എത്ര നല്ല അവതരണം സാർ...അങ്ങയുടെ വാക്കുകൾ എത്ര സന്തോഷം നൽകുന്നു...! ഈ വീഡിയോ ഒരുപാട് ആൾക്കാരിലേക്ക് Share ചെയ്തു കൊടുത്തു.... എല്ലാവരും കേൾക്കട്ടെ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജീവിതം മനോഹരമായി, സന്തോഷമായി, ആഘോഷമാക്കി മാറ്റട്ടെ. ഒത്തിരി സന്തോഷം സാർ.. !
സർ നമസ്തേ🙏 സുഖമായിരിക്കുന്നു എന്ന് കരുതുന്നു
സാറിൻ്റെ ഈ ഭാഷണം ഉത്തമം ഭഗവാൻ അങ്ങേക്ക് ദീർഘായുസ് കൊടുക്കേണമെനമസ്തെ
സാറിന്റെ ആയുസ്സിനും, ആരോഗ്യ ത്തിനുംവേണ്ടിപ്രാർഥിക്കുന്നു
Sir Big Salute
നമസ്തേ സർ. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ. എന്നും എല്ലാവർക്കും നല്ലത് വരട്ടെ.
നമ്മ സ്കാരം സാർ
ഡോക്ടർ താങ്കളുടെ വാക്കുകൾ പ്രായമായവർക്ക് ഒരു ആശ്വാസവും ഉപദേശവും ആകട്ടെ 🙏
നല്ല വാക്കുകൾക്ക് വിനീതമായ നന്ദി
എനിക്കു ഉറപ്പായി തോന്നിന്നു. അങ്ങ് ഒരു ബ്രാമണജനുസാണ്. ഒരു ന൦ബുതിരി...
Good Speech Sir.
👌👌👌👌👌
🙏
എത്ര നല്ല അവതരണം സാർ...അങ്ങയുടെ വാക്കുകൾ എത്ര സന്തോഷം നൽകുന്നു...! ഈ വീഡിയോ ഒരുപാട് ആൾക്കാരിലേക്ക് Share ചെയ്തു കൊടുത്തു.... എല്ലാവരും കേൾക്കട്ടെ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജീവിതം മനോഹരമായി, സന്തോഷമായി, ആഘോഷമാക്കി മാറ്റട്ടെ. ഒത്തിരി സന്തോഷം സാർ.. !
ഒത്തിരി സന്തോഷം സൗമ്യ.
ആർക്കെങ്കിലും ഒക്കെ പ്രയോജനപ്പെടാതിരിക്കില്ല
Words can change life.it gives relief..God bless you.
Thanks a lot
perinthalmanna prasangichitundo
നന്നായിരുന്നു sir. തൃപ്തി ഉണ്ടായാൽ എല്ലാത്തിനും പരിഹാരം ആയി.
ശങ്കരനെ പറ്റി വലിയ അഭിപ്രായം ഇല്ലാ മാഷേ,..... ആ മനുഷ്യൻ അല്ലേ ചതുർ വർന്യം ഇത്ര മേൽ അറകിട്ട് ഉറപ്പിച്ചത്. ?