Wowwwww ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻസ്... അതി മനോഹരമായിട്ടുണ്ട് 🤍🤍🤍 first one കണ്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ട്ടപെട്ടു 🤍🤍🤍17 ഡിസൈൻസും ഒന്നിനൊന്നു മികച്ചതാണ് 🤍🤍🤍ഓണത്തിന് tissue സിൽക്‌സിൽ കൂടുതൽ സുന്ദരി ആവാൻ രാമചന്ദ്ര ഹാൻഡ്‌ലൂം നൊപ്പം 💞💞🤍💞 മനം മയക്കും കളക്ഷൻസ് 🤍🤍🤍🤍🤍 Give away ചേച്ചിമാർക്ക് മാത്രല്ലട്ടോ... അനിയത്തി കുട്ടിയോൾക്കും തരണേ 🤍🤍🤍🤍🤍
സൂപ്പർ ആയിട്ടുണ്ട് പ്രകാശ് ഒന്നും പറയാനില്ല.ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡൻ കണ്ടിറങ്ങിയ സന്തോഷമാണ് രാമചന്ദ്രയിലെ ഫ്ലവർ സാരിടെ വിഡിയോ കണ്ടപ്പോ കിട്ടിയത് 💞💞
I never seen like these sarees anywhere. Lots of creative ideas included in saree manufacturing industry. Congrats to all the hardworking people of Kerala saree. An idea can change your world. Make the efforts courageously and establish the results into the public. We malayalis never fail anywhere in this world.
തുമ്പ, തെച്ചി, ശഖുപു ഷ്പം, ചെമ്പരത്തി, ചെമ്പകം, ചെണ്ടുമല്ലി, മുല്ല പൂ, റോസാപ്പു ഒന്നും പറ യാറില്ല. എല്ലാ പുക്കളുള്ള സാരി എവി ടെയും പോയി തിരയണ്ട നമ്മുടെ "രാമചന്ദ്ര " യിലുണ്ട് ഓണത്തിൻ്റെ എല്ലാ പുക്കളും "രാമ ചന്ദ്ര യിൽലുണ്ട് ഈ പ്രാവ ശ്യത്തെ ഓ ണം എല്ലാവ ർക്കും ആഘോഷിക്കാൻ ഭഗവാൻ്റെ എല്ലാ അ നുഗ്രഹവും ഉണ്ടാകട്ടെ🙏👍👍👍❤️🔥🔥
Orupoovalla, orupooñthottam, anallo👌👌👌
സൂപ്പർ സൂപ്പർർർർ 👏👏👏👏
Super sarees ❤❤❤
Super collection 🎉
Beautiful saree 🎉🎉🎉
wow👌🏻👌🏻👌🏻👌🏻
സൂപ്പർ സൂപ്പർ ❤️
Spr veriety collections
Adipoli🎉
ആകെ കൺഫ്യൂഷൻ ആയല്ലൊ എല്ലാ പൂക്കളും അടിപൊളിയാണ്👌👌👌👌👌
Good colections
Lotus allla soorakandi
Wow സൂപ്പർ
Super sarees... last kaanicha sareele flower aan ente favorite flower ❤.
സൂപ്പർ ❤l👌👌
Suppar sarigal
Ella flowersum undallo .👌👍🥰
Adipoli.... Super❤❤❤❤
എല്ലാം ഒന്നിനൊന്നു മെച്ചം.... ഇതിപ്പോ ഏത് എടുക്കും എന്ന് കൺഫ്യൂഷൻ ആകുവല്ലോ...❤😊
Super sarees
അസ്സലായിരിക്കുന്നു 😍😍അടിപൊളി കളക്ഷൻ
സാരി സൂപ്പർ
❤
Ee aduthanu njan videos kandu thudangiye.. nalla collections.. athum athrayum affordable prize.. kaanumbol thanne confusion aakum eathanu kooduthal bangi ennu polum parayan kazhiyilla.. ellaam onninonnu mikachathanu.. colour combinations ellam adipoli..❤❤❤
ഇതിനായിരുന്നു കാത്തിരുന്നത്
Variety collections. Super
Super collections🥰🥰🥰
👍🏻അടിപൊളി 👍🏻
August 31 ഞങ്ങൾ വരും
Enik kujalam eshtam ayath
അടിപൊളി കളക്ഷൻസ്, സൂപ്പർ.... സൂപ്പർ. 👌🏻👌🏻👌🏻👍🏻
മോനേ പ്രകാശേ സൂപ്പർ സാരി ആണല്ലോ. ഒന്നും പറയാൻ ഇല്ല കേട്ടോ. 👌👌👌👍👍👍ഒരുപാട് ഒരുപാട് ഇഷ്ടമായി 🥰🥰🥰
Beautiful collections ❤❤❤
👌👌👌👌👌👌👌 variety collections
Suppar
Super orginal poove poleyanu
Woww suuuppet. Paranjthu pole thanne Ramachandhrayil mathre ee verity kandittullu... 👍👍👍👍👍👍👌👌👌👌👌
Rs.1500/ only in Kalyan silk.
