TATA Magic Express 10 Seater Detailed Malayalam Review // price // features // മലയാളത്തിൽ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • For More Details
    plz contact : 9️⃣9️⃣ 4️⃣6️⃣ 1️⃣0️⃣️ 3️⃣8️⃣ 2️⃣3️⃣
    eeco 5 seater : • 2020 Maruti Suzuki EEC...
    eeco 7 seater : • Maruti Suzuki Eeco 7 S...
    mahindra supro : • Mahindra Supro 10 Seat...
    HOST : SREEVISAKH
    EDIT : VISHNU

Комментарии • 100

  • @kollamlocalboychannel1252
    @kollamlocalboychannel1252 3 года назад +4

    First

  • @rajeshrajan449
    @rajeshrajan449 3 года назад +86

    8 ലക്ഷം രൂപയുടെ വണ്ടി പവർ സ്റ്റിയറിങ്ങില്ല പവർ വിൻഡോ ഇല്ല എസി ഇല്ല10 സീറ്റ് മാത്രം പിടിപ്പിച്ച ഒരു ബോക്സ് വില 8 ലക്ഷം രൂപ

    • @anazrahim2011
      @anazrahim2011 3 года назад +14

      അയിന് ഇത് വെറുതെ just for horror ഇറക്കിയതാ വിക്കാൻ ഒന്നും അല്ല വേണോങ്കിൽ എടുത്ത മതി 😆

    • @Kerala_Express
      @Kerala_Express 3 года назад

      @@anazrahim2011 😂

    • @abikorattikkara9066
      @abikorattikkara9066 3 года назад +8

      800 CC🤔10 പേർ...ആ ചിലപ്പോ സ്കൂൾ കുട്ടികളെ ആവും കമ്പനി വിചാരിച്ചത്

    • @Kerala_Express
      @Kerala_Express 3 года назад +3

      @@abikorattikkara9066 കൂടുതൽ സേഫ്റ്റി അവർക്കല്ലേ വേണ്ടത്..??

    • @abikorattikkara9066
      @abikorattikkara9066 3 года назад +4

      @@Kerala_Express Yes.. Offcourse... മുതിർന്ന 10 പേരേ വെച്ച് കയറ്റം വലിക്കുമോ എന്നൊരു doubt..

  • @ashkuashkar3131
    @ashkuashkar3131 3 года назад +3

    ഇതിൽ നല്ലത് ടാറ്റാ venture ആണ്
    അത് ac/പവർ സ്റ്റീറിങ്.. Powoer വിൻഡോ etc

  • @loveloveshore7450
    @loveloveshore7450 3 года назад +5

    തേങ്ങ കൊല 🙏🙏🙏🙏🙏🙏🙏
    കയറ്റത്തിൽ ആളില്ലാതെ ഇതിനെയും ഉറുമ്പിനെയും വിട്ടാൽ ആദ്യം ഉറുമ്പ് എത്തും.....
    എന്നോട് ചൂടാവരുത് ഞാൻ സത്യം പറഞ്ഞതാണ്.
    ഞാൻ ടാറ്റയുടെ iris.. Ace... ടാറ്റാ sumo... 407...ithellam ഓടിച്ചതാണ് ആദ്യത്തെ രണ്ടു വണ്ടി പോക്കാണ്
    വലിയുടെ കാര്യത്തിൽ..
    മൈലേജ് .. കൂടുതൽ കിട്ടും
    മെയിന്റനൻസ് വരികയും ഇല്ല
    ഇതൊരു പ്ലസ് പോയിന്റ് ആണ്

  • @rajeeshkumarmk945
    @rajeeshkumarmk945 2 года назад +6

    എനിക്കും ഉണ്ട് ഒരെണ്ണം, എടുത്തു കുടുങ്ങി ഇതിൽ ഒരു മണിക്കൂർ ഇരിക്കുമ്പോൾ ഇറങ്ങി ഓടാൻ തോന്നും വിയർത്തുകുളിച്ചു...... ടാറ്റാ ഇതെന്താ ജനങ്ങളെ പറ്റിക്കാണോ..? വേറൊന്നും വേണ്ട ഒരു പവർ steerig എങ്കിലും വെക്കാമായിരുന്നില്ലേ steeringinu ഭയങ്കര ഹൈറ്റും

