റെക്കോർഡുകളും കാത്ത് വട്ടപ്പാറ ബൈപ്പാസ് | ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാലം നിർമ്മാണം |nh 66

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 477

  • @user_zyzymvb
    @user_zyzymvb 10 месяцев назад +152

    ഞാൻ കുറച്ചു ദിവസം മുമ്പ് റോഡ് പണി കാണാൻ വേണ്ടി ബസിനു പോയി ,പിന്നെ അവിടെ ഇറങ്ങി കുറെ നടന്ന് കാണാൻ ശ്രമിച്ചു. പക്ഷേ വെയിലുകൊണ്ടതല്ലാതെ കാര്യമായിട്ട് ഒന്നും കാണാൻ പറ്റിയില്ല അതിലും എത്രയോ ഭേദമാണ് ഇതുപോലത്തെ വീഡിയോസ് നമ്മൾ കാണുന്നത്.ഡ്രോൺ ചിത്രീകരിക്കുന്നത് കൊണ്ട് കൂടുതൽ നമുക്ക് വ്യക്തമായി കാണാം.

    • @hakzvibe1916
      @hakzvibe1916  10 месяцев назад +4

      ❤🥰

    • @mujeeburahman4906
      @mujeeburahman4906 10 месяцев назад +6

      അത് ഞങ്ങളിലേക്ക് മനോഹരമായി എത്തിച്ചു തരുന്ന ഹക്കീം ഭായിക്ക്‌ വളരെ നന്ദി ❤️❤️🔥🔥യാറത്തുoപടി നിന്നും നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ❤️❤️🔥🔥😄😄

    • @mujeeburahman4906
      @mujeeburahman4906 10 месяцев назад

      ​@@hakzvibe1916ഞമ്മൾ ഒരേ നാട്ടുകാരാണ് ഹക്കീം ❤❤AR NAGAR യാറത്തുംപടി ❤️❤️

    • @mujeeburahman4906
      @mujeeburahman4906 10 месяцев назад

      ​@@hakzvibe1916ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ. ഞമ്മൾ പെട്ടെന്ന് തന്നെ 50 k അടിക്കും ❤️പിന്നെ 100 k🔥🔥🔥

    • @abdusamadpalengara1432
      @abdusamadpalengara1432 10 месяцев назад +3

      യൂട്യൂബിലെ തള്ള് കേട്ടിട്ട് ഒരു പരിപാടിക്കും ഇറങ്ങി തിരിക്കരുതെന്ന് ഇപ്പോൾ മനസ്സിലായിക്കാണും

  • @rafirayhan4643
    @rafirayhan4643 10 месяцев назад +51

    പോളി വീഡിയോ മുത്തെ ഇത്രയും ബുദ്ധിമുട്ടി ഇതുപോലെ ഉള്ള update ഞങ്ങളിലേക്ക് എത്തിക്കുന്നതിന് big thanks ❤

  • @chinuchinnakkuttiee8152
    @chinuchinnakkuttiee8152 10 месяцев назад +11

    അവതരണം അടിപൊളി🔥🔥 പിന്നെ ഡ്രോൺ കാഴ്ചയും.. really 🔥🔥♥️💯

  • @sashiedakkadan
    @sashiedakkadan 10 месяцев назад +7

    നല്ലചിത്രീകരണം, വിവരണം. ഇത്രയുംവേഗം പദ്ധതിനടപ്പാക്കുന്ന
    കേന്ദ്രസർക്കാരിനും പ്രത്യേകിച്ച് മന്ത്രി ഗഡ്കരിക്കും, നന്നായി സഹ
    കരിക്കുന്ന നാട്ടുകാർക്കും ബഡാ ശുക്രിയ.നാഷണൽ ഹൈവേയിലെ
    വളാഞ്ചേരി ഗതാഗതക്കുരുക്കിന്
    ഒരറുതി ഉടനെത്തന്നെ പ്രതീക്ഷി
    ക്കാം.❤

