ഇനി എങ്കിലും ഇന്ത്യൻ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു കാണിച്ച് കൊടുക്കണമെന്ന് ഒരു അഭ്യര്‍ത്ഥന ഉണ്ട്, അതായിരിക്കും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യം, കോടാനുകോടി രാജ്യ സ്നേഹികൾ കൂടെയുണ്ട് 🫠
എന്താണ് ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പും പ്രത്യേകിച്ച് ശ്രീ അമിത് ഷായും മൗനം പാലിക്കുന്നത് ഏറ്റവും ഗൗരവമേറിയ ഈ വിഷയം കുറച്ച് നാളായി കേൾക്കുന്നു ബിജെപിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഈ വിഷയം എത്രയും പെട്ടെന്ന് പൊതുജനങ്ങളുടെ മുന്നിൽ കൊണ്ട് വരണം
ഒരാളുടെ പൗരത്വത്തെ അന്വേഷിക്കാൻ ഇത്രയും ആവശ്യങ്ങൾ ഉണ്ടോ നേരിട്ട് ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട തീരുന്ന പ്രശ്നമല്ലേ ഉള്ളൂ ഇന്ത്യ ഗവൺമെന്റ് ഇതിന് സമയം കണ്ടെത്താത്തത് എന്തുകൊണ്ടാണ്
ഈ ആരോപണം വര്‍ഷങ്ങളായി നില നില്‍ക്കുമ്പോഴും ആഭ്യന്തര മന്ത്രാലയം അത് ശരിയോ തെറ്റോ എന്നു വ്യക്തത വരുത്താന്‍ തയാറാകുന്നില്ല. റൌള്‍ വിന്‍സി എന്ന പേരില്‍ ബ്രിട്ടീഷ് പൌരന്‍ ഉണ്ടോ എന്നു പോലും അന്വേഷണമില്ല.
രാഷ്ട്രപതി അബ്ദുൾ കലാമാണ് സോണിയയ്ക്ക് പ്രധാനമന്ത്രി ആവാൻ നിയമപരമായി സാദ്ധ്യമല്ലെന്ന കാര്യ० പറഞ്ഞത്."Now we will have Italian Prime Ministers for both Italy and India"എന്നു സോണിയയോട് Italian Prime Minister പറഞ്ഞുവെന്നു० ആ സമയത്തു വായിച്ചരുന്നു.
മിക്ക രാഷ്ട്രീയ നേതാക്കൾക്കും, കോടീശ്വരൻ മാർക്കും, മിനിമം investment ചെയ്താൽ ചില ദ്വീപ് രാഷ്ട്രങ്ങൾ Passport കൊടുക്കും. രാഹുൽ ന് ഇന്ത്യ യോട് വല്ല്യ സ്‌നേഹമോന്നും ഇല്ല 😂😂😂
സ്വാമിയുടെ കേസിൽ കക്ഷി ചേരാൻ പറയുന്നത് കെണി ആണ്. പുതിയ കേസ് സി ബി ഇ അന്വേഷണം തുടങ്ങിയല്ലോ, അത് നടക്കട്ടെ, അല്ലെങ്കിൽ കക്ഷി ചേർന്നാൽ സി ബി ഇ അന്വേഷണം നിർത്തും, പഴയ കേസ് അവിടെ തന്നെ കിടക്കുകയും ചൈയ്യും 😢
സിബിഐയെ കൊണ്ട് ഒരു ചോപ്പയും കളയാൻ പറ്റില്ല അവരെക്കൊണ്ട് അവർ അന്വേഷിച്ച് ഏത് കേസ് ഇവിടെ തെളിവുമായി വന്നിട്ടുള്ളത് വല്ല മാങ്ങ തേങ്ങാ കട്ട കേസ് വേണമെങ്കിൽ തെളിയിച്ചിട്ടുണ്ട് വെറുതെ ജനങ്ങളെ പൈസ അവർക്ക് ശമ്പളമായി കൊടുക്കുന്നു നമ്മളെ ഇന്ത്യക്കാരാ ഇപ്പോഴും പറിച്ചു കൊണ്ടിരിക്കുന്ന വിദേശികളാണ് ഭാരതിയൻ അവർക്ക് അടിമയാണ്
ആലങ്കാരികമായി അവതരിപ്പിച്ച, രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ന്യൂസ് കേട്ടു. മൻമോഹൻ സിംഗ് ഇന്ത്യ കണ്ട ഒരു നല്ല പ്രൈം മിനിസ്റ്റർ തന്നെയാണ്. താങ്കളുടെ അവതരണത്തിൽ " 'ബായ് ഇങ്ങോട്ട് പോര്"എന്ന് പറയുന്ന ഒരു സ്ഥാനത്തുള്ള ആളല്ല. .
