മാഷാ അല്ലാഹ്....അൽഹംദുലില്ലാഹ് ഖുർആൻ തജ്‌വീദ് പഠിക്കാൻ ഇപ്പോഴാണ് ഭാഗ്യം കിട്ടിയത്.... മഹല്ലിൽ സ്ത്രീകൾക്ക് മാത്രമായി ആഴ്ചയിൽ ഒരു ക്ലാസ് നടത്തി വരികയാണ് അൽഹംദുലില്ലാഹ് ഖുർആനിലേക്ക് ഇറങ്ങിയപ്പോഴാണ് ഒന്നും പഠിച്ചിട്ടില്ല എന്ന് മനസ്സിലായത് ക്ലാസ്സ് കഴിഞ്ഞു വന്നാൽ പിന്നെ ഉസ്താദിന്റെ ക്ലാസ്സിൽ യൂട്യൂബിൽ കണ്ടുപഠിക്കലാണ് അൽഹംദുലില്ലാ ഒരുപാട് ഒരുപാട് സന്തോഷം ഒരുപാട് വൈകിയ വേളയിൽ ആണെങ്കിലും നമുക്ക് മനസ്സിലാവുന്ന രൂപത്തിലാണ് ഉസ്താദിന്റെ ക്ലാസ്സ് രൂപം ചെയ്തിട്ടുള്ളത് നന്നായി മനസ്സിലാവുന്നുണ്ട് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ഒരുപാട് കാലം ഇതുപോലെ ഖുർആൻ പഠിപ്പിക്കാനുള്ള തൗഫീഖ് നൽകട്ടെ... ഉസ്താദിന്റെ ദുആ യിൽ എന്നും ഉണ്ടാവണമെന്ന് ഓർമ്മപ്പെടുത്തുന്നു....ഒരുപാട് ആഗ്രഹമുണ്ട് ഖുർആൻ പഠിക്കാനും ഖുർആൻ പഠിപ്പിച്ചു കൊടുക്കുവാനും. നന്നായി മനസ്സിലാക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 39:10
ഉസ്താദിന്റെ അറിവ് നൽകുന്ന വിശാലമായ ഈ ക്ലാസ്സ് അറിവില്ലാത്തവന്റെ ഹൃദയങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകേണമേ റബ്ബേ ആമീൻ
ഉസ്താതിൻ്റെ ശൈലി സം ഭവംമാണ് ശ്രദ്ധ തെറ്റാതെയിരിക്കാൻ ഉസ്താത് പഠിതാക്കളെ നിയന്ത്രിക്കുന്നത് നേരിൽ അനുഭവിക്കുന്നതു പോലെയുണ്ട്. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. കാര്യങ്ങൾ നന്നായി പഠിക്കാൻ കഴിയുന്നുണ്ട് .ഹൽ ഹംദുലില്ലാ
മാഷാഅല്ലാഹ്.ഒരുപാട് ആയി ഇതുപോലൊരുതജ്‌വീദ് class തേടി നടക്കുന്നു.പല ക്ലാസ്സുകളും കേട്ട് നോക്കി. എന്നെ കൊണ്ട് പഠിക്കാൻ കഴിയില്ലെന്ന് തോന്നി. പക്ഷേ ഈ class കേട്ടപ്പോൾ എനിക്കും പറ്റുമെന്ന് തോന്നി.ബാക്കി കൂടി പഠിക്കണമെന്നായി. അൽഹംദുലില്ലാഹ്.ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ഇൽമിൽ ബറകത് ചെയ്യട്ടെ. ആമീൻ
ഏറ്റവും ലളിതമായ രീതിയിൽ എന്നാൽ വളരെ സമഗ്രമായ അന്ധ്യാപനരീതി. അഭിനന്ദനങൾ ഉസ്താദെ . ഇത് ഒരുപാട് പേർക്ക് പ്രയോജനം ചെയ്യും. അള്ളാഹു അർഹമായ പ്രതിഭലം നൽക്കട്ടെ .
