Out Of Focus Live | 26 June 2024

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #outoffocus
    Out Of Focus Live | 26 June 2024
    1. പാര്‍ട്ടിയെ കുലുക്കി മനു തോമസ്
    2. കെജ്‌രിവാൾ അസ്തമിക്കുമോ?
    3. പശുക്കൊലകളിൽ പ്രതിപക്ഷത്തിനും മൗനം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 76

  • @Future-Things-2025
    @Future-Things-2025 3 месяца назад +9

    മനുഷ്യന്മാർ മനുഷ്യത്വം സ്നേഹം അതെല്ലാം സുനാമിൽ ഒലിച്ചു പോയി ബാക്കി സംഘ പരിവാരം കുഴിച്ചു മൂടി ഇപ്പോൾ രാജ്യത്ത് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ അങ്ങിനെ പോകുന്ന ആളുകൾ മാത്രമാണുള്ളത് 😢

  • @anasyoosuf2657
    @anasyoosuf2657 3 месяца назад +6

    കോൺഗ്രസ് സ്നേഹത്തിൻറെ കട തുറന്നിട്ടുണ്ടാകാം; കച്ചവടം ഇനിയും തുടങ്ങിയിട്ടില്ല .

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 месяца назад +7

    അപ്പോൾ പിജെ ആർമിയും അവസാനം മൂഞ്ചിപ്പോയി അല്ലെ, പേരിനെങ്കിലും ഒരു യഥാർത്ഥ സഖാവ് ഈ കണ്ണൂർ പാർട്ടിയിൽ ഇപ്പോൾ ഇല്ലേ

  • @najahnajah609
    @najahnajah609 3 месяца назад +13

    കഴമ്പുണ്ടോ സഖാവെ ഒരു കേസെടുക്കാൻ. അവിഹിത ഗർഭമുണ്ടാക്കിയിട്ട് പോലും കഴമ്പ് കാണാത്തവരോടെന്ത് പറയാൻ.

    • @muhamedkunhahammed1612
      @muhamedkunhahammed1612 3 месяца назад +1

      അവിഹിതഗർഭംആരാടാചെയ്യാത്തത്ചാൻസ്കിട്ടിയാൽതാനുംവെടിപൊട്ടിക്കും

  • @englishhelper5661
    @englishhelper5661 3 месяца назад +31

    *പിണറായി മാറണം മാറിയെ പറ്റു*

  • @anasyoosuf2657
    @anasyoosuf2657 3 месяца назад +8

    മനു തോമസ് വിഷയം അജിംസിൻറെ വാദം യുക്തിസഹമായില്ല.നിഷാദ് ok

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 месяца назад +3

    അജിംസിന് തെറ്റി എന്നാണ് എനിക്കു തോന്നുന്നത്..
    ജനങ്ങൾ ഒരുനാൾ പ്രതികരിക്കുകതന്നെ ചെയ്യും..
    ശരിയായ ഒരു സമയം വരണം..
    അക്രമികൾക്കെതിരെ ജനങ്ങൾ ആഞടിക്കുന്ന ഒരു നാൾ കടന്ന് വരികതന്നെ ചെയ്യും...
    ആർഎസ്എസ് നെ സംഘ്പരിവാറിനെ ഇന്ത്യൻ ജനത ആട്ടിയോടിക്കുന്ന ഒരുനാൾ വരും...
    സംഘികളുടെ യദാർത്ഥ സ്വഭാവം ഒരു നാൾ പുറത്ത് വരും..
    അത് ജനങ്ങൾ തിരിച്ചറിയും...

    • @mushrurockzuk8809
      @mushrurockzuk8809 3 месяца назад +1

      നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം അജിംസ് തന്നെ മുന്നേ പറഞ്ഞിട്ടുണ്ട്

  • @raniyanusreen323
    @raniyanusreen323 3 месяца назад +2

    "സ്നേഹത്തിൻറെ കട തുറക്കുമ്പോഴും വെറുപ്പ് ഉണ്ടാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നതിൽ പ്രതിപക്ഷം ഒരിക്കലും സ്പെസിഫൈഡ് ആയിരുന്നില്ല. അത് ആകാതിരിക്കാനുള്ള ജാഗ്രത അവർ കൈകൊണ്ടു".-നിഷാദ്

  • @aboobackerpk8406
    @aboobackerpk8406 3 месяца назад +14

    Media no 1 out of focus 🤲🏼🤲🏼🤝🏻🤝🏻✋️✋️👍👍💞💕

  • @MYVEW-oo6zc
    @MYVEW-oo6zc 3 месяца назад +1

    OUT OFF FOCUS കാണുമ്പോൾ എപ്പോഴും തോന്നുന്ന ഒരു ചോദ്യമാണ് മൂന്നു Narrative പറയുമ്പോൾ മൂന്ന് ആളുകളിൽ ഒരാൾ ചോദ്യ കർത്താവായി മാത്രം ഒതുങ്ങണോ, ആ ആൾക്ക് കൂടെ വിഷയം സംസാരിച്ചു കൂടെ .?

