Your Crush..😍❤️ അവർക്കും നിങ്ങളോട് Crush ഉണ്ടോ.??🧐👀👀

Поделиться
HTML-код
  • Опубликовано: 28 ноя 2021

Комментарии • 258

  • @captureist2473
    @captureist2473 2 года назад +12

    2 പറഞ്ഞത് വളരെ ശെരിയാണ് വർഷങ്ങൾ ആയിട്ടു അറിയാം ഇപ്പോഴാണ് സ്നേഹം മനസിലായത്. ഇങ്ങോട്ടു ആണ് സ്നേഹം ഉണ്ട് എന്ന് മനസിലായത് but ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല ആ ആൾ എന്നെ കാണാൻ വേണ്ടി എപ്പോഴും എവിടെ എങ്കിലും ഉണ്ടാകും but അടുത്തു വരുമ്പോൾ വല്ലാത്ത പരിഭ്രമം ആണ് മറ്റുള്ളവരോട് ഒക്കെ വളരെ നന്നായി സംസാരിക്കും.... ആത്മാർഥമാണോ എന്നു അറിയില്ല സ്നേഹം ഉണ്ടോ എന്നും ഉറപ്പില്ല silent love ആണ് എന്ന് വിചാരിക്കുന്നു തുറന്നു പറയുനും ഇല്ല 🙂🌈🥀 ആ വ്യക്തി നമ്മെ കുറിച്ച് dream കാണും ചിന്തിക്കും എന്നു പറഞ്ഞത് ശെരിയാണോ 24 മണിക്കൂർ tym ഉണ്ട് അതിൽ ഒരു നിമിഷം പോലും അയാളെ കുറിച്ച് ഓർക്കാത്തത്തില but ഞങ്ങൾ twin flame അല്ല ഒത്തിരി differents und face thammil സ്വഭാവം തമ്മിൽ ഒക്കെ

  • @sreelekshmisree9119
    @sreelekshmisree9119 2 года назад +12

    No 2 ആണ് select ചെയ്തത്. ചേച്ചി പറഞ്ഞതൊക്കെ correct ആണ്.ഒരുപാട് similarities ഉള്ള ആൾകാർ ആണ് നമ്മൾ.ചിലപ്പോൾ ഒക്കെ തോന്നും ഇങ്ങോട്ടും ഇഷ്ടം ആണെന്ന്. പക്ഷെ ആ topic എന്തെങ്കിലും പറഞ്ഞാലും ആരോടും അങ്ങനെ ഒരു ഇഷ്ടം ഇല്ല എന്നാണ് പറയുന്നത് 😐

  • @dewdrops2258
    @dewdrops2258 2 года назад +8

    Card 3 💯 correct aann.
    Njangal thammil endhanennariyatha connection pole.edh vare njangal samsarichittilla.edh vare aarodum feel cheyyatha piriyan kazhiyatha connection pole

  • @paruzzvlogparu6729
    @paruzzvlogparu6729 2 года назад +107

    Chechiikuttyy ...💖 " How to consentrate on studies " enna topic IL oru video cheyyamo.

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 года назад +18

    Amazing reading.... Thank u very much. I love universe
    I love 😇 ✨💫✨✨

  • @aaradhya1551
    @aaradhya1551 2 года назад +16

    3pile... correct...enik പലപ്പോഴും തോന്നിയിട്ടുണ്ട് ഈ karyangal ❤️🌈

  • @nimiyamony8279
    @nimiyamony8279 2 года назад +12

    Card no : 3 correct ആണ്‌... Thank you dear 💜

  • @user-pq3sg2uc3f
    @user-pq3sg2uc3f 2 года назад +13

    എനിക്ക് ജീവിതത്തിൽ 3 crushes ഉണ്ടായിരുന്നു. So ഞാൻ 1,2&3 എല്ലാം ചിന്തിച്ചു.1&3 കുറെയൊക്കെ correct ആണ്. But 2 no similarity.

  • @devika_vijay
    @devika_vijay 2 года назад +11

    Card:-2 thankuuu so muchhh❤️❤️✨💫

  • @sivapriyabs4178
    @sivapriyabs4178 2 года назад +14

    Thank you so much for choosing this topic❤️😘

  • @simisp9582
    @simisp9582 2 года назад +10

    🙏🙏very correct reading.. No 3..

