ചെന്നിത്തലയെ മൂലക്കിരുത്തി; ഇനി ലക്ഷ്യം ഞങ്ങളെ: കെ.സുരേന്ദ്രന്‍ | K Surendran | Nere Chovve

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 2 тыс.

  • @anfalkhanpangode7774
    @anfalkhanpangode7774 3 года назад +179

    വെറുതെ ഈ രാജ്യദ്രോഹികൾ ക്ക് ന്യായീകരിക്കാൻ അവസരം കൊടുക്കുന്നത് എന്തിനാണ് മഞ്ഞ രമേ

    • @nithin84
      @nithin84 3 года назад +18

      രാജ്യസ്നേഹിയായ ഏതോ ജിഹാദിയോ അന്തം കമ്മിയോ ആണെന്ന് തോന്നുന്നല്ലോ...

    • @wewillraise6669
      @wewillraise6669 3 года назад +13

      thani rahyadrohi anu ulli theevravadi

    • @sidharthbiju2123
      @sidharthbiju2123 3 года назад +8

      @@nithin84 💩 spotted😂

    • @comeon3363
      @comeon3363 3 года назад +1

      Shaveisis

    • @faisalpp8310
      @faisalpp8310 3 года назад +2

      @@nithin84 kuru potenda sangikal rajya drohikal thanne

  • @sadanarts4556
    @sadanarts4556 3 года назад +798

    സുരേന്ദ്രോ ആര് തിരിച്ചും മറിച്ചും ചോദിച്ചാലും പാറേ പള്ളിയിൽ ധ്യാനത്തിനു പോയ കാര്യം മാത്രമേ വരാവൂ.

  • @sameerali-gy5hn
    @sameerali-gy5hn 3 года назад +35

    ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ ഒരു മലയാളി പറ്റിച്ചു

  • @vipingosalakkal7373
    @vipingosalakkal7373 3 года назад +1

    കേരളം ആരു ഭരിക്കും എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന് വരെ പറയാന്‍ ധെെര്യംകാണിച്ച കുഴല്‍ സുര ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു വരെ ഉത്തരം നല്കാനാവാതെ ബബ്ബബ്ബ അടിക്കുമ്പോൾ, പിന്നെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ എന്തായിരിക്കും സ്ഥിതി! കേരളചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡായ ഉള്ളി കോടികള്‍ അമുക്കുമ്പോൾ പാവപ്പെട്ട അണികള്‍ പട്ടിണി കിടന്ന് പാര്‍ട്ടിക്കായി അത്യധ്വാനം ചെയ്യുന്നു. അഹങ്കാരിയായ ഈ സുരേന്ദ്രന്‍ പ്രവര്‍ത്തകരോട് സ്നേഹത്തോടെ മിണ്ടാറില്ല. ബിസിനെസ്കാരായ ആളുകളോടും, പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിച്ച നേതാക്കളോട് വെെരനിര്യാതന ബുദ്ധിയോടെ പെരുമാറുകയും ഒതുക്കുകയും ചെയ്യുന്ന ഉള്ളി, പ്രാദേശിക നേതാക്കളുടെ ഫോണ്‍കോള്‍ പോലും അറ്റന്‍ഡ് ചെയ്യാറില്ല. വി. മുരളീധരന്റെ മന്ത്രിസ്ഥാനം പ്രഖൃാപിച്ചപ്പോള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉള്ളി, കുമ്മനം ഗവര്‍ണര്‍ ആയപ്പോഴും തിരിച്ച് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയപ്പോഴും പോസ്റ്റിട്ട കുഴല്‍ സുര പക്ഷെ, ജീവിതം തന്നെ പാര്‍ട്ടിക്കായി നീക്കിവച്ച ശ്രീധരന്‍ പിള്ള സാര്‍ മിസോറാം ഗവര്‍ണര്‍ ആയപ്പോള്‍ മെെന്‍ഡ് ചെയ്തുപോലുമില്ല! ദുബായിലും സിംഗപ്പൂരിലും കര്‍ണാടകയിലും ബിസിനെസ് സാമ്രാജ്യം നടത്തുന്ന ഇയാള്‍ അതിനായി പാര്‍ട്ടിയെ മറയാക്കുന്നു. പക്ഷെ, അണികള്‍ ഈ ഫ്രോഡിനെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നിടത്താണ് ബിജെപിക്ക് കേരളത്തില്‍ ഒരു തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷക്ക് ചിറകുമുളപ്പിക്കുന്നത്. ഭാരത് മാതാ കീ ജയ്!

  • @tonrom737
    @tonrom737 3 года назад +16

    നീ ആരാ സുരേന്ദ്രാ, കേന്ദ്ര സേനയോ, അതോ FBI യോ, ഒരു കവർച്ച നടന്ന ഉടനെ നിന്നെ വിളിച്ചു പറയാൻ?
    ഒരു സാധനം നഷ്ടപ്പെട്ടാൽ ആദ്യം അതിന്റെ ഉടയോനെ വിളിച്ചു പരയുന്നതാണ് രീതി

  • @LalithanperunadLali
    @LalithanperunadLali 3 года назад +20

    സുരേന്ദ്രാ ആദ്യം നിന്റെ അഹങ്കാരം ഒന്നു കുറക്കൂ

  • @myown339
    @myown339 3 года назад +61

    ഞാൻ വിളിച്ചു പണം കൊടുക്കാമെന്നു സമ്മതിച്ചു അതൊക്കെ ശരി പക്ഷ പണം കൊടുത്തിട്ടില്ല.എന്ന് വെച്ചാൽ C.K ജാനുവിനേയും ഞാൻ പറ്റിച്ചു.🙄

    • @saseendrawarrier5053
      @saseendrawarrier5053 3 года назад +2

      ഒന്നും സംഭവിക്കല്ല എല്ലാം പുകമറ സൃഷ്ടിക്കൽ , എന്തെങ്കിലും കണ്ടുപിടിച്ചാൽ മുഖ്യന്റെ ആൾക്കാർ തന്നെ അകത്താകും.

  • @subramaniankattungal2415
    @subramaniankattungal2415 3 года назад +35

    . അമിത് ഷായെ കാണാൻ രണ്ടു് ദിവസം ദില്ലിയിൽ കാത്ത് കിടന്നിട്ടും കാൺമാൻ അനുവാദം ലഭിക്കാതെ കേരളത്തിലേക്ക് തിരിച്ചുപോരാൻ കാര.ണം?

