Vaidyans Silks Presents സ്വപ്നതീരങ്ങൾ I

Поделиться
HTML-код
  • Опубликовано: 25 фев 2020
  • Vaidyans Silks Presents സ്വപ്നതീരങ്ങൾ I #im4u I

Комментарии • 267

  • @retheeshravi8612
    @retheeshravi8612 4 года назад +692

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ ജീവിതം തന്നെ ഓർത്തു പോയി അടിച്ചു പൊളിച്ചു ജീവിച്ച ഞാൻ ഇപ്പോൾ,, 😔

  • @mahin9331
    @mahin9331 3 года назад +382

    ഇതു പോലെ ചൊറി സ്വഭാവം ഉള്ള ആളുകൾ എല്ലാംഇടതും കാണും

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 4 года назад +117

    അധ്വാനിച്ചു പഠിക്കുന്ന കുട്ടികളുടെ അച്ഛനോ അതുപോലെ ഉത്തരവാദിത്വ പെട്ടവരോ ടി കുട്ടികളുടെ പഠന സമയത്തു മരിച്ചു പോയാൽ അവരുടെ പഠനം മുടക്കാൻ അപ്പൂപ്പന്മാർ, അമ്മാവന്മാർ, പേരപ്പന്മാർ , ചിറ്റപ്പന്മാർ, അയല്വക്കത്തുകർ , നാട്ടുകാർ തുടങ്ങിയവർ അരയും തലയ്ക്കും മുറുക്കി ഇറങ്ങും. അഥവാ അത് നടന്നില്ലെങ്കിൽ അവർക്കു ജോലി അല്ലെങ്കിൽ തൊഴിൽ ലഭ്യമാക്കുന്നതിന് എതിരായി പറ്റാവുന്ന പാരകൾ എല്ലാം വയ്ക്കും. അതും നടന്നില്ലെങ്കിൽ അവരുടെ തൊഴിൽ സ്ഥലത്തു അവർക്കു പാര വയ്ക്കും. അതും നടന്നില്ലെങ്കിൽ അവരുടെ വിവാഹ ആലോചനകൾക്കു പാര വയ്ക്കും. അതും നടന്നില്ലെങ്കിൽ അവരുടെ ഭാര്യയോ ഭർത്താവോ മുഖേന അവരുടെ ജീവിതം കോഞ്ഞാട്ട ആക്കൽ പാര പണിയും.കുഞ്ചൻ നമ്പിയാർ പറഞ്ഞതു പോലെ, "അതുകൊണ്ടരിശം തീരാഞ്ഞിട്ടാപുരയുടെ ചുറ്റും മണ്ടി നടന്നു."

  • @varadasivanc6740
    @varadasivanc6740 3 года назад +13

    Ithu kaanunna Entrance students Undooo😉😍😍

  • @mallugirl1158
    @mallugirl1158 3 года назад +1

    ഞാനും ഇപ്പോൾ ഇതേ അവസ്ഥയിൽ ആണ്.+2കഴിഞ്ഞതിനുശേഷം എന്റെ കൂടെ പഠിച്ച friends നെയും teachersനെയും ഒക്കെ കാണുംപോ ഒഴിഞ്ഞു മാറിപോയിട്ട് ഉണ്ട്. ജാട ആണ് എന്ന് അവരെല്ലാം വിചിരിച്ചുകാണും.അനുഭവിക്കുന്നവർക്കല്ലേവേദന അറിയാൻ പറ്റു

  • @devikakrishnan2283
    @devikakrishnan2283 3 года назад +347

    Le husband :ലവൾ പോയിട്ടു കാണുന്നില്ലാല്ലൊ 🥱🥱🥺🥺🥺

  • @subinsuresh3432
    @subinsuresh3432 4 года назад +159

    Enik +2 il oru line undaayirinnu.... sreelakshmi avale poleyaa chechiye kanan... ( sailes Girl )

  • @saivarenya9305
    @saivarenya9305 3 года назад +7

    Ente koode +2 nu padicha Muhsina ne orma vannu poyii ithkandapol... Njangal nalla competition aarnuu padithathil.

  • @dhanyasudhakaran6657
    @dhanyasudhakaran6657 3 года назад +78

    Ee maaya nn ulla character samsarikkunnath kuzhanju pokuva...Kurach koode clear aakayirunnu

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 года назад +4

    നന്നായി ഉന്നതങ്ങളിൽ നിൽക്കുമ്പോൾ ഒരു പരാജയം വന്നാൽ താഴേക്കിടയിലുള്ള ജോലി സ്റ്റാറ്റസ്ന് പറ്റില്ലാന്ന് കരുതി സൂയിസൈഡ്ചെയ്യാൻ വരെ തയ്യാറാവുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു മെസ്സേജ് ആണ് ഈ വീഡിയോ

  • @basil.zaman.__4325
    @basil.zaman.__4325 2 года назад +10

    ഇത് ശരിക്കും ഒരു ജീവിദ കഥ തന്നെ 🥰🥰

  • @vijith_valiyakkil
    @vijith_valiyakkil 4 года назад +223

    കാർത്തിക് ചേട്ടന്റ കൂടെ ഫിലിം ചെയ്യു.

  • @mariyashan5166
    @mariyashan5166 3 года назад +46

    asyoo sad aakki kalanju...but spr aayindtto 😍😍aah sales girl oru doctor aavandatharnnu

  • @vichutechy6685
    @vichutechy6685 4 года назад +27

    Vaidyans Silks Presents സ്വപ്നതീരങ്ങൾ I

  • @soumisoumi8729
    @soumisoumi8729 3 года назад +21

    A good massage from this vedio👍

  • @aathiramohan4025
    @aathiramohan4025 3 года назад +35

    Nammude adur🥰🥰

  • @sandrasaji6353
    @sandrasaji6353 3 года назад +45

    Adoor 💪🔥

  • @1126
    @1126 3 года назад +17

    Sruthi... this is swapna miss... congrats.. dr... ur.. acting... super... go ahead💝💜💙💚💛all my wishes🎥🎬🎻🎺🎸🎷

  • @kannasumkadalasum9750
    @kannasumkadalasum9750 3 года назад +19

    Acting pwli attoo............ 🥰🥰🥰

  • @reshma.k1493
    @reshma.k1493 3 года назад +45

    Spr................. Reallyyy touching 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