സൂറത്തുൽ ഫാതിഹ തെറ്റില്ലാതെ എങ്ങനെ പാരായണം ചെയ്യാം ... അവതരണം: യൂസുഫ് ലത്വീഫി വാണിയമ്പലം

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 948

  • @kasimkoyab
    @kasimkoyab 8 месяцев назад +9

    അൽഹംദുലില്ലാഹ്
    ഉസ്താദിനും കേൾക്കുന്ന നമുക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ - - -
    വളരെ കാര്യ പ്രസക്തമായ അറിവാണ് പകർന്നു നൽകുന്നത് എന്നതിൽ സംശയമില്ല ജീവിതത്തിൽ ഉടനീളം - - -

  • @hadiyahadi6574
    @hadiyahadi6574 4 года назад +56

    ഉസ്താദ്ന്റെ ക്ലാസ്സ്‌ എത്ര കേട്ടാലും മതി വരില്ല. സൂറത്തുൽ ഫാതിഹയുടെ നിയമവും ഓതേണ്ട രീതിയും
    ഇത്രയധികം ആകർഷണീയമാക്കി പഠിപ്പിച്ചു തരാനുള്ള ഉസ്താദ് ന്റെ കഴിവ് ഒന്ന് വേറെ തന്നെ ആണ്.
    ഒരുപാട് കാലം ആ മധുര മൂറുന്ന ശബ്ദം കേൾക്കാനും പഠിക്കാനും നാഥൻ വിധി നൽകി
    ഉസ്താദ്ന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...
    ആമീൻ

  • @kayabupv816
    @kayabupv816 11 месяцев назад +44

    ഉസ്താദ് ഫാത്തിഹ ഓതി തെറ്റുകൾ പറഞ്ഞു തന്നതിൽ സന്തോഷം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ, ആമീൻ

  • @thoibatubeonlineworld9260
    @thoibatubeonlineworld9260 3 года назад +36

    ആർക്കും മനസ്സിലാവുന്ന ശൈലിയിൽ വഎല്ലാവർക്കും മനസ്സിലാകുന്ന നല്ല സരളമായ ക്ലാസ്സ്...... മാഷാ അള്ളാ മബ്റൂക്.... നാമും നാംബന്ധപ്പെട്ട കുടുംബങ്ങളെ ഒക്കെ ഈ ക്ലാസ്സ് പലതവണ കേൾപ്പിക്കാൻ ശ്രമിക്കുക..... മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുക എല്ലാവരെയും ഫാത്തിഹ നല്ല രൂപത്തിൽ പാരായണം ചെയ്യുന്നവർ ആവട്ടെ........

  • @abuhanih
    @abuhanih 4 года назад +45

    വളരെ ഉപകാരപ്രദവും പഠനാർഹവുമായ മഹത്തായ ക്ളാസ്. വളരെ വിനയത്തോടെയുള്ള ലത്വീഫി ഉസ്താദിന്റെ എല്ലാ ക്ളാസുകളും വളരെ ഉന്നത നിലവാരത്തിലാണ് الحمد لله

  • @muneerudeenm
    @muneerudeenm 4 года назад +123

    💐ماشاء الله
    വളരെ ഉപകാരപ്രദവും പഠനാർഹവുമായ മഹത്തായ ക്ളാസ്. വളരെ വിനയത്തോടെയുള്ള ലത്വീഫി ഉസ്താദിന്റെ എല്ലാ ക്ളാസുകളും വളരെ ഉന്നത നിലവാരത്തിലാണ് الحمد لله
    ഉസ്താദിനും ക്ളാസുകൾ എടുക്കുന്ന എല്ലാ ഉസ്താദുമാർക്കും ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവർക്കും الله ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ آمِيـــــنْ
    ഇത് എല്ലാപേരും കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കാനും മറക്കരുത്