    • @unniyettan_2255
      @unniyettan_2255 3 года назад +1

      Ente garabam ingalla sir...ammmitu kshanichitupoluundavilla ullliye

  • @Sijokjose4u
    @Sijokjose4u 3 года назад +163

    BJP യെ തകർക്കാൻ.. കൊള്ളാം.. 00 താഴെ എങ്ങനെ താഴ്ത്താൻ.. -1 അക്കാൻ ആണോ 😂

    • @sreesree3240
      @sreesree3240 3 года назад

      Ha Ha Ha

    • @Aaron99949
      @Aaron99949 3 года назад +14

      Ldf പോലെ കേരള പാർട്ടി അല്ല bjp ദേശിയ പാർട്ടി ആണ്, 😂 ഇന്ത്യ ഭരിക്കുന്ന പാർട്ടി.. 😘

    • @subairtk4601
      @subairtk4601 3 года назад +16

      @@Aaron99949 കേരളത്തിൽ ബിജെപി പരിപ്പ് വേവില്ല അതാണല്ലോ വലിയ വട്ടപ്പൂജ്യം മലയാളികൾ സമ്മാനിച്ചത്. ചാണകം തിന്നുന്നവരല്ല മലയാളികൾ 💪💪

    • @KadeejaKadeeja-bv5lb
      @KadeejaKadeeja-bv5lb 3 года назад

      🤣🤣🤣🤣🤣

    • @Anil.kumar.kze1
      @Anil.kumar.kze1 3 года назад

      😆😆

  • @truetopic
    @truetopic 3 года назад +2

    ഈ കാവർച്ചാക്കേസിലെ ഏറ്റവും വലിയ സൂത്രധാരൻ സുരേന്ദ്ര നീ തന്നെ.

  • @Vincent_Ghomez
    @Vincent_Ghomez 3 года назад +851

    അവസാനം വരെ പിടിച്ചു നിൽക്കുക അതാ എന്റെ ഒരു ലൈൻ......... (തൊണ്ടി മുതലും ദൃക്‌സാക്ഷിയും )

    • @mktvm3839
      @mktvm3839 3 года назад +25

      കാട്ടിലെ തടി .. വീരപ്പൻ ബിജയനെയാണോ ഉദ്ദേശിച്ചത് 😂😂😂

    • @nithin8608
      @nithin8608 3 года назад +2

      😂

    • @Vincent_Ghomez
      @Vincent_Ghomez 3 года назад +80

      @@mktvm3839അല്ല കാവി കളസ്സമിട്ട പെരുംകള്ളന്മാരുടെ കഥയാ..... 😏

    • @mmkingofking8383
      @mmkingofking8383 3 года назад +11

      എന്റെ അയ്യപ്പ കാത്തോണേ,,,,,,,,,,!

    • @manum6044
      @manum6044 3 года назад +2

      😄😄

  • @abhilashcherian1713
    @abhilashcherian1713 3 года назад +247

    "ചെന്നിത്തലയെ മൂലക്കിരുത്തി 🤣🤣"
    ഇയാൾ എന്നെ എന്തിനാ ഇതിലേക്ക് വലിച്ചിടുന്നെ -ചെന്നിത്തല 😇

    • @endstory2971
      @endstory2971 3 года назад +6

      🤣 അതെ സത്യം ...

    • @123shahy
      @123shahy 3 года назад +24

      ചെന്നിത്തല നിയമസഭയുടെ ഒരു മൂലയിലെങ്കിലും ഉണ്ട്, ഈ ഉള്ളി ചാകുന്നതിനു മുമ്പ് ഒരു പഞ്ചായത്തിന്റെ മൂലയിലെങ്കിലും എത്തുമോ...

    • @chachusgamingchachus2455
      @chachusgamingchachus2455 3 года назад +3

      🤣🤣🤣🙄🙄

    • @pgn4nostrum
      @pgn4nostrum 3 года назад +4

      അതുതന്നെയാണ് എന്റെയും സംശയം. ഇയ്യാളുടെ തലയിൽ ആൾതാമസം ഇല്ലേ എന്നുപോലും തോന്നുന്നു. തോന്നിപ്പോവുന്നു.
      ഒപ്പം ഇയ്യാളുടെ വാക്കുകൾക്കിടയിൽ തെളിവുകൾ ധ്വനിക്കുന്നു.
      മണ്ണാങ്കട്ട ...
      പാർട്ടിയെ നശിപ്പിച്ചു.
      അഥവാ തകർത്തു

    • @anandu7487
      @anandu7487 3 года назад +1

      @@123shahy 💯

  • @sumeshps6259
    @sumeshps6259 3 года назад +77

    എല്ലാം അയ്യപ്പന്റെ അനുഗ്രഹം 😂😂🤣

  • @rajanp3694
    @rajanp3694 3 года назад

    കെ സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആകാൻ ഒരു യോഗ്യതയും കാണുന്നില്ല. വിവേകബുദ്ധി ഈ മനുഷ്യനിൽലുണ്ടോ ? ഈ സ്ഥാനത്തോക്ക് ഇരിക്കേണ്ട വെക്തി വിവരവും, ഷേമയും വേണം. ഏതു കാര്യവും വിവേകബുദ്ധിയോട്കൂടി കൈകാര്യം ചെയ്യാനും കഴിവ് വേണം. ഇതിന്റെ അഭാവമാണ്, ഇതൊക്കെ സംഭവിച്ചതും. അതുപോലെ പാർട്ടിയുടെ ഇമ്മേജ് തകർത്തതും. ആരായാലും, അതുമനസ്സിലാക്കി സ്വയം രാജിവെച്ചു, പുറത്തുപോകുക. സത്യത്തിന് എപ്പഴും വിജയം കിട്ടും. അല്ലെങ്കിൽ, പരാജയം തന്നെ സംഭവിക്കും. 👌

  • @spiceslice4337
    @spiceslice4337 3 года назад

    ഞാൻ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നു. അത് കൊണ്ട് എന്നെ വേട്ടയാടുന്നു.ഒരു MLA പോലും ഇല്ലാത്ത പാർട്ടിയുടെ തലപ്പത്ത് ആണ് ഇരിക്കുന്നത് ഈ ആളെ വേട്ടയാടിയിട്ട് എന്ത് ചെയ്യാൻ. ഒരല്പം ഉളുപ്പ് വേണം മനുഷ്യ,...

  • @jaalakavathil188
    @jaalakavathil188 3 года назад +26

    മുഖത്തു നോക്കി ഉളുപ്പില്ലാതെ കള്ളം പറഞ്ഞ വനല്ലേ ഇവൻ!? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്ന് പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു തെളിഞ്ഞോ?

  • @bennithomas6440
    @bennithomas6440 3 года назад +9

    കേരളത്തിൽ മരുന്നിനു ഒരു സീറ്റുപോലും ഇല്ലാത്ത പാർട്ടിയുടെ നേതാവെന്നും പറഞ്ഞു എല്ലാ ഉഡായിപ്പും നടത്തി നടക്കുന്ന താങ്കളല്ലേ യെഥാര്ഥത്തില് രാജ്യദ്രോഹി

  • @Master-cs7tf
    @Master-cs7tf 3 года назад +18

    ഒരു ദേശീയ പാർട്ടിക്ക് വേണ്ടി യുള്ള കള്ളപ്പണം എന്ന് മനോരമ പറഞ്ഞപ്പോൾ മനസ്സിലായി..
    ഇതുപോലെയുള്ള വെളുപ്പിക്കൽ ഉണ്ടാകുമെന്ന്..
    മടിയിൽ കനമുള്ള മാമ്മൻ മാപ്പിളയുടെ മക്കളുടെ കാര്യം..😂😂
    കുദാ കവ..🤣🤣🤣

    • @jojualu1
      @jojualu1 3 года назад

      *സമൂഹമധ്യത്തിൽ 'സങ്കി' എന്ന അറപ്പുണർത്തുന്ന മേൽവിലാസ്സത്തേക്കാൾ എത്രയോ ക്രിയാത്മകമാണ് യോഗ ചെയ്യുകയോ, തെണ്ടിനടന്ന് തെരുവിൽ മാലിന്യം തിന്നുന്ന (ഗോ)പശുവിന് വെള്ളം കൊടുക്കുകയോ മറ്റോ ചെയ്യുന്നത്?!* 🤣

  • @suvadakumari6344
    @suvadakumari6344 3 года назад

    ചെന്നിത്തലയെ കസേരയിൽ നിന്ന് ഇറക്കിവിട്ടത് സ്വന്തം പാർട്ടിയാണ് ,സുരേന്ദ്രന്റെ കാര്യവും അങ്ങനെ തന്നെ ആയിരിക്കും .ബിജെപി ഒഴുക്കുന്ന പണം തന്നെയാണ് മിക്ക ബിജെപിക്കാരുടെയും ആകർഷണം .അതുമുഴുവൻ ഒറ്റക്ക് വിഴുങ്ങുമ്പോൾ ഓർക്കണമായിരുന്നു .

