'സ്ഥാപനം നിര്‍ത്തിപോയാല്‍ സ്ഥലത്ത് വാഴ വെയ്ക്കും'; സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എംഡി | Sabu Jacob

Поделиться
HTML-код
  • Опубликовано: 2 июл 2021
  • Sabu Jacob flays Kerala Govt | 'സ്ഥാപനം നിര്‍ത്തിപോയാല്‍ സ്ഥലത്ത് വാഴ വെയ്ക്കും'; സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എംഡി
    #asianetnews #asianetnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,8 тыс.

  • @keerthanasuresh9769
    @keerthanasuresh9769 2 года назад +679

    മിടുക്കൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ആണ്. V guard ഫാക്ടറി ബാംഗ്ലൂരിലും കേരളത്തിൽ amusement പാർക്കും

    • @samd9851
      @samd9851 2 года назад +67

      Their new big factory is coming up in Coimbatore and another big one is functioning in uttarakhand.

    • @thug43
      @thug43 2 года назад +2

      👌👌👌

    • @dileepanvm2599
      @dileepanvm2599 2 года назад +26

      V guard cables is working in coimbatore just outside palakkad district.

    • @anasmuhammed1926
      @anasmuhammed1926 2 года назад +14

      Naintemakkalaya party kammigal

    • @cibilsunny
      @cibilsunny 2 года назад +1

      And also popy and Johns company,,

  • @haneefavphaneefa1101
    @haneefavphaneefa1101 2 года назад +874

    1 ഏക്കറിൽ പ്രവർത്തിച്ചിരുന്ന എന്റെ പ്ലാസ്റ്റിക് സെഖ്രികേശൻ യൂണിറ്റ് കോൺഗ്രസും മാർക്കിസ്റ്റും കൂടി പൂട്ടിച്ചു....10 വർഷം panchayat licence ഉം pollution certificate ഉം ഉള്ള സ്ഥാപനമായിരുന്നു.... പിരിവ് ചോദിച്ചു ചോദിച്ചത്രയും കൊടുക്കാനുണ്ടായിരുന്നില്ല....എറന്ന് തെണ്ടി ജീവിക്കുന്ന ഒരു കൂട്ടർ...

    • @pavanmanoj2239
      @pavanmanoj2239 2 года назад +1

      😪😪😪😪

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 2 года назад +1

      😥

    • @fleminmg6364
      @fleminmg6364 2 года назад +1

      😢😢

    • @josephkuruvilla8408
      @josephkuruvilla8408 2 года назад +1

      😭😭😭

    • @ebin5362
      @ebin5362 2 года назад +54

      കേസ്‌ കൊടുക്ക് ചേട്ടാ പാർട്ടി നോക്കണ്ട കേന്ദ്രസർകാരന് നോട്ടീസ് അയക്കു തിരിച്ചു പണി കൊടുക്കണം

  • @sijomonjoseph1274
    @sijomonjoseph1274 2 года назад +317

    ദാരിദ്ര്യം ഇല്ലാതായാൽ കമ്യൂണിസവും ഇല്ലാതാകും. കമ്യൂണിസം ഇല്ലാതായാൽ ദാരിദ്ര്യവും ഇല്ലാതാകും.

    • @sreekanthkn7846
      @sreekanthkn7846 2 года назад +12

      💯💯💯👍👍

    • @vijaybalan2459
      @vijaybalan2459 2 года назад +2

      Very Very True...madhyavum lottery um thala thirinha politicsum..
      Janam Kovarkazhuthakal athaanu ippol Keralam.ini oru chance kittumo ennurappilla.Ellam nashippichey adangoo Communicham .Avarey tholippikkan Khangressum.🤗🤗🤗

    • @reallifeherobyabi6224
      @reallifeherobyabi6224 2 года назад +5

      Poli

    • @vijaybalan2459
      @vijaybalan2459 2 года назад +2

      Training kittiya Sakhakkal ( dyfi Sfi levelil koodey valarnnu ) enganey professional kollakkar aakam, enganey niyamam marrikadakkam Social mediakal enganey durupayogam cheyyam thudangi ethrayo kaaryangal padichu pothujana madhyathil poyi Adichamarthametta Paavappettavarudey thozhanmar aakam ennanu Chee pee emmintey basic knowledge.Appol Kurey Sahakkal kodeeswaranmar aayi pothujanam kazhuthakalkku viplava veeryam pakaram , bharanavum thudaraam.Yechuri Chinaye prashamsikkunna vaartha kandu.ivaneyellam eathu listil aannu janam kaanunnath.🤔🤔🤔🤔🤔

    • @sijomonjoseph1274
      @sijomonjoseph1274 2 года назад +2

      @@vijaybalan2459 bjp yum kanakka

  • @jobylukose5110
    @jobylukose5110 2 года назад +83

    വാളയാർ ബോർഡർ കഴിഞ്ഞാൽ ആദ്യം കാണുന്നത്‌ V Guard ന്റെ ഫാക്ടറിയാണ്

  • @AkA-xx8cr
    @AkA-xx8cr 2 года назад +915

    Kitex പൂട്ടിച്ചാൽ അവിടുത്തെ ജീവനക്കാരെ നമുക്ക് സ്വർനകടത്ത്തിനെ നിയോഗിക്കം

    • @DMC784
      @DMC784 2 года назад +25

      അവർക്ക് 'പിണറായി. PT തോമസും'' കിറ്റ്' കൊടുക്കും.,,,,,,മിണ്ടിയാലും ''''' മിണ്ടാതിരുന്നാലും...... കൊല്ലം: '',,,,,,അതാണ്ടാ 'പാർട്ടി

    • @renjithkumar6488
      @renjithkumar6488 2 года назад +4

      kitum Kodukkam

    • @sreekanthkn7846
      @sreekanthkn7846 2 года назад +1

      💯💯👍👍

    • @balachandrannair3004
      @balachandrannair3004 2 года назад +4

      Kitex Poottichaal. Thozhilaalikalea
      Kondu. Kodi Pidippichu Samaravum
      Cheyyippiccaam . Kuudaathea. Kurea
      Raastriya Adimakalea Undaakki
      Adukkuvaanulla. Avasaravum Kittum..
      Otta Vedikku. Randdara. Pashhi.

    • @nanukallyani2319
      @nanukallyani2319 2 года назад +2

      Yes

  • @user-ir6br6jb2j
    @user-ir6br6jb2j 2 года назад +898

    ഇപ്പോഴാണ് ഒരാൺകുട്ടിയെ കണ്ടത്.കുറെ കാലം ആയി ഈ അന്തംകമ്മി ഉഡായിപ്പ്

    • @i_u8564
      @i_u8564 2 года назад +31

      ഇപ്പോൾ കോവിഡിൽ പോരാടി ഇന്ത്യയിൽ നമ്പർ വൺ ആക്കി ഇനി വ്യവസായ സൗഹൃദത്തിൽ ത്രിപുരയെ മുന്നിലാക്കി 28മാം സ്ഥാനം നേടി പിന്നിൽ നിന്നും നമ്പർ വൺ ആകാൻ പോരാടുന്ന പിണങ്ങുറായി സഖാവിനു ചൊമന്നാ വിപ്ലവാഭിവാദ്യങ്ങൾ 😂

    • @gentleman5008
      @gentleman5008 2 года назад +10

      Iratta chankane chodyam cheyyan aarumilla enna thonnal. Kurachenkilum ningale polullavar ullathu kond oru samaadaanam

    • @nanukallyani2319
      @nanukallyani2319 2 года назад +10

      സാബുവിന് ധൈര്യം പകരട്ടെ,

    • @Ajithchandran1985
      @Ajithchandran1985 2 года назад +3

      അച്ഛനും പെൺകുട്ടി ആയിരുന്നോ

    • @vijaybalan2459
      @vijaybalan2459 2 года назад +2

      Kendram Sri Sabuvinnu full support kodukkanam.🙏🙏

  • @shihabhabsi6214
    @shihabhabsi6214 2 года назад +47

    ഓർമ വരുന്നത് കാലത്തിനു മുന്നേ സഞ്ചരിച്ച മോഹൻലാൽ നായകനായ വരവേൽപ്പ് എന്ന സിനിമയാണ്.