  • @shareefsrambikkal6531
    @shareefsrambikkal6531 3 года назад +65

    ഉസ്താദിൻ്റെ മദ്രസ ഓൺലൈൻ ക്ലാസ് പലപ്പോഴും കേൾക്കാറുണ്ട്. എന്തൊരു നല്ല ക്ലാസുകൾ

  • @subairtp718
    @subairtp718 9 месяцев назад +6

    ഉസ്താദേ അസ്സലാമുഅലൈക്കും വറഹ്മത്തുള്ള ഹ് ഫാത്തിഹ സൂറത്ത് ഓതുമ്പോൾ ഉള്ള വസ്വാസ് നീങ്ങുവാൻ വേണ്ടി ഉസ്താദ് എനിക്കു വേണ്ടി ദുആ ചെയ്യണം എന്ന് വസിയ്യത്ത് ചെയ്യുന്നു ഇൻഷാ അള്ളാഹ്

  • @minhaj.m3530
    @minhaj.m3530 4 года назад +96

    മാഷാഅല്ലാഹ്‌, നല്ല ക്ലാസ്സ്‌ ✌️
    ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ.. 🤲🤲
    മക്കൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഉപകാര പ്രദം
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.....

    • @rtworld4059
      @rtworld4059 4 года назад +2

      അൽ ഹംദു ലില്ല

    • @razzakalikt6119
      @razzakalikt6119 4 года назад +2

      الحمد لله

    • @gafoorgafoor2363
      @gafoorgafoor2363 3 года назад

      Alhamdhulillah aameen

    • @pckabeer6989
      @pckabeer6989 3 года назад +1

      @@rtworld4059 A

    • @najithasalim4149
      @najithasalim4149 3 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hasananvari9008
    @hasananvari9008 Год назад +6

    എപ്പോഴും ശ്രദ്ധിക്കേണ്ടതും പലപ്പോഴും പലരും ശ്രദ്ധിക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉസ്താദ് നമ്മെ ഓർമിപ്പിക്കുന്നു. വീണ്ടും വീണ്ടും കേൾക്കണം. പരമാവധി പാലിക്കണം. അല്ലാഹു അദ്ദേഹത്തിന് അറിവും ആയുസും ആരോഗ്യവും വർദ്ധിപ്പിക്കട്ടെ. അതിന്റെ ഗുണഫലം നമുക്കും കനിഞ്ഞേകട്ടെ. ആമീൻ

  • @SiluAdhi
    @SiluAdhi 9 месяцев назад +15

    ഉസ്താദിന്റെ class എനിക്ക് വളരെ ഇഷ്ടാണ് മാഷാഅല്ലാഹ്‌ അല്ലാഹുവിന്റെ അനുഗ്രഹം നമുക്കെല്ലാർക്കും ഉണ്ടാവട്ടെ 🤲🤲🤲😭

  • @AlthafMhd-g4o
    @AlthafMhd-g4o 9 месяцев назад +4

    Alhamdulillah എന്തു രസത്തിൽ ഉള്ള അവതരണമാണ് ഉസ്താദിന്റെ എക്സാമ്പിൾ ഒക്കെ എന്ത് രസമാണ് കേൾക്കാൻ അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യം ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ

  • @wecanwin7599
    @wecanwin7599 4 года назад +36

    അല്ലാഹു ഖബൂൽ ചെയ്യട്ടെ
    ഇതിന് വേണ്ടി മുൻകൈ എടുത്ത നേതാക്കൾ എല്ലാവർക്കും ബറകത് ചെയ്യട്ടെ ആമീൻ

    • @aj-il9xn
      @aj-il9xn 3 года назад

      Ameen🤲

    • @AbdulSalam-xg1mr
      @AbdulSalam-xg1mr 9 месяцев назад

      ​@aj-ifaurusil9xn

    • @AbdulSalam-xg1mr
      @AbdulSalam-xg1mr 9 месяцев назад

      Sssssgfzgzhhhtuuiz❤❤❤❤❤ hi hi OU tu OU tu OU tu it tu tu tu it et u tu it der it SF jg gh nvj jg tu k
      . DH gf tu jgk
      Chh kgjjv

  • @Lizodark4657
    @Lizodark4657 2 года назад +16

    Mashallah ഞാൻ ഇപ്പോഴാണ് ഈ ക്ലാസ് കേട്ടത് ... എന്ത് മനോഹരം 💚❤️... ഒരുപാട് തെറ്റുകൾ തിരുത്താൻ കഴിഞ്ഞു ...
    അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ🤲

