തജ് വീദ് പഠിക്കാം ഭാഗം 2/സാക്കിനായ നൂനിന്റെയും തൻവീനിന്റേയും വിധികൾ/ഇള്ഹാർ/msvoice/yoosuf anvari

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 891

  • @msvoice1976
    @msvoice1976  3 года назад +52

    തജ് വീദ് - ഖുർആൻ ൻ പാരായണ നിയമങ്ങൾ പഠിക്കാം: ruclips.net/p/PLXCTg1bMAGWe-5ePQRDzBgQISDr00zH8X

  • @noushad4486
    @noushad4486 Год назад +20

    അസ്സലാമു അലൈക്കും... എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു. ഞാൻ എങ്ങനെയാ എവിടുന്നാ ഇതൊക്കെ പഠിക്കുക എന്ന് നോക്കി നടക്കുകയായിരുന്നു. അപ്പോഴാ ഉസ്താദിന്റെ ക്ലാസ് യാദൃശ്ചികമായി കണ്ടത്. ആദ്യ ഭാഗം കണ്ടപ്പോ വീണ്ടും വീണ്ടും പല തവണ കണ്ടു. ഒന്നാം ഭാഗം ഞാൻ ആവത്തിച്ച് ആവർത്തിച്ച് കണ്ടു. സത്യം പറയാലോ ഒരു മദ്രസയിൽ ഇരുന്നു പഠിക്കുന്ന feeling എനിക്ക് കിട്ടി. എത്ര മാത്രം തെറ്റോടു കൂടിയാ ഞാൻ ഖുർആൻ ഇത്രയും നാൾ ഓതിയത്. ഇത് കണ്ടശേഷം ഓത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ വന്നു. അല്ലാഹ്: ഉസ്താദിന് ദീർഘായുസും ആരോഗ്യവും നൽകട്ടെ

  • @nasarbavanasarbava-bz1uu
    @nasarbavanasarbava-bz1uu Год назад +83

    സത്യം പറയാലോ ഉസ്താതെ ഞാനൊരു സാധാരണക്കാരനാണ് മദ്രസയിലും ദറസിലും പഠിച്ചു പോയി അല്ലാതെ ഉസ്താദിന്റെ ക്ലാസ്സ് കേട്ടിട്ടാണ് ഇപ്പോൾ ഖുർആൻ ക്ലിയർ ആക്കി കൊണ്ടിരിക്കുന്നത് അൽഹംദുലില്ലാഹ് മറ്റെല്ലാ അവരും എടുക്കുന്നതിലും വളരെ ക്ലിയറായിട്ടാണ് മനസ്സിലാകുന്നത് ഉസ്താദിനും ഭാര്യക്കും കുട്ടികൾക്കും ക്ലാസു കേൾക്കുന്ന എല്ലാവർക്കും അല്ലാഹു ഖൈറും ബർക്കത്തും നൽകുമാറാകട്ടെ

    • @zainu7801
      @zainu7801 9 месяцев назад +1

      ആമീൻ

    • @Hansila279
      @Hansila279 8 месяцев назад +2

      ആമീൻ 🤲🏻

    • @shifna66
      @shifna66 8 месяцев назад +2

      അമിൻ🤲🤲🤲

    • @shifna66
      @shifna66 8 месяцев назад +2

      ഇനിയും വേണം ക്ലാസ്

    • @hanannisar5915
      @hanannisar5915 7 месяцев назад +3

      Aameen

  • @SajeebSuni
    @SajeebSuni 3 месяца назад +3

    അൽഹംദുലില്ലാഹ്...നല്ല ഉപകാരപ്രദമായ ക്ലാസ്സ്..