    • @sreekeshmohanan9728
      @sreekeshmohanan9728 2 года назад +1

      Mithunam koodi und

    • @derbymallu9273
      @derbymallu9273 2 года назад

      no. thats wrong. things were same then also. We haven't changed at all politically in 30 years.

    • @a.g.kshenoy6453
      @a.g.kshenoy6453 2 года назад +2

      Mithunam, sandesham,punyalan agarbatti 😀

  • @praveenff3754
    @praveenff3754 2 года назад +116

    താങ്കൾ ഇലക്ഷന് മത്സരിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചതായിരുന്നു ഈ രാഷ്ട്രീയക്കാരുടെ പോറാട്ടു നാടകം.

  • @kvnpaul5602
    @kvnpaul5602 2 года назад +254

    സാബു സാറിന്റെ കോൺഫിഡൻസ് ലെവൽ 👌🤞🥰😘😘😘😘

    • @vijaybalan2459
      @vijaybalan2459 2 года назад +2

      Great Sabu Jacob Sir.👍👍🙏🙏

    • @NikSy
      @NikSy 2 года назад

      Oru businesses maan alle pidich ninne pattu..

  • @vkp3864
    @vkp3864 2 года назад +274

    സാബു സാറിനു ഫുൾ സപ്പോർട്ട്. കുറെ നാളായി ഇത് തുടങ്ങിയിട്ട്. എവിടെ വ്യവസായം തുടങ്ങായിയാലും അവിടെ വരും കുറെ തുക്കടാ പാർട്ടി അണികൾ. നോക്കുകൂലി,മറ്റേകൂലി, വെള്ള പ്രശ്നം, സ്ഥല പ്രശ്നം, അങ്ങനെ ഇല്ലാത്ത പ്രശ്നങ്ങൾ കണ്ടുപിടിച്ചു ഓരോന്ന് വന്നോളും. പണ്ട് VGUARD സ്ഥാപകൻ kochouseph chittilappallikku നോക്കുകൂലിയുടെ പേരിൽ കുറെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നതാണ്.

    • @user-ir6br6jb2j
      @user-ir6br6jb2j 2 года назад +23

      അതെ.ജനങ്ങൾ എല്ലാം ഈ സുവർണ്ണാവസരത്തിൽ സാബുവിന് പിന്തുണ നൽകണം എല്ലാവരും ഓഛാനിച് നിന്നതാണ് പ്രശനം ഇപ്പോൾ എങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇനി നശിച് പോകും നമ്മളും നാടും

    • @hakeemchelari7604
      @hakeemchelari7604 2 года назад +4

      Sathyam 👍👍👍

    • @aneesnk4883
      @aneesnk4883 2 года назад +1

      @@user-ir6br6jb2j yes you are correct full support

  • @harithbalu
    @harithbalu 2 года назад +27

    വിജയിച്ചു വന്ന നാൾ മുതൽ വിജയേട്ടൻ നയം വ്യക്തമാക്കിയിരുന്നല്ലോ ?
    മറന്നോ എല്ലാരും
    "കടക്ക് പുറത്ത് " 😂

  • @Force5265
    @Force5265 2 года назад +50

    ഇവിടെ കൊട്ടേഷനും, സ്വർണ്ണകടത്തും, വാണിഭവും,
    സ്ത്രീ പീഡനവും ഉണ്ടല്ലോ...
    പിന്നെന്തിനാ... ഇങ്ങനെയുള്ള വ്യവസായം...?
    😎😎😎

    • @vijaybalan2459
      @vijaybalan2459 2 года назад +1

      Rashtreeyakkarum udhyogastha vrindhavum ozhikey ellam nashippichey eee baranam avasanikkooo.😣😣😣😣😣😣

  • @sherinantony6667
    @sherinantony6667 2 года назад +278

    40 വർഷം എന്റെ പപ്പാ pwd കോൺട്രാക്ട് വർക്ക്‌ നടത്തി.... എനീട്ടോ ഫലം... ആത്മഹത്യയുടെ വക്കിൽ എത്തി..... പപ്പാ കഴിഞ്ഞ വർഷം മരിച്ചു പോയി.... ഇപ്പോൾ ഞാൻ പ്രവാസിയായി.... സതോഷത്തോടെ അയർലണ്ടിൽ ജീവിക്കുന്നു... ഞാൻ ഇപ്പോൾ ഓർക്കുകയാണ്.. നാട്ടിൽ ആയിരിന്നേൽ ഒരു 2 കോടി കടം കേറി നശിച്ചേനെ,. ഇപോഴും പപ്പാ ചെയ്ത വർക്കുകളുടെ ബില്ല് കിട്ടാൻ ഉണ്ട്..

    • @homax8203
      @homax8203 2 года назад +29

      വർക്ക് നടത്താൻ പലർക്കും കയ്യിൽ നിന്ന് പൈസ എടുത്തു കൊടുക്കേണ്ടി വരും.പക്ഷേ അവസാനം ചെയ്ത പണിയുടെ പൈസ എങ്കിലും കിട്ടിയാൽ മതി എന്ന അവസ്ഥ ആകും

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 2 года назад +5

      വെറുതെ പറയല്ലേ. കിഫ്‌ബി യിൽ 60000 കോടി ഉണ്ട്‌. പൈസക്ക് ഒരു പ്രശ്നവും ഇല്ല. സ്സർക്കാരിന്റെ സദ്പ്രവർത്തികളെ താറാടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വിശദീകരണ യോഗങ്ങൾ ഓരോ കവലയിലും കൂടും

    • @sherinantony6667
      @sherinantony6667 2 года назад +17

      @@sreekumarankozhikkara1169 ഒന്ന് പോടേയ്... അനുഭവം ഉണ്ടോ???? ഞാൻ ഒരു സർക്കാരിനും എതിരല്ല പക്ഷേ തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്ന പോലെ... Thoms ഐസക്‌ കൊള്ളാം... പുള്ളിക്കാരന് പണി അറിയാവുന്നവൻ ആണ്

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 2 года назад +4

      @@sherinantony6667 എന്നിട്ടെന്താ ആ പുണ്യാളനെ മാറ്റി നിർത്തിയത്. എന്ത് അനുഭവം ആണ് സഹോദരൻ ചോദിക്കുന്നത്. എല്ലാം അനുഭവം ഉണ്ടായിട്ടല്ല ജനങ്ങൾ മനസ്സിലാക്കുന്നത്. ഭരണം കയ്യിൽ നിന്ന് പോകുമ്പോൾ അറിയാം തിരിമറികളുടെ വിവരം.

    • @sherinantony6667
      @sherinantony6667 2 года назад +8

      @@sreekumarankozhikkara1169 അതാണ് പറഞ്ഞേ നല്ല കാര്യങ്ങൾ ചെയ്യുന്നോർക് സ്ഥാനം ഇല്ലാ...

  • @josealukka7272
    @josealukka7272 2 года назад +865

    വളരെ സന്തോഷം സാബു ജേക്കബ്.കേരള ജനതയുടെ
    വികാരമാണ് പ്രതീക്ഷയാണ്
    താങ്കൾ.തോറ്റു കൊടുക്കരുത്.
    മാറ്റുവിൽ ചട്ടങ്ങളെ

    • @space4UU
      @space4UU 2 года назад +8

      ഡാ ജോസ് അലുക്കാ നീ കള്ള സ്വർണം വിൽക്കുന്നവനല്ലേ

    • @niranjan964
      @niranjan964 2 года назад +4

      Koppanu

    • @frejesco8437
      @frejesco8437 2 года назад +4

      We support

    • @kanakarajmanik2913
      @kanakarajmanik2913 2 года назад +17

      @lets go home. Kalla swarnam vilkkan Athinu ithu Maladar gold alla

    • @sapien1340
      @sapien1340 2 года назад +3

      Ingane prolsahipichu ayale kuzhiyil irakkano ... Atho ethelum naattile paavapettavark nalla jeevitha nilavaram undakan sadhikkunna reethiyil ee business angottu maattunnathalle practical ....

