എല്‍ഡിഎഫിന് ജയസാധ്യത 5 സീറ്റില്‍ | Lok Sabha election 2024 | CPM

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 293

  • @BalanAmbadi-x9d
    @BalanAmbadi-x9d 10 месяцев назад +30

    CPM കുറ്റം പറഞ്ഞു ജീവിക്കുന്ന ഒരു നീരീക്ഷകൻ. '

    • @sonyvarghese473
      @sonyvarghese473 10 месяцев назад

      അത് പോലെ കോൺഗ്രസ്‌ വിരുദ്ധത പറഞ്ഞു ജീവിക്കുന്ന നിരീക്ഷകരും ഉണ്ട് കേട്ടോ

    • @sureshm.v
      @sureshm.v 10 месяцев назад +1

      എന്നാല് ചങ്കരനെ പോലെയാകില്ല

  • @ഷാനുകണ്ണൂർഷാനു
    @ഷാനുകണ്ണൂർഷാനു 10 месяцев назад +10

    ഞാൻ ഒരു കണ്ണൂര്കാരൻ ആണ്... കണ്ണൂരിലെ എൽ.ഡി എഫ് സ്ഥാനാർഥി അത്ര വലിയ ജനപിന്തുണയുള്ള നേതാവ് ഒന്നുമല്ല... കോണ്ഗ്രസിന് ഈസിയായി ജയിക്കാൻ പറ്റുന്നതെ ഉള്ളു... എന്നാൽ യു.ഡി. എഫിന്റെ സ്ഥാനാർഥി കെ.സുധാകരന് ജയിച്ചു പാർലമെന്റ്ലേക്ക് പോകുവാൻ ഒട്ടും താൽപ്പര്യംഇല്ലാത്ത പോലെ ആണ് പ്രചരണം.... നേരാംവണ്ണം എവിടെയും ഒരു പോസ്റ്റർ പോലും കാണാൻ ഇല്ല... ഇടതുമുന്നണി ആവട്ടെ ബഹുദൂരം മുന്പിലാണ്

    • @mithunganesh5134
      @mithunganesh5134 10 месяцев назад +5

      ഞാനും കണ്ണൂര്കാരൻ ആണ്.. കെ സുധാകരൻ എംപി എന്ന നിലയിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച ആൾ ആണ്.. ഒരു വികസന പ്രവർത്തനം പോലും പറയാൻ ഇല്ല.. എന്ത് തേങ്ങയാണ് നിലവിലെ എംപി അവിടെ ചെയ്തത്

    • @John_635
      @John_635 10 месяцев назад +5

      ​@@mithunganesh5134 എന്തിനു ആണ് ശുംഭൻ ജയരാജനെ വിജയിപ്പിച്ചിട്ട്..?

    • @mithunganesh5134
      @mithunganesh5134 10 месяцев назад

      @@John_635 ഒന്നുല്ലേലും CAA ബില്ല് പോലെ ഉള്ളവ വരുമ്പോ എതിർത്തു വോട്ട് എങ്കിലും ചെയ്യും.. പാർലിമെന്റ് ഇൽ ബില്ല് വരുമ്പോ അണ്ണാക്കിൽ പിരി വെട്ടിയ പോലെ ഇരുന്നിട്ട് ഇവിടെ വന്നു കഥപ്രസംഗം നടത്തില്ല.. ഇന്നലെ CAA കു എതിരെ ചെങ്ങളായി നിന്ന് ശ്രീകണ്ടാപുരം വരെ നൈറ്റ്‌ മാർച്ച്‌ നടത്തി പാർലിമെന്റ് ഇൽ അനുകൂലിച്ച സുധു.. ഇയാളുടെ ഇവിടുത്തെ പ്രകടനം കണ്ടാൽ തോന്നും ചെങ്ങളായി പഞ്ചായത്ത് ആണ് CAA കൊണ്ട് വന്നതെന്ന്.. അവിടെ അവിടെ ബില്ല് വരുമ്പോ ഇയാൾക്കു വായിൽ കുരു അർന്നോ ഒന്നും മിണ്ടി കണ്ടില്ല

    • @moosap8038
      @moosap8038 10 месяцев назад

      കണ്ണൂർ mp തികഞ്ഞ പരാജയം,, പക്ഷേ ldf സ്ഥാനർ ത്തി യും പോര,, കന്നാസും 😂കടലാസും 😂😂

    • @sureshm.v
      @sureshm.v 10 месяцев назад +2

      ജയരാജൻ ഈസിയായി ജയിച്ചു കയറും അതുറപ്പാ!ഞാൻ കണ്ണൂര് കാരനേ...യല്ല!

