വീണ്ടും ബക്കറ്റ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 5 окт 2024
  • വീണ്ടും ബക്കറ്റ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 307

  • @vijayakrishnanp5536
    @vijayakrishnanp5536 День назад +43

    കെട്ടിടം പണിയുമ്പോഴേക്കും പാർട്ടി ഇല്ലാതാകുമോ... 🤔🤔🤔... അതാണെന്റെ ആശങ്ക...

  • @Josegkundara
    @Josegkundara День назад +163

    തെണ്ടി തിന്നാൻ പഠിച്ചവർ അതല്ലാതെ പിന്നെ എന്തു ചെയ്യും

  • @radhu5400
    @radhu5400 День назад +50

    അയ്യോ കൊടുക്കണം...അവിടെ വച്ച് ആണല്ലോ ലോകം എങ്ങിനെ കറങ്ങണം എന്ന് തീരുമാനിക്കുന്നത്. ഭൂമി കറക്കം നിർത്തിയാലോ😮

  • @funtastic6919
    @funtastic6919 День назад +128

    നശിച്ചു പോ എന്ന് ശപിച്ചിട്ടാണ് ഭൂരിഭാഗം പേരും
    ബക്കറ്റ് പിരിവ്ക്കാർക്ക് പണം കൊടുക്കുക.

    • @mathewkj1379
      @mathewkj1379 День назад +12

      ഞാൻ ബാത്ത് റൂമിൽ കയറി ഒളിച്ചിരിക്കും.

    • @jaimonraghavan685
      @jaimonraghavan685 День назад +7

      Sathyam....

    • @radhu5400
      @radhu5400 День назад

      ​@@mathewkj1379അവര് 💣 ഏറിയും 😮

    • @kuruvillathomas1892
      @kuruvillathomas1892 День назад +6

      Very true

    • @IKEA16
      @IKEA16 День назад +6

      Sathyam

  • @minijoseph3562
    @minijoseph3562 День назад +86

    ദൈവമേ ഈ നരാധമൻമാരെ തീർത്ത് തരേണമേ..

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im День назад +44

    ബക്കറ്റ് പിരിവ് ആവുമ്പോൾ അതിന് കണക്കില്ലല്ലോ എത്ര കിട്ടി എന്നുള്ളത് ഇതിന്റെ പേരിൽ കള്ളപ്പണം വിളിപ്പിക്കാം

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im День назад +44

    ഇതിന്റെ പിന്നിൽ കോടികൾ ഇട്ടു കളിക്കാനുള്ള പരിപാടിയാണ് കള്ളപ്പണം വിളിപ്പിക്കാൻ

  • @vijayanmp8332
    @vijayanmp8332 День назад +79

    ഒരു സാലറിചലഞ്ച് അങ്ങ് ഓർഡർ ഇട്ടാലോ കമലൂ....

    • @captrk31kartha56
      @captrk31kartha56 16 часов назад +2

      ഐസക് മിനിസ്റ്റർ ആയിരുന്നെകിൽ 1000 രൂപനോട്ടെ അടിച്ചേനെ

  • @philipkj307
    @philipkj307 День назад +123

    അങ്ങനെ എസ്. ഡി. പി. ഐ ക്ക് തിരുവനന്തപുരത്ത് ആസ്ഥാനമന്ദിരമായി!!

    • @mathewkj1379
      @mathewkj1379 День назад +12

      അത് കലക്കി 👍

    • @govindram6557-gw1ry
      @govindram6557-gw1ry День назад +5

      😂😂😂

    • @Azeemkh8
      @Azeemkh8 День назад

      SDPI-CPIM ബ്രാഞ്ച് already ഉണ്ട് .... ഇത് PR വിജയൻറെ അടിമ അജിത്കുമാരന്‍ വെണ്ടി ആണ് ......RSS ശാഖ ....

    • @amjithlal2351
      @amjithlal2351 16 часов назад +2

      ദതാണ് 👌

    • @gopakumarb
      @gopakumarb 14 часов назад

      പൊളിച്ചു 😅

  • @gokulanathanpt4081
    @gokulanathanpt4081 День назад +17

    നാടിൻ്റെ അഭിമാന സ്തംഭനമായിമാറട്ടെ എന്ന് ഒടുവിൽ ആശംസിച്ചത് നാക്കുപ്പിഴ യായി കരുതിയാലും ഇല്ലേലും കൊയപ്പം ല്യല്ലോ സാർ.... എച്ചി എന്നും എച്ചി തന്നെ!

