Ramachandra handloom kuthampully | പുതിയ ബാനറസ് സാരികൾ | kuthampully sarees |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #kuthampully
    ‪@ramachandra_handlooms‬

Комментарии • 159

  • @kuthampullyhandloom
    @kuthampullyhandloom  7 месяцев назад +10

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
    Priya =7012685985
    Anju =7012355081
    Suma =7907386621
    Sharika=8848997879
    Shara = 62829 28634
    Vishnu =8075235152
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    If u have any compaints regarding orders or staffs pls do msg to this number
    09562422253
    Location📍: g.co/kgs/8ccZGa

    • @minidixon5233
      @minidixon5233 7 месяцев назад +1

      Hai

    • @harithamtarracegardenbysru8176
      @harithamtarracegardenbysru8176 7 месяцев назад +1

      ക്രീം couler പിങ്ക് ബോർഡർ
      രണ്ടു സാരി വേണം

    • @rajalakshmi8304
      @rajalakshmi8304 7 месяцев назад +1

      എനിക്കും വേണം സാരി

    • @mayajose9876
      @mayajose9876 7 месяцев назад

      ഡൽഹി ൽ അയച്ചു തരുമോ

    • @anandithavinod8751
      @anandithavinod8751 7 месяцев назад

      Cotton silk saree kanikku

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 7 месяцев назад +6

    ഹായ് എന്താ ഒരു ഭംഗി എല്ലാം ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല ഞാൻ വരും കല്യാണഡ്രസ് വാങ്ങാൻ എന്നും വറൈറ്റി ഐറ്റം അല്ലെ കാണിക്കുന്നത് എത്ര നോക്കിയാലും മതിയാവില്ല സൂപ്പർ 👍👍❤️❤️

  • @user-uu5wb5cb5g
    @user-uu5wb5cb5g 7 месяцев назад +4

    അടിപൊളി 👍അടിപൊളി 👌ഒന്നും പറയാനില്ല 👍👌👌👌😍❤️കാണാൻ പൈസ വേണ്ടല്ലോ 😂sooper 👌👌👌👌👌👌

  • @gamer_serious9512
    @gamer_serious9512 7 месяцев назад +3

    🙏..... ഒന്നും പറയാനില്ല പ്രകാശ് സൂപ്പർ, രാമചന്ദ്രയുടെ വീഡിയോ കാത്തിരിക്കുന്നവരെ സാരികളുടെ ഒരു മായാലോകത്തേക്കു തന്നെയാണ് പ്രകാശ് എന്നും കൂട്ടികൊണ്ട് പോകാറുള്ളത്
    441രൂപയുടെ സാരികൾ ഓരോ തവണയും സാരികളുടെ കളർ കോമ്പിനേഷൻ ബോഡിവർക്, ബോഡർ, എല്ലാം വെറൈറ്റിയായിട്ടാണ് കൊണ്ടുവരുന്നത് ഏറ്റവും കുറഞ്ഞ നിരക്കിലും എന്നാൽ ഒരു പട്ടുസാരി ലുക്കിൽ ഉടുക്കാൻ പറ്റിയതുമായ സാരിയുമാണ്, ബ്ലാക്ക് സാരി മനോഹരം,
    ഇന്നത്തെ എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം
    🌹🌹🌹🌹🌹🌹🌹🌹

  • @lovelynk3148
    @lovelynk3148 7 месяцев назад +3

    440 de saree,aaranippatt,1125 nte aaa green color lu saree ellaam kidilam..mughasthuthi parayaan ariyilla.ennaaalum nallathine nallath enn thanne parayanamallo...oru rakshayumillaaaa....copper nte saree 580 nte , pochampilly pne kaanicha ellaam koode oru sadhyavattam thanne...manassu niranjuuuuu❤❤❤

  • @jalajajanardhanan3555
    @jalajajanardhanan3555 7 месяцев назад +5

    ആറണി പട്ടിന്റെ കളർ കോബിനേഷൻ അടിപൊളി ഓഫിസ് യൂസിന് പറ്റിയ കുറച്ച് കോട്ടൺ സാരികൾ കൂടി ഉൾപ്പെടുത്തു കുറച്ച് പേർ കാത്തിരിക്കുന്നു.

