What is so special about Speed of Light? പ്രകാശ വേഗതക്കു എന്താണ് ഇത്ര പ്രത്യേകത ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Speed of Light has a very important place in Albert Einstein’s Relativity Theory. We have heard statements like, nothing can overcome the speed of light, speed of light is a constant for all observers etc. Some times we think why does the speed of light has such an important place in the universe. But our universe has not given any special status to light. The speed of light is not actually the monopoly of light.
    So what do we mean by the term Speed of Light? Let us find out through this video.
    ആൽബർട്ട് ഐൻസ്റ്റീൻറെ റിലേറ്റിവിറ്റി തിയറിയിൽ അതിപ്പോ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി ആയാലും ശെരി ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി ആയാലും ശെരി, പ്രകാശ വേഗതക്കു ഒരു വളരെ വലിയ സ്ഥാനം ഉണ്ട്. ഒരു വസ്തുവിനും പ്രകാശ വേഗത മറികടക്കാൻ കഴിയില്ല, നമ്മൾ എത്രയൊക്കെ വേഗത്തിൽ സഞ്ചരിച്ചാലും പ്രകാശ വേഗത നമുക്ക് എല്ലാവര്ക്കും ഒന്ന് തന്നെ ആണ്, എന്നുള്ള statementukal ഒക്കെ നിങ്ങൾ കേട്ട് കാണും. റിലേറ്റിവിറ്റി തിയറിയിലെ മിക്ക സമവാക്യങ്ങളിലും ഈ പ്രകാശ വേഗത നമുക്ക് കാണാൻ കഴിയും
    അപ്പൊ നമുക്ക് ഒക്കെ തോന്നും ഈ പ്രകാശത്തിനു മാത്രം ഈ പ്രപഞ്ചത്തില് എന്താണ് ഇത്ര പ്രിത്യേക സ്ഥാനം? എന്തുകൊണ്ടാണ് പ്രപഞ്ചം ഈ പ്രകാശ വേഗത മാത്രം ഇത്ര സ്പെഷ്യൽ ആക്കി വെച്ചിരിക്കുന്നത്?
    എന്നാൽ നമ്മൾ ഈ പറയുന്നതൊന്നും തന്നെ പ്രകാശത്തിന്റെ പ്രിത്യേകത അല്ല. പ്രകാശത്തിനു പ്രിത്യേകമായി ഒരു സ്ഥാനവും നമ്മുടെ പ്രപഞ്ചം കൊടുത്തിട്ടില്ല. നമ്മൾ ഈ പ്രകാശ വേഗത പ്രകാശ വേഗത എന്ന് പറയുന്നത് സത്യത്തില് പ്രകാശത്തിന്റെ കുത്തകയെ അല്ല. അപ്പൊ പിന്നെ നേരത്തെ പറഞ്ഞ സ്ഥലങ്ങളിലൊക്കെ തന്നെ ഈ പ്രകാശ വേഗത എങ്ങിനെ വന്നു? ഈ പ്രകാശ വേഗത എന്നുള്ളത് സത്യത്തിൽ എന്താണ് ?നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 421