    • @mubashirblock401
      @mubashirblock401 Год назад

      🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐✅✅✅✅✅✅😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @fathima-xl6lp
    @fathima-xl6lp 9 месяцев назад +5

    അൽ ഹംദുലില്ല. അൽഹംദുലില്ല. വളരെ ഉപകാരപമായ വളരെ നല്ല ക്ലാസ് ഉസ്താതിനു o കുടുംബത്തിനു o ആരോഗ്യമുള്ള ദീർഘായുസ് നൽകുമാറകട്ടെ ആമീൻ യാ റബൽ ആലമീൻ

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 5 месяцев назад +2

    അൽഹംദുലില്ലാഹ് ഉസ്താദേ സൂപ്പർ ക്ലാസ്സ്‌ ഉസ്താദിനു അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ ഇനിയും ഇതുപോലെയുള്ള ക്ലാസ്സ്‌ കേൾക്കുവാൻ ഞങ്ങൾക്കും അതുപോലെ ക്ലാസ്സ്‌ എടുത്തു തരുവാൻ ഉസ്താദിനും അള്ളാഹു തൗഫീഖ് തരുമാറാകട്ടെ ആമീൻ 🤲 കേട്ടിരിക്കുവാൻ ഇമ്പമാർന്ന ക്ലാസ്സ്‌ 👍

  • @shafeequeparappa8859
    @shafeequeparappa8859 4 года назад +25

    ഫാതിഹ എത്രത്തോളം ശ്രദ്ധിച്ചാണ് ഒതേണ്ടത് എന്ന കാര്യത്തിൽ പലരും അജ്ഞരാണ്........
    ഈ ക്ലാസ് എന്തായാലും നമുക്കൊക്കെ വളരെ ഉപകാര പ്രദമാണ്.....
    നാഥൻ ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും അർഹമായ പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ,
    ആമീൻ യാ റബ്ബൽ ആലമീൻ

  • @srikoppal148
    @srikoppal148 8 месяцев назад +1

    ഉച്ചാരണ ശാസ്ത്രത്തിൻ്റെ മഹത്വം ബോദ്ധ്യപ്പെടുത്തിയ ഉസ്താദിന് നന്ദി... സർവശക്തൻ അനുഗ്രഹിക്കട്ടേ..ആമീൻ

  • @farhan9621
    @farhan9621 3 года назад +15

    ഉസ്താദ് വേറെ ലവലാ..
    ഉസ്താദിൻ തൗഫീഖ് നൽകട്ടെ 🤲🤲

    • @farhan9621
      @farhan9621 3 года назад +1

      Ameen

    • @sinansinu3118
      @sinansinu3118 3 года назад

      🤲🤲🤲🤲🤲🤲🤲😷😷😷✋✋👍👍👍👍👌👌👌

  • @sajithasalam6322
    @sajithasalam6322 3 года назад +48

    ഫാതിഹ തെറ്റില്ലാതെ പാരായണം ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ എല്ലാവരും dua ചെയ്യണേ.......😭😭😭😭😭😭😭🤲

  • @ashrafkambakodan5769
    @ashrafkambakodan5769 3 года назад +14

    അളാഹു ലത്തീഫി ഉസ്താദിന് ആ ഫിയതുള്ള തീർഖായുസ് നൽകുമാറാവെട്ടെ

  • @eledathrasheed9433
    @eledathrasheed9433 3 года назад +51

    നല്ല വിവരണം.. ഇഷ്ടമായി
    ഉസ്താദിനും നമുക്കും റബ്ബ്
    ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sayyidhizbudheenbukharipgd5689
    @sayyidhizbudheenbukharipgd5689 4 года назад +289

    ലത്തീഫി ഉസ്താദിന് അള്ളാഹു ആഫിയത്തും ദ്വീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ..... 👌🌹