  • @rajasekharg3934
    @rajasekharg3934 3 года назад

    സ്വാതന്ത്ര്യസമര സേനാനിയുംരാജ്യസ്നേഹിയുമായിരുന്ന ബഹുമാന്യനായിരുന്നഎന്നും ബഹുമാനിക്കപ്പെടുന്ന മാമൻ മാപ്പിള കെട്ടിപ്പടുത്ത മനോരമ രാജ്യദ്രോഹികൾക്കും തീവ്രവാദികൾക്കും വേശ്യകൾക്കും തീറെഴുതികൊടുക്കാൻ എങ്ങനെ സാധിച്ചുവെന്നു മനസിലാകുന്നില്ല. ഇങ്ങനെയും പണമുണ്ടാക്കുക എന്ന ഒരേ ലക്ഷ്യം അത് അമ്മ ആയാലും സഹോദരി ആയാലും മാതൃ രാജ്യമായാലും. 🌹JAIHIND 🌹

  • @georgeka8074
    @georgeka8074 3 года назад +14

    ഞാൻ ശബരി മല അറിയുകയുമില്ല അവിടെ പോയിട്ടുമില്ല അയ്യപ്പനുമായി ഒരു ബന്ധവുമില്ല

  • @storiesforchildren4088
    @storiesforchildren4088 3 года назад +7

    സുരേന്ദ്രൻ, ഇത്തരം ചോദ്യങ്ങൾ താങ്കളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിക്കുകയല്ലേ. ബിജെപിക്ക് മാധ്യമപ്രവർത്തനം കുറവായതിനല്ലേ ഇവരൊക്കെ തള്ളിക്കേറുന്നത്.

    • @arshadbaz5201
      @arshadbaz5201 3 года назад +1

      THANKALE POLE ULLAVAR UNDALLO 🤣

  • @raheemmuhammad2430
    @raheemmuhammad2430 3 года назад +10

    അയ്യപ്പ വിശ്വസികളെ പറ്റിച്ചു ശബരിമല അയ്യപ്പനെ അവഹേളിച്ച ഇവന് എങ്ങനെ മനസ്സമാധാനം ഉണ്ടാവും...😭😭😭😭😭

  • @ravindranpillai7895
    @ravindranpillai7895 3 года назад

    ഈ കുഴൽക്കേസിനേക്കാൾ എത്രയോ കോടികളുടെ അഴിമതിയാണ് സ്വർണ്ണ കള്ള കേസിൽ പിണറായി വിജയനും ശിവശങ്കറും അയാളുടെ ഓഫീസ് സ്റ്റാഫ് നടത്തിയത് ഈ മാമാ മാധ്യമങ്ങൾ എവിടെ പോയി?

  • @rajurjmatt2805
    @rajurjmatt2805 3 года назад

    ബിജെപി പറയുന്നതെല്ലാം കേൾക്കാം നിയമം ചോദിക്കുന്നതിനു ള്ള എല്ലാമറുപടിയും പറയണം സത്യം അറിയാനാണ് സഹകരിക്കുക അതാണ് സുരേന്ദിരൻ ചെയേണ്ടത് അല്ലങ്കിൽ നിങ്ങൾ മദ്ധിമാവിചാരണ കേൾക്കണം ആസ്വസ്തനായിട്ട് എന്താ വിശേഷം

  • @rijinam1817
    @rijinam1817 3 года назад +288

    നാവെടുത്താൽ നുണ അല്ലാതെ പറയില്ലല്ലോ. ജനത്തിന് മനസ്സിലാവില്ല 😄ജനങ്ങൾക്ക് മനസ്സിലാകും 🤭

    • @SurajInd89
      @SurajInd89 3 года назад +9

      Nuna parayunnath ninte thantha pinarayi aayirikkum..

    • @rasiyaph1741
      @rasiyaph1741 3 года назад

      Rijin. Am😀👍👍

    • @ananthasivan
      @ananthasivan 3 года назад +1

      Oru koppum thanikku ariyilla

    • @vishnukrishnan214
      @vishnukrishnan214 3 года назад

      കൊഴൽ സുര, ജാനുവിനെയും, അപരനെയും പറ്റിച്ചു... ഇപ്പോൾ കണകൊണ പറഞ്ഞു നടക്കുന്നു 🐂🐂🐂🐂💩💩💩🤮🤮

    • @vishnukrishnan214
      @vishnukrishnan214 3 года назад

      പണം മുഴുവനും ധർമരാജന്റേത് എന്ന് ചന്തി വാരിയേറ് ജി.... ധർമരാജൻ ഒരു 💩💩 സംഗിയും.... പിടി വീണപ്പോൾ ധർമരാജനെ ഹാൻസ് ജിയും, ചന്തി വാരിയേറ് ജിയും ഒറ്റി...

  • @shivas-vq5hs
    @shivas-vq5hs 3 года назад +120

    50 രൂപക്ക് ഡീസൽ കിട്ടുമ്പോൾ 50 രൂപയ്ക്കു പെട്രോൾ കിട്ടുമ്പോൾ.... എന്നൊക്കെ അടിച്ചുവിട് സുരോ......😂

    • @ijuijaz8252
      @ijuijaz8252 3 года назад +6

      അത് അര ലിറ്റർ പറയുന്ന സമയം ആണ് പുള്ളി ഹാൻഡ്‌സ് എടുത്ത് ചുണ്ടിന്റെ ഇടക്ക് കേറ്റിയത് അതാ കേൾക്കാതെ പോയത് ആളുകൾക്ക്

    • @jadeedsupermarketjadeed7088
      @jadeedsupermarketjadeed7088 3 года назад +1

      Ente sure petrol 100 Kadannu

    • @srivarunbala3090
      @srivarunbala3090 3 года назад

      GST implement cheyyan parado... Narikal

    • @greenrich9818
      @greenrich9818 3 года назад +1

      അര ലിറ്റർ

    • @MufeeTopic
      @MufeeTopic 3 года назад +1

      ബിജെപി എന്ത് തേങ്ങ കാണിച്ചാലും അവരെ support ചെയ്യുന്ന കുറേ sangikale കാണാം but എന്റെ hindu brother's nigale കാണുമ്പോ ഒരുപാട് സന്തോഷം 😘😘😘

