Это видео недоступно.
Сожалеем об этом.

വ്യാഴമാറ്റം പൂയം നക്ഷത്രം 2024 | കഷ്ടകാലം മാറുന്നു നേട്ടങ്ങളുമായി പതിനൊന്നിലെ വ്യാഴം | Astrology

Поделиться
HTML-код
  • Опубликовано: 16 мар 2024
  • ജ്യോതിഷൻ - Changancherry Harikrishnan
    സന്ദർശനസമയം - 8am to 1pm & 2pm to 4pm
    Office - പെരുന്ന ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിൻ്റെ കിഴക്കേനടയുടെ സമീപം.
    Astrologer-Changancherry Harikrishnan
    Consultation Time - 8am to 1pm & 2pm to 4pm
    Office - Near East Nada Perunna Sree Subrahmanya Swamy Temple
    Contact : 9447662616
    Email: astroflowerchannel@gmail.com
    വ്യാഴമാറ്റം പൂയം നക്ഷത്രം 2024, Pooyam nakshatra phalam 2024 ,പൂയം നക്ഷത്രഫലം 2024 ,Nakshatra phalam 2024 ,Pooyam phalam 2024 ,Pooyam nakshatra characteristics, Pooyam star characteristics ,Pooyam star
    #വ്യാഴമാറ്റം_പൂയം_നക്ഷത്രം_2024, #Pooyam_nakshatra_phalam_2024 , #പൂയം_നക്ഷത്രഫലം_2024 ,#Nakshatra_phalam_2024 , #Pooyam_phalam_2024 ,#Pooyam_nakshatra_characteristics ,#Pooyam_star_characteristics ,#Pooyam_star
    Uthrattathi ,Thiruvathira ,Thrikketta ,Atham ,Avittam ,Moolam ,Thiruvonam ,Chathayam , Aswathy ,Rohini ,Uthram ,Pooram ,Chothi ,Pooyam ,Punartham ,Ayilyam ,Karthika ,Pooradam ,Makam ,Bharani ,Vishakam ,Chithira ,Revathi ,Pururuttathi ,Makayiram ,Uthradam ,Anizham

Комментарии • 55

  • @user-qq8oh4oi4k
    @user-qq8oh4oi4k 5 месяцев назад +13

    ഞാൻ പൂയം ആണ് തിരുമേനി ഇത് വരെ ദുഃഖം മാത്രം ഇനി എങ്കിലും നല്ലത് വരണേ 🙏🏻🙏🏻🙏🏻

    • @vpp602
      @vpp602 3 месяца назад +2

      നാനും പൂയം ആണ്.. കൊച്ചിലെ തൊട്ടു ദുഃഖം ആണ്.. ഇപ്പൊ 39 age ആയി.. എന്റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞില്ല അറിയുമോ.. 🥲🥲

    • @Anandhu0003
      @Anandhu0003 2 месяца назад

      ​@@vpp602എല്ലാം ശെരി ആകും സഹോദര

  • @bklekshmic1181
    @bklekshmic1181 4 месяца назад +5

    ഞാൻ പൂയം ആണ് തിരുമേനി
    ഇനിയെങ്കിലും കഷ്ടതകൾ മാറികിട്ടട്ടെ

  • @navaneethma6236
    @navaneethma6236 5 месяцев назад +6

    ബീന പൂയം നക്ഷത്രം എന്നും ദുരിതം ആണ് തിരുമേനി ഇനി ഒരു നല്ല കാലം വരുമോ തിരുമേനി 🙏🙏🙏

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 3 месяца назад +1

    ഇത്രയും ഗതികെട്ട ഒരു നാൾ വേറെയില്ല 😏

  • @user-gt4cx2ut8d
    @user-gt4cx2ut8d 3 месяца назад

    Kelkaan kollam,anubhavam nere thirichanu.

