വിദേശയാത്ര ന്യായീകരിക്കാമോ | Meet The Editors | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 6 май 2024
  • വിദേശയാത്ര ന്യായീകരിക്കാമോ | Meet The Editors | Pinarayi Vijayan Foreign Trip
    #MeetTheEditors #pinarayivijayan #foreigntrip #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 165

  • @Lajus2835
    @Lajus2835 Месяц назад +9

    വിദേശകാര്യ വകുപ്പിലെ ക്ളർക്ക് അറിയണമെന്ന് നിർബന്ധമില്ല
    വി മുരളീധരൻ ഒക്കെ അത്രേ ഉളളൂ...

    • @Narayanan2024
      @Narayanan2024 Месяц назад +1

      In which state you are the chief secretary bro? Ezhichu po koyaa😂😂😂

  • @user-lj7dg7eb1t
    @user-lj7dg7eb1t Месяц назад +5

    Oru Comedy Parayate 😂
    "Paruthikedu Nannnaaayi"
    😂😂😂😂

  • @jobineasow
    @jobineasow Месяц назад +30

    അരുണിനോട് ഒരു ചോദ്യം രാഹുൽ ഗാന്ധി എവിടെയോ കറങ്ങാൻ പോയപ്പോൾ എന്തോ പറഞ്ഞല്ലോ അന്ന് ടീവിയിൽ ഇരുന്നു രാഹുലിനെ പറഞ്ഞതിന് കണക്കില്ല. കുറച്ചു നാണം വേണം ഇങ്ങനെ മെഴുകാൻ

    • @johnsamuel1602
      @johnsamuel1602 Месяц назад +9

      രാജ്യത്ത് കർഷക സമരവും പൗരത്വ സമരവും കത്തി പടരുമ്പോൾ എങ്ങോട്ട് എന്നറിയാതെ മുങ്ങിയ രാഹുലിനെ ആണ് ഹേ വിമർശിച്ചത്🤦‍♂️ 🤦‍♂️🤦‍♂️

    • @mpvlog7439
      @mpvlog7439 Месяц назад

      ഇങ്ങനെ പറയാൻ ഇയാൾക്ക് ഉളുപ്പ് പറഞ്ഞ സാധനം തീരെ ഇല്ല എന്ന് എല്ലാവർക്കും അറിയാം. 1,75,000 രൂപ ശമ്പളം കിട്ടുന്ന മുഖ്യമന്ത്രിക്ക് ആ പണംകൊണ്ട് വേറെ ചെലവൊന്നുമില്ല വീട്ടില്. ഈ പണം മുഴുവൻ ചേർത്ത് വെച്ചാലും 19 ദിവസം ഇയാൾക്ക് പറഞ്ഞ രാജ്യങ്ങളൊക്കെ കറങ്ങാൻ ചെലവ് മതിയാകുമോ

    • @sangeeth08
      @sangeeth08 Месяц назад

      ​@@mpvlog7439 വീട് ഫ്രീ, വൈദ്യുതി ഫ്രീ , വെള്ളം ഫ്രീ, വാഹനവും യാത്ര ചിലവും ഫ്രീ,

    • @sujithmathewabraham9961
      @sujithmathewabraham9961 Месяц назад

      Rahul pennubilla illa apo veliyil pooru nakkan poyathakum kunna😂

    • @jobineasow
      @jobineasow Месяц назад

      @@johnsamuel1602രാജ്യത്തെ ഏറ്റവും വേണ്ടപ്പെട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സിപിഎം സ്ഥാനാർഥികൾ മലസരിക്കുന്ന സ്ഥലത്ത് ചെന്ന് വോട്ട് പിടിക്കണ്ട ആളാണ്‌ ഈ മഹാൻ. കാരണം ഇന്ത്യയിലെ സിപിഎംന്റെ ആകെ ഉള്ള മുഖ്യമന്ത്രിയും പോളിറ്റ് ബുറോ അംഗവുമാണ് ഹേ.. പിണറായി ഇട്ടാൽ ബർമുടയും രാഹുൽ ഇട്ടാൽ വള്ളി നിക്കറും അല്ലിയോ

