ജൂതൻ്റെ സ്നേഹം അറിയണം ! | ABC MALAYALAM NEWS | ABC TALK| 07-11-24

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 36

  • @abcmalayalamoffl
    @abcmalayalamoffl  2 часа назад +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @sankarankarakad7946
    @sankarankarakad7946 2 часа назад +19

    എപ്പോഴും എന്തെങ്കിലും പുതിയ അറിവ് പകർന്നു നൽകുന്ന ചാനൽ 🎉

  • @JoseCP-x2c
    @JoseCP-x2c 2 часа назад +18

    ദൈവത്തെ അന്വേഷിച്ച ജനം. അവർക്കുവേണ്ടി പ്രത്യക്ഷപ്പെട്ട ദൈവം. അന്നുമുതൽ അവർക്ക് പിശാചുക്കളെ നേരിടേതായി വന്നു. അവർ എത്ര നന്മ ചെയ്താലും ലോകം ഒരു വിഭാഗം അവരെ അടിമുടി എതിർക്കും. അതും ഒരു പ്രപഞ്ച നിയമമെന്നു പറയാം. അതുകൊണ്ട് യുദ്ധം ഉടൻ തീരില്ല. തിന്മയുടെ ശക്തിയും ലോകത്തിന്റെ ഒരു ഭാഗമാണ്. അവസാനവി ജ യം ഇസ്രയേലിനും അവരോടൊപ്പം നിൽക്കുന്ന ജനസമൂഹത്തിന്. ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏

  • @bosekannan7405
    @bosekannan7405 2 часа назад +11

    സേലം സാറാ യിരുന്നു
    കളമശ്ശേരി ഗവ: പോളിടെക്നിക്കിലെ പ്രിൻസിപ്പാൾ 1975-ൽ

  • @Manoj_P_Mathew
    @Manoj_P_Mathew Час назад +5

    സുനിലേ ആദ്യം പറഞ്ഞതിനൊക്കെ കടപ്പാട് നമ്മുടെ ടിജി മോഹൻദാസ് സാറിന് കൊടുക്കണം❤❤ ടിജി ഒരു അറിവിൻറെ നിറകുടമാണ്❤❤

  • @kebeerkebeer2536
    @kebeerkebeer2536 3 часа назад +8

    ചുമ്മാ കേരളത്തിലെ ഏറ്റവും വലിയ സിറ്റി ആയിട്ടും ഏറ്റവും കൂടുതൽ ആളുകൾക്ക് ആകർഷണം എറണാകുളം ജില്ല കൊച്ചിയോട് എല്ലാത്തോടും

    • @VipinkumarIsrael
      @VipinkumarIsrael 2 часа назад +2

      ഓട്റ തക്കിയക്കുട്ടാ

  • @thomasanthony1072
    @thomasanthony1072 35 минут назад +1

    മാളയിൽ സിനഗോഗ് ജംഗ്ഷനിൽ തന്നെ ഇപ്പോഴും ഉണ്ട് 🙏

  • @manojpisharodys2115
    @manojpisharodys2115 2 часа назад +8

    മാളയിൽ ഇപ്പോഴും സിനഗോഗ് ഉണ്ട .എന്ന് പറഞ്ഞു കേൾക്കുന്ന.

  • @arakkalshaji
    @arakkalshaji Час назад +5

    മൗലാന അബുൾ കാലം ആസാദിന്റെ മതാധിഷ്ഠിതമായ ജൂതവിരോധം നെഹ്രുവിന്റെ കാലത്തുപോലും ഇന്ത്യയുടെ നയതന്ത്ര തീരുമാനത്തെ വഴിമാറ്റിയിരുന്നുവെന്നത്തിൽ നിന്നുതന്നെ, ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്ക് ക്ഷതമേല്പിക്കുന്ന തലത്തിൽ വഖഫ് എന്ന ശരിയത്ത്‌ നിയമം എങ്ങനെ എഴുതപ്പെട്ടുവെന്നു നമുക്ക് വായിച്ചെടുക്കാം.

    • @RawManiac_609
      @RawManiac_609 48 минут назад +2

      Exact historical context ✨

  • @patriosecunda9425
    @patriosecunda9425 Час назад +2

    Very glad and good

  • @josemathew8416
    @josemathew8416 Час назад +2

    Thanks for your valuable information

  • @Ammini-e2e
    @Ammini-e2e Час назад

    പുതിയ അറിവുകൾ. നന്ദി

  • @amblieamnile8981
    @amblieamnile8981 46 минут назад

    Informative 👌

  • @thomasanthony1072
    @thomasanthony1072 36 минут назад +1

    കൊരട്ടി പള്ളി ചരിത്രം പറയുമോ 🙏

  • @thomasthomaskt9301
    @thomasthomaskt9301 Час назад +2

    👌👌👌👌🌹🌹👌👌👌

  • @revisathyan3569
    @revisathyan3569 Минуту назад

    👍👍👍

  • @luciammapj2194
    @luciammapj2194 2 часа назад +2

    There is a family in Ernakulam market road junction. Dr.Susy Samson(skin specialist)

  • @sadhikarath
    @sadhikarath 23 минуты назад

    We still have at Mala. Its protected.

  • @binoyjoseph3135
    @binoyjoseph3135 2 часа назад

    You have to get right information.Jews were there during 80s . They were my classmates in Cochin college.

  • @arshakp8308
    @arshakp8308 Час назад

    Santhosham arivu pakarnnu thannathinu

  • @gpalthoroppala178
    @gpalthoroppala178 Час назад

    In every segment of life, THEY are Godly capable ,I think so ,

  • @gowdamannatarajan1092
    @gowdamannatarajan1092 Час назад +2

    🙏❤😘🇮🇱😘❤. 💪🇮🇳🤝🇮🇱💪

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv 2 часа назад +2

    Israel the country I love the most after my motherland India. I never been to Israel but heard and read so many instances in the past in which Israel helps us. Especially during Kargil war. Moreover, the way at which they deal with Hamaz, Hizbollah and Hootis.