വളരെ ഈസി ആയി, നാച്ചുറൽ ആയി അഭിനയിച്ചു കൊണ്ട് ഇരുന്ന മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷി ഇപ്പോൾ പൂർണം ആയും നഷ്ടപെട്ടത് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ മനസിന്. മോഹൻലാൽ ine സ്നേഹിക്കാൻ മലയാളികൾക്കു മോഹൻലാൽ എന്നും ചെറുപ്പക്കാരൻ ആയി ഇരിക്കണം എന്ന് ഇല്ല. അത് മനസിലാക്കാൻ കഴിവ് ഇല്ലാതെ പോയി മുഖത്ത് എന്തൊക്കെയോ കുത്തി വെച്ച് എല്ലാം നശിപ്പിച്ചു. ഭാവങ്ങൾ മാറി മറിഞ്ഞു ഇരുന്ന കവിൾ തടകങ്ങൾ ഇന്ന് എവിടെ? എല്ലാത്തിനും ഉപരി ആഹ് കണ്ണുകൾ പോലും ചത്തു. വിഷമം മാത്രം. മുഖം പഴയ പോലെ ആകാൻ ഉള്ള ചികിത്സ എന്തെങ്കിലും ഉണ്ട് എങ്കിൽ ചെയുക
അതൊക്കെ അമിതാഭ് ബച്ചനെ കണ്ടുപഠിക്കണം. പ്രായമായപ്പോൾ പ്രായത്തിന് ചേർന്ന വേഷങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരു കോമാളി ആകാത്തതിനാൽ അദ്ദേഹത്തെ ആളുകൾ ഇന്നും സ്നേഹിക്കുന്നു..
മോഹൻലാൽ സച്ചിൻ ഇവരൊക്കെ ഇവന്റെ കണ്ണിൽ പൊട്ടനാ അപ്പോൾ തന്നെ ഇവന്റെ മാനസിക സ്ഥിതി ഓർക്കാല്ലോ. ഇപ്പഴാണെ ഗുളികയിൽ ഒതുക്കാം. ഇടയ്ക്കൊക്കെ സ്വയം വിലയിരുത്തൽ ആകാം. അപ്പോൾ ചെകുത്താനും മനസിലാകും. നി ആരാണ് നിനക്ക് എന്തേലും യോഗ്യത ഉണ്ടോന്നു. നിന്റെ കണ്ണിൽ നി മാത്രമാണ് ശെരി. എല്ലാരും അറിയപ്പെടണമെന്ന് നിനക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷെ നല്ലത് ചെയ്ത് അത് നിനക്കുണ്ടാക്കാൻ പറ്റില്ല. എന്ന തോന്നലിലാണ്. നി ഇതൊക്കെ കാണിച്ചു കൂട്ടുന്നത്.
മൃഗയയിൽ മമ്മൂട്ടി പുലിയുമായി ഉള്ള മല്പിടുത്തതിൽ കൈ വീശിക്കാണിക്കുന്നതിൽ ഒഴിച്ചുള്ള രംഗങ്ങളിൽ ഡ്യൂപ് ആണെന്ന് മനസിലാക്കാതെ ഇപ്പോഴും തള്ളിക്കൊണ്ട് നടക്കുന്നവർ ഉണ്ട്
@@piyushtiwari7665 ah...daa ethi....ningal nthina angere ithinathott valichidunne...🤣 Mohanlaline ippo hateyyunath ikka fans matralla....samanya buddhi ollavaraan. Ninne pole ollavare kaaranam aan ettanu kooduthal haters aavunne...just like bts army. Nb: I'm. Not an ikka fan.
@@piyushtiwari7665 ഇവിടെ എന്തിനാണ് ബ്രോ മമ്മുട്ടിയുടെ കാര്യം പറയുന്നത്, ഇതാണ് നിങ്ങടെ ഫാൻസിന്റെ പ്രശ്നം. മമ്മുട്ടി ഫാൻസല്ല ലാലിനെ കുറ്റം പറയുന്നത് എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കണം,,
@കുരിയാച്ചൻ വളരെ ഈസി ആയി, നാച്ചുറൽ ആയി അഭിനയിച്ചു കൊണ്ട് ഇരുന്ന മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷി ഇപ്പോൾ പൂർണം ആയും നഷ്ടപെട്ടത് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ മനസിന്. മോഹൻലാൽ ine സ്നേഹിക്കാൻ മലയാളികൾക്കു മോഹൻലാൽ എന്നും ചെറുപ്പക്കാരൻ ആയി ഇരിക്കണം എന്ന് ഇല്ല. അത് മനസിലാക്കാൻ കഴിവ് ഇല്ലാതെ പോയി മുഖത്ത് എന്തൊക്കെയോ കുത്തി വെച്ച് എല്ലാം നശിപ്പിച്ചു. ഭാവങ്ങൾ മാറി മറിഞ്ഞു ഇരുന്ന കവിൾ തടകങ്ങൾ ഇന്ന് എവിടെ? എല്ലാത്തിനും ഉപരി ആഹ് കണ്ണുകൾ പോലും ചത്തു. വിഷമം മാത്രം. മുഖം പഴയ പോലെ ആകാൻ ഉള്ള ചികിത്സ എന്തെങ്കിലും ഉണ്ട് എങ്കിൽ ചെയുക
മോഹൻലാൽ എന്ത് പറഞ്ഞാലും എന്ത് ഫോട്ടോ ഇട്ടാലും അത് share ചെയ്ത് സ്റ്റാറ്റസ് ഇട്ട് ആഘോഷം ആക്കുന്ന ഒരു പാട് പേര് ഉണ്ട് എന്ന കാര്യം ഒരു fact അല്ലേ? മലയാളത്തിൽ ഇത്രയും fanbase ഉള്ള വേറെ ഏത് actor ആണ് ഉള്ളത്.പാത്രം കൊട്ടിയാൽ covid ചാവും എന്ന് വരെ പറഞ്ഞു അത് ന്യായീകരിക്കാൻ ആളുണ്ടായിരുന്നു.. ഏതെങ്കിലും പാവം അങ്ങനെ പറഞ്ഞെങ്കിലോ? . കേക്കാൻ ആളുണ്ടെങ്കിൽ പറയുന്നവർക്ക് ആവേശം കൂടും അത് സ്വാഭാവികം അല്ലേ അജു.. . WHEN EVERYONE STAMMERS.. STAMMER BECOMES THEIR MOTHER TONGUE... That's it
Mohanlalinekalum മമ്മൂട്ടിയാണ് ഒരുപാട് വേഷങ്ങൾ ചെയതത് മോഹൻലാൽ chayath ഒരുപാട് വേഷ്ഗൾ മമ്മൂട്ടി ചയ്തുടുണ്ട് അതുകൊണ്ട് മോഹൻലാൽ മാത്രമല്ല comlect acter മമ്മൂട്ടിയും comblect ആക്ടർ അന്ന്
Lockdown nu ശേഷം പിള്ളേരുടെ ഷോ സെലെക്ഷൻ ഒക്കെ മാറിയിട്ടുണ്ട്.. വേറേ ലെവൽ content കൊടുക്കാൻ ഒരോ പ്ലാറ്റ്ഫോമുകളും മത്സരിക്കുന്നു.. ഇവിടെക്ക് നാടക ലെവൽ പരിപാടി ആയി വന്നാൽ ഏൽക്കുമോ എന്ന സംശയമുണ്ട്..കാത്തിരുന്നു കാണാം..
@@reneeshreji5644 മാമഗം അല്ലാതെ വേറെന്താ പറയാൻ ഉള്ളെ ഞാൻ മമ്മുക fan ഒന്നും അല്ല ഇനി എന്നാ മമ്മൂകാ ഫാൻ ആകണ്ട . മമ്മൂക്ക ഉണ്ട peranmb പോലുള്ള അഭിനയ പ്രാധാന്യം മൂവി എങ്കിലും ചെയ്യാറുണ്ട് മോഹനല്ലലോ ആകെ നന്നായി അഭിനയിച്ചഡ് ലൂസിഫറിലാണ്
@@sawyer9941 mohanlal comfort zone ippo break cheyyunila..koode ullavar annu prblm.talent nokkuvanel nobody can beat him..he need movies with ljp dileesh ashiqabu amalneerad anwarrasheed shyam etc .
@@nandagopankv7485 talent ഇണ്ട് പക്ഷെ മമ്മൂകാ ഒകെ പുതിയ ഡയറക്ടസിന് നല്ല ചാൻസ് കൊടക്കുന്നുണ്ട് അത് പോലെ ചാൻസ് കൊടുക്കാൻ തുടങ്ങിയാൽ നല്ലദ് ടിനു പാപച്ചൻ ആയി ന്യൂ മൂവി വരുന്നുടെന്ന് കേട്ടു ഉള്ളതാണേൽ നല്ലദ്.
