Это видео недоступно.
Сожалеем об этом.

മനോബലം | Mental Stability | Dr. V. George Mathew

Поделиться
HTML-код
  • Опубликовано: 4 июл 2021
  • Mental Stability | Dr. V. George Mathew | Psychology
    Psychology of Psychologists |
    മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം |
    Dr. V. George Mathew on 'Rendezvous with Sohan Lal'
    Part1
    • മനഃശാസ്ത്രജ്ഞരുടെ മനഃശ...
    Part 2
    • Psychology of Psycholo...
    Please watch
    എന്താണ് വ്യക്തിത്വം? | What is Personality |
    Dr. V. George Mathew |
    • എന്താണ് വ്യക്തിത്വം? |...
    Food and Temperament | Vegan Diet
    | Vegetarian | Ovo-lacto | Pescatarian | Dr. V. George Mathew
    • Food and Temperament |...
    ESP & PK | ESP Testing | | PK Testing | Psychokinesis experiments | ESP card guessing | Parapsychology | Dr. V. George Mathew
    • ESP | PK | Psychokines...
    എന്താണ് വ്യക്തിത്വം? | What is Personality |
    Dr. V. George Mathew |
    • എന്താണ് വ്യക്തിത്വം? |...
    ആധിയും വിഷാദവും | Anxiety and Depression | Dr. V. George Mathew |
    • ആധിയും വിഷാദവും | Anxi...
    Dr. V. George Mathew - Parapsychologist, Psychology Professor & Former Head of the Dept. of Psychology, University of Kerala. Founder of Holigrative Psychology.
    Please subscribe to this RUclips channel for getting notifications: / dearsohan
    Our Website www.sohanlal.com
    Follow us
    Instagram :
    / sohanlalcinema
    Amazon: www.amazon.com...
    Wikipedia: en.wikipedia.o...
    IMDb: www.imdb.com/n...
    Please Watch Now!
    കോൾമാൻസ്‌കോപ്പും മനുഷ്യ മനസ്സും | Formation of a Haunt | Dr. V. George Mathew |
    • കോൾമാൻസ്‌കോപ്പും മനുഷ്...
    രാജസ്ഥാനിലെ പ്രേതഗ്രാമം Bhangarh Fort - The Most "Haunted" Place In India | Dr. V. George Mathew |
    • രാജസ്ഥാനിലെ പ്രേതഗ്രാമ...
    | അന്നയുടെ സൈക്കിക് അനുഭവം ! | Psychic Experience | Queen Umayamma | Dr. V. GEORGE MATHEW |
    • | അന്നയുടെ സൈക്കിക് അന...
    Please Watch!
    Psychology of Meditation | Epi.1 |
    • | Psychology of Medita...
    | Psychology of Meditation | Epi.12 |
    • | Psychology of Medita...
    Soho Yoga Nidra ~ SYN ~ for Stress relief in Moonlight
    • Yoga Nidra for Stress ...
    Soho Yoga Nidra ~ SYN ~ MOTIVATIONAL
    • Soho Yoga Nidra ~ SYN ...
    Soho Yoga Nidra ~ SYN ~ Based on ' 7 CHAKRAS ' • Soho Yoga Nidra ~ SYN ...
    Rainy night @ Times Square |
    Enjoy walking in the rain at Times Square |
    Soho travels |
    • Rainy night @ Times Sq...
    A GANDHIAN FROM AMERICA | Motivational Documentary | • | A GANDHIAN FROM AMER...
    Road trip to Nepal | Soho Travels
    • Road trip to Nepal | S...
    Times Square | Soho Travels
    • Times Square | Soho Tr...
    DISCLAIMER
    The views and opinions expressed in this programme are those of the speakers, commentators, experts and/or hosts. They do not explicitly or necessarily reflect, nor represent the channel's policy or the views held by this channel or broadcaster. The broadcaster or its channel cannot be held accountable for all or any views expressed during this programme.
    #MentalStability #Psychology #DrVGeorgeMathew #HoligrativePsychology #MentalStrength #MentalHealth