  • @alsaeedkhor6209
    @alsaeedkhor6209 10 месяцев назад +6

    സൂപ്പർ വീഡിയോ ബ്രോ അതിമനോഹരമായ കാഴ്ച്ചകൾ

  • @makeitright3074
    @makeitright3074 10 месяцев назад +27

    All credit goes to NHA and Nidhin gadkari...❤

    • @thajudheen2362
      @thajudheen2362 9 месяцев назад

      For adani

    • @surajsubedi4425
      @surajsubedi4425 9 месяцев назад

      ​@@thajudheen2362ru muslim?
      U hate modi its fine but don't hate devloment.
      There are top 100 rich in india 70% are from congress.
      congress rule 60 years this nation.adani ambani tata were made by congress.
      China has 140k expressway.
      70K made by chinese private business man.
      Does it mean china sold ?
      is capitalism nation bulit by private and government together.
      Rahul gandi has zero knowledge of devloment. 24/7 Andani adani. He failed to give evidence against adani in high coat.
      He say sorry to adani.

  • @pradeepputhumana5782
    @pradeepputhumana5782 10 месяцев назад +17

    ഇപ്പോൾ ചാനൽ ഡിജിറ്റൽ ആയി, അവതരണവും നന്നായിട്ടുണ്ട് 👌🥰.

  • @thesoulofveda.0081
    @thesoulofveda.0081 10 месяцев назад +33

    സെൻട്രൽ ഗവണ്മെന്റ് 🔥🔥
    നിതിൻ gadkari 🔥🔥🔥

  • @starinform2154
    @starinform2154 10 месяцев назад +12

    രണ്ടു വർഷം മുന്നേ നാട്ടിൽനിന്നും പോരുമ്പോൾ, കുറ്റിപ്പുറം പാലം, കാങ്കപ്പുഴ ബ്രിഡ്ജ്, വട്ടപ്പാറ ബൈപാസ്... ഇതൊന്നും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല...2വർഷം കൊണ്ട് ഇത്രയും മാറ്റം.. ചരിത്രമാണ്,, കാണാൻ മനസ്സ് വെമ്പുന്നു..

  • @HariKrishna-fc6lq
    @HariKrishna-fc6lq 10 месяцев назад +5

    സൂപ്പർ മുത്തേ ഡ്രോൺ വ്യൂ വേറെ ലെവൽ ❤

  • @gopinathknair4861
    @gopinathknair4861 10 месяцев назад +3

    അടിപൊളി സീൻ. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @Nevin010
    @Nevin010 10 месяцев назад +4

    GADKARI SIR🔥

  • @ajikumar8653
    @ajikumar8653 10 месяцев назад +22

    കേരള സർക്കാരിന്റെ സപ്പോർട്ടും.
    കേന്ദ്ര സർക്കാരിന്റെ നിർമാണമികവും... കൊള്ളാം. 👍

    • @amithmadhu2519
      @amithmadhu2519 10 месяцев назад +2

      സേഫ് ആയി അവതരിപ്പിച്ചു 😂 ബുദ്ധി ഉള്ള ആൾകാർ ഉണ്ടല്ലോ

    • @rijeeshn256
      @rijeeshn256 10 месяцев назад

      Marumakante alanennu thonnu

    • @ajikumar8653
      @ajikumar8653 10 месяцев назад

      @@rijeeshn256 only സപ്പോർട്ട്. ഇത് പോലെ വമ്പൻ പ്രൊജക്റ്റ്‌ ചെയ്യാൻ കേന്ദ്രത്തിനല്ലേ കഴിയു..

    • @manuhyan
      @manuhyan 10 месяцев назад

      kerala sarkkar aanu potta sthalam ettedukal veedukal kadakal athellam polich mattiyathinte marangal karand post ellam athinte ellam chilavu kerala sarkar aanu potta eduth ithonnum ariyan vannu parayum😂

    • @amithmadhu2519
      @amithmadhu2519 10 месяцев назад

      @@manuhyan5000 കോടി കേരള സർക്കാർ കൊടുത്തു സർ 25%ബാക്കി കേന്ദ്രം ആണ് സർ കൊടുത്തേ

  • @afsalafsal8414
    @afsalafsal8414 10 месяцев назад +8

    ഇജ് മുത്താണ് ❤❤❤

  • @jamsheevettikkattil7235
    @jamsheevettikkattil7235 10 месяцев назад +7

    നാഷ്ണല്‍ ഹൈവേ അതോറിറ്റിയെ അത്രയും കാലം ഉറങ്ങാന്‍ സമ്മതിക്കാതെ ഇരുന്നൊരു വളവ് പിന്നെ നാഷ്ണല്‍ ഹൈവേ ഇത് ചെയ്തില്ലങ്കിലെ അത്ഭുതമൊള്ളൂ 😊😊😊😊❤❤❤

