അൽഹംദുലില്ലാഹ് അലമോൾക്ക് ഗോൾഡ് കെട്ടി |NEW BABY |COUPPLE|NOUFAL

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 336

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +337

    വയനാട്ടിലുള്ള ആളുകൾക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ.... 🙏🙏🙏എത്രയോ പേരുടെ ജീവൻപോയി...
    കുറേപേർക്ക് വീട് നഷ്ടപ്പെട്ടു..... മനുഷ്യന്റെ കാര്യം അത്രയേ ഉള്ളൂ... ഒന്നുറങ്ങി എണീറ്റപ്പോഴേക്കും എന്തൊക്കെയാ സംഭവിച്ചത്..... 🤯🤯🤯😔😔😔

  • @nirangalnisa8471
    @nirangalnisa8471 Месяц назад +431

    ഭർത്താവ് മരണപ്പെട്ട ഭാര്യ ഒഴികെ ബാക്കി ആര് മരണപ്പെട്ടാലും 3 ദിവസം മാത്രമേ ദുഃഖാചരണം പാടുള്ളൂ എന്ന് റസൂൽ (സ:അ )നമ്മെ പഠിപ്പിച്ചിട്ടുണ്ട്.പിന്നെ നമ്മുടെ മാതാപിതാക്കൾ മരണപ്പെട്ടാൽ ,അതിന്റെ വേദനയും, അവരുടെ ഓർമ്മകളും നമ്മുടെ മരണം വരെ കൂടെയുണ്ടാകും. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. നൗഫലേ, പറയുന്നവർ പറയട്ടെ. mind ആക്കണ്ട. പടച്ചവന് നിരക്കാത്ത കാര്യങ്ങൾ ചെയ്യാണ്ടിരുന്നാൽ മതി

  • @MuhammadHafsal-ql7nx
    @MuhammadHafsal-ql7nx Месяц назад +144

    പ്രകൃതിക്ഷോഭത്തിൽ നിന്നും നമ്മളെയെല്ലാം പടച്ച റബ്ബ് കാക്കു മാറ വട്ടെ

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Месяц назад +184

    ഞാൻ വയനാട് ആണ് ഞങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണേ 😢😢🤲🤲🤲

    • @muhsinashamnad7064
      @muhsinashamnad7064 Месяц назад +1

      🤲🤲🤲

    • @raseenayunusmotherdamblog
      @raseenayunusmotherdamblog Месяц назад +1

      🤲🤲🤲😊

    • @BismiBismi-zu6rl
      @BismiBismi-zu6rl Месяц назад +7

      അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ എപ്പോഴും ദുആ ചെയുന്നുണ്ട് 🤲

    • @user-nb4rm6sm7v
      @user-nb4rm6sm7v Месяц назад

      ആമീൻ 🤲​@@BismiBismi-zu6rl

    • @Asla-je8qv
      @Asla-je8qv Месяц назад +1

      ആമീൻ

  • @niyaskkv8428
    @niyaskkv8428 Месяц назад +32

    നൗഫലിനെ ആരും കുറ്റം പറയരുത് പാവമാണ് അവൻ

  • @suharasulu9660
    @suharasulu9660 Месяц назад +57

    മോനെ വിഷമം മനസിൽ ആണ് എല്ലാവരെയും കാണിക്കാൻ അല്ല മക്കൾ ഒരിക്കലും 3 ദിവസത്തിൽ കൂടുതൽ വിഷമിച്ച് ഇരിക്കരുത് ഉപ്പാക് വേണ്ടി കത്തം ഓതുക ummak മാത്രം 4 മാസവും 10 ദിവസം ഇരിക്കൽ അല്ലാഹു എല്ലാം hayaril ആക്കി തരട്ടെ ആമീൻ

  • @shalusvlog3649
    @shalusvlog3649 Месяц назад +87

    ഉപ്പാക്ക് കുട്ടിനെ കാണാൻ പറ്റിയല്ലോ അൽഹംദു ലില്ലാ ഉപ്പാൻ്റെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🥰🥰🥰 ചക്കര തന്നെ ഹലമോൾ മാഷാ അള്ളാ ❤❤❤❤❤❤