  • @vijayanvv9047
    @vijayanvv9047 10 месяцев назад +10

    ഹലോ ചങ്കരൻ താൻ ഭയങ്കര പിണറായി വിരുദ്ധൻ... വിഷ ജീവി, പാഷാണം, ജനം തന്നെ പണ്ടേ ച വാറ്റ് കുട്ടയിൽ തള്ളി യത്താ

  • @pharikrishna5309
    @pharikrishna5309 10 месяцев назад +34

    Assembly election പ്രവചനം was perfect. ചിരിപ്പിച്ചു kollum.😂

    • @jithinjose2837
      @jithinjose2837 9 месяцев назад

      എന്തായിരുന്നു പ്രവചനം

    • @truth895
      @truth895 9 месяцев назад

      Ldf thokkumennu😅😅😅😅​@@jithinjose2837

  • @vambunhi8183
    @vambunhi8183 10 месяцев назад +42

    കുരുടൻമാർ ആനയെ കണ്ടത് പോലെയുള്ള ചർച്ച

  • @harifpoovakurussy9242
    @harifpoovakurussy9242 10 месяцев назад +39

    ചങ്കരൻ എൽ ഡി എഫി നു 5 സീറ്റ് കണ്ടെങ്കിൽ 10 നു മുകളിൽ സീറ്റ് ഉണ്ടാകും

    • @ashrafm1103
      @ashrafm1103 10 месяцев назад +1

      UDF 20

    • @ashrafm1103
      @ashrafm1103 10 месяцев назад +3

      Bjp വോട്ട് മറിച്ചാലും
      കേരളത്തിൽ 20ൽ 20ഉം UDF ന്

    • @sureshm.v
      @sureshm.v 10 месяцев назад +1

      സ്വപ്നം

    • @RK-ms2rc
      @RK-ms2rc 9 месяцев назад

      1 seat kittumayirikkum

    • @ramskannur4693
      @ramskannur4693 8 месяцев назад

      ​@@ashrafm1103മറിച്ചാൽ മാത്രം😂

  • @babukannur3793
    @babukannur3793 10 месяцев назад +57

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില പിതൃശൂന്യർ ഇതു പോലെ തന്നെയാ പറഞ്ഞിരുന്നത് അവസാനം 99 സീറ്റുമായി LDF അധികാരത്തിൽ വന്നു

    • @ANDIYUGAM
      @ANDIYUGAM 10 месяцев назад +14

      Athinu janam anubavikunu

    • @dingribeast
      @dingribeast 10 месяцев назад +3

      @@ANDIYUGAMModi vannittu Indiayilum

    • @ANDIYUGAM
      @ANDIYUGAM 10 месяцев назад

      @@dingribeast yess

    • @marigoldtalks6774
      @marigoldtalks6774 10 месяцев назад

      ​@@ANDIYUGAMഎന്ത് അഴിമതി ആണ് ഈ സർക്കാരിന്ക്കത്തു, modi സർക്കാർ ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം ഒഴികെ? Iniyoru LDF ഭരണം വരരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത് 👌🏽

    • @ajithlalls
      @ajithlalls 9 месяцев назад +2

      അഴിമതി കിറ്റ് ന്റെ വോട്ട് ഇത്തവണ കിട്ടില്ല

  • @BijoyN.L
    @BijoyN.L 8 месяцев назад +3

    കൂലി കൂടുതൽ കൊടുത്താൽ ചങ്കരന്റെ പ്രവചനം മാറും.

  • @ajithajithparakkadan3415
    @ajithajithparakkadan3415 10 месяцев назад +14

    അപ്പൊ LDF ന് 10 സീറ്റ് ഉറപ്പായി ഇവൻ്റെ അല്ലെ പ്രവചനം😊😊😊😅

  • @Indian-x5m
    @Indian-x5m 10 месяцев назад +69

    അഞ്ച് സീറ്റ് ഒന്നും ഈ തവണ കിട്ടില്ല💯💯

  • @scariapeejay754
    @scariapeejay754 10 месяцев назад +4

    ശരി സങ്കരാ. അത്രയും സമ്മതിച്ചതിനു

  • @ajidavid6149
    @ajidavid6149 10 месяцев назад +21

    ജയം😊5-ൽ രണ്ടെണ്ണം സ്വന്തം പാർട്ടി CPIയ്ക്ക് . ബാക്കി മുഴുവനും കടുത്തCPM വിരോധവും BJP പ്രേമവും . ഹ ഹ ഹ ഫഷ്ട് നിരീക്ഷണം

    • @sureshm.v
      @sureshm.v 10 месяцев назад

      . ചങ്കരൻ ഇത് വരെയായിട്ടും തെങ്ങിൽ നിന്ന് ഇറങ്ങിയിട്ടില്ല!!!

