Alhamdulillha. ഉസ്താദിന്റെ ക്ലാസ് കൊണ്ട് അറിയാത്ത കുറെ കാര്യങ്ങൾ മനസിലായി. ഓരോ മാസത്തിന്റെയും പവിത്രത യും സുന്നത്ത് നോമ്പിന്റെ നിയ്യത്തിനെ കുറിച്ചും എല്ലാം അറിവും എത്തിച്ച് തരുന്ന ഉസ്താദിനും കേൾക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണം അള്ളാ🤲🏻. ഇനിയും കേൾക്കാനും പ്രവർത്തിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.🤲🏻
🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ദുനിയാവിലെ ഏ റ്റവും വലിയ സമ്പാദ്യം സ്വാലിഹായ മക്കളാണ്. ... .. ഞങ്ങളെ മക്കളെ നീ ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാഹ്.............. 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ എല്ലാം ചേർക്കണേ 🕋
ഉസ്താദേ ഇന്നലെ കൂടി പകലിൽ ഇരുന്ന് ഞാൻ ദുആ ചെയ്ത്.. അല്ലാഹുവേ മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) അലൈഹിവസല്ലമ തങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കാനുള്ള തൗഫീഖ് നൽകണേ.. അല്ലാഹു നമ്മുടെ എല്ലാവരുടെയും ദുആ ഖബൂൽ ചെയ്യട്ടെ..🤲🤲. ഉസ്താദിന്റെ ദുആയും അല്ലാഹു സ്വീകരിക്കട്ടെ,🤲🤲. ആമീൻ
ഉസ്താതെ എന്റെ മകൾ പത്താം ക്ലാസിൽ പഠിക്കുകയാണ് ഫുൾ എപ്ലസ് കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ പഠിച്ചത് മറക്കാതിരിക്കാനും പഠിച്ചതെല്ലെല്ലാം വരാനും വേണ്ടി പ്രേത്യേകം ദുആ ചെയ്യണം ഉസ്താതെ
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله. احسن النصيحه يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲🤲 شكرا جزيلا نصر من الله وفتح قريب 🤲🤲 my God bless you 🤲 good speech 🤲🤲🤲
ഉസ്താതെ മോൾ നല്ല പഠിക്കുന്ന മോളാണ് ഇപ്പൊ 10ക്ലാസിലെ പരീക്ഷ അടുക്കുമ്പോൾ മോൾക് ടെൻഷനാണ് എല്ലാം പഠിക്കാൻ പറ്റുന്നില്ല നല്ലതുപോലെ പഠിക്കാൻ കയ്യുവാനും പഠിച്ചത് മറക്കാതിരിക്കാനും ദുഹാ ചെയ്യണം
ഉസ്താദേ ഈ ക്ലാസുകൾ സമയം കിട്ടുമ്പോഴാണ് ഞാൻ കേൾക്കുന്നത് ഗൾഫിൽ വീട്ട് ജോലിയാണ്. എങ്കിലും അൽഹംദുദില്ല ഒരു പാട് പ്രയോജനം ഉണ്ട്. വളരെ വിഷമത്തിലായിരുന്നു. ഞാൻ പരമാവധി കേൾക്കുന്ന കാര്യങ്ങൾ പ്രയോജനപെടുത്തും നമ്മുടെ വീടല്ലല്ലോ പരിമിധികളുണ്ട്. കിട്ടുന്ന സമയത്താണ് കേൾക്കുന്നത്.