  • @laskitchen6415
    @laskitchen6415 Месяц назад +54

    നാട്ടുകാർ പലതും പറയും വീട്ടുകാർക്ക് ആള്ളാഹു സമാധാനം തരും❤❤

  • @faisalk3696
    @faisalk3696 Месяц назад +3

    സന്തോഷം മോള് കുറച്ച് വലുതായി എനിക്ക് തോന്നി നിജാസ് അമ്മായികാക്ക എന്നും അളിയൻക്ക എന്നും വിളിക്കാറുണ്ട് മോള് വലുതാവുമ്പോൾ മോളുടെ ഇഷ്ട്ടമുള്ളത് വിളിക്കട്ടെ എല്ലാവർക്കും നൻമ വരട്ടെ ആമീൻ 🤲🤲🤲❤❤❤

  • @user-qu7wv6db8q
    @user-qu7wv6db8q Месяц назад +4

    ഉപ്പ മരിച്ചു പോയില്ലേ... 3 ദിവസത്തിൽ കൂടുതൽ ദുഖിച്ചിരിക്കാൻ പാടില്ല എന്ന് നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.... ദുഃഖം ഉണ്ടായിട്ട് കാര്യം ഇല്ല... ഉപ്പാക്ക് വേണ്ടി പ്രാർത്ഥന മാത്രം 🤲🤲🤲.... അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ മക്കൾ... അതാണ
    മരിച്ചുപോയവരുടെ സമ്പത്...ജാരിയായ സ്വാദഖ,, ഉപകാരപ്രദമായ അറിവ്, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ മക്കൾ... ഇതില് നിങ്ങൾ ഉൾപ്പെടുക 👍👍🤲🤲🤲🤲🤲.... അല്ലാതെ ഉപ്പ പോയി എന്ന് വിചാരിച്ചു നമ്മുടെ ഉള്ള കാലം ദുഖിച്ചിരിക്കാനുള്ളതല്ല....നമ്മൾ ദുഖിച്ചിരുന്നിട്ട് അവർക്ക് ഖബരിലേക്ക് ഒന്നും കിട്ടുകയില്ല....

  • @ShajithaK-wx3bh
    @ShajithaK-wx3bh Месяц назад +3

    മോനെ. പറയുന്നവർ. പറയട്ടെ.. കുഞ്ഞു. മക്കളെ. കാണുമ്പോൾ. എല്ലാവിഷമവും. മാറും. നമ്മൾ. എപ്പോഴും. ദുഖിച്ചിരുന്നാൽ. ഉപ്പാക്ക്. അവിടെ. വിഷമം. ആവും. ഉപ്പാന്റെ. കബർ. റബ്ബ്. വിശാലമാക്കട്ടെ. 🤲🤲🤲.

  • @UmmuSherifa
    @UmmuSherifa Месяц назад +10

    ഞങ്ങൾ വയനാട് ആണ് ചുണ്ടയിൽ ദുഹാ ചെയ്യണേ എന്റ വീട്ടിലും വെള്ളം കേറിട്ടുണ്ട്

  • @sivapriya7433
    @sivapriya7433 Месяц назад +3

    Noufal ikka പറയുന്നവർ പറയട്ടെ അത് മൈൻഡ് ആക്കാൻ പോകണ്ട. എത്ര വിഷമം ഉണ്ടെങ്കിലും അത് മനസ്സിൽ തന്നെ ഉണ്ടാകുംഎത്ര കാലം കഴിഞ്ഞാലും അത് മറക്കാൻ പറ്റില്ല. ഉപ്പാക്ക് പേരക്കുട്ടിയെ കാണാനുള്ള ഒരു ഭാഗ്യം അല്ലാഹു നൽകിയല്ലോ. ഉപ്പാക്ക് പ്രാർത്ഥനയാണ് വേണ്ടത്. ഉപ്പാന്റെ കബർ വിശാലമായി നൽകട്ടെ... 🤲🏻🤲🏻🤲🏻