  • @bssitmission9815
    @bssitmission9815 7 месяцев назад +3

    വമ്പിച്ച സാരി സദ്യ തന്നെ..... കൈയ്യിലൊതുങ്ങാവുന്ന വിലയും.... ❤❤🎉🎉 very attractive....❤❤🎉🎉

    • @BettyLalan
      @BettyLalan 7 месяцев назад

      ❤❤❤ super

  • @lakshmiprabhar2340
    @lakshmiprabhar2340 7 месяцев назад +2

    സൂപ്പർ, അടിപൊളി . എന്നും വീഡിയോ വന്നാലും രണ്ടു മൂന്ന് പ്രാവശ്യം കാണുവാനായി കാത്തിരിക്കുകയാണ് ❤❤❤❤❤

  • @kousukrishnan5877
    @kousukrishnan5877 7 месяцев назад +3

    Prakash wow Rs. 441/- saree is wonderful, super, elegant എന്തു പറയുവാൻ പറയുവാൻ വാക്കുകളില്ല. അത്രക്കും അതി മനോഹരം. പ്രകാശ് എല്ലാം ടപ്പേ , ടപ്പേ എന്നു തീരട്ടെ

  • @chandrikaraju7031
    @chandrikaraju7031 7 месяцев назад +3

    ❤❤എന്താ പറയേണ്ടത് മോനെ prakash അടിപൊളി സാരികൾ ആദ്യം കാണിച്ച ബ്ലാക്ക് and പിങ്ക് അടിപൊളി ഇത്രയും വിലക്കുറവിൽ നല്ല സാരികൾ 👌👌👌ബിബിൻ യും വലിയ ഒരു താങ്ക്സ് ❤❤❤❤

  • @abhiscreation2151
    @abhiscreation2151 7 месяцев назад +2

    പ്രകാശേട്ടാ പറയാൻ വാക്കുകളില്ല സൂപ്പർ പറയാതിരിയ്ക്കാൻ വയ്യ❤❤

  • @rajichandran6196
    @rajichandran6196 7 месяцев назад +2

    എല്ലാ സാരിയും അടിപൊളി എന്തായാലും online ൽ വാങ്ങും ഇനിയും പുതിയ പുതിയ വെറെറ്റി കൊണ്ടുവരാൻ കഴിയട്ടെ. എന്നാലെ ഞങ്ങൾക്കും വാങ്ങാൻ കഴിയുമല്ലൊ👌👍👍👍👍❤️

  • @suniraju9952
    @suniraju9952 7 месяцев назад +8

    ക്രീം കളറിൽ ബോർഡ് ഉള്ളത് രണ്ടെണ്ണം ഞാൻ എടുത്തു ❤❤❤❤

    • @vineethaps64
      @vineethaps64 7 месяцев назад

      Enganund soft meterial aano

  • @krishnamehar8084
    @krishnamehar8084 7 месяцев назад +3

    ഡിജിറ്റൽ പ്രിന്റ് സാരിയും ആറണിയുടെ ന്യൂ വേർഷനും സൂപ്പർ.

  • @komalavallyc1404
    @komalavallyc1404 7 месяцев назад +4

    സൂപ്പർ സൂപ്പർ സാരികൾ എല്ലാം അടിപൊളി

  • @thankamanivijayan9476
    @thankamanivijayan9476 7 месяцев назад +3

    1125 ൻറെസാരി അടിപൊളി. 645ന്റെസാരിയു൦മനോരമായിട്ടുണ്ട്.

  • @jojyjohn7849
    @jojyjohn7849 7 месяцев назад +4

    Prakashetta superb sarees

  • @alrgh2497
    @alrgh2497 7 месяцев назад +3

    സൂപ്പർ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം... 👍👍👍

  • @latha4132
    @latha4132 7 месяцев назад +3

    Adipoli sarikal

  • @lailalail8105
    @lailalail8105 7 месяцев назад +2

    അടിപൊളി ആണ് പ്രഗശാന് എല്ലാം വേറെ യറ്റി തന്നെ ഒന്നും പറയാൻ ഇല്ല 👌🏻👌🏻❤❤

  • @saseendranb9305
    @saseendranb9305 7 месяцев назад +2

    Hai prakash Bibi എന്താ ഒരു കുടമാറ്റം. ആറണിപ്പട്ടി൯െറ പുതിയvertion അടിപൊളി digital print സാരികളുടെ കള൪ കോ൦പിനേഷ൯സ് ഒരു രക്ഷയുമില്ല പ്രകാശ് നമിച്ചു

  • @gamer_serious9512
    @gamer_serious9512 7 месяцев назад +4

    🙏.... ബാനറസിന്റെ പുതിയ വിസ്മയ കാഴ്ചക്കായി 12 ആവാൻ കട്ട വെയ്റ്റിങ് 🌹🌹🌹🌹🌹🌹🌹🌹🌹

  • @sumias8495
    @sumias8495 7 месяцев назад +2

    T
    Ramachandran as.ntŕ
    ..
    Ramachandran note vidiokandilla yenkil valare vizhmam very nice thank you brother thank you.. anitha from tvm