  • @vinodthomas9843
    @vinodthomas9843 Месяц назад +6

    11:52 സുജയ്യയുടെ ചിരി 😂

  • @dennypc8307
    @dennypc8307 Месяц назад +5

    നിങ്ങൾ ഒന്നും സപ്പോർട്ട് ചെയ്തില്ലേലും പിണറായിക്ക് മുടിയാണ്.. ഒഞ്ഞു പോയെടാ

    • @sadhu7313
      @sadhu7313 Месяц назад +1

      മുടിയുടെ തമിഴ് പറയരുതോ

  • @editzdigitalstudio7445
    @editzdigitalstudio7445 Месяц назад +12

    ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ തന്നെ കിട്ടും ....

    • @itzme-saeed
      @itzme-saeed Месяц назад +1

      കൂടുതൽ വോട്ട് കിട്ടുന്നവരല്ലേ ഭരിക്കുന്നത്. അവർക്ക് വോട്ട് ചെയ്യാത്തവർ എങ്ങെനെയാ ഇതിൽ പെടുന്നത് 🙄

  • @rahumananzari3556
    @rahumananzari3556 Месяц назад +5

    Arun well said ❤

  • @shijun83
    @shijun83 Месяц назад +16

    പോവുന്നത് കുഴപ്പമില്ല,, കേരളത്തിലെ മാവേലി സ്റ്റോറുകളിൽ കുറച്ച് സാധങ്ങൾ സ്റ്റോക്ക് ചെയ്തിട്ടു പോകാമായിരുന്നു 😂💊💊

  • @relaxandfun7711
    @relaxandfun7711 Месяц назад +1

    Well said Arun Kukar 🤝

  • @user-ql2xg9nr1k
    @user-ql2xg9nr1k Месяц назад +9

    സുജയ പറഞ്ഞു തുടങ്ങിയ ശേഷം മൊട്ടയ്ക്കും കിണറേഷിനും ഇരിക്കണോ, അതോ എഴുന്നേറ്റു പോകണമോ എന്ന് അറിയാൻ വയ്യാത്ത കണ്ടീഷനായി..കഷ്ടം ... സൂപ്പർ സുജയ ..

  • @sarathprasad191
    @sarathprasad191 Месяц назад +3

    സുജയാ....ഇത്രയും നിലവാരമില്ലാത്ത ഒരു മാധ്യമപ്രവർത്തക ഉല്ലാസം എന്ന വാക്ക് പലതവണ ഉപയോഗിച്ചു പരിഹസിക്കുന്നത് കഷ്ട്ടം തന്നെ

  • @vp400
    @vp400 Месяц назад +9

    എല്ലാം പറയാതെ പറഞ്ഞു സുജയ ❤️❤️👌😀

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu Месяц назад +2

    മാധ്യമ പ്രവർത്തകരെ ചെറ്റ വർത്താനം പറയുന്നവർ എന്ന് പറഞ്ഞപ്പോ എവിടെ ആയിരുന്നു? സുധാകരൻ പറഞ്ഞത് മാത്രം എന്തിനു പറയുന്നു? ഇത്രയും വയസ്സായിട്ടും എന്തിനു നിർബന്ധിത ജന സേവനം ചെയ്യുന്നു? സുഖമായി വീട്ടിൽ ഇരുന്നു rest എടുത്തൂടെ? പാർട്ടി തന്നെ പിണറായി ആകുമ്പോൾ അനുമതി എന്തിനാ? നല്ല തമാശ..

