വീട്ടിൽ 2 കാര്യങ്ങളുണ്ടോ 😳😳 ഉടൻ മരിക്കും😳😳😳😳😳😳😳

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 231

  • @tssubaidabeevi5625
    @tssubaidabeevi5625 2 дня назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 дня назад +7

    🤲الحمدلله🤲الحمدلله🤲الحمدلله
    പെട്ടെന്ന്ള്ള മരണത്തെ തൊട്ട് അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.ബറകതുള്ള ആഫിയത്തുള്ള ദീര്ഗായുസ് അല്ലാഹു നമുക്കൊക്കെ നൽകട്ടെ. ദുആ ചെയ്യണേ ഉസ്താദേ.

    • @nusaiba5716
      @nusaiba5716 2 дня назад

      آمين

    • @rahimmeyaparamb3468
      @rahimmeyaparamb3468 2 дня назад

      ഉസ്താദേ ഉസ്താദിനെ വിളിച്ചൽക്കിട്ടുന നമ്പർ തരുമോ

    • @jaziyafathima7852
      @jaziyafathima7852 2 дня назад

      Ameen 🤲🏻

  • @Moon-i2j
    @Moon-i2j 2 дня назад +71

    ഉസ്താദ് കണ്ണ് നിറഞ്ഞിട്ടല്ലാതെ ഈ പ്രസംഗം കേൾക്കാനായില്ല .എൻ്റെ ഉമ്മച്ചി ഈ ദുനിയാവിൽ നിന്നു പോയിട്ട് മിനിഞ്ഞാണ് 3 വർഷം തികഞ്ഞു . എനിക്ക് ഭർത്താവും മക്കളും എല്ലാവരും ഉണ്ട് പക്ഷെ എൻ്റെ ഉമ്മ ഇല്ലാത്ത ഈ ലോകം ഞാൻ തീർത്തും ഒറ്റക്കാണ്.ഉമ്മ ഉള്ള ലോകമാണ് ഈ ലോകത്ത് ഏറ്റവും മനോഹരം .അതു ഇല്ലങ്കിൽ നമ്മൾ വട്ടപ്പൂജ്യം ആണ് .എൻ്റെ ഉമ്മച്ചി ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ വളർത്താൻ എൻ്റെ ഉമ്മാൻ്റെ കബറിടം വിശാലമാക്കനെ അല്ലാഹ്

  • @MuneerMun-w9u
    @MuneerMun-w9u 2 дня назад +9

    ഉസ്താദ് ഉമ്മ യില്ലാത്ത അനുഭവം ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്എന്റെ ഉമ്മ മരിച്ചിട്ട് രണ്ടുവർഷമായി എന്റെ ഉമ്മയുടെയും ഉപ്പയുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ നാളെ അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീ കണ്ണ് നിറഞ്ഞിട്ടില്ലാതെ ഈ പ്രസംഗം കേൾക്കാനായില്ല ഉസ്താദ് എനിക്ക് ഭർത്താവും മൂന്നു കുട്ടികൾ ഉണ്ട് എന്നാലും ഇല്ലാത്ത ജീവിതം വല്ലാത്തൊരു അനുഭവം തന്നെയാണ് അത് അനുഭവിച്ചവർക്ക് അതിനെക്കുറിച്ച് അറിയൂ.. ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് അല്ലാഹു ബർക്കത്തുള്ള ഹയർ ആയ നല്ല ജീവിതം നൽകട്ടെ🤲🤲

  • @muhammedsafvan6026
    @muhammedsafvan6026 21 час назад +3

    ഉമ്മ ഖബറിലാണ് ഉമ്മാക്ക് ദുആ ചെയ്യണം 😭😭😭😭😭😭😭🤲🤲🤲🤲🤲

  • @fousiyafarook231
    @fousiyafarook231 2 дня назад +2

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എപ്പോഴും ദുആ ചെയ്യ് വളരെ പ്രയാസത്തിലാണ്

