ഒറ്റപ്പെടലിന്റെ വേതന അറിയണമെങ്കിൽ അങ്ങനെ ഉള്ള ലൈഫ് അനുഭവിക്കുന്നവരോട്ചോദിച്ചു നോക്കണം 😊😔

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 131

  • @Ka_haajimma
    @Ka_haajimma 2 месяца назад +6

    യൂസുഫ് അലി സാറിനെയോ ബോച്ച യെയോ KMCC. പ്രവർത്തകരെയോ ഈ ശാജിയെയും കുട്ടികളെയും
    പരിചയപ്പെടുത്തി കൊടുക്ക്‌ ആരെങ്കിലും
    പ്ലീസ്. താർച്ചയായും ഇവർക്ക് വീട് അവർ ചെയ്തു കൊടുക്കും ഉറപ്പാണ് പാവം കുടുംബം ആ കുട്ടി ഒരു പാട് ആഗ്രഹിക്കുന്നു ഒരു വീടിനു വേണ്ടി. യെത്തീമിനെ ചൂണ്ടി കാണിച്ചു കൊടുത്തു
    സഹായിക്കുക എന്നു
    പറയുന്ന വർക്ക്‌ തന്നെ
    അള്ളാഹു നല്ല പ്രധി ഫലം തരും. എന്നു ഞാൻ കേട്ടിട്ടുണ്ട്
    പടച്ചോനെ നീ ഇതിനു സഹായിക്കണേ ആമീൻ 🤲🤲🤲

  • @sirajummatt9520
    @sirajummatt9520 2 месяца назад +5

    പാലക്കാട് ആണല്ലേ രാഹുൽ മാങ്കോട്ടത്തിൽ വോട്ട് ചെയ്യണേ

  • @ValsalaKumari1975
    @ValsalaKumari1975 2 месяца назад +5

    ഷാജി നീ പറഞ്ഞത് ശരിയാണ്. നഷ്ടത്തിന് വേദന അനുഭവിക്കുന്നവരാണ് ഞാനും. എന്നും ടെൻഷൻ തന്നെയാണ്

  • @ജാസ്മിൻവ്ലോഗ്
    @ജാസ്മിൻവ്ലോഗ് 2 месяца назад +14

    ഷാജീനി മക്കളെയും കൂട്ടി നല്ലോണം എൻജോയ് ചെയ്യൂ ഒന്ന് കൊണ്ടും വിഷമിക്കേണ്ട ഞങ്ങളുണ്ട് നിന്റെ കൂടെ

  • @sreenivincent
    @sreenivincent 2 месяца назад +5

    നന്നായി മക്കൾക്ക് സന്തോഷമാവട്ടെ👌👌👍👍❤️❤️❤️

  • @hasisalamhasi7094
    @hasisalamhasi7094 2 месяца назад +6

    അള്ളാഹു ഹെയർ നൽകട്ടെ

  • @basheerbasheer8417
    @basheerbasheer8417 2 месяца назад +48

    അവന്‍റെ നബര്‍ മാത്രം പോര ഫോട്ടോ കൂടി വിടണം ഇത്തരം ഞരബ്ബ് രോഗികളേ ജനങ്ങള്‍ തിരിച്ചറിയട്ടേ

    • @nexusnexus4904
      @nexusnexus4904 2 месяца назад +1

      എന്ത് mayirado, അയാൾ enthu mosham aanu wup message ayachathu, veruthey firosiney koodey athil വലിച്ചു izhachu, പോയി എന്തേലും പണി എടുത്ത് jeeviku, enthina inganey iranu thonnunathu, ഇനി ഒരാളും help ചെയ്യില്ല.. Hus മരിച്ചിട്ടും ഇങ്ങനെ വീഡിയോ എടുത്തു രസിച്ചു nadaka.. എന്തേലും joli cheyyan noku. 5 എണ്ണം ഇല്ലേ.

