Это видео недоступно.
Сожалеем об этом.

ഖസാക്ക് : രവിയുടെ മരണം KHASAKK MN Karassery

Поделиться
HTML-код
  • Опубликовано: 26 ноя 2020
  • ഖസാക്ക് : രവിയുടെ മരണം KHASAKK MN Karassery
    #O_V_Vijayan#khasakkinte_ithihasam#Vijayan#Malayalam_Novel#Malayalam_Story#Karassery

Комментарии • 74

  • @jungj987
    @jungj987 3 года назад +31

    എന്റെ മാഷേ, ഞാൻ വായിച്ചിടത്തോളം , മുങ്ങാങ്കോഴിയുടെ മരണ വർണ്ണനപോലെയൊന്ന് ഒരിക്കലും അനുഭവിച്ചിട്ടില്ല, എത്ര ചേതോഹരവും മായികവുമാണത്🙏

  • @Nobody...123
    @Nobody...123 Год назад +6

    മാഷേ എന്താണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കുണ്ടായ ലാഭം എന്നാരെങ്കിലും ചോദിച്ചാൽ ഖസാക്കിന്റെ ഇതിഹാസം എഴുതപ്പെട്ട കാലത്ത് ജീവിക്കാൻ പറ്റി എന്നത് മാത്രമല്ല ഒരിക്കലും തീരാത്ത യാത്രകൾ സമ്മാനിച്ച് യാത്രയായ മഹാരഥൻമാ, രെ കാണാനും പറയാനും കേൾക്കാനും പറ്റി | 78 മുതൽ 92 വരെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ പറ്റി ഇപ്പോഴും വായിക്കാനുള്ള ആ ഗ്രഹം നഷ്ടപ്പെട്ടിട്ടില്ല ഇതൊക്കെ കേവലം ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരാൾക്ക് വളരെ വലുതാണ് വളരെ , വളരെ വളരെ വലുതആ അറിവ് ഉള്ളത് കൊണ്ട് എനിക്ക് ഇനിയും ജീവിക്കണം മറ്റൊരു ov. വിജയൻ വരുമോ എന്നു നോക്കാൻ N.B നന്ദിത Ks ന്റെ കവിതകളെ കുറിച്ച് സംസാരിക്കുമോ🎉❤❤❤

  • @user-oe7mm1li4o
    @user-oe7mm1li4o 4 месяца назад +4

    5:10 ൽ പറയുന്ന കാഫ്കയുടെ കഥ "Great wall of China" അല്ല, " A little fable" എന്ന ഒരു ഖണ്ഡിക മാത്രം നീളമുള്ള അദ്ദേഹത്തിന്റെ തന്നെ വേറൊരു കഥയാണ് . പേര് സൂചിപ്പിച്ചപ്പോൾ മാറിപ്പോയതായിരിക്കാം.
    "Alas," said the mouse, "the whole world is growing smaller every day. At the beginning it was so big that I was afraid, I kept running and running, and I was glad when I saw walls far away to the right and left, but these long walls have narrowed so quickly that I am in the last chamber already, and there in the corner stands the trap that I must run into."
    "You only need to change your direction," said the cat, and ate it up.
    - A little Fable by Franz Kafka

  • @surendrannair8402
    @surendrannair8402 2 года назад +1

    വളരെ മനോഹരം, മാഷേ. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @DelhiGirl007
    @DelhiGirl007 2 года назад

    wonderful! very helpful!

  • @krishnadasc4647
    @krishnadasc4647 3 года назад

    Nalla interpretation.... We need a special mind setup to approach/understand great writers....Congrats maashe.... 🙏🙏🙏🙏💐💐💐💐💐💐💐

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 Год назад +2

    ഏറ്റവും കൂടുതൽ വിസ്മയിപ്പിക്കപ്പെടുകയും വിമർശിപ്പിക്കപ്പെടുകയും ചെയ്ത കേരളത്തിലെ ഏക നോവൽ. മാഷ് തന്നായിട്ട് അവലോകനം ചെയ്തിട്ടുണ്ട്. ആശംസകൾ.

  • @bindu2954
    @bindu2954 Год назад

    It is very interesting to listen to you. You are sharing your vast insight. Thank you.