  • @kristyantony5248
    @kristyantony5248 10 месяцев назад +2

    ഇന്ത്യ കണ്ടതിൽ വച്ച ഏറ്റവും നല്ല PM SRI NARENDRA MODI JI

  • @jamalkoduvally9380
    @jamalkoduvally9380 11 месяцев назад +2

    പൊളി ✌️

  • @ansar222bathi8
    @ansar222bathi8 10 месяцев назад +1

    Adipoli Video

  • @haridast3637
    @haridast3637 10 месяцев назад +5

    താങ്കളുടെ വിവരണം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. മഴയും പുഴയും ഒന്നുകൂടി നന്നായി പെയ്യട്ടെ, നന്നായി ഒഴുകട്ടെ.

  • @shareefvakkayil7869
    @shareefvakkayil7869 10 месяцев назад +2

    വീഡിയോ സൂപ്പർ ആയിരുന്നു

  • @midhunaqua2840
    @midhunaqua2840 10 месяцев назад +3

    നിങ്ങൾ ഒരു സംഭവം ആണ്. ❤️ watching ur videos from j&k

  • @ajithmanayil8325
    @ajithmanayil8325 10 месяцев назад +40

    ബിഗ് സല്യൂട്ട് to സെൻട്രൽ ഗവണ്മെന്റ് 🌹❤️

    • @irfanss2210
      @irfanss2210 10 месяцев назад +6

      Enthu Central Govt? , everything is our tax man, It's State/Central Govt responsibility.... 😊

    • @ajithmanayil8325
      @ajithmanayil8325 10 месяцев назад +17

      @@irfanss2210 മുന്നേ tax ഇല്ലാരുന്നോ.

    • @irfanss2210
      @irfanss2210 10 месяцев назад +1

      @@ajithmanayil8325 Munne Crude oil cess+tax (& Gas Subsidy Removed) ithu pole illayirunno? , ippo "kollayanu"(Pidichu Pari) man..... (Everyone paid this High Fuel Cess, Income/Sales/Service taxes, so it is the responsibility of the government(Even Central/State) , just look at other countries like china! ))

    • @bijoypillai8696
      @bijoypillai8696 10 месяцев назад +10

      TAX പണമെടുത്തു പണിയുന്നതാണ് ; പണിതു കഴിഞ്ഞാൽ ആയുഷ്കാലം മുഴുവൻ ടോൾ പിരിവു ആയിരിക്കും .. എന്നാലും ഇതൊക്കെ കേരളം നോക്കിയാൽ നടപ്പാവില്ല ; LDF 80% അഴിമതി

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      @@irfanss2210അല്ലാതെ എവിടുന്ന് പണം? ടാക്സ് എടുത്ത് സ്വന്തം കീശ നിറക്കുന്നതിലും ആർഭാടംകാണിക്കുന്നതിലും നല്ലതല്ലേ-നാടിനും നാട്ടുകാർക്കും ഉപകാരപ്രദമാക്കുന്നത്- ഏത് സർക്കാർ ഇങ്ങനെ ചെയ്തിട്ടുണ്ട്?
      ഇന്ന് ചെയ്തപ്പോ അത് കുറ്റം-ചെയ്തിലേൽ അതും കുറ്റം 🤭ഈ മണ്ടൻമലയാളിയുടെ ഒരു കാര്യമേ😂

  • @Indian-il5jq
    @Indian-il5jq 10 месяцев назад +26

    Central Gov🔥😍❤

    • @bennytintu5534
      @bennytintu5534 10 месяцев назад +1

      and state

    • @s9ka972
      @s9ka972 10 месяцев назад

      ​@@bennytintu5534 yes for land acquisition but Highway planning and execution, fully central government

    • @Cyberporaali
      @Cyberporaali 10 месяцев назад +1

      ​@@s9ka972 For giving easy transport for adanis container business. Just like British constructed railway for them.
      Nothing else 😂😂😂

    • @s9ka972
      @s9ka972 10 месяцев назад +1

      @@Cyberporaali Adanis container business consider export and import to India . Except Malabar people , all other Malayalis consider us as Indian s

    • @Cyberporaali
      @Cyberporaali 10 месяцев назад

      @@s9ka972 central govt loan is now more than 2 lakhs core, Modiji is selling India for his friends. Oh patriot Indian open your eyes before too late.

