Это видео недоступно.
Сожалеем об этом.

കലണ്ടർ നോക്കി ഗ്രഹനില അറിയാന്, ജ്യോതിഷം പഠിക്കാം, Learn Astrology Malayalam

Поделиться
HTML-код
  • Опубликовано: 18 мар 2019

Комментарии • 38

  • @Heavensoultruepath
    @Heavensoultruepath 5 лет назад +3

    തീർച്ചയായും ആരും ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലാത്ത അറിയേണ്ടുന്ന നല്ല അറിവാണ് ഹരി ഇതിലൂടെ കാട്ടിതന്നത്..ഒരുപാട് നന്ദി.. നല്ല വീഡിയോ..നന്മ വരട്ടെ...

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 года назад +1

    നല്ല ഒരു ക്ലാസ്സ് മനസ്സിലാകുന്ന വിധത്തിൽ നന്ദി നമസ്ക്കാരം

  • @t.k.sureshkumar7102
    @t.k.sureshkumar7102 2 года назад +1

    വളരെ നല്ല ക്ലാസ്.

  • @vijayanc3206
    @vijayanc3206 3 года назад +1

    Simple ആയി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവിനെ വാഴ്ത്തുന്നു. എല്ലാ വീഡിയോയും സൂപ്പർ...

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു നന്ദി.

  • @anishjaleel7109
    @anishjaleel7109 4 года назад +1

    നല്ല ശുദ്ധ ഭാഷയിൽ ഉള്ള വിവരണം ...

  • @kripaanish7969
    @kripaanish7969 5 лет назад +2

    Very informative, expecting more videos from u... Thank you so much

  • @hhriyoga7483
    @hhriyoga7483 3 года назад +1

    Very simple and easy to understand

  • @rcnair7764
    @rcnair7764 4 года назад +1

    Thank you. Understood well

  • @vijayswonderworld3966
    @vijayswonderworld3966 2 года назад +1

    Thank you🙏... Beautifully explained

  • @sreejayancb5362
    @sreejayancb5362 3 года назад +1

    നന്ദി സർ

  • @padmajapadmaja3315
    @padmajapadmaja3315 Год назад +1

    Thank you

  • @anucherickal4449
    @anucherickal4449 2 года назад +1

    oru masam thanne budhanu 2 masa pakarcha varunnath engane?

  • @smithasnair5339
    @smithasnair5339 5 лет назад +2

    Thanku👍👍👍

  • @sabarivrindhavan3558
    @sabarivrindhavan3558 4 года назад +1

    thank you sir

  • @yuvivlogs1882
    @yuvivlogs1882 3 года назад

    Sir video പ്ലേ ചെയ്യുമ്പോൾ ഇംഗ്ലീഷിൽ voice translate ചെയ്യുന്നത് കുറച്ചുകൂ ടി താഴേക്ക് കാണിക്കണം

  • @sunilap6192
    @sunilap6192 4 года назад +1

    Very good information 👍

  • @sheelaramesh1005
    @sheelaramesh1005 2 года назад +1

    Very well explained 👍

  • @swapneshanaswaram9027
    @swapneshanaswaram9027 4 года назад +1

    Thanks

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക

  • @pdilna696
    @pdilna696 5 лет назад +2

    ,👍

  • @saseendranmn9241
    @saseendranmn9241 3 года назад +1

    ഗ്രഹനില പറയുമ്പോൾ ഇംഗ്ലീഷ് മാസം ഒഴിവാക്കി കൊല്ലവർഷം തന്നെ പറഞ്ഞു കൂടെ ? അതെല്ലെ ഉചിതം

  • @jyothishraj1047
    @jyothishraj1047 3 года назад

    ഒരു സംശയം ഏപ്രിൽ 22 ന് ഗുരു വൃശ്ചികം രാശി എന്ന് എഴുതിരിക്കുന്നു
    പക്ഷെ ധനു മാസത്തിൽ നിന്ന്‌ മകരത്തിലേക്കല്ലേ പോകണ്ടത്
    അതെന്താണ് അങ്ങനെ

    • @jyothishraj1047
      @jyothishraj1047 3 года назад

      ഒന്ന് പറഞ്ഞു തരണേ
      ഞാൻ വിചാരിച്ചു ടൈപ്പിങ് മിസ്റ്റെയ്‌ക് ആണ് എന്ന്
      പക്ഷേ കലണ്ടറിലും അങ്ങനെ തന്നെ അതെന്താണ്

    • @Ayiravallimedia
      @Ayiravallimedia  3 года назад +1

      അത് ഗ്രഹങ്ങളുടെ വക്രഗതി എന്ന് പറയും

    • @jyothishraj1047
      @jyothishraj1047 3 года назад

      @@Ayiravallimedia
      Thanks chetta 👍
      Puthuthalamurakk nalla ativanu