  • @mcanasegold7601
    @mcanasegold7601 5 месяцев назад +4

    എന്റെ നാളും പൂയം ആണു തിരുമേനി വളരെ നന്ദി ഇങ്ങനെ കേട്ടതിൽ വളരെ സന്തോഷം സാമ്പത്തിക ഒന്നും ഇല്ല ലോട്ടറി എടുത്തു മതിയായി 28 - 3 - 1950 ജോൺ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താൻ മറക്കല്ലേ തിരുമേനി 🙏🙏🙏🙏🙏

  • @sreedevipk7721
    @sreedevipk7721 4 месяца назад +1

    Thankyou 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithprasad2654
    @ajithprasad2654 3 месяца назад

    ജീവിതം മുഴുവൻ അരക്ഷിതാവസ്ഥ മാത്രം അനുഭവിക്കുന്ന പൂയ കാർക് സ്വാമി പറഞ്ഞ സമയം നല്ലത് കൊണ്ട് വരട്ടെ

  • @bindhuuthaman1294
    @bindhuuthaman1294 4 месяца назад +2

    Thankyou.Sir

  • @sinima5057
    @sinima5057 5 месяцев назад +2

    Sini pooyam 🙏🙏🙏🙏

  • @bibinthomas7805
    @bibinthomas7805 3 месяца назад +1

    37 വയസ്സ് ആയി ഇതുവരെ രക്ഷപെട്ടട്ടില്ല 😥😥😥 ബിബിൻ പൂയം മടുത്തു ജീവിതം

    • @ajithprasad2654
      @ajithprasad2654 3 месяца назад +1

      സുഹൃത്തേ പ്രത്യാശ പുലർത്തൂ എപ്പോളും. രക്ഷപെടും

  • @augustinek6926
    @augustinek6926 5 месяцев назад +1

    Thank you

  • @benhurben8992
    @benhurben8992 4 месяца назад +2

    DEC 2020 l losted job in.oman. till i cant get new job my financial situation very bad condition sir.

    • @gopikagopan7285
      @gopikagopan7285 4 месяца назад

      I also knew a man in pooyam who also lost his job in July 23 and still he is trying ...😢

  • @fsgfsg9905
    @fsgfsg9905 4 месяца назад +1

    Rajan,pooyam

  • @sindhuacharya1381
    @sindhuacharya1381 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻. ഒരുപാട് സന്തോഷം. എല്ലാ തരത്തിലും പരാജയം ആയിരിന്നു. ദൈവം കൂടെ ഉണ്ട് എന്നു വിശ്വാസം 🙏🏻 1151 മിഥുനം 16 പൂയം ഒന്ന് നോക്കുമോ തിരുമേനി 🙏🏻

  • @ShainyShainymol-tq2di
    @ShainyShainymol-tq2di 4 месяца назад

    Maduthu thirumeni🙏🙏🙏

  • @sreejasree4609
    @sreejasree4609 4 месяца назад

    ഞാൻ പൂയം നക്ഷത്രം ഇതുവരെയും ദുഃഖവും മാത്രം ഇനി എകിലും നല്ല തു വരും അല്ലെ 🙏🙏🙏

  • @augustinek6926
    @augustinek6926 5 месяцев назад

    God bless you

  • @amilaprasad9778
    @amilaprasad9778 3 месяца назад

    Njanum pooyam, ennum kashtakalam

  • @user-bs2nx5ug7t
    @user-bs2nx5ug7t 4 месяца назад +1

    Sathyamm parajth ellamm 😶

  • @dhanya4344
    @dhanya4344 4 месяца назад

    Njanum pooyam 🙏💖

  • @reshmimanoj7424
    @reshmimanoj7424 3 месяца назад

    manoj pooyam 3 varshamayi joli ella kure cash kittanund onnum kittunnilla 4 june 1973 1.35 pm

  • @sreejeshunni7634
    @sreejeshunni7634 5 месяцев назад

    Sreejesh thiruvonam jobe poyee kittannulla Paisa ithuvaray kitteyella putheyoru thudakkam undakumo

  • @gsdevi9604
    @gsdevi9604 4 месяца назад +1

    💯

  • @divyaks1664
    @divyaks1664 5 месяцев назад

    Divya pooyam

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 4 месяца назад +1

    എന്നും ദുരിതം മാത്രം

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 4 месяца назад

    നമസ്കാരം thirumeni🙏. പങ്കജാക്ഷി --പൂയം. DB-19-1-1963. Time-7.15പിഎം ഇന്നേവരെ ദുരിതങ്ങൾ മാത്രം ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. ഇനിയെങ്കിലും ഒരു മനസമാധാനമായ ജീവിതം ഉണ്ടാകുമോ?.

