A.M.M.A ഊർപ്പടക്കം കത്തിച്ച് നടിമാർ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ‪@MalayalivarthaInside‬
    #amma #mohanlal

Комментарии • 216

  • @lightcommunitypharmacy3876
    @lightcommunitypharmacy3876 18 дней назад +40

    അമ്മ എന്ന പേര് ഉപയോഗിച്ച് അമ്മമാരെയും നാറ്റിക്കരുത്. അത്രയും വേഗം പേര് മാറ്റുക.

  • @MohammedAshraf-fb7kx
    @MohammedAshraf-fb7kx 18 дней назад +65

    അമ്മയും വേണ്ട ഉമ്മയും വേണ്ട ഈ പരിപാടി തന്നെ നിർത്തുകയാണ് നല്ലത്

    • @ManHunter350
      @ManHunter350 18 дней назад +2

      സിനിമ ഹറാം ആണ് പുള്ളേ

    • @makeuptips6644
      @makeuptips6644 18 дней назад +1

      Committee illegal pala prasnavum udaledukkum.

  • @raveendranmk1717
    @raveendranmk1717 18 дней назад +41

    നടൻമാർ മാത്രമല്ല നടികളും മോശക്കാരല്ല. ആകെക്കൂടി ഒരു തെമ്മാടിക്കൂട്ടം

  • @AnonymousUser-cg7em
    @AnonymousUser-cg7em 18 дней назад +77

    കാമ സംഘടന... കറക്റ്റ് പേര് 👍👍👍

    • @radhamanicc-vp4np
      @radhamanicc-vp4np 18 дней назад +1

      മീര ജാസ്മിനെ കുറെ നാൾ കാണാനില്ലായിരുന്നു അവൾ പുണ്യാളത്തി അല്ല

    • @KunhelamJohn
      @KunhelamJohn 18 дней назад +1

      😂😂😂😂😂

  • @balachandrankj5492
    @balachandrankj5492 18 дней назад +31

    മോഹൻലാൽ മികച്ച നടൻ മാത്രം അല്ല മികച്ച ഒരു ഗിരിരാജൻ കൂടി യാണ്.. ബിഗ് ബോസ് ഇതിന് തെളിവാണ്.. ബിഗ് ബോസ്സ് എന്ന പ്രോഗ്രാം നിരോധിക്കണം

    • @nairsadasivan
      @nairsadasivan 17 дней назад

      ബിഗ് ബോസിലെ പെൺപിള്ളേർ ഇടയ്ക്കിടെ അപ്രത്യക്ഷമാവുന്നത് സംശയിക്കണം... കഴിഞ്ഞ ബിഗ് ബോസ്സിൽ ഒരു തടിച്ചി പെണ്ണിന് പെട്ടെന്ന് അസാധാരണ അസുഖം വന്നതും കുറച്ചു നാളത്തേക്ക് മാറിനിന്നതും ദുരൂഹം

    • @savithrynair9950
      @savithrynair9950 17 дней назад

      Cinema thannay uparodhichuday?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 18 дней назад +10

    സിനിമയിൽ നിന്ന് മനുഷ്യന് ഒന്നും പഠിക്കാനില്ല പിന്നെ കുറച്ച് കാമവെറിയന്മാർക്ക് അവരുടെ കാമം തീർക്കാൻ പറ്റിയ വേദി ആരീതിയിൽ വേണം ഇതിനെ കാണാൻ മോഹൻലാലും മമ്മൂട്ടിയ എവിടെ നാണമുണ്ടോ ഇവനെല്ലാം എന്ത് ജാടയായിരുന്നു രണ്ടിനും♥️♥️

    • @sherinjosejose7259
      @sherinjosejose7259 17 дней назад +2

      😂😂😂😂😂😂❤❤❤❤❤100correct 💯💯💯💯💯

  • @aneeshthomas5283
    @aneeshthomas5283 18 дней назад +26

    ഒരിക്കലും ഒരു നിലപാടും എടുക്കാൻ കഴിവില്ലാത്തവരാണ് മമ്മൂട്ടി, മോഹൻലാൽ.എന്ത് നടന്നാലും മിണ്ടില്ല.