    • @sadhu7313
      @sadhu7313 Месяц назад +2

      ചെറ്റവർത്തമാനം പറയുന്നവരെ പറയണം. സ്ത്രീകൾക്കെതിരായ ഞരമ്പന്മാരുടെ അശ്ലീല അതിസാരം ആസ്വദിക്കുന്ന യദുകുല പൊൻകിരണം മാപ്രകൾ ഒണ്ടെങ്കിൽ അതും പറയണം.

    • @sujithmathewabraham9961
      @sujithmathewabraham9961 Месяц назад

      Limosil kothmnakan poya kunna

  • @user-zp9kt5kz1i
    @user-zp9kt5kz1i Месяц назад +1

    ഈ പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വവും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുമ്പോൾ, ഉത്തരവാദിത്തവും ശരിയായ ഭരണവും ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുക?

  • @user-zp9kt5kz1i
    @user-zp9kt5kz1i Месяц назад +1

    ജല ക്ഷാമം, ചൂട് മൂലമുള്ള മരണങ്ങൾ എന്നിവയുടെ ഗുരുതരമായ സാഹചര്യം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമായി വരുന്ന ഒരു സമയത്ത് സർക്കാർ എങ്ങനെയാണ് അവധിക്കാലത്തെ ന്യായീകരിക്കുന്നത്?

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Месяц назад +17

    ന്യായീകരണ തൊഴിലാളികൾ

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад

      😂😂😂😂😂😂 yassss

    • @Progressivemedia_in
      @Progressivemedia_in Месяц назад +1

      Athinu ninde thala pappumonde koode poyathano parayune athu seri avum

    • @itzme-saeed
      @itzme-saeed Месяц назад

      ആ മണ്ടൻ സുധാകരന്റെ ബാക്കിയല്ലേ. നിങ്ങൾക്ക് അങ്ങെനെയൊക്കെയേ തോന്നൂ

  • @sivasankaran-ku2xx
    @sivasankaran-ku2xx Месяц назад +1

    നന്നാക്കി മറിച്ചു. നിങ്ങൾക്കു അറിയില്ലെങ്കിൽ പറയാം. മുഖ്യമന്ത്രി സ്വകാര്യ യാത്രയാണെങ്കിലും ജനങ്ങൾക്കറിയാനുള്ള അവകാശമുണ്ട്.

    • @sadhu7313
      @sadhu7313 Месяц назад +2

      മുഖ്യമന്ത്രി ബാത്‌റൂമിൽ പോകുന്നതും അറിയിക്കണോ?

  • @hashimhashi4852
    @hashimhashi4852 Месяц назад +4

    വെള്ളപ്പൊക്ക കാലത്തെ പോക്ക് മാറ്റിവെച്ചത്. എയർപോർട്ടിലേക്ക് എത്താനും കഴിയില്ല. എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ് പൊന്തുക ഇല്ല. അതുകൊണ്ടാണ് ചികിത്സക്ക് പോവാതിരുന്നത്.

  • @mohdsharafudheen2287
    @mohdsharafudheen2287 Месяц назад +1

    പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ പ്രാവശ്യവും PM വന്നതിന് കോടികൾ ചിലവ് ! അവ ആരാണ് വഹിച്ചത് എന്നറിയാമോ മുരളീധരാ ?

    • @Narayanan2024
      @Narayanan2024 Месяц назад

      Party has borne the expenses .. prove otherwise if you can 😂😂😂😂

    • @mohdsharafudheen2287
      @mohdsharafudheen2287 Месяц назад

      @@Narayanan2024Kerala Govt paid ₹50 Lakhs paid last week as first instal

  • @shybuthomas
    @shybuthomas Месяц назад

    കമല മാഡത്തിൻ്റെ പ്രൊവിഡൻ്റ് ഫണ്ട് ഉപയോഗിച്ചാണ് അവർ പോയത്. അതിന് ഈ മലയാളികൾക്ക് എന്താ ഇത്ര കഴപ്പ്