  • @anshidkp2970
    @anshidkp2970 2 года назад +42

    വൃവസായം വരരുത് ഗവൺമെൻിന് കൃാഷ് ഉണ്ടാക്കാൻ petrole ഉണ്ടല്ലോ

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 года назад +139

    “Varavelpu” and “Sandesham”- sadly Nothing has changed in Kerala.

    • @mrtin3619
      @mrtin3619 2 года назад +5

      Midhunavum

    • @rahulharidasz
      @rahulharidasz 2 года назад +2

      Yeah
      It's quite simple- *Communism doesn't work*
      Even Chinese economy is very capitalistic.

  • @bijukumar9737
    @bijukumar9737 2 года назад +787

    സാബുസാർ താങ്കൾ പറഞ്ഞത് കേരളത്തിൽ നടക്കുന്ന നഗ്നമായ സത്യം .. ...... ഇത് കാരണമാണ് സ്വന്തം വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച ആ വ്യവസായി സ്വന്തം സ്ഥാപനത്താൽ തുങ്ങി മരിക്കാൻ കാരണം....... നന്നാകില്ല നമുടെ നാട് ........

    • @Hazeljude4447
      @Hazeljude4447 2 года назад +1

      Swayam sughathin mathramalla. Workersin anukooliangalnkudi urapp varuthi venam sthapanam thudangan

    • @thomassebastian4034
      @thomassebastian4034 2 года назад +28

      കേരളം നശിപ്പിച്ചെ അടങ്ങു.... 😭🙏🏻 udf..... Ldf...... സമാ സമം

    • @JosnaJosephentertainment
      @JosnaJosephentertainment 2 года назад +17

      @@Hazeljude4447 നീ ആണലോ കോടതി

    • @sachitom1498
      @sachitom1498 2 года назад +16

      @@Hazeljude4447 സുഹൃത്തേ നിങ്ങളുടെ ജോലി എന്താണ്?

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Rasteeyakar udogastan mar ee randi vargam janagaluda nikudi panam kondi doorthiadichi jeevikunavara avarki onum nastapadan ella

  • @sreenir1511
    @sreenir1511 2 года назад +773

    ഇതാണ് കേരളത്തിൽ മുതൽ മുടക്കാൻ ആരും വരാത്തത്

    • @vimalsphotography3836
      @vimalsphotography3836 2 года назад +18

      Keralam nasikkaaan pokunnuu...

    • @i_u8564
      @i_u8564 2 года назад +12

      ഇപ്പോൾ കോവിഡിൽ പോരാടി ഇന്ത്യയിൽ നമ്പർ വൺ ആക്കി ഇനി വ്യവസായ സൗഹൃദത്തിൽ ത്രിപുരയെ മുന്നിലാക്കി 28മാം സ്ഥാനം നേടി പിന്നിൽ നിന്നും നമ്പർ വൺ ആകാൻ പോരാടുന്ന പിണങ്ങുറായി സഖാവിനു ചൊമന്നാ വിപ്ലവാഭിവാദ്യങ്ങൾ 😂

    • @arjuncpnr5864
      @arjuncpnr5864 2 года назад +3

      എന്തിന് ഇത്രയും സഹിച്ചു ഇവിടെ ഇൻവെസ്റ്റ്‌ ചെയ്യണം?

    • @9747048223
      @9747048223 2 года назад +1

      അതുകൊണ്ട് കേരളത്തിൽ വ്യവസായങ്ങൾ ഇല്ലായിരിക്കും 😂😂😂

    • @gapps2611
      @gapps2611 2 года назад +6

      @@9747048223 party കാർക്ക് കൊടുക്കുന്ന കുറെ എണ്ണതിന് കിട്ടും... നല്ല രീതിയിൽ പോകണം എന്ന് ഉള്ളവർക്കു പറ്റില്ല...
      ഇന്ത്യയിൽ കേരളത്തിന്റെ വ്യവസായ സ്ഥാനം 20 ഇൽ പോലും ഇല്ല.

  • @shinygeorge8659
    @shinygeorge8659 2 года назад +35

    ആയ്യോാ എന്തൊരു നാട്, എന്തൊരു രാഷ്ട്രിയ കച്ചവടം. നാടോ നാട്ടുകാരുടെ വികസനമോ അല്ല ഇവിടെ താല്പര്യം.

  • @jj-gp9hu
    @jj-gp9hu 2 года назад +80

    കളി സാബുവിനോട് വേണ്ടടാ. കോൺഫിഡൻസ് വേറെ ലെവൽ.

    • @vijaybalan2459
      @vijaybalan2459 2 года назад +2

      Sabuvinnariyam Keralam ini pinnottu thanney ennu.😠😠🙄🙄🤗

  • @zadiqueayoob1322
    @zadiqueayoob1322 2 года назад +147

    താങ്കൾ ഒരു സംഭവം തന്നെ .
    ഇങ്ങനെ എത്ര പേരുണ്ടാകും ഇത് പോലെ വെട്ടി തുറന്ന് പറയാതെ

  • @user-qw6qf2dj5s
    @user-qw6qf2dj5s 2 года назад +110

    താങ്കളെ ചതിക്കാൻ ആണെന്ന് ഉറപ്പുതരുന്നു എൽഡിഎഫ് യുഡിഎഫ് ഭരണത്തിൽ ഉണ്ടെങ്കിൽ സാബുവിനെ കഷ്ടകാലം തന്നെയാണ് താങ്കൾക്ക് അന്യ സംസ്ഥാനമാണ് നല്ല തീർച്ച

  • @manumohancolumnist
    @manumohancolumnist 2 года назад +23

    ആം ആദ്മി പോലെ പുതിയൊരു പാർട്ടി വരാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.

  • @navaneethr7364
    @navaneethr7364 2 года назад +22

    Communisam നിലനിൽക്കണം എങ്കിൽ പട്ടിണി തൊഴിലില്ലായ്മ എന്നിവ നിലനിൽക്കണം

  • @sajeshdas3198
    @sajeshdas3198 2 года назад +211

    കേരളത്തിൽ എന്തിനാണ് വ്യവസായവകുപ്പ് വ്യവസായങ്ങളില്ലാത്ത മറ്റൊരു വ്യവസായ വകുപ്പ് ഇവിടെ ആകെ നടക്കുന്ന ദിവസം സ്വർണ്ണക്കടത്ത് മാത്രമേ ഉള്ളൂ

    • @raveendrankandaramath8542
      @raveendrankandaramath8542 2 года назад +2

      അപ്പോൾ വ്യവസായ വകുപ്പ് വേണ്ടെന്നു വെച്ച് ഒരു കള്ളക്കടത്ത് വാകൂപ്പും അതിനൊരു മന്ത്രിയും ഉണ്ടാക്കാമലോ.

    • @i_u8564
      @i_u8564 2 года назад +2

      ഇപ്പോൾ കോവിഡിൽ പോരാടി ഇന്ത്യയിൽ നമ്പർ വൺ ആക്കി ഇനി വ്യവസായ സൗഹൃദത്തിൽ ത്രിപുരയെ മുന്നിലാക്കി 28മാം സ്ഥാനം നേടി പിന്നിൽ നിന്നും നമ്പർ വൺ ആകാൻ പോരാടുന്ന പിണങ്ങുറായി സഖാവിനു ചൊമന്നാ വിപ്ലവാഭിവാദ്യങ്ങൾ 😂

    • @tsgopalakrishnan
      @tsgopalakrishnan 2 года назад +1

      This department may be changed Political Department.

    • @rickdalton4890
      @rickdalton4890 2 года назад

      P രാജീവ് നേ ആണോ 😂

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 года назад +1

      സ്വർണം കടത്തി ലാഭംകണ്ടവർ മുഴുവൻകാക്കമാരും ഇപ്പോൾ മോഡി ഭക്തരായസംഘികളുമല്ലേ.