    • @axandithraanto
      @axandithraanto 17 дней назад

      അവർക്കും പങ്കുള്ളതുകൊണ്ടാണ് മിണ്ടാത്തത്.

  • @bennybenny5447
    @bennybenny5447 18 дней назад +28

    അമ്മക്ക് കുറച്ചേ ഉമ്മ കൂടുതലായി ♥️

  • @alexaa181
    @alexaa181 18 дней назад +17

    മാന്യൻ മമ്മുട്ടി ഓടി പോയി ഇപ്പോ മമ്മുട്ടിയുടെ പോസ്റ്റ് ഇല്ല ആരും കണ്ട് ഞെട്ടിയില്ലേ പുറത്ത് ഇറങ്ങിയിട്ട് വേണ്ടേ ആരേക്കിലും കണ്ട് ഞെട്ടാൻ

  • @user-rg3up3oq6p
    @user-rg3up3oq6p 18 дней назад +12

    അമ്മ എന്ന് വിളിക്കരുത്
    ഉടനെ പേരു മാറ്റണം

  • @georgevarghese8903
    @georgevarghese8903 18 дней назад +35

    അമ്മയുടെ തലപ്പത്തു സ്ത്രീ സഹോദരിമാർ വരട്ടെ അതാണ് നല്ലത്

    • @vs-hb1os
      @vs-hb1os 18 дней назад +2

      അടിച്ച് പിരിയും.

    • @ravipoduval2210
      @ravipoduval2210 18 дней назад

      അപ്പോ നടിമാർക്കൊക്കെ നല്ല സർട്ടിഫിക്കറ്റ് കൊടുത്തോ രണ്ടും ഒരു നുകത്തിന് കെട്ടെണ്ട കാളകളാണ് ഇവറ്റകളൊന്നിൻ്റെയും സിനിമ കാണാതിരിക്കുക

    • @sebastianta7979
      @sebastianta7979 18 дней назад

      എന്നിട്ട് 😂😂😂😂... പിന്നെ അമ്മ യെ ആർക്കും വേണ്ടി വരില്ല.. ഈ മീഡിയ പോലും തിരിഞ്ഞു നോക്കില്ല 😂😂😂😂മാർക്കറ്റ് വാല്യൂ ആണ് എല്ലാർക്കും വേണ്ടത്

  • @Venu-k9z
    @Venu-k9z 18 дней назад +25

    ഒരു കാര്യം ചെയ്യട്ടെ , ഇനി തലപ്പത്ത് സ്ത്രീകൾ വരട്ടെ

  • @salimkrishnan5394
    @salimkrishnan5394 18 дней назад +30

    അമ്മ എന്നു പറയാൻ പാടില്ല.. കോഴി ഫാം
    പ്രസിഡന്റിന്റെ അടുത്ത് നടികൾ സ്വന്തം ഇഷ്ടപ്രകാരം ബന്ധപ്പെട്ടത് കൊണ്ടു കുഴപ്പം ഇല്ലായിരിക്കും... കൂളിംഗ് ഗ്ലാസ്‌ സുടാപ്പിയെ പറ്റി ഇനി എപ്പോൾ വരുമെന്ന് കാണണം... ഒരു വകക്കും കൊള്ളാത്ത മകൻ ദുൽകറിനു സിനിമയിൽ ഇത്രയും റോൾ കൊടുക്കുന്നത് സുടാപ്പി ബാപ്പ ആണ്

    • @freethinker2559
      @freethinker2559 18 дней назад

      പോടാ poorinte മോനെ 😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 17 дней назад

      ഓ എത്തിപ്പോയി വർഗീയതയും എഴുന്നുള്ളിച്ചു സംഘി

    • @mozedecode
      @mozedecode 17 дней назад

      ninte Kali ayalude matham kanditti Anu ennu ninte vaakil und, pakshe ninte thanthaye pole Alla mammootty.