  • @sunilnm1680
    @sunilnm1680 3 месяца назад +1

    ആൾകൂട്ട കൊലയെ കുറിച്ച് പ്രതിപക്ഷം മിണ്ടാത്തതിനെ ന്യായീകരിക്കാൻ അജീംസ് പെടാപാട് പെടുന്നത് കാണാൻ രസമുണ്ട്. സ്നേഹമില്ലായ്മ എന്നൊക്കെ പറഞ്ഞ് വിഷയം മാറ്റുകയാണ്. നിഷാദ് കൂടുതൽ പ്രസക്തമായി സംസാരിച്ചു.

  • @AfsalAfsal-u4c
    @AfsalAfsal-u4c 3 месяца назад +14

    കണ്ണൂർ ലോബി പാർട്ടിയെ തകർത്തു

  • @mohammedansar7409
    @mohammedansar7409 3 месяца назад +2

    അജിയിംസിന്റെ വാച് സൗണ്ട് എന്നും കേൾക്കാം പുതിയ വാച് ആണോ 😂...

  • @maanavdalegend3122
    @maanavdalegend3122 3 месяца назад +1

    കങ്കണയെ തല്ലിയതിൽ ആഹ്ലാദിക്കുന്ന റാവുത്തർ ആണ് ചാരിത്ര്യപ്രസംഗം നടത്തുന്നത്

    • @saleelalangadan8428
      @saleelalangadan8428 3 месяца назад

      മുഹമ്മദ് അഹ്‌ലാഖിനെ തല്ലിക്കൊന്നതിനാണ് സന്തോഷം പ്രകടിപ്പിച്ചതെങ്കിൽ തിരുമേനിക്ക് ശ്ശി സന്തോഷാവാരുന്നു.....
      ദിപ്പോ മ്മടെ കങ്കണ തമ്പുരാട്ടിയായി പോയല്ലോ.....
      പോട്ടെ തിരുമേനി..... ഈ വിവരം കെട്ട ജിഹാദികൾ ഇങ്ങനെയാ... വൃത്തി കെട്ട സാധനങ്ങള്....
      അങ്ങട് ക്ഷമിക്ക്യാ 😀😀😀

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 месяца назад +19

    OUT OF FOCUS❤❤❤❤🎉🎉🎉

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 месяца назад +23

    ❤❤❤❤MEDIA ONE THE NUMBER ONE❤❤❤❤🎉🎉🎉

  • @mdpal7166
    @mdpal7166 3 месяца назад +1

    ഇന്ത്യയിലെ സകല കടത്തിന്റെയും സ്രോതസ്സും ആസൂത്രണവും നിയന്ത്രണവും ഒരു പോർട്ട് തന്നെ സ്‌പെഷ്യൽ ആയി കടത്താൻ ഉണ്ടാക്കിയ ദേശഭക്തി ടീമിന്റെ കൈയിൽ ആണ്. തിരുവനന്തപുരം കടത്ത് പോലെ എപ്പോഴെങ്കിലും ഓരോന്ന് കൈവിട്ടു പോവുന്നുവെന്ന് മാത്രം.

  • @mekerala
    @mekerala 3 месяца назад

    മോദിക്ക്‌ ശരിക്കും രാഹുലും കോഗ്രസും ഭീഷണി അല്ലേ...! ?
    ആണെങ്കിൽ കെജ്രിവാളെ മൈൻഡ്‌ ആക്കാതെ കോങ്ങ്രസ്‌ നേതാക്കളെ അല്ലെ കേസിൽ കുടുക്കേണ്ടത്‌...?