@@sawyer9941 yeah exactly pandu lohithadas padmaraajan polulla directors nannayi use cheythirinnu..few yrs before thanmatra enthoru majic annu..nalla teamnte koode vanna mathiii..he just behave and rock
Monster 8 nille potti Ammavvan Lalappan AkA Mandappan aka Ballayya of Malayalam cinema industry once again field out 🤓😂😁😀🤓😎 Big Brother 8 nille potti Marrikar 8 nille potti BRA Daddy 8 nille potti Thoorat 8 nille potti 12th Man Potti Now Monster 8 nille potti Waiting for Baaroz to 💣💣💣💣💣😂💣💣💣😂😎🤓💣💣😀💣😁😀🤓🐒🙊🙉
Corona സമയത്ത് അതിലെ ചെറിയ കുട്ടി വളർന്നത് കൊണ്ട് continuity ക്ക് വേണ്ടി മാറ്റി shoot ചെയ്യേണ്ടി വന്നു ഇനി ആ news അവര് പുറത്ത് വിട്ടത് എന്തിനാ എന്നൊക്കെ ചോദിച്ചാൽ ചെകുത്താനെ പോലെ ഉള്ളവർക്ക് youtube video ഉണ്ടാക്കാൻ വേണ്ടിയാ എന്ന് മനസിലാക്കാം
@@new_contents_all_day Dileep's friend has come forward with new audio evidence against Dileep, but media is unusually silent. Only Reporter TV has given platform to this latest development. Their host/journalist is very good, objective. You'll find on their RUclips channel.
@@octafootball644 ബ്രോ ചെകുത്താൻ മരക്കാർ ഇറങ്ങിയതിനെ ശേഷം ഏകദെശം 15+ vedeos same കാര്യങ്ങൾ തന്നെ പറഞ്ഞെ ഇട്ടിട്ടുണ്ടേ ഇപ്പോൾ വീണ്ടും. സത്യം പറഞ്ഞാൽ ചാകുത്താൻ മോഹൻലാലിന്റെ ഓരോ പോസ്റ്റും തപ്പി കണ്ടു പിടിച്ചേ react ചെയ്യുകയാണ് എന്തോ വൈരാഗ്യം ഉള്ളപോലെ
@@DonVitoCorleone-x4lമോഹൻലാൽ ചെയ്യുന്ന കാര്യങ്ങൾ സെയിം. ഇവന്ടെ വീഡിയോസും സെയിം പറയണ്ടേ കാര്യങ്ങൾ ഒക്കെ പറഞ്ഞെ കഴിഞ്ഞേ പിന്നെന്തിനാനെ വീണ്ടും parayunathe athondane njn frustrated enne paranjathe
Big boss - ൽ അവതാരകനായി മോഹൻലാൽ എത്തിയപ്പോൾ തുടക്കത്തിൽ ആ പരിപാടിയെക്കുറിച്ച് ഒട്ടനവധി വിമർശനങ്ങൾ ഉയർന്നിരുന്നു.... പിന്നീട് അത് വൻ വിജയമായി. 2013 മുൻപ് വരെ കുറച്ച് സിനിമകൾ പരാജയപ്പെട്ടപ്പോൾ കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്ക് വേണ്ട മറുപടി ദൃശ്യം നൽകി.... അന്യസംസ്ഥാനങ്ങളിൽ എന്നല്ല മറ്റ് രാജ്യങ്ങളിൽ പോലും ഈ സിനിമയുടെ പുനരാവിഷ്കരണം ഉണ്ടായി.... പുലിമുരുകന്റെ റിലീസ് നീണ്ടു പോയപ്പോഴും സമാനമായ വിമർശനം കേട്ടിരുന്നു..... മലയാള സിനിമയുടെ കളക്ഷൻ റിക്കാർഡുകൾ പുതിയ തലത്തിലേക്ക് ഉയർത്തി ആയിരുന്നു ഇതിനുള്ള മറുപടി....... അമ്മയുടെ പ്രസിഡണ്ടായി മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടപ്പോളും കിട്ടിയത് മുൾക്കിരീടമാണെന്ന് വരെ ആക്ഷേപിച്ചു..... ഇപ്പോൾ എന്തായി?????? കാലം..... പതുമുപ്പത്തിയഞ്ചു വർഷമായി ഇതുപോലുള്ള വീഴ്ചയും ഉയർച്ചയും കാണാൻ തുടങ്ങിയിട്ട്........ കാത്തിരിക്കാം
Truth is there. But Chekuthan is exaggerating things. Mohanlal's' declination started form the song he sung with Ratish Vega 9infamous Lip sync) and completed with Big boss hosting. Need to understand own value and ability in different time and generations and adapt to it.. No doubt he is No1 in acting in the world. At the age of 89 Clint east wood directed a movie. Age is not a bar for anything. No need to blame like this. Let him to do whatever he thinks. He has the right to do, that no one can deny. You can choose to watch, follow or not. You have the right to criticize. Your are telling he is posting for publicity , you can avoid seeing that. You are also doing this in RUclips for publicity too . In between can avoid foul languages . A healthy criticism is what everyone would like to hear.
I guess , audiences are being hijacked by the quality of content in various ott and other platforms . Now audiences have a wider choice to choose from .... Gone are the days when we had to wait for a new release in our local theater ... How ever said and don, we do have a reasonable audience who are able to distinguish good movies are are always looking forward towards good content ... That's because of the strong foundation our forefathers of mala ya lam film industry had laid ...
അത് കൊണ്ടും ഒന്നും അല്ല കുറ്റം കണ്ടെത്താൻ മാത്രം നോക്കുന്നവർ ആണ് ചുറ്റും. ഒപ്പം തന്റെ തന്നെ ആദ്യ സംവിധാന സംരംഭം എന്ന ഘടകം കൂടി ചേരുമ്പോൾ കണ്ട് കുറ്റം പറയാനും കാണാതെ കുറ്റം പറയാനും നല്ല ആളുകൾ ആയിരിക്കും. മമ്മൂട്ടി ചെയ്താലും സുരേഷ് ഗോപി ചെയ്താലും അതിന് സെയിം എഫക്ട് ഉണ്ടാകാൻ ചാൻസുണ്ട്.പൊട്ടിയ സിനിമയിൽ അഭിനയിചാൽ അവർ പൊട്ടൻ ആകുന്നത് കൊണ്ടല്ല.എങ്കിൽ കേരളത്തിൽ എത്ര പൊട്ടന്മാരും പൊട്ടികളുമായ നടി നടൻമാർ ഉണ്ടാകും. വീഡിയോ ഇടുന്നവർക്ക് ഏറ്റവും എളുപ്പം ലൈക്ക് കമെന്റ് കിട്ടാൻ എളുപ്പം മാർഗം ഇതാണ്.അല്ലാതെ വത്സല്യം, വാനപ്രസ്തം, കളിയാട്ടം ഇതിന്റെ ഒന്നും recap ഉം നിരുപണo ചെയ്യില്ല.അതൊക്കെ ചെയ്യാൻ ഇത് പോലെ ഏതെങ്കിലും പറഞ്ഞു പോകാനും പറ്റില്ല. ഇതാകുമ്പോൾ എന്തും പറയാം എന്ന ലൈസൻസ് പോലെ ആണ്
ഭാഷയും അവതരണ രീതിയും മാറ്റി നിർത്തിയാൽ നിങ്ങൾ പറഞ്ഞ ആശയത്തോട് പൂർണമായും യോജിക്കുന്നു... പ്രായം അനുസരിച്ചു തെരെഞ്ഞെടുക്കുന്ന കഥാപാത്രം പക്വതയോടെ ഉള്ള പൊതുജനമധ്യത്തിലെ അഭിപ്രായ പ്രകടനം തുടങ്ങിയവയിൽ മോഹൻലാൽ പൂർണ പരാജയം തന്നെ ആണ്... ഒരു സമയം വരെ മോഹൻലാലിനെ കൊണ്ട് ഇങ്ങനെ ഒകെ ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതും ഒപ്പം നടക്കുന്ന റാൻ മൂളികൾ ആണ് എന്ന് കേട്ടിട്ടുണ്ട്... പക്ഷെ ഇന്ന് പ്രായവും പക്വതയും അനുഭവ പരബ്ര്യവും വെച്ച് സ്വയം മനസിലാക്കി പെരുമാറേണ്ട സമയം കഴിഞ്ഞു.... ഇന്നും റാൻ മൂളികളുടെ വലയത്തിൽ ആണ് എന്ന് പറയുയുന്നത് തന്നെ നാണക്കേടാണ്..... സ്വയം തിരുത്തി മുന്നോട്ടു പോകേണ്ട സമയം കഴിഞ്ഞ്......