India government should enquire about Rahul Gandhi's British citizenship and if found the allegation true, the government take appropriate action against him. As no one should be allowed to cheat the people of India anymore.
Rahul Gandhi is an Indian born, and brought up here, However the documentation is been manipulated by him for Business interests, this is possible according to UK law, as per the UK law you can hold dual citizenship, hence he took citizenship under investor Visa. The same citizenship was nullified at UK itself in 2004 prior to him contested from Amethi. So the case won't hold any grounds. But yes, we can hassle him. or retrospectively hold him responsible. Presently he has only one citizenship thats Indian. What you're saying about Sonia Gandhi, is true, partially, when someone is an Italian born citizen as per the Italian law you will remain an Italian for life irrespective if of whether you stay in Italy or not or you hold citizenship of other countries, hence the then President refused to give her oath was strongly objected by Adv. Swamy. Secondly Rahul Gandhi had strong objection to Sonia becoming PM due to life threat. He shunned the idea.
രാജീവ് ഗാന്ധിയുടെ മരണശേഷം മദാമ്മയും മക്കളും കൂടി രാജ്യത്ത് നിന്ന് ഒളിച്ചോട്ടിയത് വെറുതെ അല്ല. DNA യുടെ വാർത്ത നമ്മുടെ പ്രമുഖ പത്രത്തിൽ വാർത്ത ആയിരുന്നു.
Modi government will not take any action against Rahul. If they wanted they could have done it years ago but didn't. In this case if the court forces government to take action government will just delay it till it goes out of public attention.
If it ‘looks like a duck, walks like a duck and quacks like a duck, it is a duck’! The puzzling thing is why the government of the day is tardy in investigating a matter that even affects the national security?
Defending illiterate corrupt Chaiwallah is a very difficult task? A good husband 🤔 Good student - M. A. in (Special ) Entire Political Sciences. The only student in the Entire World 😍
ഇയാൾ ബ്രിട്ടീഷ് പൗരത്വം ഉള്ളവനാണോ എന്നത് നേരത്തെ തന്നെ അന്വേഷിച്ചു കണ്ടെത്തി, അങ്ങിനെയെങ്കിൽ അയാളുടെ ഇന്ത്യൻ പൗരത്വം ഒഴിവാക്കാൻ പത്തു വർഷം കാത്തിരിക്കേണ്ടിയിരുന്നോ. സുബ്രഹ്മണ്യന് സ്വാമി കേസ് കൊടുത്തിട്ടു തന്നെ എത്രയോ വർഷമായി. ഇയാൾക്കെതിരെ ഉള്ള കേസുകൾ അടച്ചു പൂട്ടി വച്ചു അയാളെ രക്ഷിക്കാൻ ബിജെപിക്ക് ആരാണ് നിർദേശം നൽകുന്നത്. പണ്ട് അരുൺ ജയിട്ലി എന്ന BJP നേതാവ് കാട്ടുകള്ളൻ, കോൺഗ്രസ് ഭരണത്തിൽ ധനകാര്യ മന്ത്രിയും, ആഭ്യന്തരമന്ത്രിയും ആയിരുന്ന, ചിതമ്പരത്തെ ഉപദ്രവിക്കാതെ പൊതിഞ്ഞു പിടിക്കാൻ ഉണ്ടായിരുന്നു, ആ ജാറ്റലി പോയപ്പോൾ കുറച്ചു കാലത്തേക്കെങ്കിലും അയാളെ പിടിച്ചു ജയിലിൽ അടച്ചു. ഇപ്പോളും കോൺഗ്രസിന്റെ ഭരണ കാലത്തെ അഴിമതി നടത്തിയ കാര്യങ്ങൾ ഇറ്റാലിയൻ കോടതിയിലെ കേസിന്റെ വിധിപ്പകർപ്പ് കിട്ടിയിട്ടും സോണിയ ഇന്നും ഇവിടെ വിലസുന്നതും BJP യുടെ കഴിവുകേട് തന്നെയല്ലേ.
