ഇത് സത്യം മാണ് ഞാൻ വിരീപ്പിക്കുന്നഅതിലൊന്നും പൂവൻ ഉണ്ടാവാറില്ല ഒരാൾ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു കൊടുത്ത idea 😅എനിക്ക് എല്ലാം പ്രാവശ്യവും പിടക്കോയി 11പൂവൻ 2ഇങ്ങനെയാണ് ഞാൻ വെക്കാറുള്ളത് അത് വിരിയാറും ഉണ്ട് മൊത്തം 13മുട ഒരു കോഴിക് വെക്കും 👍
സംശയം ഒന്ന് ചേട്ടാ ഇത് orukoziyude മുട്ടയാണോ വെങ്കിടേശോരാ ഹാച്ചറിയും വെള്ള മുട്ട ഇടുന്ന വൈറ്റിലെഗോൺ പോലുള്ള വലിയ ഹാച്ചറിയും എന്തുകൊണ്ട് ഈ vazi ഉപയോഗപ്പെടുത്തുന്നില്ല അവർ ഒരു ദിവസം പ്രായത്തിൽ എത്ര ലക്ഷം കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നതി
നമ്മുടെ വീടുകളിൽ വക്കുന്ന ഇരുപതോമുപ്പതോ മുട്ടകൾപ്പോലെയല്ല ഹാച്ചറികളിൽ ലക്ഷം വരുന്ന മുട്ടകളാണ് ഒറ്റ പ്രാവശ്യം വെക്കുന്നത് ഇതൊക്കെ നോക്കി യുണ്ടാക്കുന്നതിലും ഭേദം ...... കൊന്നൊടുക്കുന്നതായിരിക്കും
താങ്കളുടെ ഈ അറിവ് നല്ലൊരു അറിവായി തോന്നുന്നു എനിക്ക് സൂപ്പർ 👍👍
Thanks
വളരെ ഉപകാരം
☺☺☺
ഇതൊരു വെറൈറ്റി തന്നെയാണ്.. ഒരുപാട് പേർക്ക് ഉപകാരപ്രദമാണ്
Thanks
അയ്യോ ഞാൻ 13 മുട്ട വച്ചിട്ടുണ്ട് അതില് 10 എണ്ണവും കൂർത്ത മുട്ടകളാ 😢
ഇത് സത്യം മാണ് ഞാൻ വിരീപ്പിക്കുന്നഅതിലൊന്നും പൂവൻ ഉണ്ടാവാറില്ല ഒരാൾ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു കൊടുത്ത idea 😅എനിക്ക് എല്ലാം പ്രാവശ്യവും പിടക്കോയി 11പൂവൻ 2ഇങ്ങനെയാണ് ഞാൻ വെക്കാറുള്ളത് അത് വിരിയാറും ഉണ്ട് മൊത്തം 13മുട ഒരു കോഴിക് വെക്കും 👍
Chetta nallorariv aav tnks
കോഴിക്കുഞ്ഞുങ്ങൾക്ക് നൽകേണ്ട മരുന്നുകൾ അത് എപ്പോൾ കൊടുക്കണം എന്ന് കൂടി അറിയിക്കുമോ
Super👍👍👍👍
Thanks
Mullan kozhi poriyumoo
ഗുഡ് ഇൻഫെർമേഷൻ
Thanks
Usefull information
Thanks☺☺
First time knowing the difference.
Purath nin vegunna muttayude thode podich calciathin kodukan pattummo
കൊടുക്കാം പൊടിച്ച്
good
Thanks
Pu vanillathe muttayidumo
Chetta incubatoril 2dc fan vekkunadhi kuzappamundo
Subscribed & bell
Kunju വിരിഞ്ഞു 47 ദിവസം ആയി വീണ്ടും മുട്ട ഇട്ടു തുടങ്ങി അത് അടവെക്കാൻ നല്ലതാണോ
പൂവൻകോഴിയുണ്ടെങ്കിൽ അടവെക്കാം
@@BtechMIXMEDIA Thanks
കഴിഞ്ഞ തവണ കോഴിയെ അടവെച്ചപ്പോൾ എല്ലാം പൂവനായിരുന്നൂ .....അടുത്ത പ്രാവശ്യം ഇ trick നോക്കാം 😃😃
Oru kozhi 1 day 2 mutta ittu.enthukonda?
