സ്വന്തം ഭാര്യയെ ബംഗാളിക്ക് വിറ്റിട്ട് മദ്യം വാങ്ങുന്ന ഭർത്താവ് കേരളത്തിലെ ബിവറേജിന്റെ മുന്നിൽ മാത്രം

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 45

  • @reenareji5968
    @reenareji5968 2 месяца назад +12

    ഒത്തിരി സന്തോഷം തോന്നിയ മെസ്സേജ് എല്ലാം വിഷമത്തോടെ കാണുമ്പോൾ ഇത് എത്ര സന്തോഷം തരുന്നു രമണിയുടെ നല്ല മനസിന് ദൈവം കൊടുത്ത പ്രതിഫലം

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +2

      സ്നേഹം സന്തോഷം 🙏🙏🌹🌹

    • @NoushadSali-y8f
      @NoushadSali-y8f 2 месяца назад

      ആരാജുൽ ഒരു നല്ലമനസിന്റെ ഉടമ

  • @ArunArun-li6yx
    @ArunArun-li6yx 2 месяца назад +7

    ബംഗാളികളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ നല്ലവരായീട്ട് ഉള്ളൂ . അങ്ങനെ ഉള്ളവർ തീർത്തും സത്യസന്ധരുമാണ് . ഞാനും ഒരു തൃശൂർകാരനാണ് . സംഭവം നടക്കുന്നതും തൃശൂരിലാണ് . കാഴ്ചവൈകല്യം ഉള്ള എന്നെ ഒരിക്കൽ ചുറ്റും മലയാളികൾ ഉണ്ടായീട്ടും ഒരു ബംഗാളി പയ്യനാണ് റോഡ് മുറിച്ചു കടക്കാൻ സഹായിച്ചത് . അവൻ എനിക്കു പോകേണ്ടിടത്തേക്ക് ഓട്ടോവിളിച്ച് എന്നെ അതിൽ കയറ്റിയതിനു ശേഷം കണ്ണിനു സുഖമില്ലാത്ത ആളാണ് കൃത്യമായ സ്ഥലത്ത് ഇറക്കണം എന്ന് ഓട്ടോക്കാരനോട് പറയുകയും ചെയ്തു .

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      വളരെ നല്ല ആളുകളും ബംഗാളിൽ ഉണ്ട് 🙏🙏🌹🌹🌹

  • @musthafaan9844
    @musthafaan9844 2 месяца назад +5

    സന്തോഷം സഹോദരാ ഇത്തരം വാർത്ത കേൽക്കുമ്പോൾ പാവം സഹോദരി ദൈവം എപ്പോഴും കൂടെ ഉണ്ടാവും♥️♥️♥️👌

    • @travelwithsunu-326
      @travelwithsunu-326  2 месяца назад +1

      സ്നേഹം സന്തോഷം 🙏🙏🌹😭

  • @titusantony3931
    @titusantony3931 2 месяца назад +3

    God bless her and the Bengalis family

  • @kumarbiju2044
    @kumarbiju2044 2 месяца назад +1

    ഇനിയുള്ള കാലം മലയാളീ പെൺ പിള്ളേരെ ബംഗാളി കൊണ്ടു പോകും ബംഗാളിൽ പെണ്ണിന് അവിടെ നല്ല മാർക്കറ്റ് ആണ് കാര്യം അവിടെ സോനഗാച്ചി ഒക്കെ ഉണ്ട് ബംഗാളിൽ പെണ്ണിന് നല്ലമാർക്കറ്റ് ആണ് കുടിയൻ മാരുടെ കൂടെ കഴിയുന്നതിലും നല്ലത് മറ്റുള്ളവർ തന്നെ അല്ലെങ്കിലും ഭർത്താവ് ഒക്കെ മാറ്റി വച്ചേ ഇഷ്ടം ഉള്ളവരുടെ കൂടെ കഴിയുക

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 2 месяца назад +2

    എത്ര കണ്ടാലും പടിക്കാത്തവരാണ് എന്തു ചെയ്യാ .

  • @daisypphilip3047
    @daisypphilip3047 2 месяца назад +2

    👏👏👏

  • @anilnair8424
    @anilnair8424 2 месяца назад +1

    വീടിന്റെ kathakum kattalayum
    വിറ്റ് കള്ളുകുടിച്ച് ആളിനെ
    എനിക്കറിയാം

  • @gigigeorge1315
    @gigigeorge1315 2 месяца назад +1

    Remaniyude nallakalam allathe anthu parayananu😊

  • @abdulrahman-x9i9h
    @abdulrahman-x9i9h 2 месяца назад

    ഏതാോക്ക് ശരിയാണോ

  • @JancyCP
    @JancyCP 2 месяца назад +1

    Ithream valichu neettathe parayan pattille😅😅

  • @hasankottapuram9710
    @hasankottapuram9710 2 месяца назад

    പാഞ്ചാലിയേവിറ്റില്ലേ

  • @Abdullsalam-i4o
    @Abdullsalam-i4o Месяц назад

    പ്രസഗം മതിയി ക്ക്

  • @dileepmankadavu3534
    @dileepmankadavu3534 2 месяца назад +1

    എന്തൊരു വലിച്ചുനീട്ടൽ ആണ്.

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      😭😭😭

    • @binupavitra
      @binupavitra 2 месяца назад

      ​@@travelwithsunu-326Boring with sunu

    • @NellyadiKitchen
      @NellyadiKitchen 2 месяца назад

      അതെ

    • @KoyamonAp
      @KoyamonAp Месяц назад

      ഒന്നു മതിയാക്ക ടൊ
      ​@@travelwithsunu-326

  • @ajithprasad9643
    @ajithprasad9643 2 месяца назад +2

    സർക്കാർ ഉത്തരവാദി

  • @alavialavi2631
    @alavialavi2631 Месяц назад

    നിനക്ക് വേറെ വല്ലതും വിഡിയോ ചെയ്തു കൂടെ

    • @travelwithsunu-326
      @travelwithsunu-326  Месяц назад

      അതെന്നാ തനിക്ക് ഇതു കേട്ടപ്പോൾ പൊള്ളുന്നത് 🤔

  • @abdulazeez4948
    @abdulazeez4948 2 месяца назад

    എത്ര വലിച്ചു നീട്ടി പറയുന്നത്

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      പറയാതെ പറ്റില്ല 🙏🙏🙏😭😭😭

  • @Abdullathif-y5c
    @Abdullathif-y5c 2 месяца назад

    നിനക്ക് വീഡിയോ ചെയ്യാൻ അറിയത്തില്ലെടാ

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      നീ പോടാ, ഒരു തമാശക്കാരൻ 🤔

    • @sreekumar628
      @sreekumar628 2 месяца назад

      എന്നാൽ നീ വന്ന് ചെയ്യൂ

    • @sreekumar628
      @sreekumar628 2 месяца назад

      എന്നാൽ നീ വന്നു ചെയ്യൂ

    • @sreekumar628
      @sreekumar628 2 месяца назад

      എന്നാൽ നീ വന്നു ചെയ്യൂ