  • @eldhosevalias4637
    @eldhosevalias4637 3 года назад +8

    Eeco best

  • @kannannairkk4512
    @kannannairkk4512 3 года назад +19

    Eeco യെ മാറ്റി പിടി. അതൊക്കെ വേറെ ലെവൽ. Alloywheel ഉം ബക്കറ്റ് സീറ്റ്‌ ഉം വെച്ചാൽ വണ്ടി വേറെ ലെവൽ ആയി. അതിന്റ മുന്നിൽ കൊണ്ട് ഇത് വെക്കല്ലേ.

    • @ramleshrr6002
      @ramleshrr6002 7 месяцев назад

      മൈലേജം,10 മാത്രം

    • @kannannairkk4512
      @kannannairkk4512 7 месяцев назад

      @@ramleshrr6002 ഫാ..... മൈ...... നാ...... ഗം....

  • @jomisjohny9614
    @jomisjohny9614 11 месяцев назад

    ഈ വണ്ടി എടുത്തിട്ട് പവർ സ്റ്ററിംഗ്, പവർ വിൻഡോ, ac എന്നിവ പുറത്തുനിന്ന് ചെയ്യാൻ പറ്റുമോ

  • @lizysimon5099
    @lizysimon5099 3 года назад +1

    Bro altroz xz cheyan pattumo please njan medikkan uddeshikkunnu pleasee

  • @Riyas-safari2018
    @Riyas-safari2018 Год назад

    Sale നും സ്കൂൾട്രിപ്പ്, ഇതിനു പറ്റും

  • @anazrahim2011
    @anazrahim2011 3 года назад +11

    10 persons കേറുമെങ്കിൽ 8ഒന്നും ഒരു കൂടുതൽ അല്ല ഒരു 10 lakhs ഒക്കെ ആകാം 😜

  • @hashirct7992
    @hashirct7992 3 года назад +5

    'പോർഷൻ' വിട്ട് ഒരു കളി ഇല്ല

  • @binoyvishnu.
    @binoyvishnu. Год назад

    CNG version available?

  • @anwarsithara658
    @anwarsithara658 3 года назад +2

    ടാറ്റ മറ്റുള്ള വണ്ടികൾ നിർമ്മിക്കുമ്പോൾ ബാക്കി വരുന്ന വേസ്റ്റ് കൊണ്ട് ഉണ്ടാക്കിയതായിരിക്കും. എന്നാൽ വിലയാണെങ്കിൽ വളരെ കൂടുതലും. പവർ സ്റ്റിയറിംഗ് പോലും ഇല്ല

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 года назад +2

    സൂപ്പർ

  • @skmotionart
    @skmotionart 2 года назад +2

    Eeco യും ആയിട്ട് ഇത് campare ചെയ്യല്ലേ 1196cc 85nm@3000rpm💥

  • @mjrwdr1880
    @mjrwdr1880 3 года назад +1

    ടയർ ഉണ്ടോ

  • @Dashamuulam
    @Dashamuulam 3 года назад +21

    Eeco ക്ക് എങ്ങനെ വെല്ലുവിളി ആവാൻ😂atleast AC എങ്കിലും വരട്ടെ

  • @akautomobiles8537
    @akautomobiles8537 2 года назад +4

    8 ലക്ഷത്തിനു ഇതിലും കിടിലം വണ്ടിയ mahindra supro
    Power stearing
    Turbo engine
    Ithilum nalla ഡിസൈൻ

  • @abhinandhabhi8373
    @abhinandhabhi8373 3 года назад +1

    Tata vinger review cheyyumo

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +1

    Thumb ലൈൻ കണ്ട് ഞൻ ചിരിച്ചു ചത്തു 🙄🙄🙄🙄

  • @prakashkvs2254
    @prakashkvs2254 Год назад

    ഞാൻ വാങ്ങാൻ വിജരിച്ചു വീഡിയേ കണ്ടപ്പോൾ മതിയായി Ac ഇല്ല പവർ സ്റ്റിയറിംഗ് അല്ല ഇത് കേട്ട പ്പോൾ മതിയായി