ഉസ്താദിന്റെ ക്ലാസ്സ് എനിക്ക് നല്ല ഉപകാരപ്പെട്ടു കാരണം എനിക്ക് തീരെ അറിയുന്നില്ലായിരുന്നു ഇപ്പോൾ എനിക്ക് നന്നായിട്ട് അറിയാം ഇലഹർ എന്താണെന്നറിയാം thank you so much❤️
തജ് വീദ് - ഖുർആൻ ൻ പാരായണ നിയമങ്ങൾ പഠിക്കാം: ruclips.net/p/PLXCTg1bMAGWe-5ePQRDzBgQISDr00zH8X
മാഷാഅള്ളാഹ്.മനസിലാകുന്ന ക്ലാസ്.തക്കതായ പ്രതിഫല० നൽകുമാറാകട്ടേ.ഞാൻ സ്റ്റാറ്റസിൽ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.ഞങ്ങളെ ഈമാനോടെ മരിപ്പിക്കണേ
SUPPER
❤❤❤
👌🏻
Alhamdhulillamashaalla
ഏറെക്കാലമായി പഠിക്കാൻ ആഗ്രഹിച്ച തജ്‌വീദ് ഉസ്താദ് ഏറ്റവും ലളിതമായി പറഞ്ഞു തന്നു അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്....അൽഹംദുലില്ലാഹ് ഖുർആൻ തജ്‌വീദ് പഠിക്കാൻ ഇപ്പോഴാണ് ഭാഗ്യം കിട്ടിയത്.... മഹല്ലിൽ സ്ത്രീകൾക്ക് മാത്രമായി ആഴ്ചയിൽ ഒരു ക്ലാസ് നടത്തി വരികയാണ് അൽഹംദുലില്ലാഹ് ഖുർആനിലേക്ക് ഇറങ്ങിയപ്പോഴാണ് ഒന്നും പഠിച്ചിട്ടില്ല എന്ന് മനസ്സിലായത് ക്ലാസ്സ് കഴിഞ്ഞു വന്നാൽ പിന്നെ ഉസ്താദിന്റെ ക്ലാസ്സിൽ യൂട്യൂബിൽ കണ്ടുപഠിക്കലാണ് അൽഹംദുലില്ലാ ഒരുപാട് ഒരുപാട് സന്തോഷം ഒരുപാട് വൈകിയ വേളയിൽ ആണെങ്കിലും നമുക്ക് മനസ്സിലാവുന്ന രൂപത്തിലാണ് ഉസ്താദിന്റെ ക്ലാസ്സ് രൂപം ചെയ്തിട്ടുള്ളത് നന്നായി മനസ്സിലാവുന്നുണ്ട് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ഒരുപാട് കാലം ഇതുപോലെ ഖുർആൻ പഠിപ്പിക്കാനുള്ള തൗഫീഖ് നൽകട്ടെ... ഉസ്താദിന്റെ ദുആ യിൽ എന്നും ഉണ്ടാവണമെന്ന് ഓർമ്മപ്പെടുത്തുന്നു....ഒരുപാട് ആഗ്രഹമുണ്ട് ഖുർആൻ പഠിക്കാനും ഖുർആൻ പഠിപ്പിച്ചു കൊടുക്കുവാനും. നന്നായി മനസ്സിലാക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 39:10
ഉസ്താദിന്റെ അറിവ് നൽകുന്ന വിശാലമായ ഈ ക്ലാസ്സ് അറിവില്ലാത്തവന്റെ ഹൃദയങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകേണമേ റബ്ബേ ആമീൻ
ഉസ്താതിൻ്റെ ശൈലി സം ഭവംമാണ് ശ്രദ്ധ തെറ്റാതെയിരിക്കാൻ ഉസ്താത് പഠിതാക്കളെ നിയന്ത്രിക്കുന്നത് നേരിൽ അനുഭവിക്കുന്നതു പോലെയുണ്ട്. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. കാര്യങ്ങൾ നന്നായി പഠിക്കാൻ കഴിയുന്നുണ്ട് .ഹൽ ഹംദുലില്ലാ
അല്ഹമ്ദുലില്ല നല്ല ക്ലാസ്സ് ആയിരുന്നു ഉസ്താദിനു അള്ളാഹു ആയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
മാഷാ അള്ളാ പഠിക്കാൻ ഉദ്ദേശിച്ചത് ആയിരുന്നു നല്ല രൂപത്തിൽ വിശദീകരിച്ചു തന്നു ഇനിയും മുന്നോട്ട് ഇതുപോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
Mashaallah. പടികുന്നുന്നവർക് മനസിലാകുന്ന രീതിയിൽ ഉസ്താദ് പഠിപ്പിക്കുന്നുണ്ട്.ഖുർആൻ പഠിക്കാനും ഉസ്താദിനു പഠിപ്പിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
അൽഹംദുലില്ലാഹ് ഇത്രയും നല്ലകാര്യം ങ്ങൾ പറഞ് തരുന്ന ഉസ്താദിന് ആഫിയതുള്ള ദീർഘയസ് നൽകണേ അല്ലാഹുവേ
ഉസ്താദിനെ അള്ളാഹു ദീർഘായുസ്സ് ഉണ്ടാകട്ടെ
ആമീൻ
Ameen ameen ameen ameen
ഉസ്താതിന് അല്ലാഹു ആ ഫിയത്തുള്ള ദീർഗ്ഗാ യു സ്റ്റ് നൽകട്ടെ ആമീൻ യാ അർഹമുറാഹിമീൻ
