BASHEER FAIZY DHESHAMANGALAM NEW SPEACH|മുത്ത് നബി (സ) യുടെ വഫാത്ത്,വിങ്ങി പൊട്ടി ബഷീർ ഫൈസി ദേശമംഗലം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 219

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 года назад +2

    മുഹമ്മദ് നബി (സ) ജീവിത ചരിത്രം | PROPHET MUHAMMAD NABI (S) HISTORY
    ruclips.net/p/PLR3AkL6v7uvtqAKQAQTkT4CbFZRw_LFJF
    ➖➖➖➖➖➖➖➖➖➖➖➖
    ഖുർആനിലെ പ്രവാചകന്മാരുടെ ചരിത്രങ്ങൾ | PROPHET HISTORIES IN QURAN | നബിമാരുടെ ചരിത്രം
    ruclips.net/p/PLR3AkL6v7uvvfVYu3NZPxapsyEOcRKMGA
    ➖➖➖➖➖➖➖➖➖➖➖➖➖
    ഇസ്ലാമിലെ മഹതികൾ | മഹിളാ രത്നങ്ങൾ | സ്വഹാബീ വനിതകൾ
    ruclips.net/p/PLR3AkL6v7uvultNCGU1MjGILAAVD-AfYR
    ➖➖➖➖➖➖➖➖➖➖➖➖➖
    ഇസ്ലാമിലെ യുദ്ധങ്ങൾ | BATTLE OF ISLAMIC
    ruclips.net/p/PLR3AkL6v7uvvFJKkTC0wlXomJDpKJTMQl
    ➖➖➖➖➖➖➖➖➖➖➖➖➖
    സ്വഹാബത്ത് ചരിത്രങ്ങൾ | SWAHABATH HISTORIES, اصحاب النبي
    ruclips.net/p/PLR3AkL6v7uvstzU_7F-VmctyxDUbmMzOO
    ➖➖➖➖➖➖➖➖➖➖➖➖➖
    ഖിള്ർ നബി (അ) ചരിത്രം | KILUR NABI (A) HISTORY.
    ruclips.net/p/PLR3AkL6v7uvsKXp9iu71KWTUyRM-KT07q
    ➖➖➖➖➖➖➖➖➖➖➖➖➖
    ഇസ്ലാമിക ചരിത്രങ്ങൾ | Islamic Histories | ഇസ്ലാമിക കഥകൾ | ISLAMIC STORIES
    ruclips.net/p/PLR3AkL6v7uvv-dqrYmrERoJNHFLbGwsFI
    ➖➖➖➖➖➖➖➖➖➖➖➖➖
    MADH SONGS | new milad songs Malayalam | mappilappat | നബിദിന ഗാനങ്ങൾ | nabidinam songs
    ruclips.net/p/PLR3AkL6v7uvvQBtzZeOymmf7iluBluvLU
    ➖➖➖➖➖➖➖➖➖➖➖➖➖
    നിസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർഥന | DUA FOR AFTER SALATH
    ruclips.net/p/PLR3AkL6v7uvuuklypaX8Q6omzUWRBp1RD
    ➖➖➖➖➖➖➖➖➖➖➖➖➖
    nabidhinam announcement | നബിദിന അനൗൺസ്മെന്റുകൾ | മീലാദ് അനൗൺസ്മെന്റുകൾ | മതപ്രഭാഷണം അനൗൺസ്മെന്റ്
    ruclips.net/p/PLR3AkL6v7uvvnHqJi_CsYgtgjAj369LsJ
    ➖➖➖➖➖➖➖➖➖➖➖➖➖
    പ്രഭാത വെളിച്ചം | PRABATHA VELICHAM | രിയാളുസ്വാലിഹീൻ ഹദീസ് പഠനം |🎙️ഉസ്താദ് മുഹമ്മദ് സ്വാലിഹ് അൻവരി ചേകനൂർ
    ruclips.net/p/PLR3AkL6v7uvtuKZNQZLtk524W5U8X46Z-
    ➖➖➖➖➖➖➖➖➖➖➖➖➖
    ഖുർആനിലെ ഉത്തരം ലഭിച്ച പ്രാർത്ഥനകൾ 🎙️SEED MOULAVI AREEKKOD
    ruclips.net/p/PLR3AkL6v7uvtwT8cBcQYK0agnY449jepc
    ➖➖➖➖➖➖➖➖➖➖➖➖➖
    ഖുർആൻ പഠനം (STUDY OF THE QURAN)
    ruclips.net/p/PLR3AkL6v7uvu6UV_QU4cH4I8Zn2-ZovAk
    ➖➖➖➖➖➖➖➖➖➖➖➖➖

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  4 года назад +81

    അള്ളാഹു വേ മുത്ത് നബി (സ) യെ സ്വപ്ത്തിൽ കാണാൻ ഞങ്ങൾക്ക് നീ ഭാഗ്യം നൽകണേ..