  • @advsabirns2991
    @advsabirns2991 3 года назад

    Design modified chyyam infotainment system add chyyam but ac load chyyan pattula

  • @huio7ggjo97ygji
    @huio7ggjo97ygji 3 года назад +1

    Jazz v or amaze vx review cheyyummo

  • @anazrahim2011
    @anazrahim2011 3 года назад +15

    അടിപൊളി വണ്ടി airbag ഇല്ല ac ഇല്ല engine ഉള്ളത് തന്നെ വലിയ കാര്യം 8തന്നെ അല്ലെ മാറിപ്പോയില്ലല്ലോ നല്ലത 😆👍

    • @ziyadr
      @ziyadr 3 года назад +1

      🤣🤣😹

  • @pranavtg2048
    @pranavtg2048 3 года назад +1

    It's a competion for mahindra supro

  • @KLsevntyone
    @KLsevntyone Год назад

    10 ആളെ ഒക്കെ കയറ്റിയാൽ ഇത് വലിക്കുമോ

  • @unni.888
    @unni.888 3 года назад +2

    Honda amaze, jazz kittuneggil. Chayyane

  • @shajuparavur3847
    @shajuparavur3847 3 года назад +1

    Kallapanakkar edukkum ee vilakku,

  • @vishnupillai300
    @vishnupillai300 3 года назад

    So where is Tata Winger gone??

  • @firechannel2415
    @firechannel2415 3 года назад

    Sreevisakhetta🥰🥰🥰

  • @blessenjoby8786
    @blessenjoby8786 3 года назад +2

    Honda...civic....kittumenkil....idane...bro....

  • @sirjasmohammed3270
    @sirjasmohammed3270 3 года назад +3

    8 ലക്ഷം രൂപയോ... വെറുംഒരു ഇരുമ്പിന്റെ പെട്ടി no AC power stirring /window no infotainment system........
    5 ലക്ഷം രൂപക്ക് വണ്ടി on road കിട്ടുകയാണ് എങ്കിൽ ഇതെല്ലാംപുറത്തുനിന്ന് ചെയ്യിപ്പിക്കാം...
    Now it’s not value for money 🤦‍♂️🤦‍♂️

  • @snobinsno7116
    @snobinsno7116 3 года назад +12

    ശവപ്പെട്ടി പോലെ ഉണ്ട്
    നല്ല വില

  • @kannanakshay9418
    @kannanakshay9418 3 года назад +4

    മൈലേജ് ഉണ്ട്,,, ഓട്ടം ഉണ്ട്ങ്കിൽ കാശ് മുതലാക്കം,,, Ecco യുടെ പ്രശനം മൈലേജിൻ്റെ കുറവും ടയർ എളുപ്പം തേയ്മാനം,,, അത്തരം പ്രശ്നങ്ങൾ ഇതിൽ ഇല്ല

    • @TheGeeky_04
      @TheGeeky_04 3 года назад +1

      Ee segmentil appo overall best etha??

  • @cristiasno
    @cristiasno 3 года назад

    Bro new Tata Winger review cheyyu

  • @peechirahmathulla
    @peechirahmathulla 3 года назад +4

    ട്രൈബർ വാങ്ങാം

  • @muhammadshafeekm6628
    @muhammadshafeekm6628 3 года назад +4

    പവർ സ്റ്റിയറിങ്ങ് വരുന്നില്ല
    എയർ ബാഗ് വരുന്നില്ല
    AC വരുന്നില്ല
    എന്നാ വണ്ടി ആരും വാങ്ങുന്നും ഇല്ല

    • @Afsal-oe9sc
      @Afsal-oe9sc 2 года назад +1

      നിന്റെ കയ്യിൽ ഉള്ള വണ്ടിക്ക് എല്ലാം എയർ ബാഗ് ഉണ്ടൊ. അതോ നീ ac റൂമിൽ എയർ ബാഗിൽ ആണോ ജനിച്ചു വീണത് 😏😏😏

  • @krishhari4883
    @krishhari4883 3 года назад +3

    Itinu 7.80 lakhs oo 😐 ???!