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +252

    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.....ബലേ ഭേഷ് 👍😂😂

  • @Telescope444
    @Telescope444 3 года назад

    ലെ സുരേന്ദ്രൻ ...ഒരു പ്രോബ്ലം ഉണ്ടാകുമ്പോൾ ഏറ്റവും അടുത്ത ആളെ വിളിക്കുന്നതിൽ എന്താ തെറ്റ് ?
    ...ഭായ് അപ്പൊ ഇത്ര അടുത്ത ബന്ധം ഉണ്ടായിട്ടും നിങൾക് അയാളുടെ ചരിത്രം അറിയില്ല !!! ഞങ്ങ വിഷ്വസിച്ചു

  • @skariathomas4591
    @skariathomas4591 3 года назад

    തെറ്റു ചെയ്ത സുരേന്ദ്രൻ യാതൊരു ചഞ്ചലിപ്പും ഇല്ലാതെ എല്ലാ ആരോപണങ്ങളെയും നിഷേധിക്കുമ്പോൾ യാതൊരു തെറ്റും ചെയ്യാത്ത പ്രേക്ഷകരായ ഞങ്ങളുടെ മനസ്സ് പതറിപ്പോകുന്നു. ഇങ്ങനെ കള്ളം പറയണമെങ്കിൽ RSS ശാഖയിൽ നിന്ന് അത്രയ്ക്കും പരിശീലനം ലഭിച്ചിട്ടുണ്ട് എന്നു വ്യക്തമാണ്.

  • @akkusejaz1452
    @akkusejaz1452 3 года назад +5

    3 കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം വാ തുറക്കുന്നവൻ.
    1)നുണ പറയാൻ.
    2) ഹാൻസ് വെക്കാൻ.
    3)'ഉള്ളി'ക്കറി കഴിക്കാൻ.

  • @joykaravaloor866
    @joykaravaloor866 3 года назад +10

    ആദ്യം സണ്ണി ലൂക്കോസ് നേരെ ചൊവ്വേ പത്രപ്രവർത്തനം നടത്തു..

  • @rasheedsulaiman5561
    @rasheedsulaiman5561 3 года назад +33

    ഹെലികോപ്റ്ററിൽ കൊണ്ടുപോയ പെട്ടിയിൽ ഉള്ളി ആയിരുന്നോ ?

  • @midhunpmadhu1315
    @midhunpmadhu1315 3 года назад

    ഞാൻ ഒരു രാഷ്ട്രീയം ഇല്ലാത്ത ആളാണ്... ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വം ഇല്ല... ബിജെപി യെ വെറുപ്പോടെ കാണുന്ന ഒരു വെക്തി ആയിരുന്നു ഞാൻ.. പക്ഷെ ഈ ചർച്ചയിൽ.. സുരേന്ദ്രന്റെ.. ചോദ്യങ്ങൾക്കു മറുപടി നൽകാൻ anchor ക്കു സാധിക്കുന്നില്ല..🙏 മണ്ടൻ ചോദ്യങ്ങൾ വീണ്ടും വീണ്ടും,anchor ചോദിക്കുന്നു... 🙏 ഇതുകാണുമ്പോൾ മാധ്യമങ്ങളോട്.. പുച്ഛം തോന്നുന്നു..🤬..

  • @josevthaliyan
    @josevthaliyan 3 года назад

    സുരേന്ദ്രൻ മഹാ ഉടായിപ്പ് ആണെന്ന് എല്ലാവരും മനസിലായി.. ബിജെപി യിൽ ഇത്രയും നുണ പറയാൻ കഴിവുള്ള ആരും ഇല്ല.. ഇയാൾ ബിജെപി യെ തകർക്കും..

  • @VintageKuwait
    @VintageKuwait 3 года назад +7

    ജിത്തു ജോസഫ്നെ ഒന്ന് പോയി കണ്ടാൽ, ചിലപ്പോൾ അനക്ക് രക്ഷപെടാൻ പറ്റും. അല്ലെങ്കിൽ നെന്മാറയിൽ പോയി റെഹ്‌മാനെ കണ്ടാലും മതി

    • @gonz369
      @gonz369 3 года назад

      Atheth rahman

  • @jijupavithran808
    @jijupavithran808 3 года назад +38

    ഒരു നിമിഷം 24 അരുൺ അവതാരാകൻ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..ജോണി 👎

  • @Musafir-ej1zt
    @Musafir-ej1zt 3 года назад +4

    ഉള്ളി കുട്ടാ സണ്ണി കുട്ടാ ഞങൾ നിന്നേം കൊണ്ടെ പോകൂ 😂

  • @rufsanabava8050
    @rufsanabava8050 3 года назад +2

    മനോരമ യിൽ ഷാനിയോളം പോന്ന ഒരു ചോദ്യ കർത്താവ് വേറെ ഇല്ല

  • @lixonalex6591
    @lixonalex6591 3 года назад

    ഇയാള്.. ഹെലികോപ്റ്റർ ഇൽ പോയി.. നടത്തിയ.. പരാജരണം.. പൊളിച്ചു... ഒറ്റ സീറ്റും കിട്ടിയില്ല.. അതാണ്

  • @athulmedia6932
    @athulmedia6932 3 года назад +39

    കേന്ദ്രഅന്വേഷണവാലാട്ടികൾക്ക് കേസ് കൊടുത്താൽ സുരേന്ദ്രന് ശ്വാസം വിടാം. അതാണ് സുരേന്ദ്രന്റ മോഹം.

    • @sheikhkevinbnujameskev7704
      @sheikhkevinbnujameskev7704 3 года назад

      കേന്ദ്ര അന്വേഷണ ഏജൻസിക്ക് കേസ് കൈമാറി രണ്ടു ദിവസം കഴിഞ്ഞ്..
      "ധർമ്മരാജന്റെ കുഞ്ഞമ്മേടെ അമ്മായിയെ കെട്ടിച്ച ബന്ധത്തിലുള്ള വീട്ടിലെ പട്ടിക്ക് കുത്തി വെപ്പെടുത്ത ഡോക്ടറുടെ അയൽപക്കത്തെ കൊച്ചിന്റെ നൂല് കെട്ടിന് ബിരിയാണി വച്ചവനാണ് secratariate നു മുന്നിൽ ചായക്കട നടത്തുന്നത് അതു കൊണ്ട് ഇനി അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളും "

  • @thebluecolt919
    @thebluecolt919 3 года назад +197

    കുഴലൂതും പൂന്തെന്നലെ മഴ നൂൽ ചാരി കൂടെ വരുമോ....