    • @user-vl8lz6bi4o
      @user-vl8lz6bi4o 17 дней назад

      Salim krish... Good മെസ്സജ് നിങ്ങൾ പുലിയാണ് പുലി മുരുകന്റെ സകല ഗ്യാസും പോയി. എന്നും മിടുക്കന്മാർ ആയി നടക്കാം എന്നാണ് ഇവനോക്കെ വിചാരിച്ചിരുന്നത്

  • @rajeevte_
    @rajeevte_ 18 дней назад +9

    യോഗീശ്വരന് എന്ത് പറ്റി എന്ത് പറഞ്ഞാലും പോസിറ്റീവ് അഭിപ്രായം പറഞ്ഞു അഭിനയിക്കുന്ന ലാലേട്ടന് എന്തുപറ്റി..... പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്നു

  • @gopakumar9600
    @gopakumar9600 18 дней назад +12

    AMMA എന്ന് വിളിക്കണ്ട MA MA എന്ന് വിളിക്യം

  • @harisivadam8553
    @harisivadam8553 18 дней назад +6

    ഇങ്ങിനെ ഒരു സംഘടന
    ആവശ്യമുണ്ടോ
    ഇത് കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടോ :

  • @josephmathew2086
    @josephmathew2086 18 дней назад +10

    നടിമാരെ അനുമോദിക്കുന്നു, കുറ്റക്കാർക്കെതിരെ നടപടി എടുപ്പിക്കുന്നതിന് തന്റേടം കാണിക്കുന്നതിന്!

  • @snehappuassuntha8284
    @snehappuassuntha8284 18 дней назад +8

    ഇവന്മാരുടെ വീട്ടിൽ ഉള്ള പെണ്ണുങ്ങൾ എങ്ങനെ അവിടെ കഴിയുന്നു..

  • @srijitnair5549
    @srijitnair5549 18 дней назад +5

    സിനിമാ നടീനടന്മാരെ കുറിച്ച് മിക്കവർക്കും വലിയ അഭിപ്രായം ഉണ്ടാകാൻ സാധ്യത ഇല്ല, എത്ര വേഷം കെട്ടിയാലും

    • @user-qj4kn5ke5n
      @user-qj4kn5ke5n 17 дней назад

      ജീവിക്കാം ഇറങ്ങിയ സഹോദരിമാരെപോലെ കാണേണ്ടവരേ exploit ചെയ്യുന്ന കോഴികളെ ശിക്ഷിക്കതന്നെ വേണം.

  • @AraviAravi-sn7cn
    @AraviAravi-sn7cn 18 дней назад +5

    എല്ലാവരും, ലൈംഗിക, ആരോപണം കേട്ടതിന്റെ പശ്ചാത്തലത്തിൽ, എന്ത് ഹേമ, കമ്മിഷൻ റിപ്പോർട്ട്‌,
    ആണുങ്ങളും, പെണ്ണുങ്ങളും, ഇതിൽ പ്രതികളായ സാഹചര്യം കണക്കിലെടുത്തു, ഇത് നല്ല നിലയിൽ ആവാൻ പ്രയാസമാണ്, ഇവിടെ, ആര് പ്രസിഡന്റ്‌, സെക്രട്ടറി, എന്നതല്ല വിഷയം, 100/1=?സിനിമ ഫീൽഡിൽ, ഇതൊക്ക ഉണ്ടാവും, എന്ന് ഈ നടി കൾ ക്കു അറിഞ്ഞു തന്നെയാണ്, ഇവർ അഭിനയിക്കാൻ പോണത്, ഇപ്പൊ എല്ലാവരും ചേർന്ന് പറയുന്നു, ഞാനും പെട്ടു, എന്നെയും പെടുത്തി, വാതിലിൽ മുട്ടി, ചന്തിക്കു പിടിച്ചു, കൂടെ കിടക്കാൻ വിളിച്ചു, എന്തൊരു ആഭാ സമാണ്, നമ്മൾ കേൾക്കുന്നത്, ഒരു ദിവസം കൊണ്ട് നടന്ന കാര്യം ആണോ, അന്ന് മൗനം, സമ്മതം, എന്നമട്ടിൽ എല്ലാവരും ഓക്കേ,, ഇപ്പോ തട്ടി വിളിച്ചു, മുട്ടിവിളിച്ചു, തൊട്ട് വിളിച്ചു, മാടി വിളിച്ചു, വിളിയോട്, വിളി, 😄😄😄ഞങ്ങളേ, പോലുള്ളവർ, എന്ത് മനസ്സിലാക്കണം