ഉസ്താദേ എനിക്ക് 2മാസം മുൻപ് ഗർഭപാത്രത്തിൽ മുഴ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ ഗർഭപാത്രത്തിൽ ഒരു ദശ വളരുന്നു എന്ന് പറയുന്നു അതിനു ഓപ്പറേഷൻ ഇനിയും ചെയ്യണം എന്നാണ് പറയുന്നത്. ഓപ്പറേഷൻ ഇല്ലാതെ മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ...... 😢😢🤲🤲
ഉസ്താദേ എന്റെ മോൻ ദാരസിൽ ആണു പഠിക്കുന്നത് ഇപ്പോൾ 10 ക്ലസ്സിൽ ആണു അവനിക് ദാരസിൽ നില്കാൻ താല്പര്യ കുറവാണു അവൻ അവിടെ നിന്ന് പഠിച്ചു പൂർത്തിയാക്കാൻ ദുഹാ ചെയ്യേണം
എൻ്റെ സഹോദരന് വിവാഹ ആലോജന ഒന്നും ശരിയാകുന്നില്ല...😢 ഉസ്താദ് dua ചെയ്യണേ 🤲🤲🤲 ഇന്ന് ഒരു കുട്ടിയെ കാണാൻ പോവുകയാണ്... ഹൈറാണെങ്കിൽ നടക്കാൻ വേണ്ടി dua ചെയ്യണം😢🤲
ഭയങ്കര കടത്തിൽ പെട്ട് ഒരു രക്ഷയുമില്ല ദുആ ചെയ്യണേ ഉസ്താദേ 😥😥😥😥😥🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲
അള്ളാഹുവേ ഈ റജബ് മാസം നമ്മുക്ക് എല്ലാ വർക്കും നല്ല ഖൈറും ബറകത്തും റാഹത്തും ദീർഘായുസ്സും ആരോഗ്യവും തരണേ അള്ളാഹ് 🤲🤲
ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
Alhamdulillha. ഉസ്താദിന്റെ ക്ലാസ് കൊണ്ട് അറിയാത്ത കുറെ കാര്യങ്ങൾ മനസിലായി. ഓരോ മാസത്തിന്റെയും പവിത്രത യും സുന്നത്ത് നോമ്പിന്റെ നിയ്യത്തിനെ കുറിച്ചും എല്ലാം അറിവും എത്തിച്ച് തരുന്ന ഉസ്താദിനും കേൾക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണം അള്ളാ🤲🏻. ഇനിയും കേൾക്കാനും പ്രവർത്തിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.🤲🏻
അൽ ഹംദു ലില്ലാഹ് . അൽഹംദു ലില്ലാഹ് . ഉസ്താദെ ദുആ യിൽ ഉൾപെടുത്തണേ..ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ.
🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ദുനിയാവിലെ ഏ റ്റവും വലിയ സമ്പാദ്യം സ്വാലിഹായ മക്കളാണ്. ... .. ഞങ്ങളെ മക്കളെ നീ ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാഹ്.............. 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ എല്ലാം ചേർക്കണേ 🕋
ആമീൻ 🤲🤲🤲🤲🕋
ഉസ്താദ് എല്ലാ പ്രയാസങ്ങളും മാറൻ ദുഹ ചെയ്യഞ്ഞേ
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ
ആമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആ കിട്ടുമ്പോൾ ഞാൻ എഴുതി വെക്കാറുണ്ട് ചെല്ലാറുണ്ട് മരണം വരെ ദുആ ചെയ്യാൻ ഭാഗ്യം തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദു ലില്ലാഹ് . ജോലി വേഗം ശെരിയാവാൻ ദുആ യിൽ ഉൾപെടുത്തണേ.ആ മിൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദേ ഇന്നലെ കൂടി പകലിൽ ഇരുന്ന് ഞാൻ ദുആ ചെയ്ത്.. അല്ലാഹുവേ മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) അലൈഹിവസല്ലമ തങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കാനുള്ള തൗഫീഖ് നൽകണേ.. അല്ലാഹു നമ്മുടെ എല്ലാവരുടെയും ദുആ ഖബൂൽ ചെയ്യട്ടെ..🤲🤲. ഉസ്താദിന്റെ ദുആയും അല്ലാഹു സ്വീകരിക്കട്ടെ,🤲🤲. ആമീൻ
🕋❤️അൽഹംദുലില്ലാഹ് 🤲🤲 റബ്ബിൽ ഇസ്സത്തായ അള്ളാഹുവും റസൂലുല്ലാഹി ( സ അ )യും ഇഷ്ട്ടപ്പെടുന്ന സ്വാലിഹീങ്ങളിൽ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ആമീൻ 🤲🤲 റബ്ബേ 🤲🤲 അവരോടൊപ്പം നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂ ട്ടനെ ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲🕋
ആമീൻ
ആമീൻ
ആമീൻ
😮
ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲
അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അൽഹം🤲🏻🤲🏻💚🕋🤍🤲🏻🤲🏻🤲🏻ദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ റബ്ബിൽ ആലമീൻ
അൽഹംദുലില്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ, ഞങ്ങൾകും ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദിന്റെ വീഡിയോ ഞങ്ങൾ എല്ലാ ദിവസവും കാണാറുണ്ട് ഞങ്ങളുടെ വീട് ഒന്ന് വിറ്റ് കിട്ടണം അതിന് ഉസ്താദ് ദുആ🤲 ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് ൻറെ ഫ്രണ്ട് ബാദുഷാക്ക് എത്രയും പെട്ടന്ന് സാലിഹത്തായ ഒരു ഇണയെ കിട്ടാൻ വേണ്ടി ടുആ ചെയ്യണേ ഉസ്താദ്
ആമീൻ ആമീൻ ആമീൻ അല്ലാഹ് ആഗ്രഹം ഹായ് റ കാൻദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲🏼
ദുആയിൽ ഉൾപ്പെതാണേ നാളെ നോമ്പ് നോക്കണം inshaallah
അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ഹൈറും ബറക്കത്തും തരണേ അള്ള അള്ള അള്ള
ഉസ്താതെ എന്റെ മകൾ പത്താം ക്ലാസിൽ പഠിക്കുകയാണ് ഫുൾ എപ്ലസ് കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ പഠിച്ചത് മറക്കാതിരിക്കാനും പഠിച്ചതെല്ലെല്ലാം വരാനും വേണ്ടി പ്രേത്യേകം ദുആ ചെയ്യണം ഉസ്താതെ
ഉസ്താദേ എൻ്റെ അസുഖങ്ങൾ മാറാൻ പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് ആഫിയത്തും ആരോഗ്യത്തിനും ആയുസ്സിനും ഇരുലോക വിജയത്തിന്നും മാതാ പിതാക്കൾക്കും
Duhail ulpeduthane usthady 🤲🏾🤲🏾🤲🏾
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله. احسن النصيحه يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲🤲 شكرا جزيلا نصر من الله وفتح قريب 🤲🤲 my God bless you 🤲 good speech 🤲🤲🤲
Thanks
അൽഹംദുലില്ലാഹ് 🕋🤲🏻🤲🏻🤲🏻ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🕋🤲🏻🤲🏻🤲🏻❤️
എന്റെ മാതാപിതാക്കൾ മരണപ്പെട്ടു ദുആ ചെയ്യണേ
ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദേങ് ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെട്ടു ത്തണമേ എലാവിദഅസുഗങ്ങളിൽ നിന്നും ബുദ്ധിമുട്ടും ഗ ളിൽ നിന്നും സമാദാനം കിട്ടാനും റഹ്മത്തും ബർക്കത്തും ഉണ്ടാവാനും ആരോഗ്യവും ഹാഫിയത്തും തരാനും ഹലാലായ ജീവി ഒത്തിനും മക്കൾ സസാദിക്കണേ എല്ലാ ഹലാലായ മുറാദുഗളഹാസിലാവാനും അള്ളാഹുവിനോട് ദുഹാ ചെയ്യണമേ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ഉണ്ട് ഉസ്താദ്
ഉസ്താദേ ഞാൻ 96 നോമ്പ് നോൽക്കാൻ നേർച്ചയാക്കിട്ടുണ്ട് ആഫിയത്തിന് വേണ്ടി ദുആ ചെയ്യണേ🤲
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ
Alhamdulillah Ameen yarabbalalameen 🤲🤲🤲 duayilulppeduthane ഉസ്താദ്
Ente makkalde padanathil munneran duha cheyyane
അൽഹംദുലില്ലാഹ്,, റജബിൽ ഇന്ന് എനിക്ക് 7ആം നോമ്പ്,,,, 🤲🤲🤲
Masha Allah....Allhamdullah.....Aameen ya rabbal Alameen
ഉസ്താതെ മോൾ നല്ല പഠിക്കുന്ന മോളാണ് ഇപ്പൊ 10ക്ലാസിലെ പരീക്ഷ അടുക്കുമ്പോൾ മോൾക് ടെൻഷനാണ് എല്ലാം പഠിക്കാൻ പറ്റുന്നില്ല നല്ലതുപോലെ പഠിക്കാൻ കയ്യുവാനും പഠിച്ചത് മറക്കാതിരിക്കാനും ദുഹാ ചെയ്യണം
അൽഹംദുലില്ലാഹ് ഉസ്താദേ മക്കൾ സ്വാലിഹവാൻ ദുആ ചെയ്യണേ
ഉസ്താദേ ഈ ക്ലാസുകൾ സമയം കിട്ടുമ്പോഴാണ് ഞാൻ കേൾക്കുന്നത് ഗൾഫിൽ വീട്ട് ജോലിയാണ്. എങ്കിലും അൽഹംദുദില്ല ഒരു പാട് പ്രയോജനം ഉണ്ട്. വളരെ വിഷമത്തിലായിരുന്നു. ഞാൻ പരമാവധി കേൾക്കുന്ന കാര്യങ്ങൾ പ്രയോജനപെടുത്തും നമ്മുടെ വീടല്ലല്ലോ പരിമിധികളുണ്ട്. കിട്ടുന്ന സമയത്താണ് കേൾക്കുന്നത്.