ഇതൊക്ക പറഞ്ഞിട്ട് അവസാനം സിനിമ എങ്ങാനും ഹിറ്റ് ആയാൽ, നീ തീർന്നെടാ, തീർന്നു.... പിന്നെ ഈ വീഡിയോ എടുത്തു വച്ചാകും ഫാൻസിന്റെ കൂട്ടത്തിലുള്ള ട്രോൾസിന്റെ ആറാട്ട്.... ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ 😊
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത് ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
@@ranjithmnair1976 ഇയാൾ ഒരു വിഷയത്തെ അടിസ്ഥാനം ആക്കി അല്ലാ വിമർശിക്കുന്നത് വ്യക്കത്തി ഹത്യാ ആണ് ചെയ്യുന്നത് വ്യക്തി വിരോധം ഉള്ളത് പോലെ ഇപ്പോൾ ഏതെങ്കിലും ഒരു യുട്ട്യൂബർ ഇങ്ങനെ വ്യക്തി വിരോധം കൊണ്ട് നടക്കുമോ കാലം ഒരു പാട് മാറിയില്ലേ നാട്ടും പ്പുറത്ത് ആളുകൾ കൊതിയു നുണയും പറയുന്നത് പോലെ
@@Anoopkumar-zm6ch ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്, പക്ഷെ ഇപ്പോൾ ഉള്ള അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് വിഷമം തോന്നുന്നു, കൊറേ ഊള ഫാൻസ് കാരും, അദ്ദേഹത്തെ ചുറ്റി പറ്റി സ്തുതി പാടി നടക്കുന്ന നടക്കുന്ന ആന്റണി പെരുമ്പാവൂർ നെ പോലുള്ള ശിങ്കിടികളും ചേർന്ന് അദ്ദേഹത്തെ ഓരോ കുഴപ്പത്തിലേക്ക് തള്ളി വിടുകയാണ്, അദേഹത്തിന്റെ മുഖത്തു നോക്കി തെറ്റും ശെരിയും പറഞു കൊടുക്കുന്ന നല്ല സുഹൃത്തുക്കൾ മോഹൻലാൽ ന് ഇല്ലാതെ പോയി.
സത്യത്തിൽ നിങ്ങളും മോഹൻലാലും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ, ഒരു മനുഷ്യൻ ഇങ്ങനെ ഒന്നും പറയല്ലേ ബായ്, താനും എല്ലാം തികഞ്ഞവൻ ഒന്നും അല്ലല്ലോ, എല്ലാം മനുഷ്യൻ ഒരു പരിമിതി ഇല്ലേ
😂😂 ഒപ്പം നിൽക്കുന്നവർ പുള്ളിയെ കാലു വാരുന്നു.. ഇത്രയും വർഷം acting king ആയ്ട്ട്.. ഇപ്പോ കാശിനു വേണ്ടി സ്വയം ഇല്ലാതാവുന്നു. ഒരു നല്ല കഥ കേട്ടു തീരുമാനം എടുക്കാൻ ഉള്ള പവർ ഇല്ല താ സ്റ്റാർ
അത് ചിലപ്പോൾ നേരായിരിക്കും..മോഹൻലാലാണു അതിന്റെ സംവിധായകൻ എന്നല്ലേ പറയുന്നത്,പുള്ളി തന്നെയായിരിക്കും അത് ശരിക്കും അത്രയും ഭാഗം നടത്തിയത്.മരയ്ക്കാറിന് ശേഷം പേരിൽ മാത്രം സംവിധാനം വച്ചു പണി വേറെ ആരെയെങ്കിലും ഏല്പിക്കുന്നതായിരിക്കും ബുദ്ധി എന്നു തോന്നിക്കാണും..
After plastic surgery, l dont see any face expression from Mohanlal. He was a superhero when l was in college time, but really feel pathetic now. He cant even open his eyes now
Chekku........ what happened to Boomer Ammavan Kellavan Lalappan AKA Ballaya of Malayalam cinema industry AkA Fattest actor in Jailer movie AKA PadduKellavan Botox Kuttapan Lollayya 😝🤪😋😛😜😂🤣🤓🥸😎
ലാലും മമ്മൂട്ടിയും ഒക്കെ വർഷത്തിൽ ഒന്നോ രണ്ടോ ചിത്രം ഇറങ്ങട്ടെ കാത്തിരിക്കും ആാാ സിനിമയ്ക്ക്.. തമിഴ് അജിത് വർഷത്തിൽ ചുരുക്കം മാത്രം കാത്തിരിപ്പോ കട്ടക്കാണ്......
@@Anoopkumar-zm6ch ഞാൻ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നില്ല. മോഹൻലാൽ ഇന്ത്യയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളാണ് വാനപ്രസ്ഥത്തിലെ കഥപ്രാത്രം ചെയ്യാൻ വേറെ ഒരു നടനും ആവില്ല. പക്ഷെ പ്രിയദർശൻ എന്ന copycat director ന്റെ പാളിപ്പോയ ഒരു സിനിമയ്ക്ക് അവാർഡ് വാരിക്കോരി നൽകിയതിൽ ആണ് എന്റെ വിയോജിപ്പ്.
@@jrjtoons761 അതിൽ അഭിപ്രായ വ്യത്യാസം ഇല്ലാ വളരെ മോശം തിരകഥ ആണ് പിന്നെ എഡിറ്റിങ് ഇയാൾ ചെയ്യുന്നത് വ്യക്തി ഹത്യാ ആണ് ഒരാളെ ടാർഗെറ്റ് ചെയ്തു വീഡിയോ ചെയ്യുന്നത് പോലെ ആണ് ഇത് കാണുന്ന ആൾക്ക് തോന്നുത് ഒരു വിഷയം ഉണ്ടാകുമ്പോൾ അതിനെ അസ്പതം ആയി ഒരാളെ വിമർശിയ്ക്കാം ഇത് ഏതോ വൈരാഗ്യ വച്ചു വാർത്ത ചെയ്യുന്നത് പോലെ
കുഞ്ഞു ജനിച്ചതിന് ശേഷം എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ പറഞ്ഞാൽ പോരെ, നീ അങ്ങേര കുറെ നാളായി തെരഞ്ഞു പിടിച്ചു ആക്രമിക്കാൻ ശ്രമിക്കുകയാണല്ലോ !!ബറോസ്സ് പൊട്ടും, ആറാട്ട് പൊട്ടും എന്നൊക്കെ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കുന്നു !നിനക്ക് വേറെ പണിയൊന്നും ഇല്ലേ,?
Eda padam abinayikan iruna aa 13 vayas ulla aa kuttik date issue because of her school started and pinne aa kutty valarnu pinne aa characterinu match aavathe vanu. Pinee prithviraj date issue aanu because of adujeevitham, athkondaanu ivarude portions ellam delete cheyth reshoot cheyunath... Kaaryam ariyaand dialogue adikkathe anna😂😂😂
ഇത്രക്ക് direction നെ കുറിച്ചു അറിയാമെങ്കിൽ തനിക്കു പോയി direct ചെയ്തുടെ എന്നിട്ട് ഒരു പടം വിജയിപ്പിക്കു എന്നിട്ടു പറ ഒരു കേണയും അറിയാണ്ട് ഡി ഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രം ഇരിക്കാണ്ട് prithviraj ite directionu എന്താ കുഴപ്പം മോഹൻലാൽ ചെത് കണ്ടട്ടില്ലലോ പടം ആദ്യ relese ആവട്ടെ എന്നിട്ടു നോക്ക് മോഹൻലാൽ മാത്രം അല്ലയോ ഈ പ്രായത്തിലും അഭിനയിക്കനെ മമ്മൂട്ടിയും പിന്നെ എല്ല ഫിലിം industriyilum മോഹന്ലാലിനേകലിം പ്രായം കൂടുതൽ ഉള്ളവർ അഭിനയിക്കുന്നു പോയി വല്ല പണിക്കും പോടയി വെറുടെ ഇരുന്നു ക്രിമി കടിക്കുമ്പോൾ ഇതു അല്ല ഇതിനു അപ്പുറം തോന്നും.....
പണ്ട് ശ്രീനിവാസൻ സരോജ് കുമാർ ഇറക്കിയപ്പോൾ വല്ലാതെ വിഷമം തോന്നി... But ഇപ്പോൾ ഓരോന്ന് കാണുമ്പോൾ ശ്രീനിവാസൻ ആണ് ശരിയെന്നു തോന്നുന്നു...
crct
Endu sheri?? Oraale vyakthi hathya cheyunnathu aano sheri? Aakshepa hasyavum adhikshepa hasyavum thammil difference und
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
true
@@Anoopkumar-zm6ch correct
വളരെ ഈസി ആയി, നാച്ചുറൽ ആയി അഭിനയിച്ചു കൊണ്ട് ഇരുന്ന മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷി ഇപ്പോൾ പൂർണം ആയും നഷ്ടപെട്ടത് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ മനസിന്. മോഹൻലാൽ ine സ്നേഹിക്കാൻ മലയാളികൾക്കു മോഹൻലാൽ എന്നും ചെറുപ്പക്കാരൻ ആയി ഇരിക്കണം എന്ന് ഇല്ല. അത് മനസിലാക്കാൻ കഴിവ് ഇല്ലാതെ പോയി മുഖത്ത് എന്തൊക്കെയോ കുത്തി വെച്ച് എല്ലാം നശിപ്പിച്ചു. ഭാവങ്ങൾ മാറി മറിഞ്ഞു ഇരുന്ന കവിൾ തടകങ്ങൾ ഇന്ന് എവിടെ? എല്ലാത്തിനും ഉപരി ആഹ് കണ്ണുകൾ പോലും ചത്തു. വിഷമം മാത്രം. മുഖം പഴയ പോലെ ആകാൻ ഉള്ള ചികിത്സ എന്തെങ്കിലും ഉണ്ട് എങ്കിൽ ചെയുക
മോഹൻലാൽ നായർ full air..