  • @Nidhinnaru
    @Nidhinnaru Месяц назад +1

    അരുണ്‍ പറഞ്ഞത് ❤❤❤

  • @user-vm2eo1un5b
    @user-vm2eo1un5b Месяц назад

    ഒരു കാര്യം കൂടി ഉണ്ട്. തിരികെ എത്തുമ്പോഴേക്കും election result almost ആകും. അപ്പോൾ പെട്ടെന്ന് Prime Minister ആകാൻ വിളിച്ചാൽ പിന്നെ ഇതൊന്നും നടക്കില്ലല്ലോ. അതാണ്‌ വെപ്രാളംപ്പെട്ടു ഓടിയത്

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 Месяц назад

    ഞാൻ ഈ വീഡിയോ കാണാതെ ഒരു ഊഹം പറയട്ടെ, ഇത് ന്യായീകരണ യത്നമല്ലേ ?

  • @dharmiknair
    @dharmiknair Месяц назад

    Everything is running perfectly in Kerala..... So ... A foreign trip is a must for Vijayan😂😂😂

  • @ajmalsha8154
    @ajmalsha8154 Месяц назад

    നികേഷ് sir ന്റെ ഇൻട്രോ പൊളിച്ചു

  • @Poothangottil
    @Poothangottil Месяц назад

    സുജയാ,താങ്ങുമ്പോ ഇതുപോലെ താങ്ങണം 😄

  • @bijugeorgegeorge6360
    @bijugeorgegeorge6360 Месяц назад +6

    ഏഴര വർഷത്തെ ഭരണം കൊണ്ട് കമ്മികൾ പറഞ്ഞ സിംഗപ്പൂർ ഇതുതന്നെയാണോ എന്നറിയാൻ പോയതാ അതുപോലെ ആയോ അതോ ഇന്ത്യോനേഷ്യയുടെപോലെ ആണോ എന്നറിയാൻ പോയതാ 😂😂😂😂

  • @KL20235
    @KL20235 Месяц назад +1

    പോകാൻ നൂറു ശതമാനം യോഗ്യത ഉണ്ട് പക്ഷെ കമ്യുണിസ്റ്റ് മുഖ്യമന്ത്രിക് യോഗ്യത ഇല്ല

  • @anandam106
    @anandam106 Месяц назад

    Well spoken Arun, Sujaya

  • @seekuannakara4636
    @seekuannakara4636 Месяц назад

    ഉല്ലാസയാത്ര എന്ന് നിരവധി തവണ പരിഹസിച്ച ആളുടെ അഭിപ്രായം മറ്റുള്ളവരോട് ചേർത്തത് ശരിയായില്ല അത് ജനങ്ങളുടെ സമാന്യ ബുദ്ധിയെ പരിഹസിക്കുന്നതു കുടിയായിപ്പോയി

  • @user-zp9kt5kz1i
    @user-zp9kt5kz1i Месяц назад

    കടുത്ത ജലക്ഷാമത്തിൻ്റെയും മാരകമായ ഉഷ്ണതരംഗത്തിൻ്റെയും കാലത്ത് പൊതു മരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ട്?

  • @Nithin6218
    @Nithin6218 Месяц назад

    Arun Nailed it 👌

  • @lookathere
    @lookathere Месяц назад +1

    എന്റമ്മോ സുജയയുടെ വാഴിൽ നിന്ന് നിന്ന് തന്നെ ആണോ ഈ കേൾക്കുന്നത്.
    എന്തോ ഒരു കുഴപ്പം

  • @user-xc7uw8wt5q
    @user-xc7uw8wt5q Месяц назад

    എന്ത് വിഷമം ആണ് നികേഷിന്നും ആരുണി നും എല്ലാവരുടെയും കാര്യത്തിലും കാണിക്കനും

  • @dineshbhasker8557
    @dineshbhasker8557 Месяц назад

    Enjoying a holiday after financially ruining the state. Will Veena return?