  • @ameerahsan5300
    @ameerahsan5300 3 месяца назад +1

    Chettaghal aannu bjp and rss

  • @shafeeraralam5169
    @shafeeraralam5169 3 месяца назад

    രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോൾ ഒരു പ്രസ്ഥാവനയിലോ ചർച്ചയിലോ ഒതുങ്ങുകയാണ്
    വിജാരണ നടത്തി നീതി വാങ്ങാൻ കഴിയുന്ന രീതിയിൽ ഉള്ള ഇടപെടൽ ഇല്ല
    സഞ്ജീവ് ഭട്ട് സ്റ്റാൻ സ്വാമി ഉമർ ഖാലിദ് സക്കരിയ ടീസ്റ്റ ഇപോൾ കെജ്‌രിവാൾ സോറൻ ഇങ്ങനെ എത്രയെത്ര ആളുകൾ

  • @shafeeraralam5169
    @shafeeraralam5169 3 месяца назад

    അജിംസ് എന്ത് നിഗമനം ആണ് പറയുന്നത്
    അകത്ത് നിന്ന് കൊണ്ട് തിരുത്താൻ കഴിയാത്തത് കൊണ്ട് ആണ് മനു തോമസ് രാഷ്ട്രീയ പ്രവർത്തനം നിർത്തിയത്
    വിഷയം വിവാദം ആയപ്പോൾ ജയരാജൻ മനുവിനെതിരെ പോസ്റ്റ് ഇട്ടു മനു മറുപടി നൽകി

  • @false9477
    @false9477 3 месяца назад +3

    മനു തോമസ് പുണ്യാളൻ ഒന്നും അല്ല. കണ്ണൂർ ഉള്ളവർക്ക് അറിയാം.

    • @Bharth-madha
      @Bharth-madha 3 месяца назад

      Enthagilum ariyunagil athu thuranu para allathe kannur ullavark ariyam ennu paranit enthu karyam

  • @abhiramcp129
    @abhiramcp129 3 месяца назад

    ഈ പാർട്ടിയെ ഇഷ്ടപെടുന്ന, ആ ഇഷ്ടം കൊണ്ട് തെന്നെ ഇടപെടുന്ന ഒരാളാണ് ഞാൻ. കേരളത്തിൽ ഉള്ള മറ്റെന്തിനെക്കാളും മനുഷ്യനും, അവന്റെ പ്രശനങ്ങൾക്കും പ്രാധാന്യം നൽകുന്നൊരു പ്രസ്ഥാനമാണിതെന്ന ഉറച്ച ബോധ്യം ഉള്ളതുകൊണ്ടാണ് അതിന്റെ ഭാഗമായി നില്കുന്നത്. ഒരു നേതാവിനെയും തലയിൽ കയറ്റി വയ്ക്കാൻ എനിക്കിഷ്ടമല്ല അതിനി കൊടി പിടിച്ചു തഴമ്പിച്ചു, വെട്ടുകൊണ്ട് ഉണങ്ങി കരിഞ്ഞു എന്നെല്ലാം പറഞ് എന്തിനുമുള്ള പരിപാടിയാണെങ്കിൽ എനിക്ക് മനസിലാവില്ല. കാരണം ഞാനൊരു സാധാരണകാരനും കൂടിയാണ് അവന്റെ കൂടി മനസ്സ് പങ്കിടുന്നതിൽ ഇവറ്റകളുടെ തോന്യവാസങ്ങൾ ഇല്ല.
    ഇടതു പ്ലാറ്റഫോം, ബുദ്ധിജീവികൾ, നിരീക്ഷകർ, സാധാ നാട്ടിലെ പ്രവർത്തകർ, എന്ന നിലയിൽ നില്കുന്നവരുടെ ഒരു പ്രതിനിധിയാണ്
    അതുകൊണ്ട് എന്ത് വിപ്ലവം പറഞ്ഞാലും എനിക്ക് തലയിൽ കയറില്ല. വിപ്ലവം കൊണ്ട് പാർട്ടി നശിക്കുന്ന ഇടയാണ് ഇക്കാലത്തു കാണുന്നത്.
    ചില പ്രമുഖർ : ഈ പാർട്ടി നശിപ്പിക്കാൻ പൊറത്തൂന്ന് ആരും വരണ്ട.. അതിനിവിടെ ചില ലോബികൾ ഉണ്ട്

  • @lifeisagameweshouldalwayskeepp
    @lifeisagameweshouldalwayskeepp 3 месяца назад +9

    ഇന്നലത്തെ രാഹുൽ ഗാന്ധിയുടെ ന്യൂസ്‌ ഉണ്ടാകും എന്ന് കരുതി

  • @shafeeraralam5169
    @shafeeraralam5169 3 месяца назад

    നിഷാദ് കൃത്യമായി പറഞ്ഞു

  • @jayaramchandran8056
    @jayaramchandran8056 3 месяца назад +1

    Ajims manuthomas paranjathine thalli paranjathu sariyayilla.