ഫാൻസ് മൊത്തം ബാറ്റിയില്ല ബാഴപോല്ലേ 😂
Memengem mehenedene keli akunoda
അത് സിനിമയിലെ പേരാണ്, ഒറിജിനൽ name : മോഹനൻ നായർ, പൂജപ്പുര
Kalakaranu jathiyum,mathavum,padilla
അതൊക്കെ അമിതാഭ് ബച്ചനെ കണ്ടുപഠിക്കണം. പ്രായമായപ്പോൾ പ്രായത്തിന് ചേർന്ന വേഷങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരു കോമാളി ആകാത്തതിനാൽ അദ്ദേഹത്തെ ആളുകൾ ഇന്നും സ്നേഹിക്കുന്നു..
Itharu Amitabhinte class mate?
Rajani kantho
@@bijumathew3059
താൻ ഈ കിളവന്റെ കോമാളിത്തരങ്ങൾ മാത്രമേ കാണൂ എന്നതും ഹിന്ദി സിനിമകൾ കാണാറില്ല എന്നതും എന്റെ കുറ്റമല്ല.
Mone Dinesha njan 19 years aayi Rajasthanil undu. CBSE High school teacher aanu.
The complete pottan Chekuthan😂😂😂😂
Real legend is srinivasan ❤️ he predicted this long back 🔥
സത്യം. ഒരുവിധം എല്ലാ ഇൻഡസ്ട്രിയിലും ഇപ്പൊ യൂത്ത് ആണ് പീക്കിൽ നിക്കുന്നത് . ഇവിടെ മാത്രം കാലാകാലം ഈ രണ്ടെണ്ണം
മോഹൻലാൽ സച്ചിൻ ഇവരൊക്കെ ഇവന്റെ കണ്ണിൽ പൊട്ടനാ അപ്പോൾ തന്നെ ഇവന്റെ മാനസിക സ്ഥിതി ഓർക്കാല്ലോ. ഇപ്പഴാണെ ഗുളികയിൽ ഒതുക്കാം. ഇടയ്ക്കൊക്കെ സ്വയം വിലയിരുത്തൽ ആകാം. അപ്പോൾ ചെകുത്താനും മനസിലാകും. നി ആരാണ് നിനക്ക് എന്തേലും യോഗ്യത ഉണ്ടോന്നു. നിന്റെ കണ്ണിൽ നി മാത്രമാണ് ശെരി. എല്ലാരും അറിയപ്പെടണമെന്ന് നിനക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷെ നല്ലത് ചെയ്ത് അത് നിനക്കുണ്ടാക്കാൻ പറ്റില്ല. എന്ന തോന്നലിലാണ്. നി ഇതൊക്കെ കാണിച്ചു കൂട്ടുന്നത്.
ഏട്ടന്റെ അനിയന്മാരെ പറ്റിക്കാൻ ഇതൊക്കെ തന്നെ ധാരാളം
Anoda guhanoli
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
ബാലായ്യയെ ഇപ്പൊ എന്തോ ഇഷ്ടമായി തുടങ്ങി ❤❤❤❤⚡️⚡️⚡️
@Retheesh Retheesh ലാൽ ഫാൻസ് എല്ലാം നിന്നെപ്പോലെ ഉള്ളവന്മാർ ആണ് 💯💯💯
@@aliirfanfscience7287 nine polle ombi thetiya fans annu guhan fans 🤮🤮
മോഹൻലാൽ എന്ന നടനിൽ ഒരു സ്റ്റാൻഡെട് പ്രതീക്ഷിക്കുന്നുണ്ട് ആളുകൾ അത് അദ്ധേഹത്തിൽ നിന്ന് നഷ്ടപെട്ടിട്ടുണ്ട് അയാൾ ഇപ്പോൾ സന്തോഷ് പണ്ടിറ്റിന് പഠിക്കുകയാണ്
ഇച്ചിരി - കഞ്ഞി
വെട്ടിയിട്ട - ബായ തണ്ട്
സീനായിരിക്കും
ഡിലീറ്റ് ചെയ്തത്...
Kanjiyum vazhathandum matrame lockdown samayathi njangale polullavarku aharamayi undayirunnullu.
ഫാന്സുകാർക് ഒരു വിചാരമുണ്ട് ലാലേട്ടൻ ആണ് മലയാള സിനിമായിടെ രാജാവ് എന്നു..വർഷത്തിൽ ഒരു സിനിമ ചെയ്യുകയും അതു പൊട്ടികുക്കയും ചെയ്യും
Anooda ikkachi fan boy 😂😂 ee kolam D2 hit ayy athu ortho
പിന്നെ വാണം മമ്മൂട്ടി ആണോ രാജാവ്😃😃
Pine mammuni ano rajavu
@@JOKER-xc1wi മമ്മൂട്ടി ഇറക്കിയ 3 മൂവിയും Hit anu, Mohanlal nteyo??
@@bhishma2829 one മഹാ ഫ്ലോപ്പ്, priest തട്ടി കൂട്ടി വിജയം, ലോ ബജ്ജറ് ആയത് കൊണ്ട് 😂😂😂
മോഹൻലാൽ എന്നാ മഹാ നടൻ എവിടെയോ വെച്ച് മാഞ്ഞു പോയി. ഇനി കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
ഒടിയനിൽ വച്ചാണ് അത് സംഭവിച്ചത് 😓
@@vinayak90417 മായ സുരൻ bhai 😃💥🤓long time after
നി കാണേണ്ട
@@Anoopkumar-zm6ch endhu kaanandaan
പുലിമുരുഗനിലെ ഒർജിനൽ കടുവ ആയി ആണ് ഫൈറ്റ് സീൻ എന്ന് പറഞ്ഞു നടന്ന വാണങ്ങൾ ഇണ്ടായിരുന്നു അന്ന്... ഇന്നും ഇണ്ട് 😂😂
Yes
🤣🤣🤣
മൃഗയയിൽ മമ്മൂട്ടി പുലിയുമായി ഉള്ള മല്പിടുത്തതിൽ കൈ വീശിക്കാണിക്കുന്നതിൽ ഒഴിച്ചുള്ള രംഗങ്ങളിൽ ഡ്യൂപ് ആണെന്ന് മനസിലാക്കാതെ ഇപ്പോഴും തള്ളിക്കൊണ്ട് നടക്കുന്നവർ ഉണ്ട്
@@piyushtiwari7665 ah...daa ethi....ningal nthina angere ithinathott valichidunne...🤣
Mohanlaline ippo hateyyunath ikka fans matralla....samanya buddhi ollavaraan.
Ninne pole ollavare kaaranam aan ettanu kooduthal haters aavunne...just like bts army.
Nb: I'm. Not an ikka fan.
@@piyushtiwari7665 ഇവിടെ എന്തിനാണ് ബ്രോ മമ്മുട്ടിയുടെ കാര്യം പറയുന്നത്, ഇതാണ് നിങ്ങടെ ഫാൻസിന്റെ പ്രശ്നം. മമ്മുട്ടി ഫാൻസല്ല ലാലിനെ കുറ്റം പറയുന്നത് എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കണം,,
many fans of mohanlal still not believe he did botox injection. one fan told me its face exercise🤣🤣🤣🤣
Lmao😭
Face exerciso???
Yes both mohanlal and mammotty had done... Mammotty recommended to mohanlal...
@@bijinb7509 🤣🤣🤣🤣🤣
@@bijinb7509 yes. But mamooty usually do it in Dubai, and is a quality one
സ്ഥിരം സംവിധായകരുടെ കൂടെ മാത്രമേ അഭിനയിക്കൂ ഈ കംപ്ലീറ്റ് ആക്ടർ😊
അതെ ഉള്ളു നിനക്ക് ആണോ പ്രശ്നം അത് അയാളുടെ ഇഷ്ടം നി വേണമെങ്കിൽ കണ്ടാൽ മതി
@@Anoopkumar-zm6ch angine allallo... ayal enthu thonivasavum kanikkunathinu comment edanum pattille
@@Anoopkumar-zm6ch ഇല്ല.. കാണുന്നില്ല..
@@Anoopkumar-zm6ch ollathalle prnja mohanlal actually buisness man aahh
@@gokulkrishna3264 ആണ് ബിസിനസ് മാൻ ആണ്
തനി സരോജ്കുമാർ ആണ്... ഒരു മാറ്റവും ഇല്ല... തനി വാട്ട്സാപ്പ് കേശവൻ മാമൻ...ബാലയ്യ level
ചെകുവിന്റെ videos ഒളിഞ്ഞിരുന്നു കണ്ടെങ്കിലും, ലാലപ്പൻ നന്നായാൽ മതിയായിരുന്നു 😂😂😂
Athee sathyam
🤭🤭🤭🤭🤭
"മനുഷ്യന് അസൂയ വന്നാ പിന്നെ കണ്ണുകാണില്ല " 🔥 അവർ എന്തും പറഞ്ഞുകൊണ്ടിരിക്കും.
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
Kuru potti olikundallo.