  • @fathimaabdulkhader227
    @fathimaabdulkhader227 3 года назад +39

    ഒരുപാട് ഉപകാരപ്പെട്ടു ഉസ്താദിന് ദീർഘആസ്സ് ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @babuashraf561
    @babuashraf561 2 месяца назад +3

    മാഷാ അല്ലാഹ് 👍
    നല്ല ഉബകാരമായി പണ്ട് മദ്രസയിൽ നിന്ന് പഠിച്ചതാ ഇപ്പൊ വീണ്ടും ഓർമ വന്നു ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നാ ഥൻ നൽകട്ടെ 🤲🤲

  • @zainu7801
    @zainu7801 9 месяцев назад +11

    ഉസ്താദ് ഞാൻ ഒരു പുതു ഇസ്ലാമി ആണ്.. ഞാൻ മതം മാറുന്ന സമയത്തു ഇതുപോലെ യൂട്യൂബിൽ ഒന്നും വീഡിയോ ഒന്നും പഠിക്കാൻ ഉണ്ടായിരുന്നില്ല.. അൽഹംദുലില്ലാഹ് ഇപ്പോൾ ഈ വീഡിയോ ഒക്കെ കിട്ടുന്നത് വലിയ സന്തോഷം ആണ്.. അള്ളാഹു അർഹമായ പ്രതിഫലം ഉസ്താദ് നു നൽകി അനുഗ്രഹിക്കട്ടെ 🤲

  • @alavikuttyvp5759
    @alavikuttyvp5759 2 года назад +41

    ഉസ്താദിനെ ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ ആമീൻ

  • @Kichumilu222
    @Kichumilu222 9 дней назад +1

    ഫത്തിമ മുന്നൂര് . മനസ്സിലാവുന്നുണ്ട് നല്ല വണ്ണം പഠിക്കാൻ അഗ്റഹം ഉണ്ട് പടച്ചവൻ ത ഉഫീഖ്നൽകട്ടെ ആമീൻ അൽഹംദുലില്ലാ

  • @thuhrmedia5932
    @thuhrmedia5932 10 месяцев назад +4

    മാഷാ അല്ലാഹ്.. ഞാൻ ബിരിടമെടുത്ത ഒരു മുസ്ലിയാർ ആണ്.. ഉസ്താദിന്റെ ക്ലാസ് വളരെ വ്യക്തവും പഠനർഹവും മായത് തന്നെ.. വളരെ ഉപകാരം..❤❤

  • @shamsiyap4144
    @shamsiyap4144 Год назад +11

    അള്ളാഹു തൗഫീഖ് ചെയ്ത് അനുക്രഹിക്കട്ടെ ആമീൻ ഇനിയും ഇങ്ങനെ പഠിപ്പിക്കാനുള്ള ദ്രീർ കായിസ്സ് നൽകട്ടെ❤❤❤❤❤

  • @michurocks6013
    @michurocks6013 3 года назад +35

    മനസിലാകുന്നുണ്ട് 👍അൽഹംദുലില്ലാഹ്.. എത്രയും വേഗം ഖുർആൻ നല്ലതു പോലെ ഓതാൻ കഴിയണം എന്നേ ആഗ്രഹം ഉള്ളൂ ഉസ്താദേ.. ഖുർആൻ പഠിക്കാൻ പറ്റാത്തതിൽ പറഞ്ഞു അറിയിക്കാൻ കഴിയാത്ത അത്ര യും വിഷമം ഉണ്ട് മനസ്സിൽ..ഉസ്താദ് ദുആ ചെയുമ്പോൾ മനസറിഞ്ഞു ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി ദുആ ചെയ്യണം 🤲🤲

  • @bushrabushra8115
    @bushrabushra8115 3 года назад +8

    ഉസ്താദിനു ദീർഗായുസ് ആഫിയത്തും അള്ളാഹു നൽകട്ടെ വളരെ ഉപകാരപ്പെട്ട അറിവ്

  • @vavachi_vlog8696
    @vavachi_vlog8696 Год назад +8

    എനിക്ക് എല്ലാം പടിഞ്ഞു ഉസ്താതെ ഉസ്താത്തിന്റെ കുടുമ്പത്തിന്ന് ആഫിയത്തും ആര്യോക്യവും അല്ലാഹു കൊടുക്കട്ടെ ആമീൻ 🤲

  • @MuhammedAk-w7b
    @MuhammedAk-w7b 2 месяца назад +1

    അൽഹംദുലില്ലാഹ്
    ഞാൻ വളരേ ശ്രദ്ധയോടെ കാണാറുണ്ട് വളരേ ഉപകാരപ്രദം

  • @uniquebp7822
    @uniquebp7822 3 года назад +24

    MashaAllah... 😊
    വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌.. 👍🏼👍🏼👍🏼
    അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ഇതെല്ലാം നല്ല രീതിയിൽ പഠിക്കാൻ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ.... 🤲🏼🤲🏼🤲🏼