  • @sasikalasvlogs
    @sasikalasvlogs 18 дней назад +4

    അഭിനയം വശമാക്കിയ കാമ ലീല ആടുന്ന താര രാജാക്കന്മാർ 😗😗😗😗😗

  • @athulmuthukulathil1769
    @athulmuthukulathil1769 18 дней назад +4

    Amma = Association of malayalam movie Adultry

  • @mathewv855
    @mathewv855 18 дней назад +4

    സിനിമാലോകത്ത്. മാന്യനായ. നടൻ. ആരെങ്കിലും. ഉണ്ടോ

  • @BijoyEk-f4q
    @BijoyEk-f4q 18 дней назад +3

    പക്ഷെ ഈ പവർ ടീം ഇല്ലായിരുന്നെങ്കിൽ അപ്പൂപ്പന്മാർ പണ്ടേ കളം കാലിയാക്കിയേനെ

  • @james-bu2ky
    @james-bu2ky 17 дней назад +2

    കോഴി സംഘടന നിരോധിക്കണം 😞

  • @I2w7wwhgfr
    @I2w7wwhgfr 18 дней назад +3

    സ്ത്രീ വിഷയത്തിൽ മോഹൻലാലിന് വളരെ മോശം അഭിപ്രായമാണ് മലയാള സിനിമ ലോകത്തുള്ളത് അത് കൊണ്ട് തന്നെ ഈ പ്രശ്നം എങ്ങിനെ പരിഹരിക്കും എന്ന് ഒരു പിടിയും ഇല്ല

  • @suguthali3647
    @suguthali3647 18 дней назад +3

    എല്ലാം ഒന്നിന് വേണ്ടി 😂കൊള്ളാം നടന്മാർ

  • @anilnavarang4445
    @anilnavarang4445 18 дней назад +3

    അമ്മയോ അമ്മയെ കത്തിച്ചു നടിമ്മാർ ഈ സ്ത്രീകൾക്ക് ഇതൊക്കെ നേരത്തെ പറയാൻ പാടില്ലായിരുന്നോ അവളുമാർ ആവശ്യം നേടി എടുക്കുകയും പിന്നെ ഗതി ഇല്ലാതെ ആയപ്പോൾ വിളിച്ചു പറയുകയും ചെയ്യുന്നു കൊള്ളാം

    • @user-qj4kn5ke5n
      @user-qj4kn5ke5n 17 дней назад

      കൊള്ളാം. ഭാവന നാലു വർഷം മുമ്പ് പറഞ്ഞല്ലോ. എന്തുനേടി

  • @ambikadevi1330
    @ambikadevi1330 18 дней назад +8

    അമ്മ അല്ല ടോ A - M-M-A

    • @sreenivasapai4719
      @sreenivasapai4719 18 дней назад +1

      DAYAVAAYI " Amma Maarude " MAANAM KALAYAIIE. JAI HIND

  • @Abc-qk1xt
    @Abc-qk1xt 18 дней назад +1

    മോഹൻലാലിൻറെ ആത്മീയ നേതാവോ..😂😂

  • @BijoyEk-f4q
    @BijoyEk-f4q 18 дней назад +1

    ആരോപണം ഇല്ലാത്ത നടിമാർ നടിയല്ല വെ.... 😂😂..

