അനാവശ്യ ചാനലു കൾ കണ്ട് വ്യുവേയ്സ് കൂട്ടുന്നവരോട് ഇങ്ങിനെത്തെ ചാക്കൾ കണ്ടിൽ ദൈവത്തിന്റെ അടുത്ത് പുണ്ണ്യം കിട്ടും - നമ്മൾ ശ്രദ്ധിക്കണം പിന്നെ വന്ദികരണം സർക്കാർ മുൻ കൈ എടുത്തു നടത്തേണ്ട കാര്യമാണ്: അവർ നോക്കുകുത്തികളായാൽ എന്താ ചെയ്യുക
Donation is good. Also public awareness is definitely needed. Posting some posters about animal care is very important too all across Kerala mentioning it’s illegal to hurt animals. Small things can make difference..
ഇങ്ങനെയുള്ള സത്യസന്ധരായവരെ സഹായിക്കുക...കാരണം ഈ സഹോദരൻ സത്യസന്ധമായി മുന്നോട്ടു പോകുന്ന ഒരു മൃഗസ്നേഹിയാണ്...Subscribers ഓരോ മാസവും 50 രൂപ വച്ച് സഹായിച്ചാൽ ഒരുപാട് സഹായം ആയേനെ...Please help...
ചെറിയ പ്രശ്നമേ കാണുകയുള്ളു കാറിൻ്റെ കൂളിംഗ് ഫാൻ കറങ്ങുന്നോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഒരു automatic ടെമ്പറേച്ചർ സ്വിച്ച് ഉണ്ട് 200 രൂപാ ഒക്കെ മതിയാകും ചിലപ്പോൾ. ഏതായാലും ചെക്ക് ചെയ്യിക്കുക നിസ്സാരം കാര്യമേ കാണൂ.
ഇതു പോലെ ഉള്ള ചാനലുകൾ ഒരുപാടുണ്ട്.. പക്ഷെ ഇയാളെ പോലെ ആത്മാർഥമായി ജീവികളെ സ്നേഹിക്കുന്നവർ കുറവായിരിക്കും🙏നല്ല സപ്പോർട്ട് കൊടുക്കാം 💪💪
ഞാൻ ഇപ്പൊ കഴിയുന്നതും ഇങ്ങനത്തെ വീഡിയോസ് ആണു കാണുന്നെ... കണ്ടാലോ കരയനെ നേരം ഉള്ളു എന്നാലും കാണും..🙏🏻🙏🏻🙏🏻
🎉🎉
അനാവശ്യ ചാനലു കൾ കണ്ട് വ്യുവേയ്സ് കൂട്ടുന്നവരോട് ഇങ്ങിനെത്തെ ചാക്കൾ കണ്ടിൽ ദൈവത്തിന്റെ അടുത്ത് പുണ്ണ്യം കിട്ടും - നമ്മൾ ശ്രദ്ധിക്കണം പിന്നെ വന്ദികരണം സർക്കാർ മുൻ കൈ എടുത്തു നടത്തേണ്ട കാര്യമാണ്: അവർ നോക്കുകുത്തികളായാൽ എന്താ ചെയ്യുക
ഞാൻ ഇപ്പൊ ഇതുപോലത്തെ മാത്രം ആണു കാണുന്നെ.. കാണാനും സങ്കടം ആണു എന്നാലും കാണും ലൈക് കൊടുക്കും... 🙏🏻🙏🏻🙏🏻
👍👍
Donation is good. Also public awareness is definitely needed. Posting some posters about animal care is very important too all across Kerala mentioning it’s illegal to hurt animals. Small things can make difference..
നമുക്കെല്ലാം മാക്സിമം ഡോഗ്സ് നെ sterilize ചെയ്യാൻ ശ്രമിക്കാം🙏
ഇങ്ങനെയുള്ള സത്യസന്ധരായവരെ സഹായിക്കുക...കാരണം ഈ സഹോദരൻ സത്യസന്ധമായി മുന്നോട്ടു പോകുന്ന ഒരു മൃഗസ്നേഹിയാണ്...Subscribers ഓരോ മാസവും 50 രൂപ വച്ച് സഹായിച്ചാൽ ഒരുപാട് സഹായം ആയേനെ...Please help...
🙏
ചെറിയ പ്രശ്നമേ കാണുകയുള്ളു കാറിൻ്റെ കൂളിംഗ് ഫാൻ കറങ്ങുന്നോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഒരു automatic ടെമ്പറേച്ചർ സ്വിച്ച് ഉണ്ട് 200 രൂപാ ഒക്കെ മതിയാകും ചിലപ്പോൾ. ഏതായാലും ചെക്ക് ചെയ്യിക്കുക നിസ്സാരം കാര്യമേ കാണൂ.
No ഗ്യാസ് കിറ്റ് പോയതാണ് ഹെഡ് അഴിക്കണം ചെക്ക് ചെയ്തേ ആണ്
🙏