  • @shafeeraralam5169
    @shafeeraralam5169 3 месяца назад

    മനു തോമസ് നല്ലൊരു ഇടതുപക്ഷ പ്രവർത്തകൻ ആണ് മനുവിനെ അറിയുന്നവർക്ക് കാര്യങ്ങളിൽ വ്യക്തത വരും

  • @abdulmuneer3101
    @abdulmuneer3101 3 месяца назад

    ആൾക്കൂട്ട കൊലകളെ കുറിച് ഇത്ര വിശദമായി നിരന്തരമായ ചർച്ചക്കെടുക്കുമ്പോയും.. വയനാട് "കൊണ്ട് മലയാളികളായിമാറിയ രാഹുലിന്റെയും പ്രിയങ്ക യുടെയുംശ്രദ്ധയിലേക്ക് ഈ വിഷയം ഗൗരവമായിഒന്നെ ത്തിയിരുന്നെങ്കിൽ.....

  • @muhamedkunhahammed1612
    @muhamedkunhahammed1612 3 месяца назад

    ഈചെങ്ങായിടെഅടുത്ത്തെളിവ്ഉണ്ടങ്കിൽകോടതിയിൽകേസ്കൊടുക്കണം

  • @nizam232
    @nizam232 3 месяца назад +2

    Nishadinu paniyano

  • @riyazlkhanofficial
    @riyazlkhanofficial 3 месяца назад +1

    Media one Out of focus great programme 😘🥰❤❤❤🙏🙏🙏

  • @madanikk9838
    @madanikk9838 3 месяца назад +2

    ET 👍

  • @aboobackerpk8406
    @aboobackerpk8406 3 месяца назад

    Pinnah rHi mharannam mhareye
    Pathu hageil jangalk mhduth
    Thudageya bharannam cpm eni
    Bhrekahn Padilla chakium chagaranum ulladuthollam
    Nhannavilla sri 👍🤲🏼🤝🏻

  • @shabeermohammedP
    @shabeermohammedP 3 месяца назад +1

    Ajims കമ്മി കമ്മിറ്റിയെ മാക്സിമം വെള്ള പൂശി വെച്ചിട്ടുണ്ട്...
    ഇതൊന്നും അത്ര ബല്യ ഇഷ്യൂ ആക്കണ്ട lite

  • @Lyrical263
    @Lyrical263 3 месяца назад +3

    After 1857 Sepoy Mutiny British initiated Divide and Rule policy. Now BJP is executing it.

  • @nmrwdr6792
    @nmrwdr6792 3 месяца назад +1

    കണ്ണൂർ ലോബി പാർട്ടിയെ തകർത്തു😢

  • @MopPa-y7l
    @MopPa-y7l 3 месяца назад

    Akathepatheyamnadappakeyalljanakeyamnasttapadum

  • @nizarebrahim7780
    @nizarebrahim7780 3 месяца назад +2

    ദിവസം മൂന്ന് വിഷയം ചർച്ചയ്ക്ക് വരും. അതിൽ ഒന്ന് തീർച്ചയായും സിപിഎം വിരുദ്ധത ആയിരിക്കും.. കുത്തിത്തിരിപ്പ് അല്ലാതെ ഒരു മലരുമില്ല..

    • @dilshadcruzo-8699
      @dilshadcruzo-8699 3 месяца назад

      Aano kammi thaayoli myre

    • @mdpal7166
      @mdpal7166 3 месяца назад +2

      സിപിഎം എന്തൊരു പുണ്യാളൻമാരാന്നേ😂😂😂

  • @nandhukumaar
    @nandhukumaar 3 месяца назад

    നിഷാദ് 💪എന്നും പൊളി എത്ര കൃത്യമായി ആണ് rss അജ്ണ്ടകൾ പൊളിച് തകർക്കുന്നത്. ..ഒറ്റ ചോദ്യം എന്തിനായിരിയുന്നു congrss ന് നിങ്ങൾ vote ചെയ്തത്. .?ഈ ചോദ്യം ജനം ചോദിക്കണം. ...?ഒരു കാര്യവുമില്ല congrss പക്കാ waste