  • @habeebs12
    @habeebs12 9 месяцев назад +1

    കാസറഗോഡ് UDF 30K വോട്ടിനു മുകളിൽ വിജയിക്കും,,, എഴുതി വെച്ചോ 👍👍👍

  • @amruthakumarr8873
    @amruthakumarr8873 9 месяцев назад +1

    കൃത്യമായി കഴിഞ്ഞ നിയമസഭാ ഇലക്ഷന് നടത്തിയ പ്രവചനം ഓർക്കുന്നു നല്ല രാഷ്ട്രീയ നിരീക്ഷകൻ ഉദര നിമിത്തം ബഹുകൃത വേഷം

  • @shamsukurungattil3493
    @shamsukurungattil3493 8 месяцев назад

    ഒ ഭയങ്കര നിരീക്ഷകൻ വേറെ ആരേയും കിട്ടിയില്ലേ ചർച്ചക്ക്😮😮

  • @abdullathiefvp1329
    @abdullathiefvp1329 10 месяцев назад +8

    UDF മെച്ചപെടുതിയാൽ 5% ഗുണമേകിട്ടാനുള്ളൂ നടഷ്ടപെടാൻ 95% കയ്യിലുണ്ട്. LDF ന് നഷ്ടപെടാൻ 5% മാത്രം മെച്ചപെടുത്താൻ 95% ഉണ്ട്.

  • @prasadcprasad8243
    @prasadcprasad8243 10 месяцев назад +4

    ഹാ കിറ്റ്😂😂😂

  • @AjithapMothayil
    @AjithapMothayil 10 месяцев назад +10

    ഇയാള് നിയമസഭ ഇലക്ഷന് UDF തൂത്തുവാരും എന്നു പറഞ്ഞതാ. 🙏🏻ഇയാള് പറയുന്നത് വിശ്വാസികല്ലെ 🤣

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 10 месяцев назад +15

    കഴിഞ്ഞ നിയമസഭാ സീറ്റ് പ്രവചനം പോലെ ആകുമോ

  • @defenderdxb1851
    @defenderdxb1851 9 месяцев назад

    2024ലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ യുഡിഎഫ് 17, എൽഡിഎഫ് 3, ബിജെപി 0.

  • @umarcherooth4140
    @umarcherooth4140 9 месяцев назад +3

    ചങ്കരൻ നുണമാത്രം പറയുന്നു.
    LDF 16
    ലീഗ് 1
    കോൺ 3
    ❤❤❤

  • @rasheedttandasseri1701
    @rasheedttandasseri1701 10 месяцев назад +7

    വക്കീലിന് എങ്ങനെ? ഇതിന് ദിവസ കൂലിയാണോ?

  • @shajahanbava
    @shajahanbava 10 месяцев назад +1

    ഈ ചങ്ങയിന്റെ പ്രവചനം എന്നാ ശരിയായിട്ടുള്ളത് 😂 കഴിഞ്ഞ നിയമസഭ ഇലക്ഷൻ നോക്കിയാൽ മതി ഓടി നടന്ന് പ്രവജിച്ചു എന്നിട്ട് എന്തായി😂

  • @varghesemk2999
    @varghesemk2999 10 месяцев назад +11

    കോപ്പ് കിട്ടും. വക്കീലിന് എല്ലാ സീറ്റിലും ബിജെപി ജയിക്കണമെന്നാണ് ആഗ്രഹം. എൽ ഡി എഫിന് ഒന്നോ രണ്ടോ സീറ്റിൽ കൂടുതൽ കിട്ടില്ല. ഭരണം നോക്കിയാൽ ഒന്നും കിട്ടാൻ അർഹതയുമില്ല.

  • @shajimadhavan500
    @shajimadhavan500 9 месяцев назад

    ഇത്തവണ UDF നും BJP ക്കും ആളുകൾ വോട്ട് ചെയ്തു. കാരണം CPM ന്റെ പിടിപ്പുകേട്. പിണറായി യെപ്പോലെ ഒരാൾ ഭരിച്ചാൽ റിസൾട്ട്‌ അങ്ങനെയേ ആകു

  • @shafreenashafreena4113
    @shafreenashafreena4113 10 месяцев назад +1

    വക്കീൽ പറഞ്ഞത് കൊണ്ട് 10സീറ്റ് ഉറപ്പ് ആയി 😂😂😂. ഇവൻ പറഞ്ഞത് ഇത് വരെ ഒന്നും നടന്നിട്ട് ഇല്ല

  • @yasararafath03ify
    @yasararafath03ify 10 месяцев назад +8

    കളം ഒക്കെ മാറി ജയശങ്കർ വക്കിലെ..