  • @riyasp7634
    @riyasp7634 3 года назад +4

    ഈ അഭിമുഖം കണ്ട ശേഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു എന്ന കോൺഗ്രസ്സുകാരുടെ പഴയ വാർത്താ സമ്മേളനങ്ങൾ വീണ്ടും കേൾക്കുമ്പോൾ........😬

  • @nayasanwar6073
    @nayasanwar6073 3 года назад +1

    സുരേടെ നിരപരാധിത്തം തെളിയിക്കാൻ ഈ ഉള്ളി ഒരു വാക്ക് പോലും പറഞ്ഞില്ല അതിൽ തന്നെയുണ്ട് അവന്റെ ഇരട്ടത്താപ് അതൊന്നും പറയാതെ ചെന്നിത്തലയെ ഓർത്ത് വിലപിക്കുന്നു അങ്ങനെ പറഞ്ഞപ്പോൾ പോലും അതിന് തടയിടാൻ ഈ അവതാരകന് കഴിഞ്ഞില്ല കഷ്ടം ഒരുമാതിരി കൂതറ ചോദ്യങ്ങൾ ഇങ്ങനെ ആണോ ചോദിക്കുന്നത് സുരേടെ നേരെ മറിച് ഷാനിയോ നികേഷോ അഭിലാഷോ ആരുന്നെങ്കിൽ 5 മിനിറ്റ് ആവുന്നതിനു മുൻപേ കുഴൽ സുര കണ്ടം വഴി ഓടിയേനെ

  • @sudhakrishnan1072
    @sudhakrishnan1072 3 года назад

    ഈ സുര എന്താണ് പറയുന്നതെന്ന് സുരക്ക് തന്നെ അറിയില്ല. നാളെ ആലപ്പുഴ വന്നോളൂ പണം അവിടെ വെച്ച് തരാം എന്ന് പറഞ്ഞ ആൾ പറയുന്നു ജാനു ഘടകകക്ഷിയായത് കൊണ്ടാണ് ഹോട്ടലിൽ കാണാൻ പോയതെന്ന്.കളവ് പറയാൻ വല്ലാത്ത ഘട്സ് തന്നെ.

  • @palangadan3959
    @palangadan3959 3 года назад +6

    അരുണിന്റെ കയ്യിലോ അഭിലാഷിന്റെ കയ്യിലോ ഈ ഒരു സാഹക്ചര്യത്തിൽ ഉള്ളിയേ കിട്ടണം.... എടുത്തിട്ട് അലക്കും 🤣🤣🤣

    • @ebinmathew4464
      @ebinmathew4464 3 года назад

      അഭിലാഷ് കോപ്പ് ആക്കും

  • @ആണിയുംതുരുമ്പും

    ജയിലിൽ കിടക്കാൻ വള്ളിനിക്കർ തൈയ്യ്പ്പിച്ചെവെച്ചവന്റെടുത്താ ഒരു ചോദ്യം ഒന്നു പോ ജോണി ?

  • @nahmanmanu
    @nahmanmanu 3 года назад +58

    സുരേന്ദ്രൻ രാജി വെക്കരുത്, BJP യെ നിങ്ങളെ പോലുള്ളവർ തന്നെ നയിക്കണം 👌 എങ്കിലേ കേരളത്തിൽ എന്നും bjp ഉണ്ട ആയി നിലനിൽക്കു👍Thank you കുഴൽSura🙌

  • @juliejohn9571
    @juliejohn9571 3 года назад

    അമിട്ടിന് ഇമ്മാതിരി ഒരു പണി കൊടുക്കാൻ ഇന്ത്യയിലെ മറ്റാരെക്കൊണ്ടെങ്കിലും കഴിഞ്ഞോ. ഇതിനുശേഷം ഉള്ളി എന്റെ മനസ്സിൽ ഒരു ഹീറോ ആണ്.

  • @athulmedia6932
    @athulmedia6932 3 года назад

    സുരേന്ദ്ര നിങ്ങളുടെ റോൾ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. കൂടുതലൊന്നും പറയണ്ട..

  • @sirajk.v2977
    @sirajk.v2977 3 года назад +3

    ദൃശ്യം സിനിമ സുരേന്ദ്രനെ സ്വാധീനിച്ചിരിക്കുന്നു

  • @vishnurajan2715
    @vishnurajan2715 3 года назад +23

    35 സീറ്റ്‌ കിട്ടിയാൽ സർക്കാർ ഉണ്ടാക്കും എന്ന് സുര തന്നെ നേരത്തെ പറഞ്ഞല്ലോ. MLA മാരെ വാങ്ങാൻ പിന്നെ പൈസ വേണ്ടേ. എന്തിനാ ഈ പാവത്തിനെ ഇങ്ങനെ ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിച് ബുദ്ധിമുട്ടിക്കുന്നത്.

  • @MGN5850
    @MGN5850 3 года назад +10

    സുരേന്ദ്രണ്ണൻ ഒരു അഭിനയ സിംമ്മം തന്നെ....

  • @mathewjohn7434
    @mathewjohn7434 3 года назад

    ചെന്നിത്തലയെ പിണറായായി എന്തുചെയ്തു?നി
    ങള്‍ ഒരു കാരൃം ചെയ്യൂ. ചെന്നിത്തലയെ വിളിച്ച്
    ബിജെപിയില്‍ ചേര്‍ത്ത് മൂലക്കിരുത്തലിനു പകരം
    നടുക്കളത്തിലിരുത്ത്. അദ്ദേഹം ഇപ്പോള്‍ ഒട്ടും തിര
    ക്കില്ലാത്തയാളകൊണ്ട് പാര്‍ട്ടിക്ക് പ്രയോജനപ്പെ
    ട്ടെന്നും വരാം. Would u like my suggestion?

  • @vineeshc2150
    @vineeshc2150 3 года назад

    സുരേന്ദ്ര ഫോൺ സംഭാഷണത്തെപ്പറ്റി പറയൂ പൈസയുടെ കാര്യം പറയൂ .കൊച്ചുള്ളി എന്തിനാണ് ധർമമരാജനെ ഫോൺ ചെയ്തത്

  • @ravindranathanparameswaran8947
    @ravindranathanparameswaran8947 3 года назад +7

    "രമേശ്‌ചെന്നിത്തലയെ മുലക്കിരുത്തി ". അനിയൻ ബാവ ചേട്ടൻ ബാവ.

  • @theanonymousrider5634
    @theanonymousrider5634 3 года назад +4

    ബീഫ് കഴിക്കാത്തവർക്കിടയിൽ അവൻ ഉള്ളി രാജാ
    ഹാൻസ് കടത്തുന്നവർക്കിടയിൽ അവൻ ഹാൻസ് രാജാ
    കള്ളപ്പണക്കാർക്കിടയിൽ അവൻ കുഴൽ രാജാ
    അടുത്ത വർഷം ഇനി ഏതെങ്കിലും പുതിയ ടൈപ്പ് രാജാ 😆

  • @ullattilaboobacker5941
    @ullattilaboobacker5941 3 года назад +12

    സുരേന്ദ്രനും മനോരമയും തമ്മിലുള്ള നാടകമാണെന്ന് ആർക്കാണ് അറിയാത്തത്?
    സുരേന്ദ്രൻ എഴുതിക്കൊടുത്ത ചോദ്യങ്ങൾ പാവം മനോരമ ചോറിക്കുന്നു ...😃

  • @realitymedia9211
    @realitymedia9211 3 года назад

    ജോണീ ലൂക്കോസിന്റെ പുതിയ കമ്മി രൂപും വളരെ നന്നായിട്ടുണ്ട്. ജോണിക്ക്‌ മാറാ മെങ്കിൽ, പിന്നെ വേറേ അതിശയം ഒന്നും നടക്കാൻ ഇല്ല.