  • @sstraderspnd5189
    @sstraderspnd5189 День назад +34

    അവസാനത്തെ ആ സ്‌തംഭനം അതു കേമം.... സാർ

  • @ABM257
    @ABM257 День назад +94

    പുഷ്പൻ സ്മാരക ബക്കറ്റ് പിരിവു നടത്താൻ സമയമായി

    • @wilsonpj2614
      @wilsonpj2614 День назад +2

      പുഷ്‌പ്പൻ അല്ല പുള്ളിയുടെ പേര് മാറ്റി "ശശി "എന്നാക്കി

    • @vijayanmp8332
      @vijayanmp8332 День назад +3

      @@wilsonpj2614 അത് കിടപ്പിലായപ്പോൾ തലയിലേക്ക് വീണുകിട്ടിയ പേരല്ലേ...

    • @sasidharannair9312
      @sasidharannair9312 День назад +1

      Vedi kondaoppol muthal pirikkunnathalle? Ippl oru samsthaanam vilakku vangaan maathram pirichu mukkiyille ?

    • @ThomasMathan
      @ThomasMathan День назад

      30വർഷം കട്ടിലുമായി പോരാടിയ ധീരവീരശൂര പരാക്രമി .😂😂😂😂

    • @govindram6557-gw1ry
      @govindram6557-gw1ry День назад +6

      ആ ബക്കറ്റിൽ അമേദ്ധ്യം നിക്ഷേപിച്ച് അനുഗ്രഹിക്കുക.

  • @PJJoseph-n5w
    @PJJoseph-n5w День назад +74

    ബ്രാഞ്ച് നേതാക്കന്മാരുടെ ചിലവിനുളള മാർഗം ആയി

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ День назад +50

    ഒരു കുപ്പി പശുവിൻ പാൽ ഏതെങ്കിലും പശുവളർത്തുന്നവരുടെ പക്കൽ നിന്നും വാങ്ങിക്കുന്നതിലും ലാഭം: 14 ലക്ഷം മുടക്കി ഒരു തൊഴുത്തും ഏകദേശം ആ തൊഴുത്തിനോടു ചേർന്ന ഒരു പശുവും വാങ്ങിച്ചു വളർത്തി, താനും കുടുംബവും കുടിക്കുന്ന പാലിൻ്റെ പരിശുദ്ധിയിൽ ശ്രദ്ധിക്കുന്ന സഖാക്കന്മാർക്ക് ഒരു ഹൈടെക്ക് പാർട്ടി ഓഫീസ് അത്യാവശ്യം തന്നെയാണ്. ലാൽ സലാം.

    • @babusreedharan3829
      @babusreedharan3829 День назад

      ഒരോ നിലയ്ക്കും ഓരോ ലിഫ്റ്റ് വീതമെങ്കിലും വേണം. എങ്കിലേ ചിലവു ചുരുക്കൽ ആകൂ. അതാണ് നവ സൈദ്ധാന്തിക പാർട്ടിലൈൻ.👹👹👹🤢🤢🤢🤢

  • @Manojmahi-mo8dr
    @Manojmahi-mo8dr День назад +24

    തീവ്രത കുറഞ്ഞതും കൂടിയതുമായ ബോംബ് പൊട്ടാൻ ചാൻസ് ഉള്ളതുകൊണ്ട്, ഇസ്രായേൽ മോഡൽ ബംഗർ പണിയുന്ന കാര്യം മറക്കരുത്, ടീച്ചറെ പോലുള്ളവരോട് ഒന്ന് പറഞ്ഞേരെ പ്ലീസ്

  • @bosekv5345
    @bosekv5345 День назад +17

    വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾക്ക് എന്തിനു കൊട്ടാരം പണിയണം 😄

  • @janardan9501
    @janardan9501 День назад +8

    ചരിത്രത്തിലേക്ക് മറയാൻ പോകുന്ന പാർട്ടിയുടെ സ്മാരകശിലയായിരിക്കും പണിയുന്നത്

  • @kavalambalachandran890
    @kavalambalachandran890 День назад +19

    സഹസ്രകോടികൾ പിണറായിയുടെ കയ്യിൽ ഉണ്ട്. കെട്ടിടം പണിയാൻ ഒരു നൂറു കോടി അയാളോടു തരാൻ പാർട്ടിക്കാർക്ക് ആവശ്യപ്പെട്ടുകൂടെ?