  • @sivarajan3399
    @sivarajan3399 18 дней назад +2

    കോഴി കളുടെ ചക്രവർത്തി.

  • @ManHunter350
    @ManHunter350 18 дней назад +16

    ഭോഗൻ ലാൽ

    • @radhamanicc-vp4np
      @radhamanicc-vp4np 18 дней назад +2

      ഇതു കറക്റ്റ് കാര്യം ആണ് ഇവനൊക്കെ ഈ പാപം എല്ലാം ഏതു ഗംഗയിൽ ഒഴുക്കും

    • @radhamanicc-vp4np
      @radhamanicc-vp4np 18 дней назад +2

      ഭോഗൻ ലാൽ തന്നെ

    • @viswanathanpv7655
      @viswanathanpv7655 18 дней назад +1

      ഉചിതമായ
      പേരുത്തന്നെ

    • @rajeshsng
      @rajeshsng 18 дней назад

      😂😂😂

  • @james-bu2ky
    @james-bu2ky 17 дней назад

    അഹങ്കാരികളുടെ സംഘടന നിരോധിക്കണം 😞. സിനിമ ബഹിഷ്കരിക്കുക. ഇവന്മാരുടെ അഹങ്കാരം കുറയും 😞.

  • @user-ob4io6bk8v
    @user-ob4io6bk8v 18 дней назад +1

    സങ്കടന യെ ഉപയോഗിച്ച് പെൺ പീഡനം,, അതു ഒരിക്കലും ശെരിയല്ല,, സംഘടന ശക്തി ദുരുപയോഗം ചെയ്തു പെൺ പീഡനം 🌹🙏🙏🙏

  • @prinscharles4817
    @prinscharles4817 17 дней назад

    Amma Federation must ban forever 😊you know all maskaras 👍

  • @justs560
    @justs560 18 дней назад +1

    Interval Amma .

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 17 дней назад

    ഇതിൽ പരാതി പറയുന്ന ഒരു നടിയും അമ്മയിൽ അഗത്വം ഉള്ളവരല്ല, ഇവർക്ക് സിനിമയിൽ അവസരം കിട്ടാതെ വന്നപ്പോൾ ഉണ്ടാക്കുന്ന പരാതിയായേ തോന്നുന്നുള്ളൂ.

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 18 дней назад +6

    He is fraud, saying lies on lies.

  • @zv4123zv
    @zv4123zv 17 дней назад

    ഇനിയും നമ്മുടെ നടൻമാർക്കു "കോഴി " എന്ന സ്ഥാനപ്പേര് നൽകി ആദരികാം.
    ബഹുമാനപെട്ട കോഴി സിദിഖ് ആദ്യം നമ്മളോട് മയിൽ പീലി സൂക്ഷിക്കുന്ന സാങ്കേതിക വിദ്യയെ കുറച്ചു സംസാരിക്കും

  • @annemary3723
    @annemary3723 18 дней назад +4

    Palanal kattal orunal പിടിക്കും

  • @devatheerthrs6221
    @devatheerthrs6221 18 дней назад +1

    അമ്മ എന്നുള്ള പേരിനേക്കാൾ വളരെ യോജിച്ചതാണ് കാമ സംഘടന നല്ല പേര് നിന്റെ തലപ്പത്തെ ഇരിക്കേണ്ടതെല്ലാം പീഡന വീരന്മാരായിരിക്കണം

  • @makeuptips6644
    @makeuptips6644 18 дней назад +1

    Pridviraj
    Jagaseesh
    Vineeth Sreenivasan
    Biju kottarakkara
    Parvathi thiruvothu
    Revathi
    Reema kallingal
    Thudangiyavar ulkkollunna committee roopeekarikkanam

