ഒരു കുടുംബത്തെ മുഴുവൻ കടത്തിലേക്ക് തള്ളിയിടുന്ന പ്രതിഭാസം ആകരുത് കല്യാണം | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 18 мар 2022
  • Ammayum Makkalum Latest Videos

Комментарии • 40

  • @ammayummakkalum5604
    @ammayummakkalum5604  2 года назад +28

    നമ്മുടെ ആദ്യകാലത്തെ വീഡിയോ ആണിത്.. ഡബ്ബിങ് ലും BGM ലും എഡിറ്റിംഗ് ലും ഒരുപാട് മിസ്റ്റേക്ക് കൾ ഉണ്ട് 🙏🏻🙏🏻

    • @rajeshraja7623
      @rajeshraja7623 2 года назад

      നിങ്ങളുടെ സ്ഥലം എവിടയാ

  • @athulkayalode4382
    @athulkayalode4382 2 года назад +6

    നല്ല ഒരു മെസെജാണ് സുജിത്തെ നിങ്ങൾ സമൂഹത്തിന് നൽകിയിരിക്കുന്നത് 👌👌

  • @mareenareji4600
    @mareenareji4600 2 года назад +22

    വിവാഹം കഴിക്കുന്ന ആണ്കുട്ടികൾ എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ...........

  • @khalidkadirurkhalidkadirur6342
    @khalidkadirurkhalidkadirur6342 2 года назад +4

    കണ്ണിൽ വെള്ളം നിറഞ്ഞു പോയി സന്തോഷം കൊണ്ട്. ബിഗ് സല്യൂട്ട് ട്ടോ

  • @lakshmimohan7688
    @lakshmimohan7688 2 года назад +10

    Elavarum Sujith chettante aliyane pole ayirunenkil etra nanayirunu...🥰

  • @aju2433
    @aju2433 2 года назад +24

    ഞാനും എപ്പോളും ചിന്തിക്കുന്ന കാര്യമാണിത്.വിവാഹം ചെയ്യുമ്പോൾ സ്വർണ്ണം,പണം,ഭൂമി,മറ്റ് ഇടപാടുകൾ ഒന്നും ഇല്ലാതെ വിവാഹം ചെയ്യാൻ.വിവാഹം ചെയ്യുന്ന പെണ്ണ് മരണം വരെയും സ്നേഹമുള്ളവളാകണം,സങ്കടം വന്നാലും കൂടെയുണ്ടാകണം ഇതൊക്കെയാണ് വേണ്ടത്.അല്ലാതെ കുറേ സ്ത്രീധനം വാങ്ങി വിവാഹം ചെയ്യുന്നതല്ല ശരി.

  • @shifna611
    @shifna611 2 года назад +4

    എല്ലാ മാതാപിതാക്കളും മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് കടം വാങ്ങി മക്കളെ കെട്ടിച്ചയക്കുന്നെ. അതിൽ ഒരു സന്തോഷം ഉണ്ടെന്ന് ഇനിക്ക് thonnunnilla

  • @anithalal655
    @anithalal655 2 года назад +1

    Good nannai cheayth nalla information

  • @advisworld7006
    @advisworld7006 2 года назад

    Nalla mesege super

  • @sherujose1846
    @sherujose1846 2 года назад

    Great. Super

  • @manohar761
    @manohar761 2 года назад +1

    Well said 👍

  • @vamosargentina10
    @vamosargentina10 2 года назад

    Amma super

  • @anuphilip6233
    @anuphilip6233 2 года назад

    Very good and nice video

  • @arifamavoor9506
    @arifamavoor9506 2 года назад

    Super message

  • @Hii-vj2su
    @Hii-vj2su 2 года назад +2

    🙏🙏

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Super👌👌

  • @sufeenaniyas4873
    @sufeenaniyas4873 2 года назад +1

    👍👍

  • @rasmins8709
    @rasmins8709 2 года назад

    Wow 👍👍👍❤❤❤

  • @ummus9308
    @ummus9308 2 года назад +1

    ❤️

  • @jabeenjaleel704
    @jabeenjaleel704 2 года назад +2

    Sujinde aliyande kayyil kalyanna mothiram shradhichavarundo

  • @Nishana5446
    @Nishana5446 2 года назад

    👍

  • @jyothi5623
    @jyothi5623 2 года назад

    Spr

  • @rupasidhardhan7400
    @rupasidhardhan7400 6 месяцев назад

    ഇങ്ങിനെയുള്ള നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ടോ?