  • @fathimaabdulla8258
    @fathimaabdulla8258 Месяц назад +13

    ഇപ്പം നൗഫലിൻ്റെ മുഖഛായയാണ്

  • @sabeenanoushad8728
    @sabeenanoushad8728 Месяц назад +8

    പറയുന്നവർ പറയട്ടെ നൗഫൽ. മോൾക് 💋💋💋 ചക്കര ഉമ്മ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +3

    Video 👍 അല മോളേ 🥰 നിങ്ങളുടെ ജീവിതത്തിൽ ഒരു പാട് അനുഗ്രഹങ്ങളും സമാധാനവും സന്തോഷവും റബ്ബ് തരട്ടെ എന്നും നിലനിൽക്കട്ടെ കണ്ണേറ് തട്ടാതെ ഇരിക്കട്ടെ 🤲🤲 ❤❤

  • @sithushamnas361
    @sithushamnas361 Месяц назад +17

    മോള്ചക്കരയെ പോലെയുണ്ട്❤❤❤😘

  • @fatimanajwa3177
    @fatimanajwa3177 Месяц назад +14

    അമ്മായി കാക്ക (അമ്മായിന്റെ ) ഭർത്താവിനെ

  • @AYISHAJINSHA
    @AYISHAJINSHA Месяц назад +32

    Mol chakkara yude pole nd❤

  • @farhafahe
    @farhafahe Месяц назад +13

    Alamol avale uppane pole thonnunnu🥰

  • @mohmammadafeef6121
    @mohmammadafeef6121 Месяц назад +17

    ശി ഗിടി സൂപ്പർ ആണ് മാഷാ അള്ള ആര് എന്ത് പറഞ്ഞാലും മെയിൻ്റ് ചെയ്യണ്ട ന്നമ്മുടെ മനസ്സിൽ ഉള്ള ദുഖം ന്നമൾക്ക് മാത്രം അറിയുക ഒള്ളു ഇനി ഉപ്പാക് വേണ്ടി പ്രാർതിക്കുക

  • @sanus2k
    @sanus2k Месяц назад +11

    ഇന്റെപ്പ മരിച്ചിട്ട് 5 കൊല്ലായി ദിവസും ദുആ ചെയ്യും ഇന്നലേം കൂടി ആലോജിച് സങ്കടപ്പെട്ടിരുന്നു അടുത്തുള്ളോരൊക്കെ പറയാ ഞങ്ങൾക്ക് സങ്കടല്ലാന്ന് അവർക്കും അവരെ ഉമ്മാ വാപ്പയും ഇല്ലാണ്ടാവുമ്പോഴാണ് ആ സങ്കടം മനസ്സിലാവുള്ളു ആരെന്തു പറഞ്ഞാലും മൈൻഡ് ചെയ്യരുത്

    • @HadiHaz
      @HadiHaz Месяц назад

      Saralya to Allah ellam kanunnund nammude manasilulla sankadangelellam namukalle ariyoo

  • @Fathima720
    @Fathima720 Месяц назад +21

    നൗഫൽക്കാ പററുന്നവർ പറഞ്ഞോട്ടെ. .കുട്ടിക്ക് ഈ പ്രായത്തിൽ ചെയ്ത് കൊടുക്കേണ്ട കാര്യം പിന്നീട് മാറ്റി ചെയ്ത് കൊടുത്തിട്ട് കാര്യം ഇല്ലല്ലോ ..നെഗറ്റീവ് പറയുന്നവർ അത് 40കഴിഞ്ഞ് ചെയ്താലും പറയും..അത് കൊണ്ട് അത് ഒന്നും കാര്യമാക്കണ്ട..❤❤❤❤