  • @sg8536
    @sg8536 2 года назад +236

    ഒരു വിമാനത്താവളം കൂടി ഉണ്ടാക്കാനാണ് CPM നോക്കുന്നത് അതാവുമ്പോൾ സ്വപ്ന സ്വർണം കടത്താമല്ലോ

    • @sakheshchandra4347
      @sakheshchandra4347 2 года назад +11

      Adipoli🐍🐍🐍⛏️⚰️🙉🙈🙊😳🙆👏

    • @mansoorponnani5308
      @mansoorponnani5308 2 года назад +8

      Kuzhal panavum

    • @farsanasuhail158
      @farsanasuhail158 2 года назад

      @@mansoorponnani5308 കുഴൽപ്പണത്തിന് എയർപ്പോട്ടിന്റെ ആവശ്യമില്ല. ഹെലിപ്പാഡുകൾ മതിയാകും.പിന്നെ വ്യാജ ദേശീയതയും... നമ്മൾക്ക് എത്ര വേണമെങ്കിലും പണവും സ്വർണ്ണവും കടത്താം.നമ്മൾ വ്യാജ ദേശീയവാദ പാർട്ടിയല്ലേ... പിടിക്കപ്പെട്ടാൽ അത് ജിഹാദി ക്രിയേഷൻ, പാർട്ടി നേതൃത്ത്വത്തിന് അറിയില്ല എന്നൊക്കെ തട്ടിവിട്ടാൽ മതിയല്ലോ...

    • @mansoorponnani5308
      @mansoorponnani5308 2 года назад

      @@farsanasuhail158 njan vicharichu fb matram ullu fack account .RUclips und alle fake account

  • @shajithomas8123
    @shajithomas8123 2 года назад +20

    Sabu സാറിനെ ഈശ്വേരൻ രക്ഷിക്കട്ടെ

  • @Force5265
    @Force5265 2 года назад +25

    കേരളത്തിൽ എന്തു വികസനമാണ് ഉള്ളത്...?
    ആർക്കാണിവിടെ സ്ഥിരം തൊഴിൽ ഉള്ളത്....

  • @TheRealDefacto
    @TheRealDefacto 2 года назад +410

    ആകെ കുറച്ച് ആളുകൾക്ക് ജോലി കിട്ടുന്ന ഒരു പ്രസ്ഥാനം ആണ്. അതും പൂട്ടിച്ച് തരും ഇപ്പോ. പെരുത്ത നന്നി അന്തംകമ്മി അണ്ണൻമാരെ.

    • @hskr8128
      @hskr8128 2 года назад +31

      കിറ്റ് നക്കി വീട്ടിലിരിക്ക്, പീഡിപ്പിക്കാൻ വീട്ടിലേക്ക് പാർട്ടി സഖാക്കളേ വിടും 😂

    • @Ak-px2yw
      @Ak-px2yw 2 года назад +3

      നേതാക്കന്മാരിൽ ഏറെക്കുറെ (CPM ൽ മുഴുവനും ) നല്ല സാമ്പത്തിക ഭദ്രത ഉറപ്പാക്കി , വിദേശ ബാങ്കുകളിൽ പോലും നിക്ഷേപമുണ്ടാക്കി വെച്ചു എന്നല്ലേ പറയപ്പെടുന്നത്. അവരുടെ കുടുംബത്തിന്നായി ഒരു PSC കമ്പനിയും . ഇനി അവർക്കെല്ലാം എന്തറിയണം? ആന്തൂർ നഗര സഭയിലും നമ്മൾ കണ്ടതല്ലേ .

    • @muhammedaliv.k1106
      @muhammedaliv.k1106 2 года назад

      ജനസേവനം മാതൃകയാക്കിയ.
      ജനങ്ങളെ സേവിച്ചു മാത്രം കോടികൾ ഉണ്ടാക്കിയ കിറ്റക്സ് മുതലാളി
      ഇനിയും കേരള ജനതയെ സേവിക്കാനായി 3,500 കോടി രൂപയുമായി വെമ്പി നിൽക്കുന്ന കിറ്റക്സ് മുതലാളിക്ക് ജയ്..
      ജയ് ജയ് സേവന രാജാ.....
      ജയ് ജയ് ജേക്കബ് രാജാ......

    • @josephpj4804
      @josephpj4804 2 года назад

      പത്ത് വർഷത്തിൽ ഒരിക്കലെങ്കി ലും ഇങ്ങനെ പീഡനം എല്ലാവരും അനുഭവിച്ചു വരുന്നു. ..

    • @charlesmartel8228
      @charlesmartel8228 2 года назад +1

      പിണറായി വിജയൻ്റെ മകൾ സ്വാശ്രയ കോളജിൽ മാനേജ്മെൻ്റ് ക്വാട്ടയിൽ പഠിച്ചു ബാംഗ്ലൂരിൽ സ്വന്തം സ്ഥാപനം നടത്തുന്നു.
      A K ബാലൻ്റെ മകൻ ഫ്രാൻസിൽ പഠനം ,വിദേശത്ത് ജോലി.കോടിയേരി മക്കൾ ഇൻ്റർനാഷണൽ business.
      സഖാക്കൾ മക്കളെ എല്ലാം കേരളത്തിന് പുറത്ത് വിട്ടു safe ആക്കി. മലയാളികളെ മണ്ടന്മാർ ആക്കി തീർത്തു. ഇന്ത്യയിൽ ആദ്യം ആയി ഇൻഫോ പാർക് കേരളത്തിൽ തുടങ്ങി എന്നാല് കമ്മ്യൂണിസ്റ്റുകൾ കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തു അത് ഒരു വഴിക്ക് ആക്കി.ഈ idea കടമെടുത്ത് ബാംഗ്ലൂർ, ചെന്നൈ, ഹൈദരബാദ് സ്ഥലങ്ങൾ ഇൻഫോ പാർക്ക് സ്ഥാപിച്ചു ലക്ഷകണക്കിന് യുവാക്കൾക്ക് ജോലി നേടിയെടുത്തു .മലയാളികൾ ഇപ്പോഴും കോടിയും പിടിച്ചു കിറ്റും ഇരന്നു ജീവിക്കുന്നു.പിന്നെ party member ആന്നെങ്കിൽ സ്വർണ കടത്ത് നടത്തി ജീവിക്കാം.

  • @abduljamal3973
    @abduljamal3973 2 года назад +273

    ശമ്പളവും കൂടാതെ കിമ്പളവും വാങ്ങി മക്കൾക്ക് തിന്നാൻ കൊടുക്കുന്ന രാഷ്ട്രീയക്കാർക്ക് വിടു പണി ചെയ്യന്ന ഉദ്യോഗസ്ഥേർ

    • @vijaybalan2459
      @vijaybalan2459 2 года назад

      Ella Rashtreeya partikalkkum Zindabad vilikkanum wall post ottikkanum viplava veeranmar und.Pavangaley ellam kaikaryam cheyyan ivar eppolum ready.Leadersum Kudumbavum mattu Sthalangalil Luxurious aayi jeevikkunnu.Niraparadhikaley kond Vanam kolla Laharimarunnu Gold kadathal ariyikkathey karyangal Kittil othukkunnu.Kitex Sabuvintey oru vote alley .🤔🤔🤔

  • @villagemedia1487
    @villagemedia1487 2 года назад +70

    Pt തോമക്ക് ഇന്നേ വരെ ഒരു പെട്ടിക്കട പോലും തുറക്കാൻ പറ്റിയിട്ടില്ല, ഉള്ളത് കൂടി പൂട്ടിക്കാൻ നോക്കുന്നു, പാഴ് ജന്മങ്ങൾ

  • @johnabraham2628
    @johnabraham2628 2 года назад +14

    വ്യവസായം ഉണ്ടങ്കിലല്ലേ വ്യവസായ വകുപ്പും മന്ത്രിയുടെയും ആവശ്യം ഉള്ളു...

  • @vindra5585
    @vindra5585 2 года назад +551

    സുഡാപ്പികൾ പൈസ ചോദിച്ചിട്ട് സാബു കൊടുത്തില്ല.. അതാണ് പ്രശ്നം 😂😂.