  • @Sunimonkc
    @Sunimonkc День назад +44

    ബക്കറ്റ് കണ്ടുപിടി ഇല്ലയിരുന്നു എന്നെങ്കിൽ തേണ്ടിപോയേനെ

    • @thulaseedharangopalannair4032
      @thulaseedharangopalannair4032 День назад +3

      തെണ്ടാൻ വേണ്ടിയാണല്ലോ ഇതു കണ്ടുപിടിച്ചത് ❤❤❤

  • @sivakumarsivakumar228
    @sivakumarsivakumar228 День назад +15

    നിയമസഭാ തെരഞ്ഞെടുപ്പിടുനുമുന്നേ കെട്ടിടം പണിയുന്നതാണ് നല്ലത് കാരണം ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ഈ പാർട്ടിബാക്കിയുണ്ടാവില്ല.

    • @vijayanmp8332
      @vijayanmp8332 День назад

      @@sivakumarsivakumar228 ആക്രിക്കാർക് കൊടുക്കാൻ ഒടിഞ്ഞതും വളഞ്ഞതുമായ തുരുമ്പിച്ച കുറച്ച് അന്തമെങ്കിലും ഉണ്ടാകും..

  • @kkuttykallara1698
    @kkuttykallara1698 День назад +17

    അഭിമാന സ്തംഭനം. ന്നാലുമെന്റെ വക്കീലേ😂😂😂😂

  • @pauljoseph2811
    @pauljoseph2811 День назад +22

    പുതിയ കെട്ടിടത്തിൽ പശു തൊഴുത്ത്, നീന്തൽ കുളം, ജിം, ലിഫ്റ്റുകൾ എന്ന് വേണ്ട സകലമാന സൗകര്യങ്ങളും വേണം. കാണഭൂതൻ്റെ ശീലങ്ങൾ നോക്കേണ്ടെ. പേര് പീ വീ സെൻ്റർ എന്ന് തന്നെ വേണം. കെട്ടിടം പണി തീരുമ്പോഴേക്കും ചിഹ്നം പാർട്ടിക്ക് നഷ്ടപ്പെടും. പകരം വലിയ ചുവന്ന ബക്കറ്റ് മുൻപിൽ തന്നെ ഒരെണ്ണം ഉണ്ടാക്കാൻ മറക്കണ്ട.

    • @ajeshv369
      @ajeshv369 День назад

      SPA കൂടി വേണം😂😂

    • @visalakshants6762
      @visalakshants6762 День назад +1

      സ്വർണ്ണം ഉരുക്കൽ സ്വർണ്ണം വെളുപ്പിക്കൽ എന്നീ കേന്ദ്രങ്ങളും ലൈംഗീക തീവ്രത അളക്കുന്നവർക്കുള്ള ലാബും ഉപകരണങ്ങളും വേണം

  • @ravikumarnair3164
    @ravikumarnair3164 День назад +10

    ❤ Good morning Jayashankar Sir

  • @arakkalsakthidharankozhiko8098
    @arakkalsakthidharankozhiko8098 День назад +6

    ഇപ്പോൾ ഉള്ളത് എങ്ങിനെ ഒഴിവാക്കാം എന്നാണ് ജനം വിചാരിക്കുന്നത്

  • @joephilip6340
    @joephilip6340 День назад +17

    നിങ്ങൾ ഇക്കൂട്ടർ ബക്കറ്റുമായി വരുമ്പോൾ പണം കൊടുക്കാൻ താല്പര്യപ്പെടാത്തവർ ആണെങ്കിൽ ഒരു കാര്യം കൂടി ചെയ്യുക: അവർ വരുമ്പോൾ മൊബൈൽ ഫോൺ വോയിസ് റെക്കോർഡിൽ ഇട്ട് പോക്കറ്റിൽ ഇട്ടേക്കുക, കഴിയുമെങ്കിൽ വീഡിയോ കൂടി ഓണാക്കി വയ്ക്കുക. തരാൻ പറ്റില്ല എന്ന് പറയുമ്പോൾ, തീർച്ചയായും അവർ ഭീഷണിപ്പെടുത്തും, തന്നില്ലെങ്കിൽ കാണിച്ചുതരാം എന്നൊക്കെ പറയും. ഇതൊക്കെ നാട്ടുകാരെ കേൾപ്പിക്കണം...