  • @IBNAHMADH
    @IBNAHMADH Год назад +5

    31:25 ഇടയിലുള്ള ഇത്തരം വരികൾ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. പഠിതാക്കളുടെ ശ്രദ്ധ പറയുന്ന കാര്യത്തിലേക്ക് തിരിക്കാൻ അവ നന്നായി സഹായിക്കുന്നു. ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ..🤲

  • @abdulrazak7734
    @abdulrazak7734 3 года назад +35

    ماشاالله تبارك الله എത്ര നല്ല ഖുര്‍ആന്‍ ക്ളാസ് الله بركت ചെയ്യട്ടെ ആമീൻ

  • @abdussamedck
    @abdussamedck 9 месяцев назад +3

    ബഹു :യൂസഫ് ലത്തീഫി. അറിവിന്റെ തുളുമ്പാത്ത നിറകുടം . ശബ്ദമാധുര്യം കൊണ്ട് അനുഗ്രഹീതൻ. ആകർശണീയമായ അവതരണം . മനോഹരമായ കാവ്യാഭംഗിയിലൂടെ ഖുർആനും തജ്‌വീദും ജനങ്ങളെ വളരെ ലളിതമായി പഠിപ്പിക്കുന്നു . ആരും ഇഷ്ടപ്പെടുന്ന ക്ലാസുകൾ . അള്ളാഹു അദ്ദേഹത്തിന്റെ അറിവുകൾ വർധിപ്പിച്ചു കൊടുക്കട്ടെ . അല്ലാഹുവിൽനിന്നുള്ള അനുഗ്രഹവും തക്കതായ പ്രതിഫലവും അദ്ദേഹത്തിന് ലഭിക്കുമാറാവട്ടെ .
    ഞാനൊരു മുജാഹിദ് പ്രവർത്തകനാണ് . ഞാൻ തജ്‌വീദ് പഠിക്കാൻ കൂടുതലും തിരഞ്ഞെടുത്തത് ഈ ഉസ്താദിന്റെ ക്ലാസുകളായിരുന്നു . എന്റെ സ്നേഹിതന്മാർക്ക് പരിചപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ ക്ലാസുകൾ തന്നെ .
    പഠിപ്പിക്കാൻ അള്ളാഹു അദ്ദേഹത്തിന് നൽകിയ കഴിവ് അപാരം തന്നെ . ( അൽ ഹംദുലില്ലാഹ് )
    പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം .
    ഞാനിഷ്ടപ്പെടുന്ന കഴിവും സൗമ്യതയുമുള്ള ഒരു ഖുർആൻ പണ്ഡിതൻ .
    ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ടാലും പ്രതിഫലവും ശിഷ്യന്മാരുടെ പ്രാർത്ഥനയും കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹീത വ്യക്തിത്വം .

  • @vibe2771
    @vibe2771 3 года назад +11

    മാഷാ അല്ല നല്ല ക്ലാസ് അല്ലാവൂ നമുക്കും നമ്മുടെ കുടുബത്തിനും നമ്മുടെ ഉസ്തിനും ദീർഘയ്‌സോടെ ആഫിയതുള്ള ആരോഗ്യം ആയുസ്സും നൽകി അനുഗ്യറിക്കണേ അല്ല

  • @umaira4363
    @umaira4363 9 месяцев назад +1

    അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @mymoonaseethuseethu125
    @mymoonaseethuseethu125 3 года назад +8

    അൽഹംദുലില്ലാഹ്.ഒരുപാട് ഉപകാരമുള്ള ക്ലാസ്സ്‌

  • @aliibrahim3418
    @aliibrahim3418 3 года назад +32

    Ma sha' Allah.... വളരെ ഉപകാര പ്രദം.. Jazakallah khair

  • @abdulsalam-nv2rt
    @abdulsalam-nv2rt 3 года назад +9

    വളരെ. പ്രയോജനമുള്ള ക്ലാസ്സ്

  • @cmshafi
    @cmshafi 3 года назад +11

    الحمد لله ഇത് കേൾക്കാൻ എനിക്ക് അവസരം തന്ന الله ന് തന്നെ സർവ്വ സ്തുതിയും.