    • @hashimkp252
      @hashimkp252 2 года назад +39

      സുടാപ്പികൾ അല്ലല്ലോ കേരളം ഭരിക്കുന്നത്

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +63

      @@hashimkp252 അല്ലേ അല്ല 🤣.

    • @DMJr882
      @DMJr882 2 года назад +49

      @@hashimkp252 pakshe kitex nikkunna ward il bharikunnath sudappikal aanu

    • @hskr8128
      @hskr8128 2 года назад +81

      @@DMJr882 അതെ, സുടാപ്പികളും കമ്മികളും ക്കൂടി നാട് നശിപ്പിക്കും

    • @shafipmuthukad4682
      @shafipmuthukad4682 2 года назад +24

      PT തോമസ് അച്ചായനാണ് എല്ലാത്തിനും തുടകം

  • @narayanankutty7159
    @narayanankutty7159 2 года назад +176

    സാബു സർ ഞാൻ അങ്ങയോടൊപ്പം

  • @dineshnarayan4038
    @dineshnarayan4038 2 года назад +9

    എന്തൊരു ഗതികേടാണ് നമ്മുടെ നാടിന്റേത്....ഇവരുടെല്ലാം ഭീഷണിയിൽ പേടിച്ചോടുന്നവരും ആത്‍മഹത്യ ചെയ്യുന്നവരുമാണ് കൂടുതൽ...സാബു സർ തികച്ചും വ്യത്യസ്തൻ...താങ്കളെ സമ്മതിച്ചിരിക്കുന്നു....

  • @tonysebastian7257
    @tonysebastian7257 2 года назад +13

    മിച്ചം ഉള്ള സ്ഥലത്ത്‌ വാഴ കൃഷി ചെയ്യും 😁
    കൊള്ളാം സാബു ചേട്ടാ...അത് തന്നെയാണ് ചെയ്യേണ്ടത്.

    • @krishsubak
      @krishsubak 2 года назад

      Athum avar vettum. Remember vettinirathal samaram

    • @tonysebastian7257
      @tonysebastian7257 2 года назад

      @@krishsubak അഖിൽ ചേട്ടൻ പറഞ്ഞതും ശരിയാണ്.

  • @suhasinirawal3595
    @suhasinirawal3595 2 года назад +47

    ഒരിക്കലുമില്ല സർ. ..താങ്കൾ ഇതിൽ വിജയിക്കുക തന്നെ ചെയ്യും..കാരണം നീതിയും ന്യായവും സത്യവും കൈമുതലായുള്ള അങ്ങയെ ദൈവം കാത്തുകൊള്ളും..ഞങ്ങളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന അങ്ങയോടൊപ്പം എപ്പോഴുമുണ്ടാകും...

  • @niyastk3325
    @niyastk3325 2 года назад +196

    പ്രതികാര ബുദ്ധിയാണ് എപ്പോഴും ഈ കമ്മ്യൂണിസ്റ്റുകാർക്ക്.
    കൊലപാതക പാർട്ടിയായി സിപിഎമിനെ പ്രഖ്യാപിക്കണം.

    • @spetznazxt
      @spetznazxt 2 года назад +1

      അപ്പൊ ലീഗോ 🤣😂

    • @vip245
      @vip245 2 года назад

      Ippo thanne cheyyatto

    • @i_u8564
      @i_u8564 2 года назад +2

      ഇപ്പോൾ കോവിഡിൽ പോരാടി ഇന്ത്യയിൽ നമ്പർ വൺ ആക്കി ഇനി വ്യവസായ സൗഹൃദത്തിൽ ത്രിപുരയെ മുന്നിലാക്കി 28മാം സ്ഥാനം നേടി പിന്നിൽ നിന്നും നമ്പർ വൺ ആകാൻ പോരാടുന്ന പിണങ്ങുറായി സഖാവിനു ചൊമന്നാ വിപ്ലവാഭിവാദ്യങ്ങൾ 😂

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +2

      @@spetznazxt എന്തായാലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ടെ അത്ര വരില്ല.
      ഇതു ഇവിടെ മാത്രം അല്ലല്ലോ.
      ലോകത്തു എല്ലായിടത്തും കമ്മ്യൂണിസ്റ്റ്‌ കാർ അക്രമകാരികൾ അല്ലേ.

    • @arunpv460
      @arunpv460 2 года назад

      🤦🤦🤦

  • @Harikrshna55
    @Harikrshna55 2 года назад +20

    ചങ്കുറപ്പുള്ള ആൺകുട്ടീ 💪

  • @rajupg9149
    @rajupg9149 2 года назад +62

    ഈ ചീഞ്ഞ രാഷ്ട്രീയം കാരണം കേരളം നശിക്കും, ലക്ഷങ്ങൾ തൊഴിലില്ലാതെ അലയുമ്പോഴാണ് ഉള്ള വ്യവസായങ്ങൾ പൂട്ടിക്കാൻ നോക്കുന്നത്

  • @DMJr882
    @DMJr882 2 года назад +86

    Support sabu Jacob ❤️

    • @purushothamankkhome3431
      @purushothamankkhome3431 2 года назад +5

      സാബു സാർ താങ്കൾക്ക് നല്ല രീതിയിൽ വ്യവസായം നടത്തിക്കൊണ്ടു പോകണമെങ്കിൽ താങ്കൾ ഈ കേരളം വിട്ടു പോകണം

    • @valsanmaroli340
      @valsanmaroli340 2 года назад +2

      കൈകുലി വീരന്മാർ

  • @radhakrishnanm.r255
    @radhakrishnanm.r255 2 года назад +185

    സ്വന്തം മകളെ കർണ്ണാടകത്തിൽ പോയി ബിസിനസ് നടത്തിക്കുന്ന ബിജയൻ കേരളം കുളം തോണ്ടുന്നു. ബിജയൻ ഒറ്റുകാരനും കുടിലനും ചതിയനും ആണെന്ന് അഡ്വ ജയശങ്കർ പറഞ്ഞത് ചുമ്മാതല്ല..

    • @rajupg9149
      @rajupg9149 2 года назад +1

      👍

    • @i_u8564
      @i_u8564 2 года назад +5

      ഇപ്പോൾ കോവിഡിൽ പോരാടി ഇന്ത്യയിൽ നമ്പർ വൺ ആക്കി ഇനി വ്യവസായ സൗഹൃദത്തിൽ ത്രിപുരയെ മുന്നിലാക്കി 28മാം സ്ഥാനം നേടി പിന്നിൽ നിന്നും നമ്പർ വൺ ആകാൻ പോരാടുന്ന പിണങ്ങുറായി സഖാവിനു ചൊമന്നാ വിപ്ലവാഭിവാദ്യങ്ങൾ 😂

    • @skypagemediachannel9866
      @skypagemediachannel9866 2 года назад +2

      എന്നിട്ടും എന്തെ വിജയനേ വീണ്ടും അധികാരത്തിലെത്തി

    • @harikrishnant5934
      @harikrishnant5934 2 года назад +4

      @@skypagemediachannel9866 kit athalle ellam.
      Malayali. Kit undenkil kitex enthinu?😁😷🙃

    • @vijaybalan2459
      @vijaybalan2459 2 года назад

      Coporatukaley theri vilikkan Dyfi kuttanmar undallo.Karnatakam Bjp barikkunna State aanu.ividey janangal Commu thendikaley kayattilla.😠😠😠😢😢

  • @harit6208
    @harit6208 2 года назад +14

    10.42. വിനു, അതു സമ്മർദ്ദം ആണെങ്കിൽ പോലും തെറ്റില്ല. പൈസ മുടക്കുന്നവനെ അതിന്റെ ദണ്ണം അറിയൂ. സ്റ്റുഡിയോ യിൽ ഇരുന്ന് ഗീർവാണം വിടുന്നവന് എന്തും പറയാം

  • @nousheerpk3822
    @nousheerpk3822 2 года назад +6

    ഒരു സംരംഭം പൂട്ടിച്ചാൽ ഒരു സുഖം... ഈ ചിന്ത സമൂഹത്തിൽ മാറണം...പാർട്ടികളുടെയും

  • @akhil7974
    @akhil7974 2 года назад +211

    സാബു സാറേ... കുത്തുപാള എടുക്കേണ്ട എങ്കിൽ തമിഴ്നാട്ടിലേക്കോ മറ്റോ പൊക്കോ. ഇവിടെ ഏത്‌ സംരംഭവും പൂട്ടിച്ചേ ശീലമുള്ളു. കുറെ രാഷ്ട്രീയ അടിമകളുടെ കേരളം.. തൊഴിലിനായി ലോകം മുഴുവൻ തെണ്ടെണ്ട മലയാളി..