  • @MrBavamk
    @MrBavamk Месяц назад +4

    ഇതാണ് ചർച്ച ❤❤❤
    മറ്റു ചാനലിൽ വളരെ മോശം

  • @_sam333
    @_sam333 Месяц назад

    ഭാവിയില്‍ ആ പോകുന്ന രാജ്യങലുടെ അവസ്ഥ കണ്ടരിയണം കൊശി 😂😂😂😂😂

  • @user-cg9mn8jf5c
    @user-cg9mn8jf5c Месяц назад

    സുജയാ മുരളീധരനോട്‌ പറഞ്ഞു കൊടുക്കു 😂

  • @muhammednibras3863
    @muhammednibras3863 Месяц назад

    അരുൺ നല്ലൊരു കമ്മിയാണ് 👌

  • @mohandaspuzhankara8699
    @mohandaspuzhankara8699 Месяц назад

    Certainly CM can have foreign jaunt but at the same time how could you arraign PM's trip or Rahul Gandhi's foreign visit

  • @muhammedk6130
    @muhammedk6130 Месяц назад

    Ok

  • @user-vm2eo1un5b
    @user-vm2eo1un5b Месяц назад

    ഈ യാത്ര മിക്കവാറും മറ്റുള്ള സംസ്ഥാങ്ങളിലെ സഖാക്കൾ തന്നെ sponsor ചെയ്തതായിരിക്കും. ഇല്ലെങ്കിൽ ഇനി election നടക്കാനുള്ളിടത്തു ചെന്ന് വായ തുറന്നാൽ ചിലപ്പോൾ ഉള്ള vote കൂടി പോയാലോ?? 😂😭

  • @user-lj7dg7eb1t
    @user-lj7dg7eb1t Месяц назад

    Nikeshintem Arunintem naduk camera reflextion njn maatre kandu pidicholuvooo😅😜

  • @007jatham
    @007jatham Месяц назад

    ഞങ്ങൾ പോവാണേൽ no പ്രോബ്സ്... വേറെ ആരേലുമാണേൽ...

  • @sandeeppaulose8383
    @sandeeppaulose8383 Месяц назад

    സ്മൃതി പരുത്തിപ്പൂ , പിണറായി വിജയന് നിന്റെ സപ്പോർട്ട് വേണ്ട.

  • @manujohn3603
    @manujohn3603 Месяц назад

    Nyayikarichu vashamkedunnu, vallatha avastha

  • @binujohn0007
    @binujohn0007 Месяц назад +5

    Sujaya🔥🔥💕💕

    • @mohdsharafudheen2287
      @mohdsharafudheen2287 Месяц назад

      പ്ലിംഗാവാൻ മാത്രമായ ഒരു ജോലി. അഭിമാനം ഉണ്ടെങ്കിൽ വല്ല ജനം ടിവിയിലോ മറുനാടനിലോ ചേരണം

    • @binujohn0007
      @binujohn0007 Месяц назад +1

      @@mohdsharafudheen2287 സുടാപ്പി സെർ റ്റെ കുരു പൊട്ടി 😂

  • @bijoyjohn2781
    @bijoyjohn2781 Месяц назад

    അന്തം അടിമകൾ മെഴുകുന്നു 🤣🤣

  • @user-jr5yh8yp5p
    @user-jr5yh8yp5p Месяц назад

    നവകേരള അഥലത്തു കൊണ്ട് ജനങ്ങൾക് എന്തെങ്കിലും ഗുണം കിട്ടിയോ

    • @sadhu7313
      @sadhu7313 Месяц назад

      കിട്ടി

  • @kjjacob8843
    @kjjacob8843 Месяц назад

    E P Jayarajan told - it is a sponsored programme

  • @cividev3065
    @cividev3065 Месяц назад +1

    Ayyae Chanakam dujaya

  • @alanmatthew1314
    @alanmatthew1314 Месяц назад

    Kinaresh, akg centre kanaku koduthu vittirikkunnu vayikkunnu😜 Swiss bank account Okka onnu nokkan ayirikkum🤭