    • @subaidathenu309
      @subaidathenu309 Год назад

      Vzidndvhvghbn nd di a very nice and willing to o the needful for the same day on Sunday or next week or next week to pay a half hour ago a p r a half day on Friday or next week or two and willing and able and could she could not be found on the world the world of the day and snowboarding and snowboarding and skiing and willing to o amar desher 😊

  • @mufliha4101
    @mufliha4101 11 дней назад +1

    Mashallah upakarapradamaya class

  • @kenzakaleel-g1s
    @kenzakaleel-g1s 3 месяца назад +1

    ഉസ്താദേ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ വളരെ സഹായകരമായി 👍🏿

  • @MaimoonaOk-pr7ko
    @MaimoonaOk-pr7ko Месяц назад

    അൽഹംദുലില്ലാഹ് ഉസ്താത്റ്റ് ക്ലാസ് നല്ലനം മനസ്സിലാവുന്നുണ്ട് അക്ഷരങ്ങളുടെ മഹ്റ ജ് പറഞുതരേ ഉസ്താദേ

  • @shifaniyaworld5225
    @shifaniyaworld5225 3 месяца назад

    اَلْحَمْدُ لِـلّٰـه ഉസ്താദിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു

  • @karimcph2092
    @karimcph2092 2 месяца назад

    ഹല്ഹമ്ദുലില്ല. മനസ്സിലാകുന്നുണ്ട്.❤ഉസ്താദേ. വളരെ റാഹത്താണ്

  • @fayisasheheer7600
    @fayisasheheer7600 10 месяцев назад +1

    വളരെ നന്നായി മനസിലാവുന്നുണ്ട് നല്ല ക്ലാസ്സ്‌ ആണ് അൽഹംദുലില്ലാഹ്

  • @KunjoleNusrath
    @KunjoleNusrath 13 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷത്തോടെ ഇത് എങ്ങനെ ഉസ്താദിനോട് നന്ദി പറയുക എന്ന് അറിയില്ല അത്രയും ഉപകാര മുള്ള വിഡിയോ ആണ് എല്ലാം നല്ലം മനസ്സിലായി 👍👍👍👍

  • @Bbbbalajbs
    @Bbbbalajbs 3 года назад +7

    മാഷാഅല്ലഹ് ഒരുപാട് ഉപകാരമായി ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ 🤲🤲🤲

  • @hamdan.ckfaseelac7299
    @hamdan.ckfaseelac7299 9 месяцев назад +1

    ഉസ്താദ് പറഞ്ഞു തന്നത് എനിക്ക് നല്ലവണ്ണം മനസ്സിലായി

  • @salmu.393
    @salmu.393 Год назад +1

    ഒരുപാട് ഉപകാരം എനിക്ക് ഹുദവിക്ക് പോകുപ്പോൾ തജവീദിന്റെ ക്ലാസ്സ് അവി ഷമാണ് ഇപ്പോൾ എല്ലാം മനസ്സിലായി
    ഉസ്ദാദിനെ കൊണ്ട് എനിക്ക് വളരെ ഉപകരം ...

  • @sanaminnusanaminnu
    @sanaminnusanaminnu Год назад +1

    ഉസ്താദിന്റെ ക്ലാസ് എനിക്ക് ഇഷ്ടമായി ഇനിയെനിക്ക് പഠിക്കണം എന്നുണ്ടെങ്കിൽ ഉസ്താദിന്റെ ക്ലാസിൽ കയറിയാൽ മതി മാഷ് അടിപൊളിയാണല്ലേ എനിക്ക് ഇഷ്ടമായി സൂപ്പർ എനിക്ക് ഇനി ഇതിൽ കയറിയാൽ മതി❤❤❤😊😊

