പെരിയോനെ, ഭാഷയറിയാതെ തന്നെ റഹ്മാന് ഉൾക്കൊള്ളാൻ പറ്റും | Rafeeq Ahamed Interview | Song Book | Part 1

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. മലയാള ചലച്ചിത്രഗാനങ്ങളിലേക്കായി അറുനൂറോളം ഗാനങ്ങൾക്ക് വരികളെഴുതിയ റഫീഖ് അഹമ്മദ്, പറയാൻ മറന്ന പരിഭവങ്ങൾ എന്ന പാട്ടിലൂടെയാണ് ഈ രംഗത്തേക്കെത്തിയത്. പിന്നീടങ്ങോട്ട് മലയാളി മൂളി നടക്കുന്ന, പല തലമുറകൾ ആഘോഷിക്കുന്ന ഒരുപിടി ഗാനങ്ങൾ എഴുതി. രാക്കിളി തൻ, പ്രേമിക്കുമ്പോൾ, വാതിലിൽ, അപ്പങ്ങളെമ്പാടും, മാണിക്യചിറകുള്ള തുടങ്ങി എണ്ണിയാൽ ഒതുങ്ങാത്ത ഹിറ്റ്ലിസ്റ്റ്. ഗർഷോം മുതൽ അവസാനം പുറത്തിറങ്ങിയ ആടുജീവിതം വരെയുള്ള യാത്രയെ കുറിച്ച് റഫീഖ് അഹമ്മദ് സംസാരിക്കുന്നു.
    #rafeeqahmed #periyonerahmane #aadujeevitham #saltnpepper #spirit #maheshinteprathikaram #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 38

  • @sajithtc1616
    @sajithtc1616 Месяц назад +1

    മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ പോലെയുള്ള കവിതകൾ ❣️

  • @JayasreeV-ho3ik
    @JayasreeV-ho3ik 24 дня назад

    ❤🎉 വരികളിലെ മായീക ഭാവം😍😍❤️

  • @Neshwamariyam
    @Neshwamariyam 24 дня назад

  • @devisankar6830
    @devisankar6830 Месяц назад

    സർ
    വരികളിലൂടെ മാന്ത്രികത തീർക്കുന്ന മഹാനുഭാവൻ❤❤

  • @efpl5049
    @efpl5049 Месяц назад

    പ്രേമിക്കുമ്പോൾ…നീയും ഞാനും…നീരിൽ വീഴും പൂക്കൾ… 🥰

  • @rohitratnakumar3065
    @rohitratnakumar3065 Месяц назад

    Awesome!!

  • @sheenavinil7536
    @sheenavinil7536 Месяц назад

    ബാല്യവും, കൗമാരവും പല സന്ദർഭങ്ങളിലും നമ്മളിൽ നിന്നും പുറത്തു വരും' അത് ഒതുക്കി വെയ്ക്കുന്നവർക്ക് ജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ പോകുമല്ലൊ '.
    ബിജി ബാൽ കൂട്ടുകെട്ട്.. ഏതാണ്ട് ഒരേ പോലുള്ള മനസുള്ളവർ തമ്മിൽ ഒരു പാട്ടു ചെയ്യുമ്പോൾ കൂടുതൽ മാനാ ഹരമാകും' ... പ്രണയത്തെക്കുറിച്ചെഴുതിയാലും, എന്തിനെക്കുറിച്ചെഴുതിയാലും പ്രകൃതിയോട് ചേർത്തെല്ലാതെ ഒരു വരി പോലും കാണില്ല ...
    ❤...

  • @jeevannija2871
    @jeevannija2871 Месяц назад

    Beautiful 🎶🎶🎶

  • @harigovindej8028
    @harigovindej8028 Месяц назад

    ♥️♥️✨️

  • @sreeshalachu9564
    @sreeshalachu9564 Месяц назад

    റഫീഖ് സർ 🥰🥰😍😍

  • @user-lf8fz3ty3s
    @user-lf8fz3ty3s 25 дней назад +1

    ഒരു ചെറിയ തിരുത്ത് : കാണാമുള്ളാൽ എഴുതിയത് റഫീഖ് അഹമ്മദ് അല്ല. സന്തോഷ് വർമ്മയാണ്...
    ഒരേ സിനിമയിലെ രണ്ട് പ്രണയഗാനങ്ങൾ ഒരേ പോലെ ആകാതിരിക്കാൻ വേണ്ടി രണ്ടു പേരേ കൊണ്ട് എഴുതിച്ചതാണ് എന്ന് ബിജിബാൽ പറഞ്ഞിരുന്നു.

  • @sheenajose638
    @sheenajose638 Месяц назад

    റഫീഖ് സർ ❤❤❤

  • @nayanasuresh946
    @nayanasuresh946 Месяц назад

    ❤❤❤❤❤❤❤

  • @sheelamohan7144
    @sheelamohan7144 Месяц назад +1

    മനസ്സിലേക്ക്ആഴത്തിലിറങ്ങുന്നവരികൾതന്നമഹാനുഭാവൻ❤❤❤

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @naavzz
    @naavzz Месяц назад

    Aadujeevitham songs were not that great…..the hook line periyone rahmane was written by AR Rahman himself…..and the other song with amala paul felt more like a jewellery ad song…..Compared to AR Rahman’s previous works this was an average work

    • @sheenavinil7536
      @sheenavinil7536 Месяц назад

      പെരിയോ നെ, റഹ്മാനെ ആ ഒരൊറ്റ വരി മാത്രം AR Rahman ചേർത്തു

    • @naavzz
      @naavzz Месяц назад

      @@sheenavinil7536 Ath thanne alle commentil paranjekkunne….the hook line periyone rahmane was written by AR himself

    • @sheenavinil7536
      @sheenavinil7536 Месяц назад

      @@naavzz OK OK..

    • @jafarnest8057
      @jafarnest8057 Месяц назад

      Never an average work, Great songs and BGM score by The legend A R Rahman. ee song irangiyath muthal field out vidyasagar fans karachil aayirunnu....but song van success aayi...pavangal.......Alway No.1 A R Rahman

  • @mumthasmumthas7683
    @mumthasmumthas7683 Месяц назад

    ❤❤❤❤

  • @kforkitchengforgarden5730
    @kforkitchengforgarden5730 Месяц назад

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤

  • @shabeermarakkar1910
    @shabeermarakkar1910 Месяц назад

    ❤❤❤

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50

  • @JuhooraJuhoo
    @JuhooraJuhoo Месяц назад

    ❤❤❤ 15:45 15:50