1947 ലേക്ക് വിളിക്കൂ. ഡീറ്റെയിൽസ് പറഞ്ഞ് കൊടുത്താൽ ആധാർ നമ്പർ ഉണ്ടെങ്കിൽ കിട്ടും. പിന്നീട് ആ നമ്പറുമായി അക്ഷയയിൽ ചെന്ന് വിരൽ വെച്ചാൽ ആധാർ പ്രിന്റ് എടുക്കാം
ഞാൻ 6 മാസം മുമ്പ് * അക്ഷയയിൽ പുതിയ ഫോട്ടോ എടുത്തു പുതിയ ഫോട്ടോ വെച്ചാണ് കിട്ടിയ ആധാർ കാർഡ്! ഇനി വല്ലോം ചെയ്യാനോ?ഇപ്പോൾ എനിക്ക് 4 ആധാർ ഉണ്ട്! pleae reply!💛🙏💯
എന്നും ithu തന്നെ ജോലി ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ കഷ്ട്ടാണ് ഇങ്ങനെ യൊക്കെ കാണിക്കുന്നത്
Adar phone number arriyilla...adear number arriyilla...avrruday husband ..yallam Nashippichu....Athinu yanthanu soluvission ...
Adear number arriyilla..phone number yeppol mattay arrudayo kyill..avrruday husband yallam
Nashippichu kallanju...veedum edukkan yanthanu soluvission...parraumo...
1947 ലേക്ക് വിളിക്കൂ. ഡീറ്റെയിൽസ് പറഞ്ഞ് കൊടുത്താൽ ആധാർ നമ്പർ ഉണ്ടെങ്കിൽ കിട്ടും. പിന്നീട് ആ നമ്പറുമായി അക്ഷയയിൽ ചെന്ന് വിരൽ വെച്ചാൽ ആധാർ പ്രിന്റ് എടുക്കാം
ക്ലിയർ ക്ലാരിറ്റി യുള്ള ഫോട്ടോ ഉണ്ടായിരുന്നാൽ മതിയായിരുന്നു 😂😂😂😂
ഞാൻ 6 മാസം മുമ്പ് * അക്ഷയയിൽ പുതിയ ഫോട്ടോ എടുത്തു പുതിയ ഫോട്ടോ വെച്ചാണ് കിട്ടിയ ആധാർ കാർഡ്! ഇനി വല്ലോം ചെയ്യാനോ?ഇപ്പോൾ എനിക്ക് 4 ആധാർ ഉണ്ട്! pleae reply!💛🙏💯
പുതുക്കിയവർ എന്ത് ചെയ്യണം?
86കഴിഞ്ഞു. ഇനി പുതുക്കാനോ
താങ്കൾ 120 വയസ്സ് വരെ ജീവിക്കില്ലെന്ന് ആർക്കറിയാം
അതുകൊണ്ട് പെട്ടെന്ന് പുതുക്കുക
കഴിഞ്ഞ വർഷം പുതുക്കി. എല്ലാ വർഷവും പുതുക്കണോ??????😮
ഇല്ലാ. നിലവിൽ 10 വർഷം ആയതു മതി
70 kazhinjavar veno
70 കഴിഞ്ഞവർ പുതുക്കേണ്ടതുണ്ടോ?
Website link koodi nalku
മാസംതോറുംമാറ്റാൻപറ്റുമോ,അക്ഷയയിൽചെല്ലുമ്പോൾഫോട്ടോമാറ്റണ്ടാന്നുംപറയുംഅക്ഷയകാരും.പിഴിയാൻഇരിക്കുകയാണ്
10 വർഷത്തെ പുതുക്കലിൽ ഫോട്ടോ യോ മറ്റ് ഡീറ്റെയിൽസ് ഒന്നും മാറ്റാൻ പറ്റില്ല. അത് വേറെ തന്നെ ചെയ്യണം. രണ്ടു പുതുക്കലും ഒന്നിച്ചു ചെയ്യാനും പറ്റില്ല.