@@ashikdennis9202 athe avanu
@കുരിയാച്ചൻ വളരെ ഈസി ആയി, നാച്ചുറൽ ആയി അഭിനയിച്ചു കൊണ്ട് ഇരുന്ന മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷി ഇപ്പോൾ പൂർണം ആയും നഷ്ടപെട്ടത് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ മനസിന്. മോഹൻലാൽ ine സ്നേഹിക്കാൻ മലയാളികൾക്കു മോഹൻലാൽ എന്നും ചെറുപ്പക്കാരൻ ആയി ഇരിക്കണം എന്ന് ഇല്ല. അത് മനസിലാക്കാൻ കഴിവ് ഇല്ലാതെ പോയി മുഖത്ത് എന്തൊക്കെയോ കുത്തി വെച്ച് എല്ലാം നശിപ്പിച്ചു. ഭാവങ്ങൾ മാറി മറിഞ്ഞു ഇരുന്ന കവിൾ തടകങ്ങൾ ഇന്ന് എവിടെ? എല്ലാത്തിനും ഉപരി ആഹ് കണ്ണുകൾ പോലും ചത്തു. വിഷമം മാത്രം. മുഖം പഴയ പോലെ ആകാൻ ഉള്ള ചികിത്സ എന്തെങ്കിലും ഉണ്ട് എങ്കിൽ ചെയുക
@@man-ee4ro gay?
യേശുദാസ് പാട്ടും മോഹൻ ലാൽ അഭിനയവും ഉടനെ നിർത്തുകയാണ് നല്ലത്.യേശുദാസ് കച്ചേരിയിൽ ശ്രദ്ധിക്കുക; മോഹൻ ലാൽ നാടകത്തിലും.
ഇയാൾ ആണല്ലോ കോടതി*****😇
@@smitpitch5619 കോടതി അല്ല. എന്റെ ഒരു 'ഇതു'പറഞെഞെന്നെയൂളളൂ.
@@rejicejohn8918
👍👍👍
എന്ത് ബ്യൂട്ടി ആണ് എൻ്റെ ഏട്ടൻ കാണാൻ like Christmas പപ്പാ പോലെ😘😘😘😁
മോഹൻലാൽ എന്ത് പറഞ്ഞാലും എന്ത് ഫോട്ടോ ഇട്ടാലും അത് share ചെയ്ത് സ്റ്റാറ്റസ് ഇട്ട് ആഘോഷം ആക്കുന്ന ഒരു പാട് പേര് ഉണ്ട് എന്ന കാര്യം ഒരു fact അല്ലേ? മലയാളത്തിൽ ഇത്രയും fanbase ഉള്ള വേറെ ഏത് actor ആണ് ഉള്ളത്.പാത്രം കൊട്ടിയാൽ covid ചാവും എന്ന് വരെ പറഞ്ഞു അത് ന്യായീകരിക്കാൻ ആളുണ്ടായിരുന്നു.. ഏതെങ്കിലും പാവം അങ്ങനെ പറഞ്ഞെങ്കിലോ? . കേക്കാൻ ആളുണ്ടെങ്കിൽ പറയുന്നവർക്ക് ആവേശം കൂടും അത് സ്വാഭാവികം അല്ലേ അജു..
. WHEN EVERYONE STAMMERS..
STAMMER BECOMES THEIR MOTHER TONGUE...
That's it
😂💩
Ela induudtryilun und oole superstars ninakoke pine mohanlalinte edth matrem nthina etrek kadi,Amitabh bachan rajini oke bjp kaar aanu
@@subinpanicker3511 ayin
@@subinpanicker3511 amitab congress annu rajni modiye pokkum enne Ollu bjp alla mohanlalum bjp alla
Laalappen full air
Guhanoli mammathe
ഇന്നലെ ഫേസ്ബുക്കിൽ ആരോ പറയുന്നത് കേട്ടു ലോകത്തെ മികച്ച നടന്മാരുടെ ലിസ്റ്റിൽ ആദ്യത്തെ 10 പേരിൽ മോഹൻലാൽ ഉണ്ടെന്നു 😄😂😂
A10 on top 10😂
@@alanjoseph9464 🤣
😂😂😂😂
😂😂😂😂
ചേട്ടൻ എന്തോന്നാ ചേട്ടാ നമ്മുടെ ലാലേട്ടനെ എപ്പോഴും കളിയാക്കുന്നത് പ്ലീസ് ഇനി കളിയാക്കരുത് 😞😞
Mohanlalinekalum മമ്മൂട്ടിയാണ് ഒരുപാട് വേഷങ്ങൾ ചെയതത് മോഹൻലാൽ chayath ഒരുപാട് വേഷ്ഗൾ മമ്മൂട്ടി ചയ്തുടുണ്ട് അതുകൊണ്ട് മോഹൻലാൽ മാത്രമല്ല comlect acter മമ്മൂട്ടിയും comblect ആക്ടർ അന്ന്
1980s thottu 2000 pakuthi vare engeru nalla actor thanne. Pinne angeru enthokke kanikkunenu pullikku polum ariyilla. Prayathinu pattiya role cheythal kollaam. Epol swayam ever green complete enokke paranjittu enthu kariyam. Cricket league il um kalichu, first season il kalikkan erangi, a10 vannal ethendo marikkum enokke paranjittu, bat il kondilla panthu. Fielding arrangements okke pulliyodu chodhichitte cheyavu.. Athu pole thanne pulide padangalum. Epol jai vilikkan kure ennangalum.
എല്ലാം `Baroz' ചെയ്തേക്ക്
What?
ഡിലീറ്റ് ചെയ്തേക്കാന്
Baroz=ഡിലീറ്റ്
കമ്പ്ലീറ്റ് ആക്ടർ എന്ന് എങ്ങനെ പറയാൻ തോന്നുന്നു
ഇപ്പോഴത്തെ അഭിനയം കണ്ടിട്ട് 🤣
Lockdown nu ശേഷം പിള്ളേരുടെ ഷോ സെലെക്ഷൻ ഒക്കെ മാറിയിട്ടുണ്ട്.. വേറേ ലെവൽ content കൊടുക്കാൻ ഒരോ പ്ലാറ്റ്ഫോമുകളും മത്സരിക്കുന്നു.. ഇവിടെക്ക് നാടക ലെവൽ പരിപാടി ആയി വന്നാൽ ഏൽക്കുമോ എന്ന സംശയമുണ്ട്..കാത്തിരുന്നു കാണാം..
Ninte appante poor
Age nu otha character chaitha polikum ippo irangunathokke bore aa
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
@@Anoopkumar-zm6ch pinne ne nthina e channel il karangi nadakunathu 😂
മലയാളത്തിന്റെ ബാലയ്യ ഹഹ ഹഹ 😅😅😅😅😅
Ath arann mamagam kanadl manasilakum
@@reneeshreji5644 മാമഗം അല്ലാതെ വേറെന്താ പറയാൻ ഉള്ളെ ഞാൻ മമ്മുക fan ഒന്നും അല്ല ഇനി എന്നാ മമ്മൂകാ ഫാൻ ആകണ്ട . മമ്മൂക്ക ഉണ്ട peranmb പോലുള്ള അഭിനയ പ്രാധാന്യം മൂവി എങ്കിലും ചെയ്യാറുണ്ട് മോഹനല്ലലോ ആകെ നന്നായി അഭിനയിച്ചഡ് ലൂസിഫറിലാണ്
@@sawyer9941 mohanlal comfort zone ippo break cheyyunila..koode ullavar annu prblm.talent nokkuvanel nobody can beat him..he need movies with ljp dileesh ashiqabu amalneerad anwarrasheed shyam etc
.
@@nandagopankv7485 talent ഇണ്ട് പക്ഷെ മമ്മൂകാ ഒകെ പുതിയ ഡയറക്ടസിന് നല്ല ചാൻസ് കൊടക്കുന്നുണ്ട് അത് പോലെ ചാൻസ് കൊടുക്കാൻ തുടങ്ങിയാൽ നല്ലദ് ടിനു പാപച്ചൻ ആയി ന്യൂ മൂവി വരുന്നുടെന്ന് കേട്ടു ഉള്ളതാണേൽ നല്ലദ്.
@@sawyer9941 yeah exactly pandu lohithadas padmaraajan polulla directors nannayi use cheythirinnu..few yrs before thanmatra enthoru majic annu..nalla teamnte koode vanna mathiii..he just behave and rock
ജിമിട്ട് വധം അവസാനിക്കുന്നില്ല
😂
Monster 8 nille potti
Ammavvan Lalappan AkA Mandappan aka Ballayya of Malayalam cinema industry once again field out 🤓😂😁😀🤓😎
Big Brother 8 nille potti
Marrikar 8 nille potti
BRA Daddy 8 nille potti
Thoorat 8 nille potti
12th Man Potti
Now Monster 8 nille potti
Waiting for Baaroz to 💣💣💣💣💣😂💣💣💣😂😎🤓💣💣😀💣😁😀🤓🐒🙊🙉
Corona സമയത്ത് അതിലെ ചെറിയ കുട്ടി വളർന്നത് കൊണ്ട് continuity ക്ക് വേണ്ടി മാറ്റി shoot ചെയ്യേണ്ടി വന്നു
ഇനി ആ news അവര് പുറത്ത് വിട്ടത് എന്തിനാ എന്നൊക്കെ ചോദിച്ചാൽ ചെകുത്താനെ പോലെ ഉള്ളവർക്ക് youtube video ഉണ്ടാക്കാൻ വേണ്ടിയാ എന്ന് മനസിലാക്കാം
Chekuthan clearly avoiding the ongoing Dileep topic 🤦♂️
Puthiyath vallom vanno , link tha 😂
കമ്മി topic പറയില്ലലോ....