  • @roopeshkalarikkal389
    @roopeshkalarikkal389 10 месяцев назад +36

    ബിജെപി സർക്കാരിന്റെ ഇച്ചാശക്തി, വികസന കാഴ്ച.. അഴിമതിയില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി... സബ് ka സാത് സബ് ക വികാസ്..ഇതൊക്കെ കേരളത്തിൽ ഉള്ളവർ രാഷ്ട്രീയ തിമിരം മാറ്റി ചിന്തിക്കട്ടെ... ജയ് ബിജെപി സർക്കാർ...

    • @harisvvettikkat2695
      @harisvvettikkat2695 10 месяцев назад +4

      എന്നിട്ട് വേണം അടികൂടി തമ്മിൽ ചാവാൻ..
      ഇപ്പോൾ വികസനത്തിനു കുറവുന്നൊമില്ല..

    • @Tech_Hydro
      @Tech_Hydro 10 месяцев назад +4

      Pinarayi ❤
      Uoombi thetti ith kandondirikkunnathinu

    • @rajabalinaizam7800
      @rajabalinaizam7800 10 месяцев назад +1

      Big salute LDF government....❤

    • @pranavrayan9405
      @pranavrayan9405 10 месяцев назад +1

      ​@@rajabalinaizam7800😂😂

    • @SM-hj7hr
      @SM-hj7hr 10 месяцев назад +1

      @@rajabalinaizam7800🤭🤣🤣🤣🤣🤣🤣🤣🤣

  • @hussainmk5025
    @hussainmk5025 10 месяцев назад +1

    നിങ്ങൾ മുത്താണ് ഇഷ്ടം

  • @ajithmanayil8325
    @ajithmanayil8325 10 месяцев назад +42

    മോഡി ആൻഡ് ഗദ്ഗരി ❤❤❤❤

    • @SM-hj7hr
      @SM-hj7hr 10 месяцев назад +2

      ഗഡ്ഗരി

    • @thajudheen2362
      @thajudheen2362 9 месяцев назад +1

      For adani

    • @SM-hj7hr
      @SM-hj7hr 9 месяцев назад

      @@thajudheen2362 അദാനി മാത്രമല്ല റോഡ്ഉപയോഗിക്കുന്നത്🤭😂

  • @NimeeshMiddleEast
    @NimeeshMiddleEast 11 месяцев назад +3

    ഒരേ..പൊളി❤

  • @raveendravariervnandavanam4559
    @raveendravariervnandavanam4559 10 месяцев назад +1

    നല്ല വീഡിയോ , വിവരണം സൂപർ

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath 10 месяцев назад +1

    നിതിൻ ഗഡ്ക്കരി സല്യൂട്ട് സർ ❤️

  • @rajithkumar4784
    @rajithkumar4784 10 месяцев назад +12

    മനോഹരം ...വീഡിയോകൾ സൂപ്പർ ആയിട്ട് പോകുന്നു ...നന്ദി ...ഈ വീഡിയോ ഞാൻ തന്നെ ഏകദേശം 10 ഗ്രൂപ്പിൽ ഷെയർ ചെയ്തു 100 k vews ഉറപ്പാ ...

  • @voxstudio7131
    @voxstudio7131 11 месяцев назад +2

    PWOLI

  • @muraleedharanpookayil5898
    @muraleedharanpookayil5898 9 месяцев назад +1

    Abhinandanangal nithin gadkariji ❤❤❤❤

  • @UnniKrishnanug
    @UnniKrishnanug 10 месяцев назад +2

    ഹാപ്പി ന്യൂ ഇയർ ❤

  • @nichussnichu3917
    @nichussnichu3917 10 месяцев назад +1

    നല്ല അവദരണം സൂപ്പർ

  • @budha23
    @budha23 10 месяцев назад +5

    Kidu.... Bro kannur bypassil valapattanam bridge fast work anu... Please come to kannur bypass

  • @VikramanVasudevdeepak567
    @VikramanVasudevdeepak567 10 месяцев назад

    സൂപ്പർ വിഡിയോ... നല്ല വിവരണം thanks.