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
ഇനി എങ്കിലും ഇന്ത്യൻ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു കാണിച്ച് കൊടുക്കണമെന്ന് ഒരു അഭ്യര്‍ത്ഥന ഉണ്ട്, അതായിരിക്കും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യം, കോടാനുകോടി രാജ്യ സ്നേഹികൾ കൂടെയുണ്ട് 🫠
കറക്റ്റ്...👍
Ethu kandupidikaan ethrayum budhimutto?
രാഹുൽ ബ്രിട്ടീഷ് പൗരനാണ് എന്ന് തെളിഞ്ഞാൽ ഇതുവരെ mp എന്ന നിലയിൽ കൈപറ്റിയ ശമ്പളം
തിരിച്ച് പിടിക്കണം
B. J. P. Enthayalum Sathiam konduvaranam. Oru karanavasalum B. J. P. Iratathapu kanikiaruthu. Muruga.....
ഈ കുടുംബം രാജ്യം തകർത്തു കൊടിരിക്കുന്നു waqaf...... 2013???
വിശുദ്ധ കുടുംബത്തിൽ ജനിച്ച അമ്മൂൽ ബേബിക്ക്...നിയമം വേറെ....
പൗരത്വം ഒക്കെ നാമാനിർദ്ദേശ പത്രിക സ്വീകരിക്കുമ്പോൾ check ചെയ്യാത്തത് ആരുടെ കുറ്റം???
@@vijayalakshmisnathvijayala5884 കുറ്റം സർക്കാറിൻ്റെ. കാരണം ഉദ്യോഗസ്ഥർ.
ഇന്നത്തെ മഞ്ഞ രമ പത്രത്തിൽ ചെറുതായി ഒരു വാർത്ത കൊടുത്തതായി കണ്ടു ഞാൻ മഞ്ഞ രമക്ക് ആദരാഞ്ജലി അർപ്പിക്കുന്നു🤣🤣
രാഹുൽ ഒരിക്കലും ഇന്ത്യൻ പൗരൻ അല്ല 😥😥🧐..
രണ്ട് സ്വഭാവം കാണിക്കുന്ന സങ്കര ഇനം പപ്പു ആണ് 😄
നാശം പോയി കിട്ടട്ടെ
Satyam
തീർച്ചയായും...👏
Great News 👌🙏🏻
British പ്രധാനമന്ത്രി രാഹുൽ എന്ന് നാളെ കേൾക്കാം
നടക്കാത്ത സ്വപ്നം
കേൾക്കാം കേൾക്കാം 🤣🤣🤣🤣
Punnakkane British poyttu swantham ammakku polum venda 😂 appozha😅
Indian MP and British Director. Double role!!!! Cinema or drama??
അവർക്ക് അതുതന്നെവേണം... ഈ രാജ്യത്തെ ഭരിച്ചു മുടിച്ചവരല്ലേ... പക്ഷെ അവർ അത്രക്ക് മണ്ടന്മാർ ആണോ...😂😂
RaGa രാഷ്ട്രീയത്തിൽ തുടരേണ്ടത് ബിജെപി യുടെ വളർച്ചക്ക് ആവശ്യമാണ് . അന്വേഷണം വഴിമുട്ടി നിൽക്കുന്നത് സ്വാഭാവികം!
റൗൾ ഗണ്ടിപട്ടായയിൽ പോയിക്കാണും
ചർച്ച ചെയ്യാൻ രസം ഉണ്ടാകും. പക്ഷെ ഒന്നും നടക്കാൻപോകുന്നില്ല എന്ന കാര്യം സാധാരണ ജനങ്ങൾക്ക് അറിയാം.... 😂😂
അതെന്താ അങ്ങനെ പരാതിയിൽ പറഞ്ഞത് സത്യമെങ്കിൽ നടപടി ഉണ്ടാകേണ്ടതല്ലേ
അങ്ങനെ ആണെങ്കിൽ എത്രയെത്ര കാര്യങ്ങൾക്ക് നടപടി വന്നു .വന്നില്ല ഉദാ...കേരളത്തിൽ തന്നെ
@@BaburajBabu-m1wvenam.... Ithokke arinjittum enthe central govt oru actionum edukathathu
Roul Wincy എന്ന പപ്പു വിൻസി 😅
ഇറ്റലിയിൽ നിന്ന് കിട്ടിയ അഹസ്ത വെസ്റ്റ്‌ലാൻഡ് അഴിമതി ഡോക്യുമെന്റും വാർത്തയല്ല. സൂക്ഷിച്ചു വെക്കുന്നത് എന്തുകൊണ്ട് ആയിരിക്കും.