  • @arifnani879
    @arifnani879 3 года назад +4

    ഉസ്താതെ ഞാൻ ഇന്ന് ആണ് ഈ calls കേൾക്കുന്നത് സൂപ്പർ ആയി ഉസ്താ 🔥🔥🔥🔥

  • @r7gaiming706
    @r7gaiming706 Год назад +1

    അള്ളാഹു വേ ഉസ്താദ് ന്ന് ഇല്മിൽ ബറകാത് ചെയ്യണേ അല്ലാഹ് ആഫിയത്തും ദീര്ഘയുസും നൽകണേ അല്ലാഹ്

  • @phoenixbird8299
    @phoenixbird8299 4 года назад +115

    നല്ല class.. കേട്ടിട്ട് മതിയായിട്ടില്ല... mashaa Allah

    • @voiceofabdulnaserkakkur9608
      @voiceofabdulnaserkakkur9608 3 года назад +1

      നധൊഠരലഫഭധ്യോഢൊബിബൂധു

    • @voiceofabdulnaserkakkur9608
      @voiceofabdulnaserkakkur9608 3 года назад

      ഞാൻ ഇവിടെ 12. ഇമാമിന്റെ പേര് പറഞ്ഞു അതിലും അപ്പുറം ഇനി അഹല് സുന്നയിൽ ഒരു ഇമേമും ഇല്ല. ഇവരുടെ ഒരു കിതാബിൽ പോലും തറാവീഹ് 20+3ആണ് ശരി ആയിട്ടുള്ളത് എന്ന ഒരു വരി നിങ്ങൾക് കാണിക്കാമോ എന്ന് ഒരു മറുപടി പോലും പറയാൻ ഇല്ല പാവം സമസ്ത ക്കാർക്ക് 👆👆vha

    • @voiceofabdulnaserkakkur9608
      @voiceofabdulnaserkakkur9608 3 года назад +1

      ഞാൻ ഇവിടെ 12. ഇമാമിന്റെ പേര് പറഞ്ഞു അതിലും അപ്പുറം ഇനി അഹല് സുന്നയിൽ ഒരു ഇമേമും ഇല്ല. ഇവരുടെ ഒരു കിതാബിൽ പോലും തറാവീഹ് 20+3ആണ് ശരി ആയിട്ടുള്ളത് എന്ന ഒരു വരി നിങ്ങൾക് കാണിക്കാമോ എന്ന് ഒരു മറുപടി പോലും പറയാൻ ഇല്ല പാവം സമസ്ത ക്കാർക്ക് 👆👆gzksk it go ffj is going haha pic on my phone has been haha

    • @ranshasvlog8555
      @ranshasvlog8555 3 года назад

      No

    • @haniyahani9344
      @haniyahani9344 3 года назад +1

      @@voiceofabdulnaserkakkur9608 👌👌👏👏👌👌👏

  • @EHAN_e45-w7s
    @EHAN_e45-w7s 3 года назад +26

    Nalla class masha allah allahu barakkath tharatte 🤲🤲🤲🤲ameen

  • @muhammadyaseen.h2464
    @muhammadyaseen.h2464 4 года назад +16

    മാഷാ അള്ളാ ഉസ്താദിന് ആഫിയത്ത് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @muhammedrifan5313
    @muhammedrifan5313 Год назад +1

    അള്ളാഹു ആഫീത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രതമാണ് മക്കളുടെ കൂടെ ഉമ്മമാർക്കും പഠിക്കാൻ അവസരം 👍👍👍👍

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 3 года назад +14

    ഉസ്താദേ അടിപൊളി ക്ലാസ്സ്‌ ആണ്..
    ❤❤❤❤👍👍👍👍👍

  • @Sajeebsha
    @Sajeebsha 2 года назад +22

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @Anuansil2601
    @Anuansil2601 4 года назад +9

    മാഷാ അള്ളാ .
    രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ
    ഉപകാരപ്രദമായ ക്ലാസ്
    ഉസ്താദിന് ആയുസ്സോടു കൂടിയുള്ള ആരോഗ്യത്തെ കൊടുക്കട്ടെ ആമീൻ