  • @jomisjohny9614
    @jomisjohny9614 11 месяцев назад

    ഈ വണ്ടിയിൽ എസിയും പവർ സ്റ്റീയറിങ്ങും പവർ വിൻഡോയും കേറ്റിയാൽ തീവണ്ടി ആൾക്കാർ എടുത്തേനെ നല്ല സ്പേസ് ഉണ്ടെന്ന് തോന്നുന്നു ഇക്കോ യെ കാൾ

  • @supishgopinath8031
    @supishgopinath8031 3 года назад +3

    Price കൂടുതൽ ആണ്.

  • @munvivlog9065
    @munvivlog9065 3 года назад +1

    Good

  • @vyshakhv8276
    @vyshakhv8276 3 года назад +1

    Good👍👍👍

  • @ajmalaju1395
    @ajmalaju1395 3 года назад

    Good review

  • @sreerekhasajesh5925
    @sreerekhasajesh5925 3 года назад +5

    eeco യുടെ ഏഴയലത്തു വരില്ല വില എരട്ടി

  • @shyworne6996
    @shyworne6996 3 года назад

    Ithinekaal bedham ecco thanneyaanu

  • @unni.888
    @unni.888 3 года назад +3

    5-6 lakhs atrekke itu ulllu 8 lakh koduth aru vaghana

    • @anazrahim2011
      @anazrahim2011 3 года назад +3

      Tata fans വാങ്ങും 😄

    • @vipinchandran9503
      @vipinchandran9503 3 года назад +1

      Vila kuravayirunmel pappadam edukkunnathilum bhedham aayirunnenne

    • @ziyadr
      @ziyadr 3 года назад +2

      Eeco ആകെ 5 ലക്ഷം അല്ലെ വില വരുന്നത്.
      ഇതിലും ഭേദം eeco തന്നെ

  • @AbdulRaheem-fj1il
    @AbdulRaheem-fj1il 2 года назад

    8 ലക്ഷം കൊടുത്താൽ ഇന്ന് നല്ല പലവണ്ടികളും കിട്ടും ഒന്നും ഇല്ലാത്ത ഈ വണ്ടി ആരു വാങ്ങാൻ റ്റാറ്റാക്. Tata

  • @DrRahul4044
    @DrRahul4044 3 года назад +1

    *Hai bro*

  • @pranavmm9205
    @pranavmm9205 3 года назад +4

    Ee cash nu Triber 7 seater edukkalo with all features..😊😂

    • @akzz870
      @akzz870 2 года назад

      😂😂😂😂

  • @vyshakhv8276
    @vyshakhv8276 3 года назад +1

    👍👍👍

  • @akhilanappara95
    @akhilanappara95 3 года назад +2

    Tata yodha 4x4 😀😀

  • @advsabirns2991
    @advsabirns2991 3 года назад

    Visibility Kollaam

  • @amaresh.b3453
    @amaresh.b3453 3 года назад +1

    👌👌👌🥰🥰🥰

  • @ALEXALEX-tz4ds
    @ALEXALEX-tz4ds 2 года назад

    സാധരണക്കാരൻറെ ടാറ്റ

  • @ziyadr
    @ziyadr 3 года назад +2

    എന്തോ വണ്ടി ഏച്ചുകെട്ടിയത് പോലെ തോന്നുന്നു

  • @magicalcanvasvlog
    @magicalcanvasvlog 2 года назад

    ഇന്നത്തെ കാലത്ത് AC അത്യാവശ്യമാണ് ഇതിൽ ഇല്ല

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад

    എയർ ബാഗ് ഇല്ല...
    Ac ഇല്ല.. സാധാ stearing...
    എന്തോന്ന് ഇത് നിങ്ങൾ ഏത് അർത്ഥം ത്തിൽ ആണ് ഇക്കോക്ക് വെല്ലുവിളി ആകുമെന്ന് ഇട്ടത് മനസിലാകുന്നില്ല