  • @ramlahameed9174
    @ramlahameed9174 Месяц назад +5

    Nahufale ninnepole und mol mashallah

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад +6

    പറയുന്നവർ പറയട്ടെ.ആളെ കൂട്ടിയിട്ട് പോയിട്ടൊന്നുമില്ലല്ലോ 40 കുളി ഒന്നുമല്ലല്ലോ ജെസ്റ്റ് കുഞ്ഞിക്ക് അരയിൽ കെട്ടി ബുദ്ധിയുള്ളവർക്ക് മനസ്സിലാവും

  • @nihadek
    @nihadek Месяц назад +4

    Noufale nijas supper aanuttoooo

  • @DhilnaMeshrin-mx4mx
    @DhilnaMeshrin-mx4mx Месяц назад +2

    ഉപ്പാന്റെ പെങ്ങളുടെ ഭർത്താവ് കുട്ടിക്ക് അമ്മായി കാക്ക എന്നാണ് പറയൽ 🥰

  • @sharafuvly5023
    @sharafuvly5023 Месяц назад +14

    കുട്ടിക്ക് ചെക്കന്റെ ഭർത്താവ് അമ്മായി കാക്കയാണ്

    • @DhilnaMeshrin-mx4mx
      @DhilnaMeshrin-mx4mx Месяц назад +1

      ചെക്കന്റെ ഭർത്താവോ 🙄

    • @Shaana__
      @Shaana__ Месяц назад

      😂😂😂😂​@@DhilnaMeshrin-mx4mx

    • @DhilnaMeshrin-mx4mx
      @DhilnaMeshrin-mx4mx Месяц назад +1

      @@Shaana__ 😌😌😂😂എന്ത് ചെയ്യാൻ ആരോട് പറയാൻ ആര് കേൾക്കാൻ 😂😂

  • @siddhikchekku3556
    @siddhikchekku3556 Месяц назад +9

    ചക്കരടെ പോലെ തന്നെ

  • @BismiBismi-zu6rl
    @BismiBismi-zu6rl Месяц назад

    അലമോളെ പൊന്നെ പൊന്നിന് ബാപ്പ പൊന്നണിയിച്ചു ഇനിയും ബാപ്പാന്റെ കൈകൊണ്ട് എല്ലാം മോൾക്ക്‌ നിറവേറട്ടെ മറ്റുള്ള കാര്യങ്ങൾ ഓർത്തു വേഷമിച്ചിട്ട് ഇരുന്നാൽ ഇതും നൗഫുന് വേണ്ടതല്ലേ ഉപ്പാന്റെ ഖബറിൽ ഇനിയുള്ള സന്തോഷങ്ങൾ കൊടുക്കട്ടെ പാവം ഉമ്മ അതിനു ആയുസും ആരോഗ്യം കൊടുക്കട്ടെ എല്ലാവരും സമദാനായിരിക്ക് മറ്റുള്ളവർ പറയുന്നതൊന്നും മൈന്റ് ചെയ്യല്ലേ ചക്കര മേകപ്പ് ചെയ്തതിനു പറയുന്നതൊക്കെ കണ്ട് ആ കുട്ടി കല്യാണം കഴിഞ്ഞിട്ട് എല്ലാവരെ പോലെ ഒന്ന് സന്തോഷിക്കാൻ പറ്റിട്ടില്ല ഉപ്പാക്ക് വേണ്ടുന്നത് അവർ ചെയുന്നുണ്ടാകും ചക്കരെ സമാധാനായി നടക്കു ഉണ്ണിയെ സന്തോഷത്തിൽ വീട്ടിൽ കൊണ്ട് വരാനാവട്ടെ

  • @user-ui3nt5fk6t
    @user-ui3nt5fk6t Месяц назад +8

    Parayunnavar parayatte. Avark mattulavarude kuttam kand pidichillankil samadanam ndavoola 🤬 ningal eth pole munnott pova❤👍💕