  • @shkumarkumar2630
    @shkumarkumar2630 10 месяцев назад +2

    മുരളീ ധ ര ൻ❤❤❤❤ തൃശൂർ

    • @rafeequeac3963
      @rafeequeac3963 10 месяцев назад

      Unda കിട്ടും

    • @erdogan123erdogan4
      @erdogan123erdogan4 10 месяцев назад

      some nayars alone will vote for murali. SOME... no other Hindus will vote for him

  • @thrissurvlogger6506
    @thrissurvlogger6506 10 месяцев назад +18

    സുനിൽ കുമാർ പൊട്ടും 🙏🙏

    • @jomonjore1199
      @jomonjore1199 10 месяцев назад +9

      പിന്നെ കോവിയായിരിക്കും 😂😂😂😂😂😂😂

    • @vijeeshchandran7719
      @vijeeshchandran7719 10 месяцев назад

      പിന്നാരു ജയിക്കും സഹോ 😂

    • @erdogan123erdogan4
      @erdogan123erdogan4 10 месяцев назад +1

      @@jomonjore1199 either Sunil or Suresh will only win. Murali will finish third no doubt

  • @rajaarackalraja7215
    @rajaarackalraja7215 10 месяцев назад +10

    20 യുഡിഫ് കോൺഗ്രസിനോടുള്ള സ്നേഹം കൊണ്ടല്ല പിണറായി ഭരണം കൊണ്ടു കിട്ടും

    • @muhammedhaneefhaneef-bm4dn
      @muhammedhaneefhaneef-bm4dn 10 месяцев назад +3

      20ൽ 20 UDF
      UDF 49%
      LDF 31%
      BJP 20%
      വോട്ട് നേടും 👍👍🔥🔥

  • @pradeepkumarav584
    @pradeepkumarav584 9 месяцев назад +1

    CPM വിരുദ്ധൻ

  • @Sivadasannhamanghat
    @Sivadasannhamanghat 8 месяцев назад +1

    രഘുചന്ദ്രപാൽ... ഓർമ്മയുണ്ടോ വ കീലെ....

  • @bijimolvalampiricodathukuru
    @bijimolvalampiricodathukuru 10 месяцев назад

    ഇത്തവണ 20/20

  • @Babu59652
    @Babu59652 9 месяцев назад +2

    കഴിഞ്ഞ തവണ കിട്ടിയ സീറ്റ് എങ്കിലും കിട്ടിയാ മതിയായിരുന്നു.

  • @thampithomas6359
    @thampithomas6359 8 месяцев назад

    നിയമസഭ പ്രവാചകൻ കുളമാക്കി
    ലോകസഭ കൊണ്ടിറങ്ങിയിരിക്കുന്നു

  • @fayass2649
    @fayass2649 10 месяцев назад +4

    ഒരു സീറ്റിൽ നിന്നും അഞ്ച് സീറ്റ് കിട്ടുമെങ്കിൽ ഇടതുഭരണം അത്രമേൽ നല്ലതുകൊണ്ടായിരിക്കുമല്ലോ ചങ്കരാ, പിന്നെ LDF ഭരണം മോശമാണെന്ന് എന്തിനാ ചങ്കരാ നേരം വെളുക്കുമ്പം മുതൽ അർധരാത്രിവരെ കേറിയിറങ്ങി ഇങ്ങനെ പുലമ്പിക്കൊണ്ട് നടക്കുന്നത്😂😂😂 4:08

  • @bineshmelevittel3882
    @bineshmelevittel3882 9 месяцев назад +2

    അപ്പോർ 12 സീറ്റ് ഉറപ്പാണ്

  • @gafooreverest6093
    @gafooreverest6093 8 месяцев назад

    ജയശ്ങ്കാരിനെ പോലെ ഉള്ളവർക്കു മനസ്സിലാക്കാൻ പറ്റാത്ത സ്ട്രേറ്റജി തന്നെ യാണ് അവരുടെ വിജയ കാരണം അത് jayasankarine നെപോലുള്ളവർക്ക് മനസിലാവില്ല

  • @jereezkc6259
    @jereezkc6259 10 месяцев назад

    20/20

  • @Marakkar-kb6vx
    @Marakkar-kb6vx 9 месяцев назад +1

    C. P. M. കുറ്റംപറയാം മാത്രം ജയശങ്കർ

  • @Ajeesdan
    @Ajeesdan 10 месяцев назад +4

    Udf 20സീറ്റും നേടും ...100 ശതമാനം

  • @KM-zh3co
    @KM-zh3co 10 месяцев назад +12

    വക്കീലിന്റെ മനസ് ബി ജെ പി യുടെ കൂടെയാണ്.. UDF 19 സീറ്റ് നേടും ...