  • @hindbeeviam80
    @hindbeeviam80 2 месяца назад +4

    ഷാജിത മോളെ Rest. ഇല്ലെ നിന്നെ കാണുമ്പോ ഭയങ്കര വിഷമം. ഒറ്റപെടൽ അത് അനുഭവിക്കുന്നവർക്കെ.. അറിയൂ

  • @abdusalam1416
    @abdusalam1416 2 месяца назад +3

    കളിയാക്കുന്നവർക്കും നാളെ ഇതുപോലത്തെ അവസ്ഥ വരാം

  • @Meandmyworld24
    @Meandmyworld24 2 месяца назад +6

    നന്നായല്ലോ മക്കൾക്ക് സന്തോഷമാകട്ടെ ❤❤❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 месяца назад +4

    Moonu. Sharikku. Mudi super. ❤❤❤

  • @Sa-g7g-n9t
    @Sa-g7g-n9t 2 месяца назад +1

    ഇതൊക്കെ വാങ്ങി കൊടുക്കരുത് അസുഖം വരും പിന്നെ ഖേദിച്ചിട്ടു കാര്യം ഇല്ല. നല്ലത് മാത്രം ബോധ്യം ഉള്ളത് മാത്രം തിന്നുക. സഹോദരിക്ക് മക്കൾ അവർക്ക് നല്ലത് വരട്ടെ പടച്ചവന്.

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 2 месяца назад +2

    ഷാജി നി പറഞ്ഞാത് ശെരി ആണ് അങ്ങനെ അനുഭാവം ഉള്ളാവർക് മത്റം മോൻ നിൻെറ വൊദന മനസ്സിൽ ആവും അല്ലാത്തവർക്ക് മററു '' ഇങ്ങനൊ ഉള്ളവരും ടെ വൊദന മനസ്സിൽ ആവില്ല നിധൈരൃം മാണി ഇരിക്ക് നിൻെറ യുഗം മകളുടെയും കുറെ അള്ളാഹു ഉണ്ട് ❤❤❤❤❤❤❤

  • @SuhadaKVT
    @SuhadaKVT 2 месяца назад +5

    Chathu ക്യാമറ മാൻ അടിപൊളി

  • @shylavm3646
    @shylavm3646 2 месяца назад +2

    Mole makkalem konddu enjoy cheyu Shariq ponninte hair styil super❤❤

  • @MSPA2731
    @MSPA2731 2 месяца назад +4

    മാടമ്പിള്ളിയിലെ യഥാർത്ഥ ഞെരമ്പ് രോഗിയെ പെട്ടെന്ന് തിരിച്ചറിഞ്ഞത് നന്നായി വയസ്സൻ രോഗി😂

  • @shaibamuhammad5114
    @shaibamuhammad5114 2 месяца назад +7

    ഒറ്റപടൽ വേതന യാണ്. ഞാൻ അനുഭവം ആണ്

  • @rahmathunneesa7532
    @rahmathunneesa7532 2 месяца назад +1

    അൽഹംദുലില്ലാഹ് ❤

  • @shahzahassan
    @shahzahassan 2 месяца назад +1

    Wa alaikumassalam
    ❤❤❤❤❤❤❤

  • @salmasalu6273
    @salmasalu6273 2 месяца назад +2

    Thala marakkanam shajithaaa😊

  • @RecipesFathimaz
    @RecipesFathimaz 2 месяца назад

    👍👍👍എല്ലാം ഖൈർ ആവട്ടെ 👌🎉🎉

  • @AmivsAdhu7873
    @AmivsAdhu7873 2 месяца назад +2

    ഷാജി ഇന്നലെ നാൻ വിളിച്ചിരുന്നു മോൻ പോൺ എടുത്തത്,nice വീഡിയോ 😊

  • @GaA-rn3tp
    @GaA-rn3tp 2 месяца назад +1

    സന്തോഷം 👍👍👍❤️❤️❤️

  • @Meandmyworld24
    @Meandmyworld24 2 месяца назад

    അതാണ് ഹനുമാൻ അമ്പലം

  • @razak6735
    @razak6735 2 месяца назад +2

    ഹായ് ഷാജി 👍🏼👍🏼😍

  • @ValsalaKumari1975
    @ValsalaKumari1975 2 месяца назад +1

    ഒറ്റപ്പെടൽ ഇൻറെ വേദന സഹ്‌ക്കില്ല്. അത് അനുഭവിച്ച വർക്കാണ് അറിയുക

  • @AnshadAnshad-u7w
    @AnshadAnshad-u7w 2 месяца назад +1

    എനിക്ക് നല്ലോണം അറിയാം മോളെ എനിക്കും ഉണ്ട് ഒരു മോൻ എന്റെ പിണങ്ങി പോയതാണ് 3കൊല്ലം ആയി