  • @abdurahman3683
    @abdurahman3683 3 месяца назад +1

  • @peterjoshuva1521
    @peterjoshuva1521 3 месяца назад

    Ajims bro G-Shock 👍

  • @5gafoor
    @5gafoor 3 месяца назад

    Ajims ❤superb 🎉

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад

    🙏🙏🙏👍👍👍❤❤❤

  • @Mohammedhaneef1
    @Mohammedhaneef1 3 месяца назад

    Out of focus 💯🔥👍

  • @AbdulAzeezAzeez-tc4xr
    @AbdulAzeezAzeez-tc4xr 3 месяца назад

    ❤❤

  • @safya-gl7up
    @safya-gl7up 3 месяца назад

    Hi

  • @synergyacademy8388
    @synergyacademy8388 3 месяца назад

    മനു തോമസ് പുണ്യാളൻ അല്ല... നിഷാദ് മറുനാടൻ style വാർത്ത പറയുന്നു... P ജയരാജൻ മാത്രമേ അവിടെ നല്ല കമ്മ്യൂണിസ്റ്റ്‌ ഉള്ളു

  • @madhusoodanan8736
    @madhusoodanan8736 3 месяца назад

    അരിയാഹാരം അവിടെ ഇല്ല

  • @FinixFinix-e1q
    @FinixFinix-e1q 3 месяца назад +2

    രണ്ടു കയ്യും കൂട്ടിമുട്ടി തമ്മിലടി ഉണ്ടാക്കാൻ വേണ്ടിയാണ് നിങ്ങളെപ്പോലുള്ള ചാനലുകൾ ബിജെപി നിലനിർത്തി പോരുന്നത്

    • @mohamedmusliyarakath822
      @mohamedmusliyarakath822 3 месяца назад

      bjp നിലനിർത്തുകയോ? അൽപ്പത്തരത്തിന് ഒരതിര് വേണ്ടേ?
      ഈ പ്രപഞ്ചത്തിൽ എന്ത് ഉണ്ടാവണം, എപ്പോൾ ഉണ്ടാവണം, എപ്പോൾ നശിക്കണം, അക്രമികളെ എത്രകാലം കയറൂരി വിടണം. എന്നിങ്ങനെ ചെറുതും വലുതുമായ സകലതും നിയന്ത്രിക്കുന്നത് പ്രപഞ്ച സൃഷ്ടാവായ ദൈവമാണ്.

  • @FinixFinix-e1q
    @FinixFinix-e1q 3 месяца назад

    നിങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി ഇന്ത്യ ഭരിക്കണം എന്നായിരിക്കും പറയാനുള്ളത് കോൺഗ്രസിനെ എന്നാണ് നിങ്ങൾ നന്മ പറഞ്ഞിട്ടുള്ളത് കോൺഗ്രസ് ജയിച്ചാൽ അപ്പോൾ തുടങ്ങും കോൺഗ്രസിന് തള്ളിപ്പറയുന്ന ഇതുപോലുള്ള ചർച്ചകൾ

    • @abdulazeezazeezazeez1268
      @abdulazeezazeezazeez1268 3 месяца назад +4

      എന്തെങ്കിലുമൊക്കെ എഴുതി വിടാൻ ആർക്കും പറ്റും. തെളിവുകൾ കൊണ്ട് സംസാരിയ്ക്കൂ...

    • @mohamedmusliyarakath822
      @mohamedmusliyarakath822 3 месяца назад

      ഉള്ള കാര്യമല്ലേ പറഞ്ഞത്?
      തൊട്ടുമുകളിൽ സഖാവ് കരയുന്നത് സിപിഎമ്മിനെ കുറ്റം പറയുന്ന ചാനൽ എന്നു പറഞ്ഞാണ്.

    • @AbdulSalim-cm8yw
      @AbdulSalim-cm8yw 3 месяца назад

      1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് ഹിന്ദുത്വർ തകർത്തെറിയുമ്പോൾ ഇന്ത്യ രാജ്യം ഭരിച്ചുകൊണ്ടിരുന്നത് കോൺഗ്രസ് ആണ്. ആ കോൺഗ്രസ്സിൽ നിന്ന് മുസ്ലിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സംരക്ഷണം ലഭിക്കും എന്ന് ആരെങ്കിലും വിശ്വസിച്ചു പോണെങ്കിൽ, ഈ വർത്തമാനകാല ഇന്ത്യത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ അവരായിരിക്കും

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 месяца назад

    നമ്മുടെ നാടിപ്പോൾ തെരുവു പട്ടികളുടേതായി മാറിയിരിക്കുന്നു. ഇവരുടെയൊക്കെ അമ്മയുടെ ഒരു സ്നേഹ തീരം.