വായിച്ചിട്ടുണ്ടോ Shefeek Musthafa യുടെകഥകള്‍ | Manila C. Mohan | RAT BOOKS | Surround System

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #ratbooks #truecopythink #shefeekmusthafa #surroundsystem
    ഡിജിറ്റൽ മീഡിയയിൽ എഴുതുന്ന കഥാകൃത്താണ് ഷെഫീക്ക് മുസ്തഫ. ഡിജിറ്റലും അല്ലാത്തതുമായ സ്പേസിൻ്റെ, ജീവിതത്തിൻ്റെ സങ്കലനമാണ് ഷെഫീക്കിൻ്റെ കഥകൾ. റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച സറൗണ്ട് സിസ്റ്റം ഷഫീക്കിൻ്റെ ആദ്യ കഥാസമാഹാരമാണ്.
    ഡിജിറ്റലിൽ നിന്ന് പ്രിൻ്റിലേക്ക് എത്തിയ
    ഷെഫീക്ക് മുസ്തഫയുമായുള്ള ദീർഘ സംഭാഷണം. ഇതിൽ കഥകൾ മാത്രമല്ല നീണ്ട പ്രവാസത്തെക്കുറിച്ചും എഴുത്തുകാരുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷഫീക്ക് സംസാരിക്കുന്നു.
    Shefeek Mustafa is a writer in digital media. His stories are a blend of space and life, both digital and non-digital. "Surround System," published by Rat Books, is Shefeek's first collection of stories.
    In an extensive conversation with Shefeek Mustafa, he talks not only about his stories but also about his long expatriate life and the politics of writers.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 30

  • @santhiniammal8060
    @santhiniammal8060 24 дня назад +3

    Simple and humble man our neighbour continue writing keep it up ikka🎉🎉🎉🎉🎉

  • @ansarmoideen8061
    @ansarmoideen8061 25 дней назад +3

    Very natural and cool talk like your writing; not feeling like an interview, enjoyed.
    അവസാനത്തെ പാട്ട് പൊളിച്ചു 😍
    All the best Shafeeq and Manila

  • @thasmeermuhammed7763
    @thasmeermuhammed7763 24 дня назад +2

    വളരെ സത്യസന്ധമായി സംസാരിക്കുന്നു ഷഫീഖ് മുസ്തഫ...
    ഫിക്ഷനും റിയാലിറ്റിയും മനോഹരമായി ബ്ലൻഡ് ചെയ്ത് എഴുതുന്ന എഴുത്ത്കാരൻ ❤️❣️

  • @amnajeebsudheer7416
    @amnajeebsudheer7416 25 дней назад +2

    ഗംഭീര സംഭാഷണം…
    ഇത്ര ജന്യൂനായിട്ട് സംസാരിക്കുന്ന എഴുത്തുകാരനെ സമീപകാലത്ത് മലയാളത്തിൽ കേട്ടിട്ടില്ല.
    മനിലയുടെ ചോദ്യങ്ങളും മനോഹരം❤❤❤

  • @nabhansquare
    @nabhansquare 24 дня назад +2

    Shefeeq and Manila happy to see you both in Nalanda auditorium. Interview is nice and simple same as you both.

  • @Kas.anam952
    @Kas.anam952 25 дней назад +2

    ❤ congrats 🎉

  • @nadeerthikkodinadeer9826
    @nadeerthikkodinadeer9826 24 дня назад +2

    അഭിനന്ദനങ്ങൾ
    ഞാൻ ഷഫീഖിന്റെ സുഹൃത്താണ് എന്ന് എല്ലാരോടും പറയും

  • @farhan11688
    @farhan11688 24 дня назад +2

    👍👍👍

  • @gafoormktrithala
    @gafoormktrithala 24 дня назад +2

    👍👍❤️

  • @AbdulNazerTirur
    @AbdulNazerTirur 25 дней назад +2

    👍💖

  • @shefeekmusthafa6756
    @shefeekmusthafa6756 25 дней назад +1

    Thank You ❤

  • @Mumthasm-xm5um
    @Mumthasm-xm5um 25 дней назад +2

    ❤❤

  • @manojvengola529
    @manojvengola529 25 дней назад +2

    ♥️

  • @fathimashefeek3996
    @fathimashefeek3996 25 дней назад +2

    ❤😊

  • @Ashifknpy
    @Ashifknpy 24 дня назад +1

    Best wishes

  • @sanupp6905
    @sanupp6905 23 дня назад

    "How many years ago we saw it still no change same talk anyway congrats keep going ahead . wishing you all the best"💓
    Saju

  • @shihababdul1421
    @shihababdul1421 24 дня назад +1

    Nice 👌 നല്ല സംസാരം

  • @augusthycv3961
    @augusthycv3961 23 дня назад +1

    🎉

  • @vadakumkoor
    @vadakumkoor 23 дня назад +1

    ഷഫീക്കിനെ മിക്കവാറും കാണും എഴുത്തിനെക്കുറിച്ചും ഒക്കെ തന്നെയാണ് സംസാരാവും ചര്‍ച്ചയും അതില്‍ നിന്നും വ്യത്യസ്ഥമായി കുറേക്കുടി ഷഫീക്കിനെയും എഴുത്തിനെയും അറിയാന്‍ കഴിഞ്ഞു . ട്രൂ കോപ്പിക്കും മനിലക്കും അഭിനന്ദനങ്ങള്‍ .

  • @Ravisidharthan
    @Ravisidharthan 22 дня назад

    🤮

  • @faisalmasaf
    @faisalmasaf 25 дней назад +2

  • @47shinasghhskalavoor9
    @47shinasghhskalavoor9 24 дня назад +2

    👍👍♥️