  • @97456066
    @97456066 2 года назад +117

    സാബുച്ചേട്ടാ നിങ്ങള് വേറെ എവിടേലും പോ ഇവിടെ നിന്ന നിങ്ങൾക് സമാധാനം തരത്തില്ല

    • @ameerkenza4722
      @ameerkenza4722 2 года назад

      💯😅😅😅

    • @davidmani1774
      @davidmani1774 2 года назад

      he is talking for the people who invest 1 lakh rupees or below in our state

    • @Indian-qy7ez
      @Indian-qy7ez 2 года назад

      യുപി യിലും ഗുജറാത്തിലും ആന്ധ്രയിലും പോയി കേരളത്തിലെ പോലെ പാർട്ടി(20 20) ഉണ്ടാക്കി ആളാകാൻ നോക്കിയാൽ അവർ തൂക്കി അകത്തിടും.അവനവന്റെ
      പണി ചെയ്‌താൽ എവിടെ ആയാലും കുഴപ്പമില്ല.

    • @97456066
      @97456066 2 года назад

      @@Indian-qy7ez അപ്പൊ അതാണ് പ്രശ്നം അല്ലാതെ പുള്ളിയുടെ ബിസ്സിനെസ്സ് കുഴപ്പം ഇല്ല ഇതിന് കടി എന്ന് പറയും പക തീർക്കുവാ എന്നാ പിന്നെ പുള്ളിയോട് രാഷ്ട്രീയം നിർത്തിയാൽ ഇവിടെ നിർത്താം എന്നങ്ങു പറയണം തീർന്നില്ലേ കുഴപ്പം 😂😂

    • @Indian-qy7ez
      @Indian-qy7ez 2 года назад

      @@97456066 തീയുണ്ടെങ്കിലേ പുകയുള്ളു. തീ കെടുത്തട്ടെ പുകയും താനേ കെടും.

  • @mjoseph9210
    @mjoseph9210 2 года назад +21

    ഇതു പോലെ പീഡിപ്പിക്കപ്പെട്ട വ്യവസായികൾ മുന്നോട്ടു വരണം. ഉദ്യോഗസ്ഥ രാഷ്ട്രീയ ക്കാരുടെ കൊള്ള തുറന്ന് കാണിക്കണം.

  • @dreamcatcher1753
    @dreamcatcher1753 2 года назад +9

    പണ്ട് road പണി contract എടുത്ത ഒരു മലേഷ്യൻ കമ്പനി മുതലാളി ആത്മഹത്യ ചെയ്തത് ഓർമ വരുന്നു

  • @jk_learning6273
    @jk_learning6273 2 года назад +244

    ഒരു കാരണവശാലും താങ്കൾ തോറ്റ് പിന്തിരിഞ്ഞു ഓടരുത്, പൊരുതണം, ഇനിയൊരു വ്യവസായിക്കും ഇതുപോലൊരു അനുഭവം ഉണ്ടാവരുത് ☺️

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад +4

      Kitex will be not defeated if they choose to leave. People of Kerala who will be defeated.

    • @binoymathew9001
      @binoymathew9001 2 года назад +6

      അദ്ദേഹം പറഞ്ഞതുപോലെ ... വീണ്ടുമൊരു risk എന്തിനാണ് എടുക്കുന്നത്! നിക്ഷേപക സൗഹൃദമായ അയൽ സംസ്ഥാനങ്ങളുണ്ടല്ലൊ ! ഒരു ഭയവും കൂടാതെ വ്യവസായം നടത്താമല്ലൊ!
      പാവം കേരളീയർ !
      വെറും രാഷ്ട്രീയ അടിമകൾ !

    • @aneesnk4883
      @aneesnk4883 2 года назад

      Yes correct 💪💪💪

  • @gknair7434
    @gknair7434 2 года назад +115

    കേരളത്തിൽ ഒരു വ്യവസായവും ഇവർ അനുവദിക്കില്ല ചേട്ടാ,,,

  • @christogeorge370
    @christogeorge370 2 года назад +12

    കേരളം ഇനി മലദ്വാർ ഗോൾഡിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള പ്ലാൻ ആണ്

  • @jamsheerpeppan7538
    @jamsheerpeppan7538 2 года назад +11

    കേരളത്തിൽ ഇപ്പോൾ കിറ്റക്സ് വേണ്ട കിറ്റ് മതി അതാണ് നടക്കുന്നത്

  • @nandakumark.k4714
    @nandakumark.k4714 2 года назад +41

    '' ''മിഥുനം' '' സിനിമ ഓർമ്മ വരുന്നു ....'

  • @ppvincen
    @ppvincen 2 года назад +304

    ശക്തമായ ശബ്ദം ഉടായിപ്പ് ശബ്ദം കേട്ട് മടുത്ത നീതി ആഗ്രഹിക്കുന്നവർക്ക് ഒരു പ്രതീക്ഷ

  • @jithinjames2312
    @jithinjames2312 2 года назад +12

    Yusuf Ali Okke pullide net worthinte 5 percentage polum Keralathil invest cheythittilla...entha karyam....

  • @muvincy
    @muvincy 2 года назад +15

    This is the reason people leave KERALA

  • @athuljyothish681
    @athuljyothish681 2 года назад +70

    കേരളത്തിൽ.ഒരു.വ്യവസായവും. ഞങ്ങള്. സമ്മദികൂല

  • @sony8181
    @sony8181 2 года назад +148

    അടുത്ത സ്ഥലം കണ്ടുപിടിക്കുക അതാണ് നല്ലത് കേരളത്തിൽ നടക്കില്ലാ

  • @xavierkavalam9714
    @xavierkavalam9714 2 года назад +8

    സാബു ജേക്കബിനെ പോലുള്ളവർ തൽക്കാലം ഇത്തരം സില്ലി ചോദ്യങ്ങൾക്ക് ഇരുന്ന് കൊടുക്കരുത്.

  • @landmarkindiapvt.ltd.6359
    @landmarkindiapvt.ltd.6359 2 года назад +4

    20:20 കേരളം മുഴുവൻ മത്സരിക്കണം

  • @southernroyals365
    @southernroyals365 2 года назад +73

    അടിച്ചമർത്തൽ ആണ് അവരുടെ ലക്ഷ്യം...

  • @duronenterprises9960
    @duronenterprises9960 2 года назад +39

    പഞ്ചായത്ത്‌ വാർഡ് മെമ്പർ മുതൽ ഉള്ളവരെ മുതൽ തൃപ്തിപ്പെടുത്തിയാൽ മാത്രമേ കമ്പനി നടത്താൻ പറ്റുകയുള്ളു. അതാണ് കേരളം.

  • @ggkutty1
    @ggkutty1 2 года назад +30

    "KITEX" Proud of KERALA. Very Courageous. Very SAD

  • @princepeter4493
    @princepeter4493 2 года назад +3

    Sabu jacob sir,you are very correct, we support you 👍👍❤️❤️👏👏👏👏❤️❤️❤️❤️❤️

  • @abinbaby487
    @abinbaby487 2 года назад +97

    ആദ്യം മുത്തൂറ്റ് ഇപ്പൊ kitex അടുത്തത് 🤔🤔🤔

    • @melvinsebastian1318
      @melvinsebastian1318 2 года назад +23

      V guard

    • @DMJr882
      @DMJr882 2 года назад +11

      Synthite also

    • @DMJr882
      @DMJr882 2 года назад +24

      They targeting only Christian business institutions

    • @aravindanc8989
      @aravindanc8989 2 года назад +18

      Hindu Christian samrambhangal nirtalakuka.. avare paaparakuka...