  • @radhakrishnant7626
    @radhakrishnant7626 День назад +10

    Jayasankar sir🙏

  • @sudhakarank.k6880
    @sudhakarank.k6880 День назад +6

    പുതിയത് നിലവിൽ വരുമ്പോൾ പഴയത് comfort station ആയി മാറ്റാവുന്നതാണ്.
    പബ്ലിക്കിന് എന്തെങ്കിലും ഒരു ഗുണമുണ്ടാവട്ടെ

  • @tsgopalakrishnan
    @tsgopalakrishnan День назад +12

    ഇതു പൂട്ടിച്ച് ഇതിലെ കൊള്ളക്കാരെ നാട് കടത്താൻ പിരിവു നടത്തി അത് പിണറായിക്കു നൽകി കേരളത്തെ രക്ഷിക്കാം. 🎉🎉

  • @akhilmohandas4165
    @akhilmohandas4165 День назад +8

    Jayashankar Sir ❤

  • @dileepps66
    @dileepps66 День назад +8

    മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ടോം കൂടി വേണം😂 എതിർ പാർട്ടിക്കാർ (ശത്രുക്കൾ) എപ്പോഴാണ് ബോംബ് മിസൈൽ എന്നിവ പ്രയോഗിക്കുക പ്രയോഗിക്കാൻ അറിയില്ല

  • @georgeaj8786
    @georgeaj8786 День назад +7

    ഇപ്പോഴത്തെ പോക്കുവെച്ച് പണിതീരുമ്പോൾ മോദി ഭവൻ എന്നോ സവർക്കർ ഭവൻ എന്നോ പേരിടേണ്ടി വരും.

  • @jacob-fd6th
    @jacob-fd6th День назад +4

    കട്ട് തിന്നാന്‍ എന്ത് വിര്‍ത്തികേടും കാണിക്കാന്‍ മടിക്കാത്ത വര്‍ഗ്ഗം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 15 часов назад +2

    കേരളത്തിൽ എത്രയോ പാർട്ടികൾ ഉണ്ട് നല്ലതും ചീത്തയും ഇതിലൊക്കെ ഉള്ള നേതാക്കൾ ചിലരെങ്കിലും മനുഷ്യത്വം ഉള്ളവർ ആണ് ആർകെങ്കിലും എന്തെങ്കിലും ദുരന്തമോ വലിയ വ്യാധിയോ വന്നാൽ ഇവരിൽ ചിലർ അവരെയൊക്കെ കാണാൻ പോകുന്നു ആശ്വസിപ്പിക്കുന്നു അവർക്ക് കഴിയുന്ന സഹായം ചെയ്യുന്നു... ഉമ്മൻ സാർ.. സുരേഷ് ഗോപി ചേട്ടൻ.. മാത്യു കുഴൽ നാടൻ... അങ്ങനെ നിരവധി പേര് ഉണ്ട്‌.. എന്നാൽ ഇന്നേ വരെയും ഒരു സിപിഎം നേതാവും രാഷ്ട്രീയo നോക്കാതെ ഒരു വ്യക്തി ക്കും ഒരു രൂപ സഹായം ചെയ്തു എന്ന് കേട്ടിട്ടില്ല... അതാണ്... ഇവർ ഇങ്ങനെ പിരിക്കും പാവങ്ങളുടെ പേരും പറഞ്ഞു കൊണ്ട് നേതാക്കൾ ക്ക് അർഭാടo.... അത്ര തന്നെ...

  • @babyampatt468
    @babyampatt468 День назад +6

    ബ്രേക്ക് ഫാസ്റ്റ് ഗംഭീരം ❤😂😂

  • @indiadiesel258
    @indiadiesel258 День назад +3

    ഈ പാർട്ടിയുടെ ആസ്തി ഏകദേശം 1000 കോടിയാണ്. എന്നിട്ടാണ് വീണ്ടും തെണ്ടാൻ ഇറങ്ങിയത്.

  • @reghupk7277
    @reghupk7277 День назад +4

    ഈ "അഭിമാനസ്ഥംഭനം" അറിയാതെ വന്നതായിരിക്കില്ലല്ലോ, ല്ലേ....