  • @Stroyshaaa
    @Stroyshaaa Месяц назад +2

    Thamashak polum aaneelum neelam koodiyath neeelam kornjathnn paranjj kali aakarth ullinte ullil oru vishamam kaanum.... Negative aayitt onnum allattoo parine manasilakan vendiyaan😍

  • @busoorali8588
    @busoorali8588 Месяц назад

    നമ്മുടെ ഉമ്മയോ ബാപ്പയോ ആര് മരിച്ചാലും ആ നഷ്ടം നമുക്ക് തീർത്താൽ തീരാത്തതാണ് ആ വേദന എന്നും മനസ്സിൽ ഉണ്ടാകും അത് കരുതി എന്നും ആ വീട് മരണ വീട് പോലെ ആക്കേണ്ടതില്ല എന്റെ ഉപ്പ മരിച്ചിട്ട് 11വർഷം ആയി ഇപ്പോഴും സങ്കടം ആണ് എന്തെങ്കിലും ഓർക്കുമ്പോൾ അപ്പൊ കരച്ചിൽ വരും എന്ന് കരുതി സന്തോഷിക്കാതിരിക്കലും ചിരിക്കാതിരിക്കലും ഇല്ല അതിനാണ് അല്ലാഹു മറവി തരുന്നത് എന്ന് കരുതി മരിച്ചവരെ നമ്മൾ മറക്കുകയില്ല

  • @FousiysMv
    @FousiysMv Месяц назад +1

    Alamol noufalenne nalla mol maashallah mole kond ninakum sinoonum ubagaarepeduthi therette🤲

  • @suhararafeek3555
    @suhararafeek3555 Месяц назад +2

    ഭാത്ത് റൂമിന് ഒരു കുഴി കുത്തി പഴയ കുഴീന് ഒരു പൈപ്പ് ഇട്ടാൽ ആ പ്രശ്നം ഒഴിവാഗും എൻ്റെ വീട്ടിൽ അങ്ങനെ ചെയ്തത്

  • @abeedarasi3453
    @abeedarasi3453 Месяц назад +1

    Enne pole veroralo.😂. Allah.. Ith ente kunj ammayi... enne pole anallo ennorth ala kutti ammayeene nokki irikkua.. Swath 😍🥰🥰🥰🥰