Ameen
Aameen
Aameen
Ameen
Ameen
വലിച്ചു നീട്ടാതെ പറഞ്ഞിരുന്നുവെങ്കിൽ വളരെ ഖൈർ... ഉസ്താദിന്റെ ഈ ഉദ്യമം എന്തായാലും അഭിനന്ദനാർഹം തന്നെ. അൽഹംദുലില്ലാഹ് 🤲
Alhamdulillah alhamdulillah ❤️ നല്ലപോലെ മനസ്സിലായി
അല്ലാഹു ഉസ്താദിന് ആയുസ് ആരോഗ്യം നല്കി അനുഗ്രഹിക്കട്ടെ. ആമീൻ
നിങ്ങൾക്ക് രണ്ട് ലോകവും വിജയം ഉണ്ടാകട്ടെ ആമീൻ.
Super class. mashallah. ഉസ്താദിന് അല്ലാഹു deerghaussm ആഫിയത്തും തരട്ടെ ആമീൻ ആമീൻ ആമീൻ.
അൽഹംദുലില്ലാ,, നല്ല ക്ലാസ്സ്
Masha Allah sherkkum upakarapedunna class
ഉസ്താദ് എടുക്കുന്നത് ശരിക്ക് മനസ്സിലാവുന്നുണ്ട് ഉപകാര പ്രദമായ ഒരു ക്ലാസ്സ് masha allah
ഒരു വിശ്വാസിയെ സംബന്ധിച്ച് കിട്ടേണ്ട ഏറ്റവും വലിയ അറിവാണ് ഉസ്താദ് പറഞ്ഞു തരുന്നത്
മാഷാഅല്ലാഹ്.ഒരുപാട് ആയി ഇതുപോലൊരുതജ്‌വീദ് class തേടി നടക്കുന്നു.പല ക്ലാസ്സുകളും കേട്ട് നോക്കി. എന്നെ കൊണ്ട് പഠിക്കാൻ കഴിയില്ലെന്ന് തോന്നി. പക്ഷേ ഈ class കേട്ടപ്പോൾ എനിക്കും പറ്റുമെന്ന് തോന്നി.ബാക്കി കൂടി പഠിക്കണമെന്നായി. അൽഹംദുലില്ലാഹ്.ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ഇൽമിൽ ബറകത് ചെയ്യട്ടെ. ആമീൻ
നന്നായി മനസ്സിലാകുന്നുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻വളരെ ഉപകാരമുള്ള class. നന്നായി മനസ്സിലായി
Ma shaaa allah❤️jazakallah khair🤗
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
ഹിഫ്ളിന് പഠിക്കുന്ന മോന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ.
ഏറെക്കാലമായി പഠിക്കാൻ ആഗ്രഹിച്ച തജ്‌വീദിന്റെ നിയമം ഉസ്താദിന്റെ വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായി
Alhamdulillah ❤
May Allah give him a good life ❤😃
അൽഹംദുലില്ലാ ഉസ്താദിന് അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ 🤲
അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ ക്ലാസ് ഉപകാരപ്പെട്ടു
വളരെ ലളിതമായ അവതരണം
Jazakkumulla khair
MashaAllah Jazakkalla khir
Maa shaa Allah
you are the best teacher 👍🏻👍🏻👍🏻
നല്ല പോലെ മനസ്സിലാകുന്നുണ്ട്
ഉസ്താദിന് ദീർഘആയുസ് നൽകട്ടെ
നല്ല രീതിയിൽ പറഞ്ഞു തന്നു. Jazakkallah
J
ഹാജംദുലില്ലഹ് നല്ലോണം മനസ്സിലാകുന്നുണ്ട്. ഞാൻ വേറെ ഉസ്താദിന്റെ കീഴിൽ പഠിക്കുന്നുണ്ട് എന്നലും ഇത് വളരെ ഇഷ്ടപ്പെട്ടു. അള്ളാഹു കബൂലകട്ടെ. ആമീൻ ❤️
ഉസ്താദിൻറെ അറിവ് നിലനിർത്തി കൊടുക്കണേ റബ്ബേ ആമീൻ
അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
കുട്ടികൾക് പറഞ്ഞു കൊടക്കാൻ ഉബൈകരപെട്ടു അൽഹംദുലില്ലാ
അൽഹംദുലില്ലാഹ് വളരെയധികം ഉപകാരപ്പെട്ടു
അല്ലാഹു ആഫിയത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
ആമീൻ
alhamdulilla..paranju tharunnath manassilakkan kazhiyunnund. alhamdulillah
നല്ല ക്ലാസ്സ് ആയിരുന്നു അള്ളാഹു ദീർഖയുസ്സ് നൽകട്ടെ. ആമീൻ. മനസ്സിലാവുന്നുണ്ട് 👍🏻👍🏻
ഏറ്റവും ലളിതമായ രീതിയിൽ എന്നാൽ വളരെ സമഗ്രമായ അന്ധ്യാപനരീതി.