ദിലീപ് ആരേം വെറുപ്പിച്ചില്ലല്ലോ
@@new_contents_all_day Dileep's friend has come forward with new audio evidence against Dileep, but media is unusually silent. Only Reporter TV has given platform to this latest development. Their host/journalist is very good, objective. You'll find on their RUclips channel.
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
മലയാളത്തിന്റെ ബാലയ്യ!
Aano kunae enit madhuraja ,shylock,masterpiece polatge Ballina type padangal cheyunath ikka anelo
😄
@ദിലീപേട്ടൻ ഫാൻ uff kuthira purath keran rope upoyikuna ikkayude fan thane parayenam
@@subinpanicker3511 🤣🤣
@@subinpanicker3511 😃😃😃
ഇതേ സെയിം കാര്യങ്ങൾ തന്നെ ആല്ലേ നീ ഇട്ട എല്ലാ മോഹൻലാൽ വീഡിയോസിലും പറയുന്നേ. പുതിയതായിട്ട് ഒന്നും പറയാൻ കിട്ടുന്നില്ലേ 😂😂😂 ithupole frustrated ആകാതെ.
Ayn mohanlal cheyunnathil ndhelum maatam indo
Athinu mohanlal cheyyunna kaariyangalum vallya vyathyasamilla.overhypil padam konduvarika,aalkare pattikkuka,oreoru rajavakuka,vasanam ethelum padam pottumbo livil vannu thenduka,ithokkethanneyalle ollu
@@octafootball644 ബ്രോ ചെകുത്താൻ മരക്കാർ ഇറങ്ങിയതിനെ ശേഷം ഏകദെശം 15+ vedeos same കാര്യങ്ങൾ തന്നെ പറഞ്ഞെ ഇട്ടിട്ടുണ്ടേ ഇപ്പോൾ വീണ്ടും. സത്യം പറഞ്ഞാൽ ചാകുത്താൻ മോഹൻലാലിന്റെ ഓരോ പോസ്റ്റും തപ്പി കണ്ടു പിടിച്ചേ react ചെയ്യുകയാണ് എന്തോ വൈരാഗ്യം ഉള്ളപോലെ
@@johnsorryfanboys3457 dadu enikum tonni ishtamillathepole/vyragyamullapole
@@DonVitoCorleone-x4lമോഹൻലാൽ ചെയ്യുന്ന കാര്യങ്ങൾ സെയിം. ഇവന്ടെ വീഡിയോസും സെയിം പറയണ്ടേ കാര്യങ്ങൾ ഒക്കെ പറഞ്ഞെ കഴിഞ്ഞേ പിന്നെന്തിനാനെ വീണ്ടും parayunathe athondane njn frustrated enne paranjathe
Big boss - ൽ അവതാരകനായി മോഹൻലാൽ എത്തിയപ്പോൾ തുടക്കത്തിൽ ആ പരിപാടിയെക്കുറിച്ച് ഒട്ടനവധി വിമർശനങ്ങൾ ഉയർന്നിരുന്നു.... പിന്നീട് അത് വൻ വിജയമായി. 2013 മുൻപ് വരെ കുറച്ച് സിനിമകൾ പരാജയപ്പെട്ടപ്പോൾ കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്ക് വേണ്ട മറുപടി ദൃശ്യം നൽകി.... അന്യസംസ്ഥാനങ്ങളിൽ എന്നല്ല മറ്റ് രാജ്യങ്ങളിൽ പോലും ഈ സിനിമയുടെ പുനരാവിഷ്കരണം ഉണ്ടായി.... പുലിമുരുകന്റെ റിലീസ് നീണ്ടു പോയപ്പോഴും സമാനമായ വിമർശനം കേട്ടിരുന്നു..... മലയാള സിനിമയുടെ കളക്ഷൻ റിക്കാർഡുകൾ പുതിയ തലത്തിലേക്ക് ഉയർത്തി ആയിരുന്നു ഇതിനുള്ള മറുപടി....... അമ്മയുടെ പ്രസിഡണ്ടായി മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടപ്പോളും കിട്ടിയത് മുൾക്കിരീടമാണെന്ന് വരെ ആക്ഷേപിച്ചു..... ഇപ്പോൾ എന്തായി?????? കാലം..... പതുമുപ്പത്തിയഞ്ചു വർഷമായി ഇതുപോലുള്ള വീഴ്ചയും ഉയർച്ചയും കാണാൻ തുടങ്ങിയിട്ട്........ കാത്തിരിക്കാം
Big boss pari komali veshom ketti avda vann kedan valich ezhach samsarich ayye theetam aan LAL
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
ഡിലീറ്റ് ചെയ്തത്
ഇച്ചിരി - കഞ്ഞി
വെട്ടിയിട്ട - ബായ തണ്ട്
Truth is there. But Chekuthan is exaggerating things. Mohanlal's' declination started form the song he sung with Ratish Vega 9infamous Lip sync) and completed with Big boss hosting. Need to understand own value and ability in different time and generations and adapt to it.. No doubt he is No1 in acting in the world. At the age of 89 Clint east wood directed a movie. Age is not a bar for anything. No need to blame like this. Let him to do whatever he thinks. He has the right to do, that no one can deny. You can choose to watch, follow or not. You have the right to criticize. Your are telling he is posting for publicity , you can avoid seeing that. You are also doing this in RUclips for publicity too . In between can avoid foul languages . A healthy criticism is what everyone would like to hear.
മലയാള സിനിമ
ആസ്വാദകരെ
പറ്റിക്കുകയാണ് ലാലപ്പൻ...
Oombran
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
Mohanlalinte ee video kandnokk 🤣ruclips.net/user/shorts5HaFI0sA-m8?feature=share
I guess , audiences are being hijacked by the quality of content in various ott and other platforms . Now audiences have a wider choice to choose from .... Gone are the days when we had to wait for a new release in our local theater ... How ever said and don, we do have a reasonable audience who are able to distinguish good movies are are always looking forward towards good content ... That's because of the strong foundation our forefathers of mala ya lam film industry had laid ...
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
നമ്മുടെ സെലിബ്രിറ്റി ക്രിക്കറ്റ് നെ എല്ലാ samsthanangalum കളിയാക്കുന്നത് ലാലേട്ടനെ വെച്ചാണ്.... തവള ക്രിക്കറ്റ് എന്ന്
🤣🤣🤣
🤣🤣
😂😂😂
കമ്പ്ലീറ്റ് ആക്റ്ററെ പച്ചക്ക് തേച്ച ചെകുത്താൻ മാസ്സ് ആണ് 😄😄😄
Mammuttiyum moshamallaa maramadan
ഇത് ആണോ മാസ് അവർ ചെയുന്ന കാര്യത്തിന്റെ 1/4 കാര്യം ചെയ്തു നോക്കട്ടെ ഒരു മുറിയിൽ ഇരുന്നു വിമർശിക്കുന്നു ഇത് ക്കഴിവ് കേട് ആണ്
@@kp-xn9sh nee randu perudeyum interview kaan, appo manassilaakum aara mandan enn😂
@@faizm937 manssilaye
@@kp-xn9sh aara🙂
ബാരോസ് പാപ്പാ,,,, ദ കംപ്ലീറ്റ് ജിമിട്ടൻ ,,
Nee mega guhaa
Usain Bolt Menon , Nayar vallom annegil
Pulli athum onnu try cheyum. 😂😂😂😂
Ikka pine kshrtrreyan,iyer oke alle cheyu
@@subinpanicker3511 unnik valya arivonnum ila elle
Purakilott onn poi nokk
@@amilabrahamstephen7570 eEntu charittam aa jab jab guhanoli asal vargeyavadhi chayvu odde konachapol theirchu choychu
അത് കൊണ്ടും ഒന്നും അല്ല കുറ്റം കണ്ടെത്താൻ മാത്രം നോക്കുന്നവർ ആണ് ചുറ്റും. ഒപ്പം തന്റെ തന്നെ ആദ്യ സംവിധാന സംരംഭം എന്ന ഘടകം കൂടി ചേരുമ്പോൾ കണ്ട് കുറ്റം പറയാനും കാണാതെ കുറ്റം പറയാനും നല്ല ആളുകൾ ആയിരിക്കും. മമ്മൂട്ടി ചെയ്താലും സുരേഷ് ഗോപി ചെയ്താലും അതിന് സെയിം എഫക്ട് ഉണ്ടാകാൻ ചാൻസുണ്ട്.പൊട്ടിയ സിനിമയിൽ അഭിനയിചാൽ അവർ പൊട്ടൻ ആകുന്നത് കൊണ്ടല്ല.എങ്കിൽ കേരളത്തിൽ എത്ര പൊട്ടന്മാരും പൊട്ടികളുമായ നടി നടൻമാർ ഉണ്ടാകും. വീഡിയോ ഇടുന്നവർക്ക് ഏറ്റവും എളുപ്പം ലൈക്ക് കമെന്റ് കിട്ടാൻ എളുപ്പം മാർഗം ഇതാണ്.അല്ലാതെ വത്സല്യം, വാനപ്രസ്തം, കളിയാട്ടം ഇതിന്റെ ഒന്നും recap ഉം നിരുപണo ചെയ്യില്ല.അതൊക്കെ ചെയ്യാൻ ഇത് പോലെ ഏതെങ്കിലും പറഞ്ഞു പോകാനും പറ്റില്ല. ഇതാകുമ്പോൾ എന്തും പറയാം എന്ന ലൈസൻസ് പോലെ ആണ്
മോഹൻലാൽ എന്നത് പൊലെ ഒരു മോയന്ത് വേറെ ഇല്ലാ
ഭാഷയും അവതരണ രീതിയും മാറ്റി നിർത്തിയാൽ നിങ്ങൾ പറഞ്ഞ ആശയത്തോട് പൂർണമായും യോജിക്കുന്നു... പ്രായം അനുസരിച്ചു തെരെഞ്ഞെടുക്കുന്ന കഥാപാത്രം പക്വതയോടെ ഉള്ള പൊതുജനമധ്യത്തിലെ അഭിപ്രായ പ്രകടനം തുടങ്ങിയവയിൽ മോഹൻലാൽ പൂർണ പരാജയം തന്നെ ആണ്... ഒരു സമയം വരെ മോഹൻലാലിനെ കൊണ്ട് ഇങ്ങനെ ഒകെ ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതും ഒപ്പം നടക്കുന്ന റാൻ മൂളികൾ ആണ് എന്ന് കേട്ടിട്ടുണ്ട്... പക്ഷെ ഇന്ന് പ്രായവും പക്വതയും അനുഭവ പരബ്ര്യവും വെച്ച് സ്വയം മനസിലാക്കി പെരുമാറേണ്ട സമയം കഴിഞ്ഞു.... ഇന്നും റാൻ മൂളികളുടെ വലയത്തിൽ ആണ് എന്ന് പറയുയുന്നത് തന്നെ നാണക്കേടാണ്..... സ്വയം തിരുത്തി മുന്നോട്ടു പോകേണ്ട സമയം കഴിഞ്ഞ്......