  • @indiradevi6226
    @indiradevi6226 Год назад +1

    ഖസാക്കിൻ്റെ ഇതിഹാസത്തെപ്പറ്റി വീണ്ടും ഓർമ്മ വന്നു, ഇന്നിത് കേട്ടപ്പോൾ 1969 കളിലെ വായനാനുഭവം പങ്കിട്ടത്തിൽ ഏറെ സന്തോഷം മാഷേ ....

  • @jafarjafar7232
    @jafarjafar7232 3 года назад +1

    First comment👍👍👍👍👍

  • @lipinzen5427
    @lipinzen5427 Год назад

    O v Vijayan.he is a proud of malayalam...great man ..❤❤❤

  • @user-bz5gq2ej7e
    @user-bz5gq2ej7e 9 месяцев назад

    കേൾക്കാത്ത വരികളിലൂടെ അതിന്റെ ആശയങ്ങളിലൂടെ നിങ്ങളെന്നെ കൊണ്ടു പോയി... നന്ദി മാഷേ....

  • @user-mv3bc1gi6g
    @user-mv3bc1gi6g 3 года назад +15

    ഖസാക്കിന്റെ ഏതെങ്കിലും അവശേഷിപ്പുകൾ ഇന്നു തസറാക്കിൽ കണ്ടെത്താനാവുമോ? കാണാൻ ഏറെ കൊതിച്ച ഒരിടമാണത്. വർഷങ്ങൾക്കു മുമ്പ്
    ഒരിക്കൽ സ്വപ്നത്തിൽ ഖസാക്ക് വന്നുപോയത് ഒരു അമൂല്യാനുഭവമായി ഇന്നും കരുതുന്നു.

    • @prabhodkumars7507
      @prabhodkumars7507 3 года назад +1

      കാരശ്ശേരിസർ.... സാറിന്റെ ശബ്ദത്തിന്റെ സാധാരണത്വവും ശരിയായ ദിശാബോധവും ഇഷ്ടപ്പെട്ടു. പഴയ പല ഓർമ്മകളും തികട്ടിവന്നു. കൃതജ്ഞതയോടെ....

    • @kdsuresh
      @kdsuresh Год назад +1

      Same feeling here

    • @ravindranpoomangalath4704
      @ravindranpoomangalath4704 8 месяцев назад

      നന്ദി. ഒരിക്കൽ കൂടി ഖസാക്ക് വായിക്കണം. മയ്യഴിയും

  • @balakrishnapanicker.5804
    @balakrishnapanicker.5804 3 года назад

    Manoharam manoharam only your pravachanam ,for us, Sir.

  • @markosemv8028
    @markosemv8028 25 дней назад

    സാറിന്റെ മലയാളം ക്ലാസുകൾ പണ്ട് കോളേജിൽ ആസ്വദിച്ചതിന്റെ ഓർമ മനസ്സിൽ കയറി വരുന്നു. 17:16 ❤❤🌹🌹🌹

  • @rajanpk1333
    @rajanpk1333 3 года назад

    Good presentation deep study

  • @thankachankanjookaran6057
    @thankachankanjookaran6057 3 года назад +2

    Pranamam mashe 🙏!

  • @jafarjafar7232
    @jafarjafar7232 3 года назад +1

    Nice

  • @thomassebastian9615
    @thomassebastian9615 3 года назад +14

    "കീണറു കടന്ന് ഉൾക്കി ണറ്റിലേക്ക്.ജലത്തിന്റെ വില്ലീസു പടുതയിലൂടെ തന്നെ മാടി വിളിച്ച പൊരുളിൻറെ നേർക്ക് അദ്ദേഹം യാത്റയായി"

    • @krishnadasc4647
      @krishnadasc4647 9 месяцев назад

      .....ayaalkku pinnil chillu vaathilukalil onnonnaayi adnju..'pls add this also... Every words in Khasak has the it's own power to expand up to horizon....How death is picturised lively before us by great legend OVV Sir... Uncomparable Creation.. KHASAK...!!!!!???!!!!Thanks..🙏🙏🙏