  • @siddequeashrafi1008
    @siddequeashrafi1008 Год назад +6

    ഉസ്താദിന്ന് നാഥൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    എത്രഅർത്ഥവത്തായ വാക്കുകൾ
    എത്ര മനോഹരം

  • @saidfasal7991
    @saidfasal7991 3 года назад +38

    കരയിപ്പിച്ചല്ലോ ഉസ്താദേ.. നെഞ്ച് വിങ്ങി പൊട്ടിപോയി ഉസ്താദേ... എന്റെ റസൂൽ അല്ലാഹ് 😔😔😔

    • @basheertk8269
      @basheertk8269 3 года назад

      സത്യമായിട്ടും കരഞ്ഞുപോയി

    • @ashiqkv1538
      @ashiqkv1538 3 года назад

      🤲🤲🤲🤲❤

  • @muhammedmuhsin1781
    @muhammedmuhsin1781 3 года назад +18

    കരളിന്റെ കഷ്ണമായ ഹബീബിന്റെ വേര്‍പാട് കണ്ണീരോടെയല്ലാതെ കേൾക്കാൻ കഴിയുന്നില്ല ഈ ആഷിഖീങ്ങൾക്ക്... 😢😢

  • @noonatechvlogzz2711
    @noonatechvlogzz2711 3 года назад +6

    കരഞ്ഞ് കണ്ണ് കലങ്ങി മുഴുവൻ കേട്ടു ഉസ്താ ദെ 'ആ മുത്തിൻ്റെ അരികിലെത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ .

  • @asiaep8050
    @asiaep8050 Год назад +2

    വല്ലാത്തൊരനുഭവം റബ്ബേ 🤲
    നന്നായി കരയാൻ ഇങ്ങനെയുള്ള ലൈവ് കണ്ടാൽ മതി.അല്ലേ
    ഉസ്താദേ

  • @ktmchinakkal6995
    @ktmchinakkal6995 3 года назад +34

    ഫൈസി ഉസ്താദ്....
    നിങ്ങളെ അവതരണം വല്ലാതെ മനസ്സിൽ തട്ടുന്നു...
    സന്തോഷം... സന്തോഷം... ഉസ്താദേ...
    അല്ലാഹു നിങ്ങൾക്ക് എല്ലാ നിലക്കും ബറകത്ത് ചെയ്യട്ടെ... ആമീൻ
    KTM Saquafi Chinakkel...

  • @jameelakp4719
    @jameelakp4719 3 года назад +11

    മാഷാഅല്ലാഹ്‌.. സഹിക്കാൻ ക ഴി യു ന്നില്ല 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹w🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲r🙏🙏🙏🙏🙏👍👍👍👍👍👍👍

  • @binthrasheed3774
    @binthrasheed3774 3 года назад +9

    അല്ലാഹുവേ മരിക്കുന്നതിന്ന് മുൻപ് മുത്ത് ഹബീബിന്റെ ചാരെ ഒന്ന് എത്താൻ തൗഫീഖ് ചെയ്യണേ 🤲🤲🤲🤲

  • @noufiyaks235
    @noufiyaks235 4 года назад +26

    kann nirayathe .... kettu theerkan patoola😭😭ya allah........എത്രെ കേട്ടാലും മതിവരുന്നില്ല... 😔😢😥