    • @kvs2014
      @kvs2014 День назад +3

      ...അറിയാതെയോ? വക്കീല് അദ്ധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും പാർട്ടിയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തതല്ലേ...😉

  • @pradeepkumarakgood685
    @pradeepkumarakgood685 День назад +3

    പാലക്കാട് പ്ളീനത്തിൽ ഈ ബക്കറ്റ് പിരിവു നിരുത്സാഹപ്പെടുത്തിയിരുന്നു
    . കണക്കില്ലാത്ത ഇത്തരം പിരിവുകൾ പ്രോത്സാഹിപ്പിക്കരുത്.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 День назад +3

    എന്റെ വീടിന്റെ പടി ചവിട്ടണ്ട ന്ന് പറഞ്ഞിട്ടുണ്ട്.... പൊതിച്ചോറ് കൊടുക്കാം... പൈസ കൊടുക്കില്ല.. ഒരു പണിയും ചെയ്യാതെ, ചെയ്യാൻ അറിയാതെ ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു തിന്നു ജീവിച്ചു ശീലമായ നേതാക്കന്മാർ എന്ത് ഉപകാരമാണ് ഈ നാടിനു ചെയ്യുന്നത്..

  • @vipinv250
    @vipinv250 День назад +2

    സംഭാവനകൾ കൂമ്പാരമാകു മ്പോൾ പരിപാടികൾ ഗംഭീരമാകും.

  • @suluc2913
    @suluc2913 День назад +5

    Govinda Hare Govinda !!!!!!!!!

  • @joishjose135
    @joishjose135 День назад +9

    കാരണഭൂതന്‍ സെന്‍റര്‍ എന്ന് പേരിടണം

  • @sivadaspc3015
    @sivadaspc3015 День назад +3

    Jai Jai Jaishankar ❤

  • @rameshkk4412
    @rameshkk4412 День назад +3

    വക്കീലേ കാര്യംതമാശയാണെങ്കിലും അശ്രദ്ധയോടെ സംസാ രിയക്കാതെ കോടിയേരി മരിച്ചുപോയി

  • @Jacob-M
    @Jacob-M День назад +14

    Ha , Ha , Ha.😀😃😄😁😆

  • @Shaw1957
    @Shaw1957 День назад +3

    വക്കീൽ സാർ...ജാഗ്രത വേണം.
    ബക്കറ്റുമായി വരുന്നതു പാർടിക്കാരാണെന്ന് ഉറപ്പാക്കിയ ശേഷമേ വാതിൽ തുറക്കാവൂ.... 😂

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz День назад +1

    കുറഞ്ഞത് 50 നിലകൾ എങ്കിലും ഉള്ള ഒരു കെട്ടിട സമൂച്ചയം വേണം നിർമിക്കാൻ. ലോകത്ത് കമ്മ്യൂണിസത്തിന് പച്ചത്തുരുത്ത് ഉള്ള ഏക സ്ഥലമാണ് ഈ കൊച്ചു കേരളം. ലോകത്ത് എവിടെനിന്നെങ്കിലും എപ്പോഴെങ്കിലും വല്ല കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരികൾ വന്നാൽ അവർക്ക് ഫ്രീ ആയി താമസിക്കാൻ ഇതു അത്യാവശ്യമാണ്. പിന്നേ സംഭാവന കൊടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഡൽഹിയിലെ ബ്യൂറോക്കാരെയും കമ്മിറ്റിക്കാരെയും മറ്റു സംസ്ഥാനങ്ങളിലെ പാർട്ടിക്കാരെയും ഒക്കെ തീറ്റി പോ റ്റണ്ട ബാധ്യതയും കേരളത്തിലെ പാർട്ടിക്ക് ആണ് എന്നത് ഓർമ വേണം. അതുകൊണ്ട് മുണ്ട് നല്ലോണം മുറുക്കി ഉടുത്തു ഉദാരമായി ബക്കറ്റിൽ നിക്ഷേപിക്കാൻ മറക്കരുതേ. ലാൽ സലാം.