  • @rekhagopal8438
    @rekhagopal8438 2 года назад +5

    Awesome reading dear. Thank you God bless you

  • @smitham.v780
    @smitham.v780 2 года назад +6

    Reading super, correct aanu paranjathu, thanks chechi🙏, thank you universe🙏🙏🙏

  • @harshabalakrishnan2009
    @harshabalakrishnan2009 2 года назад +14

    Card no 1😍😍Correct reading❤️❤️

  • @mythushki4915
    @mythushki4915 2 года назад +8

    Card 3,Thank you dear❤❤🙏

  • @vinip.r.876
    @vinip.r.876 2 года назад +24

    Pile 2 totally resonate with me... ❤

  • @prasannakumaris6087
    @prasannakumaris6087 2 года назад +6

    Card no. 1 Thank you soo much 🙏

  • @Anu_here_
    @Anu_here_ 2 года назад +22

    Pile no 2: 100% relatable.. Pls do more videos ❤❤❤

  • @chithrachithra424
    @chithrachithra424 2 года назад +7

    സ്നേഹിക്കുന്ന ആളെ നമ്മളോട് ആത്മാർത്ഥമായ ഇഷ്ടമാണോ അതോ വേറെ എന്തേലും പ്രധീക്ഷിച്ചോണ്ടാണോ എന്ന് എങ്ങനാ അറിയാം

  • @lakshmi.s3180
    @lakshmi.s3180 2 года назад +3

    Thank you for this beautiful reading 🙏❤️

  • @shylajashyla1419
    @shylajashyla1419 2 года назад +6

    Pile. No.3വളരെ ശരിയാണ്. ഞാൻ പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട് എങ്ങനെ ആണ് ഞങ്ങൾ കണ്ടുമുട്ടിയത് എന്ന്. ആദ്യം കണ്ടിരുന്ന സമയത്ത് ഞങ്ങൾ വല്യ വഴക്കായിരുന്നു. പിന്നെ അയാൾ അയാളുടെ വഴിക്ക് പോയി. വീണ്ടും കാണണം എന്നോ സംസാരിക്കണം എന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്തൊക്കെയോ probloms അയാളുടെ ലൈഫിൽ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ 2വർഷം ഒരുമിച്ച് ഉണ്ടായിട്ടും ഞങ്ങൾ തമ്മിൽ ഒരു friendship പോലും സൂക്ഷിച്ചിരുന്നില്ല. പിന്നീട് അയാൾ അവിടെ നിന്ന് പോയി. ഇടയ്ക്കെപ്പോഴോ ആരുടെയോ കൈയിൽ നിന്ന് no. കിട്ടി എന്നെ വിളിക്കുകയായിരുന്നു. പിന്നീട് ആണ് ഞങ്ങൾ സംസാരിക്കുന്നത്. പിന്നെയും ഒരുമിച്ച് വേറെ സ്ഥലത്ത് work ചെയ്തു. അത് വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. പിന്നെ അയാൾ ഇവിടെ നിന്ന് പോയി. അതിന് ശേഷം ആണ് അയാൾ എനിക്
    ആരൊക്കെയോ ആണെന്ന് തോന്നാൻ തുടങ്ങിയത്. ഇപ്പോൾ വല്ലാതെ miss ചെയ്യുന്നു

    • @Anjuusachu
      @Anjuusachu 2 года назад

      Yes.. Same.. But ippo 2 perum മറ്റു 2 പേരെ mrg cheythu kazhinju😔

  • @aiswaryasaritha3684
    @aiswaryasaritha3684 2 года назад +11

    Another awaited video ...
    Awesome 😎👍
    Really your videos are so nice !!

  • @aaradhika8285
    @aaradhika8285 2 года назад +6

    Thank you so much for this topic ❤yaaahoo ❤💃

  • @sandhyamanju4350
    @sandhyamanju4350 2 года назад +10

    Card num 3 വളരേ ശെരിയാണ് 👍👍

  • @Anu_here_
    @Anu_here_ 2 года назад +5

    Actually pile no 2 enik nte situation ayit 100% match thonnii.. Avr thirichu vermenn enik ith kandapo confident ayii.. I started to watch more videos.. Ellathilum ith pole hope kittii.. Pinne 1 week kazhijapo und njn vicharicha aalude engagement kazhijirikunu.. Nallatha shock ayii poyii..
    Ingne videos kanditane njn orupad expect chytu poyath, miss ayapo orupaad sankdamayii.. Annathode nirthi tarot card reading nokkunnath😐😬

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 2 года назад +14

    Mam....Plz...Next.video.
    Third.party.situation.....Cheyyumo.
    1....Card.👍👌💐

  • @twinklekv1721
    @twinklekv1721 2 года назад +15

    Second card. Resonated. Same locality. TF, meeting, fighting, seperation happened before 12 yrs.. Reunion happened last year. Proposed me, rejection, seperation, dark night of the soul, spiritual awakening, TF recognition happened in me, going through my self assenssion process..l never expressed these spiritual miracles to him. Thank u🙏

  • @bathibathi1079
    @bathibathi1079 2 года назад +4

    Card no 3,paranjathokke correct anu... Un expected meet ayirunnu enthkondanu ennariyilla ippo sharikkum njaghal rand perum steck anu... I hope ennilek thenne thirichu varumennu trust cheyyunnu.. Athinu vendi waintingilaanu. Ippo kurach long distensilaanu ath vallatha painful anu.😔...

