TATA ACE MAGIC EXPRESS 10 Seater OWNERS REVIEW MALAYALAM- AUTOSVLOG

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 81

  • @mangalthomas5960
    @mangalthomas5960 Год назад +39

    പുള്ളിക്ക് വലിയ ധാരണ ഇല്ല ആ വണ്ടി ഓടിക്കുന്ന ഡ്രൈവറോട് ചോദിക്കണം.

    • @rajanjibin2837
      @rajanjibin2837 Год назад +2

      ചേട്ടാ ഈ വണ്ടി എങ്ങനെയുണ്ട് എനിക്കിതിന്റെ ,സെക്കൻഡ വണ്ടി ഒരെണ്ണം 10 സീറ്റർ എടുത്താൽ പ്രൈവറ്റ് , ഇതിന്റെ മൈലേജും ടാക്സും പറയാമോ ഏകദേശം വില കൊള്ളാമെന്നുണ്ട്

    • @shafeequeshafeeque5278
      @shafeequeshafeeque5278 7 месяцев назад

      😂😂

  • @harisankarkp
    @harisankarkp Год назад +14

    ഇത് വണ്ടിയുടെ review aano atho company യുടെ പ്രൊമോഷൻ ആണോ.
    വില പറഞ്ഞില്ല
    വ്യക്തമായ മൈലേജ് പറഞ്ഞില്ല
    ഓടിക്കാൻ എങ്ങനെ ഉണ്ട എന്ന് പറഞ്ഞില്ല
    പുതിയ features ഉണ്ടെങ്കിൽ അത് പറഞ്ഞില്ല
    എന്താണ്
    പഴേ പോലെ ഉഷാർ ഇല്ലട്ടോ

    • @Anuansaf79
      @Anuansaf79 Год назад +2

      മൈലേജ് 12 ഒക്കെ കിട്ടുന്നുണ്ട് frend ന്റെ കയ്യിൽ ഉള്ള വണ്ടിക്ക് ഇതിലും നല്ലത് ട്രാവൽർ എടുക്കുന്നത് ആണ് അതിന് കിട്ടും 12 മൈലേജ്🥲

  • @lalluyadav885
    @lalluyadav885 10 месяцев назад

    Only king of the TATA. Tata ki gadi always best hoti hai

  • @bhupendrasharma5391
    @bhupendrasharma5391 10 месяцев назад

    Tata is best frnd. ....always......!

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Год назад +8

    TATA🔥🔥🔥

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc Год назад +1

    കേരളത്തിൽ ഓടാവുന്ന best mini 4 seat truck car നെ കുറിച്ച് ഒരു വീഡിയോ ചെയ്യമോ.?

  • @jomisjohny9614
    @jomisjohny9614 Год назад +12

    ടാറ്റാ wingerഹൈറൂഫ് 15 seter വീഡിയോ ചെയ്യാമോ അതിന്റെ വീഡിയോ മലയാളത്തിലൊന്നും നോക്കിയിട്ട് കാണുന്നില്ല അതുകൊണ്ട് പറഞ്ഞതാണ് ചെയ്യുകയാണെങ്കിൽ നല്ലതായിരുന്നു പുഷ്ബായ്ക്ക് സീറ്റുള്ള മോഡൽ

    • @AutosVlog
      @AutosVlog  Год назад +4

      Yes ❤️❤️❤️❤️

    • @krishnakumarp421
      @krishnakumarp421 Год назад +1

      ഇത് ശരിക്കും 798cc ആണോ??

    • @sharathvalorath7433
      @sharathvalorath7433 Год назад

      yes, ഞാനും നോക്കി, മലയാളീസ് ആരും ചെയ്തിട്ടില്ല, . തമിഴ്, ഹിന്ദി ഉണ്ട്

    • @jomisjohny9614
      @jomisjohny9614 Год назад

      @@sharathvalorath7433 yes

    • @khalidkp5793
      @khalidkp5793 Год назад +1

      മലയാളിക്ക് ബുദ്ധിയുണ്ട് വിങ്ങർ എടുത്താൽ മുടിയും

  • @anees.m22
    @anees.m22 Год назад +3

    അദ്ദേഹത്തിന് തന്നെ മനസ്സിലായി കൈവിട്ടു പോയെന്ന്,അതുകൊണ്ടാണ് കട്ട് ചെയ്ത് കട്ട് ചെയ്ത് ആറ് മിനിറ്റിൽ കൊണ്ട് നിർത്തിയത്.....

  • @adityarajput465
    @adityarajput465 10 месяцев назад

    ❤ market leader TATA

  • @hemant0102
    @hemant0102 10 месяцев назад

    Tata is the road king🎉🎉🎉🎉❤❤❤

  • @mohammedsafeerc9610
    @mohammedsafeerc9610 Год назад +8

    4 cylinder അല്ല. 2 cylinder an

  • @gopikrishnan7302
    @gopikrishnan7302 Год назад +2

    Paul Raj and sons company trivandrum district bada team ann 20 lorrykal avarude swantam ,lease binami perukallil ,tamilnad reg vandikal enniyum indvavark orupod main ayyit rice transport inter state service kal.ann

  • @Viralshorts-u
    @Viralshorts-u Год назад +2

    Good review broo 🥰 ithupoole best 8 seater vandi review cheyyumo..