  • @sunilvlogs1229
    @sunilvlogs1229 3 года назад

    സപ്പോർട്ട് സുരേന്ദ്രൻ

  • @ratheeshvaravoor4524
    @ratheeshvaravoor4524 3 года назад +68

    കുഴലുമ്മേൽ പൂജ്യന്ദ്രാ
    നിന്റെ പൊക കണ്ടേ അയ്യപ്പൻ അടങ്ങൂ.... സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

    • @sindhus6280
      @sindhus6280 3 года назад +1

      Ayyappanalla neeyokke

    • @ratheeshvaravoor4524
      @ratheeshvaravoor4524 3 года назад +3

      @@sindhus6280 സേച്ചിക്ക് ഫീലായോ 🤣🤣🤣🤣🤣

    • @sindhus6280
      @sindhus6280 3 года назад +1

      @@ratheeshvaravoor4524 onnupoye

    • @sindhus6280
      @sindhus6280 3 года назад

      Ee bjpyudapure nadakkathe aa kuttanattil pattiniyum parivattavumayi lure jeevithangal vellathilkidappundu avidakeri keri coment nokkiyittu rashtiyam marannu enthenkilum pinarayi sahavinoduparanju avarkku oru neethivangikodukku

    • @ratheeshvaravoor4524
      @ratheeshvaravoor4524 3 года назад +1

      @@sindhus6280 അതിനേക്കാൾ നല്ലത് സേച്ചി താടി മാമനോട് പറഞ്ഞു അവരെ രക്ഷിക്കുന്നതല്ലേ 🤣🤣🤣

  • @jimmymathew1580
    @jimmymathew1580 3 года назад +112

    മനോരമക്ക് കുഴൽപണത്തീന്ന് കുറച്ചു കിട്ടിയെന്നു തോന്നുന്നു 2 ദിവസമായിട്ട് നല്ല ന്യായീകരണമാണല്ലോ

    • @Master-cs7tf
      @Master-cs7tf 3 года назад

      ഒരു ദേശീയ പാർട്ടിക്ക് വേണ്ടി യുള്ള കള്ളപ്പണം എന്ന് മനോരമ പറഞ്ഞപ്പോൾ മനസ്സിലായി..
      ഇതുപോലെയുള്ള വെളുപ്പിക്കൽ ഉണ്ടാകുമെന്ന്..
      മടിയിൽ കനമുള്ള മാമ്മൻ മാപ്പിളയുടെ മക്കളുടെ കാര്യം..😂😂
      കുദാ കവ..🤣🤣🤣

  • @idofmidhun
    @idofmidhun 3 года назад +5

    സുരേട്ടനെ കാണുമ്പോൾ സങ്കടം സഹിക്കുന്നില്ല.... അവസാനനിമിഷവും..... വിട്ടുകൊടുക്കരുത് ...... ആക്ടിങ് നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.... 😂😂😂

  • @ssjdssjd
    @ssjdssjd 3 года назад +1

    ഉള്ളിയുടെ വില കുത്തനെ ഇടിഞ്ഞോ
    കുഴലപ്പത്തിൻ്റെ കുഴൽ വലുതോ
    ഹിൻസുമായി വരൂ നമുക്ക് സംവദിക്കാം

  • @aarocks328
    @aarocks328 3 года назад +1

    സുരേന്ദ്രന്റെ ഡയലോഗ് എനിക്കു ഇഷ്ടപ്പെട്ടു വെറും പത്തു ലക്ഷം

  • @സകലഗുലാബി
    @സകലഗുലാബി 3 года назад +206

    സുര എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല കാരണം ബീഫിനെ ഒറ്റയടിക്ക് ഉള്ളിയാക്കിയ വ്യക്തിയാണ് ഇയാൾ 😜😜

    • @dvp3860
      @dvp3860 3 года назад +6

      ഉള്ളി സുര 😂

    • @sidharths9355
      @sidharths9355 3 года назад +7

      ulli sura, hans sura, kuzhal sura .. 🤣

    • @Lakme03-91
      @Lakme03-91 3 года назад +1

      😂😂😂

    • @muhammadaliks94
      @muhammadaliks94 3 года назад

      Double burn😀😀😀😀

  • @msasports737
    @msasports737 3 года назад +7

    ഫോർ എക്സാമ്പിൾ : നഗരത്തിലൂടെ ഒരാൾ ഒരുപാടു AK 47, കുറച്ചു RDX.... അതായത് രാജ്യത്തെ സുരക്ഷ തന്നെ ചോദ്യത്തിലാക്കുന്ന രീതിയിൽ ഒരു ആയുധ കടത്ത് .... ആ വണ്ടി ഒരു സംഘം കവർച്ച ചെയ്യുന്നു.... പോലീസ് അന്വേഷിക്കുമ്പോൾ ആയുധം കടത്തിയവൻ പറയുന്നു 'ഇതെങ്ങനെ ആയുധ കടത്ത് case ആകും? ഇത് വെറും മോഷണ കേസ് അല്ലെ?'

  • @AnurajAVR
    @AnurajAVR 3 года назад +18

    സുര താങ്കള്‍ തെറ്റ് ചെയ്താല്‍ അകത്ത് കിടക്കും

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 года назад +2

    ജോണിയേ....അവന്റെ വായിൽനിന്നും....വീണുകിട്ടൂല മോനേ....അവൻ പക്കാ........ആണ്....പഠിച്ച....കളളനാ....😊😊😊

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 3 года назад

    നുണ പറയാൻ phd എടുത്തവൻ സുര 👍സരിത കേസിൽ ഉമ്മൻചാണ്ടിയുടെ മകൻ ഉണ്ടെന്നു പറഞ്ഞിട്ട്.. പിന്നീട് മാറ്റിപറഞ്ഞു.. കൂടെയുള്ള അബ്ദുൾക്കുട്ടി സരിത കേസിൽ ഉണ്ടായിരുന്നു

  • @mdpal7166
    @mdpal7166 3 года назад +11

    കള്ളപ്പണം, ഹവാല ഇടപാട്‌, തിരഞ്ഞെടുപ്പ് ചട്ട ലംഘനം തുടങ്ങി ഒന്നിലേറെ നിയമ ലംഘനങ്ങളും സാമ്പത്തിക കുറ്റവും ചെയ്‌ത നിന്നെ എന്താ അറസ്റ്റ് ചെയ്താൽ? നീ ഈ രാജ്യത്തെ പൗരനല്ലേ? അതോ നിയമങ്ങൾ നിങ്ങൾക്ക് ബാധകമല്ല എന്നാണോ?

  • @കിലേരിഅച്ചു-ധ9ഞ

    35 സീറ്റ് കിട്ടിയാൽ ബാകി ഉള്ളവരെ കോൺഗ്രസ്സ് കാശ് കൊടുത്ത് വാങ്ങിച്ച് കേരളം ഭരിക്കാനുള്ള 400 കോടി രൂപ ആയിരുന്നു but 35 സീറ്റ് കിട്ടിയില്ല അത് കൊണ്ട്‌ കാശ് പോക്കറ്റ് ആകി ഹാന്‍സ് സുര

  • @ahkahk6686
    @ahkahk6686 3 года назад +67

    കുറ്റം ചെെതവന്‍ അനുഭവിക്കട്ടെ..