    • @krishnadasc4647
      @krishnadasc4647 9 месяцев назад

      ' read as chillu vaathilukal..🙏

    • @salmanulfariskv4317
      @salmanulfariskv4317 Месяц назад

      Ov was G❤

  • @gouthamkrishnaap883
    @gouthamkrishnaap883 Год назад

    മാഷേ എത്ര ഉജ്ജ്വലമായ കഥനo

  • @sidharthsidhu61
    @sidharthsidhu61 2 года назад

    സൂപ്പർ

  • @jomyjose3916
    @jomyjose3916 3 года назад +6

    ശരിയാണ് മാഷെ, ജീവിതത്തിന് ലക്ഷ്യം നമ്മൾ സ്വയം കണ്ടെത്തണം. വിഷാദം രോഗമാകുമ്പോൾ, നമ്മുടെ ജീവിതം കൊണ്ട് സന്തോഷം കൊടുക്കാൻ കഴിയുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ, ഒരാളെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞാൽ, പ്രതിഫ ലേച്ഛ ഇല്ലാതെ അവർക്ക് വേണ്ടി ജീവിക്കുക. കാരണം, മരണം അത് എപ്പോൾ വേണമെങ്കിലും സാധ്യമാണ്. പക്ഷെ ജീവിതം വേറൊന്നില്ല.

  • @snigdhaganesh9430
    @snigdhaganesh9430 3 года назад

    നല്ല സംസാരം...

  • @puthiyakahar5208
    @puthiyakahar5208 19 дней назад

    👏🏻👏🏻👏🏻🌹🌹❤

  • @vishnutd2009
    @vishnutd2009 8 месяцев назад

    Sathyam❤

  • @gopalakrishnank3977
    @gopalakrishnank3977 2 года назад

    One more important point. Camus strongly argued against suicide ( read Myth of Sisyphus)

  • @jayaprasannan88
    @jayaprasannan88 3 года назад

    👏👍

  • @manipanniyodan4242
    @manipanniyodan4242 2 месяца назад +1

    അള്ളാപ്പിച്ചാമൊല്ലാക്ക😊

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 года назад

    Ee noval 1998 l dubai shop l ninnum vaangi vahichathu anu.10 praavashyam enkilum vaayichu.vayikkum thorum kooduthal theliyukayum,adadharanamaya maanaseeka sangharshathilekku ethikkukayum cheytha ee noval manasu sruthi vaayikkaathe erikkunnathu anu nallathu.enikku ethil raviye kurichu manasil aayathu,cheruppathil oru kutti engine valarunno aa avasthakal anu avane nallathine kkum nadathiyekkum ethikkunnathu.athmahathyaye ethra kalaparam aaya range l vaakkukalil theerkkan ee bhoomiyil mattu aarkkum saadhikkilla enna kaaryam orkkumbol mahaanaaya ee ezhuthu karanju pakaram eni oru ethihadam undaavilla.

  • @somarajankr21-75
    @somarajankr21-75 8 месяцев назад

    🎉❤

  • @kpmohanrajkoderi1359
    @kpmohanrajkoderi1359 5 месяцев назад

    ചില്ലുവാതിലിലൂടെയുള്ള, ആഴത്തിന്റെ അന്ധകാരത്തിലൂടെ യുള്ള ആ യാത്ര ❤❤

  • @balagopalramakrishnan8048
    @balagopalramakrishnan8048 2 года назад +1

    Camus was riding in the passenger seat of a Facel Vega when the driver, his friend and publisher, Michel Gallimard, lost control of the car which then veered off the road, hit a tree, killing Camus. His accidental death was ironic because he distrusted automobiles, and travelled in the car on his friend's insistence. A return train ticket was still in Camu's coat pocket after the crash. So the suicide theory 🤔

  • @ramkishore611
    @ramkishore611 3 года назад +3

    അറുപത് കാലഘട്ടങ്ങളിലെ സാമൂഹ്യ വ്യവ്ഥിതിയു അസ്തിത്വ വാദതെ സ്വാധീനിച്ചുണ്ട്.നെഹ്റുവിയൻ സോഷ്യലിസം തകർന്നത് സിനോ ഇന്ത്യൻ വാർ രാജ്യത്തെ സാമ്പത്തിക വളച്ചയെ തളർത്തിയ തും ഏറ്റവും സ്വാധീനിച്ചത് ആ കാൽഘട്ടത്തെ യുവത്വതെയാണ്.ഹിപ്പിയിസം അറുപതുകളിൽ പ്രചാരം കിട്ടാനും കാരണം അതവണം.