എന്താണ് ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പും പ്രത്യേകിച്ച് ശ്രീ അമിത് ഷായും മൗനം പാലിക്കുന്നത് ഏറ്റവും ഗൗരവമേറിയ ഈ വിഷയം കുറച്ച് നാളായി കേൾക്കുന്നു ബിജെപിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഈ വിഷയം എത്രയും പെട്ടെന്ന് പൊതുജനങ്ങളുടെ മുന്നിൽ കൊണ്ട് വരണം
നമസ്ക്കാരം
ഇപ്രാവശ്യം തേങ്ങ udayanam...
ഒരാളുടെ പൗരത്വത്തെ അന്വേഷിക്കാൻ ഇത്രയും ആവശ്യങ്ങൾ ഉണ്ടോ നേരിട്ട് ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട തീരുന്ന പ്രശ്നമല്ലേ ഉള്ളൂ ഇന്ത്യ ഗവൺമെന്റ് ഇതിന് സമയം കണ്ടെത്താത്തത് എന്തുകൊണ്ടാണ്
അന്വേഷണം എപ്പ തീരും?
കുറഞ്ഞത് ഒരു അമ്പത് കൊല്ലം 😂
അത് വളരെ ശരിയാണ്@@ChandrabhanuK-yn6ui
@ChandrabhanuK-yn6ui sfio യെ ഒരന്വേഷണം ഏൽപ്പിച്ചു. നാലു മാസം കാലാവധി പറഞ്ഞു. പത്തുമാസം കഴിഞ്ഞു.
Sir...💯💯💯💯💯👍👍👍👍👍sir 🙏🙏🙏
ഈ ആരോപണം വര്‍ഷങ്ങളായി നില നില്‍ക്കുമ്പോഴും ആഭ്യന്തര മന്ത്രാലയം അത് ശരിയോ തെറ്റോ എന്നു വ്യക്തത വരുത്താന്‍ തയാറാകുന്നില്ല.
റൌള്‍ വിന്‍സി എന്ന പേരില്‍ ബ്രിട്ടീഷ് പൌരന്‍ ഉണ്ടോ എന്നു പോലും അന്വേഷണമില്ല.
നിയ്യമം അതിൻ്റെ വഴി
രാഷ്ട്രപതി അബ്ദുൾ കലാമാണ് സോണിയയ്ക്ക് പ്രധാനമന്ത്രി ആവാൻ നിയമപരമായി സാദ്ധ്യമല്ലെന്ന കാര്യ० പറഞ്ഞത്."Now we will have Italian Prime Ministers for both Italy and India"എന്നു സോണിയയോട് Italian Prime Minister പറഞ്ഞുവെന്നു० ആ സമയത്തു വായിച്ചരുന്നു.
Tg യെ പോലെ കുറച്ച് കൂടി അറിവ് ഉള്ളവരെ കൊണ്ട് വരുവോ .. Subject to correction ഇല്ലാതെ ന്തേലും കേൾക്കാൻ
തേങ്ങ ഉടയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായല്ലോ?
ലാവലിൻ കിടക്കുന്ന കിടപ്പു കണ്ടില്ലേ ? KJP ഉണ്ടല്ലോ?
ഇപ്പോഴാണോ ഇതൊക്കെ അന്വേഷിക്കുന്നത്
late anenkilum latest ayi varum
ബിജെപി യെ സംബന്ധിച്ച് രാഹുൽ കോൺഗ്രസ് നേതാവായി ഇരിക്കുന്നതാണ് നല്ലത്.
1983 ലാണ് സോണിയ ഇന്ത്യൻ പൗരത്വം നേടിയത് - 1984 ൽ അല്ല ..