  • @user-dx1hx9hk4r
    @user-dx1hx9hk4r 7 месяцев назад +3

    Adipoli Nalla collections

  • @user-eh5fx9ms3u
    @user-eh5fx9ms3u 7 месяцев назад +2

    Supersarees

  • @akshaymullappally3245
    @akshaymullappally3245 7 месяцев назад +3

    Super nalla colours❤

  • @user-ci8xu1xg2z
    @user-ci8xu1xg2z 7 месяцев назад +2

    Super sari collection

  • @mercy.joseph5840
    @mercy.joseph5840 7 месяцев назад +2

    Ellam nannayirikkunnu adipoli

  • @user-ik6hp1pi1z
    @user-ik6hp1pi1z 7 месяцев назад +2

    Adipoli collections njan Kure saree vangi

  • @surabhinarayanankutty7192
    @surabhinarayanankutty7192 7 месяцев назад +2

    Adipoli sarees

  • @veneersmirzahusain.m4581
    @veneersmirzahusain.m4581 7 месяцев назад +2

    Supersarees❤❤❤

  • @ajithajayakumar8725
    @ajithajayakumar8725 7 месяцев назад +2

    Super super 👌👌

  • @nishakksajeevankuttave3992
    @nishakksajeevankuttave3992 7 месяцев назад +2

    എല്ലാം സൂപ്പർ

  • @reemmathew
    @reemmathew 7 месяцев назад +4

    churidar materials koodi upload cheyuu

  • @sheeba919
    @sheeba919 7 месяцев назад +2

    Super saree collection ❤❤

  • @user-yr7lk1we2b
    @user-yr7lk1we2b 7 месяцев назад +2

    Very very super anallo

  • @mercyjoy2393
    @mercyjoy2393 7 месяцев назад +1

    Vedio onnum miss cheyarilla share um chheyumellam adipoli super

  • @sunithavalsan497
    @sunithavalsan497 7 месяцев назад +2

    Super colours.❤️❤️

  • @sreedevims3973
    @sreedevims3973 7 месяцев назад +2

    Super collections beautiful sarees

  • @priyadarsini192
    @priyadarsini192 7 месяцев назад +2

    Super callections sarees

  • @thatberry715
    @thatberry715 7 месяцев назад +2

    ആരുന്നൂറ്റിനാൽപതഞ്ചു രൂപയുടെ വൈൻ കളർ സൂപ്പർ ❤❤❤

  • @meerameera.p.v9039
    @meerameera.p.v9039 7 месяцев назад +8

    ലൈററ് കളർ ബോർഡർ കുറഞ്ഞ അധികം വക്ക് ഇല്ലാത്ത ഒരു സാരി വില 700 രൂക്ക് അകത്ത് കാണിച്ചു തരുമോ?

  • @kousukrishnan5877
    @kousukrishnan5877 7 месяцев назад +2

    Premieres in 101 minutes Notify me. രാത്രി 8 മണി സ്ഥിരം മാറ്റി 12 Noon ആക്കിയല്ലോ Thanks '. 100 K Subscribers ആയല്ലോ Congratulations.

  • @bindhuravik721
    @bindhuravik721 7 месяцев назад +2

    Super👌👌👌👌👍

  • @sanjaykrishnan-jx2cm
    @sanjaykrishnan-jx2cm 4 месяца назад +1

    Super super

  • @manjushasusan467
    @manjushasusan467 7 месяцев назад +3

    Beautiful collections 🎉

  • @lovelynk3148
    @lovelynk3148 7 месяцев назад +2

    Congratulations...it's the result of ur goodness obedience, teamwork 😊😊😊go ahead....

  • @sheejak3063
    @sheejak3063 7 месяцев назад +2

    Eljam super sari tto❤

  • @rajanikrishnan9651
    @rajanikrishnan9651 7 месяцев назад +2

    Super👌👌

  • @sathynair161
    @sathynair161 7 месяцев назад +2

    What a lovely sarees Prakash ? Why you are hiding all these?? Yesterday only my courier dispatched .Iam really repent