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️

  • @anandhuanandhu2323
    @anandhuanandhu2323 Год назад +1

    Vila ,10 seat enth chodchalum ethe pullik ariyuu

  • @justurai5963
    @justurai5963 Год назад +2

    Hi Vishnu Bharat Benz 5532 review cheyyumo?

  • @Anuansaf79
    @Anuansaf79 Год назад +20

    അദ്ദേഹം പറഞ്ഞത് ഈ സെഗ്മെന്റിൽ വേറെ വണ്ടി ഇല്ല എന്ന് ആണ് 😅 അപ്പൊ മഹിന്ദ്ര സുപ്രോ ബസ്സ് സെഗ്മെന്റ് പെട്ടത് ആണോ 😂😂

    • @sobinaugustin
      @sobinaugustin Год назад +1

      👍

    • @oyeoyeoye
      @oyeoyeoye Год назад +4

      സുപ്രോ 7 + 1 ആണ്. 909 Cc ആണ്. 10 സീറ്റർ സെഗ്മന്റ് അല്ല.

    • @Anuansaf79
      @Anuansaf79 Год назад +3

      @@oyeoyeoye ok sir 😆 സുപ്രോ വാനിൽ എന്താ 10 പേര് പോവില്ലേ മിസ്റ്റർ 😕 12 പേര് പോകുന്ന സുപ്രോ ഉണ്ട് ബ്രോ നാട്ടിൽ 🥲. എന്റെൽ സുപ്രോ ഉണ്ട്

  • @sierragolf2016
    @sierragolf2016 Месяц назад

    ഒരു വണ്ടി റിവ്യൂ ചെയ്യുമ്പോ ബേസിക്ക് ആയിട്ട് ചെയേണ്ടത് ആ വണ്ടിയെ കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക എന്നതാണ്.. വായിത്തോന്നിയത് ഒക്കെ സ്ക്രീപ്റ്റ് എഴുതി കാണപ്പാഠം പഠിച്ച് ച്ഛർദ്ധിച്ച് വെച്ചാൽ വാഹന റിവ്യൂ ആവില്ല...

  • @ambadi1518
    @ambadi1518 5 месяцев назад

    Ithinte 5 seater available ano

  • @digitalprastuti
    @digitalprastuti 10 месяцев назад

    bhut achi service hai Tata ki

  • @bibinbinu6789
    @bibinbinu6789 Год назад +3

    Tata auto taxi eppayum undo

  • @jeffinrobert3264
    @jeffinrobert3264 4 месяца назад

    Ac undo

  • @gafoopoyil9406
    @gafoopoyil9406 Год назад

    AC undo

  • @arunsankar8267
    @arunsankar8267 Год назад +2

    Bro Tata Magic Electric intte review cheyyamo ??

    • @sathiyakumar4041
      @sathiyakumar4041 Год назад

      ഇലട്രിക് വണ്ടി ഇറങ്ങിയോ

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt Год назад +1

    ഇതിന് കൊടുക്കുന്ന ട്ടാക്സ് ഒന്ന് ആലോചിച്ചാൽ മതി വില ഒരു വട്ടം കൊടുത്താൽ മതി ട്ടാ ക് സും ഇൻഷുറും ആണ് നോക്കേണ്ടത്

    • @rajanjibin2837
      @rajanjibin2837 Год назад

      ചേട്ടാ ഈ വണ്ടി എങ്ങനെയുണ്ട് എനിക്കിതിന്റെ ,സെക്കൻഡ വണ്ടി ഒരെണ്ണം 10 സീറ്റർ എടുത്താൽ പ്രൈവറ്റ് , ഇതിന്റെ മൈലേജും ടാക്സും പറയാമോ ഏകദേശം വില കൊള്ളാമെന്നുണ്ട്

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Год назад +2

    🔥🔥🔥

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад +2

    Ee vandi petrol aano petrol model available aano

    • @AutosVlog
      @AutosVlog  Год назад

      ❤️

    • @sebastianlukose5115
      @sebastianlukose5115 Год назад

      Diesel only... ഇലക്ട്രിക് ഇറങ്ങാൻ ചാൻസ് und അടുത്ത വർഷം

  • @senatorofutah
    @senatorofutah Год назад +1

    Good job bro 👏
    Bro can you review on yahmha rxg 5 speed, 4 speed and yahmha 350

  • @sreenadhs6892
    @sreenadhs6892 Год назад +2

    798 cc 4cylinder….are u sure…????????????????