    • @VVEntertainment2020
      @VVEntertainment2020  3 года назад +1

      വെല്ലുവിളി എന്നല്ല ഇട്ടേ വെല്ലുവിളിയോ എന്നാണ് അല്ല എന്ന് ഉത്തരം അത്ര തന്നെ

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 года назад

      @@VVEntertainment2020 എന്നാലും ഒരല്പം കടന്ന് പോയി 😄😄😄

  • @usar8756
    @usar8756 2 года назад +1

    ഇക്കോയുടെ അടുത്ത് പോലും വരരുത് പോ പോ ദൂരെ പോ

  • @advsabirns2991
    @advsabirns2991 3 года назад

    Pinne kettam valikilla

  • @TheMathewAjay
    @TheMathewAjay 3 года назад

    8 lakhs too much for a box. Really hope, no one will use this for school purposes. Very tall, small 13 inch wheels, no bonnet/hood, etc. Not safe at all and can flip up side down with its shape.

  • @bijod1751
    @bijod1751 3 года назад

    👍👍👍👍

  • @vinuvijayan8065
    @vinuvijayan8065 3 года назад +3

    800 cc vandi.ac illa.pw illa.p steering illa.mothathil onnum illa.8 laks roopa🙄🙄🙄🙄.Tata pottan ayittu abhinayikuvano.enthu udesichanu ithu Tata irakkiyathu

  • @vipinjames8234
    @vipinjames8234 3 года назад

    Commercial vechiles inu nthannu itha rate varunaath

  • @dhaneshkuzhikkattil9055
    @dhaneshkuzhikkattil9055 2 года назад

    8ലക്ഷം രൂപ കൊടുത്തു ഈ വണ്ടി വാങ്ങാൻ ജനങ്ങൾ പൊട്ടന്മാരാണോ?

  • @r1jes
    @r1jes 2 года назад

    എസി ഇല്ല ഗ്ലാസ് നല്ലപോലെ തുറന്ന് ഇടാനുള്ള സ്പേസും ഇല്ല അപ്പോൾ വേനൽക്കാലത്ത് ഇതിൽ യാത്ര ചെയ്യുന്നവരുടെ അവസ്ഥ 10 കിലോമീറ്റർ യാത്ര കഴിയുമ്പോഴേക്കും ആവിയിൽ പുഴുങ്ങിയെടുത്ത മരച്ചീനിയുടെ അവസ്ഥയിൽ ഇരിക്കും

  • @deepusivaprasad4055
    @deepusivaprasad4055 3 года назад

    കല്ലുംതാഴം showroom

  • @harilalk7328
    @harilalk7328 3 года назад +1

    Triber is better

  • @advsabirns2991
    @advsabirns2991 3 года назад

    School trip ok ambulance not ok

  • @jithumalu9401
    @jithumalu9401 2 года назад

    🤣🤣🤣8ലക്ഷം ഉണ്ടോ എങ്കിൽ പഴയ traveller വാങ്ങുന്നത നല്ലത് ഈ പെട്ടി എന്തിനാ

  • @sahelyousef6723
    @sahelyousef6723 3 года назад

    Eco Ann nallath

  • @എനിക്ക്ഇഷ്ടംആണ്

    മച്ചൂ... ഈകോയെ വിട്ടേക്ക്...
    ഇത് തണുപ്പ് കാലത്ത് ടൂർ പോകാം ഒരു കുടുംബത്തിന് 😂
    10 പേര് ഉള്ളത് കൊണ്ട് തല്ലുകയും ചെയ്യാം 😂

  • @jineshej9010
    @jineshej9010 Год назад

    😅😅ac ഇല്ലാത്ത വണ്ടി പവകളെ കേറ്റി പോവാൻ ആണോ. ടാറ്റാ ഇത്രയും അതപ തിച്ചോ