  • @josephmf4389
    @josephmf4389 Месяц назад

    സ്മൃതി ഒഴിച്ച് മൂന്ന് nyaayeekarana തൊഴിലാളി സിന്ദാബാദ് കാരണഭൂതാൻ്റെ godfather ഡൽഹി മാമൻ വർഷത്തിൽ 300 ദിവസവും വിദേശത്ത് thooraanu ഇതുകണ്ടിട്ട് ഇച്ചിരി അഭ്യാസം കേരളത്തിലെ ശിഷ്യൻ ചെയ്യേണ്ട

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Месяц назад +2

    പ്രതിപക്ഷത്തിന്റ ആശയ ദാരിദ്ര്യം ആണ് ഇതൊക്കെ ഇങ്ങനെ ചർച്ച ചെയ്യാൻ ഉണ്ടോ

  • @sujithmathewabraham9961
    @sujithmathewabraham9961 Месяц назад +1

    Rastreeya malinum thevidichi congi aduthirikunna smrithi poorimol😂😂😂

  • @Progressivemedia_in
    @Progressivemedia_in Месяц назад

    Vithesakarya pottan 😂😂😂😂 churali 🤣😂🤣kendra vazha vanam

  • @_sam333
    @_sam333 Месяц назад

    അരുൺ കുണാരെ ഏത് company painta burger ആണോ അതോ asian painto ....😂

  • @501soap
    @501soap Месяц назад

    Communism suffered a lot in the initial period now the time to enjoy the fruit.

  • @alanmatthew1314
    @alanmatthew1314 Месяц назад

    Sujaya, edakku onnu koduthu 🤭Sangha sagavu sujaya😜

  • @abysmathew1319
    @abysmathew1319 Месяц назад

    ചൂട് കാരണം സുഹിക്കാൻ പോയതാ

  • @saidalavik8213
    @saidalavik8213 Месяц назад

    നികേഷേ കൈരളിയുടെ റേറ്റിങ് കുറക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ.. കൈരളി കെട്ടിപ്പൂട്ടിപ്പോകുമല്ലോ... 😄😂🤣

  • @vivekrem6367
    @vivekrem6367 Месяц назад

    Mukhya Mantri ollichodiyath ala, Ningalarum KGF chapter 2 kandatilale😊

  • @jojappanthomas7527
    @jojappanthomas7527 Месяц назад

    If you are saying okay, then it's okay. We people are stupid.

  • @shijumeledathu
    @shijumeledathu Месяц назад +1

    MAMA MAPRAKAL AANU ITHOKKEY ISSUE AAKKUNNATHU

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 Месяц назад

    Vivaramillatha sudhakaranu keralathinte cm Avan kazhiyathathilulla amarshamanu athu vitteku

  • @ajithgopinath7830
    @ajithgopinath7830 Месяц назад

    Arun Kumar Avasanam paranjathu, Charcha cheyunnavarkanu Samskaram ellathathennu. 😂
    Eppol ethu charcha cheythathu ningal 4 peralle 😢
    Swayam Vimarshikanano ningal ee topic eduthathathu ennanu ente doubt.😊

  • @sajumadhavan
    @sajumadhavan Месяц назад

    Mr Arun just compute the cost for business class fare of this much members to three countries , food and accommodation in 7 star hotel for 16 days! Not a small amount. And he is a communist! His life should be an open book life. Otherwise he should come out from CPM and enjoy his personal life…best regards

  • @shebinbaby9542
    @shebinbaby9542 Месяц назад

    അരുൺ കോൺഗ്രസ് ആണെൽ നീ ഇങ്ങനെ ന്യായീകരിക്കുവോ?