  • @geethakodoor6402
    @geethakodoor6402 Год назад +1

    💥⭐🔥🙋

  • @trucklovermallus9718
    @trucklovermallus9718 Год назад +2

    👍🏻✌🏻

  • @abhilashtk8749
    @abhilashtk8749 Год назад +1

    Ithu 4 cylinder aano

    • @rahulknr.
      @rahulknr. Год назад +2

      2 cylinder ആണെന്നാണ് എൻ്റെ അറിവ്

  • @Ishq-os3mv
    @Ishq-os3mv 10 месяцев назад

    ഇത് വീട്ട് വിശേഷം ചോദിക്കുന്നത് പോലെ ഉണ്ട്

  • @devkannan7714
    @devkannan7714 Год назад +1

    ❤❤❤

  • @vijeeshkumar2177
    @vijeeshkumar2177 Год назад +1

    Enthu thengayada ethu...enthinayirunnu e review?

  • @njanumningalum2397
    @njanumningalum2397 Год назад

    മനസിലായി മനസിലായി ഇക്കണോമിക്കൽ കോമേഴ്‌ഷ്യൽ, സൈക്കോളജിക്കൽ,,,,,,

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад +3

    Detailed review idummo

  • @akhildevasia2653
    @akhildevasia2653 Год назад +2

    റിവ്യൂ കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു

  • @sebintech6014
    @sebintech6014 Год назад +1

    Chetta tata 1918c lorry ethra price

  • @shanavasshanu135
    @shanavasshanu135 9 месяцев назад

    ഇത് പെട്രോൾ അല്ലെ

  • @ameerotp
    @ameerotp Год назад +1

    കലങ്ങിയില്ല 🥲🥲🥲😇

  • @unnikrishnan4165
    @unnikrishnan4165 5 месяцев назад +1

    റ്റാറ്റാ സർവീസ് very bad

  • @biker__bro
    @biker__bro Год назад

    ഇതുപോലുള്ള വിവരക്കേടുകളെ review ൽ കൊണ്ടുവരരുത് ചാനലിന്റെ വില പോയി

  • @nfgcutz5497
    @nfgcutz5497 Год назад +3

    Tata commercial vehicles utter waste aanu. Passenger comfort good only on plain roads. Allathappo parannu nadakkum akathu. Maximo is better compared to tata in this segment. Dont waste your money on this shyte. Utility wise you can go. Never for comfort side. At last i removed the passenger seats and used this for coconut transport😂.

  • @പച്ചയായജീവിതങ്ങൾ

    ഈ ഇന്റർവ്യൂ വളരെ ബോറടിപ്പിച്ചു വണ്ടിയെ പറ്റി പറയാൻ വന്ന ആള് വണ്ടിയുടെ ഉടമസ്ഥന്റെ ജോലി സംബന്ധമായ കാര്യങ്ങളൊക്കെ പറഞ്ഞു വണ്ടി ആയിട്ട് യാതൊരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞ് വെറുതെ മനുഷ്യന്റെ സമയം കൊന്നു സാമാന്യം മെച്ചപ്പെട്ട നിലയിൽ തന്നെ ബോറടിപ്പിച്ചു

  • @albinsaji5154
    @albinsaji5154 Год назад +1

    Hi bro

  • @bhupi972
    @bhupi972 10 месяцев назад

    Tata is always best

  • @Johnsonmv-yk4jc
    @Johnsonmv-yk4jc 4 месяца назад

    വെറുതെ എന്തെങ്കിലും വിളിച്ച് പറയും ഇതിൻ്റെ വില പറയില്ല മൈലേജ്പറയില്ല നിലവാരം പറയില്ല എന്തുവാ ടേ

  • @rajanm.s8999
    @rajanm.s8999 Год назад

    മോശം വീഡിയോ, വാഹന വിവരണം ഇല്ല ഇന്റീരിയർ സ്പെസിംഗ് ഒന്നും കാണിക്കുന്നില്ല അനാവശ്യ ചോദ്യം കേട്ട് ബോറടിപ്പിക്കുന്നു

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG Год назад

    എന്താ അയാൾ പറഞ്ഞത്😂😂😂😂

  • @jaseerbabum
    @jaseerbabum Год назад +6

    ഇത്രയും വൃത്തികെട്ട റിവ്യൂ

  • @karthikm-oy7yx
    @karthikm-oy7yx Год назад

    ടാറ്റാ മോർ videos പ്ലീസ്

  • @pradeepnewindia
    @pradeepnewindia Год назад +2

    പൊളി ആണ് വണ്ടി... ബോർ അവതരണം ...😮

  • @Mujeebkerala
    @Mujeebkerala 11 месяцев назад

    വളരെ മോശം വിവരണം അവതാരകന്റെത്

  • @nareshkn8404
    @nareshkn8404 Год назад +1

    ഞങ്ങൾക്ക് തികഞ്ഞില്ല

  • @sagar01232
    @sagar01232 10 месяцев назад

    ❤ market leader TATA