  • @sinan_areechola
    @sinan_areechola 4 года назад +19

    വല്ലാത്ത ഫീൽ 💓

  • @myummiismyworld3901
    @myummiismyworld3901 3 года назад +7

    സ്വല്ല ള്ളാഹു അലാ മുഹമ്മദ്‌ സ്വല്ല ള്ളാഹു അലൈഹി വസല്ലം 🤲

  • @HameedMon-t7q
    @HameedMon-t7q 3 месяца назад

    Aameen

  • @ramlak8043
    @ramlak8043 3 года назад +7

    അല്ലാഹ് മുത്ത് നബിയെ കാണാതെ ജങ്ങളെ മരിപ്പിക്കല്ലേ 😭😭😭🤲🤲

  • @ibrahimtrend617
    @ibrahimtrend617 3 года назад +4

    നാഥാറസൂലിൻ്റെഷഫാഅത്തിൽ ഞങ്ങളെഉൾപ്പെടുത്തണെ ആമീൻ😭

  • @muhammedshameel6408
    @muhammedshameel6408 2 месяца назад

    മുത്ത് നബിയെ സ്വപ്നം കാണാൻ 🤲🤲🤲വിധി നൽകണേ

  • @shaduly
    @shaduly Год назад

    Mashallia

  • @mehroofali7075
    @mehroofali7075 3 года назад +2

    അല്ലാഹുവേ...മുത്ത് നബിയെ സ കാണാൻ നമുക്ക് തൗഫീഖ് തരട്ടെ...🤲 ആമീൻ

  • @Sulaimandr
    @Sulaimandr 2 года назад

    امين امين يارب العالمين 🤲 🤲 🤲 🤲

  • @muhammedameeribrahim3353
    @muhammedameeribrahim3353 3 года назад +6

    صلى الله على محمد صلى الله عليه وسلم

  • @philanthropist329
    @philanthropist329 2 года назад

    അല്ലാഹ് ഒരുപാട് തെറ്റ് ചെയ്തുപോയി എങ്ങനെ തൗബ ചെയ്യണം എന്നറിയില്ല റബ്ബേ സന്മാർഗത്തിന് വേണ്ടി ദുഅഃ ചെയ്യണേ....
    അല്ലാഹ് ഞങ്ങളെ തെറ്റുകൾ മാപ്പാക്കണേ....
    അല്ലാഹ് നീ ഞങ്ങളെ റസൂലിനെ എല്ലാരെക്കാളും കൂടുതൽ സ്നേഹിക്കുന്നവരാക്കണേ....
    അല്ലാഹ് റസൂലിനെ ഞങ്ങൾക്ക് മരിക്കും മുമ്പ് സ്വപ്നത്തിൽ കാണിച്ചു തരണേ....
    امين يا ربّ العالمين.

  • @bujainaummer7541
    @bujainaummer7541 Год назад

    Muthurasool❤️

  • @cbisbatch2368
    @cbisbatch2368 3 года назад +1

    വമാഅർസൽനാക്ക ഇല്ലാറഹ്മത്തൽല്ലിൽ ആലമീൻ,ആമീൻ യാ റബ്ബൽ ആലമീൻ

  • @HamzaHamza-oh3ze
    @HamzaHamza-oh3ze 3 года назад +3

    Ameen

  • @fghfgh6566
    @fghfgh6566 3 года назад +4

    ഞാൻ ഒരു സഖാഫിയാണ് പക്ഷെ ബശീർ ഉസ്താദിൻ്റ പ്രഭാശ ണം കേട്ട് വല്ലാത്ത ഒരു വിശമം ഒരു നല്ല പ്രഭാശകൻ മുത്ത് നബിയെ കുറിച്ച് ഓർത്ത് കരഞ്ഞു നിങ്ങൾ ഈ വിശയം തുടരണം നല്ല അവതരണം

  • @hameedmanakoot7655
    @hameedmanakoot7655 2 года назад +1

    Alhamdulillah

  • @hajisaudi6100
    @hajisaudi6100 3 года назад +9

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AnsilRahman-j7v
    @AnsilRahman-j7v Год назад

    Usthadinndeergausullaarogyamkodukanee

  • @shaju4664
    @shaju4664 3 года назад +11

    ഒരുപാട് വിങ്ങിപൊട്ടി കരഞ്ഞു പോയി 😔😔😔😔മുത്ത് നബിയെ കുറിച്ച് ഒന്നും അറിയില്ല നമുക്കൊന്നും 😔😔😔