മിക്ക രാഷ്ട്രീയ നേതാക്കൾക്കും, കോടീശ്വരൻ മാർക്കും, മിനിമം investment ചെയ്താൽ ചില ദ്വീപ് രാഷ്ട്രങ്ങൾ Passport കൊടുക്കും. രാഹുൽ ന് ഇന്ത്യ യോട് വല്ല്യ സ്‌നേഹമോന്നും ഇല്ല 😂😂😂
ബ്രിട്ടീഷ് പൗരൻ ആണോ?
അതെ
of course
സോണിയ യെക് എതിരെ ഡോക്യുമെന്റ് കിട്ടി എന്നു പറഞ്ഞത് എന്തായി. ഒന്നും നടക്കത്തില്ല.
Went to see his family
സ്വാമിയുടെ കേസിൽ കക്ഷി ചേരാൻ പറയുന്നത് കെണി ആണ്. പുതിയ കേസ് സി ബി ഇ അന്വേഷണം തുടങ്ങിയല്ലോ, അത് നടക്കട്ടെ, അല്ലെങ്കിൽ കക്ഷി ചേർന്നാൽ സി ബി ഇ അന്വേഷണം നിർത്തും, പഴയ കേസ് അവിടെ തന്നെ കിടക്കുകയും ചൈയ്യും 😢
🙏മരിക്കുമ്പോൾ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നില്ല 🕉️🚩🇮🇳
സിബിഐയെ കൊണ്ട് ഒരു ചോപ്പയും കളയാൻ പറ്റില്ല അവരെക്കൊണ്ട് അവർ അന്വേഷിച്ച് ഏത് കേസ് ഇവിടെ തെളിവുമായി വന്നിട്ടുള്ളത് വല്ല മാങ്ങ തേങ്ങാ കട്ട കേസ് വേണമെങ്കിൽ തെളിയിച്ചിട്ടുണ്ട് വെറുതെ ജനങ്ങളെ പൈസ അവർക്ക് ശമ്പളമായി കൊടുക്കുന്നു നമ്മളെ ഇന്ത്യക്കാരാ ഇപ്പോഴും പറിച്ചു കൊണ്ടിരിക്കുന്ന വിദേശികളാണ് ഭാരതിയൻ അവർക്ക് അടിമയാണ്
ആലങ്കാരികമായി അവതരിപ്പിച്ച, രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ന്യൂസ് കേട്ടു. മൻമോഹൻ സിംഗ് ഇന്ത്യ കണ്ട ഒരു നല്ല പ്രൈം മിനിസ്റ്റർ തന്നെയാണ്. താങ്കളുടെ അവതരണത്തിൽ " 'ബായ് ഇങ്ങോട്ട് പോര്"എന്ന് പറയുന്ന ഒരു സ്ഥാനത്തുള്ള ആളല്ല. .
20 കൊല്ലം പോയി കിട്ടും
Why this NDA government is silent all these years? Modi ji and Amit ji should answer to the people of India .....
Very Good News. Om Muruga....
India government should enquire about Rahul Gandhi's British citizenship and if found the allegation true, the government take appropriate action against him.
As no one should be allowed to cheat the people of India anymore.
Even the two debater is afraid of debating . If you are afraid pls invite Mr Swamy for such debate .
Afraid of whom? They were explaining the facts of raufs past whether it is true or false. The truth should come out
ഏറ്റവും വലിയ കുറ്റം മറ്റു രാജ്യങ്ങളിൽ പോയി ഇന്ത്യയെ ആക്ഷേപിച്ചു സംസാരിക്കുന്നു
ഇരുന്നു നിരങ്ങി വലിഞ്ഞിഴഞ്ഞ്😂 നീന്തുന്ന കോടതി കോമഡി കൾ ഒരമ്പത് വർഷം ഈ കള്ളനെ രക്ഷിക്കാൻ ഇനിയും ഇഴയും,,
Good afternoon Sirs
ആലങ്കാരികമാ 14:31 14:31 14:31 14:31 യി തന്നെ അവതരിപ്പിച്ച രാഹുൽഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ന്യൂസ് കേട്ടു
BJP യുടെ ഐശ്വര്യം പപ്പു രാഹുൽ.😂😂😂😂😂😂
Rahul Gandhi is an Indian born, and brought up here, However the documentation is been manipulated by him for Business interests, this is possible according to UK law, as per the UK law you can hold dual citizenship, hence he took citizenship under investor Visa. The same citizenship was nullified at UK itself in 2004 prior to him contested from Amethi. So the case won't hold any grounds. But yes, we can hassle him. or retrospectively hold him responsible. Presently he has only one citizenship thats Indian.