  • @Aaron99949
    @Aaron99949 9 месяцев назад +3

    സെൻട്രൽ ഗവൺമെന്റ്👍🏻

  • @shaheedmv6359
    @shaheedmv6359 10 месяцев назад +2

    നല്ല വീഡിയോ ❤

  • @bachuforever1419
    @bachuforever1419 10 месяцев назад +8

    ബിജെപി എന്ന കേന്ദ്ര വർഗീയ പാർട്ടിയുടെ ആശയങ്ങളോട് 100%
    വിയോജിപ്പ് ഉണ്ടെങ്കിലും____😏
    കേരളത്തിൽ കൊണ്ട് വന്ന ഈ nh 66 ന്റെ വികസനത്തെ 100% അംഗീകരിക്കുന്നു സപ്പോർട്ട് ചെയ്യുന്നു.... കേരളത്തിൽ ഇതുപോലുള്ള വികസനങ്ങൾ സ്വപ്നങ്ങളിൽ മാത്രമാണ്.....👍
    അതും ആറു വരി പാത പോയിട്ട് രണ്ട് വരി പാത തന്നെ വീതി കൂട്ടാൻ കഷ്ടപാടുള്ള ഈ കേരളത്തിൽ..... 😄🙏

    • @ajikumar8653
      @ajikumar8653 10 месяцев назад +2

      അങ്ങേക്ക് പിന്നെ ആരുടെ ആശയങ്ങളോടാണ് യോജിപ്പ്.

    • @s9ka972
      @s9ka972 10 месяцев назад

      BJP തീവ്രമതവാദം മാറ്റിയാൽ നല്ലതാണ്

    • @shine9111
      @shine9111 10 месяцев назад +5

      വർഗീയ പാർട്ടി എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്, ബിജെപി യിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും പ്രവർത്തിക്കുന്നില്ലേ???

    • @bachuforever1419
      @bachuforever1419 10 месяцев назад

      @@shine9111 ലോകത്ത് തന്നെ ഏറ്റവും വലിയ മത വർഗീയ പാർട്ടി ആണ് ബിജെപി അത് ബിജെപികാർ വരെ അംഗീകരിക്കുന്ന സത്യം ആണ്.. 😁😁
      പിന്നെ രണ്ട് ക്രിസ്ത്യാനികളെയും മുസ്ലിം നാമധാരികളെയും പിടിച്ച് പാർട്ടിയിൽ ചേർത്തു എന്ന് കരുതി വർഗീയ പാർട്ടി വർഗീയ പാർട്ടി അല്ലാതെ ആവുന്നില്ല... 😄 ബിജെപി പോലെ തന്നെ ഏറ്റവും വലിയ വംശഹത്യ നടത്തുന്ന തീവ്രവലതു പക്ഷ പാർട്ടിയാണ് ഇസ്രായേലിൽ നെതന്യാഹു വിന്റേത് അതിലും ഉണ്ട് അറബ് മന്ത്രിമാരും മുസ്ലിം എംപി മാരും അത് കൊണ്ട് ക്രൂരൻന്മാർ ക്രൂരന്മാരെല്ലാതാവുന്നില്ല....😏😏

    • @chayakkadakaranm2925
      @chayakkadakaranm2925 10 месяцев назад

      @@shine9111 എന്നാല്‍ പിന്നെ അവരെന്താ രാമക്ഷേത്രത്തിനൊപ്പം ഓരോ ക്രിസ്ത്യന്‍/ മുസ്ലീം പള്ളികളും, സിഖ് ഗുരുദ്വാരയും കൂടി പണിയാത്തത്? നിങ്ങടെ ഈ നമ്പര് അങ്ങ് വടക്ക് വില്‍ക്കും. ഇത് സലം വേറെയാണ് ചാലകാ.