  • @user-zo3se7iu5f
    @user-zo3se7iu5f 18 дней назад +2

    ഗുണശാലയ്ക്ക് പ്രസിഡൻറ്റ്:. സെക്രട്ടറി... ലോകത്ത് ആദ്യം . കേരളത്തിൽ.. സ്വാമി ശരണം... നാളെ പേര് വരും😅😅😅😅😅😅

  • @tgsjozfgamer6203
    @tgsjozfgamer6203 18 дней назад +2

    Amma alla kamabranth colony

  • @enteamerica3512
    @enteamerica3512 18 дней назад +7

    എല്ലാ കോടീശ്വര നടൻന്മാരും തുരങ്കം ഉണ്ടാക്കി ഗസ യിലേയ്ക്കു പോയോ?ഇസ്രയേലിൻ്റെ ബോംബുവീണു ചത്താലും വേണ്ടില്ല എന്ന ചിന്തയിൽ 'ആഘോഷിച്ചു കൊണ്ടുനടന്നവർ തന്നെ കുക്കി വിളിക്കുന്ന കാലം

  • @user-uj4yg3je8v
    @user-uj4yg3je8v 17 дней назад

    Time is already passed to have boycotted the films of Senior citizen actors acting as heroes without giving chance to the youngsters and to put an end to their monopoly.😂

  • @FoneKsd-mg2kb
    @FoneKsd-mg2kb 18 дней назад +1

    Parishuthamaya amma. Annu lla. Perumatty, kozhys, annulla,, Peru, nannayirickum

  • @sasidharanpillai2432
    @sasidharanpillai2432 18 дней назад +2

    Amma enna word nde ardhavum nasippichu

  • @pangunninayorpangunninayor6815
    @pangunninayorpangunninayor6815 17 дней назад

    HEMA report will create awareness among all in future.

  • @robinjohn3172
    @robinjohn3172 16 дней назад

    അമ്മ എന്നല്ല തൽക്കാലം ആമ എന്ന് വിളിക്കുക. ആപത്ത് കണ്ടു തല ഉള്ളിലേക്ക് വലിക്കുന്ന സ്വഭാവം ഇപ്പോൾ പല സിനിമാക്കാരും കാണിക്കുന്നു.

  • @TheAshok1978
    @TheAshok1978 18 дней назад +1

    Jagadish and a lady 2 presidents

  • @nairsadasivan
    @nairsadasivan 17 дней назад

    രാസലീല... രതിമന്മദലീല

  • @Kurumpan-nk9xg
    @Kurumpan-nk9xg 18 дней назад

    അമ്മ എന്നപേരുമാറ്റി ഉമ്മ ( കിസ്സ് ) സംഘടന എന്ന് ഇടുന്നതായിരിക്കും നല്ലത്

  • @sajiminoushad9626
    @sajiminoushad9626 17 дней назад

    അമ്മയിൽ മുഴുവൻ ഉമ്മയാണല്ലോ 😂

  • @jayparkasha.j312
    @jayparkasha.j312 17 дней назад

    AMMA എന്നല്ല സംഘടനയുടെ പേര് കാമകൂട്ടം CAMMA എന്ന് ആക്കണം.

  • @rejiprasad7207
    @rejiprasad7207 18 дней назад

    👿 പടക്ക കമ്പനി 👽 പ്പെട്ടു....👺 ഇനി ഓട്ടം... നെട്ടോട്ടം.... 💩

  • @rajeshchettiamveettil5543
    @rajeshchettiamveettil5543 18 дней назад

    Why you are using this pooran

  • @jamesku9141
    @jamesku9141 18 дней назад

    Fantastic spiritual leader for mrcasanovs may be osho junior

  • @pvsathish9678
    @pvsathish9678 18 дней назад +1

    വിത്ത് കാള സംഘടനാ 😂

  • @neelakantan8483
    @neelakantan8483 18 дней назад

    Please use A.M.M.A instead of അമ്മ while presenting news

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 18 дней назад +3

    ജഗദീഷ് ആ ഫിറ്റ്‌ പേഴ്സൺ

    • @sreekala7690
      @sreekala7690 18 дней назад

      ജഗദീഷ് അത്രയും ശെരി അല്ല

  • @SreeDharan-w7w
    @SreeDharan-w7w 18 дней назад

    Better to make one new organisation like Mactta.