  • @risunufi2398
    @risunufi2398 3 месяца назад +1

    മാഷാ അല്ലാഹ് 👍ഇതിൽ തെറ്റ് പറയാൻ ഞങ്ങൾ ആരും അല്ല ഉസ്താദ് ഉഷാർ ആയിട്ട് ഉണ്ട്

  • @suhadamankarathodi8169
    @suhadamankarathodi8169 Год назад

    വളരെ വൈകിയ പ്രായത്തിലാണെങ്കിലും നന്നായി മനസിലാകുന്നുണ്ട്. അൽഹംദുലില്ലാഹ്

  • @naseeranishadnaseeranishad2469

    Masha allaah. നല്ല ക്ലാസ്സ്‌.. നന്നായ് മനസ്സിൽ പതിയുന്നു അൽഹംദുലില്ലാഹ്

  • @mshaan1675
    @mshaan1675 Год назад

    ഉസ്താദേ നന്നായി ഉപകാരമായി Tank You❤❤❤❤❤❤❤❤❤❤

  • @sadiksadi3960
    @sadiksadi3960 Год назад

    എല്ലാം കൃത്യമായി മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം

  • @suneerava4076
    @suneerava4076 3 месяца назад

    Alhamdulillah usthad നന്നായി മനസിലാകുന്നു ..... alahamdhulillah ❤

  • @nahasanahasa8534
    @nahasanahasa8534 2 года назад +4

    Masha Allah വളരെ നല്ല ക്ലാസ്സ് ആണ് ഉസ്താദിന് ദീർഘായുസ്സും ലഭിക്കട്ടെ 💖

  • @latheefusthad1311
    @latheefusthad1311 Год назад +1

    Alhamdulillah ഉഷാറായിട്ടുണ്ട് ഉസ്താദിന്റെ ക്ലാസ്👍☑️

  • @Minnoos.12
    @Minnoos.12 6 месяцев назад

    അള്ളാഹു ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകട്ടെ.... നല്ലതുപോലെ മനസിലാകുന്നു... 🤲

  • @mufeedmufi1059
    @mufeedmufi1059 2 года назад +1

    Alhamdulilla നാലോണം മനസ്സിലാകുന്നുണ്ട് ഉസ്താദേ

  • @sanumon3046
    @sanumon3046 Год назад +1

    Ma sha allah നല്ല class ആണ് നന്നായി മനസ്സിലാവുന്നുണ്ട് അൽഹംദുലില്ലാഹ് 🌹

  • @hasliriyasriyashasli5151
    @hasliriyasriyashasli5151 10 месяцев назад +1

    നല്ല ക്ലാസ് ആണ് ഉസ്താദേ Mashallah

  • @shajishaji4414
    @shajishaji4414 3 года назад +2

    മാഷാ അള്ളാ മാഷാഅള്ളാ ഒരുപാട് ഒരുപാട് ഖുർആൻ ഓതാൻ ഉപകരിക്കുന്ന ക്ലാസ് ആണ്.. ഉസ്താദിന്റെ അവതരണം വളരെ വളരെ നല്ലതാണ്.. 🌹

  • @DilshaDilu-tt3ky
    @DilshaDilu-tt3ky 4 месяца назад +1

    Ink ithonnum ariyillaayirunnu6 ethii ippi full manasillaaayii❤❤❤❤❤

  • @seenamullackal
    @seenamullackal Год назад

    Alhamdulillah manassilakunnundu
    Jazakallah hyran kasweeran.

  • @valavikuttyv9955
    @valavikuttyv9955 3 года назад

    വളരെ ഉപകാരം അൽഹംദുലില്ലാഹ് അല്ലാഹ് സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @Raihanath-pe1bw
    @Raihanath-pe1bw 7 месяцев назад

    നന്ദി ഉസ്താതെ ❤

  • @thelaprurathnaushad786
    @thelaprurathnaushad786 7 месяцев назад

    Masha allah
    ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നുണ്ട്. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲😢

  • @zahrabathool6878
    @zahrabathool6878 2 года назад

    അൽഹംദുലില്ലാഹ് ഉഷാർ, നന്നായി മനസ്സിലാകുന്നുണ്ട്, ഉപകാരപ്പെട്ടു

  • @suharamk6539
    @suharamk6539 3 года назад +3

    നല്ല ക്ലാസ് ദുആ യിൽ ഉൾപെടുത്തണേ ഉസ്താദെ തജി വീദ് അറിയാത്ത ഒരു സഹോദരിയാണ്

  • @subaidashahid6888
    @subaidashahid6888 Год назад

    നല്ല ഉബകാരപ്പെടുന്നുണ്ട് ഉസ്താതെ

  • @ShamsiCk
    @ShamsiCk Год назад +5

    class.. സൂപ്പറാണ് എന്നി ക്മനസിലാ ഞാൻ ലയിക് അടിച്ചു സസ്ക്രയിപ്പ് ചെയിതു🎉🎉

  • @ShifinDizooza
    @ShifinDizooza 7 месяцев назад

    Masha allah ❤
    ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്

  • @rasheedkunjippa7619
    @rasheedkunjippa7619 6 месяцев назад

    നന്നായി മാനസിലാകുന്നുണ്ട്
    ഉസ്താത്തിനു നാഥൻ ഖൈറും ബർകതും നൽകട്ടേ

  • @InnocentForestBridge-rh3xl
    @InnocentForestBridge-rh3xl 3 месяца назад

    അൽഹംദുലില്ലാഹ്. എന്റെ മകന് നല്ലവണം മനസ്സിലായി മദ്രസയിൽ 3ക്ലാസ്സിലാണ് പഠിക്കുന്നത്

  • @filuzdine7799
    @filuzdine7799 Год назад +1

    മാഷാഅല്ലാഹ്‌ iyy video upgarapattu

  • @nusaifabeevi.sudheer3229
    @nusaifabeevi.sudheer3229 7 месяцев назад

    A good class for knowing quran reciting well. ❤

  • @sinankeyzi1833
    @sinankeyzi1833 Год назад

    വളരെ ഉപകാരപ്രദമായ ക്ലാസാണ് ഉസ്താദെ നല്ലോണം മനസ്സിലാവുന്നുണ്ട്

  • @sabeelurahmanmn1651
    @sabeelurahmanmn1651 11 месяцев назад +1

    Alhamdulillah manasilavunnund🤲🏼

  • @muhabath_editzzz......3185
    @muhabath_editzzz......3185 Год назад

    Alhamdulillah alhamdulillah വെക്തമായി മനസ്സിലാകുന്നുണ്ട്

  • @mursheedafareed1792
    @mursheedafareed1792 2 года назад

    അൽഹംദുലില്ലാഹ്....നല്ല ക്ലാസ്സ്‌ ആയിരുന്നു...

  • @nusaifabeevi.sudheer3229
    @nusaifabeevi.sudheer3229 7 месяцев назад

    അൽഹംദു ലില്ല.നല്ല.ക്ളാസായിരുന്നു.അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ.ആമീൻ

  • @Glitteryglobe-r
    @Glitteryglobe-r Год назад +1

    Usthade ikk manasilaayi usthadin deergayis tharatte aammeen

  • @subaidhamohammad7686
    @subaidhamohammad7686 3 года назад +5

    മാഷാ അല്ലാഹ് ഉസ്താദ് നന്നായി മനസ്സിലാകുന്ന രീതിയിൽ ആണ് പഠിപ്പിക്കുന്നത് .usthadinum കുടുംബത്തിനും അല്ലാഹു deerghaussm aafiyathum തരട്ടെ aameen. 👍

    • @michurocks6013
      @michurocks6013 3 года назад

      ഉസ്താതിന്റെ ശബ്ദം ഇടയ്ക്ക് കയറിവന്നു അതു കാരണം അത്ര ഭാഗം മനസിലാക്കാൻ ബുദ്ധിമുട്ടി... എന്നാലും സാരമില്ല ഖുർആൻ അല്ലേ ഒരുപാട് ആഗ്രഹത്തോടെയാണ് ഉസ്താദിന്റെ ഓരോ ക്ലാസ്സും കാണുന്നത് അത്രക്കും നല്ല ക്ലാസ്സ്‌ ആണ് അൽഹംദുലില്ലാഹ് 🤲

  • @MuhammedRajwan-i6u
    @MuhammedRajwan-i6u 13 дней назад

    എനിക്കു നല്ലണം മനസിലായി ഈ ക്ലാസ്സ്‌ ❤️❤️❤️ ഈസി ആണ്

  • @PILLERTUBE-07
    @PILLERTUBE-07 26 дней назад

    Masha allah orupad ഉപയോഗപ്രതമാണ്‌ ......