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 10 месяцев назад +10

    അയ്യോ ചങ്കരൻ 5 പറഞ്ഞെങ്കിൽ 10 കിട്ടും. നോക്കിക്കോ

    • @syammohansyam4014
      @syammohansyam4014 10 месяцев назад +1

      ആ 10 സീറ്റ് ഏതെന്നു ഒന്ന് പറയാമോ?

    • @sonyvarghese473
      @sonyvarghese473 10 месяцев назад +1

      അയ്യോ പിള്ളേ 20സിപിഎം ന് കിട്ടും

  • @smartcreat1
    @smartcreat1 10 месяцев назад +4

    കേസില്ലാ വക്കീലിന്റെ അഭിപ്രായങ്ങൾ ആർക്ക് വേണം?

  • @shibut.v6497
    @shibut.v6497 9 месяцев назад +1

    ഓ ........ ഷൈൻ ടീച്ചറെ മത്സരിപ്പി ക്കേണ്ട കാര്യം ശങ്കര നോട് ചോദിക്കേണ്ട തായിരുന്നു എന്താ ഷൈൻ ടീച്ചർ എന്ന് പറഞ്ഞപ്പോൾ ഒരു പുഞ്ചം .........ഒരു ഇളിക്കൽ...........ഷൈൻ ടീച്ചറെ എറണാകുളത്ത് മത്സരിപ്പി ക്കേണ്ടത് എന്ത് ഉദ്ദേശ മാണെന്ന് ശങ്കരനെ ബോധ്യ പ്പെടുത്തേണ്ട ഇതൊക്കെ ഞങ്ങളുടെ പാർട്ടിയുടെ കാര്യമാണ്

  • @jasu211
    @jasu211 10 месяцев назад +1

    തൃശൂർ, ആലത്തൂർ, പാലക്കാട്‌, വടകര, കാസറഗോഡ്, മാവേലിക്കര എന്തായാലും LDF ജയിക്കും 💪🚩

  • @anees6544
    @anees6544 10 месяцев назад +1

    കരിം ജയിക്കില്ല

  • @haneefakallivalappil7769
    @haneefakallivalappil7769 9 месяцев назад

    ജയശങ്കർ ldf ന് 5 ഉറപ്പിച്ച സ്ഥിതിക്ക് സിപിഎം കാർക്ക് 15 ഉറപ്പിക്കാം

  • @TonyStark-u4g
    @TonyStark-u4g 9 месяцев назад

    U d f നെ കേരളത്തിൽ നിന്ന് പറഞ്ഞയച്ചിട്ടെന്താ കാര്യം ഒന്നുകിൽ b j p യുടെ പണച്ചാക്കിൽ കയറും അല്ലെങ്കിൽ ഭരണഘടനാ വിരുദ്ധമായി മോഡി ഏതെങ്കിലും ബില്ല് പാസാക്കുമ്പോൾ മൂരിബിരിയാണിതിന്നാൻ കേരളത്തിലോട്ട് പോരും

  • @pbiju7371
    @pbiju7371 9 месяцев назад

    കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇയാളുടെ പ്രവചനം എട്ടു നിലയിൽ പൊട്ടിയതാണ് 🙄🙄🙄🙄

  • @padmanabhan2969
    @padmanabhan2969 10 месяцев назад

    എൽ ഡി അപ്പൻ&ബി ജെ അപ്പൻ കമ്പനിയ്ക്ക് ഒരുസീറ്റ് പോലും കേരളത്തിൽ ലഭിയ്ക്കില്ല😅

  • @dinesanm9891
    @dinesanm9891 8 месяцев назад

    ചങ്കരൻറ പ്രവചനം ഇയാൾ എപ്പഴാ ജ്യോത്സ്യരുടെ പണി തുടങ്ങിയത്

  • @rajeshkodakal
    @rajeshkodakal 8 месяцев назад

    ഈ പൊട്ടനോട് ചോദിക്കുന്നതാങ്കൾ ഇദ്ദേഹത്തേക്കാൾ വലിയ സംഭവമാണ്

  • @againstinjustice111
    @againstinjustice111 10 месяцев назад

    കമ്മിയ്ക്ക് സീറ്റ് കിട്ടിയിട്ട് എന്തിനാണ് മൂലയ്ക്ക് ഇരുന്നു ഉറങ്ങാനോ😂😂😂..... 20 സീറ്റും കിട്ടിയാൽ പോലും യാതൊരു ഗുണവുമില്ല

  • @subairsubair4751
    @subairsubair4751 9 месяцев назад

    ഇയ്യാളുടെ ഒരു നിഗമനവും ഇന്നേവരെ ശരിയായിട്ടില്ല.നിരവധി ഉതാഹരണം പറയാനുണ്ട്.