  • @achujoseph5934
    @achujoseph5934 3 года назад +1

    ഇരുമുടിക്കെട്ടു നിലത്തിട്ടു ചവുട്ടിയതിനു അയ്യപ്പൻ തരുന്ന ശിക്ഷയാണ് സുരേന്ദ്രാ ഇതൊക്കെ

  • @karunakarankarunakaran832
    @karunakarankarunakaran832 3 года назад +1

    ബിജെപി. പക്ഷെ, നീ അനുഭവിക്കും കാരണം, കോൺഗ്രസ് മുക്ത ഭാരതം ,അടുത്ത കാലത്ത് വന്ന ഒരു ആശയമാണ്, അത് വെച്ച് എല്ലാ കള്ളക്കളിക്ക് നീ കൊടുത്ത വിലയല്ലെ നീ അനുഭവിക്കുന്നത്, പിണറായി ടെ രാജ്യത്ത് ആണ് നിങ്ങൾ, നിങ്ങൾക്ക് ആകെ ഉള്ളത് ഗവർണർ, ഒരു ചുക്കും സംഭവിക്കില്ല, ഇനി നിങ്ങൾക്ക് എതിരെ ആണ് ഞങ്ങൾ ഇനി വേണ്ട, നിങ്ങൾ, ഒരു ഹിപ്പോക്രാറ്റസ്

  • @praveendas88
    @praveendas88 3 года назад +69

    ഇയാൾ പറയുന്നത് പച്ച കള്ളമന്ന് കാണുന്ന എല്ലാവര്ക്കും മനസിലാകും...

  • @jnanasekharankottekkat422
    @jnanasekharankottekkat422 3 года назад +38

    അഴിമതിയും കളളപ്പണവും സ്ഥിരം പാർട്ടി അജണ്ടയാക്കിയ ബിജെപിക്ക് എന്ത് ആദർശം 🤭

  • @muhammedshahidb.m926
    @muhammedshahidb.m926 3 года назад +360

    ഞാൻ തന്നെ ആണ് എല്ലാം ചെയ്തത്.... But തെളിവില്ല......my name is ഉള്ളി സുര..... Just remember that.......

    • @mahmoodp.v2503
      @mahmoodp.v2503 3 года назад +7

      🌹🌹👌👌👌👌💜

    • @vickyz169
      @vickyz169 3 года назад +24

      @Sangeeth S ninneyoke viddikalaki avan undakunnu.. ningalkoke ingane moonji irikum

    • @roufucha7736
      @roufucha7736 3 года назад +7

      @Sangeeth S എവിടെ പോവാൻ കുറച്ചു കാത്തിരിക്

    • @anasca1028
      @anasca1028 3 года назад +26

      @Sangeeth S ഈ ഊള 35 seat ന്ന് പറഞ്ഞു തള്ളീത് ഈ കാശിന്റെ ബലത്തിലാ എന്ന് തലയിൽ ചാണകം ഇല്ലാത്തവർക്ക് മനസിലാവും

    • @sayanthpretheesh6259
      @sayanthpretheesh6259 3 года назад

      🤣🤣🤣🤣

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 3 года назад

    അറസ്റ്റ് പേടിച്ചിട്ട് ഡൽയിക്ക് മുങ്ങി അല്ലങ്കിൽ കള്ള പണം സുരക്ഷമയായി ഒളിപ്പിക്കാൻ വെണ്ടി ഒക്കെ തീരുമാനം ആക്കിട്ടെ ഇങ്ങോട്ട് വരുകയായുള്ളു നമ്മൾ സുരനോട് കളി അല്ല പിന്നെ വല്ലാത്ത ഒരു സാഹചര്യം ആയിപോയി അല്ലെ എത്ര പെട്ടന്നായിരുന്നു ഇതോക്കെ 😂ഒന്നങ്കിൽ ഇവൻ ശെരിക്കും പോട്ടൻ അല്ലങ്കിൽ പോട്ടനായി അഭിനയികുകയാണോ

  • @hitlerachu
    @hitlerachu 3 года назад

    ഹാൻസ് വച്ചത് ഇവനല്ല... ഇരുമുടി കെട്ട് താഴെ ഇട്ടത് ഇവനല്ല... കുഴലും ഇവനല്ല.... പൊക്കി ചട്ടിയിലാക്കി ചോദിക്കേണ്ട രീതിയിൽ ചോദിക്കണം... അല്ലെങ്കിൽ നുണ പരിശോധനയ്ക്ക് വിധേയൻ ആക്കണം

  • @vishnurajan2715
    @vishnurajan2715 3 года назад +186

    നമ്മൾ ഈ ചെയ്യുന്നത് ശരി അല്ല. സുരക്ക് ശ്വാസം വിടാൻ ഇത്തിരി സമയം കൊടുക്ക്‌ ബ്ലീസ്.

    • @philipkoshy1871
      @philipkoshy1871 3 года назад +2

      yes blease

    • @vishnurajan2715
      @vishnurajan2715 3 года назад +1

      @@philipkoshy1871 👍👍👍👍👍

    • @vishnurajan2715
      @vishnurajan2715 3 года назад +1

      @SALAM ക്യാ ക്യാ??

    • @spiritualtechnology001
      @spiritualtechnology001 3 года назад +3

      ശവക്കല്ലറയിൽ കിടക്കുന്നവനാണോ മറ്റുള്ളവരുടെ ശ്വാസം അളക്കുന്നത്..😎😎😎

    • @vishnurajan2715
      @vishnurajan2715 3 года назад +11

      @@spiritualtechnology001 howww സങ്കി എന്തോ ഊള വിറ്റ് അടിച്ചു. ഇത് മനസിലാക്കണം എങ്കിൽ അടുത്തുള്ള ശാഖ ആയി ബന്ധപെടുക

  • @sainupattambi
    @sainupattambi 3 года назад +22

    നുണയോരമ ഉമ്മൻചാണ്ടിയെ ന്യായീകരിച്ച് ന്യായീകരിച്ച് ആ പാവത്തെ ഒരു മൂലയിലാക്കി... ഇനി ഉള്ളിയേയും ന്യായീകരിക്കാനുള്ള പരിപാടിയാണ്..

    • @LalithanperunadLali
      @LalithanperunadLali 3 года назад

      സുരേ ശ്രദ്ധിച്ചു സംസാരിക്കൂ. നാണം കെട്ടു നാ റരു ത്

  • @cr-pt8rn
    @cr-pt8rn 3 года назад +8

    ഈ കള്ളപ്പണം തിരിച്ചു പിടിക്കാൻ പെട്രോളിന് 100ആകിയിട്ടുണ്ട് 😆

    • @jagsideas3383
      @jagsideas3383 3 года назад

      കള്ളപ്പണം കടലസായ വിദേശ മത നക്കിയുടെ ധർമ രോഷം

    • @cr-pt8rn
      @cr-pt8rn 3 года назад +1

      @@jagsideas3383 മനസിലാവുന്ന ഭാഷയിൽ പറ 😆

  • @ikozhikod1391
    @ikozhikod1391 3 года назад

    കേരളത്തിനും നമ്മുടെ നാട്ടിനും നാണക്കേട്...... ഒരു പണിക്ക് പോകാതെ കോടീശ്വരനായ ഉള്ളി

  • @abdullavazhayil4868
    @abdullavazhayil4868 3 года назад

    ഉള്ളിക്ക് വാചകം അടിക്ക് ഒരു കുറവുമില്ല..... Virtual മീറ്റിങ് സാധ്യമാകുന്ന ഈ കോവിഡ് കാലത്ത് എന്തിനാ ഉള്ളി നീ ഡൽഹി വരെ പോയത്... വിവരകേടിന്റെ മൂർത്തിമദ്ഭാവമേ.... വിവരക്കേടിനു കയ്യും കാലും വെച്ച മരപ്പാഴെ.....