Комментарии • 44

  • @myvilla7868
    @myvilla7868 2 года назад +4

    മാനസിക... നൈസർഗിക ചോദനകളിൽ നിന്ന് മുക്തി, സ്വാതന്ത്ര്യം നേടുന്നതാണ് മാനസിക ബലം ❤

  • @umeshchenicheri9680
    @umeshchenicheri9680 2 года назад +3

    സർ കുറച്ചു കൂടി സാദാരണ കാർക്ക് മനസിലാവുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞാൽ കുറച്ചു കൂടി എല്ലാവർക്കും ഉപകാരപ്പെടും.🙏🏻

  • @jhansiraniindia4609
    @jhansiraniindia4609 2 года назад +1

    ഒന്നിനോടും ആഗ്രഹം ഇല്ലാത്തതും,ഒന്നിനോടും അടിമപ്പെടാത്തതും ,ധർമ്മ ബോധവും ഉള്ള അവസ്ഥയെ മാനസിക ബലം എന്ന് പറയുന്നു

  • @azeez6069
    @azeez6069 6 месяцев назад +2

    ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ തരണം ചെയ്യാനുള്ള ആർജവത്തെയാണ് മനോബലം എന്ന് പറയുന്നത് നാല് പെഗ്ഗടിക്കാൻ മനോബലം ആവശ്യമില ശരീരത്തിന് ആരോഗ്യവും പോക്കറ്റിൽ പണവും ഉണ്ടായാൽ മാത്രം മതി.

  • @uturn6730
    @uturn6730 Год назад

    A great teacher teached thousands of students in his career 🥰🥰🥰

  • @ravindranathvs
    @ravindranathvs 2 года назад +1

    This is opening a door to enlightenment in a simple way...thank you Sir

  • @uturn6730
    @uturn6730 Год назад

    Thankyou for giving me the best teacher ❤️❤️❤️❤️❤️

  • @dj108md7
    @dj108md7 2 года назад

    Thanks very much sir.. ummaaa❤️❤️❤️ .. for giving these awarness. For the mudane. So that pass on to the ideas for the future.. anyways they hv wasted their life.. 😂👍👍👍

  • @prasadwayanad3837
    @prasadwayanad3837 Год назад

    വളരെ ഉപകാരപ്രദമായ വാക്കുകൾ 👌👌👌🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @devadask813
    @devadask813 Месяц назад

    👍

  • @anzalex1150
    @anzalex1150 3 года назад +1

    Excellent..

  • @lijinantony5846
    @lijinantony5846 2 года назад +1

    Thank you🙏

  • @nspireranny3284
    @nspireranny3284 2 года назад +1

    Nice class

  • @jojivarghese3494
    @jojivarghese3494 2 года назад

    Thanks for the video

  • @lincykp2889
    @lincykp2889 Месяц назад

  • @sunilks3357
    @sunilks3357 2 года назад

    Super sir
    Very well said the wt is truth'

  • @beenamanoj1729
    @beenamanoj1729 2 года назад

    Good work sir

  • @anwar808
    @anwar808 21 день назад

    🙏👍🤝

  • @syambabu2787
    @syambabu2787 2 года назад +1

    U r the best but u r mind not sporting u , actually what u r thinking ,my age is 42

  • @therealdon4
    @therealdon4 26 дней назад

    I lost my mental strength after accidental trauma😢how to return it.

    • @Sohanlalcinema
      @Sohanlalcinema  26 дней назад

      Please send the details to ‘mail@sohanlal.com’. Dr. V. George Mathew will respond.

  • @sundaramsundaram258
    @sundaramsundaram258 2 года назад +2

    4 പെഗ്ഗ് അടിക്കാൻ മാനസിക ബലം ഒന്നും വേണ്ട പോക്കറ്റിൽ കാശ് ഉണ്ടായാൽ മതി.