  • @jijobabu7776
    @jijobabu7776 Месяц назад

    Daily aano monthly aano koooli…. Nirthi kodipidikkkaan pokkude…

  • @ajeeshkumaranandan
    @ajeeshkumaranandan Месяц назад

    Ayalu avdelum pokattey atrayum nallath keralathina, ayalu vannath prekrithik polum pidichitilla appola eni enthokke varaan kidakkunno entho

  • @user-lh2rc7lt5l
    @user-lh2rc7lt5l Месяц назад

    Thennu Thennu Pinariyode Sadhanam Motham Thennnala Motte

  • @ajithgopinath7830
    @ajithgopinath7830 Месяц назад

    Arun Kumar Avasanam paranjathu Charcha cheyunnavarkanu Samskaram ellathathennu,😂
    Ennittu ningal 4 peralle ethu charcha ku eduthathathu.😢
    Ente doubt ethre ullu ningal swayam Vimarshikanano ee topic eduthathathu. 😊

  • @royalpebbles902
    @royalpebbles902 Месяц назад

    Smrithikku sudhakarane valya piduthamilla

  • @praveentunnithan1095
    @praveentunnithan1095 Месяц назад

    What happened to this channel .. unsubscribed .. better to follow kairali

  • @user-jr5yh8yp5p
    @user-jr5yh8yp5p Месяц назад

    16അല്ല 19ദിവസം

    • @sadhu7313
      @sadhu7313 Месяц назад +1

      അതിന് തനിക്കെന്താ

  • @varunvunnikrishnan4054
    @varunvunnikrishnan4054 Месяц назад

    Unwanted discussion and topic....

  • @sweetchinmusic801
    @sweetchinmusic801 Месяц назад

    തൈക്കണ്ടി രാജാ.. ഇതിഹാസം തീർത്ത നേതാ ❤

  • @Ajin.mannoor
    @Ajin.mannoor Месяц назад

    കള്ളത്തരം കാണിക്കാം പക്ഷെ സത്യസന്ധൻ ചമയരുത്.. ധാർമികത, സത്യസന്ധത ഇവ രണ്ടും ഇല്ലാത്ത മാധ്യമ പ്രവർത്തർ ഒരുളകിഴങ്ങ് പോലെ ആണ് ഏത് കറിയിൽ കിടന്നാലും ആ കറിയുടെ രുചിയാകും..... കുറേ നാൾ കഴിയുമ്പോൾ ഇവർ bjp ക്ക് വേണ്ടി വാദിക്കുന്നത് നിങ്ങൾക്ക് കേൾക്കാം
    മുഖ്യമന്ത്രി ഒരു പൊതുമുതൽ പോലെ ഉള്ള വ്യകതി ആകണം

    • @Narayanan2024
      @Narayanan2024 Месяц назад

      What will happen if they support BJP? 😂😂😂😂

    • @Narayanan2024
      @Narayanan2024 Месяц назад

      Congress will not be there after June. So they cant support 😂😂😂

    • @Ajin.mannoor
      @Ajin.mannoor Месяц назад

      ഇപ്പൊ മരിച്ചുകിടന്ന് എതിർക്കുന്ന ബിജെപിക്ക് വേണ്ടി പറയും എന്നാണ് ഉദ്ദേശിച്ചത്, ഇതിൽ തന്നെ pm നേ കൊണ്ടുവന്നത് കണ്ടില്ലേ

  • @Anee7775
    @Anee7775 Месяц назад

    Pulli pottenneee, ninnattum valiya karyamillaaa.....

  • @damodaranmk1287
    @damodaranmk1287 Месяц назад

    മഹാ ബോറ്

  • @unnikuttan9683
    @unnikuttan9683 Месяц назад +1

    Sujaya

  • @accurateseating9497
    @accurateseating9497 Месяц назад

    Eda motte ithu publicnte panamada

  • @masala7893
    @masala7893 Месяц назад +1

    ഭാര്യയുടെ പെൻഷൻ പൈസ ആകും 🤣🤣🤣🤣🤣

    • @vijayanvs3012
      @vijayanvs3012 Месяц назад +1

      നിന്റെ കുണ്ണമെടാ 😂

  • @kpopstangirl2217
    @kpopstangirl2217 Месяц назад

    കേരളത്തിൽ ഒരു സൂര്യന്റെ ചൂട് കൊണ്ട് തോറ്റു...
    കോയിന്തൻ പറഞ്ഞ കേരള സൂര്യൻ കുറച്ചു ദിവസം മാറിനിൽക്കട്ടെ... അത്രയും ചൂട് കുറഞ്ഞു കിട്ടുമല്ലോ 😏