ങ്ങാ ങ്ങാ ങ്ങാ ങ്ങാ
Acting performance നഷ്ടപ്പെട്ട ഒരു നടൻ ആണ് ലാൽ.
മോഹൻലാൽ മരിക്കുന്ന ദിവസം ചെകു പടക്കം പൊട്ടിക്കും
,😂😂
Aranu first marikunnathennu god theerumanichittundu
ഇതൊക്ക പറഞ്ഞിട്ട് അവസാനം സിനിമ എങ്ങാനും ഹിറ്റ് ആയാൽ, നീ തീർന്നെടാ, തീർന്നു.... പിന്നെ ഈ വീഡിയോ എടുത്തു വച്ചാകും ഫാൻസിന്റെ കൂട്ടത്തിലുള്ള ട്രോൾസിന്റെ ആറാട്ട്.... ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ 😊
Athaanu 🔥🔥
Atham aa polik fanc kar ponkala atto ❤❤❤❤❤chunk ann lalettan ann filim angerk indakn padille
Athe athe... National award vare kodkkan aalkkar undallo😌🙌🏻 apol pinna hit aakuayrkum
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത് ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
@@Anoopkumar-zm6ch ith elladthum chennu nee konakkunudallo
ഇവൻ മമ്മൂട്ടി ഫാൻസിന്റെ അഭിമാനം ⭐️
Kaaryam parayumpo manassilaakkan enkilum kurach vivaram venam
Mohanlal fans vare ipo mohanlal le trollunnu... Apoyan.. 🙄
Thadiyan alpan A10😂😄
Barozz Portuguese കരുടെ നിധി കാക്കുന്ന ഭൂതം പറ്റിയ role ആണ്. 😂😂😂🇵🇹🇲🇿
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
@@Anoopkumar-zm6ch thaangal ano ee A10? ottum sahikkunillallo
@@ranjithmnair1976 ഇയാൾ ഒരു വിഷയത്തെ അടിസ്ഥാനം ആക്കി അല്ലാ വിമർശിക്കുന്നത് വ്യക്കത്തി ഹത്യാ ആണ് ചെയ്യുന്നത് വ്യക്തി വിരോധം ഉള്ളത് പോലെ ഇപ്പോൾ ഏതെങ്കിലും ഒരു യുട്ട്യൂബർ ഇങ്ങനെ വ്യക്തി വിരോധം കൊണ്ട് നടക്കുമോ കാലം ഒരു പാട് മാറിയില്ലേ നാട്ടും പ്പുറത്ത് ആളുകൾ കൊതിയു നുണയും പറയുന്നത് പോലെ
@@Anoopkumar-zm6ch ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്, പക്ഷെ ഇപ്പോൾ ഉള്ള അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് വിഷമം തോന്നുന്നു, കൊറേ ഊള ഫാൻസ് കാരും, അദ്ദേഹത്തെ ചുറ്റി പറ്റി സ്തുതി പാടി നടക്കുന്ന നടക്കുന്ന ആന്റണി പെരുമ്പാവൂർ നെ പോലുള്ള ശിങ്കിടികളും ചേർന്ന് അദ്ദേഹത്തെ ഓരോ കുഴപ്പത്തിലേക്ക് തള്ളി വിടുകയാണ്, അദേഹത്തിന്റെ മുഖത്തു നോക്കി തെറ്റും ശെരിയും പറഞു കൊടുക്കുന്ന നല്ല സുഹൃത്തുക്കൾ മോഹൻലാൽ ന് ഇല്ലാതെ പോയി.
ചെകുത്താനെ നീ സൂക്ഷിച്ചോ നിനക്കിട്ടു കിട്ടും ഇച്ചിരി വൈകിയാണേലും കിട്ടും 😊
Eppozha parayane Vann kanana
Uff pedi avnu alpan fans😭
സത്യത്തിൽ നിങ്ങളും മോഹൻലാലും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ, ഒരു മനുഷ്യൻ ഇങ്ങനെ ഒന്നും പറയല്ലേ ബായ്, താനും എല്ലാം തികഞ്ഞവൻ ഒന്നും അല്ലല്ലോ, എല്ലാം മനുഷ്യൻ ഒരു പരിമിതി ഇല്ലേ
അടുത്ത മാലപടക്കം ലോഡിങ് 😂😂😂ഞാൻ ബറോസ് നിധി കാക്കും ആട്ടൻ 🤣🤣🤣
Mohanlal Cheytha Nalla Karyngale kurich parayaan ninakk naaville.. innaleyaanu Adheham 50 Laksham Roopakku Kittikallkk vendi Scholarship paththaathi nadathiyath
@my photos nee ivan parayanath nookki iruno.. Enthinaanu Delete cheythath enn Lalettan thanne interviewil paranjittund. Athil Abhinayicha Kuttikal Valarnnu. Pakaram puthiya kuttikale vechaanu shooting. Ivan viewsum paisayum kittaan vendiyaanu Lalettane kuttam parayunath. Neeyokke athokke enn manasilaakkum
Correct a , pinnne Mohanlal mati chekuthan ennu vachalum correct ayithanne thonidalo
Ente mashe eethu vesham avatharipichalum athu moshamayalum nannayalum avarkathu ishtam aaya cheyyum karanam athu avarude job koodiyanu iyalu kanathe irunnupore
കുരിശിന്റെ പടം ഭിത്തിയിൽ വച്ചിരിക്കുന്ന നിരീശ്വരനായ ചെകുത്താൻ.... 😄😄😄
😂😂 ഒപ്പം നിൽക്കുന്നവർ പുള്ളിയെ കാലു വാരുന്നു.. ഇത്രയും വർഷം acting king ആയ്ട്ട്.. ഇപ്പോ കാശിനു വേണ്ടി സ്വയം ഇല്ലാതാവുന്നു. ഒരു നല്ല കഥ കേട്ടു തീരുമാനം എടുക്കാൻ ഉള്ള പവർ ഇല്ല താ സ്റ്റാർ
ബിഗ് ബോസ്സ് എന്ന പരിപാടിയിൽ പോയതിനു ശേഷം പുള്ളിടെ കഷ്ട്ട കാലം തുടങ്ങി 🤦♂️
തനിക്ക് ഓടിയന്റെ ഒടി കിട്ടാൻ സാധ്യതയുണ്ട് 🐂🐂🐂🐂🤣🤣🤣🤣
😂😂😂😂
Can someone send this to Mohan Lal ? 😄😂
@spider olathum
എടാ നീർനായെടെ മുഖo നീ ഈ കളി ആക്കിയ മനുഷ്യൻന്റെ പേരിൽ ആണ് ഇപ്പോഴും മലയാള സിനിമയില്ലേ പല റെക്കോർഡും
👌👌👌😄😄😄😃😄😄😆😄😃😃😀😀😉😗😭😭😭
മോഹൻലാലിനെക്കളും അഭിനയിക്കും ഗുരുസോമസുന്ദരം(മിന്നൽ മുരളി വില്ലൻ)
Eda poda poora
പുതിയ പാൽകുപ്പികൾ നിരന്നു തുടങ്ങി....