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +2

    Masha Allaah Aameen Alhamdulillaah 🤲🤲🌹

  • @sabithofficial
    @sabithofficial 3 года назад +4

    Mashaallah

  • @mufeedek6939
    @mufeedek6939 2 года назад

    Yaaa allahhhhhhh

  • @vasim544
    @vasim544 3 года назад +1

    اللهم صل وسلم وبارك وسلم محمد صلى الله عليه وسلم

  • @mumthazmumtha8437
    @mumthazmumtha8437 3 года назад

    Aameen aameen aameen

  • @ashiqkv1538
    @ashiqkv1538 3 года назад +7

    മദീനയിലെത്താൻ ആഗ്രഹം ❤❤❤❤

    • @zeenathpanolil2314
      @zeenathpanolil2314 3 года назад +3

      പോയിട്ടുണ്ട് ഒരിക്കൽ കൂടി പോകാൻ വല്ലാത്ത മോഹം എല്ലാവരും ദുആ ചെയ്യണേ

    • @razakpm3729
      @razakpm3729 3 года назад +1

      @@zeenathpanolil2314 ഞനുംപോയിട്ട്ഉണ്ട്. ആദ്പോയതിനെക്കാളും. വലിയ. ആഗ്രഹമുണ്ട്. ഇനിയും. ഹബീബിന്റെ.. അരികിലെത്താൻ. എനിക്കുവേഡ്‌ഡിയുംനിങ്ങളും. ദു.. ആ. Cheyuga

    • @ashiqkv1538
      @ashiqkv1538 3 года назад +2

      അല്ലാഹു അനുഗ്രഹിക്കട്ടെ.... ❤

  • @abdulatkm1759
    @abdulatkm1759 3 года назад +2

    Ya Allah

  • @cr7gameplay932
    @cr7gameplay932 3 года назад

    Masha allah

  • @sabithofficial
    @sabithofficial 3 года назад +4

    namme ellavareyum allahu
    Swerga loka the oremepekatte
    Muthe nabeyude koode

  • @abduljaleel1942
    @abduljaleel1942 3 года назад

    امين امين يارب العالمين

  • @fathimamohammed7608
    @fathimamohammed7608 3 года назад +1

    Muthaya thangale onn kaichu tharane allah

  • @vadibadarchannel8729
    @vadibadarchannel8729 3 года назад +1

    മാശാ അള്ളാഹ്.....
    ഇത് കേട്ടാൽ ആരും വിദുംബി പോകും അള്ളാൽുവേ ...
    ഞങ്ങളെ ഹബീബ് ആ ഹബീബിനെ ഒരുപാട് അറിയാനും സ്നേഹിക്കാനും നീ തൗഫീഖ് നൽകണേ അള്ളാ.....
    ബഹു: ബഷീർ ഫൈസി ഉസ്താദിന്റെ അവതരണം ഒരുപാട് ഇഷ്ട്ടമായി അള്ളാഹു നിങ്ങൾക്ക് ഇനിയും ഹബീബിന്റെ മദ്ഹ് പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.....
    ഇങ്ങനേയുള്ള ഇൽമുഗളാണ് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കേണ്ടത്....മാശാ അള്ളാഹ്...
    ഞാനൊരു എ.പിക്കാരനാണ് എന്നാലും നിങ്ങളെപ്പോലെയുള്ള ഒരുപാട് ഉസ്‌താദുമാരെ ക്ലാസ് വയളുഗൾ ഒരുപാട് കേൾക്കാറുണ്ട് സയ്യിദ് മുത്തു കോഴ തങ്ങളേയും പാണക്കാട് സയ്യിദന്മാരേയും ഒരുപാട് സ്നേഹമാണ് എന്നും അവരെ ദീർഗ്ഗായുസ്സിനും ആരോഗ്യത്തിനും ദുആ ചെയ്യാറുമുണ്ട്...
    അള്ളാഹു എല്ലാ ആലിമീങ്ങൾക്കും സയ്യിദന്മാർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ....
    ഉസ്താദ് ഇത് പോലെ ഇനിയും ഹബീബിന്റെ മദ്ഹ് പറയണം ഹബീബിന്റെ മദ്ഹുഗൾ അവിടുന്ന് സഹിച്ച വെശമങ്ങൾ കശ്ട്ടപ്പാടുഗൾ ഇതെല്ലാം ഇനിയും പറയണം ...
    സ്വലാതിന്റെ മഹത്വവും പറയണം .....
    വിനീതനായ എന്റെ ഉപ്പ കഴിഞ്ഞ മാസം ശവ്വാൽ 17-ന് ഈ ലോകത്തോട് വിട പറഞ്ഞു കോവിഡ് പോസിറ്റീവായി 20-ദിവസം ഹോസ്പിറ്റലിലായിരുന്നും ഞാനായിരുന്നു ഉപ്പയുടെ കൂടെ ഉണ്ടായിരുന്നത് വേണ്ടതെല്ലാം ഉപ്പാക്ക് ചെയ്തു കൊടുത്തു ചെറിയ മക്കളെ നോക്കും പോലെ ഉപ്പാനെ നോക്കി ..
    ഉപ്പാക്ക് ബക്ഷണം വാരി കൊടുക്കുന്നതും മറ്റു എല്ലാം ചെയ്തു കൊടുത്തതും ഞാനായിരുന്നു ഒന്നിനും കഴിയാത്ത ശീണവുമായിരുന്നു...
    വീട്ടിലേക്ക് പോവാൻ ഒരൂപാട് ആഗ്രഹിച്ചു ...
    മരിക്കുന്ന അന്ന് ഉപ്പയുടെ തലോടിയിട്ട് ഞാൻ പറഞ്ഞു സാരല്ലട്ട ഉപ്പാ മാറിക്കോളുട്ടൊ ..
    എല്ലാ ഉസ്താദുമാരും ആലിമുങ്ങളൊകെ ദുആ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പൊ ഉപ്പയുടെ കണ്ണ് നിറഞ്ഞു
    വെള്ളം ഒന്നു കുടികാനും ഇറക്കാനും കഴിയാത്ത അവസ്ഥയിലായി ...
    അവസാനമിയി വെള്ളം വേണൊ ചോദിച്ചു സംസം വെള്ളം 3 ടീസ്പ്പൂൺ കൊടുത്തു അവസാനമായി ഉപ്പ അതാണ് കുടിച്ചത് അൽപം കഴിഞ്ഞപ്പൊ മരണപ്പെട്ടു...
    മനസ്സിന് വല്ലാത വെശമം...
    എന്റെ ഉപ്പാക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഈ കമന്റെ്‌ വാഴിക്കുന്നവരും ദുആയിൽ ഉൾപെടുത്തണം ...
    അള്ളാഹു എല്ലാം ഖബൂലാകട്ടെ..ആമീൻ ഉസ്ഥാദിന് അള്ളാഹു ഖൈർ നൽകട്ടെ..ആമീൻ