  • @Nanma786
    @Nanma786 23 часа назад +2

    എന്റെ ഉമ്മ മരണ പെട്ടിട്ടു. 10.വർഷം ആയി. ഉമ്മാക് വേണ്ടി ദുആ ചെയ്യണം

  • @Jahanasherin-ob1nq
    @Jahanasherin-ob1nq День назад +2

    ഉസ്താദ് എന്റെ ഉമ്മാമ ഉപ്പാപ്പ ഒക്കെ ഞങ്ങളെ വിടും പോയി ഇപ്പൊ ഞങ്ങൾ ഒറ്റക്ക് ആണ് ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും ഞങൾ ഒറ്റക്ക് ആണ് എന്റെ കാക്കും ഒക്കെ ഞങ്ങളെ വിടും പോയി എല്ലാവരും ദുആയിൽ ഉൾപെടുത്തുക 😢😢

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  7 часов назад

      നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് കാരുണ്യവാനായ റബ്ബ് സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ.. ക്ഷമിക്കാനുള്ള മനസ്സ് അല്ലാഹു നമുക്കും നൽകട്ടെ

  • @muhammedsafvan6026
    @muhammedsafvan6026 20 часов назад +2

    ഉമ്മ ഇല്ലാത്ത വീട് അത്‌ വല്ലാത്തൊരു അവസ്ഥയാണ് 😭😭😭😭😭😭

  • @newspecialvlog2283
    @newspecialvlog2283 2 дня назад +4

    ഭക്ഷണം നന്നയിട്ടുണ്ട് എന്ന് എന്നോട് എന്റെ ഇക്ക പറയാറുണ്ട് മക്കളും പറയാറുണ്ട് 🤲🤲അൽഹംദുലില്ലാഹ്

  • @hamzarabi5972
    @hamzarabi5972 День назад +1

    ഉസ്താദെ ദ്ദു ആയി ൽ ഉൾപെടുത്തണെ

  • @حَفْصَة9986
    @حَفْصَة9986 День назад +2

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @Afzzyh
    @Afzzyh 2 дня назад +4

    എന്റെ ഉമ്മയില്ല മരണപെട്ടു എനിക്ക് എന്റെ വീട്ടിലേക്കു പോകാൻ തോനുന്നില്ല എന്റെ അവസ്ഥ ദയനീയമാണ് 😢

  • @muzu_multhazim_9974
    @muzu_multhazim_9974 День назад +3

    آمِيـــــنْ آمِيـنْ يَا رَبَّ الْعَالَمِين🤲🏻

  • @NishaMol-z5p
    @NishaMol-z5p 2 дня назад +2

    Aafiyathulla Deergayus undavan dua cheyyanam Usthaday

  • @Rasal14-f5p
    @Rasal14-f5p 16 часов назад

    81 dhivasam ayi ente umma njangale vitt poyitt, pettennu oru masam ayappoyekkum ummaku cancer anennu arinju sarjari cheydhu, attak vannu, njangalude ellam ummayayirunnu ippo arum illatha avasthaya ,,, njangalude ummakku vendi dua cheyyane usthadhe,
    Ella umma markum dheergayusum arogyavum undavatte... ameen

  • @BusharaAshraf-xs1qh
    @BusharaAshraf-xs1qh 2 дня назад +2

    ദുആ വസിയ്യത്തോടെ 🌹🌹🌹ഉസ്താദ് 👍

  • @ijashaaijas8736
    @ijashaaijas8736 2 дня назад +1

    എന്റെ ഉമ്മാക്ക് ഗർഭപാത്രത്തിൽ മുഴ മാറാൻ ദുഹാ ചെയ്യണം

  • @SuharaMusthafa-dd3cc
    @SuharaMusthafa-dd3cc День назад +1

    Usthadinde duayil ulpeduthane ok

  • @kamarunnisabp231
    @kamarunnisabp231 2 дня назад +2

    Usthadey enntey ummaye Jan orupad snahikunnudu ennal enntey ummaku entey aniyathiyofanu kooduthal ishttam ennal ummaku endu rogam vannal enney vanam aniyathik 41vaysai ennik 50 vaysai ennik valarey vashamam undu usthadey

  • @haseena983latheef5
    @haseena983latheef5 2 дня назад +1

    Inty barthav marichint 3 masam kayinju.Thangan kayiyunnilla.njanum makkalum valltha avsthayilude Anu pokunnath. Usthade inty barthavinty parloka vijaythin dua cheyyne.inty makkle valrthan enikk hairya joli kittan dua cheyyne