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +5

      @@DMJr882 എന്നിട്ട് നിങ്ങൾ എന്താ ഒന്നും മിണ്ടാത്തെ. സഭ വലിയ പവർ ഉള്ള organisation അല്ലേ.

  • @sajeevc.r.5090
    @sajeevc.r.5090 2 года назад +144

    ആ വാഴ ഞങ്ങൾ മൊത്തം വെട്ടും. ഞങ്ങൾ എത്രയോ പാവങ്ങളുടെ വാഴ തോപ്പ് വെട്ടി നശിപ്പിച്ചിരിക്കുന്നു

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад +6

      വെട്ടി നിരത്തും +51വെട്ട് വെട്ടി വാഴ ഇരട്ടിയാക്കും

    • @johnnyc1637
      @johnnyc1637 2 года назад +1

      Exactly 😁😁😁

    • @fasalurahman3590
      @fasalurahman3590 2 года назад

      @@johnnyc1637 😂

    • @ganeshbabu4403
      @ganeshbabu4403 2 года назад

      ഒന്നും പറയാനില്ല

  • @BiancoCastle
    @BiancoCastle 2 года назад +16

    സംസ്ഥാനത്തെ രണ്ട് national ലെവൽ പാർട്ടികളെ നേരിട്ട് എതിർക്കണമെങ്കിൽ അവൻ ഒരു പോരാളി ആണ്.
    അഭിവാദ്യങ്ങൾ ശ്രീ സാബു ജേക്കബ് 🔥

  • @reshmireshmi8296
    @reshmireshmi8296 2 года назад +8

    സാബു sir 👍👍തോറ്റു പിൻ മാറരുത്.. അധികാരം കയ്യിൽ ഉള്ള അഹങ്കാരം ആണ്.. വിട്ടു കൊടുക്കരുത്..

  • @kerala1961
    @kerala1961 2 года назад +58

    നട്ടെല്ലുള്ള ബിസിനെസ്സ് കാരൻ ഇങ്ങനെ തന്നെ പ്രതികരിക്കണം...👏👏👏👏

  • @sivaprasadspk8199
    @sivaprasadspk8199 2 года назад +40

    കിറ്റ്‌ മതി
    ജോലി വേണ്ട

  • @sunandavasudevan8174
    @sunandavasudevan8174 2 года назад +4

    Kitex ഉണ്ടാക്കി തന്ന വിശ്വാസം ആര്‍ക്കും....നശിപ്പിക്കാന്‍ പറ്റില്ല... 🙏🙏

  • @matrixxupvcframes3421
    @matrixxupvcframes3421 2 года назад +1

    I met KITEX Sabu sir in the year 1996 when I was with government service, I was wondering the level of his perspective and fascinated by his way of approach. When I telephoned him for an appointment and asked " Can I come and meet you" His answer was " WHY NOT".....Big Salute Sir...

  • @raiza7607
    @raiza7607 2 года назад +45

    ഒരുപാട് ആശയങ്ങൾ ഉണ്ടായിരുന്നു
    ഗൾഫിൽ എങ്ങാനം നിന്നോളം.
    ഒരു അൽ പ്രവാസി !😁🙄

    • @shinoj999
      @shinoj999 2 года назад +11

      കുടുങ്ങണ്ട ബ്രോ... വയനാട്ടിൽ ഒരു ഫാം റിസോർട് തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു.. സ്ഥലം വാങ്ങി പരിപാടി തുടങ്ങാൻ നോക്കിയപ്പോൾ ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചതിന്റെ ഇരട്ടിയാണ് അവിടെയുള്ള ഉദ്യോഗസ്റ്റർക്ക് വേണ്ടത്... മെല്ലെ പരിപാടി നിർത്തി... അവിടെ കുറച്ചു കൃഷി മാത്രം തുടങ്ങി.. ഇനി കുറച്ചു പോത്തിനെ വാങ്ങി അവിടെ ഇടണം... അതിനു എന്തൊക്കെ മൊടക്കം വരുത്തുമെന്നു അറിയില്ല.....

    • @raiza7607
      @raiza7607 2 года назад +1

      @the philosopher 👌

    • @raiza7607
      @raiza7607 2 года назад +1

      @@shinoj999 👌

    • @jayasankartk5901
      @jayasankartk5901 2 года назад

      ഒരു കാരണ വശാലും ചെയ്യരുത്. കുത്തുപാള എടുപ്പിക്കും

  • @joysebastian6660
    @joysebastian6660 2 года назад +44

    തമിഴ്നാടിനെ കണ്ടുപഠിക്കണം

  • @devzkunju-_-
    @devzkunju-_- 2 года назад

    അദ്ദേഹം പറഞ്ഞത് ശരിയാണ്..2001 ൽ ഉണ്ടായ ആക്രമണം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.. ആ സമയത്തു ഞാൻ അവിടെ ജോലി ചെയ്തിരുന്നു... പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ ഒക്കെ അടിച്ചു തകർത്തു.. എന്റെ ബെഡിൽ വരെ വലിയ കല്ലുകൾ എത്തി... ഞങ്ങൾ എല്ലാവരും TV ഹാളിൽ ഒരുമിച്ചു ഇരുന്നു നേരം വെളുപ്പിച്ചു.. ഞങ്ങളെ വെറും തൊഴിലാളികൾ ആയിട്ടല്ല സർ കണ്ടിട്ടുള്ളത്.. ഒരു കോളേജ് ലൈഫ് പോലെ ആയിരുന്നു... എല്ലാ മാസവും എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ, പിക്നിക്, വർക്ക്‌ ടെസ്റ്റുകൾ, അതിൽ നേടുന്ന ഗ്രേഡ് അനുസരിച്ചു ഇളവുകൾ... ടാർഗറ്റ് അലവൻസ്, നൈറ്റ് വർക്ക്‌ അലവൻസ്,1 ഡേ ഓഫ്‌... എല്ലാം ഉണ്ടായിരുന്നു... എനിക്ക് ഇപ്പോഴും വിഷമം ആണ് അവിടുത്തെ ജോലി വിടേണ്ടി വന്നത്... വിവാഹത്തിന് ശേഷം പോയില്ല

  • @favouritemedia6786
    @favouritemedia6786 2 года назад +8

    പിണറായി വിജയന്റെ മകളുടെ വ്യവസായ സ്ഥാപനം bangalore ഉണ്ടല്ലോ 😁

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 года назад +86

    ഈന്തപ്പഴം തരുന്ന മുതലാളിക്ക് ഇത്തരം പ്രശനങ്ങൾ ഉണ്ടാവില്ല കാരണം നേതാക്കളുടെ വായിൽ സ്വർണ്ണവും ഈന്തപ്പഴവും ആവിശ്യത്തിന് തിരുകിയിട്ടാണ് അവർ കളിക്കുന്നത്, സാബു പാവം നാട് വിട്ടോ അതാ നല്ലത്.

  • @passionplus000
    @passionplus000 2 года назад +6

    ഇവന്മാരെല്ലാം കൂടി കച്ചോടം പൂട്ടിയ്ക്കും എന്ന് കരുതി മറ്റുള്ളവരെ പോലെ പൂച്ചയായി പതുങ്ങി ഇരിക്കുകയല്ല...
    ഈ ചെന്നായ് കൂട്ടത്തിനു നേരെ കുതിച്ചു ചാടുകയാണ് ധീരനായ സാബു ജേക്കബ്.
    സല്യൂട്ട് സർ 🙏🙏💪💪💪💪

    • @prabhakranapillai7581
      @prabhakranapillai7581 2 года назад +1

      You have defending your decision very effectively and Congratulations to your. Bold decision. Thanks.