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 10 месяцев назад +2

    ഈ ജയശങ്കർ സാറല്ല ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത്

  • @kkd-v2r
    @kkd-v2r 10 месяцев назад +10

    ഇയാൾ 5 തന്നോ 😂എങ്കിൽ 15 കിട്ടും

  • @cutebabies05
    @cutebabies05 8 месяцев назад

    2 maximum

  • @bennydavid5955
    @bennydavid5955 10 месяцев назад

    20/20യുഡിഫ്പിടിക്കും

  • @Thomachan910
    @Thomachan910 10 месяцев назад

    Thank u jayashanker ji 😅.

  • @PavithranPavi-nc3ie
    @PavithranPavi-nc3ie 9 месяцев назад

    Ldf നു കനൽ ഒരു തരി അല്ല ഇപ്രാവിശ്യം 4:..6 തരി ഉണ്ടാവും ഉണ്ടാവും

  • @sharkgamr
    @sharkgamr 9 месяцев назад

    കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആണ് ശങ്കരൻ വക്കീൽ, ഇദ്ദേഹത്തിന് എല്ലാവരോടും പരമ പുച്ഛം ആണ്

  • @TonyStark-u4g
    @TonyStark-u4g 9 месяцев назад

    പിണറായിക്ക് തുടർഭരണംഉണ്ടായാൽ പാകിസ്ഥാനിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് ചങ്കരൻ വക്കീൽ ആർക്കെങ്കിലും ഓർമ്മയുണ്ടോ

  • @unnikrishnanup9071
    @unnikrishnanup9071 8 месяцев назад

    ചങ്കരൻ തെങ്ങിൽ നിന്നും താഴെക്കു വരുന്നുണ്ട്😂.

  • @PrasadK-vs1xb
    @PrasadK-vs1xb 8 месяцев назад

    അണ്ണൻ പോയി ചായ കുടിക്ക് എൽ ഡി എഫ് 9 സീറ്റു ജയിക്കും 👌

  • @jamalkoduvally9380
    @jamalkoduvally9380 9 месяцев назад

    17,2,1✌️

  • @tvrajesh5377
    @tvrajesh5377 9 месяцев назад

    20/20 യുഡിഎഫ് ന്കിട്ടുംംഎ😮 എന്ന ഇലക്ഷ ൻറ ്് 2മാസം മുമ്പ് പറഞ്ഞതാണല്ലോ

  • @abrahamkoshy1598
    @abrahamkoshy1598 10 месяцев назад +1

    U DF 20

  • @DineshanK-pg8vb
    @DineshanK-pg8vb 9 месяцев назад

    നിയമസഭാ തിരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരുമെന്ന് പറഞ്ഞ പ്രവചന സിംഹം

  • @sasiezhome6918
    @sasiezhome6918 9 месяцев назад

    ചങ്കരാ 5കിട്ടിയാലും വൻ വിജയമല്ലേ

  • @soofimm8274
    @soofimm8274 10 месяцев назад

    ഇതാണ് 2020 യുഡിഎഫിന് കിട്ടു ഉറപ്പ് കണ്ടോ 👍👍👍👍

  • @Inspector_Balram.
    @Inspector_Balram. 10 месяцев назад

    ഒരു 7 വർഷം മുമ്പ് ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് പോകുമ്പോൾ പൊടുന്നനെ ഞാൻ രണ്ട് കടുവകളുടെ മുമ്പിൽ പെട്ട്‌ അവരാണെങ്കിൽ ഏതോ ഒരു മൃഗത്തിനെ തിന്നുന്ന തിരക്കിലായിരുന്നു എനിക്കാണെങ്കിൽ രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല മരണം മുന്നിൽ കണ്ട ആ നിമിഷം പിന്നെ ഒന്നും ആലോചിച്ചില്ല തൊട്ടടുത്തുണ്ടായിരുന്ന മരത്തിൽ കയറി ഒളിച്ചു പക്ഷെ ഈ രണ്ടു കടുവകൾ പോയാലേ എനിക്ക് വീട്ടിൽ പോകാൻ പറ്റു അതിനൊരു വഴി ആലോചിച്ചിരിക്കുമ്പോൾ ഭാഗ്യം എന്ന് പറയട്ടെ എന്റെ കയ്യിൽ Bluetooth Speaker ഉണ്ടായിരുന്നു
    അത് മൊബൈലിൽ കണക്ട് ചെയ്തു ഒരു നാലഞ്ചു സിംഹത്തിന്റെ ഗർജ്ജനം സ്‌പീകറിൽ play ചെയ്തു
    ഇത് കേട്ടതും രണ്ട് കടുവകളും പേടിച്ചരണ്ട് ഒരൊറ്റ ഓട്ടം പിന്നെ ഏകദേശം നാല് മാസത്തോളം കടുവകൾ ആ വഴിക്ക് വന്നില്ല...
    ഞാൻ മെല്ലെ മരത്തിൽ നിന്നിറങ്ങി ദീർഘ ശ്വാസം വിട്ടു റൂമിലേക്ക് പോയി..
    അതൊരു വല്ലാത്തൊരു അനുഭവമായിരുന്നു