    • @suryadas8461
      @suryadas8461 7 месяцев назад

      Adichu kazhinjalaaaa manoobalam varunnath 😜😜

  • @Umesh-ic6po
    @Umesh-ic6po 2 года назад +1

    👍👍👍

  • @umeshchenicheri9680
    @umeshchenicheri9680 2 года назад +3

    ചിലപ്പോൾ തലയും വാലും ഇല്ലാത്ത പോലെ

  • @mahavatarzz2038
    @mahavatarzz2038 3 года назад

    🙏

  • @jhoneygabriel6700
    @jhoneygabriel6700 3 года назад +1

    👍👍👍👍👍👍

  • @rajrrr1470
    @rajrrr1470 2 года назад

    💟

  • @bijunchacko9588
    @bijunchacko9588 6 месяцев назад

    ആശ ഒരു പാശംആകാതെ സൂക്ഷിക്കുക

  • @panfit7021
    @panfit7021 3 года назад +2

    ഇണചേരാൻ മൃഗങ്ങളുടെമാതിരിയൊരുമത്സര० മനുഷ്യരിലുണ്ടോ. ?? ഏതൊരാൾക്കു० അ०ഗവൈകല്യമുളളയാൾകുൾപ്പെടെ ഇണയെ( ഭാര്യയെ) ലഭിക്കുന്നുണ്ടല്ലൊ. ??

    • @den12466
      @den12466 2 года назад +5

      അങ്ങനെയല്ല പറഞ്ഞത്, മൃഗങ്ങളുടേത് പോലെ നല്ല ഇണയുമായി ചേരാനുള്ള മത്സരം മനുഷ്യരിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു (eg:യുദ്ധത്തിൽ ജയിക്കുന്ന യോദ്ധാവ് ഒക്കെ പോലെ )എന്നാൽ ഇന്നത്തെ മനുഷ്യർ നല്ല ഇണയെ ലഭിക്കാൻ സാമ്പത്തികമായും, അധികാരത്തിലൂടെയും വിദ്യാഭ്യാസ പരമായൊക്കെ മത്സരം നടത്തുന്നു. എന്ന അർത്ഥത്തിലാണ് പറഞ്ഞത്.
      സാധാരണയായി ഒരു പെണ്ണ് സാമ്പത്തികമായും ശാരീരിക മായി മുൻ‌തൂക്കം ഉള്ളവർക്ക് തന്നെയല്ലേ മുൻഗണന കൊടുക്കൂ

    • @panfit7021
      @panfit7021 2 года назад +3

      @@den12466 തേങ്ങാകുല .. കണ്ണുതുറന്നുനോക്കൂ. യാതൊരു യോഗ്യതയുമില്ലാത്തവരുടെകൂടെ എത്രയോ സുന്ദരികളായ പെൺകുട്ടികൾ പോകുന്നു. .

    • @den12466
      @den12466 2 года назад +1

      സാധാരണയായി അങ്ങനെ ഉണ്ടാകാറില്ല. നിങ്ങൾ തന്നെ ഒന്നാലോചിച്ചാൽ മതി നിങ്ങളുടെ തലമുറ ഉണ്ടാക്കാൻ ആരോഗ്യമില്ലാത്ത ഒരു ഇണയെ തിരഞ്ഞെടുക്കുമോ അതോ ആരോഗ്യമുള്ളതിനെ തിരഞ്ഞെടുക്കുമോ. ഈ ചോദ്യം നിങ്ങൾ തന്നെ നിങ്ങളുടെ അടുപ്പക്കാരോടും ചോദിക്കൂ.
      മനുഷ്യന് ഇണകൾ ആവശ്യത്തിലധികം ഉള്ളത് കൊണ്ട് മത്സരം കുറഞ്ഞത്, അതുപോലെ സമൂഹസ്ഥിതി കാരണവും

    • @panfit7021
      @panfit7021 2 года назад +1

      @@den12466 ഇപ്പറഞ്ഞ പാരസൈക്കോളജിസ്റ്ററ്റ് മറ്റൊരിടത്തുപറഞ്ഞത് എല്ലാ० വിധിപോലെ നടക്കുന്നുവെന്നാണ്..അത് കുറേയൊക്കെ സത്യവുമാണ് ..ഇപ്പോൾ പരസ്പരവിരുദ്ധമായി യുക്തിവാദവുമായി വന്നിരിക്കുന്നു ..ഒന്നു പോടോ

    • @den12466
      @den12466 2 года назад +4

      @@panfit7021
      ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം എഴുത്തിൽ കാണാം