Aameen🤲🤲🤲 ദുആ ചെയ്യണേ ഉസ്താദേ 🤲
എൻ്റെ മോൻ്റെ കിട്ടാനുള്ള പൈസകൾ എളുപ്പം കിട്ടി കടം വീടാൻ ദുആ ചെയ്യണം ഉസ്താതെ
അൽഹംദുലില്ലാഹ് 🎉ഇതുവരെ കേൾക്കാത്ത ചരിത്രം 🤍
Ameen du. Cheyyaname usthade Alhamdulillah
ആമീൻ.ആമീൻ.അൽഹംദുലില്ലാഹ് ദു,ആ ചെയ്യണേ
അൽഹംദുലില്ലാഹ്റജബ് മാസത്തിന്റെ ബർകത് കൊണ്ട് രോഗം ഷിഫയാകാൻ ദുഹാ ചെയ്യണേ
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
Alhamdulillah. Usthathinte class yannum kelkaarund. Orupaad arivukal padichu alhamdulillah
Alhamdulillah duhayil enneyum ente kudumbatheyum prethyakam ulpeduthanam usthathe
ഉസ്താദെ സ്വർഗത്തിൽ പ്രവേശിക്കാൻ വേണ്ടി ദുഹ ചെയ്യണം
എന്റെ മോന് സാഹലിന്റെ പരലോക വിജയത്തിനായി ദുആ ചെയ്യണം .. വാപ്പാടയും .. എല്ലാ ദുആ യിലും ഉൾപെടുത്തണം. . എന്റെ രണ്ട് മകൾകും ഒപ്പ്പറേഷൻ ആൺ. . ഹൈറവാൻ വെണ്ടി ദുആ ചെയ്യ ണം
കടം വീടാനും പ്രയാസങ്ങൾ മാറാനും മക്കൾ സ്വാലിഹകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഈ പ്രഭാത സമയത്ത് ഇരുത്തം റബ്ബിറൻറ അടുക്കൽ പൊരുത്തപ്പെട്ട മജ്ലിസ് ആക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ദു ആ യിൽ ഉൾപ്പെടുത്തണം. ഉസ്താദേ.
ഉസ്താദേ എനിക്ക് 2മാസം മുൻപ് ഗർഭപാത്രത്തിൽ മുഴ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ ഗർഭപാത്രത്തിൽ ഒരു ദശ വളരുന്നു എന്ന് പറയുന്നു അതിനു ഓപ്പറേഷൻ ഇനിയും ചെയ്യണം എന്നാണ് പറയുന്നത്. ഓപ്പറേഷൻ ഇല്ലാതെ മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ...... 😢😢🤲🤲
Mashallah thabarakallah ❤❤❤❤🤲🤲🤲💞💞💞💞👍👍👍🤎🤎💕💕🌜💯
അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ ❤️
Duaacheyyanee usthade 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
ഉസ്താദേ എന്റെ മോൻ ദാരസിൽ ആണു പഠിക്കുന്നത് ഇപ്പോൾ 10 ക്ലസ്സിൽ ആണു അവനിക് ദാരസിൽ നില്കാൻ താല്പര്യ കുറവാണു അവൻ അവിടെ നിന്ന് പഠിച്ചു പൂർത്തിയാക്കാൻ ദുഹാ ചെയ്യേണം
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
Duayil ulppeduthane usthade aameen ya rabbal aalameen
Molk exam ആണ് എല്ലാം ഓർമയിൽ വരാനും എഴുതാനും വിജയിക്കാനും ദുആ cheyyane usthade 🤲🤲🤲
ദുവൽ ullpeduthnee👍 usthathee🤲🤲🤲
🥰 Alhamdulillah 🥰 dhuhaayil 🤲 ulpeduthanee 🥰 usthad 🤲 aameen 🤲
അസ്സലാമുഅലൈക്കും 👌അൽഹംദുലില്ലാഹ് 👌ദുആചെയ്യണേഉസ്താദേ 👌ആമീൻ 🤲
Aameen yaarabhal aalameen 🤲🤲🤲 ellaa duayilum njagale ulpeduthane usthade
Alhmdulillah insha allah
ഉസ്താദെ എന്റെ അസുഖം മാറാൻ ദുഹ ചെയ്യണേ
ആമീൻ
Duhayil ഉൾപെടുത്തണേ
ഇൻശാ അല്ലാഹ് എന്റെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ട്
അസ്സലാമു അലൈകുംഞാൻഒമാനിൽഞാൻമജ്ലിസ് ഉസ്താദ്ഞാൻഉണ്ട്എലി
പ്പാൾ ഉസ്താദ്ചെയ്യണം 🤲🏻🤲🏻🕋🕋മക്കഎതത്ൻ വേട്ട് ഉസ്താദ്ദുആചെയ്യണം 👀👀😭😭
ഇരു ലോകത്തിലെ ആഗ്രഹം നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ
Assalamualaikum warahmatullah barkatu dua chahiye usthade ameen yarabbaalameen 🤲🤲🤲🤲
Dhuha l ulpeduthaname usthath valare vishamathila 😢😢😢kadanghalokke veetti salamathakan vendi😢
ഉസ്താദേ എന്റെ മകൻ പത്താം ക്ലാസിലാണ് അവന് ഉന്നത വിജയം നേടാൻ ഉസ്താദിന്റെ ദുഹായിൽ ഉൾപ്പെടുത്തണം ആമീൻ
ഉസ്താദേ ദുആ ചെയ്യണേ മോന്ക് വിവാഹം നടക്കാൻ വേണ്ടി നല്ല സൊലീഹായ കുട്ടിയെ കിട്ടാൻ veandi
ഈ റജബിൽ വേദന മാത്രം ഉണ്ടായുള്ളു ഇപ്പോഴും manaperayasathil ആണ് 🥹
Duayil ulpedthane usthade
എന്റെമകൾടെ 5-ാം സെമസ്റ്റററിന്റെ റിസൽട്ട് വരാറായി വിജയിക്കാൻ ദുആ ചെയ്യണേ
ആമീൻ
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
മോനെ എന്റെ മോന്റെ കടങ്ങൾ വീടാനും വീടിന്റെ പണി തുടങ്ങി വെച്ചിട്ടുണ്ട് അത് പെട്ടന്ന് തീർത്തു കിട്ടാനും ദുആ ചെയ്യണം ഇൻശാഅല്ലാഹ്
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte Usthadhe ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲🤲🤲😪😭
Antaummichaude allasukagalmaran duachayanam Usthade duachayanam Usthade
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
Duayilulpeduthane usthade 🤲🤲🤲🤲
Entakochumakalkum ellamakalkum othanum padlkanum ormashakthium budishakthium kodukanum duachayanam Usthade
Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan 🤲🏼
എനിക്കും കുടുംബത്തിനും പ്രത്യേകം ദുആ ചെയ്യണം റഹ്മത്തിന് വേണ്ടി ഐശ്വര്യത്തിനും വേണ്ടി
Alhamdulillah alhamdulillah alhamdulillah
Alhamdulillahi❤,🌹🤲🏻 Alhamdulillah ❤️ alhamdulillah i Rabbil ആല മീൻ ❤,
മകൻ. ജയിലിലാണ്. മോചനം. കിട്ടാൻ. ദുആ. ചെയ്യണം.
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
Ella masathilum nomb nolkkarund enkilum rajab masathilan adhikam nomb pidikkarullath kooduthal salkarmanghal cheith Allahuvileakk kooduthal adukkan rab thoufeeq nalkatte aameen
അൽഹംദുലില്ലാഹ് ഉസ്ദാദ് മോൾക്ക് എന്ട്രന്സ് കിട്ടാൻ ഉസ്ദാദ് ദുആ ചെയ്യണേ മക്കൾ സൊലീഹിങ്ങൾ അവനും ഉസ്ദാദ് ദുആ ചെയ്യണേ അൽഹംദുലില്ലാഹ്
ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആ ല മിൻ നജീബാ നിസാർ 🤲🤲🤲🤲ജെമ്മിമുക്ക്
ഉസ്താദേ കടം വീട്ടാൻ ദുഹാ ചെയ്യണേ
ആമീൻ🤲🕋
Alhamduliilla swandham veed avaan dua cheyyane usta 🤲🤲
🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲
ഉസ്താദേ എന്റെ മകൾ CA ഫൌണ്ടേഷൻ പരീക്ഷ ഈ മാസമാണ് dua ചെയ്യണം
സ്വന്തമായി വീടുണ്ടാകാൻ ദുഹാ ചെയ്യണം
അൽഹംദുലില്ലാഹ്... 🤲സ്വീകരിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
എൻ്റെ സഹോദരന് വിവാഹ ആലോജന ഒന്നും ശരിയാകുന്നില്ല...😢 ഉസ്താദ് dua ചെയ്യണേ 🤲🤲🤲 ഇന്ന് ഒരു കുട്ടിയെ കാണാൻ പോവുകയാണ്... ഹൈറാണെങ്കിൽ നടക്കാൻ വേണ്ടി dua ചെയ്യണം😢🤲