  • @subhak3694
    @subhak3694 2 года назад +4

    Hi Sujith.....& Ammaaa. ...♥️♥️

  • @mdsulaiman4755
    @mdsulaiman4755 2 года назад

    👍👍👍👍

  • @vedasreevinod453
    @vedasreevinod453 2 года назад

    💯 💯💯

  • @Hii-vj2su
    @Hii-vj2su 2 года назад +5

    First view

  • @munaazeez5519
    @munaazeez5519 2 года назад +1

    Hiii

  • @lathakannan8709
    @lathakannan8709 10 месяцев назад

    🥰🥰🥰🥰🥰🥰🙏

  • @lissyisac1904
    @lissyisac1904 2 года назад +1

    അല്ലെങ്കിലും ഈ ലോകം എങ്ങനെ നന്നാവാനാണ്
    മനുഷന്മാർ തന്നെയല്ലേ ഈ ആചാരങ്ങളൊക്കെ ഉണ്ടാക്കിയത്. അല്ല എന്നിക്ക് മനസിലാകുന്നില്ല. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ.. ഒരു പെൺകുഞ്ഞ് ജനിക്കുന്നതു മുതൽ കല്യാണം വരെ രക്ഷിതാക്കൾ കൺമണി പോലെ പരിപാലിക്കുന്നു. എന്നിട്ട് കല്യാണം കഴിക്കുമ്പോഴോ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം
    ഒരു പുരുഷൻ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമ്പോ അവൾക്കാണ്. അല്ലെങ്കിൽ അവളുടെ രക്ഷിതാക്കൾക്കാകല്ലേ സ്ത്രീധനം കൊടുക്കേണ്ടത്. ഇത് പണവും സ്വർണ്ണവും കൊടുത്ത് ഒരു ആണിനെ വിലക്കു വാങ്ങി അവന്റെ മക്കളെ പെറ്റ് സകല വീട്ടുജോലിയും ചെയ്ത് അവന്റെ ബന്ധ്യ മിത്രാദികളെയൊക്കെ പ്രസാദിപ്പിച്ച് . അങ്ങനെയങ്ങനെ....ഒരായുഷ്കാലം മുഴുവൻ വീട്ടുജോലിയെന്ന കൂലിയില്ലാ പ്പണി വേറെ. കിടപ്പാടം പോലും വിറ്റ് മക്കളെ കെട്ടിക്കുന്നതിനോട് യോജിക്കാന് പറ്റത്തില്ല. കല്യാണമല്ല ജീവിതത്തിന്റെ അവസാന വാക്ക് . ഈ നശിച്ച ആചാരം മാറണമെങ്കിൽ ഓരോ ആണിന്റെയും അപ്പ നമ്മ മാരാണ് വിചാരിക്കേണ്ടത്. അപ്പനമ്മമാരെ പേടിച്ചിട്ടാ ആണുങ്ങൾ സ്ത്രീധനം വാങ്ങുന്നത് -

  • @shamilaps3054
    @shamilaps3054 2 года назад

    Hello ദിനേശ്

  • @anjanamadhu306
    @anjanamadhu306 2 года назад

    Hi

  • @jinix7506
    @jinix7506 2 года назад

    😰😰😥👍👍

  • @archanav.p1001
    @archanav.p1001 2 года назад

    ഏട്ടന് ശരിക്കും 30 വയസ് ആയോ? 🤔

  • @hemamenon3787
    @hemamenon3787 2 года назад

    Hello educating girls doing job all is correct but nowadays trend girl's dont want to get married or not ready to shift and plus asking boys parents having own accommodation having luggage etc etc from grils side is this right

  • @shebeebasiraj2363
    @shebeebasiraj2363 2 года назад +1

    Sound theere illa

  • @susmisumi9289
    @susmisumi9289 2 года назад

    👍👍👍👍