  • @satharberka1217
    @satharberka1217 10 месяцев назад +1

    അതിമനോഹരമായ വീഡിയോ👍🏼👍🏼

  • @sreejisreedharan621
    @sreejisreedharan621 10 месяцев назад +11

    wow . it look amazing. congrats to all involved . Great video.

  • @KLindia9093
    @KLindia9093 10 месяцев назад +2

    സൂപ്പർ

  • @ajikumar8653
    @ajikumar8653 10 месяцев назад +1

    സുഹൃത്തേ താങ്കളുടെ വിവരണം നന്നായി...🙏🙏🙏

  • @roopeshkalarikkal389
    @roopeshkalarikkal389 10 месяцев назад +1

    മനോഹരമായ വിഡിയോ..

  • @haridasification
    @haridasification 10 месяцев назад +36

    So beautiful, so elegant, looking like a waaaw 🎉🎉❤❤ salute to KNRCL, NHAI and BJP central government

    • @hakzvibe1916
      @hakzvibe1916  10 месяцев назад

      ❤🎉

    • @arjunk7815
      @arjunk7815 10 месяцев назад +21

      Keralathilu maathram pakuthi paisem State Govt. nte kayyinnu vaangich national highway panithittu, central govt. Nu salute😂

    • @maheshpanikker6467
      @maheshpanikker6467 10 месяцев назад +4

      ​​@@arjunk7815 പിന്നേ... ഉണ്ടയാ പകുതി....

    • @akshayraju3891
      @akshayraju3891 10 месяцев назад +1

      ​@@arjunk7815🤣🤣

    • @maheshpanikker6467
      @maheshpanikker6467 10 месяцев назад

      @@latvork3044 ഒലക്കയാ.. 64000 കോടി ചെലവ് വരുന്ന പദ്ധതിക്ക് 5000cr+ (സ്ഥലം ഏറ്റെടുപ്പിന്റെ 25%) ഇടുന്നത് എങ്ങനെ പകുതി ആകും.. കണക്കു കൂട്ടാൻ അറിയില്ലേ?

  • @AbdulSalam-by3tv
    @AbdulSalam-by3tv 10 месяцев назад +1

    സൂപ്പര്‍

  • @shibud.a5492
    @shibud.a5492 10 месяцев назад

    What a beautiful sky view . Excellent video shoot & nice presentation ........Lots of Love & Respect from UAE.

  • @aneesk4375
    @aneesk4375 10 месяцев назад +2

    ഇഷ്ടപെട്ടു

  • @moinucaremoinucare2298
    @moinucaremoinucare2298 10 месяцев назад +1

    Thanks uae യിൽ നിന്നും എന്റെ വീടും കാണാനായി

  • @govindankandam8155
    @govindankandam8155 10 месяцев назад +1

    Good better best video

  • @saneeshmv8671
    @saneeshmv8671 10 месяцев назад +2

    Thanks to the central government ❤

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 10 месяцев назад +10

    Keralathil eni two line road venda. State highway kudi 6 line akkanam. toll kodukkan nammal rady anu. Good service kittiyal mati. Keralam vera level avum. Sure

