Awesome. Great Respect for this man. A man who can respect his woman, appreciate her and accept that she is the pillar behind his success...is a legend. Rest in peace Mani Sir.
സ്വന്തം ഭാര്യയോടും കുടുംബത്തോടും സ്നേഹവും കരുതലും ഇല്ലാത്തവർക്ക് നല്ല ഭരണ കർത്താക്കൾ ആവാൻ കഴിയില്ല. മാണിസാറിന്റെ കുടുംബത്തോടുള്ള സ്നേഹം മാത്രമതി അദ്ദേഹം നല്ല ഭരണ കർത്താവ് ആണ് എന്ന് മനസിലാക്കുവാൻ.
ഇപ്പൊ യു ട്യൂബ് ഒക്കെ വന്നതിൽ പിന്നെ മരിച്ചു കഴിഞ്ഞ ആളുടെ ഇൻ്റർവ്യൂ കാണു മ്പോൾ ആലോചിക്കും. ഇത്രയെ ഉള്ളൂ ജീവിതം. എന്തൊക്കെ നേടിയാലും , വെട്ടിപ്പിടിച്ചാലും, പാര വെച്ചാലും സ്നേഹിച്ചാലും , കലഹിച്ചാലും അവസാനം എല്ലാവരും അന്തരീക്ഷത്തിൽ ലയിക്കും. അവിടെ എല്ലാവരും ഒന്നാണ് . രാജാവും മന്ത്രിയും, സാധാരണക്കാരനും യാചകനും . നമ്മൾ എല്ലാവരും ഒന്നാണ് എന്ന യഥാർത്ഥ തിരിച്ചറിവ് അങ്ങോട്ടുമിങ്ങോട്ടും വിരോധം വെച്ചും വെറുതെ ഓരോ കാര്യം ആലോചിച്ച് ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവും ഇല്ല എന്നും മനസിലാവും . സംഭവാമി യുഗേ യുഗേ. ഉള്ള കാലം തൃപ്തിയോടെയും മനസമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ പറ്റണേ എന്ന് ആശിക്കുന്നു

എന്റെ നേതാവ് ❤❤

Great Mani sir
Manisir is my hero💓💓 love from rhynosa, Mexico
His confidence is really appreciable
He respect his woman❤
ആദരാഞ്ജലികൾ മാണി സർ🌹🌹🌹
Muthanuuu mani sir
Kuttiamma kochamma is good, I like this Kochamma, nalla tharavadi anu , nalla sundari anu
❤
ഇപ്പൊ യു ട്യൂബ് ഒക്കെ വന്നതിൽ പിന്നെ മരിച്ചു കഴിഞ്ഞ ആളുടെ ഇൻ്റർവ്യൂ കാണു മ്പോൾ ആലോചിക്കും. ഇത്രയെ ഉള്ളൂ ജീവിതം. എന്തൊക്കെ നേടിയാലും , വെട്ടിപ്പിടിച്ചാലും, പാര വെച്ചാലും സ്നേഹിച്ചാലും , കലഹിച്ചാലും അവസാനം എല്ലാവരും അന്തരീക്ഷത്തിൽ ലയിക്കും. അവിടെ എല്ലാവരും ഒന്നാണ് . രാജാവും മന്ത്രിയും, സാധാരണക്കാരനും യാചകനും . നമ്മൾ എല്ലാവരും ഒന്നാണ് എന്ന യഥാർത്ഥ തിരിച്ചറിവ് അങ്ങോട്ടുമിങ്ങോട്ടും വിരോധം വെച്ചും വെറുതെ ഓരോ കാര്യം ആലോചിച്ച് ടെൻഷൻ അടിച്ചിട്ട് ഒരു കാര്യവും ഇല്ല എന്നും മനസിലാവും . സംഭവാമി യുഗേ യുഗേ. ഉള്ള കാലം തൃപ്തിയോടെയും മനസമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ പറ്റണേ എന്ന് ആശിക്കുന്നു
Mani sirnu adaranhalikal RIP
Rip Mani sir
RIP sir
RIP mani sir
RIP Mani sir