  • @KaderKadar-o3x
    @KaderKadar-o3x 2 месяца назад +1

    Masha.. Allah

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад +2

    Yaseenothi ഇക്കാക് വേണ്ടി ദുഹാ ചെയൂ

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад +3

    സന്ദോഷം

  • @SaleemSaleem-bt8wk
    @SaleemSaleem-bt8wk 2 месяца назад

    ഇത്താ ഇപ്പോ കഷ്ടപ്പാടാൻണെങ്കിൽ പിന്നീട് നല്ല സന്തോഷം ഉണ്ടാകും ഒരുപാട് പേര് ദുആ ചെയ്യുന്നുണ്ട് അത്കൊണ്ട് സമാദാനിക് ടെൻഷനാവണ്ട 😊

  • @jamshidashaju9837
    @jamshidashaju9837 2 месяца назад +2

    ❤ ❤❤

  • @FaisalFaisu-c3s
    @FaisalFaisu-c3s 2 месяца назад

    mashAllah

  • @moideenwelder2904
    @moideenwelder2904 2 месяца назад +2

    ഇപ്പോഴില്ല മലം പുഴയിലേക്ക് മാറ്റികെട്ടൊ

  • @King-gojo-ff
    @King-gojo-ff 2 месяца назад +2

    ഞങ്ങളും പോയിരുന്നു അവിടെ ആമയും മീനും നിറയെ ഉണ്ടായിരുന്നു

  • @MujeebT-m8i
    @MujeebT-m8i 2 месяца назад +1

    ഇനിയും ശല്യം ചെയ്താൽ അന്നേരം നമ്പറും ഫോട്ടോയും വിടണം

  • @jaleelkpm6318
    @jaleelkpm6318 2 месяца назад

    ടിപ്പുകോട്ടഒരു ദിവസം കാണാൻ വരണം ഷാജി

  • @AshraftkhAshraf
    @AshraftkhAshraf 2 месяца назад +1

    ജീവിക്കണം അഭിമാനത്തോട്..... 👍👍

  • @aathilavlogfamily3965
    @aathilavlogfamily3965 2 месяца назад

    ഹലോ സാജിത സുഖം തന്നെ സാജിതാ നിൻ്റെ പ്രോഗ്രം ഇപ്പോൾ കണ്ട് തുടങ്ങിയ്യതെയുള്ളു

  • @SamseeraFaisal
    @SamseeraFaisal 2 месяца назад +1

    ❤❤❤❤😊😊😊

  • @hassanhassanvm919
    @hassanhassanvm919 2 месяца назад +1

    👍🏻👍🏻❤️

  • @seenathn7482
    @seenathn7482 2 месяца назад +1

    🥰❤🥰❤

  • @MusthafaMuthu-y1j
    @MusthafaMuthu-y1j 2 месяца назад +1

    Super 👌

  • @MUHAMMEDHADI7777
    @MUHAMMEDHADI7777 2 месяца назад

    🤲🤲🤲❤

  • @cpfamilyhome9973
    @cpfamilyhome9973 2 месяца назад +4

    Mudi thalamudi marakkoo

  • @mumthasvp2808
    @mumthasvp2808 2 месяца назад