  • @user-nw5of5km7w
    @user-nw5of5km7w Месяц назад +5

    ബാപ്പന്റെ പോലെ തന്ന മോൾ ❤

  • @lailarasheed1283
    @lailarasheed1283 Месяц назад +32

    മൂന്നു ദിവസത്തിൽകൂടുതൽ ദുഃഖമജരിക്കാൻ പാടില്ല ഭാര്യമാർ അല്ലാത്തവർ

  • @march0758
    @march0758 Месяц назад +1

    മാഷാഅല്ലാഹ്‌ അങ്ങനെ ആ പരുപാടി കഴിഞ്ഞു

  • @Shamlahussain
    @Shamlahussain Месяц назад +13

    നൗഫലിന്റെ വർത്താനം കേട്ട് ചിരിച്ചു ചിരിച്ചു വയ്യ

    • @fellap5470
      @fellap5470 Месяц назад +4

      ചിരിക്കാൻ പറ്റിയ സമയം 😠വാർത്തയൊന്നും കാണുന്നില്ലേ 😪😪😪

  • @haseenaaskitchen
    @haseenaaskitchen Месяц назад

    മരിച്ചവരെ ആലോചിച്ചു വിഷമിച്ചിരിക്കാൻ പാടില്ല അവരത് സഹിക്കില്ല

  • @user-rg2zb2be6b
    @user-rg2zb2be6b Месяц назад +2

    കുട്ടിക്ക് അമ്മായിക്കാക്കയാണ് nijas അളിയൻ

  • @Sulailkha2023
    @Sulailkha2023 Месяц назад

    ചക്കരയെ പോലെ തന്നെ ചിരി നമ്മൾക്ക് നല്ലതാണ്❤❤❤❤❤

  • @nushaibalatheef5836
    @nushaibalatheef5836 Месяц назад +11

    അലമോൾ മാഷാഅല്ലാഹ്‌ 😍😘

  • @saleenakara6808
    @saleenakara6808 Месяц назад

    മൂന്ന് ദിവസം ശെരിക്കും ദുഃഖം പാടുള്ളു അതു കഴിഞ്ഞു പാടില്ലന്നേയല്ല അതു നമ്മുടെ ഉള്ളിൽ എന്നും ഉണ്ടാവും ഈ ബാഡ് കമെന്റ് ഇടുന്നവർ ഇട്ടോട്ടെ നൗഫലെ ഇവർക്കൊന്നുന്ന വേറെ പണി illa🤩

  • @Rajiyajafeel-dv7by
    @Rajiyajafeel-dv7by Месяц назад +6

    Allah wayanattile alukale kakane ❤❤❤ rabbe❤😢😢😢

  • @raziyamusthafa5390
    @raziyamusthafa5390 Месяц назад +9

    Hala mol chakkarene pole thanne masha allah ❤

  • @musthafafemi6645
    @musthafafemi6645 Месяц назад +9

    Wayanad kar ithilundo

  • @sanusanu624
    @sanusanu624 Месяц назад +1

    Mashaallha♥️♥️♥️♥️♥️.......... ♥️♥️♥️♥️♥️........... ♥️♥️♥️♥️......
    😍😍😍😍😍പൊന്നു മോൾക് റബ്ബ് ആഫിയത്തും ദീർഘ ആയുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲മാരകമായ ella😘അസുഗം തെ തൊട്ട് കാത്തു രക്ഷിക്കണേ 🤲🤲🤲🤲എല്ലാവരെയും കാക്കണേ റബ്ബേ 🤲🤲🤲🤲ആമീൻ

  • @shareefach9712
    @shareefach9712 Месяц назад +5

    ഹല മോൾ ചക്കര നെ പോലെ

  • @shabanajazz3265
    @shabanajazz3265 Месяц назад +6

    Mashaallah ❤❤

  • @Samaha-jv4yu
    @Samaha-jv4yu Месяц назад +6

    Mashaallah super abipoli sinu ❤❤😘😘🥰🥰🥰

  • @RahanajaleelJaleel
    @RahanajaleelJaleel Месяц назад +6

    😂😂😂polich chakkare😂😂

  • @nushaibalatheef5836
    @nushaibalatheef5836 Месяц назад +7

    മാഷാഅല്ലാഹ്‌ കോഴിക്കോട് എല്ലാം ഇന്ന് പോവുന്നത് റിസ്ക് ഇന്നലെ പോയത് നന്നായി നമ്മൾ കൊതിക്കുന്നതവില്ല റബ്ബ് വിത്തിക്കുന്നത് അല്ലാഹ് കാക്കട്ടെ 🤲🤲

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Месяц назад

    Masha Allah mole Eduth ummavekkan Aagrahamund

  • @ShadulI-ht2rx
    @ShadulI-ht2rx Месяц назад +1

    Noufu uyaram koodiya alliyan enn parayale 😂 alamole cheriya ammayi kakka enn pariyu valiya ammayi kakka soufinte husband ann😂😂 𝗠𝗮𝘀𝗵𝗮𝗹𝗹𝗮𝗵🤍

  • @KadeejaCk-wo7ph
    @KadeejaCk-wo7ph Месяц назад +1

    സ്വന്തം കുട്ടി യെ കാണാൻ പോകുന്നതിൽ തെറ്റ് ഇല്ല

  • @muhammedajmal3668
    @muhammedajmal3668 Месяц назад +3

    നൗഫലിൻ്റെ കുഞ്ഞുചക്കരകുട്ടി

  • @izzazehrin7814
    @izzazehrin7814 Месяц назад +6

    Mashallahh 🥰🥰junior noufalkaaa

  • @SATHANPNX
    @SATHANPNX Месяц назад

    umma😢marichalum uppa marichalum veettilullavarude vedana parayunnavarkku undavillalo😢bad coment parayunnavarude veettile aru marichalum ningalum ningalude avyashyathinu evidekkokke pokunnundavum perunnal vannal ningal kayikkarille athu pole ellavarum avar vidio edukkunnundennu vijarichu avarude vedana avarkke ariyo noufal parayunnavar patayatte ente ummayum nashttappetta vedana athu orikkalum namukk marakkan kayiyoola athu nashttappettavarkke ariyo