  • @suganyaraj9026
    @suganyaraj9026 7 месяцев назад +2

    Manam mayakuna collection

  • @vijayammamt4252
    @vijayammamt4252 7 месяцев назад +1

    Super sarees design valare better

  • @sheebadharmarajan8716
    @sheebadharmarajan8716 7 месяцев назад +2

    Super🎉🎉🎉super❤❤❤beautifullsarees🎉🎉🎉🎉🎉

  • @miniabraham6768
    @miniabraham6768 7 месяцев назад +2

    2 Anna.njanum.aduthu.super.441

  • @archanaanuraj7142
    @archanaanuraj7142 7 месяцев назад +1

    രാമചന്ദ്ര യുടെ ചാനലിൽ വരുന്ന എല്ല വീഡിയോ കാണാറുണ്ട്. ബിബിൻ chettante വീഡിയോ, ട്രാക്ക് ഓൺ ട്രാവൽ യിൽ വരുന്ന വീഡിയോ കാണാറുണ്ട് സൂപ്പർ 🥰❤️❤️❤️. ഇനി give away winner ആരാന്നു അറിയാൻ കാത്തിരിക്കുവാന്ന്. എല്ലാ സാരിയും സൂപ്പർ 🥰❤️❤️

  • @sunithamanoj7542
    @sunithamanoj7542 7 месяцев назад +2

    ഉത്സാവംകാലം അല്ലേ കുറച്ച് സെറ്റ് സാരി collection കൂടി കാണിക്കുമോ 🥰

  • @sumasatheesh6790
    @sumasatheesh6790 7 месяцев назад +1

    നല്ല കോട്ടൺ സാരികൾ കാണാൻ കാത്തിരിക്കുന്നു.

  • @JayaChandran-wk1ec
    @JayaChandran-wk1ec 7 месяцев назад +2

    👌👌👍

  • @Jitharatheesh4650
    @Jitharatheesh4650 7 месяцев назад +2

    ഹായ് സൂപ്പർ

  • @sarathhari-hg4wx
    @sarathhari-hg4wx 7 месяцев назад +2

    അതി മനോഹരം

  • @sindhuhari-yu9nu
    @sindhuhari-yu9nu 7 месяцев назад +2

    Saree order cheythu

  • @syamalanachari5821
    @syamalanachari5821 7 месяцев назад +1

    Adipoly Sarees Prakashe. Kannu thallippokunna items.Enthucheyyam vannu vangan pattunnilla.

  • @paulpj7749
    @paulpj7749 7 месяцев назад +2

    സൂപ്പർ സാരികൾ

  • @remajayan1902
    @remajayan1902 7 месяцев назад +2

    supper❤❤❤🎉

  • @sumagopal1
    @sumagopal1 7 месяцев назад +2

    Sooper

  • @marykuttymathai3991
    @marykuttymathai3991 7 месяцев назад +1

    Super.

  • @bindhusukumaran4316
    @bindhusukumaran4316 7 месяцев назад +1

    സൂപ്പർ

  • @chandramathic5921
    @chandramathic5921 7 месяцев назад +1

    👍supper

  • @BeenaSaju-rt1dy
    @BeenaSaju-rt1dy 7 месяцев назад +1

    Super

  • @geethanarayanan4833
    @geethanarayanan4833 7 месяцев назад +2

    എല്ലാം സൂപ്പർ ❤

  • @geethabalakrishnan2929
    @geethabalakrishnan2929 7 месяцев назад +2

    എല്ലാം നല്ല സാരീ ❤❤❤❤

  • @gourikrishna4908
    @gourikrishna4908 7 месяцев назад +2

    ❤ ellam super collection prakaseetaaa ❤

  • @user-mg5kh8jq7w
    @user-mg5kh8jq7w 7 месяцев назад +1

    Digital print super sarees ❤

  • @preethan2419
    @preethan2419 7 месяцев назад +2

    Super collections ❤❤

  • @vasanthypm-zm4mq
    @vasanthypm-zm4mq 7 месяцев назад +2

    എല്ലാം ഒന്നിനൊന്ന് മെച്ചം

  • @sushamak3957
    @sushamak3957 7 месяцев назад +2

    Sarees Rs 441 ന്റ് അടിപൊളി

  • @akshaykrishnan6460
    @akshaykrishnan6460 7 месяцев назад

    Very nice. ഞാൻ ഇന്ന് ഒരു purchase നടത്തി.

  • @Mayadevitb
    @Mayadevitb 7 месяцев назад +2

    Super,Adipoli ഇതൊന്നുമല്ല വേറെ വാക്ക് കണ്ടുപിടിക്കണം

  • @techrebel1648
    @techrebel1648 7 месяцев назад +1

    Beautiful còiiections

  • @daisygeorge7740
    @daisygeorge7740 7 месяцев назад +2

    Nalla collections

  • @nirmalamercy4115
    @nirmalamercy4115 7 месяцев назад +1

    Nalla Bhanghiyulla sarikal

  • @beenababu3769
    @beenababu3769 7 месяцев назад +1

    Supper❤supper❤supper❤❤❤

  • @annammap5432
    @annammap5432 7 месяцев назад +1

    Super collection.