Pinne nite ammayum
Mohanlal nte vanaprastham kandittundo
@@devadathdevadath8132 അമ്മയ്ക്ക് പറയുന്നവർ ആരായാലും വളഞ്ഞ വഴിയിലൂടെ പിറന്നവർ തന്നെയാണ് അതിനു സംശയമില്ല....... 👍🏻🙏
ലെ ഏട്ടൻ ഫാൻസ് ഉടനെ
നമ്മൾ 3തവണ സിനിമ കണ്ടു 100 കോടി ക്ലബ്ബിൽ കയറ്റണം 🤣🤣
അത് ചിലപ്പോൾ നേരായിരിക്കും..മോഹൻലാലാണു അതിന്റെ സംവിധായകൻ എന്നല്ലേ പറയുന്നത്,പുള്ളി തന്നെയായിരിക്കും അത് ശരിക്കും അത്രയും ഭാഗം നടത്തിയത്.മരയ്ക്കാറിന് ശേഷം പേരിൽ മാത്രം സംവിധാനം വച്ചു പണി വേറെ ആരെയെങ്കിലും ഏല്പിക്കുന്നതായിരിക്കും ബുദ്ധി എന്നു തോന്നിക്കാണും..
Mohanlal's time is over. He's old Grandpa.
After plastic surgery, l dont see any face expression from Mohanlal. He was a superhero when l was in college time, but really feel pathetic now. He cant even open his eyes now
Chekku........ what happened to Boomer Ammavan Kellavan Lalappan AKA Ballaya of Malayalam cinema industry AkA Fattest actor in Jailer movie AKA PadduKellavan Botox Kuttapan Lollayya 😝🤪😋😛😜😂🤣🤓🥸😎
This is what happens, when anyone can make a you tube channel...😅
ഡേയ് നീ സച്ചിനെ വിട്ട് പിടി വെറുതെ വെറുപ്പിക്കാതെ 😡 ക്രിക്കറ്റ് ഇപ്പോഴും ജനപ്രീതിയുള്ള കളിയാണ് ഇന്ത്യയിൽ നിനക്ക് ബോധമില്ലേ
മതിചങ്ങാതി ത്തവിശ്യത്തിൽ കൂടുതലായി '
Prithiraj mohalaal combi 200corss💯
Prithiraj w/s mohalaal poliya💯
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
ബാറോസിൽ അഭിനയിച്ച പിള്ളേർ കുറച്ചു കൂടി വലുതായി, അതാണ് ഡിലീറ്റ് ചെയ്തത്
A10 = PO10
ചെകു ഒന്ന് ലൈവ് വരുമോ
എന്തിനാ..! 😁
അവൻ അണ്ടി ഇല്ല 🤣🤣
ലാലും മമ്മൂട്ടിയും ഒക്കെ വർഷത്തിൽ ഒന്നോ രണ്ടോ ചിത്രം ഇറങ്ങട്ടെ കാത്തിരിക്കും ആാാ സിനിമയ്ക്ക്.. തമിഴ് അജിത് വർഷത്തിൽ ചുരുക്കം മാത്രം കാത്തിരിപ്പോ കട്ടക്കാണ്......
റൂമൊക്കെ നന്നായി പൂട്ടിയിട്ട് അല്ലെ ചേട്ടാ പറയുന്നേ 😄🙏
നിന്റെ കുടുംബത്തോട് എന്തെങ്കിലും മോഹൻലാൽ ചെയ്തിട്ടുണ്ടോ. നിന്റെ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നുന്നു
മരക്കാറിനു അവാർഡ് കൊടുത്ത ജൂറി അംഗങ്ങൾ ആരാണോ യഥാർത്ഥത്തിൽ ഇതുവരെയുള്ള വിമർശനങ്ങളിൽ കുറച്ചും അവരും അർഹിക്കുന്നു ☺️
Avar technically aanu koduthathu pinne historic aanennu paranjondum😁😁
ഇവൻ ഒരു മാനസിക രോഗി ആണ് ഇവന്റ വീഡിയോ കപ്ലീറ്റ് നെഹ്റ്റിവ് ആണ് ഒന്നും പോസിറ്റിവ് ആയി കിട്ടുന്നില്ല ഇയാൾ വെറുപ്പ് പക വിദ്വേഷം ആണ് പ്രജരിപ്പിക്കുന്നത്
@@Anoopkumar-zm6ch ഞാൻ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നില്ല. മോഹൻലാൽ ഇന്ത്യയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളാണ് വാനപ്രസ്ഥത്തിലെ കഥപ്രാത്രം ചെയ്യാൻ വേറെ ഒരു നടനും ആവില്ല. പക്ഷെ പ്രിയദർശൻ എന്ന copycat director ന്റെ പാളിപ്പോയ ഒരു സിനിമയ്ക്ക് അവാർഡ് വാരിക്കോരി നൽകിയതിൽ ആണ് എന്റെ വിയോജിപ്പ്.
@@jrjtoons761 അതിൽ അഭിപ്രായ വ്യത്യാസം ഇല്ലാ വളരെ മോശം തിരകഥ ആണ് പിന്നെ എഡിറ്റിങ് ഇയാൾ ചെയ്യുന്നത് വ്യക്തി ഹത്യാ ആണ് ഒരാളെ ടാർഗെറ്റ് ചെയ്തു വീഡിയോ ചെയ്യുന്നത് പോലെ ആണ് ഇത് കാണുന്ന ആൾക്ക് തോന്നുത് ഒരു വിഷയം ഉണ്ടാകുമ്പോൾ അതിനെ അസ്പതം ആയി ഒരാളെ വിമർശിയ്ക്കാം ഇത് ഏതോ വൈരാഗ്യ വച്ചു വാർത്ത ചെയ്യുന്നത് പോലെ
കംപ്ലീറ്റ്
ഉടയാപ്പ്
ആക്ടർ ലാലപ്പൻ...
Correct polichu very nice opinion
LaleA10 Nte padam kanunnathinekkal Balayyayude Telugu padam kanunnatha
കുഞ്ഞു ജനിച്ചതിന് ശേഷം എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ പറഞ്ഞാൽ പോരെ, നീ അങ്ങേര കുറെ നാളായി തെരഞ്ഞു പിടിച്ചു ആക്രമിക്കാൻ ശ്രമിക്കുകയാണല്ലോ !!ബറോസ്സ് പൊട്ടും, ആറാട്ട് പൊട്ടും എന്നൊക്കെ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കുന്നു !നിനക്ക് വേറെ പണിയൊന്നും ഇല്ലേ,?
Some mental issues .leave it bro .don't have enough common sense.
Chekuthante kazhappe theernukittum Avan kure divsam aayi ettane trollan thudangitte
The complete pottan🤣🤣
മോഹൻലാലിനെ കൊണ്ട് ജീവിക്കുന്നവൻ 😃ചെകുത്താൻ 😀
എനിക്ക് മനസിലാക്കുന്നില്ല... ഇവൻ രാവിലെ തൊട്ട് വൈകിട്ട് വരെ മോഹൻലാലിന് പുറകിൽ ആണോ... സ്ഥിരം ഇത് തന്നെയാണോ... ലേശം ഓവർ ആണ്
Eda padam abinayikan iruna aa 13 vayas ulla aa kuttik date issue because of her school started and pinne aa kutty valarnu pinne aa characterinu match aavathe vanu. Pinee prithviraj date issue aanu because of adujeevitham, athkondaanu ivarude portions ellam delete cheyth reshoot cheyunath... Kaaryam ariyaand dialogue adikkathe anna😂😂😂
The very movie title ‘Barroz’ is a put off. Who wants to pay money for watching a movie called ‘Burroz’? 😕
ഇത്രക്ക് direction നെ കുറിച്ചു അറിയാമെങ്കിൽ തനിക്കു പോയി direct ചെയ്തുടെ എന്നിട്ട് ഒരു പടം വിജയിപ്പിക്കു എന്നിട്ടു പറ ഒരു കേണയും അറിയാണ്ട് ഡി ഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രം ഇരിക്കാണ്ട് prithviraj ite directionu എന്താ കുഴപ്പം മോഹൻലാൽ ചെത് കണ്ടട്ടില്ലലോ പടം ആദ്യ relese ആവട്ടെ എന്നിട്ടു നോക്ക് മോഹൻലാൽ മാത്രം അല്ലയോ ഈ പ്രായത്തിലും അഭിനയിക്കനെ മമ്മൂട്ടിയും പിന്നെ എല്ല ഫിലിം industriyilum മോഹന്ലാലിനേകലിം പ്രായം കൂടുതൽ ഉള്ളവർ അഭിനയിക്കുന്നു
പോയി വല്ല പണിക്കും പോടയി വെറുടെ ഇരുന്നു ക്രിമി കടിക്കുമ്പോൾ ഇതു അല്ല ഇതിനു അപ്പുറം തോന്നും.....
എന്താ ചെകുത്താൻ റിവ്യൂ വരാത്തത് എന്ന് നോക്കിനിൽക്കുകയായിരുന്നു
Lalettan 🔥 power 💪 back
Vijay de achanayittu Mohanlal abhinayichittundu...kandarunno bro...