  • @nihlathannu9335
    @nihlathannu9335 Месяц назад +5

    അടിപൊളി വീഡിയോ നൗഫൽ ❤❤

  • @rinciyashaji2735
    @rinciyashaji2735 Месяц назад

    Mol chakkaraye pole und❤

  • @footballshortsvideo10
    @footballshortsvideo10 Месяц назад +4

    Masha allah🤍
    Sinu kuttik kann eyuthikoduk tto

  • @SameeraAdnan-b8e
    @SameeraAdnan-b8e Месяц назад +4

    എപ്പോഴും എന്തിനാ നീളം കൂടിയത് എന്ന് പറയുന്നത് നിജസിനെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Месяц назад

    Masha allah kureyayi chakkara yude chiri kanditt

  • @ShamilaRafeek
    @ShamilaRafeek Месяц назад +7

    Masha Allah alamol❤❤🥰

  • @user-ss1vr1tl8l
    @user-ss1vr1tl8l Месяц назад

    Sheriku chakkarayaannallo alamol

  • @shemishemi5829
    @shemishemi5829 Месяц назад

    ഞങ്ങൾ വയനാട് ആണ് ദുആ ചെയ് ഞങ്ങള്ക്ക് വേണ്ടി സഹിക്കാൻ പറ്റുന്നില്ല 🤲🤲🤲😰😰😰

  • @justeenajohn2820
    @justeenajohn2820 Месяц назад +1

    So cute baby🥰🥰...

  • @user-vq1xc4sw1t
    @user-vq1xc4sw1t Месяц назад +2

    Athe ethra vishamich irunnalum poyavar poi. Njn m oru yatheem kutty an. Ningale pole uppaye kand valarnnathalla. Uppante nenjath kidannitilla. Uppad swaram ketitilla. 4mnth baby arnu njn apo.

  • @maymoonahussain8653
    @maymoonahussain8653 Месяц назад +7

    Chakkrnodu enthoke parunnudu Vaa..achooda happy anu vava chakkrene kndapo ❤❤❤❤

  • @hanenasvlog7282
    @hanenasvlog7282 Месяц назад

    Masha allah ഹല മോളു 😘. അങ്ങനെ ഒരു പാട് പേര് ഉണ്ടാകും പറയാൻ ഒന്നും കാര്യമാകേണ്ട

  • @jamalsamiya9222
    @jamalsamiya9222 Месяц назад

    മാഷാ അള്ളാ മാഷാ അള്ളാ അടിപൊളി സിനു സുഖമാണോ❤❤❤❤❤

  • @user-md9xd9zc5w
    @user-md9xd9zc5w Месяц назад +2

    Noufal❤❤❤❤

  • @JasimaheenMaheen
    @JasimaheenMaheen Месяц назад

    Masha Allah chakkara vave❤❤❤❤

  • @muhammedmammu6827
    @muhammedmammu6827 Месяц назад +7

    ❤❤❤

  • @rashafabin8278
    @rashafabin8278 Месяц назад +1

    മാഷാഅല്ലഹാ ❤️❤️❤️

  • @Richoos-sm
    @Richoos-sm Месяц назад +5

    ചക്കരമ്മായി ❤

  • @thesneek3531
    @thesneek3531 Месяц назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
    പറയുന്നവർ പറയട്ടെ 👍🏻