  • @lathasreenivasan5248
    @lathasreenivasan5248 7 месяцев назад +2

    990.rs.super

  • @cicilythomas8505
    @cicilythomas8505 7 месяцев назад +2

    ❤❤

  • @mypurpleworld9836
    @mypurpleworld9836 7 месяцев назад +1

    Super class sarees ❤ polichu chett

  • @jijuchacko1890
    @jijuchacko1890 7 месяцев назад +2

    Super 🥰👌👌

  • @philominajoseph5534
    @philominajoseph5534 Месяц назад +1

    പ്രകാശ്, ഞാൻ കോട്ടയത്തുനിന്നുള്ള ഒരു അമ്മയാണ്. പല പ്രാവശ്യം ചോദിച്ചിട്ടും സാരി ഒന്നും കിട്ടിയിട്ടില്ല. അവസാനം നിങ്ങളോട് പറഞ്ഞു ഒരു മോടാൽ സിൽക്ക് സാരിയുടെ ഫോട്ടോയും എന്റെ പ്രായത്തെ മണിക്കുമെന്ന് കരുതി എന്റെ സ്വന്തം ഫോട്ടോയും അയച്ചു തന്നു . എന്നാൽ, " ബില്ല് അയക്കാം "എന്ന ഒരു റിപ്ലൈ അല്ലാതെ ഇതുവരെ ഒന്നും സംഭവിച്ചില്ല. നല്ല വാക്കുകൾ മൃദു ഭാഷയിൽ പറയുന്നതല്ലാതെ എന്റെ അനുഭവത്തിൽ, ഈ വാക്കുകളൊന്നും സത്യമായി വരുന്നില്ല. ആയതിനാൽ, സാധിക്കുമെങ്കിൽ മാത്രം ഞാൻ ഫോട്ടോ അയച്ചുതന്ന സാരി കിട്ടിയാൽ കൊള്ളാം. അതിനുള്ള ബില്ല് അയച്ചു തന്നാൽ പണം അയക്കാൻ പറ്റുമല്ലോ.

  • @JanakiVijayan-qr5yi
    @JanakiVijayan-qr5yi 7 месяцев назад +1

    Aarani pattu kalaakki🎉🎉❤❤

  • @geethabalakrishnan2929
    @geethabalakrishnan2929 7 месяцев назад +2

    Waiting

  • @user-xu8rh2xq3i
    @user-xu8rh2xq3i 7 месяцев назад +1

    Suppar 1👌👌👌

  • @anjuar5800
    @anjuar5800 Месяц назад +1

    Prakash yetta yellow green onnukudi restock cheyane.

  • @pushpa9796
    @pushpa9796 7 месяцев назад +1

    സൂപ്പർ കളക്ഷൻ 👍👍👍

  • @angelangel352
    @angelangel352 7 месяцев назад +2

    Wait cheyunu

  • @Sudhasudhi123
    @Sudhasudhi123 7 месяцев назад +2

    🙏. ☺️👌

  • @jayasrimurapaka6568
    @jayasrimurapaka6568 7 месяцев назад +1

    Like number 706
    Congratulations brother for reached 100 K subscribers.
    Excellent collection at best prices.
    Beautiful colour combinations.
    Each and every saree looking very good..
    Everyday i will follow your videos regularily.
    ONE OF THE BEST SHOP IN KUTHAMPULLY.
    TQ brother for showing beautiful collection.
    M. Jayasree
    Hyderabad.

  • @ushakumari1706
    @ushakumari1706 7 месяцев назад +1

    Beautiful 👌👌👌

  • @prasannakumari6841
    @prasannakumari6841 7 месяцев назад +1

    തിരുവനന്തപുരത്ത് ഈമാസം 25. ന്. ആറ്റുകാൽ പൊങ്കാല യാണ് എല്ലാ സ്ത്രീകളും കോട്ടൻ സാരികൾ ആണ് ധരിക്കുന്നത് ഒന്ന് കാണിക്കാമോ

  • @seethalakshmi579
    @seethalakshmi579 17 дней назад +1

    ❤❤❤❤❤

  • @nirmalamercy4115
    @nirmalamercy4115 7 месяцев назад +1

    Digital print il thazathe border kurachukoodi veethi kuravullathum cheyyane