What you're saying about Sonia Gandhi, is true, partially, when someone is an Italian born citizen as per the Italian law you will remain an Italian for life irrespective if of whether you stay in Italy or not or you hold citizenship of other countries, hence the then President refused to give her oath was strongly objected by Adv. Swamy. Secondly Rahul Gandhi had strong objection to Sonia becoming PM due to life threat. He shunned the idea.
Your propaganda to save that man is not working well, so please not repeat it without any evidence.
First you check Aithssha Ambani
Adani check history
ഇങ്ങനൊക്കെ എങ്ങനെ പറ്റുന്നെടാ…ഉവ്വേ…🙏🙏
🇮🇳 🇮🇳 🇮🇳
ഇ DNA കഥ സോഷ്യൽ മീഡിയ വഴി ഇപ്പോൾ അല്ല. അന്നേ ഉണ്ടായിരുന്നു
ബ്രിട്ടീഷ് ഭരണം ഇയാടെ മതം വിഴുങ്ങി കൊണ്ട് ഇരിക്കേ അവിടെ നിന്ന് തീർച്ച കിട്ടുമോ?
Unfortunately BJP, Superman Swami etc. are showing no interest in Rahul Ghandi citizenship issue and other corruption matters😊!
റാവുല്‍ വിന്‍സി..
ഇലക്ഷന്‍ കമ്മീഷന് മുടി കളയലാണോ ജോലി ?😅
സുബ്രഹ്മണ്യൻ സ്വാമി എല്ലാം അന്വേഷണം നടത്തിയിട്ട് ആയിരിക്കും നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
Ethra nerathey :: anweshikkamaayirunnu :
മരിക്കുമ്പോൾ രാജീവ് പ്രധാനമന്ത്രിയായിരുന്നോ... എന്റെ സംശയമാണ്..
Satyam allavarum ariyattae
രാജീവ് ഗാന്ധിയുടെ മരണശേഷം മദാമ്മയും മക്കളും കൂടി രാജ്യത്ത് നിന്ന് ഒളിച്ചോട്ടിയത് വെറുതെ അല്ല. DNA യുടെ വാർത്ത നമ്മുടെ പ്രമുഖ പത്രത്തിൽ വാർത്ത ആയിരുന്നു.
പണമില്ലാ ത്ത വൻ പിണം.പണ്ടുള്ള വർ പറഞ്ഞിട്ടുള്ള തൊക്കെ എത്രയാ ദാർത്ഥ്യം ...
Rajeev. Was. Mahatma gandhis. Grand. Child. Was. Said. By muslim youth league. Leader.
നിങ്ങൾ പറയുന്നത് ഹെഡ് ഫോണില്ലങ്കിൽ കേൾക്കാൻ പറ്റുംന്നില്ല കുറവ് പരിഹരിക്കുക
രാഹുൽ ഗാന്ധി അല്ല റൗൾ വിൻസി
Poor Indian citizens are fooled by these money and muscle power politians.God save this land.
PADAKKAM SHA oru pinaakkum cheyyilla....!!!
Rajiv Gandhi was not even the care taker prime minister while killed...
Please correct it
Modi government will not take any action against Rahul. If they wanted they could have done it years ago but didn't. In this case if the court forces government to take action government will just delay it till it goes out of public attention.
10 കൊല്ലം ഭരണം കിട്ടിയിട്ട് ഇപ്പോൾ ആണ് 😂
അന്ന് പ്രധാന മന്ത്രിയായിരുന്നോ
What about his sister?
Is she also a foreigner ??
If it ‘looks like a duck, walks like a duck and quacks like a duck, it is a duck’! The puzzling thing is why the government of the day is tardy in investigating a matter that even affects the national security?
Rahul is good luck for BJP, he wont be allowed to go out of inida and congress...
Enthayalum rajeev gqndhiyude mqkanum nehruvinte parambarayum aanallo
😅"Rahul Gandhi kolappettappol...."🤔😔
❤
പ😊ഽ.ഞ്ഞോ😊.