    Muthu manees❤❤❤

  • @cpfamilyhome9973
    @cpfamilyhome9973 2 месяца назад +3

    Thala marakkunnadhanallo nalladhu

  • @bew23b15
    @bew23b15 2 месяца назад

    🤲🤲🤲🤲🤲

  • @user-rahmathnaseer132
    @user-rahmathnaseer132 Месяц назад +1

    അസ്സലാമു അലൈക്കും എന്തെല്ലാം

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 2 месяца назад +1

    Nashtappettorkk ariyam ninte vedana njanum eee oru stsgeloode kadann pokunnu

  • @Meandmyworld24
    @Meandmyworld24 2 месяца назад

    ❤❤❤❤🥰🥰🥰

  • @REghuTj
    @REghuTj 2 месяца назад +1

    🥰🥰🥰🥰🥰😊😊😊👍👍🤲🤲🤲

  • @9746682210
    @9746682210 2 месяца назад +3

    Ente chachu evide❤

  • @ashraf7034-s8x
    @ashraf7034-s8x 2 месяца назад +3

    നമ്പറും ഫോട്ടോയും വിടൂ ആളെ അറിഞ്ഞിരിക്കാലോ

  • @AskarCP-sw6bk
    @AskarCP-sw6bk 2 месяца назад +2

    Hi👍👍👍👍👍👍👍👍

  • @paradiseofmine4292
    @paradiseofmine4292 2 месяца назад +1

    First view ❤

  • @sujisvlog6957
    @sujisvlog6957 2 месяца назад

    Super

  • @sabu_kulamuttom.attingal
    @sabu_kulamuttom.attingal 2 месяца назад +2

    ആരാ വീഡിയോ എടുക്കുന്നത് ?

  • @ShereenaShere-lu7sf
    @ShereenaShere-lu7sf 2 месяца назад

    Va alaikumussalam sughan shaji

  • @musthafata2868
    @musthafata2868 2 месяца назад

    👍👍👍🥰

  • @aneeshahena9676
    @aneeshahena9676 2 месяца назад

    ❤❤

  • @paradiseofmine4292
    @paradiseofmine4292 2 месяца назад

  • @ziladesigns____
    @ziladesigns____ 2 месяца назад +1

    Hiii saji

  • @FaisalCk-k1g
    @FaisalCk-k1g 2 месяца назад

    😍😍😍😍

  • @MujeebT-m8i
    @MujeebT-m8i 2 месяца назад

    ഇനി അയാളുടെ ശല്യം undavillallo

  • @sameerpm53
    @sameerpm53 2 месяца назад +4

    സൗദി അറേബ്യ യിൽ നിന്നും നിൻ്റെ വീഡിയോ കാണുന്നു.

  • @Fathima.Farook
    @Fathima.Farook 2 месяца назад +1

    മുടി കട്ട് ചെയ്‌തോ?