  • @alexandervd8739
    @alexandervd8739 Год назад +1

    Mungamkozhiyude maranamanu maranam.

  • @aboobackerkk5827
    @aboobackerkk5827 3 года назад +2

    നമസ്കാരം മാഷേ

    • @kkvalsalan1320
      @kkvalsalan1320 2 года назад

      My dear mash u pls ur safty iam ur deep folower........kkv

  • @harismohammed3925
    @harismohammed3925 3 года назад +1

    .....ആശയാദർശങ്ങൾ അർത്ഥ ര ഹിതങ്ങൾ ആയി രവിക്ക് ജീവിതാ നുഭവങ്ങൾ നൽകിയപ്പോൾ അസ് തിത്വ ദുഃഖം ഉണ്ടാകുന്ന കഥാപാ ത്രമായിട്ടാണ് ഖസാക്കിൽ എത്തി പ്പെടുന്ന രവി എന്ന കഥാ പാത്രവും ഖസാക്കിലെ മറ്റ് നിരവധി കഥാ പാ ത്രങ്ങളും ഒരേ പോലെ പറയുന്ന ത്..!!!!!!...

  • @alexandervd8739
    @alexandervd8739 Год назад

    As such there is no meaning in existence. If at all required? Find one. Give meaning to existence.
    When the morning is lost. Mungamkozhi is searching for truth.

  • @puthiyakahar5208
    @puthiyakahar5208 19 дней назад

    കിണറു കടന്ന് ഉൾ കിണറ്റിലേക്ക്. ജലത്തിന്റെ വില്ലീസ് പടുതയിലൂടെ തന്നെ മാടി വിളിച്ച പെരുളിന്റെ നേർക്ക് അദ്ദേഹം യാത്രയായി

  • @anilraghu8687
    @anilraghu8687 3 года назад

    Modernity started in 1880 or before.

  • @ananthalb9614
    @ananthalb9614 6 месяцев назад

    സർ, ചിതലിമല എന്ന പേരിൽ എന്തെങ്കിലും പ്രത്യേക അർദ്ധം ഉണ്ടെന്ന് തോന്നുന്നുണ്ടോ ?

  • @josekurian516
    @josekurian516 3 года назад +2

    ടോംസ് 2016 ഇൽ അന്തരിച്ചു.

  • @AdvSujithOS
    @AdvSujithOS 11 месяцев назад

    ആരു പറഞ്ഞു രവി മരിച്ചെന്ന്, കുഞ്ഞാമിന @ ആമിനക്കുട്ടി രവിയെ രക്ഷിക്കും........ ❤

  • @joebob7561
    @joebob7561 Месяц назад +1

    രവിയുടെ മരണം ആൽമഹത്യയായി നിർവ്വചിക്കുവാൻ പറ്റില്ല. കാരണം അവിടെ സംബവിചത്‌ തീർത്തും അപ്രതീഷിതമായിരുന്നു.

  • @Worldvision339
    @Worldvision339 3 года назад +1

    ഒരു സംശയം ചോദിച്ചോട്ടെ രവിയും മൈമുനയും തമ്മിൽ ഇണ ചേരുന്നതായി പറയുന്നുണ്ടോ ആ കഥയിലെ ചില ഭാഗങ്ങളിൽ അങ്ങനെ ഒരു സൂചന തോന്നി എന്നാൽ സാഹിത്യാൻമകത കൊണ്ട് തോന്നിയതാണോ എന്നും സംശയം അതുകൊണ്ട് ചോദിച്ചതാ

    • @hafsalhfsl3043
      @hafsalhfsl3043 2 года назад +6

      ഉണ്ട് രണ്ട് തവണ രാജാവിന്റെ പള്ളിയിൽ വെച്ച് പിനീട് ഘാലിയാർ രവിയെ അടിക്കുന്നത് അത് അറിഞ്ഞത് കൊണ്ടാണ്

  • @PMOHAMMEDZ555
    @PMOHAMMEDZ555 3 года назад

    ഇതിഹാസത്തിലെ ഖസാക് എന്നാണ്

  • @danielthomas5401
    @danielthomas5401 Год назад

    ജീവിതത്തിന് അർത്ഥം ഒന്നും ഇല്ല എന്ന് സമ്മതിക്കാൻ മനുഷ്യന് സാധിക്കാത്തത് കൊണ്ടാണ് ആൾക്കാര് അർത്ഥം തേടി പോവുന്നത്.