C. B. I. Annewshanam 2050 Aakumbozhekum Thirumo... Bhagavanu mathram Ariyam.
Ividuththa court ulla varey.
Pappunry onnnnnnum cheyyaan patrilla
Do you sincerely thik that, BJP was not aware of this. They kept quiet knowingly. This is what's known as double game.
Shah entha mindathirikkunnathu.
Why that BJP government and home department has not taken up this matter??? They will be fully aware of this golmaal
Ee papum avarude muthachan marum families ellam koodi ee Indian janathaye motham vanchichukonde irikkya😢😮😮
10 varsham intelligence kayil vavhiru modi ku arinjudathano ano ethu...😂😂😂
ഒരാൾ ക്കു രണ്ടു പൗരത്യ എടുക്കാമല്ലോ
Not allowed in India
Defending illiterate corrupt Chaiwallah is a very difficult task? A good husband 🤔 Good student - M. A. in (Special ) Entire Political Sciences. The only student in the Entire World 😍
ആറോ ഏഴോ വർഷമായി ഈ കേസ്സിന്റെ ഫയൽ അമിത്ഷായുടെ കൈയിൽ ഇരുന്നിട്ടും എന്തുകൊണ്ട് ഇത്രയുംകാലം ഒരു നടപടി എടുക്കുന്നില്ല?
എന്നാണോ പരാതികൾക്കൊക്കെ തീരുമാനം ഉണ്ടാവുക ? പരാതികൾക്കൊന്നും ഒരു കുറവുമില്ല ...........
വെറുതെയല്ല.......... ഗണ്ഡി. വിദേശത്ത് പോയി ഇന്ത്യയെ നാറ്റിച്ചു കൊണ്ടിരിക്കുന്നത്. ഇവൻ ഇന്ത്യക്ക് ദോഷമാണ്..... നാടുകടത്തുക തന്നെ വേണം....
ഇയാൾ ബ്രിട്ടീഷ് പൗരത്വം ഉള്ളവനാണോ എന്നത് നേരത്തെ തന്നെ അന്വേഷിച്ചു കണ്ടെത്തി, അങ്ങിനെയെങ്കിൽ അയാളുടെ ഇന്ത്യൻ പൗരത്വം ഒഴിവാക്കാൻ പത്തു വർഷം കാത്തിരിക്കേണ്ടിയിരുന്നോ. സുബ്രഹ്മണ്യന് സ്വാമി കേസ് കൊടുത്തിട്ടു തന്നെ എത്രയോ വർഷമായി. ഇയാൾക്കെതിരെ ഉള്ള കേസുകൾ അടച്ചു പൂട്ടി വച്ചു അയാളെ രക്ഷിക്കാൻ ബിജെപിക്ക് ആരാണ് നിർദേശം നൽകുന്നത്. പണ്ട് അരുൺ ജയിട്ലി എന്ന BJP നേതാവ് കാട്ടുകള്ളൻ, കോൺഗ്രസ് ഭരണത്തിൽ ധനകാര്യ മന്ത്രിയും, ആഭ്യന്തരമന്ത്രിയും ആയിരുന്ന, ചിതമ്പരത്തെ ഉപദ്രവിക്കാതെ പൊതിഞ്ഞു പിടിക്കാൻ ഉണ്ടായിരുന്നു, ആ ജാറ്റലി പോയപ്പോൾ കുറച്ചു കാലത്തേക്കെങ്കിലും അയാളെ പിടിച്ചു ജയിലിൽ അടച്ചു. ഇപ്പോളും കോൺഗ്രസിന്റെ ഭരണ കാലത്തെ അഴിമതി നടത്തിയ കാര്യങ്ങൾ ഇറ്റാലിയൻ കോടതിയിലെ കേസിന്റെ വിധിപ്പകർപ്പ് കിട്ടിയിട്ടും സോണിയ ഇന്നും ഇവിടെ വിലസുന്നതും BJP യുടെ കഴിവുകേട് തന്നെയല്ലേ.
ആദ്യം agusta-westland കേസ് തെളിയിക്ക്. ഇറ്റലിയിൽ പോയി മാങ്ങാ പറിച്ചോണ്ട് വന്നന്നോ ചക്ക ഇട്ടോണ്ടുവനെന്നോ ഒക്കെ പറഞ്ഞതല്ലേ.