  • @rameshkk4412
    @rameshkk4412 День назад +8

    കൊടുത്തില്ലെങ്കിൽ വിവരമറിയും

  • @louie4437
    @louie4437 День назад +2

    Good morning Vakkeele

  • @sreekariyamsyam2199
    @sreekariyamsyam2199 День назад +2

    കെട്ടിടത്തിനേക്കാളും നല്ലത് ടണലുകൾ ആയിരുന്നു...ഭരണമികവു കണ്ട് ഭാവിയിൽ ജനങ്ങൾ ആദരിക്കാനെത്തിയാൽ രക്ഷപ്പെടാല്ലോ😊

  • @ഘടോൽകചൻ
    @ഘടോൽകചൻ День назад +1

    ഇങ്ങിനെയും (സർക്കാസം ) വിഷയം അവതരിപ്പിക്കാമെന്നു വക്കീൽ നമ്മളെ പഠിപ്പിക്കുന്നു !!!

  • @lalkumar.1923
    @lalkumar.1923 20 часов назад

    അതെ സാർ അഭിമാനസ്തംഭനം തന്നെ..!!

  • @ACHUTHANKP-r5s
    @ACHUTHANKP-r5s День назад +1

    🇮🇳🙏 Chitram vichithram Sathya meva jayathe 🙏🇮🇳

  • @kamalakshanmaliyakkal-cp8ry
    @kamalakshanmaliyakkal-cp8ry День назад +2

    വക്കീൽ ആദ്യമായി നല്ലൊരു കാര്യം പറഞ്ഞു

    • @sh.d3885
      @sh.d3885 День назад

      വക്കീൽ ഇതുവരെ മോശം ആയി ഒരു കാര്യം പറഞ്ഞിട്ടുണ്ടോ, അങ്ങനെ തോന്നീട്ടുണ്ടെങ്കിൽ അത് സുടാപ്പിക്കൾക്കു മാത്രം

    • @sh.d3885
      @sh.d3885 День назад

      വക്കീൽ aakkiyathu ആണ് എന്ന് മനസിലായില്ലേ

  • @kvs2014
    @kvs2014 День назад +1

    ...' സ്തംഭനമോ ' , വക്കീലിൻ്റെ സർക്കാസം പലരും പെട്ടെന്ന് ശ്രദ്ധിക്കില്ല...😂🤣😅

  • @amrkarn1961
    @amrkarn1961 День назад +1

    ഹ, ഹ, ഹാാാ...

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 День назад +2

    പാർട്ടിയും വക്കീലും😮

  • @shibucharls2754
    @shibucharls2754 День назад

    ലാസ്റ്റ് aarunnu🙏അഭിമാന സ്ഥമ്പനം 🤣🤣

  • @sadheeshkumar4120
    @sadheeshkumar4120 День назад +1

    ❤❤❤

  • @ravinv370
    @ravinv370 День назад

    ആ അഭിമാന സ്തംഭനം എന്ന പ്രയോഗം സ്തോഭ ജനകമാണ്.

  • @Mohan-ti2sl
    @Mohan-ti2sl День назад +1

    പിരിവ് നൽകിയില്ലങ്കിൽ വിവരം അറിയും

  • @PremKumar-hf3lb
    @PremKumar-hf3lb 16 часов назад +1

    എന്റെ സാറേ... ഞാൻ ഒന്ന് എന്റെ കൈയ്യിൽ തന്നെ നുള്ളി നോക്കട്ടെ... രോമാഞ്ചം

  • @abu.akramtethan9367
    @abu.akramtethan9367 День назад +1

    നാട്ടിലെ പൗരപ്രമുഖരെ കണ്ടാൽ മതിയാവും അവരെയാണല്ലോ 21 മന്ത്രിമാരും മുഖ്യമന്ത്രി മുമ്പ് നടന്നു കണ്ടത് അവരെ കൂടെയാണല്ലോ ഭക്ഷണം കഴിച്ചത്

  • @rajendranneduvelil9289
    @rajendranneduvelil9289 23 часа назад +1

    Your SHIRT COLOUR is very PREDOMINENT & CATCHY !!!