  • @HarisSainudheen-vy7xy
    @HarisSainudheen-vy7xy 10 месяцев назад

    ഇവനെയൊക്കെ എടുത്ത് തലയിൽ വെക്കുന്ന മാധ്യമങ്ങളെ പറഞ്ഞാൽ മതി

  • @AyubKhan-em2ym
    @AyubKhan-em2ym 9 месяцев назад

    കഴിഞ്ഞ നിയമ സഭ ഇലക്ഷന് ഈ ചങ്കരൻ വകീൽ പറഞ്ഞതു യുഡിഫ് 100 സീറ്റ്‌ ഇൽ വരും, എന്ന് ആണ്... അതു കൊണ്ട് 😄😄😄

  • @suhailkp7250
    @suhailkp7250 10 месяцев назад +1

    അവസാനം ആ മലരിന്റെ ഒരു ചിരി

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 10 месяцев назад +4

    അടിവരയിട്ട് വച്ചോ 20ൽ 20തും യുഡിഫ് പിടിച്ചിരിക്കും
    യുഡിഫ് താരംഗത്തിൽ ആ ഒരു തരി കനൽ കൂടി അണഞ്ഞു പോകും ചാലഞ്ച് 👍👍
    110%👍👍

    • @ഹൃദയപക്ഷം
      @ഹൃദയപക്ഷം 10 месяцев назад

      ഇത്തവണ കോൺഗ്രസ്‌ ന് മൊത്തം 40സീറ്റ് തികക്കില്ല കാരണം രാഹുൽ പ്രാധാനമന്ത്രി ആകുമെന്ന് ആരും വിശ്വസിക്കില്ല അത് കൊണ്ടു 8സീറ്റ് കൂടുതൽ യുഡിഫ് നേടില്ല

  • @BS-bc3rt
    @BS-bc3rt 9 месяцев назад

    കേരള ജനത യുമായി ഒരു ബന്ധവും ഇല്ലാത്ത നിരീക്ഷകൻ. പറയുന്നത് നടക്കില്ല

  • @chenthamarakshanpallassana9319
    @chenthamarakshanpallassana9319 9 месяцев назад

    ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ഉപതിരഞ്ഞടുപ്പിൽ ആര് സ്ഥനാർത്തിയാവും എന്ന് ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബ o തിരുമാനിക്കും എന്നണ്

  • @subairkaippan9439
    @subairkaippan9439 8 месяцев назад

    ഇവൻ 5 പറഞ്ഞാൽ 10 ഉറപ്പ്

  • @ajipv1453
    @ajipv1453 10 месяцев назад +2

    ശങ്കരൻ 5 സീറ്റ് നൽകിയല്ലോ
    സന്തോഷം😂😂😂😂

  • @sarsar8937
    @sarsar8937 10 месяцев назад

    ആലപ്പുഴ Am Arif വിജയിക്കും

  • @rajuterry5723
    @rajuterry5723 10 месяцев назад +2

    ചങ്കരൻ എന്ത് പറഞ്ഞാലും വിപരിതമേ സംഭവിക്കു.....

  • @rameshmp9944
    @rameshmp9944 10 месяцев назад +1

    Bjp1,udf16 ldf 3

  • @mhm-q6h
    @mhm-q6h 10 месяцев назад

    ചങ്കരൻ ഇതുവരെ നടത്തിയ എന്തേലും പ്രവചനം ശരിയായിട്ടുണ്ടോ😂

  • @YatheendranvValappurath
    @YatheendranvValappurath 9 месяцев назад

    എൽ ഡി എഫ് ന് 10 സീറ്റിൽ കൂടിയാൽ പുളിക്കുമോ ചങ്കരാ.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 9 месяцев назад

    5 സീറ്റെങ്കിലും കനിഞ്ഞു നൽകിയല്ലോ ശങ്കരൻ വക്കീൽ.