  • @pachutecheys415
    @pachutecheys415 3 года назад +8

    👈ഉസ്താദേ നല്ലോണം മനസ്സിലാവുന്നുണ്ട് 😍😍

  • @shadagafoorsarambikuniyil5349
    @shadagafoorsarambikuniyil5349 3 года назад +36

    എൻ്റെ മക്കളും നന്നായി ഖുർ ആൻ ഓതാനും നന്നായി പഠിക്കാനും ഉസ്താദ് ദുആ ചെയ്ത് തരുമൊ

  • @ziyujavadmon7303
    @ziyujavadmon7303 4 года назад +30

    Nostalgic memories😖😖😖our latheefi usthad🌹🌹🌹🌹Allahu aafiyathulla deerghayuss nalkatte..... aameen

  • @mhdsajjad9263
    @mhdsajjad9263 3 года назад +5

    ഉസ്താദിന് അല്ലാഹു ഖൈറും ബാകത്തും നൽകട്ടേ ആമീൻ പ്രിയ ഉസ താദ് ഫാതിഹ മൂന്നാം ആയിത്തിൽ റഹ്മാനിക്ക് പകരം ചിലർ ബിസ്മിയിലേത് പോലെ റഹ്മാനു എന്ന് പറയുന്നു അത് പോലെ റബ്ബിൽ ആലമീൻ എന്ന് പറയുന്നു ഹൈന് പകരം ആ എന്ന് പറയുന്നു അത് പോലെ മുസതഖീം എന്ന് പറയുന്നതിന് പകരം മുസ്തകീം എന്ന് പറയുന്നു ഉസ്താദ് ഫാതിഹ യി ലുള്ള ഓരോ പദവും വേറിട്ട് പറഞ്ഞ് കൊണ്ടുള്ള ഒരു ക്ലാസ് എടുക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @rafeektt3537
    @rafeektt3537 2 года назад

    ഉസ്താദിനെ കാണാൻ ഒരുപാട് സന്തോഷമായി മോനു ഉസ്താദിനെ ഒരുപാട് ഇഷ്ടങ്ങൾ ആരോഗ്യവും ആയുസ്സും നേരുന്നു

  • @farisvlogs6913
    @farisvlogs6913 3 года назад +14

    കേട്ടാൽ മടുക്കാത്ത മതി വരാത്ത ക്ലാസ്

  • @noorudheenpranathukandy4465
    @noorudheenpranathukandy4465 9 месяцев назад +1

    മാഷാ അള്ളാ നല്ല ക്ലാസ് .
    ദീർഘായിസും ആഫിയത്തും
    നൽകട്ടെ

  • @noorudheenkt998
    @noorudheenkt998 3 года назад +9

    മാഷാ അല്ലഹ ഉസ്താദിന് ദിർഗ്ഗയിസ് നൽകട്ടെ

  • @rukkiyarukku2299
    @rukkiyarukku2299 3 года назад +6

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲😭😭😭
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚💚💚

  • @wecanwin7599
    @wecanwin7599 4 года назад +20

    എല്ലാവർക്കും ഉപകരിക്കും മാ ഷാ അല്ലാഹ്

  • @zmgamer7651
    @zmgamer7651 4 года назад +105

    Nalla class masha allah oru like adi

  • @kkmujeeb9644
    @kkmujeeb9644 4 года назад +12

    Palarum njanadakkam quran pala thettukalood koodiyittaanu paataayanam cheyyunne usthaadinte ee class valare upakaarappedum👍👍

  • @suhailkothangath6874
    @suhailkothangath6874 4 года назад +12

    ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ നല്ല രസം ഉണ്ട്

  • @ghijklmnop4512
    @ghijklmnop4512 2 года назад

    Alhamdu lillah, ഒരുപാട് കാര്യം പഠിക്കാൻ കഴിഞ്ഞു., ഉസ്ഥാതെ ഒരുപാടുപേർ tharaaveehukallilefathihayilumattum ശ്രദ്ധിക്കാതെ പോകുന്ന കുറവുകൾ ഒരുപാടുണ്ട്., വളരെ അധികം വേദന തോന്നുന്നു.