    • @zeenathpanolil2314
      @zeenathpanolil2314 3 года назад

      ആമീൻ

    • @abubacker7518
      @abubacker7518 3 года назад +1

      ആമീൻ. അല്ലാഹു അവർക്കും നമുക്കെല്ലാവർക്കും സ്വാർ ഗത്തിൽ ഒരു മിക്കാൻ വിധിയാക്കട്ടെ . ആ മീൻ

    • @vadibadarchannel8729
      @vadibadarchannel8729 3 года назад

      ആമീൻ

    • @sajibava4692
      @sajibava4692 3 года назад

      Ameen

    • @ashiqkv1538
      @ashiqkv1538 3 года назад

      ആമീൻ 🤲

  • @raheesajaffer2522
    @raheesajaffer2522 3 года назад +2

    ആമീൻ

  • @ajeerkmajeer7683
    @ajeerkmajeer7683 3 года назад

    മാഷാ അള്ളാഹ് 😭😭😭😭😭😭😭❤❤❤😍😍😍👌👍🌹🌹🌹

  • @philanthropist329
    @philanthropist329 2 года назад

    انت نور يا رسول الله 😘😘
    نحن من الله الى الله😔☝

  • @sakeerma9147
    @sakeerma9147 3 года назад +1

    Allahuakbar

  • @aminakutty2204
    @aminakutty2204 3 года назад

    Masha.allah

  • @shareefkuwait4241
    @shareefkuwait4241 3 года назад +2

    Assalathu vassalamu alaikka yaa rasoolullah

  • @sajidamol3339
    @sajidamol3339 3 года назад

    മാഷാഅല്ലാഹ്‌

  • @shahanasherin6021
    @shahanasherin6021 4 года назад +2

    Ma sha allah 😓

  • @_Muhammad_ayyash_
    @_Muhammad_ayyash_ Год назад +2

    ആഷിക്കെ റസൂൽ ഫൈസി ഉസ്താദ് 💚💚💚💚💚💚🤍🤍😭😭😭😭 കഴിപ്പിച്ച ല്ലോ ഉസ്താദ് യഥാർത്ഥ ഇഷ്‌ഖ് ഉള്ളവർക്കേ ഇങ്ങനെ പറയാൻ കഴിള്ളൂ 😭😭😭😭💚💚