  • @chithra8985
    @chithra8985 2 года назад +8

    Card. 3.
    വളരെ ശെരിയാണ് ❤❤
    😓

  • @DivyaD5624
    @DivyaD5624 2 года назад +4

    I claim pile-3. Thank you🙏

  • @athirag9073
    @athirag9073 2 года назад +4

    Thank you universe 💖
    Thank you ma'am ❤️

  • @sreelakshmikk7085
    @sreelakshmikk7085 2 года назад +3

    Card 3 Correct ✔✅

  • @jeethumolbs2537
    @jeethumolbs2537 2 года назад +5

    Card no 2 correct chechi thank u dear

  • @MinnuNavi
    @MinnuNavi 2 года назад +2

    Card 1st
    എല്ലാം സത്യം ആണ് എന്റെ ലൈഫിൽ
    Thank you

  • @jillu250
    @jillu250 2 года назад +3

    Thaankuuuu dear.....
    Correct Aaanu paranjathelllammm.. Second one

  • @harshamiha6597
    @harshamiha6597 2 года назад +4

    Card number 3 crct aaan.... 🥰😍 thankyou 🥰

  • @sree33377
    @sree33377 2 года назад +4

    Thank you univers❤️
    Thank you chechi❤️

  • @bagyasowbagya8703
    @bagyasowbagya8703 2 года назад +4

    U R Awesome Sister 💖 Thankyou Thankyou Thankyou🙏😊💗🌹

  • @anaghaps2446
    @anaghaps2446 2 года назад +4

    Thank you from my heart ♥

  • @KishorKumar-me9uo
    @KishorKumar-me9uo 2 года назад

    NAMASTE, good, thanks, God bless you.