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 20 часов назад

    അഭിമാന സ്തംഭനം തന്നെ.😊😊

  • @KaalanKaduva
    @KaalanKaduva 16 часов назад

    വയ്യ സാറേ......,🙏🙏🙏🙏...എനിക് ഒന്നും പറയാനില്ല...എന്നാലും ഒന്നുണ്ട്.... കൊല്ലുമ്പോൾ .... ഒരു മയത്തിലൊക്കെ ആവാം😢😢😢😢😢

  • @pksanupramesh178
    @pksanupramesh178 День назад +2

    ഞാൻ എത്തി. സാനു

  • @ajegggsh
    @ajegggsh День назад +2

    ഒരു രൂപ കൊടുക്കരുത് ആഡംബര വീടുകൾ പ്ലാറ്റിനം ഉണ്ടാക്കുന്ന ഏക പാർട്ടി ബംഗാള
    ആകുന്നതിന് മുന്നേ ഫ്ലാറ്റുകൾ ഉണ്ടാന്ന തിരക്കില

  • @MegaShern
    @MegaShern 22 часа назад

    ആ last ഡയലോഗ് ആണ്‌ പൊളി അഭിമാന സ്തംഭനം 😂😂😂

  • @malamelpaul997
    @malamelpaul997 День назад +1

    അഭിമാന സ്തംഭനം എന്ന് പറഞ്ഞത് മനപ്പൂർവം അല്ലല്ലോയല്ലേ 😂

  • @vijayann1273
    @vijayann1273 День назад +1

    മന്ദിരം പണിതോട്ടെ നോക്കുകൂലി കറക്റ്റ് ആയിട്ട് കൊടുക്കണം
    ബക്കറ്റ് പിരിവിനു ജിഎസ്ടി ഉണ്ടാ?

  • @thankacheng8250
    @thankacheng8250 День назад +2

    A.K. Antony's big mistake.
    One of the big mistakes.

  • @varghesepa2162
    @varghesepa2162 День назад +1

    ബോംബിട്ട് തകർക്കണം

  • @muralipk1959
    @muralipk1959 День назад +2

    അഞ്ചിന്റെ പൈസ കൊടുക്കരുത്‌

  • @manuabraham5832
    @manuabraham5832 21 час назад +1

    നാടിൻ്റെ അഭിമാനസ്തംബനം എജ്ജാതി കീറ് 😆

  • @lalithanpspullarkat4848
    @lalithanpspullarkat4848 День назад +1

    Good morning sir ❤❤😅😅

  • @josephcjose1366
    @josephcjose1366 17 часов назад

    അഭിമാന സ്തംഭനം.

  • @prasannakumark3435
    @prasannakumark3435 День назад +1

    ഏരിയ നേതാക്കൾ വീട്ടിൽ ഇരുന്നു ചൊറി കുത്തുകയല്ലേ ചിലവിനു പണം വേണ്ടേ വേറെ മാർഗം ഇല്ലാത്തതു കൊണ്ടാ

  • @SunilKumar-jb4rz
    @SunilKumar-jb4rz День назад +3

    ബക്കറ്റ് ഞങ്ങളുടെ കൂടപ്പിറപ്പാ 👍👍👍

  • @manojabraham-pz9gj
    @manojabraham-pz9gj День назад +2

    പുതിയ കെട്ടിടത്തിൽ കോടതി പോലീസ് സ്റ്റേഷൻ പീഡന തീവ്രത മാപിനി തുടങ്ങിയവ കാണുമെന്നു പ്രതീക്ഷിക്കുന്നു. സരിത ഈ ഭവനത്തിന്റെ ഐശ്വര്യം എന്ന് ബോർഡും വെക്കണം 😂😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 День назад

    Good morning Sir

  • @raghukumarc1647
    @raghukumarc1647 23 часа назад

    പങ്കെടുക്കുക വിജയിപ്പിക്കുക 😅😅😅

  • @georget44
    @georget44 День назад

    Bucket is symbolic, 50 years ago bucket was given free after vasectomy sterilization. Good symbol for today's Kerala

  • @rajagopal4787
    @rajagopal4787 22 часа назад +1

    ചുരുക്കത്തിൽ....."കൊടുക്കരുത്" എന്നല്ലേ?

  • @bahuleyanayyode474
    @bahuleyanayyode474 День назад +1

    ഈ ഡിജിറ്റൽ യുഗത്തിലും 🪣 പിരിവ്. കൈയ്യിട്ട് വാരാൻ എളുപ്പം. എന്തൊരു ദുരന്തം.