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei 10 месяцев назад

    ചങ്കരൻ വക്കീൽ ഇനി ഇങ്ങിനെ ഇരുന്നു പരദൂഷണം പറഞ്ഞു നടക്കാദെ B J P ക്കു വേണ്ടി മത്സരിച്ചു തോറ്റു കാണിക്കു

  • @sulaimanas7032
    @sulaimanas7032 9 месяцев назад

    ഒരു സീറ്റ്‌ പോലും കിട്ടില്ല സിപിഎം ന്

  • @AbdhurhmnT
    @AbdhurhmnT 9 месяцев назад

    ശങ്കരൻ ഇപോഴും തങ്ങിൽ തന്നേ

  • @liampv6878
    @liampv6878 10 месяцев назад

    Mr jayashankar nigal ente oru role model anu... My favorite person ♥️🔥

  • @Sivadasannhamanghat
    @Sivadasannhamanghat 8 месяцев назад

    wa കീൽ സാറെ,
    Aasmaan ke neeche
    എല്ലാം സ്വന്തം ചക്കിലാട്ടുന്ന
    വിദൂക്ഷക ചെട്ട്യാരെ..
    ഒരപേക്ഷ.....
    ഒരു തിരുവാതിക്കളിയ്ക്ക്
    ശേഷം കേരള മുഖ്യമന്ത്രിയോടുള്ള
    "ബഹുമാനം"കൊണ്ട്
    അദ്ദേഹത്തിന്റെ പേര്
    പറയാതെ കാരണഭൂതൻ എന്നാണ് നിങ്ങൾ അത് വേണ്ടാ.. നീ സംബോധന
    ചെയ്യാറ്.. മുഖ്യമന്ത്രിയെ പ്പോലെ
    പ്രതിപക്ഷ നേതാവും
    ബഹുമാനം അർഹിക്കുന്നില്ലേ...
    അതിനാൽ മാസങ്ങൾക്ക് മുമ്പ്
    നടന്ന കേപീസിയുടെ
    പത്രസമ്മേളനത്തിന്
    ശേഷം പ്രതിപക്ഷ
    നേതാവിനെ മൈരൻ
    എന്ന് സംബോധന
    ചെയ്ത് അദ്ദേഹത്തിനും
    അർഹിക്കുന്ന ബഹുമാനം.. അല്ല..
    വേണ്ടേ.. കൊടുക്കണ്ടേ...?
    അല്ലാതെന്ത്
    നിഷ്പഷൻ...
    പിന്നെ... താജ്മഹൽ
    നിർമ്മിക്കാത്ത
    ഷോജഹാൻ നിഷ്‌പഷന്....
    സൗഖിയമാ..... കണ്ണേ.....😮 ...

  • @sreedharanasi4816
    @sreedharanasi4816 9 месяцев назад

    ദിവ്യശക്തി

  • @VijayaKumar-jk8cr
    @VijayaKumar-jk8cr 10 месяцев назад

    കഴിഞ്ഞപ്രാവശ്യം ശബരിമല ആയിരുന്നു പ

  • @M.creations23
    @M.creations23 10 месяцев назад

    ചങ്കര നീ എന്തിനാ cpm ന്റെ കാര്യത്തിൽ ചിലക്കുന്നത് എന്ന് മനസിലാവുന്നില്ല

  • @keralakumar478
    @keralakumar478 10 месяцев назад +4

    എടോ വക്കീലെLDF ന് പത്ത് സീറ്റ് ലഭിക്കും

  • @jayarajnarayanan3942
    @jayarajnarayanan3942 10 месяцев назад

    Kazhinja Kerala niyamasabha electionte pole ethum valare accurate aakkikkalayum pravachana singam😊

  • @Genuine-p6s
    @Genuine-p6s 10 месяцев назад

    ചങ്കരന്‍ വക്കീല്‍ പറയുന്നത് പോലെ ഒക്കെ എന്നെങ്കിലും നടന്നിട്ടുണ്ടോ 😂

  • @achuappu9447
    @achuappu9447 10 месяцев назад

    Udf അല്ലെങ്കിൽ ബി ജെ പി ഇവരുടെ വിജയം നിർണയിക്കുന്നത്,നമ്മുടെ കാരണഭൂതം പിണറായി ഇറങ്ങിയാൽ മതി.ജനങ്ങൾക്കു അത്രക്കും 'കാണപ്പെട്ടവനാണ് ' ഇയാൾ😅

  • @saneeshtoms7456
    @saneeshtoms7456 10 месяцев назад

    Ldf 4 seat നേടാനാണ് സാധ്യത

  • @josecyriac7615
    @josecyriac7615 10 месяцев назад

    ഒന്നും കിട്ടില്ല, യുഡിഫ്, ബിജെപി മാത്രം ജയിക്കും