അഭിനന്ദനങൾ ഉസ്താദെ .
ഇത് ഒരുപാട് പേർക്ക് പ്രയോജനം ചെയ്യും.
അള്ളാഹു അർഹമായ പ്രതിഭലം നൽക്കട്ടെ .
അൽഹംദുലില്ലാഹ് നല്ല വണ്ണം മനസിലാക്കി തരുന്ന ക്ലാസ്സ്
സൂപ്പർ ക്ലാസ്. ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
Masha allah usthadhe nalla klass aayirunnu usthadhe nannayi manassilakkan pattunnund❤️🥰
Alhsmdulillh. വളരെ നല്ല ക്ലാസ്സ് ഉസ്താദിനു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ
Masha allah kuttikalkk manassilakan paakathinulla class
അൽഹംദുലില്ലാഹ് തൃപ്തികരമായ ക്ലാസ്സ്. Mashaallah❤️👍👍👍
Masha Allah nannayi manassilakkan kazhiyunnu
നല്ല ക്ലാസ്സ്. അൽഹംദുലില്ലാഹ്. നല്ലപോലെ മനസ്സിലാവുന്നുണ്ട്. 🤲
അസ്സലാമു അലൈക്കും ഉസ്താദിന് അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ വളരെ ഉപകാരപ്രദമായ ക്ലാസ്സ് ❤ ❤
❤masha Allah nallavannam manassilavunna class usthadine Rahmathum barakkathu Afiyathum deerghayusum Nalkumaravatte
Maa Shaa Allah..Nalla madhri manassilakaan patti✨️✨️Jazakumallahu khairan Usthad
Alhamdhulillah. Nalla class
അൽഹംദുലില്ലാ...ഉസ്താദ്
ഉസ്താദ് സൂപ്പർ ആണ് ക്ലാസ് അടിപൊളി പൊളിച്ചു എനിക്ക് ഇഷ്ടപ്പെട്ടു❤❤😊😊
Masha Allah adipoli class nllonam manassil ayi
Nallavanam manasilakunid🤲🤲🤲🤲
ഉസ്താദേ വളെരെ ഉപകാരപെട്ടു
വളരെ ഇഷ്ടപ്പെട്ടു ക്ലാസ് ആഗ്രഹിച്ച ക്ലാസ്സ് ആണ് അള്ളാഹു നമ്മുടെ ഇക്ലാസ് വേണ്ടപോലെ മനസ്സിൽ പതിയാണ് തൗഫീഖ് ചെയ്യട്ടെ ആമീൻ
ഉസ്താദിന്റെ ക്ലാസ്സ് എനിക്ക് നല്ല ഉപകാരപ്പെട്ടു കാരണം എനിക്ക് തീരെ അറിയുന്നില്ലായിരുന്നു ഇപ്പോൾ എനിക്ക് നന്നായിട്ട് അറിയാം ഇലഹർ എന്താണെന്നറിയാം thank you so much❤️
Masham allah nalla class
Orupad ariv kitti
اسلام عليكم ورحمة الله وبركاته
الحمد الله
വളരെ വലിയ ഉപകാരപ്രദമാവും
അല്ഹദുലില്ല. തജ്‌വീദ് പഠിച്ചു ഖുർആൻ ഓതാം അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ
Nalla reethiyil paranju tharunnu mashaallh
ഉസ്താദിൻറെ ഹൃദയവിശാലത നിലനിർത്തി കൊടുക്കുക ആമീൻ
Ameen🎉
അൽഹംദുലില്ലാഹ് നല്ല ക്ലാസ്
അസലാമു അലയ്കും. ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലാണ് ഉസ്താദ് ക്ലാസ്സ് അടുക്കുന്നത്
Mashaallah. ഉസ്താദേ നന്നായി മനസ്സിലായി. നല്ല ക്ലാസ്സ്
നല്ല ക്ലാസാണ് എല്ലാവർക്കും ഉപകാരപ്പെടുംമാഷാ അള്ളാ
ഉസ്താദിന് റബ്ബ് ആരോഗ്യത്തോട് കൂടി ദീർഘയുസ്സ് നൽകട്ടെ
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് അള്ളാഹു ദീർക്കായിസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻
സൂപ്പർ ക്ലാസ്സ് ഉസ്താതെ. ഇന്ന് വരേ മനസിലാകാത്തത് ഇപ്പോൾ മനസിലായി. അൽഹംദുലില്ലാഹ്.