  • @user-jr5yh8yp5p
    @user-jr5yh8yp5p Месяц назад

    മഴ പെയ്തല്ലോ

  • @shefuyohannan1694
    @shefuyohannan1694 Месяц назад

    Ee theetam thinni sujaya elladavum undallo

  • @sujithmathewabraham9961
    @sujithmathewabraham9961 Месяц назад +1

    Smrithi koothide kazhapangu theernu😂😂😂

  • @anoopgopinath24
    @anoopgopinath24 Месяц назад

    നാണമില്ലേഡോ ഇങ്ങനെ ഇരുന്നു ന്യായീകരിച്ചു നക്കി തിന്നാൻ... കഷ്ടം

  • @hamzavalappilnakath568
    @hamzavalappilnakath568 Месяц назад

    NRTE.PODA

  • @sonysunny2603
    @sonysunny2603 Месяц назад +1

    ഇത്രയും നിർണായകമായ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ടൂർ പോയതിനോട് വിയോജിക്കുന്നു. 😊😊😊

  • @user-zp9kt5kz1i
    @user-zp9kt5kz1i Месяц назад

    അവർ ഉല്ലാസിക്കാട്ടെ1 അവർ ഉല്ലാസിക്കാട്ടെ2 അവർ ഉല്ലാസിക്കാട്ടെ3 അവർ ഉല്ലാസിക്കാട്ടെ4

  • @gopikanair9138
    @gopikanair9138 Месяц назад +1

    Mottakku oru chaansum illa 😂😂😂😂😂😂😂 adutha bharanam Congress kondu pokum. Smrithi ranikku cheriya oru hope undu 😂😂😂😂

  • @anilnalledath1859
    @anilnalledath1859 Месяц назад

    കഷ്ടം.. മൊട്ട 😪

  • @gopikanair9138
    @gopikanair9138 Месяц назад

    😂😂😂😂😂😂😂😂 enthayaalum inni ee party' pongaan pokunnilla, athu kondu inniyulla life adichu polikkuka, Kerala janathe ningaludey oru thala ezuthu 😂😂😂😂😂😂😂😂

  • @prajeeshkp4096
    @prajeeshkp4096 Месяц назад

    പാവം സ്മൃതി ഒന്നും പറയാൻ പറ്റുന്നില്ല .. കുത്തി തിരിപ്പിനു കഴിയുന്നില്ല ... നിർത്തിപ്പൊയ്ക്കൂടേ

  • @NaseerBacker-jl8zz
    @NaseerBacker-jl8zz Месяц назад

    അയാൾ പോട്ടെ 😂

  • @vijayanvs3012
    @vijayanvs3012 Месяц назад +4

    LDF 17 സീറ്റ് നേടും 👍

    • @josephmf4389
      @josephmf4389 Месяц назад

      Moonjiyirunno

    • @alanmatthew1314
      @alanmatthew1314 Месяц назад

      Ha ,Ha ,best 🤭nammal arigal mathy saga sagavu🤭Bjp sahayichal kittum😜😜😜

    • @KL20235
      @KL20235 Месяц назад

      Mire nedum

  • @prajeeshkp4096
    @prajeeshkp4096 Месяц назад

    പാവം സ്മൃതി ഒന്നും പറയാൻ പറ്റുന്നില്ല .. കുത്തി തിരിപ്പിനു കഴിയുന്നില്ല ... നിർത്തിപ്പൊയ്ക്കൂടേ