ഒരു അതപ്പു തന്നെ സൂപ്പർ സാരീ ❤❤❤❤🎉🎉🎉
Poli
Good
അടിപൊളി collections
മനോഹരമായ പൂന്തോട്ടം കണ്ട പ്രതീതി ❤
പൂക്കാലത്തെ വരവേൽക്കാം രാമചന്ദ്ര ഹാൻഡ്‌ലൂംസിനൊപ്പം
എല്ലാം നല്ല സൂപ്പർ ആണ്
Super
മുക്കുറ്റി സാരി, ആഹാ എന്താ പറയുക, അതിമനോഹരം 👌👌👌👌
👌..cotton..ee..model..undo
Ayyo എന്തു ഭംഗിയാണ് കാണാൻ
Beautfull❤❤❤❤❤❤Usha ❤❤❤❤❤❤❤❤❤❤❤❤❤❤
❤❤എന്താ പറയാ ഓണ പൂക്കളം പോലെ അതി മനോഹരം ആയ സാരികൾ ❤❤
Simply superb sarees❤.loved it
ellam nalla designs. prathyekich entha paraya. vakkukal illa. athra bhangi aayitund prakashetta 😍😍
എല്ലാവരും സുന്ദരികൾ ❤❤❤❤❤❤ ഒരു പൂവസന്തം പോലെ.......👏👏👏👏👏👏🙏🙏🙏
ഇത് എല്ലാം കൂടി വാങ്ങിയാലല്ലേ എല്ലാം പൂക്കളും കിട്ടുള്ളൂ 😂😂👌👌👌
പൂക്കളെപ്പറ്റി കുട്ടികളെ പഠിപ്പിക്കാൻ ഇതിലും നല്ല പഠനോപകരണം വേറെ ഇല്ല❤️👍
വിഷു Ramachandrayil ആയിരുന്നു ഓണവും അവിടെ അകറ്റൈ സൂപ്പർ saris ❤❤❤
Awesome and unique collection
New arrival superrr
Beautiful collection and fantastic all super and excellent with reasonable price so beautiful sarees fabulous color ❤
Superr ❤❤ പറയാൻ വാക്കുകളില്ല അത്രക്കും നന്നായിട്ടുണ്ട് ഇതുവരെ കാണാത്ത മോഡൽ super ❤❤
Chetta super onam special saree nokkiyal super super super super
Beautiful collections
സൂപ്പർ കളക്ഷൻ ❤❤❤❤❤
Very Nice Sarees Good Design prize 😢😢😢😢😢😢😢
Wowwwww ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻസ്... അതി മനോഹരമായിട്ടുണ്ട് 🤍🤍🤍 first one കണ്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ട്ടപെട്ടു 🤍🤍🤍17 ഡിസൈൻസും ഒന്നിനൊന്നു മികച്ചതാണ് 🤍🤍🤍ഓണത്തിന് tissue സിൽക്‌സിൽ കൂടുതൽ സുന്ദരി ആവാൻ രാമചന്ദ്ര ഹാൻഡ്‌ലൂം നൊപ്പം 💞💞🤍💞 മനം മയക്കും കളക്ഷൻസ് 🤍🤍🤍🤍🤍
Give away ചേച്ചിമാർക്ക് മാത്രല്ലട്ടോ... അനിയത്തി കുട്ടിയോൾക്കും തരണേ 🤍🤍🤍🤍🤍
Adipoli ,onnum parayanilla
ഇത്രേം പൂക്കളുടെ വെറൈറ്റി കളക്ഷൻ ആദ്യായിട്ടാ കാണുന്നത് 😍
Wow, very nice.
അടിപൊളി . ഒന്നും പറയാനില്ല.👌🏻
8 th like always rocking collection in ramachandra handlooms.❤❤❤❤❤ Excellent collection.
സൂപ്പർ ആയിട്ടുണ്ട് പ്രകാശ് ഒന്നും പറയാനില്ല.ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡൻ കണ്ടിറങ്ങിയ സന്തോഷമാണ് രാമചന്ദ്രയിലെ ഫ്ലവർ സാരിടെ വിഡിയോ കണ്ടപ്പോ കിട്ടിയത് 💞💞
ഒരു രക്ഷയും ഇല്ല അത്രക്ക് പൊളി ഐറ്റംസ് 👌👌👌
Adipoli❤
ഈ ഓണം സൂപ്പർ ആകട്ടെ ❤❤സൂപ്പർ സാരിസ് ❤❤❤
ഒന്നും പറയാൻ ഇല്ല... ഓരോന്നും അത്രക്കും മനോഹരം ❤❤❤
രാമചന്ദ്ര സൂപ്പർ. പൂക്കളുടെ ഉത്സവത്തിന് പൂക്കളാൽ നമ്മുക്കും അണിനൊരുങ്ങാം
Prakashetta super sarikal. Adipoli ee onam Ramachandrakkoppam❤❤❤
I never seen like these sarees anywhere. Lots of creative ideas included in saree manufacturing industry. Congrats to all the hardworking people of Kerala saree. An idea can change your world. Make the efforts courageously and establish the results into the public. We malayalis never fail anywhere in this world.