  • @habeebahabeeba2925
    @habeebahabeeba2925 4 года назад +40

    Usthadhin Allahu Aafiyathulla ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @harihafi9097
    @harihafi9097 3 года назад +8

    മാഷാ അല്ലാഹ്, ഖുർആനിന്റ മാധൂര്യം അറിഞ്ഞ് ഖുർആൻ ഓതാനും കേൾക്കാനും ഈ ഉമ്മത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ .ആമീൻ

  • @manahilulhikammedia5521
    @manahilulhikammedia5521 2 года назад +5

    31:45 എന്തൊരു ആനന്തം..!? മാ ഷാഅള്ളാ..🌹🌹
    മുഖ്ലിസായ മഹാ പണ്ഡിതൻ..🥰🥰

  • @kareempoovathani6239
    @kareempoovathani6239 Год назад +1

    ശ്രദ്ധിക്കാതെ പോകുന്ന പല തെറ്റുകളും അറിയാൻ കഴിഞ്ഞു.. ഏതു പ്രായക്കാരും പ്രയോജനപ്പെടുത്തേണ്ട ക്ലാസ്..❤

  • @salimk482
    @salimk482 3 года назад +14

    ഉസ്താദേ പദങ്ങൾ എടുത്തു കാണിച്ചു ഉച്ചരിച്ചാൽ നന്നായനെ

  • @abdulnasarmuhammed5101
    @abdulnasarmuhammed5101 4 года назад +4

    നല്ല ഉപകാരപ്രദമായ ക്ലാസ്

  • @mubees4858
    @mubees4858 4 года назад +8

    Nalla class ishttapattavar like adi👍👍🥰🥰

  • @fathimasahla6969
    @fathimasahla6969 4 года назад +16

    Super class . I like it .very easy to study

  • @mohammedali-kc8on
    @mohammedali-kc8on 9 месяцев назад +4

    അല്ലാഹുവേ വീഴ്ചകൾ ഇല്ലാതെ പാരായണം ചെയ്യാൻ തൗഫീഖ് നല്കണേനാഥാ ആമീൻ

  • @subaidashahid6888
    @subaidashahid6888 11 месяцев назад

    എന്റെ ജീവനാണ് ഉസ്താദ്. ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ

  • @مسطح-ق8خ
    @مسطح-ق8خ 3 года назад +11

    Masha Allah nalla class🤲

  • @muhsinrahman5581
    @muhsinrahman5581 2 года назад +3

    അല്ലാഹുവേ ഉസ്താദിന്ന് ദീർഗായുസ്സ് നൽകണേ

  • @anshifabdullah5572
    @anshifabdullah5572 3 года назад +3

    എന്റെ ഉമ്മാന്റെ (റുഖിയ , പനമരം) ആൻഡ് ആണ് ഇന്ന്
    Qabar ജീവിതം വിശാലമാകാൻ
    ദുആ ചെയ്യണം ഉസ്താദേ
    കദീജ
    വടക്കാങ്ങര

  • @razzakalikt6119
    @razzakalikt6119 4 года назад +13

    Latheefi usthadin allahu aafiyathum aarogyavum nalkumarakatte

  • @mahaboobmmm8527
    @mahaboobmmm8527 4 года назад +15

    Nalla class☺️☺️☺️

  • @videoworld7148
    @videoworld7148 3 года назад +4

    Masha alla🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohammedshankp5561
    @mohammedshankp5561 4 года назад +15