  • @speakerpp345
    @speakerpp345 2 года назад +3

    *"കിറ്റെക്സ് ഇല്ലെങ്കിലെന്താ?? കിറ്റ് കിട്ടുണ്ടല്ലോ"*

  • @chandrababus2259
    @chandrababus2259 2 года назад +2

    രാഷ്ട്രീയതൊഴിലാളികൾക്കും ഇവിടെ സുഖ മായി ജീവിക്കേണ്ട???

  • @unknownunknown-pi7vt
    @unknownunknown-pi7vt 2 года назад +40

    ഈ സർക്കാറിന്റെ ആന്ധ്യം അടുത്തു 👎👎👎👎👎

    • @shaijulalm.s3160
      @shaijulalm.s3160 2 года назад

      ഇത് അടുത്ത ഇലക്ഷന് 20-20 ജയിക്കാനുള്ള പോക്കാ ..... എന്നാലേ പഠിക്കൂ ഇവന്മാർ

  • @satishsreekumar4887
    @satishsreekumar4887 2 года назад +51

    KITEX തമിഴ്നാട്ടിൽ പോയാൽ ഇതിലും വലിയ തിരിച്ചടി പിണുവിനും P.T.Thomas ഇനും മറ്റുള്ള കൊള്ളക്കാർക്കും കിട്ടാനില്ല.
    എല്ലാവിധ സത്യസന്ധമായ വാഗ്ദാനങ്ങൾ ആണ് തമിഴ്നാട് സർക്കാർ KITEX ന് കൊടുത്തിട്ടുള്ളത്.
    ഒരു കാര്യത്തിൽ നമുക്കെല്ലാം അഭിമാനിക്കാം. രാഷ്ട്രീയക്കാരുടെ നല്ല മനസ്സുകാരണം ഇവിടുത്തെ Industrialists എല്ലാം തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും പോയി ആ നാട്ടിൽ തഴച്ചു വളരുന്നുണ്ടല്ലോ. നമുക്ക് അത് ഓർത്തെങ്കിലും അഭിമാനിക്കാം.

  • @sudhakaran8847
    @sudhakaran8847 2 года назад +4

    പോയി രക്ഷപ്പെടാം സാർ. ആ പാവപ്പെട്ട തൊഴിലാളികളുടെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നു.
    കേരളക്കാർക്ക് വെളിനാട്ടിൽ പോയി തെണ്ടാനാണു വിധി.

  • @baburjand9379
    @baburjand9379 2 года назад +35

    സാബു ജേക്കബ് നീണാൾ വാഴട്ടെ സാബു ജേക്കബിനെ അച്ഛൻ കക്കൂസ് കഴുകാനാണ് ആദ്യം പഠിപ്പിച്ചത്. ആ അച്ഛന്റെ കാൽപ്പാദങ്ങളിൽ നമസ്കരിക്കണം ഇവിടുത്തെ സർവ്വ രാഷ്ട്രീയക്കാരും

  • @fasalparis9102
    @fasalparis9102 2 года назад +39

    താങ്കൾ സ്വർണ്ണക്കള്ളക്കത്ത് നടത്തൂ സർക്കാർ ഒപ്പമുണ്ട്

    • @kalladayilmathai2873
      @kalladayilmathai2873 2 года назад +3

      മൂന്നായി ഭാഗിച്ച് ഒരു പങ്ക് കൊടുത്തേക്കണം.

  • @basithabdul1360
    @basithabdul1360 2 года назад +26

    നോക്കുകൂലി വാങ്ങിക്കുന്ന മൊയ്‌ന്തു കളല്ലേ ഇതും ഇതിലപ്പുറവും നടക്കും

  • @rajeev.kumarb9578
    @rajeev.kumarb9578 2 года назад +4

    രാഷ്ട്രീയ ഇടപെടൽ എന്ന് ഒഴിവാകുന്നോ അന്ന് മുതൽ വ്യവസായം നന്നാകു.

  • @shajikumar9046
    @shajikumar9046 2 года назад +3

    സർക്കാരിൻ്റേയും പാർട്ടിക്കാരുടേയും മനസ്സിലിരിപ്പ് ഇപ്പഴാണ് മനസ്സിലായത്. ഒന്നുകിൽ " കിറ്റ് " അല്ലെങ്കിൽ "കിറ്റെക്സ് " രണ്ടും കൂടി വേണ്ട.

  • @Arun-wo9gk
    @Arun-wo9gk 2 года назад +26

    Kit ഉളപോൾ എന്തിന് kitex

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 года назад +65

    ഇന്ന് Mr സാബു ചെയ്യുന്ന ബിസിനസ്സ് നിർത്തിയാൽ , നാളെ മുതൽ ഒരു സുടാപ്പികമ്പനിവരും , അതാണ് ഇതിന്റെ പുറകിൽ

  • @French1907
    @French1907 2 года назад +7

    "ഫോക്സ് വാഗൻ" മൊത്തം എൻജിനും ഇപ്പോൾ കേരളത്തിൽ നിന്നാണ് ജർമ്മനിയിലേക്ക് കയറ്റി അയക്കുന്നത് അതും പ്രവർത്തനം മുഴുവൻ വിവരിക്കുന്നതോ മലയാളത്തിൽ അച്ചടിച്ച കൊച്ചു ബുക്കിലും..! സർ കേരളത്തിലെ WV എൻജിൻ പ്ലാന്റ് ഇത്രയും വർഷമായിട്ടും സന്ദർശിച്ചില്ല..!!
    😂😂

  • @chandrababus2259
    @chandrababus2259 2 года назад +3

    കൊടിസുനിക്കു പോലും VIP പരിഗണന യുണ്ട് എന്നാൽ 15000 കുടുംബങ്ങളെ പോറ്റുന്ന സാബു സാർനെ കുറ്റവാളിയായി പ്രക്ക്യാപിച്ചു

  • @gopinathant7036
    @gopinathant7036 2 года назад +16

    സാർ.....അങ് എവിടേയും പോവരുത്....കാരണം 20 കൊല്ലമായി mktg ൽ ജോലി ചെയ്യുന്ന എനിക്ക് രു സ്ഥാപനവും തുടങാൻ കഴിഞില്ല ....ഇവിടെ യുള്ള പരനാറി രാഷ്ട്രീയക്കാർക്ക് ഒരു സ്ഥാപനവും തുടങാൻ പറ്റില്ല ....

  • @JosephV96
    @JosephV96 2 года назад +154

    സുടാപ്പിക്ക് എന്തിനാ കുരു പൊട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല

    • @raveendrankandaramath8542
      @raveendrankandaramath8542 2 года назад +9

      വെറുതേ പൊട്ടുന്ന കുരുക്കളും പേറി കുറേ കൂതറ സുടാപ്പി ഭീകരർ.

    • @baburaj4745
      @baburaj4745 2 года назад +7

      Because he is a Christian

    • @abhinandb6390
      @abhinandb6390 2 года назад +2

      ഒരറ്റ കാരണം ഞമ്മന്റെ ആളല്ല

    • @thereadingclub007
      @thereadingclub007 2 года назад

      Eda kayuthee, nineee kover katuthaaa ennna matremeee pryamooo

    • @JosephV96
      @JosephV96 2 года назад

      @@thereadingclub007 ജിഹാദി

  • @annut8554
    @annut8554 2 года назад +2

    Congrats Sabu, support you. You had guts to speak truth.

  • @kevinjacob356
    @kevinjacob356 2 года назад +5

    You may not like him minister, but u gotta admit - Sabu’s got style

  • @Vpr2255
    @Vpr2255 2 года назад +19

    കിറ്റ് നെ കാൾ താഴെ ആടോ കിറ്റ്എക്സ്

  • @rajagirijg
    @rajagirijg 2 года назад +21

    Sabu sir njn ningalodoppam thanne 👍

  • @varghesegeorge411
    @varghesegeorge411 2 года назад +2

    എല്ലാ മേഖലയിലും നിയമം നിർമ്മിച്ച് വ്യവസായമേഖലയിൽ രാഷ്ട്രീയ ഇടപെടൽ നിർത്തണം

  • @shafi777shafi2
    @shafi777shafi2 2 года назад +2

    സാബു ജെക്കബ്.... 👍👍👍👍