ചിലപ്പോൾ നല്ല തീറ്റയാണെങ്കിൽ സംഭവിക്കാറുണ്ട്
Kozhitheetta,choru,ari,savala,kappayila ethoke kodukm
ചേട്ടാ ഞാൻ ഫാൻസി കോഴി മുട്ട ഫ്രജിൽ വച്ചിരിക്കുന്നു അത് നാടൻ കോഴിക്ക് അട വാക്കുബോൾ വിരിയുമോ എന്റെ നാടൻ കോഴി മുട്ട ഇടാൻ കാറി കാറി നടക്കുന്നെ ഒള്ളു
നാടൻ കോഴിക്ക് അടവെക്കാം
നന്ദി ചേട്ടാ
ഹലോ ചേട്ടാ ഞാൻ 4 അടക്കോഴികളെ വെച്ച് 31 കോഴികുഞ്ഞുങ്ങളെ വിരിയിച്ചു
അതിൽ 11 എണ്ണം കിട്ടി ബാക്കി ചത്തു . ഇതിനൊരു പരിഹാരം പറഞ്ഞുതരണേ
കൃത്യമായി വാക്സിനുകൾ കൊടുത്തിരുന്നു വോ
കോഴി ആദ്യം ഇടുന്നതും അവസാനം ഇടുന്നതും വെക്കാതിരിക്കുക
Ok
സൂപ്പർ ഈ അറിവ് പകർന്നു തന്നതിന് നന്ദി
Thanks
Sir ith Test cheythit shariyayo
വിരിയുന്ന മുട്ട എങ്ങനെ സെലക്ട് ചെയ്യും?
10 പിടക്കോഴികൾക്ക് 2 പൂവൻ ഉണ്ടെങ്കിൽ തീർച്ചയായും വിരിയും
Bro മണലിൽ (sand) Ada വെക്കാമോ
വെക്കാം
Kozhi mutra kothi kudikkunnu oru rakshayumilla
Muttayidan oru irunda place set cheidu nokk...njan anganeya cheidee...pinne undayittilla..nokki nokku
മുട്ട തോട് കൊടുക്കരുത് വിമറാളും ഗ്രോവി പ്ലസും കൊടുക്കുന്ന
ചാത്തൻ എന്നല്ല ഞങ്ങൾ പറയാറ് പൂവൻ എന്നാ
ചില ദേശം ചില സംസാരഭാഷ മാറ്റങ്ങൾ പൂവൻ ചാത്തൻ ചേവൽ അങ്ങനെ പല വിതത്തിൽ പറയും
ചില ദേശം ചില സംസാരഭാഷ മാറ്റങ്ങൾ പൂവൻ ചാത്തൻ ചേവൽ അങ്ങനെ പല വിതത്തിൽ പറയും
കുഞ്ഞു വിരിഞ്ഞു 60 ദിവസം ആയ കോഴിയെ വീണ്ടും അടവെക്കാമോ
👍👍
☺☺
Thanks
Thanks ഭായ്
Kozhi vaaya polich nadakunnu
Yendhayirikum?
ചൂട് കൂടുതൽ
നല്ല അവതരണം👌, അങ്ങോട്ടും വരണേ
Chetta...ithil scientific aayi onnum illellooo
👍👍👍👍
Thanks
ഇൻക്യൂബേറ്റർ വയ്ക്കുന്ന മുട്ട വെള്ളം ഉപയോഗിച്ച കഴുകമോ
സംശയം ഒന്ന് ചേട്ടാ ഇത് orukoziyude മുട്ടയാണോ
വെങ്കിടേശോരാ ഹാച്ചറിയും
വെള്ള മുട്ട ഇടുന്ന വൈറ്റിലെഗോൺ പോലുള്ള വലിയ ഹാച്ചറിയും എന്തുകൊണ്ട് ഈ vazi ഉപയോഗപ്പെടുത്തുന്നില്ല അവർ ഒരു ദിവസം പ്രായത്തിൽ എത്ര ലക്ഷം കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നതി
നമ്മുടെ വീടുകളിൽ വക്കുന്ന ഇരുപതോമുപ്പതോ മുട്ടകൾപ്പോലെയല്ല ഹാച്ചറികളിൽ ലക്ഷം വരുന്ന മുട്ടകളാണ് ഒറ്റ പ്രാവശ്യം വെക്കുന്നത് ഇതൊക്കെ നോക്കി യുണ്ടാക്കുന്നതിലും ഭേദം ...... കൊന്നൊടുക്കുന്നതായിരിക്കും
Sathyamaano?
gud
🙏👍
Thanks
Unscientific information
ഇത് എവിടെയാണ് ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ
ചേട്ടാ ഗ്രൂപ്പ് ഉണ്ടോ
രീലയിട്ടും
YA
Gud
Thanks
Good
Thanks
Thanks