  • @FareedaElanjiyil
    @FareedaElanjiyil 3 месяца назад

    അൽ ഹംദുലില്ലാഹ് മനസ്സിലാവുന്നുണ്ട് ഉസ്താദേ

  • @jasnak1430
    @jasnak1430 Год назад

    Alhamdulillah ക്ലാസ് വളരെ ഉപകാരപ്പെട്ടു. എന്റെ മോൻ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത് അവന്റെ കൂടെ എനിക്കും കുടുതൽ ഉപകാരപ്പെട്ടു.

  • @sahlasherin2983
    @sahlasherin2983 2 года назад +1

    ഉസ്താദിനെ ഒരുപാട് നന്ദി

  • @ummerecl7193
    @ummerecl7193 Год назад +1

    Usthathin deergayus nalgene ya allah

  • @MustafaP-pk8jy
    @MustafaP-pk8jy 9 месяцев назад

    മാഷാഅല്ലാഹ്‌ വളരെ നന്നായിട്ടുണ്ട് ഉസ്താദേ

  • @shameemsumi
    @shameemsumi 16 дней назад

    ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ നന്നായിരുന്നു

  • @sesnanawas385
    @sesnanawas385 3 года назад +3

    മാഷാഅല്ലാഹ്‌. ഉസ്താദേ നല്ല ക്ലാസ്സ്‌ ആണ്.

  • @FathimaEt-tw2mc
    @FathimaEt-tw2mc Год назад

    ഇതിലും നല്ല class ഇനി സ്വപ്നങ്ങളിൽ മാത്രം. എനിക്ക് വളരെ useful ആയ ക്ലാസ്സ്‌ ആണ്

  • @AkbarKk-ez2ot
    @AkbarKk-ez2ot 8 месяцев назад

    മനസ്സിലാകുന്നുണ്ട് വാളരെ ഉബ കാരം ഉഷറാണ്❤❤❤

  • @dhilnassweetyworld2.045
    @dhilnassweetyworld2.045 2 года назад

    നല്ല ക്ലാസ്സ്‌ ആണ് ഉസ്താദ്. വളരെ ഉപകാരപ്പെട്ടു. മാഷാഅല്ലാഹ്‌

  • @nafihpk8934
    @nafihpk8934 4 дня назад

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്പെട്ടു

  • @SaleenaKuttiyappu-gd1cj
    @SaleenaKuttiyappu-gd1cj 16 дней назад

    ഒരുപാട് ഉപകാരപ്രദമായ ക്ലാസ് ആണ് ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @ancilajiyas403
    @ancilajiyas403 Месяц назад

    usthade ഉഷാറായിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @hadimon7780
    @hadimon7780 Год назад

    ഉസ്താദേ ഞാൻ ഇതൊന്നും നോക്കാതെ ആയിരുന്നു ഓതൽ. ഇന്ന് മുതൽ ഞാനും ഉസ്താദ് പഠിപ്പിച്ചത് പോലെ ഓതി തുടങ്ങു്കയാണ്. In sha allah

  • @roufabdul7985
    @roufabdul7985 Год назад

    നല്ല വണ്ണം മനസ്സലാക്കി തരുന്നുണ്ട് അലഹംദുലില്ലാഹ്

  • @shameerka9696
    @shameerka9696 Год назад +1

    നല്ല ക്ലാസ്സ്‌ ആണ് ഉസ്താദെ എല്ലാം മനസ്സിലാകുന്നുണ്ട്... ഇന്നാണ് വീഡിയോ കണ്ടത്. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ

  • @fathimahiba867
    @fathimahiba867 Год назад

    Alhamdulillah നല്ലോണം മനസ്സിലാവുന്നു...