    Masha Allah super class👌👌

  • @abbasengakkattil4317
    @abbasengakkattil4317 3 года назад +5

    റബ്ബ് ആഫിയത്തും barukkattum നൽകട്ടെ ആമീൻ

  • @mhdrayanrayanoufal3887
    @mhdrayanrayanoufal3887 2 года назад +2

    Masha allah alhamdulillah usthadinu deergayussum aafiyathum undavatte aameen

  • @sidhiktt7352
    @sidhiktt7352 3 года назад +5

    alhamdhulillah.usthadhinthesoundine.nilanirthitharate.ameen.yarabhal.alameen

  • @abdullakk33
    @abdullakk33 3 года назад +9

    നിങ്ങളുടെ ക്ലാസ് കേൾക്കാൻ നല്ല രസമാണ് മടുത്തു എന്ന് പറയില്ല. വെറുപ്പിക്കൽ ഇല്ല

  • @kcvoice797
    @kcvoice797 3 года назад +29

    നല്ല class.. കേട്ടിട്ട് മതിയായിട്ടില്ല

  • @mohammedalim8630
    @mohammedalim8630 3 года назад +2

    വളരെ നൽല ക്ളാസ്.ഉസ്താദിന് അളളാഹു ദീർഘായുസ് നൽകടെ.

  • @bishrvlogger8843
    @bishrvlogger8843 4 года назад +29

    very usefull class

  • @nizamnizu1504
    @nizamnizu1504 3 года назад +2

    ماشاء الله تبارك الله
    Usthad veed pani thudanganum,poorthiyavanum prathyegicch duaa cheyyanam

  • @fousiyahussain437
    @fousiyahussain437 4 года назад +21

    ما شاء الله Nalla class Allahu usthadin deerkhayuss Nalkatte DUAyil ulpeduthane

  • @havvahsunaira.__848
    @havvahsunaira.__848 2 года назад +1

    Inn neritt usthadinde class undayirunnu ... الحمد لله....kure kaaryanghal padicchu , ini naleyum mattennaalumaayitt usthadinde class und😍

  • @aslahm4464
    @aslahm4464 4 года назад +14

    Super class today. Masha Allah 👌

  • @rubinaabdulla6991
    @rubinaabdulla6991 3 года назад +9

    جزاك الله خيرا

  • @wecanwin7599
    @wecanwin7599 4 года назад +7

    മാ ഷാ അല്ലാഹ്

  • @noushadk4221
    @noushadk4221 3 года назад

    മാഷാ അല്ലാഹ് , വളരെ ഉപകാരപ്പെട്ടു

  • @voiceofabdullatheeffazily3556
    @voiceofabdullatheeffazily3556 4 года назад +12

    Allahu usthadin aafiyathulla deergayus nalkatte ameen

  • @najusakkeer7321
    @najusakkeer7321 Год назад +1

    ഉസ്താതിന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട് 👍👍

  • @aminathdafra5862
    @aminathdafra5862 4 года назад +8

    Masha allah super class 👌👌🥰🥰👍🤲

  • @shimilnajop1659
    @shimilnajop1659 4 года назад +22

    Masha allah class super👌👌

  • @faizanffaizan413
    @faizanffaizan413 3 года назад +13

    Mashallah മുംതാസ് നല്ല ക്ലാസ്സ്‌

  • @hasnaameer9382
    @hasnaameer9382 4 года назад +21

    Alhamudulillah

  • @diya7985
    @diya7985 4 года назад +14

    Allavare Allah kakate ameen 🤲🤲🤲🤲🤲🤲🤲

  • @arafavlog6473
    @arafavlog6473 4 года назад +8

    Orupaad nanniyund usthade

  • @muhammadrashidrashid2688
    @muhammadrashidrashid2688 7 месяцев назад

    Alhamdulillahh❤️njan fathiha class kelkknm vijarichathayirunnnu. Alhamdulillahh 🥰

  • @saeedkdysaeedkdy8891
    @saeedkdysaeedkdy8891 4 года назад +63

    ماشآء الله എന്തു നല്ല ക്ലാസ്

  • @IYASAYISHA
    @IYASAYISHA 4 года назад +15

    Masha AIIah, jazakallahu kaira

  • @misbaheduclass8245
    @misbaheduclass8245 3 года назад +3

    നല്ല ക്ലാസ് . എല്ലാവർക്കും ഉപകാരപെടും

  • @khadeejathfirzana10l45
    @khadeejathfirzana10l45 3 года назад +1

    Wow...what a super class👍👍🤗
    Interesting....clsss 🙋🙋😎

  • @rskithusir5819
    @rskithusir5819 3 года назад +7

    നല്ല ക്ലാസ് ഉസ്താദ്