    • @suchitrasukumaran9829
      @suchitrasukumaran9829 6 месяцев назад

      ബിജെപി ക്കു വോട്ട് കൊടുക്ക്

  • @kesavanv3404
    @kesavanv3404 10 месяцев назад

    കാഴ്ചകളും വിവരണവും അതിമനോഹരം

  • @shinazvlog8074
    @shinazvlog8074 11 месяцев назад +2

    വേറെ ലെവൽ വീഡിയോ

  • @pookayil12
    @pookayil12 10 месяцев назад

    Super Dron shot and beauty of MLP dt

  • @vigil326
    @vigil326 10 месяцев назад +3

    ചങ്ങായിന്റെ വീഡിയോയും അവതരണവും സൂപ്പർ. സബ്സ്ക്രൈബ് ചെയ്യപ്പെട്ടു പോയി

  • @JEETH_OP
    @JEETH_OP 10 месяцев назад +42

    കേന്ദ്രസർക്കാർ❤❤

    • @ananas8047
      @ananas8047 10 месяцев назад +1

      😁😁

    • @JEETH_OP
      @JEETH_OP 10 месяцев назад

      @@ananas8047 വിഷമം ഉണ്ടോ

    • @KTroll144
      @KTroll144 10 месяцев назад +2

      KNRC

    • @JEETH_OP
      @JEETH_OP 10 месяцев назад +2

      @@KTroll144 ബിജെപി സർക്കാർ♥️♥️നിധിൻ ഗഡ്കരി

    • @SM-hj7hr
      @SM-hj7hr 10 месяцев назад

      @@ananas8047Bjp ❤

  • @noufalnoufal6464
    @noufalnoufal6464 10 месяцев назад

    അടിപൊളി 👌👌😍

  • @raju76seethangoli5
    @raju76seethangoli5 10 месяцев назад +2

    Video super 👌... അവസാനം പറഞ്ഞാ വാക്കുകള്‍ക്ക് Thanks Bro ❤ (ഞാൻ ഒരു പ്രവാസി)

  • @rewinlouis9370
    @rewinlouis9370 10 месяцев назад +1

    Spectacular one 👏👏👍

  • @Valcot_malappuram
    @Valcot_malappuram 10 месяцев назад +1

    എന്താ ഭംഗി ❤

  • @sharonkarette6948
    @sharonkarette6948 10 месяцев назад +1

    Super

  • @draggbarrow4110
    @draggbarrow4110 10 месяцев назад

    Videos nannayitund

  • @vijayakumarkr4883
    @vijayakumarkr4883 10 месяцев назад +22

    മോദിയുണ്ടങ്കിൽ എന്നും സാദ്ധ്യം

    • @sherrymathew5920
      @sherrymathew5920 10 месяцев назад +6

      5800 കോടി എണ്ണിക്കൊടുത്തിട്ടാ തുടങ്ങിയത്😊

    • @sabinsabinlal5697
      @sabinsabinlal5697 10 месяцев назад

      ​@@sherrymathew5920എണ്ണികൊടുത്താ എന്തും തുടങ്ങാ എങ്കിൽ കേരളത്തിൽ ഇന്ന് പൂർത്തിയാകുന്ന വികസനങ്ങൾ വർഷങ്ങൾക്ക് മുമ്പ് നടക്കേണ്ടതായിരുന്നു

    • @sushanthapril
      @sushanthapril 10 месяцев назад +1

      ​​@@sherrymathew5920😮 25% of total land acquisition charges..
      Had it been CPIM the bridges and roads would collapse in fe😢w months..

    • @chayakkadakaranm2925
      @chayakkadakaranm2925 10 месяцев назад

      @@sushanthapril മാമന്‍ ഉല്‍ഘാടിച്ച ഹൈവേ അടുത്ത മഴയ്ക്ക് ഒലിച്ചു പോകുന്നത് എല്ലാരും കണ്ടതാണ്.

    • @sushanthapril
      @sushanthapril 10 месяцев назад +1

      @@chayakkadakaranm2925 Paalarivattam Paalam maranno???