  • @user-fr5zr2gv1i
    @user-fr5zr2gv1i Месяц назад

    Allu ennu vilichude, 😍

  • @shazi5867
    @shazi5867 Месяц назад

    മരിച്ചവര് തിരിച്ചു വരുഒന്നില്ലല്ലോ.. ഇനി അതോർത്തു ഒരു മുക്കിൽ ഇരിക്കാൻ പറ്റുഓ.. ഉപ്പാക്ക് വേണ്ടി ഇനി ദുആ ചെയ്യാ.. അല്ലാതെ ചെയ്യേണ്ട കാര്യങ്ങൾ മാറ്റി വെച്ചത് കൊണ്ട് ഒന്നും കിട്ടാനില്ല... ഇനി ഉമ്മാക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ.. പറയുന്നോര് പറഞ്ഞോട്ടെ mind ആക്കണ്ട 😊
    ചക്കരക്ക് ഇദ്ധരിക്കണോ ചോദിച്ചത് വളരെ മോശായി
    ഏത് ബലാലിന്റെ നാവുകൊണ്ടാണ് അത് പറഞ്ഞു😝

  • @Zayan___Craft
    @Zayan___Craft Месяц назад

    Ma Shaa Allah ❤

  • @Mahin_abdulla
    @Mahin_abdulla Месяц назад

    Nammale nattil bapade pengale kunjumman vilikall ❤❤

  • @user-by9cc6zc3f
    @user-by9cc6zc3f Месяц назад +1

    Mashaallah

  • @Rushivava123
    @Rushivava123 Месяц назад

    Back ഗ്രൗണ്ട് മ്യൂസിക് 😔😔😔😔😢

  • @user-qn9sp9fq9d
    @user-qn9sp9fq9d Месяц назад

    മാഷാ അള്ളാ അടിപൊളി ❤❤

  • @abubakkar2447
    @abubakkar2447 Месяц назад

    MashaaAllah ❤

  • @playfonemobiles3992
    @playfonemobiles3992 Месяц назад +4

    Hala mol chakkara ammayi thanne

  • @Shahanafebin1
    @Shahanafebin1 Месяц назад +1

    Mashallah 🤲🤲🤲

  • @Abdulsalam-mb2df
    @Abdulsalam-mb2df Месяц назад +2

    Nijas ammayikakka

  • @Shahanafebin1
    @Shahanafebin1 Месяц назад +1

    സ്വർണ്ണം എല്ലാം കൊള്ളാം 👌👌👌

  • @wahidwahid7776
    @wahidwahid7776 Месяц назад

    Aamoil:nawfailtanna❤❤😘😘😘

  • @shifnasubair6980
    @shifnasubair6980 Месяц назад

    നിജാസ് അളിയൻ അല്ല അമ്മായികാകയാണ്.

  • @haseenahaseena1265
    @haseenahaseena1265 Месяц назад +1

    Alamole 🥰🤲

  • @Shana_shadhi
    @Shana_shadhi Месяц назад +4

    മാഷാഅല്ലാഹ്‌ 😘

  • @fousiyashareef3388
    @fousiyashareef3388 Месяц назад

    Super mone ❤❤❤❤❤❤

  • @BasarKhan-hd6gt
    @BasarKhan-hd6gt Месяц назад

    ഈ ബുദ്ധിയില്ലാത്ത ഒരു കമന്റിന് എന്തിന് മറുപടി പറയാൻ നിൽക്കുന്നു

  • @farsanarasheed7658
    @farsanarasheed7658 Месяц назад +2

    Mashallah 🥰

  • @ShemeemaIrshad
    @ShemeemaIrshad Месяц назад +3

    Chakkara nthina ഇദ്ദ irikn... Avar irikenda aavishyamilla

    • @ramsheenanoufal7042
      @ramsheenanoufal7042 Месяц назад

      എന്തൊക്കെയാ പറയുന്നേ

  • @user-um8ed7is2f
    @user-um8ed7is2f Месяц назад +8

    എന്താണ് 40കഴിഞ്ഞിട്ടൊക്കെ ചെയ്തൂടെ. മരിച്ച വീടല്ലേ വാപ്പയല്ലേ മരിച്ചത്