  • @abro6562
    @abro6562 3 года назад

    Allaaahh

  • @thasleemathaslu8457
    @thasleemathaslu8457 Год назад

    Yaa allah😭💔

  • @muhammedaslam1795
    @muhammedaslam1795 3 года назад

    Usthadinu allahu aafiyathulladeeekayus nalkumarakatte

  • @tpvlog1055
    @tpvlog1055 3 года назад +1

    Saqafi طول الله عمره مع الصحة والعافية امين

  • @safnazshefi6010
    @safnazshefi6010 3 года назад

    Aameen yaa rabbal aalameen 🤲 alhamdulillahh allahu namuk ethrayum pettann muthrasoolullante halrathilethan thawfeeq nalki anugrahikktte usthaadinte duail enneyum kudumbatheyum ulpeduthane

  • @hasanathjaabir4393
    @hasanathjaabir4393 3 года назад

    Ende karalinde karalaya rasoole swapnathil onn kattane rabbe ende habeebine cholliya swalathinde barkath kond

  • @AshrafM-dv9ql
    @AshrafM-dv9ql 9 месяцев назад

    🤲🏻😭😭😭

  • @rifamol1199
    @rifamol1199 3 года назад +3

    Aallah. Abeebine kanan thaoufeek cheyyame. murad aseelakaan duha . Cheyyu usthad

  • @owndreams7645
    @owndreams7645 3 года назад

    Yaa Rasoolallah😔😢

  • @misriyanafeesa8184
    @misriyanafeesa8184 3 года назад +2

    യാ അല്ലാഹ് 😪

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 года назад

    Yaaallahyaarasoolyaarahmaaan

  • @anversaquafithiruvode3619
    @anversaquafithiruvode3619 3 года назад +10

    ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു
    എനിക്ക് താങ്ങാനാവാത്ത അവതരണം കരയിപ്പിച്ചു എന്ന് മാത്രമല്ല ഉറക്കിനെ പോലും ബാധിച്ചു.

    • @ashiqkv1538
      @ashiqkv1538 3 года назад

      അല്ലാഹു അക്ബർ ♥️

  • @sameerabasheer1546
    @sameerabasheer1546 10 месяцев назад

    Ethra kettalum kann aardraman usthadeee aboobakar (r) engine sahichiu
    Namuk swargathil kananam
    Enneyum duayil ulppeduthooo

  • @FAZA_MEDIA
    @FAZA_MEDIA Год назад +2

    കേൾക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ്... 😭😭😭😭😭

  • @Rizwan.313
    @Rizwan.313 3 года назад +1

    Prophet will come in dream.

  • @Muhammed-wp3mk
    @Muhammed-wp3mk 3 года назад

    Alla majlisukalum anikum kudumbamthinum dua cheyyanam usthadhe

  • @saleemabhapkd7827
    @saleemabhapkd7827 4 года назад +2

    Mashaallah. .
    Karayathe itharkka kelkkan kazhiyaa

  • @afsiafsiya3421
    @afsiafsiya3421 2 года назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🌹🌹