  • @mohanannarayanan8816
    @mohanannarayanan8816 18 дней назад

    MA.. MA..

  • @manikt7562
    @manikt7562 18 дней назад +1

    അമ്മയല്ല കാമ😂😂😂😂

  • @We087-e4k
    @We087-e4k 18 дней назад

    അമ്മ എന്ന പേര് ദയവായി മാറ്റുക🙏🏻

  • @rosythankachen1085
    @rosythankachen1085 16 дней назад

    Is this malayala cinema world a brothel?

  • @lifeenjoy1187
    @lifeenjoy1187 18 дней назад

    മോഹൽലാൽ😂😂😂 🐔

  • @binodkumar5706
    @binodkumar5706 18 дней назад +1

    പുളുവൻ അവതാരകൻ

  • @tomyraphel9191
    @tomyraphel9191 17 дней назад

    MAMA

  • @FsisalTuneri
    @FsisalTuneri 18 дней назад

    മൻ മദ രാസ മൻ മദ രാസ കന്നി മനസെ കിള്ളാതെ 😂😂

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 18 дней назад

    Lal bhaiiiikk naanakkedaaanu janangale face cheyyaaannn😢

  • @dinesannambiar5833
    @dinesannambiar5833 18 дней назад

    നേരത്തെ മോശമല്ലാത്ത ഒരു പേര് നിർദ്ദേശിച്ചു. " കുങ്കിയമ്മ".

  • @sivadasst2076
    @sivadasst2076 17 дней назад

    ഹൊ അല്ലങ്കിൽ ഭയങ്കര പ്രതിഛായയല്ലേ സർക്കാരിന് ?

  • @nazarmuhammed7652
    @nazarmuhammed7652 18 дней назад

    ഇത്രയും നാൾ അമ്മ യും അച്ഛനും മക്കളെ പീഡിപ്പിക്കാൻ ഉള്ള ഒരു വേതി ആയിരുന്നോ 😂

  • @Sherlyedward
    @Sherlyedward 18 дней назад +1

    Nattellillatha president

  • @user-px2mz6ye4t
    @user-px2mz6ye4t 18 дней назад

    കെഎസ്ഇബിക്ക് വിവരമറിയിച്ച് ഇലക്ട്രിസിറ്റി സ്റ്റോപ്പ് ചെയ്യുക. അല്ലെങ്കിൽ ഗവർമെന്റ് ഇലക്ട്രിസിറ്റിയുടെ പൈസ കൊടുക്കേണ്ടിവരും

  • @user-km7up6jn5g
    @user-km7up6jn5g 18 дней назад

    Let chair (female) person lead AMMA.

  • @user-ms2nt2ne2m
    @user-ms2nt2ne2m 18 дней назад

    അമ്മാമ എന്ന് വിളിച്ചാൽ മതി

  • @anilmancha4079
    @anilmancha4079 18 дней назад +1

    Toylet superstar Jayasurya now has to come out in Public to face the Malayali cine fans of Kerala.Explain to them how you have became a toylet superstar.

