എന്റെ സീനിയർ ആയിട്ട് സ്കൂളിൽ പഠിച്ചിരുന്നു. അന്നൊക്കെ dancer എന്ന നിലയിൽ അറിയപ്പെട്ടു. അന്നൊക്കെ അതിസുന്ദരി ആയിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ, ഇളയ രാജാവിന്റെ wife, ഗോപികയുടെ അച്ഛന്റെ സഹോദരി ആണ്. എന്നാലും അന്നേ ഇതേപോലെ പാവമായിരുന്നു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൂത്ത മകന്റെ ഭാര്യയാണ്.. ഭർത്താവിന്റെ കൂടെ ചെന്നൈയിലാണ് ഇവർ താമസം.. അശ്വതി തിരുനാളിന്റെ രണ്ടാമത്തെ മകനാണ് ആദിത്യ വർമ്മ.. അദ്ദേഹത്തെയാണ് നമ്മൾ എപ്പോഴും കാണാറുള്ളത്..
@@akhilkv8524 crossing legs , especially in public is against social etiquette; everywhere ( not good practise for your hip / vertebra either). He probably was referring about that. Presumably from the language you've used you perhaps do not understand it.
എത്ര വിനയം ഗോപിക mam ന്റെ സംസാരം 🙏🙏🙏
Mole,Gopika well done. Congratulations for the award ,,💐💐💐
അഭിനന്ദനങ്ങൾ🙏🙏
Aswathy thapuratti was my class mate
Your entry to our own Royal family,a family with simple life. You have a lots of responsibility, people are watching you.
My guru..gopika chechi❤
Gopika mam nu, kavadiyar kottarathile bandhamenthanu
@@Reemaz970 she is d daughter in law der
@@Reemaz970അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൂത്ത മകന്റെ ഭാര്യയാണ്.. ഇവർ ചെന്നൈയിൽ സെറ്റിൽഡാണ്... ഇവർക്ക് ഒരു മകൻ വിഷ്ണു വർമ്മ..
🙏😍😊🙏🙏 SREE PATHMANABHA SWAMY SARANAM OHM SREE MAHAAALAKSHMI DEVI NARAYANA SWAMY SARANAM BHAGAVANE OHM SREE RADHEYSYAM OHM SREE THULASEEDHARAAAA KANNAAA KARUNAMRUTHEY ELLAVAREYUM ANUGRAHIKANE BHAGAVANE SARVAM SREE KRISHNARPPANAMASTHU 🙏🙏🙏🙏🙏😊😍💞💕♥️❤️
ഗോപിക ഗോപിനാഥ് നായർ ..... പിന്നീട് മാർത്താണ്ഡവർമ്മ യെ വിവാഹം കഴിച്ച് ഗോപിക വർമ്മ ആയി...
തമ്മിൽ ഭേദം തൊമ്മൻ.. 😄😄😄😄
Otherwise too, Kerala royal families are fundamentally Nairs, have heard.
Suppear
എന്റെ സീനിയർ ആയിട്ട് സ്കൂളിൽ പഠിച്ചിരുന്നു. അന്നൊക്കെ dancer എന്ന നിലയിൽ അറിയപ്പെട്ടു. അന്നൊക്കെ അതിസുന്ദരി ആയിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ, ഇളയ രാജാവിന്റെ wife, ഗോപികയുടെ അച്ഛന്റെ സഹോദരി ആണ്. എന്നാലും അന്നേ ഇതേപോലെ പാവമായിരുന്നു.
😍😍😍🙏
Nice
Thampuratiye aradhikunna kondu parayuva thangalku bhahumanam kuravullapole thonnunnu ente thonnal anengi sory
😊
ഈ ഫാമിലി ആരാ അശ്വത തമ്പുരാട്ടിയുടെ സിസ്റ്റർ ആണോ
makal ano
@@thasniaboobucker8326 ok
മരുമകൾ ആണ്
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൂത്ത മകന്റെ ഭാര്യയാണ്.. ഭർത്താവിന്റെ കൂടെ ചെന്നൈയിലാണ് ഇവർ താമസം.. അശ്വതി തിരുനാളിന്റെ രണ്ടാമത്തെ മകനാണ് ആദിത്യ വർമ്മ.. അദ്ദേഹത്തെയാണ് നമ്മൾ എപ്പോഴും കാണാറുള്ളത്..
Thamburatimarude samsaravum matu jathikkarude samsaravum kelkkumbol ariyam
.. Allathe nair alla..😅
kottarathile mattua tt u Thamburattimar Kalil Kay
Seems to be superficial
Rani anenkilum, oru Artist enna nilayil kalinmel kal kayattivachathu seriyayilla. 😢😢😢
Thante kaalinte mughalil allalo....avrude kaalinte mughalil alle😂
She's not a queen
@@akhilkv8524 crossing legs , especially in public is against social etiquette; everywhere ( not good practise for your hip / vertebra either). He probably was referring about that. Presumably from the language you've used you perhaps do not understand it.
In North India everyone especially ladies use to sit like that in offices also. In metro train we feel bad & unconfortable to sit
അവർ അങ്ങനെ കാലിന്റെ മുകളിൽ കാലു കയറ്റി വച്ചത് മോശം ആണ്, കാരണം കൊട്ടാരത്തിലെ ഒരാൾ മറ്റുള്ളവർക്ക് മാതൃക ആക്കേണ്ട ആളല്ലേ