  • @nisarnisar3269
    @nisarnisar3269 2 года назад +1

    Alhamdulillah അതും മനസ്സിലായി👍

  • @Jameelarahiman395
    @Jameelarahiman395 11 месяцев назад

    അൽഹംദുലില്ലാ മനസ്സിലാകുന്നുണ്ട് ഉസ്താദേ

  • @ashiqshifu8677
    @ashiqshifu8677 Год назад

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ഉസ്താദിന് ദീർഘയ്യുസും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ

  • @noushad4486
    @noushad4486 Год назад +5

    ഞാൻ ഉസ്താദിന്റെ തജ് വീദ ക്ലാസ് 1, 2 ക്ലാസുകൾ ഇടക്കിടക്ക് ആവർത്തിച്ച് കാണുന്നുണ്ട്. ഈ ക്ലാസ് കൊണ്ട് എനിക്ക് ഓത്തിലുള്ള തെറ്റുകൾ ഒരു പാട് തിരുത്താൻ കഴിഞ്ഞു.

  • @nisarnisar3269
    @nisarnisar3269 2 года назад +1

    Alhamdulillah മനസ്സിലാകുന്നുണ്ട് 👍

  • @omarulfarooq7131
    @omarulfarooq7131 3 года назад +2

    വ അലൈക്കുമുസ്സലാം
    ഒത്തിരി പ്രയോജനപ്പെട്ടു
    വളരെ നന്ദി
    മക്കളെ സാലി ഹാദി തരാൻ ദുആ ചെയ്യണം.

  • @Mohammadsinan-786
    @Mohammadsinan-786 5 месяцев назад +1

    Alhamdhulilla

  • @Ronaldo-g1r1i
    @Ronaldo-g1r1i 2 года назад +1

    الحمد لله.. .جزاك الله خيرا...

  • @filzamehrin
    @filzamehrin Год назад +1

    MashaAallah 😊

  • @rasheedakv1000
    @rasheedakv1000 8 месяцев назад

    ഇങ്ങനെ ക്ലാസ് എടുതൽ പെട്ടെന്നു മനസ്സിലാവും നല്ല ഉസ്താത് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @whitegaming-ir1iy
    @whitegaming-ir1iy 2 года назад +2

    Alhamdulillah class manassilavunnund masha allah

  • @rasheedaibrahim3830
    @rasheedaibrahim3830 3 года назад +2

    ആമിൻ യാ റബ്ബൽ ആലമീൻ
    വളരെ നല്ല ക്ലാസ്സാണ് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @rahyarahya2238
      @rahyarahya2238 3 года назад

      Valare nallla klassanu pafikan kathirunna klasd Allahu aafiyathum.. Dheergayussum nalkatte

  • @Michu-ch9ii
    @Michu-ch9ii Год назад

    വളരെ ഉപകാരപ്പെട്ട ക്ലാസ് ആയിരുന്നു ഉസ്താദ് സൂപ്പർ സൂപ്പർ

  • @shamsujeelani6181
    @shamsujeelani6181 Год назад

    അൽഹംദുലില്ലാഹ്
    ഉസ്താദ് ഭംഗിയായി പഠിപ്പിച്ചു തരുന്നു ഉസ്താദിന് അല്ലാഹു സന്തോഷം നൽകട്ടെ

  • @lifechapter7065
    @lifechapter7065 2 года назад +1

    Jazakallahu khair.... Alhamdulillah

  • @musthafacm7031
    @musthafacm7031 3 года назад

    അല് ഹംധുലില്ലാഹ് ഉസ്താദേ
    അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @myselfqualitymyself5963
    @myselfqualitymyself5963 3 года назад +1

    മാഷാ അല്ലാഹ് വളരെ നല്ല നിലയിൽ ആർക്കും മനസ്സിലാക്കാൻ

    • @myselfqualitymyself5963
      @myselfqualitymyself5963 3 года назад +1

      എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ അവതരണം അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീർ

  • @ishakabdulrahman5881
    @ishakabdulrahman5881 10 месяцев назад

    Masha allah. nallonam manassilakkan patunna class. Alhamdulillah

  • @akak3756
    @akak3756 3 года назад +6

    Mashallah ith nalloru classyirunnu iniyum ethuppole thajveedinte classukal pradeekshikkunnu

  • @aminakuttyk5444
    @aminakuttyk5444 3 года назад +2

    അൽഹംദുലില്ലാഹ് ഉസ്താദേ സൂപ്പർ ആയിട്ടു മനസിലാകുന്നുണ്ട് . ജസകല്ലാഹു ഖൈർൻ fidunya val അഖിറ