  • @Ravanan-rc8pw
    @Ravanan-rc8pw 18 дней назад

    സിനിമയിൽ അഭിനയിക്കാൻ വരുന്ന പെൺ കുട്ടികൾ ആദ്യം അഡ്ജസ്റ്റ് ചെയ്യും പിന്നെ അവർ സിനിമയിൽ വളർന്നു കഴിയുമ്പോൾ പലതും വിളിച്ചു പറയും 😂😂😂

  • @deshamangalamsankaran832
    @deshamangalamsankaran832 18 дней назад

    MAMA അല്ലെ 😂

  • @user-ed3ot1td2x
    @user-ed3ot1td2x 18 дней назад

    ആദ്യം ഈ പേര് മാറ്റണം🎉ഒരു കൊല്ലം സിനിമ വേണ്ട.case നടക്കട്ടെ.🎉

  • @rajmohan4546
    @rajmohan4546 18 дней назад

    😎😎

  • @jopanachi606
    @jopanachi606 18 дней назад

    Change the name from
    AMMA to KAMA.

  • @RajuPp-if8vk
    @RajuPp-if8vk 17 дней назад

    വലിയ കെട്ടുകാഴ്ചകൾ കെട്ട് പൊട്ടി ഒഴുകി പോകുമോ

  • @user-os8kg5th4c
    @user-os8kg5th4c 18 дней назад

    The name Amma should be changed to UMMA.

  • @sajikothamangalam2227
    @sajikothamangalam2227 18 дней назад

    ഇപ്പോൾ അന്വേഷണം നടത്താൻ 😂 രൂപീകരിച്ച. പോലീസ് സേന, പിണറായിക്ക് ജലദോഷം വരുമ്പോൾ, പാരസെറ്റമോൾ വാങ്ങി കൊടുക്കാൻ വേണ്ടി ജീപ്പിൽ ഡീസൽ അടിച്ചു. കാത്തു കിടക്കുന്ന വരാണ്..... അവസാനം പരാതികരെ പിടിച്ചകത്തിടും നവകേരള ബസ്, മുന്നത്തേക്കാളും മികച്ച ഒരെണ്ണം,,

  • @shajishajis7178
    @shajishajis7178 18 дней назад +1

    Amma alla kama

  • @antomr8809
    @antomr8809 17 дней назад

    അമ്മയുടെ അപ്പൻ എവിടെ ആണ്.. 😜😜😜😜😜.. മരിച്ചു പോയോ??? 😜😜😜😜😜🤣🤣🤣🤣🤣

  • @freelancer2084
    @freelancer2084 18 дней назад

    അടി മുടി ലൈംഗീകത ഇല്ലെങ്കിൽ പിന്നെന്ത് സിനിമ?

  • @user-tt2ti6fg2q
    @user-tt2ti6fg2q 18 дней назад

    സിനിമയിൽ ഇങ്ങനെയാണെങ്കിൽ ബിഗ്‌ബോസ്സിൽ എന്തായിരിക്കും?

  • @user-ui2jb9dy5v
    @user-ui2jb9dy5v 18 дней назад +1

    സിനിമ ഉടായിപ്പ് ലോകം

  • @prakashsiva2404
    @prakashsiva2404 18 дней назад

    Please to all online channels, please drop this chapter discussing. Every child is fully aware what is Filim world. So there is no surprise. This field is like that now and earlier. Please stop about this. We all know.

  • @thomaspallipadan2783
    @thomaspallipadan2783 18 дней назад +1

    Ama,,,, no, ku,,,

  • @user-py3rx8ly5s
    @user-py3rx8ly5s 15 дней назад

    Cinima venda iniyum kuttikal peedippikkapedum😮

  • @vasudevanmooppan
    @vasudevanmooppan 18 дней назад

    Pls change "amma' name..
    It reflects now like redstreet..which is ridiculous.
    !@!!@😊😊
    !!
    @!

  • @Shaji-wh9dl
    @Shaji-wh9dl 18 дней назад

    മോഹൻലാലിന് ആത്മീയ നേതാവോ ?അതാരാ ?

  • @koshyvarghese4311
    @koshyvarghese4311 18 дней назад +1

    Jaada kaanikkumna koothara saints in kummammamma

  • @rajeshexpowtr
    @rajeshexpowtr 18 дней назад +2

    Pennu pidiyan thay...kal