  • @FAZA_MEDIA
    @FAZA_MEDIA Год назад

    😭😭😭

  • @Zamil-offical-
    @Zamil-offical- 3 года назад +3

    😭😭

  • @aminau5672
    @aminau5672 Год назад

    😢😢😢😢🤲🤲🤲

  • @HameedMon-t7q
    @HameedMon-t7q 10 месяцев назад

    As. Een

  • @azharimalli7127
    @azharimalli7127 3 года назад +3

    😥😥😥

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 года назад

    ي الاه

  • @juwairiyakareem7925
    @juwairiyakareem7925 3 года назад +3

    കരയാതെ കേൾക്കാൻ സാധിക്കില്ല

  • @hairunnisapm2829
    @hairunnisapm2829 3 года назад +2

    😰😰😰

  • @ans3454
    @ans3454 3 года назад +1

    😭

  • @abuhamdaan6019
    @abuhamdaan6019 3 года назад +6

    Enik Ustaad nte Nmbr kittttuvo please

  • @rafeenasidheeq8778
    @rafeenasidheeq8778 3 года назад

    😥😥😥😥

  • @faisalfaisi2380
    @faisalfaisi2380 3 года назад +1

    Assslamualaikumustadenedeergayusetaratye

  • @majeedhonnedadi2170
    @majeedhonnedadi2170 3 года назад

    😢

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 2 года назад

    😟😟😟

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 года назад +2

    الاهو

  • @abdulazeezazzuz448
    @abdulazeezazzuz448 3 года назад +1

    😓😓😓😓

  • @tajallihijamacenter5972
    @tajallihijamacenter5972 4 года назад +12

    എന്തിനാ മ്യൂസിക്കിട്ട് പരിപാടിയുടെ നന്മകളയുന്നത്

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +4

      ഇതിൽ മ്യൂസിക് ഇല്ലല്ലോ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +2

      പ്രഗൽഭ ഖാരിആയ റാഷിദ് അൽ അഫാസിയുടെ ഈണം ആണ്..

    • @aligraphyofficial8127
      @aligraphyofficial8127 3 года назад

      Idhilevide music adh musiconnumalla tholla kondulla soundaan

  • @fathimamohammed7608
    @fathimamohammed7608 3 года назад +1

    Allankil thanne muthaya thangale ormichu ormichu karayalan Vafath kelkkan kayiyunnlla

  • @ashrafaf8687
    @ashrafaf8687 4 года назад +3

    Faizy usthade koottathil AP usthadinte aduth chennit poruthapedikkuka.yenkil prabhashanam kond karyam

    • @കള്ളിവളപ്പിൽഫാൻസ്
      @കള്ളിവളപ്പിൽഫാൻസ് 3 года назад +7

      അതിന് മു ബ്Apഉസ്ഥാ ദിനോട് കണ്ണിയത്ത് ഉസ്ഥാ ദി ൻ്റെയും ശംസുൽ ഉലമ EK യുടെയും അടുത്ത് ചെന്ന് പൊരുത്തം ചോദിക്കാൻ പറയൂ ഉസ്ഥാദ് മാരോട് നിക്കാരം കാട്ടി വേറെ സമസ്ഥ ഉണ്ടാക്കി പോയതിനാണ് ഇവരൊക്കെ പറഞ്ഞിട്ടൊള്ളൂ

  • @muthumuthuzz8830
    @muthumuthuzz8830 3 года назад

    🤲🤲🤲🤲🤲🤲🕋🕋🕋🕋😭😭😭😭😭😭😭😭😭😭😭😭😭😭

  • @haristhayyil5657
    @haristhayyil5657 3 года назад

    ആരും കരഞു പോകും

  • @mohiyudheenmakkada1569
    @mohiyudheenmakkada1569 4 года назад +3

    Pls avoid background music...pls

  • @nazarkappoorath3226
    @nazarkappoorath3226 3 года назад

    Ek AP group onnikan duha Cheyenne adansir nallad ellamkoodi onnavatte

    • @thahirkt1651
      @thahirkt1651 3 года назад

      അങ്ങിനെ ദുആ ചെയ്യാൻ ഇദ്ദേഹതിന് സാദിക്കും ഇദ്ദേഹം പരദൂഷണപ്രസംഗം നടത്തുന്ന പണ്ഡിതനല്ല

  • @fathimamohammed7608
    @fathimamohammed7608 3 года назад

    Kelkanulla karuthilla usthadhe

  • @asarafpa6290
    @asarafpa6290 3 года назад +1

    Bekilulla sabdam ozivakuka

  • @fathimamohammed7608
    @fathimamohammed7608 3 года назад +2

    Usthadhe control vittupoyi

  • @HamsuHamsa-w8s
    @HamsuHamsa-w8s 5 месяцев назад

    🥹🥹🥹🥹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Gamerbob.99
    @Gamerbob.99 2 года назад

    Kannukal niranju pokunnu

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 года назад +1

    كن يرورن

  • @naseerpv6734
    @naseerpv6734 Месяц назад

    എന്നിട്ട് അതേ ദിവസം തന്നെ നിങ്ങൾ നബിദിനം ആഘോഷിച്ചല്ലോ ഉസ്താദ് അതാണ് കഷ്ടം 😢😢😢

  • @jaleeljallujallu8130
    @jaleeljallujallu8130 3 года назад

    ഈ കാലഘട്ടത്തിലുള്ള ദീൻ ഇങ്ങിനെയൊക്കെയാ... അല്ലാഹ്...
    ഏതൊക്കെ മോഡൽ വേണം പറഞ്ഞാൽ മതി...