  • @habiziyu4682
    @habiziyu4682 2 месяца назад +2

    Masha allha നന്നായി മക്കൾക്കു സന്തോഷമാവട്ടെ 👍👍😍

  • @leelammathomas9864
    @leelammathomas9864 2 месяца назад

    Hai kutipatalam❤

  • @YoosafKannoli
    @YoosafKannoli 2 месяца назад +2

    സൂപ്പർ ❤❤

  • @mncastro2948
    @mncastro2948 2 месяца назад +2

    Kaliyakunavar kaliyakatte avrkum varum eavstha

  • @rayaamiofficial3401
    @rayaamiofficial3401 2 месяца назад +1

    Hai❤

  • @HaseenaHaseee-b9v
    @HaseenaHaseee-b9v 2 месяца назад +1

    ഷാജി നിന്റ പോലെ വിഷമിച്ചു നീറി കൈ യൂന്ന ആളാണ് ഞാൻ നീ വിഷമിക്കണ്ട

  • @dilnanajahamdan
    @dilnanajahamdan 2 месяца назад +2

    Hi

  • @subairathm2477
    @subairathm2477 2 месяца назад +5

    ആരാ ക്യാമറ മാൻ

    • @mumthasvp2808
      @mumthasvp2808 2 месяца назад

      Ath moonamathymonane vedio edukkunnath

  • @needunida6556
    @needunida6556 2 месяца назад

    Valaykumusalam

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад +1

    അഡോഅൽഹംദുലില്ല്ല

  • @Ka_haajimma
    @Ka_haajimma 2 месяца назад +4

    അത് പോലെ പാണക്കാട് സാധികലി തങ്ങൾ
    മുനവ്വർ അലി തങ്ങൾ
    ഇവരോട് പറഞ്ഞാലും
    അവർ സഹായിക്കും
    പരിഗണിക്കും. നിങ്ങളുടെ അടുത്ത് KMCC പ്രവർത്തകർ ഉണ്ടോ ഉണ്ടെങ്കിൽ അവരോട് ഒന്നു പറഞ്ഞാലും മതി
    ഇന്ഷാ Allaaha

  • @MuhammedFarhan-o3p
    @MuhammedFarhan-o3p 2 месяца назад

    Athe athu anubhavikkunnvarkk maathrame manasilaakoo. Allathavar enthokke ente hussum maranappettu eppol 21 month aayi enikkum 3kuttikalaanu .nammude koode eppozhum undaayirunn oraal nammale vittu pokumbol undaavunn pain athu namukkum padachavanum maathrame aryoo.athil aarem kuttam parayaan pattillaa, even nammude swantham veetukaarkk polum. Athu kondu nammale kondu enthu makkalkk enthu cheyyan kazhiyumo athu cheyyuka all the best ❤❤❤

  • @SHANUSONU
    @SHANUSONU 2 месяца назад

    ഇന്നലെ അല്ലെ പോയത്

  • @nibras615
    @nibras615 2 месяца назад

    Ipo ningalude video okke kaanarund

  • @Irfannkk50
    @Irfannkk50 2 месяца назад +1

    Hi makkale ❤❤❤

  • @abdulazeezn
    @abdulazeezn 2 месяца назад +2

    ആ കോഴിനോട്.. മുണ്ടണ്ട ഇരിക്കാൻ പറ 😀

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад +1

    അല്ലാഹുവിന്റെ vidhiyallemolooo

    • @beenaeapen86
      @beenaeapen86 2 месяца назад

      Mole ippol nee kunjugalude karithil concentration kodukke. Avare valarthy padippichu nalla nilayil ethuku. Purakale ninakum oru jeevitham kittum. Njan ithu pole kadannu poyatha. Ipol ente makkal nalla nilayil ethy avar thanne eniku oru life orukky thannu

  • @abdulhakeem3784
    @abdulhakeem3784 2 месяца назад

    Evidea aduthano veed shaji

  • @bushrabushra7267
    @bushrabushra7267 2 месяца назад

    Hai

  • @jennasworldmrj
    @jennasworldmrj 2 месяца назад

    Ajisabeek enna chanel shajithade aano

  • @Muneera_12
    @Muneera_12 2 месяца назад +1

    Moley😢

  • @latheeLatheef777
    @latheeLatheef777 2 месяца назад

    ഒറ്റപ്പെടൽ

  • @ayisharahaman812
    @ayisharahaman812 2 месяца назад

    കാസറഗോഡ് എന്ന് തോന്നുന്നു സംസാരം

  • @Fathima.Farook
    @Fathima.Farook 2 месяца назад +1

    ♥️♥️

  • @nasifirosfiros3264
    @nasifirosfiros3264 2 месяца назад +3

    Hi shaji

  • @JusairaKpjusaira
    @JusairaKpjusaira 2 месяца назад

  • @abdurahmanabduru3106
    @abdurahmanabduru3106 2 месяца назад

    Hi

  • @hasnasanu5847
    @hasnasanu5847 26 дней назад

  • @asmilnk8068
    @asmilnk8068 2 месяца назад +1

    Hi

  • @juvairiyaat1257
    @juvairiyaat1257 2 месяца назад +1

    ❤❤

  • @shoukath-n
    @shoukath-n 2 месяца назад +3

    ❤❤

  • @shemeena2261
    @shemeena2261 2 месяца назад

    ❤❤❤❤❤

  • @raseenafaizal8577
    @raseenafaizal8577 2 месяца назад

    ❤❤❤❤❤❤❤