  • @pinkroses6678
    @pinkroses6678 2 года назад +3

    Card no.3.. Correct ആണ് 💞💞

  • @walkmanvlog7022
    @walkmanvlog7022 2 года назад +7

    Thank you 😊❤️

  • @praveens9043
    @praveens9043 2 года назад +3

    I'm waiting for her.
    Thanks maam 🌹❤️

  • @jijojoseph4877
    @jijojoseph4877 2 года назад +2

    3 Ente kaaryathil 100 %sariyaai thonni, thank you chechi...

  • @seetharaman999
    @seetharaman999 2 года назад +1

    Please do next vedeo "can we trust them"
    Please dear💕💕

  • @lakshmimhn
    @lakshmimhn 2 года назад +2

    U r absolutely right

  • @amithareghu5880
    @amithareghu5880 2 года назад +4

    💯 True✨ thank you 🌈

  • @anumeenakshi830
    @anumeenakshi830 2 года назад +4

    Card no 3 absolutely currect

  • @error_-px3gt
    @error_-px3gt 2 года назад +4

    Card No.:- 3 avarkk nammalod snehamakan chance inddo😅

  • @bincysasi8108
    @bincysasi8108 2 года назад +2

    Thank you dear💕💕💕

  • @Devvv1111
    @Devvv1111 2 года назад +3

    Thank you so much chechi💙

  • @ponnusunnimol3333
    @ponnusunnimol3333 2 года назад +3

    Card3😍😍😍😍😍😍. Thankyou so much

  • @smithasnair5339
    @smithasnair5339 2 года назад +3

    Thank u🌹

  • @ammu3503
    @ammu3503 2 года назад

    Thanks.. For this vedio,

  • @mdevkitchen3502
    @mdevkitchen3502 2 года назад +1

    Card number 3 very very correct🙏🙏🙏

  • @smileygirl8356
    @smileygirl8356 2 года назад +4

    Thank you universe🙏🙏🙏

  • @user-tl7eq4tl1s
    @user-tl7eq4tl1s 2 года назад +4

    Hi chechiii... 🤗❤

  • @safnasafu7009
    @safnasafu7009 2 года назад +2

    First card always right 👍

  • @bilnabalakrishnan414
    @bilnabalakrishnan414 2 года назад +13

    Card no. 2❤thank you so much chechi🥰

  • @minirevathi7339
    @minirevathi7339 2 года назад +8

    സമ്മതിച്ചു 🙏🏽🙏🏽💖💖💖

  • @utharavj489
    @utharavj489 2 года назад +3

    Thank you🥰❣️❣️

  • @user-fn1mj1lw9v
    @user-fn1mj1lw9v 8 месяцев назад +1

    Thank you ma'am for reading 🌺🌺🌺🌺🌺🌺😢😢😢😢😢🌺🌺🌺🌺🌺

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 года назад +5

    Card no 2 💖💖

  • @jothiramjothiram8388
    @jothiramjothiram8388 2 года назад +1

    Very good thanks

  • @akshaypraveen4408
    @akshaypraveen4408 2 года назад +1

    Thank you ma'am

  • @safnasafu7009
    @safnasafu7009 2 года назад +2

    Currect time

  • @shiluunnikrishnan3416
    @shiluunnikrishnan3416 2 года назад +4

    Card 2
    Thnakssss

  • @sree19945
    @sree19945 2 года назад +1

    Chechy personel reading cheyumo

  • @gopikagopika4701
    @gopikagopika4701 2 года назад +12

    Card 3💞

  • @harithaph2256
    @harithaph2256 2 года назад

    Manifestation work cheyyunnundo...enna topic il oru video cheyyoo

  • @lathaanil147
    @lathaanil147 2 года назад +3

    Card No 2 👍👌👌👏👏

  • @nivedhks2618
    @nivedhks2618 2 года назад

    Thanks for information

  • @reshmaravindran3152
    @reshmaravindran3152 2 года назад +2

    Thank you❤🙏

  • @aryars753
    @aryars753 2 года назад +3

    Yes this reading is true 😔

  • @anjalythankachan3710
    @anjalythankachan3710 2 года назад +1

    Chechiii...3rd person relationship nee patti oru vedio cheyammoo..plzzzzz

  • @surumisiraj6859
    @surumisiraj6859 2 года назад +2

    Amazing...

  • @sreelekshmisree9123
    @sreelekshmisree9123 2 года назад +3

    Ippppo angott orthatha olluu....mthanku sooo much...

  • @deepthie.s.4981
    @deepthie.s.4981 2 года назад +1

    Thank u...🥰

  • @suryasino3824
    @suryasino3824 2 года назад

    it's amazing mam...

  • @chinnua2283
    @chinnua2283 2 года назад +2

    Thank u mam😍😍

  • @snehathomas1701
    @snehathomas1701 2 года назад +2

    Thank you chechi♥️♥️♥️

  • @kavyas850
    @kavyas850 2 года назад +2

    Thanku mam ✨🌼💕

  • @aadhiaadhi4089
    @aadhiaadhi4089 2 года назад +2

    ഗോപുസ്‌ god bless you 😍

  • @jesiyajobi9324
    @jesiyajobi9324 2 года назад +3

    Card.... 2....👍👍👍👍👍

  • @vasanthvasu1834
    @vasanthvasu1834 2 года назад +1

    Thank you

  • @jishnashibu84
    @jishnashibu84 2 года назад +1

    Card no 2 💯true........

  • @sowmyaksks2054
    @sowmyaksks2054 2 года назад +2

    3rd card correct aanu..,...❤️❤️❤️

  • @akhilapraveen6359
    @akhilapraveen6359 2 года назад

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ente lifeil ശെരി ആണ് tq ഒരുപാട് നാൾ aayi അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ

  • @anuAnu-kq3dk
    @anuAnu-kq3dk 2 года назад +6

    Very correct, super, thank you 👌

    • @manojbabu4276
      @manojbabu4276 Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramyasree5849
    @ramyasree5849 2 года назад +3

    When I watch this the time is 3:33 pile 3

  • @akkuthomas6639
    @akkuthomas6639 2 года назад

    Thanku dear...thanku universe 🙏

  • @aryasada4826
    @aryasada4826 2 года назад +1

    Chechi current situation 1 cheyyamo...

  • @anvarsadik3970
    @anvarsadik3970 2 года назад +4

    Yes 3card my situvation

  • @Dora22264
    @Dora22264 2 года назад +2

    ഹയർ സ്റ്റഡീസിന് ആഗ്രഹിക്കുന്നു സാധിക്കുമോ, അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, കാർഡ് നമ്പർ 2ആരുന്നു, 👍🏻👍🏻

  • @gopikagopika4701
    @gopikagopika4701 2 года назад +2

    Hi chechi ❤️ thanks tto

  • @ratheeshvichu4893
    @ratheeshvichu4893 2 года назад +1

    Thanku sister

  • @sandhyasvlog6425
    @sandhyasvlog6425 2 года назад +2

    👍🏻🥰awesome

  • @sreesailomshivakripa9843
    @sreesailomshivakripa9843 2 года назад +1

    Card no . Two......👍👍👍👍🥰

  • @Jithin_2023
    @Jithin_2023 2 года назад

    Card no 1 very correct

  • @divyamanu8419
    @divyamanu8419 2 года назад

    അതിശയം തോന്നുന്നു.ninn gal valare blessed anu.good luck