Alhamdulilla,nalla class,
Alhmdulilah നല്ല അവതരണം
മാഷാ അള്ളാ നല്ല ക്ലാസ്സ് എത്ര അറിയടവർകും ഉസ്താദിൻ്റെ ക്ലാസ്സിൽ മനസ്സിലാവും❤alhamdulillah
ALHAMDULILLAH Alhamdulillah MAASHA Allah usthad inu Allah Aafiyathulla Deerghaayuss Nalki Anugrahikkatty Duniyavilum Aahirathilum Hairum BarkathumNalki Anugrahikkatty usthad Duaail ulpeduthanam
INSHA ALLAH
Supper class.
നല്ല o മനസ്സിലായി
Sopar class
വളരെ നല്ല ക്ലാസ്👍
ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ട ഇത് പഠിക്കാൻ ഞങ്ങൾക്കുംവേണ്ടി ദുആ ചെയ്യണേ 🤲🏻
Super class
Alhamdulillah Alhamdulillah usthadin aafiyathod koodiyulllav deergayus nalkatte.aameen. ee class എനിക്ക് നന്നായ് manasilay.alhamdulillah
നല്ല ഉബകാരമായി ഉസ്താദേ
ഉസ്താദേ ക്ലാസ്സ് എല്ലാർക്കും ഉപകാരപ്പെടുന്നുണ്ട്..
👍👍q👍👍👍👍👍👍👍👍👍👍👍👍👍👍👍👍ghfqgggbgfrgg
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Usthad ന് ദീർഗായുസ്സ് നൽ കട്ട അല്ല നാനോത്തുമ്പോൾ തെറ്റുകൾ തിരുത്താൻ ഉസ്താതിന്റ വീഡിയോ വളരെ ഉപകാരപ്രദമായി 🙏🙏👏👏👏🌹🌹🌹🙏🙏🙏
Mashallah usthadinte class enik nalla ublaramayi❤
Nalla class. Pettenn manasilakan patunnund. 👍👍👍
ഉസ്താദിന്റെ ക്ലാസ് വളരെ നന്നായിട്ട് പോകൂന്നു എനിക്ക് നന്നായി പ്രയോജനപ്പെടുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ
നല്ലോണം മനസിലായി ഉസ്താദേ
Good class
Ente mone padippikan vendeetan njan class kandath bt ith enikum padikan kayinju
വളരെ വ്യക്തമായി മനസ്സിലാവുന്നു ഉസ്താദെ
ഖുർആൻ പഠിതാക്കൾക്ക് ഉപകാരപ്രദമായ ക്ലാസായിരുന്നുന്നു അല്ലാഹു അനുഗ്രഹിക്കട്ടേ
ഉസ്‌ഥദേ യല്ലാം മനസ്സിലായി
അല്ലാഹു ഉസ്താദിന് അർഹമായ പ്രതിഫലം കൊടുക്കട്ടെ
Mashallah
നല്ല രീതിയിൽ ഉപകാരപെടുന്ന ക്ലാസ്സാണ് . ഇനിയും ഇത് പോലെയുള്ള ക്ലാസുകൾക്ക് കാത്തിരിക്കുന്നു. ഇ: അ അള്ളാഹു
ماشا ءلله. നന്നായി മനസ്സിലാകുന്നുണ്ട്
മികച്ച ക്ലാസ്സ്.... അല്ലാഹു അനുഗ്രഹിക്കട്ടെ