  • @AnilKumar-di8ci
    @AnilKumar-di8ci День назад +1

    സംഭാവന കൊടുക്കുന്ന കാര്യത്തിൽ ഒരു തരത്തിലുള്ള ഉപേക്ഷയും വിചാരിക്കരുത്.സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാവും. വംശനാശ ഭീഷിണി നേരിടുന്ന CPM എന്ന പാർട്ടിയ്ക്ക് ഒരു സ്മാരകം പണിയാനാണെന്നു കരുതിയാൽ മതി.😅

  • @josejoseph2037
    @josejoseph2037 День назад +3

    അഭിമാനസ്തംഭനം 😆😆

    • @kvs2014
      @kvs2014 День назад +2

      ...പലർക്കും സ്തംഭവും സ്തംഭനവും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ട് വക്കീലിൻ്റെ സർക്കാസത്തിന് ഉദ്ദേശിച്ച ഫലം ഉണ്ടാവില്ല...🤣

  • @philiposep.s8087
    @philiposep.s8087 День назад

    പഠിച്ചും പഠിപ്പിച്ചും, പാർട്ടിക്കാർ വളർന്നെല്ലോ, ഇനി എന്താണോ പുതിയ പഠന ഗവേഷണം.......?

  • @SureshTp-xz5if
    @SureshTp-xz5if 15 часов назад

    😂 ഹ... ഹ... ഹ.... എന്ന് പറഞ്ഞ് ഞമ്മള് മുഖ്യനും ഇങ്ങള പാർട്ടിക്കുമൊപ്പമാണെന്ന് പറഞ്ഞാലും പോരേ....

  • @DeepuDeepu-v6g
    @DeepuDeepu-v6g День назад

    കേരളത്തിൽ അല്ലേ അഹ് അതാവും താമസിക്കുന്നത് പെട്ടന്ന് പണികഴിയട്ടെ R.I.P🌹💐💮🏵️🥀

  • @renininan3037
    @renininan3037 День назад

    നിരോധിച്ച ₹1000 ആരുടെ എങ്കിലും കൈയ്യിൽ ഉണ്ടെങ്കിൽ കൊടുക്കാൻ പറ്റിയ സമയം 😂

  • @norvinpj1175
    @norvinpj1175 День назад +2

    സിരിപ്പിക്കല്ലേ 😂

  • @mrk6564
    @mrk6564 День назад

    ആരും കൊടുക്കരുത്, അതോടെ ഇവന്മാർ ഈ പണി നിർത്തും

  • @mohammedhafi3034
    @mohammedhafi3034 23 часа назад

    ജയശങ്കർ അഡ്വക്കേറ്റിന് സിപിഐ എമ്മിനൊട് എപ്പോഴാണ് സ്നേഹം തോന്നിത്തുടങ്ങിയത്

  • @sankarannairm3316
    @sankarannairm3316 День назад

    സഹകരണ സംഘങ്ങളുടെ പരസ്യ ഫണ്ട് സ്വീകാര്യമാണൊ

  • @rajeshr-tk4nu
    @rajeshr-tk4nu День назад +1

    വക്കീൽ സാറേ നിങ്ങൾക്ക് വേണ്ടി അൻവർ ഒരു ബക്കറ്റ് വെച്ചിട്ടുണ്ട്.. അതിലേക്ക് വെച്ചിരുന്ന സംഭാവന ഈ ബക്കറ്റിൽ ഉദാരമായി സംഭാവന ചെയ്യുക..

  • @Paresh-c3
    @Paresh-c3 13 часов назад

    മുമ്പ് ഒരു വീതമെങ്കിലും പാർട്ടിക്ക് കിട്ടുമായിരുന്നു. പിണറായിസം നിലവിൽ വന്നപ്പോൾ എല്ലാം പോകുന്നത് എക്സലോജിക്കിന്റെ അക്കൗണ്ടിലേക്കാണ് മാത്രം.പിന്നെയെങ്ങനെയാണ് പാർട്ടിക്ക് കെട്ടിടം പണിയുക.

  • @reshmabai7474
    @reshmabai7474 22 часа назад

    ജനത്തിന് ബോധം വരാത്തിടത്തോളം ഇതും ഇതിനപ്പുറവും നടക്കും😂

  • @sujanair4738
    @sujanair4738 День назад +3

    Aarum ariyathe oru troll vakeel ithil kuthi kayattiyittund..Abhimaana Sthambhanam 😂😂😂

  • @ragothamanplankala3239
    @ragothamanplankala3239 23 часа назад

    കലക്കി സാർ.കാപ്സൂൾ നിർമ്മാണം പുതിയ കട്ടിടത്തേക്കു മാറ്റുമോ?

  • @DK_Lonewolf
    @DK_Lonewolf 23 часа назад

    😢