  • @vishnudivakaran7471
    @vishnudivakaran7471 3 месяца назад

    വിഷ്ണു :പൂയം

  • @bindujayan5430
    @bindujayan5430 3 месяца назад

    Njanum pooyam vivaha sesham dhuritham😢

  • @jayanpillai9850
    @jayanpillai9850 4 месяца назад

    Jayachandranpillai pooyam

  • @subeeshkp7568
    @subeeshkp7568 3 месяца назад

    Thirumeni oru interview attend akki dubai nalla inteview ayirinu ... nalla company ane aa joli kitumo enik 31/10/1988

  • @benhurben8992
    @benhurben8992 4 месяца назад

    Binu 10.10.1974 brith time early morning 5:30am

  • @smithasmitha544
    @smithasmitha544 4 месяца назад

    പൂയം എന്നും ദുഃഖം മാത്രം

  • @omanam9707
    @omanam9707 5 месяцев назад

    Thiruvonnam
    When.i.get.married.still.sufferings.much.
    So many time try to suicide
    But I believe ayyappa.and.ganapathy.gód.well..so.still I live ...this year.i.can.get good job

  • @Nandancs-pm4rs
    @Nandancs-pm4rs 4 месяца назад

    സിജ പൂയം 1983

  • @molyanto8367
    @molyanto8367 4 месяца назад

    നമസ്കാരം തിരുമേനി ഞാൻ പൂയം നക്ഷത്രം കഷ്ടകാലം ഒന്നുടെ വന്നു ഭവിച്ചിരിക്കുന്ന നക്ഷത്രമാണ് എന്റെ.. കിടപ്പാടം വരെ നഷ്ടപ്പെടാൻ പോകുന്നു കഷ്ടപ്പെട്ട് മനുഷ്യന്റെ അവസാനം വന്നു.ഇനിയെങ്കിലും നന്നാവുമോ😢😢

    • @ajithprasad2654
      @ajithprasad2654 3 месяца назад

      എല്ലാത്തിനും വഴി തെളിയും സഹോദരി

  • @nigeeshp5517
    @nigeeshp5517 4 месяца назад

    🙏

  • @ambikasukumaran9729
    @ambikasukumaran9729 4 месяца назад

    🙏🏻

  • @presanna.surendran
    @presanna.surendran 4 месяца назад

    Ashtamashani aanu

  • @Biji-tr2ri
    @Biji-tr2ri 3 месяца назад

    കടം കൂടി വരുന്നത് അല്ലാതെ ഒരു മാറ്റവും ഇല്ല പൂയം ഇത്രയും അഴിക്കനാള് വേറെ ഒരു നാളും കാന്നില്ല

  • @MayaAu-fi2oq
    @MayaAu-fi2oq 4 месяца назад

    🙏🙏🙏

  • @ammur7911
    @ammur7911 4 месяца назад

    Amalsha pooyam 1992/4/11

  • @user-yd7fp5tx9n
    @user-yd7fp5tx9n 4 месяца назад

    Surya. Pooyam 28;11:1988
    11.30am

  • @anoopkanjiravilasadasivan8403
    @anoopkanjiravilasadasivan8403 4 месяца назад

    Pooyam.. 27.08.1981

  • @ashwathyashwathy
    @ashwathyashwathy 4 месяца назад

    18/05/1983 പൂയം 🙏🙏🙏

  • @syamsyam8052
    @syamsyam8052 4 месяца назад

    ഒരു വർഷം മുമ്പ് അയച്ചത് ഇത് വരെ ജാതകം കിട്ടിയില്ല
    തിരുമേനി വെറുതെ പറയുകയാണ് 🙏

  • @sivarammn6741
    @sivarammn6741 4 месяца назад

    🙏