Giveaway narukkedupp vedioyil kanikkam
Super sarees
Adipoli collection anu.vere evideyum kanatha designs.Ramachandra Handlooms🎉🎉❤🎉🎉 is excellent 👍
എൻ്റെ പൊന്നോ suuuuuuuuuper collections
ഓണം സൂപ്പർ സാരി തന്നെ 👌🏻👌🏻👌🏻👌🏻👍🏻👍🏻❤❤❤
Enthayalam wait cheyunu. giveawayku vendi. Adipoli Sarees kothi yakunu.
രാമചന്ദ്രയുടെ മാത്രമായി പുതിയ ഡിസൈൻ ഇപ്രാവശ്യം എന്താകും എന്ന് വിചാരിക്കുകയായിരുന്നു. സൂപ്പർ'ഓണത്തിന് മുമ്പ് ഇനിയും new model പ്രതീക്ഷിക്കുന്നു.
Super sarees ❤❤
Shirtinte video cheyyamo prakasetta
ഓരോ സാരിയും ഒന്നിന് ഒന്നും മികച്ചതാണ് ആ കൂടെ പ്രകാശ് ചേട്ടന്റെ അവതരണം കൂടെ ആകുമ്പോൾ ഓരോ വീഡിയോയും സൂപ്പർ ആണ്
Beautiful collections..
Affordable prices
Prakash variety print ഓട് കൂടിയ പൂക്കളം തീർത്ത രാമചന്ദ്രയിലെ അടിപൊളി ഓണവിരുന്നൊരുക്കിയ രാമചന്ദ്ര അത്യുന്നത സ്ഥാനങ്ങൾ കീഴടക്കിയിരിക്കുന്നു🌻🌻🌻🙏
ഈ ഓണം മനോഹരമാക്കാൻ രാമചന്ദ്ര സിൽക്സ് കുത്താം പുള്ളി
Sarees സുന്ദരി lotus സുന്ദരി ❤
എത്ര പറഞ്ഞാലും മതിയാകില്ല 🥰🥰 sooooooooper collections.... ഇതുവരെ എവിടെയും കാണാത്ത കളക്ഷൻസ്..... Keep it up അനിയൻ കുട്ടാ 🥰🥰🥰🥰
Awesome collections ❤❤
Wow 🎉 super itrem variety flower designs ithuvare evidem kandittilla,
Super and variety designs.variety sarees ❤❤
തുമ്പ, തെച്ചി, ശഖുപു ഷ്പം, ചെമ്പരത്തി, ചെമ്പകം, ചെണ്ടുമല്ലി, മുല്ല പൂ, റോസാപ്പു ഒന്നും പറ യാറില്ല. എല്ലാ പുക്കളുള്ള സാരി എവി ടെയും പോയി തിരയണ്ട നമ്മുടെ "രാമചന്ദ്ര " യിലുണ്ട് ഓണത്തിൻ്റെ എല്ലാ പുക്കളും "രാമ ചന്ദ്ര യിൽലുണ്ട് ഈ പ്രാവ ശ്യത്തെ ഓ ണം എല്ലാവ ർക്കും ആഘോഷിക്കാൻ ഭഗവാൻ്റെ എല്ലാ അ നുഗ്രഹവും ഉണ്ടാകട്ടെ🙏👍👍👍❤️🔥🔥
ഇത്രയും വെറൈറ്റി പൂക്കൾ ഉള്ള സെറ്റ് മുണ്ടുകൾ രാമചന്ദ്രയിൽ മാത്രം. സൂപ്പർ. ഓണപ്പൂക്കളം പോലെ മനോഹരം
2.കുബേര പട്ടു സാരീ വാങ്ങി മനോഹരം. ഇതും സൂപ്പർ
❤സൂപ്പർ പ്രകാശേട്ട വെറൈറ്റി ആകട്ടെ ഈ ഓണത്തിന് ❤
സാരി നല്ലതാണ്❤❤
അടിപൊളി,, ശെരിക്കും ഒർജിനൽ പൂ പൂത്ത പോലെ,,, അടിപൊളി നല്ല ഭംഗി ഉണ്ട് 💞💞💞
എവിടെയും കിട്ടാത്ത അതിമനോഹരമായ സാരി