  • @mullikkadsaif440
    @mullikkadsaif440 10 месяцев назад +1

    Good video 🎉🎉🎉🎉

  • @tondon1851
    @tondon1851 10 месяцев назад +19

    All credit to bjp government ❤

  • @mohammadaliannath7617
    @mohammadaliannath7617 10 месяцев назад +1

    പ്രവാസികളുടെ വക ബിഗ് താങ്ക്സ്

  • @Usain123-p8q
    @Usain123-p8q 10 месяцев назад +1

    Adipoli

  • @abdulnazerkalayath9811
    @abdulnazerkalayath9811 10 месяцев назад +1

    Dear very good information.kindly go ahead

  • @fairosbabu
    @fairosbabu 10 месяцев назад

    സൂപ്പർ ❤😍😍😍👍🏼👍🏼💯💯💯

  • @Afristar-o9b
    @Afristar-o9b 10 месяцев назад +1

    Good.... Happy New Year..... ♥️♥️♥️

  • @lifeisspecial7664
    @lifeisspecial7664 10 месяцев назад +1

    Nice

  • @alfudeen1330
    @alfudeen1330 10 месяцев назад

    Bro first shot poli

  • @ahamanandhan
    @ahamanandhan 10 месяцев назад

    anna poli avatharanam

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 10 месяцев назад +1

    super...👌

  • @talk2niyas
    @talk2niyas 10 месяцев назад +1

    പുതുവത്സരത്തിൽ നിങ്ങളുടെ ചാനലിന് ആകട്ടെ ആദ്യ ലൈക്

  • @Drvishnucnair
    @Drvishnucnair 10 месяцев назад +1

    Informative ❤

  • @fasikottakkal9401
    @fasikottakkal9401 10 месяцев назад +1

    Presentation outstanding

  • @Sachin-ej3iu
    @Sachin-ej3iu 10 месяцев назад +1

    Drone vannapool views nallapole koodi 👍

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy 10 месяцев назад

    Great work

  • @MohanMohan-dk7de
    @MohanMohan-dk7de 10 месяцев назад +1

    Dron kazhcha verygood bro

  • @AneeshMangalam-v3s
    @AneeshMangalam-v3s 10 месяцев назад +5

    6 വരി പാതയിൽ ടു / ത്രീ വീലർ, ലോക്കൽ KSRTC ബസുകൾ എന്നിവ ഉണ്ടാവുമോ ?
    ഇല്ലെങ്കിൽ ഇതെല്ലാം മാനേജ് ചെയ്യാനുള്ള ശേഷി സർവീസ് റോഡിനു ഉണ്ടോ ?

  • @nisamtvk
    @nisamtvk 10 месяцев назад +2

    🎉🎉🎉🎉 Happy New Year 🎉🎉🎉🎉🎉

  • @abdurahmankorakkotil4052
    @abdurahmankorakkotil4052 10 месяцев назад +1

    SUPER

  • @atvoyage6483
    @atvoyage6483 10 месяцев назад +1

    Valancheri bagath roadil oru maqbara ulla place ille avida anganaya road vannath n kanan oru agraham

  • @vinilva2296
    @vinilva2296 10 месяцев назад +1

    🔥🔥മോദി

  • @SanojCs-iu1rf
    @SanojCs-iu1rf 10 месяцев назад +6

    ചതുപ്പുള്ള സ്ഥലത്തിന്റെ മുകളിലൂടെ പോകുന്ന പാലത്തിനും VAYADECT എന്നാണ് പറയുന്നത് തൃശ്ശൂർ ജില്ലയിലും ഒരു VAYADECT ഉണ്ട്

    • @arjunraj823
      @arjunraj823 10 месяцев назад

      Viaduct ആണ്... വാക്കുകൾക്ക് അർത്ഥം ഉണ്ട്.

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 10 месяцев назад

    ഇഷ്ടായി -

  • @AKJH5AM
    @AKJH5AM 10 месяцев назад +1

    Hallo HaKZvibe Your Narration is unique and Super 🎉

  • @sivaprakashmk9724
    @sivaprakashmk9724 10 месяцев назад +1

    Fantastic Bro 🎉🎉🎉🎉

  • @mh-tj5xd
    @mh-tj5xd 10 месяцев назад +1

    ❤❤👍

  • @saifudheen6249
    @saifudheen6249 11 месяцев назад +2

    👌👌

  • @abuziyad6332
    @abuziyad6332 11 месяцев назад +3

    Hai bro

  • @Ajaykumar-dd8qf
    @Ajaykumar-dd8qf 10 месяцев назад +2

    Aroor -Edappally Viaduct 16 KM

  • @midhunk6941
    @midhunk6941 10 месяцев назад +1

    Nice video 🤝 happy new year 😊

  • @HamdanAhzab
    @HamdanAhzab 11 месяцев назад +3

    Kannur thalasssery mahi bypass update cheyo

  • @BinuJasim
    @BinuJasim 10 месяцев назад +8

    ഡ്രോൺ വന്നതോടെ കളറായിട്ടുണ്ടല്ലോ. ❤

  • @usmanramsi4190
    @usmanramsi4190 10 месяцев назад

    Happy New year 🎉🎉🎉🎉🎉🎉🎉

  • @vadakkayilsiraj6553
    @vadakkayilsiraj6553 10 месяцев назад +1

    Happy new year dear

  • @gopinathknair4861
    @gopinathknair4861 10 месяцев назад +1

    Happy new year dear. God bless you❤❤❤