  • @subaidasubu4694
    @subaidasubu4694 День назад

    ഉസ്താദേ ദുആയിൽ ulpeduthanam

  • @nafeesaknafeesak4520
    @nafeesaknafeesak4520 2 дня назад +3

    എന്റെ ഭർത്താവും ഉമ്മയും ഉപ്പയും കബറിലാണ് ദുച്ചെയ്യണം

  • @ShairaBanu-h7v
    @ShairaBanu-h7v 2 дня назад +2

    Alhamdulillah alhamdulillah❤

  • @aminas8056
    @aminas8056 2 дня назад +2

    ഉസ്താദേ, മകന്റെ, ഭാര്യ, അടുത്ത, മാസം, നാട്ടിൽ, വരണ്ട്ആചെയ്യണേ,, aaameen

  • @achammathankamma7549
    @achammathankamma7549 День назад +1

    God bless you ekka

  • @ramlach9116
    @ramlach9116 2 дня назад

    Usthade duayil ulpedutthane ende aniyathiyum kuttikalum dubail ninnumvaran pattade vishamathilane

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 дня назад +2

    Alhamdhulilllllaaaaah.......❤❤❤❤❤❤❤❤❤❤❤❤❤❤

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹിറബൽ ആലമീൻ സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹

  • @saeerkp3740
    @saeerkp3740 2 дня назад +3

    അൽഹംദുലില്ലാഹ് എന്റെ ഉമ്മാക് ഹിദ്മത് ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടി ഒരു വശം നോക്കിയാൽ സങ്കടം ആണ് എങ്കിലും എന്റെ ഉമ്മാന്റെ പൊരുത്തം ഉമ്മാന്റെ ആ വർത്താനത്തിൽ നിന്ന് എനിക്ക് കിട്ടി 😮...... ഇപ്പൊ തീരെ വയ്യ ഉമ്മാക് 🤲🤲🤲ദുആ...

  • @aminas8056
    @aminas8056 2 дня назад

    Usthade, marumakal, അടുത്തമാസം, നാട്ടിൽവരം, ദുആചെയ്യണേ, ആമീൻ

  • @SheejaShamsudheen-wz5ei
    @SheejaShamsudheen-wz5ei 2 дня назад

    Makente sobhavam nannavanum solihavanum makelk. Hairaya jolly kittan uasthad dua cheyyanam

  • @sulaikhanizar4121
    @sulaikhanizar4121 День назад

    Usthade ente uppayum ikkakkayum kabarilan usthade dua cheyyanam 🤲🤲🤲🤲🤲🤲🤲

  • @shabinSaniya
    @shabinSaniya 2 дня назад +1

    എൻ്റെ ദർതാവിൻ്റെ അനിയൻ എന്നെ ടും 8കളോടു മിണ്ടിട്ട് 3 വർഷം മായി ഞാൻ മൂന്ന് പ്രവശ്യം അങ്ങോട്ട് മുണ്ടി എന്നെ ഉണ്ടാൽ മുഖം തിരിക്കും. അവർ മിണ്ടാൻ ദുഹ ചെയ്യണം

  • @raihanathek544
    @raihanathek544 2 дня назад +1

    praysathilanu duaa cheyyane usthade

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 дня назад

    Duayil ulpeduthane usthade 🤲

  • @ajsalaju5647
    @ajsalaju5647 2 дня назад +1

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 2 дня назад

      അസ്സലാമു അലൈകും ഉസ്താദ് വപ്പമരു ച്ച് ഉമ്മ ക് അഫ് യ ന് ആയു സ് എല്ലാം വർ കു o അള്ളാ ഹൂ വപ്പകസ്വർഗം കി ഠാ ദുവ ചെയ് ണംഉ o റ ചെയ് ണം

  • @Madeena_Munavvara_media
    @Madeena_Munavvara_media День назад +1

    Ameen ameen ameen yarabsl alameen

  • @sajusiju7317
    @sajusiju7317 2 дня назад +1

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @Muhammadnaseebmuhammed
    @Muhammadnaseebmuhammed 2 дня назад +1

    Alhamdulillah Alhamdulillah Alhamdulillahirabbil Aalameen

  • @noorjahannizar675
    @noorjahannizar675 2 дня назад +1

    എൻ്റെ ഉമ്മയും ഉപ്പയും കബറിലാണ്😢😢😢😢dua ചെയ്യാറുണ്ട്

  • @kunjimonkunjimon4837
    @kunjimonkunjimon4837 2 дня назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚

  • @habithajabbar2267
    @habithajabbar2267 2 дня назад +1

    Aameen🤲🤲🤲

  • @JefinshaJefin
    @JefinshaJefin 2 дня назад +2

    ദുആ ചെയ്യണേ ഉസ്താതെ

  • @RasakRasak-hz5ot
    @RasakRasak-hz5ot 2 дня назад

    Alhamdulillah duhayil enneyum ente kudumbatheyum pretheyakam ulpeduthanam usthathe

  • @RahmattRasheed
    @RahmattRasheed 2 дня назад +1

    آمين يارب العالمين

  • @JasminPP-x7u
    @JasminPP-x7u День назад +1

    Aameen

  • @NafeesathMk
    @NafeesathMk 2 дня назад +1

    Padachavane marann kalayatha sambathum dheergayussum

  • @xxx-bs1sb
    @xxx-bs1sb 2 дня назад +1

    ഭർത്താവിൻ്റെ രണ്ടാം ഭാര്യയെയും കുടുംബ ബന്ധത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ല

    • @ramlamusthafa5851
      @ramlamusthafa5851 День назад

      😢😢ഹൊ വല്ലാത്തൊരു അവസ്ഥ നിങ്ങളുടെ

    • @xxx-bs1sb
      @xxx-bs1sb День назад

      @ramlamusthafa5851 ജീവിതം അവസാനിക്കാൻ തോന്നും മക്കളെ വിജാരിച്ചിട്ട് ജീവിക്കുന്നു

  • @JuvyriyaBeevi
    @JuvyriyaBeevi 2 дня назад

    Antea ummaa marichu usthaadeaa antea ummak vendi duaa. Cheyyaneeaa

  • @haidruk2553
    @haidruk2553 2 дня назад +1

    Ameeen yarabbalalmeen❤allhakakkanae❤

  • @sajusiju7317
    @sajusiju7317 2 дня назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @Diyana.diyaaaa
    @Diyana.diyaaaa 2 дня назад +1

    Aameen Aameen 🤲🏻🤲🏻🤲🏻

  • @saeerkp3740
    @saeerkp3740 2 дня назад +1

    ആമീൻ 🤲🤲🥰🥰

  • @anuanusameer9281
    @anuanusameer9281 2 дня назад +1

    Alhamdulillah 🤲

  • @Salmaaakp
    @Salmaaakp 2 дня назад +2

    Allah....Endemadhapidakalk Afiathulla deerayussu nalkane

  • @Maimunath-e5w
    @Maimunath-e5w 6 часов назад

    കടം വിടാൻ ദുഹാ ചെയ്യണേ

  • @Rafeek.pv786
    @Rafeek.pv786 2 дня назад +2

    Ameen

  • @VaheedaYoosaf-u8f
    @VaheedaYoosaf-u8f 2 дня назад

    Prayasangal Maran Dua cheyyane usthade

  • @siyadsumi5107
    @siyadsumi5107 2 дня назад

    Alhamdhulillah alhamdulillah alhamdulillah alhamdulillah ☺️😊☺️

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 2 дня назад +1

    Alhamdhulillah

  • @SabiraThasli
    @SabiraThasli 16 часов назад

    Umauda kabar vesaalamavaan dua usta

  • @salimumma2397
    @salimumma2397 2 дня назад

    Duayilum ulpedthanee

  • @fathimajaseena9524
    @fathimajaseena9524 2 дня назад

    Ente Uma marichitt ennethekku 9 days ayi pettannu marichathanu upa marichitt 1 yr ayi Duahyil ulpeduthane

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 дня назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @thanveeraashraf8965
    @thanveeraashraf8965 День назад

    i അത് സത്യമാണ് ഉമ്മയും ഉപ്പയും ഇല്ലാത്ത വിട്ട് ഒരു നഗരം പോലെയാണ് അത് സഹിക്കാൻ കഴിയുന്നില്ല അനുഭവിച്ചവർക്കെ അറിയുള്ളു

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 2 дня назад +1

    അൽഹംദുലില്ലാഹ് 😊

  • @NabeesathBeevi-n3w
    @NabeesathBeevi-n3w 2 дня назад +1

    Sabbath venda Deerkhayus mathi😢😢🎉😂😅

  • @RahmattRasheed
    @RahmattRasheed 2 дня назад +1

    امين يارب العالمين ببركة محمد صلي الله عليه وسلم

  • @ijashaaijas8736
    @ijashaaijas8736 2 дня назад +1

    ആമീൻ

  • @Madeena_Munavvara_media
    @Madeena_Munavvara_media День назад

    Ameen een ameen yarabal alameen

  • @jabeenismail6774
    @jabeenismail6774 2 дня назад

    Alahamdullilla subuhanalla Aameen Aameen Aameen yarabilalameen wa alaikmsalam wrb 💖