  • @mmnissar786
    @mmnissar786 3 года назад +5

    350 കേസ് 😄
    കോടതിന്ന് ഇറങ്ങാനോ പെടുക്കാനോ ഉള്ളി തിന്നാനോ പറ്റാത്ത വിധം പ്രതിരോധം... 😄😂

  • @mdpal7166
    @mdpal7166 3 года назад +54

    യോഗ്യത വെച്ചു നോക്കിയാൽ അടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായി ധർമരാജനെ തന്നെ വെക്കാം.

    • @rajendrank8933
      @rajendrank8933 3 года назад

      അസ്ത്രം ഗഫൂറിനു കൊടുക്കണം

  • @dasbhuvan4327
    @dasbhuvan4327 3 года назад +5

    പൂജേപിയുടെ ഒരു പ്രാദേശിക നേതാവാകാൻ പോലും യോഗ്യത ഇല്ലാത്തവൻ 😄

  • @rajendrancg9418
    @rajendrancg9418 3 года назад

    മനോരമ ചുരേന്ദ്രനെ വിശുദ്ധ വൽക്കരിക്കാൻ തുടങ്ങി! പച്ചക്കള്ളം പറയാൻ മാത്രം വായ് പൊളിക്കുന്ന ഈ ശബ്ദം തന്നെ കേരളത്തിന് അപമാനവും , അസ്സഹനീയവുമാണ്.
    അഭിമുഖത്തിന് ഇവന്മാരെ ഒരു ചാനലും വിളിക്കാതിരിക്കുക . കേരളത്തിന് സമാധാനമുണ്ടാകും.
    സത്യം സത്യമായി ധരിക്കുന്ന BJP ക്കാരും ഈ കൂട്ടത്തിലുണ്ട്. അവർ നിസ്സഹായരാണ്. അതാണ് സത്യം.
    പിണറായിയെ വെല്ലുവിളിച്ച് ഭയപ്പെടുത്തുന്നു.

  • @suhaililovemysweetty
    @suhaililovemysweetty 3 года назад

    സുരേന്ദ്രൻ ചേട്ടാ മാന്യമായി അപേക്ഷിക്കുന്നു ഇതിനുമുമ്പ് ആയിരം രൂപ നോട്ടു നിരോധനത്തിൽ എൻറെ ഒരു 5000 രൂപ മാറാൻ കഴിയാതെ പോയി അത് ഇതിൽ നിന്നു തിരിച്ചു തരുമോ എനിക്ക് ഇപ്പോൾ കഷ്ടപ്പാട് ആയതുകൊണ്ടാണ്

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 года назад +7

    രമേശനേയും തന്നേയു. മൂലക്കിരുത്തിയത് ജനങ്ങളാണ്.പിണറായി നല്ല സുരൂ

  • @shefivp6423
    @shefivp6423 3 года назад +184

    എനിക്ക് ഒന്ന് മനസിലാവുന്നില്ല കുറച്ച് ഹൻസ് കിട്ടുമോ

    • @faslukk7146
      @faslukk7146 3 года назад +5

      🤣🤣🤣athu polichu

    • @sidharthprasad595
      @sidharthprasad595 3 года назад +7

      ശവത്തിൽ കുത്തരുത് 😂

    • @highness3865
      @highness3865 3 года назад +4

      ഇപ്പ ഡെല്ലിലല്ലേ... ഹാൻസ് ഉണ്ടാവില്ലെന്ന് തോന്നുന്നു, തമ്പാക്ക് ചോയ്ക്..

    • @shinasthaha1944
      @shinasthaha1944 3 года назад +5

      സുരയപ്പം

    • @rajancn7398
      @rajancn7398 3 года назад

      എന്ത് അസംബന്ധം ആണ് താങ്കൾ പറയുന്നത്. പാവം ഒന്നുമറിയാത്തത് പോലെ.

  • @freedamnotfree9065
    @freedamnotfree9065 3 года назад +21

    അതിനു താക്കോൽ എന്റെ കൈയിലില്ലല്ലോ

  • @reghuvaranks2430
    @reghuvaranks2430 3 года назад

    ഈ ലൂക്കോസ്‌ ഉള്ളിക്ക് സംസാരിക്കാൻ അവസരം കൊടുക്കുകയാണ്‌.സി.പി.എമ്മിനെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്ന സുരയേ പ്രോത്സാഹിപ്പിക്കുകയാണ്. സൂരയെവായ sപ്പിക്കാനുള്ള എത്ര മറുചോദ്യങ്ങൾ ചോദിക്കാമായിരുന്നു.

  • @ayyappanpillai1238
    @ayyappanpillai1238 3 года назад

    പരാജയമല്ല. അത് വോട്ട് മ റി ക്കലാണ്.

  • @userx1831
    @userx1831 3 года назад +3

    താങ്കൾ സുരേന്ദ്രനോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് കോമൺസെൻസ് ഉള്ള എല്ലാവർക്കും മനസ്സിലാകും താങ്കൾ എന്ത് പത്രപ്രവർത്തകനാണ്

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 3 года назад +10

    ഞാൻ ഉള്ളുകൊണ്ട് ഒരു പാട് സ്നേഹിക്കുന്ന ഊർജ്ജസ്വലനായ നേതാവ്...........

  • @shajahanebraheempillai6781
    @shajahanebraheempillai6781 3 года назад +22

    മനോരമ സുരുവിനെ വെളിപ്പിച്ചെടുക്കുന്നു.

  • @karunakarankarunakaran832
    @karunakarankarunakaran832 3 года назад

    ചെന്നിത്തലയെ മൂലക്കിരിത്തി, എന്ത് അസംബന്ധമാണ്, താങ്കൾ പറയുന്നത്, രമേശ് ചെന്നിത്തല ആണ് ഉദ്ദേശമെങ്കിൽ അത് നടക്കില്ല സുരേന്ദ്ര ഇപ്പോൾ താങ്കൾക്ക് കാണാൻ പറ്റം ന്നു ഒരു രാജാവ് പിണറായി ദയവു ചെയ്തു അത് ചെയ്യുക., കോൺഗ്രസ് ശത്രു, ഇത് നിന്നെ തകർക്കാൻ മാത്രം എന്ന് ഞാൻ മനസ്സിലാക്കുന്നു

  • @shantapk1861
    @shantapk1861 3 года назад +18

    എന്തൊരു കണ്ടുപിടുത്തം!
    പിന്നെ, കേന്ദ്ര സംഘം തന്നെ
    അന്വേഷിച്ചാൽമതി. കളളൻറെ
    കയ്യിൽ തന്നെ താക്കോൽ
    കൊടുക്കണം.
    ഈ പുണ്യാളന്മാർ തിരിച്ചറി
    യാൻ വൈകിപ്പോയല്ലോ?
    മാപ്പ്,മാപ്പ്.