നീ ഒക്കെ ഒന്നുകൂടി മൂക്കണം🔥🔥 | Santhosh pandit interview | Troll malayalam | Mallu troll
HTML-код
- Опубликовано: 26 дек 2024
- For more videos______
_____Subscribe to our channels
ചിരിക്കൂ❗ചിരിക്കൂ ❗ചിരിച്ചുകൊണ്ടേയിരിക്കു ‼️
_____Thanks for watching_____
#malayalamtroll #todayviraltroll #todaytrendingtroll #santhoshpandit #santhoshpanditinterview #santhoshpandittroll #santhoshpanditmovies #malayalamlatest
പണ്ഡിറ്റ്. Suuuper 😂😂😂
❤️
അയാൾ അയാളുടെ രീതിക്ക് എങ്ങനെ ക്യാഷ് ഉണ്ടാക്കാം എന്ന് തിരഞ്ഞു നടന്നപ്പോൾ, കലാകാരൻ ആകുവാൻ നോക്കി വർഷങ്ങൾ സൈഡ് റോൾ ചെയ്തു വർഷങ്ങൾ ചിലർക്ക് വേണ്ടി വന്നു ഒരു നല്ല വേഷം ചെയ്യുവാൻ മറ്റ് ചിലർക്ക് അതിന് മുൻപേയും സാധിച്ചു എന്നാൽ സ്വയം നിർമ്മിച്ച ഫിലിം അയാളെ തെറി വിളിക്കുവാൻ വേണ്ടിയിട്ടാണെങ്കിക്കും ഒരു വട്ടം ആ സിനിമ കണ്ടെങ്കിൽ അയാളുടെ പോക്കറ്റിലേക്കു ക്യാഷ് എത്തി അയാൾക്ക് അത്രയേ വേണ്ടിയിരുന്നുള്ളു...... പിന്നെ അയാളെ സ്റ്റാർ ആക്കിയത് മാധ്യമങ്ങൾ ആയിരുന്നു കളിയാക്കുവാൻ വേണ്ടിയോ ചാനൽ റേറ്റ് കൂട്ടുവാൻ അയാളെ ഉപയോഗിച്ചത് മാധ്യമങ്ങൾ ആണ്...... പിന്നീട് അയാൾ മാറി എങ്ങനെ ചാരിറ്റി പ്രവർത്തനങ്ങൾ അപ്പോൾ അയാളിലെ മനുഷ്യനെ കണ്ടു നാം..... അതും ചിലപ്പോൾ ഒരു തന്ദ്രം ആകാം എന്നാലും കുറച്ച് കുടുംബങ്ങൾ അയാളെ ഓർക്കും......... നന്ദി
പിന്നല്ല!!! 😎😅
❤️🔥
പണ്ഡിറ്റണ്ണാ 😂😂😂😂😂👍👍👍👌👌
ചുമ്മാ.. തീ 💥 𝗦
💯❤️
Santhosh 🔥
💯
Thug🔥
💯
🔥😍
❤️🔥
Pandittt jii 😎😎😎
❤️
Very good go ahead
❤️🙏
😂😂😂
🔥
💯
സന്തോഷ് പണ്ഡിറ്റ് സ്വയം അവകാശപെടുന്നത് ഞാൻ വലിയ സംഭവമാണ് എന്നാണ് അത് മറ്റുള്ളവർക്ക് തോന്നണ്ടെ ??? മിമിക്രിക്കാരും .... സന്തോഷ് പണ്ഡിറ്റ് കേരളത്തിൽ അറിയപ്പെടുന്ന സിനിമ സ്റ്റാർ ആകാൻ ശ്രമിച്ചു ചീറ്റിപ്പോയി . പക്ഷേ ചാരിറ്റി അത് പൊളിച്ചു . കാരണം എങ്ങനെയും കേരളത്തിൽ സ്റ്റാർ ആകണം 😂😂😂😂😂
ട്രോള്ളിൽ ആർക്കണോ വിജയം അവരെ അനുകൂലിച്ചല്ലേ ട്രോളാൻ പറ്റൂളു...
@@HindustaniTroll സത്യം സത്യമായി പറയണം നിങ്ങൾ എഡിറ്റ് ചെയ്താണ് ഈ വീഡിയോ പുറത്ത് വിടുന്നത്. നിങ്ങൾ ആരയാണ് മണ്ടനാക്കുന്നത് ?? ജനങ്ങളയോ ? സന്തോഷ് പണ്ഡിറ്റിനയോ ? സന്തോഷ് പണ്ഡിറ്റിന്റെ സിനിമ വെച്ച് നോക്കുമ്പോൾ . ഞാനൊരു പ്രേഷകൻ എന്ന നിലയിൽ പറയുവാണങ്കിൽ വളരെ ബോറാണ് അദ്ദേഹത്തിന്റെ സിനിമ. നമ്മൾ പണം മുടക്കിയാണ് സിനിമ കാണുന്നത്. സന്തോഷ് പണ്ഡിറ്റ് ഒരു ബിസിനസ്സ്മാനാണ് ആയ്യാളുടെ പ്രൊഡക്റ്റ് ജനങ്ങളിൽ എത്തിക്കുമ്പോൾ അതിൽ ഒരു മര്യാദകൾ പാലിക്കണം .ജനശ്രദ്ധ പിടിച്ചു പറ്റാൻ അയ്യാൾ ഏത് അറ്റം വരെ പോകും മനസിന്റെ നന്മകൊണ്ടല്ല ബിസിനസ്സ് തന്ത്രമാണ് ..... സന്തോഷ് പണ്ഡിറ്റ് നല്ല അഭിനേതാക്കളെ വെച്ച് സിനിമ ചെയ്താൽ ഉറപ്പായിട്ടും സംപ്പോർട്ട് . ചെയ്യും നല്ല സിനിമ ആയിരിക്കും ..... അല്ലാതെ ദുരന്ത സിനിമ ചെയ്ത്. ന്യാകരിക്കാൻ നിക്കല്ല് ..
@@rajappank5760ആ product ന്റെ ക്വാളിറ്റി മനസിലാക്കി തന്നെയാണ് 100 രൂപ അങ്ങേർക്കു കൊടുത്തു അങ്ങേരെ തെറി പറയാൻ തീയേറ്ററിൽ കേറി കൊടുത്തത്. അല്ലാതെ അയാൾ ആരോടും പറഞ്ഞില്ല അങ്ങേരുടെ സിനിമ കണ്ടില്ലേൽ നിങ്ങള്ക്ക് നഷ്ടം ആണെന്ന്. അയാൾ മറ്റൊരു തരത്തിൽ പ്രേക്ഷകരെ entertain ചെയ്യിക്കുവാരുന്നു. സിനിമ ഫീൽഡിൽ അതൊരു പുതുവനുഭവം ആരുന്നു
വെരി ഗുഡ് പണ്ഡിറ്റ്
❤️
😂