  • @ashwinjacobmathai4563
    @ashwinjacobmathai4563 3 года назад

    Are you talking about nihilism as opposed to existentialism.

  • @celinejames3181
    @celinejames3181 7 месяцев назад

    ജീവിതത്തിന് ഒരു അർത്ഥവും ഇല്ല എന്നു കരുതി ജീവിക്കുന്നത് മൃഗ തുല്യമല്ലെ?

  • @ShamalaPt
    @ShamalaPt Год назад

    ഇത് കഥയല്ല കവിതയാണ് ട

  • @midhunmidhu7084
    @midhunmidhu7084 8 месяцев назад

    രവി കൂമൻകാവിൽ നിന്ന് പോയതും മരിച്ചതും നന്നായി..
    അല്ലെങ്കിൽ ചാന്തുമ്മ, മൈമുന അടുത്തതായി... കുഞ്ഞാമിന..

  • @aboobackerkm6112
    @aboobackerkm6112 Месяц назад

    കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

  • @MadhuKallingalthodi
    @MadhuKallingalthodi 2 месяца назад

    വിഷമില്ലാത്ത പാമ്പായിരുന്നു

  • @nas2441
    @nas2441 2 года назад +1

    രവിയെ പാമ്പ്‌ കടിക്കുന്നുണ്ടോ?

  • @narayanankuttypk2974
    @narayanankuttypk2974 5 месяцев назад

    ദാരിദ്യം പിടിച്ച മലയാളിക്ക് അസ്തിത്വവാദവും പാശ്ചാത്യ ആധുനിക നോവലുകളിലെ ആശയസംഹിതകളും കൊണ്ട് രചിച്ച ആധുനീക നോവലുകളെന്ന ഗണത്തിൽ നിന്നും മോചനം വന്നുവല്ലോ. മുകുന്ദനടക്കം ഇന്നെഴു തന്നത് വെച്ചു കെട്ടില്ലാത്ത സരളമായ മലയാളി അനുഭവങ്ങൾ. ആധുനീക തഎന്ന് പേർ വിളിച്ച പനി ശുഷ്കമായ അനുഭവങ്ങളും വിഭവ ദൗർബല്യവുമുള്ള മലയാളിക്ക് ഒരു വെച്ചു കെട്ട് തന്നെ യായിരുന്നു.
    ഭാഷാ പ്രയോഗത്തിലും ദേശ പ്രകൃതി അനുഭവങ്ങളിലും തികച്ചും ആകർഷകമായ ഖസാക്കിൻ്റ ഇതിഹാസത്തിലെ ,രവി പൊള്ളയായതും ജീവസ്സില്ലാത്തതും അസ്തിത്വവാദ സങ്കൽപങ്ങൾക്കൊത്ത് രൂപപ്പെടുത്തിയ നിഴലായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കുന്നു.

  • @ashiksalimcet
    @ashiksalimcet 8 месяцев назад

    തത്വ ചിന്തയുടെ ഭാരമില്ലാത്ത രവിയെ എങ്ങനെ പാപ ബോധം വേട്ടയാടുന്നു??.

  • @josephulahannanathrasseril9532
    @josephulahannanathrasseril9532 21 день назад

    മനോരമയിൽ അപ്പിഹിപ്പി ഇല്ലഇപ്പോൾ വാർത്ത എന്ന പേരിൽ അപ്പി ഇട്ടു നാറ്റിക്കുന്ന കുറെ എണ്ണം 😂😂😂

  • @nothing_or_something9073
    @nothing_or_something9073 5 месяцев назад

    എഴുതാൻ ധൈര്യം ഇല്ല അതുകൊണ്ടു എഴുതുന്നില്ല. ഇതിൽ നെഗറ്റിവ് കമമേറ്റൻസ് ഒന്നും കാണുന്നും ഇല്ല it is a waste of time!

  • @janardhananm.p4725
    @janardhananm.p4725 Год назад

    tinnitu ellil kutumbol adunikark palatum tonnum

  • @alexandervd8739
    @alexandervd8739 Год назад

    Keninja chodyam.

  • @user-mi3mx4cd2c
    @user-mi3mx4cd2c Год назад

    n. 8o7u