  • @pnaseema7511
    @pnaseema7511 2 дня назад

    Aameen 🤲🏻❤

  • @mujeebrahman3915
    @mujeebrahman3915 День назад

    Kadam veedan dua cheyyane

  • @Madeena_Munavvara_media
    @Madeena_Munavvara_media День назад

    Ameen ameen yarabal alameen

  • @ShameenaRiyas-u7z
    @ShameenaRiyas-u7z 2 дня назад

    Alhamdulillah alhamdulillah alhamdulillah

  • @jameemajameema6127
    @jameemajameema6127 2 дня назад

    Alhamdulillah alhamdulillah alhamdulillah🤲🤲🤲🤲🤲🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 2 дня назад

    Alhumdulilla 🤲🤲🤲

  • @aaminarazak4053
    @aaminarazak4053 2 дня назад

    Enikku karym parayanudu ente jeshttanum aniyanum avarude barymarum njagal sihru cheythu ennu parajjittu 3 varsham aakanayi njan 2 perkum Kure vilichu nokki evide poyittu sathym cheyyam njan ennu parajjittu polum avar mindunilla

  • @busramolvk4997
    @busramolvk4997 2 дня назад

    Aameen ya rabbal aalameen 🤲🤲🤲

  • @salahudeenshamsudeen9877
    @salahudeenshamsudeen9877 2 дня назад

    Alhamdulillah ❤

  • @ramlak1689
    @ramlak1689 2 дня назад

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @askarpennu842
    @askarpennu842 2 дня назад +1

    ഇത് വേറെ ചാനൽ ആണോ.... ഇപ്പൊ കാണുന്നുള്ളൂ.. Sub ചെയ്ത്ക്ക് ണ്‌.. ഇനി നോട്ടിഫിക്കേഷൻ വരും ലെ

  • @Ansiya-
    @Ansiya- 2 дня назад

    Alhamdullilah 🤲🏼🤲🏼🤲🏼

  • @aaminarazak4053
    @aaminarazak4053 2 дня назад

    Duha cheyyane innu 7 45 nu live undayillalo

  • @Amina..s
    @Amina..s 2 дня назад +2

    Ente ummak deerayus nalkene nada

  • @nafeesaknafeesak4520
    @nafeesaknafeesak4520 2 дня назад

    Barthavum mathavum, pithavum, kabarilanduachayyanam

  • @SakkeenaNaisha
    @SakkeenaNaisha 2 дня назад

    അൽഹംദുലില്ലാഹ് 🤲🏻

  • @shareefavspoovam3949
    @shareefavspoovam3949 2 дня назад

    Alhamdulillah Allahu Akbar

  • @asharafv.a787
    @asharafv.a787 2 дня назад

    എന്റെ ഉമ്മ മരീച്ചിട്ട് ഇരുപത്തി നാല്കൊല്ലമായീദുഹായിൽഉൾപെടുതണെ

  • @JuvyriyaBeevi
    @JuvyriyaBeevi 2 дня назад

    🤲🤲🤲

  • @abithabeagum6335
    @abithabeagum6335 День назад

    Usthade... athannu entavum validation scen ... I can't handle my mother in law... ..😢

  • @rahiyanathp1270
    @rahiyanathp1270 2 дня назад

    Alhamdulillah

  • @PeAssis126
    @PeAssis126 День назад

    😮

  • @molumidu
    @molumidu 2 дня назад

    അൽഹംദുലില്ലാഹ് 🤲

  • @MuhammadHijlaan
    @MuhammadHijlaan 2 дня назад +1

    Venam usthadea

  • @Muhammedminhaj809
    @Muhammedminhaj809 2 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @GAIMAR__BOY__
    @GAIMAR__BOY__ 2 дня назад

    ദുആ ചെയ്യണേ

  • @muhammedafsal6602
    @muhammedafsal6602 2 дня назад

    ഞാൻ എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് കൊടുക്കാറുണ്ട്

  • @hamdan-z1v
    @hamdan-z1v 2 дня назад

    😘♥️❤️❤️