ബഷീർ ഫൈസിയോടൊപ്പം നൗഷാദ് ബാഖവി യും കബീർ ബാഖവിയും│MFIP

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 660

  • @manafmanaf873
    @manafmanaf873 3 года назад +43

    നമ്മുടെ ഉസ്താദുമാർ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @arifaap9349
    @arifaap9349 2 года назад +2

    സന്തോഷം ദുആ ചെയ്യണേ ഉസ്താദുമാരെ

  • @sulaikhamuhammed2232
    @sulaikhamuhammed2232 3 года назад +4

    ഉസ്താദിന്റെ ബാല്യ കാലത്തിലെ ജീവിധ കഥ കേട്ടപ്പോൾ കണ്ണു നീര് വന്നു..... മൂന്ന് ഉസ്താദിനെയും കാണാൻ കഴിഞ്ഞതിൽ വല്ലാത്ത സന്തോഷം തോന്നി.... എല്ലാവർക്കും ആഫിയത്തോട് കൂടി ദീർഘായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ 🤲🤲

  • @thahirathahiragafoor1757
    @thahirathahiragafoor1757 6 месяцев назад +2

    ഉസ്താദുമാരുടെ എല്ലാ ദുആ കളിലും എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണേ

  • @AsyaAsya-c9e
    @AsyaAsya-c9e 5 месяцев назад

    എല്ലാ രോഗങ്ങളും ഉസ്താദ് ദുആ ചെയ്യണം

  • @nazeerap3751
    @nazeerap3751 2 года назад

    ഒരുപാട് വിഷമത്തിലാണ് ഉസ്താദുമാരുടെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @anuck2008
    @anuck2008 3 года назад +70

    എന്റെ രണ്ടു പൊന്നു ഉസ്താദ് മാരെ ഒരു മിച്ചു കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം..

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 3 года назад +87

    ഇൻഷാ അള്ളാ ഉസ്താദുമാരെ 5 വക്കത്ത് നിസ്ക്കാരം കൃത്യമായയി നിർവഹിക്കാനും ഈമാൻ ഉണ്ടാകാനും നാഫി ആയ ഇൽമ് ഉണ്ടാകാനും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം

    • @shabasck308
      @shabasck308 3 года назад +4

      Aameen

    • @muhammedsahadek2784
      @muhammedsahadek2784 3 года назад +1

      Ameen

    • @moosamp2332
      @moosamp2332 3 года назад

      @@muhammedsahadek2784 VaAlikumasalamVarahamathullah

    • @nafisahilwa1392
      @nafisahilwa1392 3 года назад

      اسلام عليكم ورحمة الله وبركاته كيف حالك

    • @nafisahilwa1392
      @nafisahilwa1392 3 года назад

      ഈശാഅളള അളളാഉ ഒരുപാട് ഒരുപാട് അയൈറു വർക്കത്തുംഉരുവാട് വാരികൊരിത്തരട്ടേ ആമീൻ യാർബ്ബ്

  • @hafizrahman321
    @hafizrahman321 3 года назад +6

    മുന്ന് ഉസ്താദ് മാരെ ഒന്നിച്ചു കണ്ടപ്പോൾ സന്തോഷമായി 😍😍
    ഉസ്താതെ എന്റെ ചെവിക്ക് കുറച്ചു കേൾവി കുറവുണ്ട് ദുആ ചെയ്യണേ... സ്കൂളിലും മദ്രസ്സയിലും പോകുമ്പോൾ കേൾവിടെ പ്രശ്നം കാരണം വല്ലാത്ത വിഷമം ഉണ്ട് ഉസ്താദ് മാര് ദുആ ചെയ്യണേ...

  • @SuharaMusthafa-ni6op
    @SuharaMusthafa-ni6op 6 месяцев назад +1

    ഉസ്താതെ മുറാദ് ഹാസിലാവാൻദുഹാ ചെയണം

  • @thv8767
    @thv8767 Месяц назад

    Alhamdulillah Nowshad baqavi yethiyappol santhoshamayeee Usthadinte speechum song yellam kelkarunde. Njangalke vendi duha cheyyenem usthadeeee

  • @shaheernjetteri6003
    @shaheernjetteri6003 6 месяцев назад

    ഉസ്താദ്‌ മാർക് ആഫിയതുള്ള ദീർഘയുസ്സ് നൽകണേ അല്ലാഹ്. ആമീൻ 😍

  • @ruhailascreation6679
    @ruhailascreation6679 3 года назад +8

    അല്ലാഹുവേ ഉസ്താദുമാർക്ക് ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ

  • @anshidshahal2141
    @anshidshahal2141 3 года назад +3

    സൗകര്യമുള്ള ഒരു വീടുണ്ടാവാനും കടം വീടാനും ഉസ്താദുമാർ ദുആ ചെയ്യണേ

  • @askaroi1448
    @askaroi1448 3 года назад +1

    എന്റെ ഉമ്മ ഒരു പാട് അസുഖം കൊണ്ട് ബുദ്ധിമുട്ട്ന്നുണ്ട്. എല്ലാം മാറി ശിഫ ആവാൻ ദുഹാ ചെയ്യണം ഉസ്താതെ. നിങ്ങൾ 2 ഉസ്താത്മാരിം ഒരു മിച് കണ്ടതിൽ സന്ദോഷം.

  • @jaseerajafar278
    @jaseerajafar278 3 года назад +10

    ഉസ്താദിനെ എന്താ കാണത്തത് എന്ന് വിജാരിച്ചു. അൽഹംദുലില്ലാ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ . എല്ലാവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ

  • @aminaamina8719
    @aminaamina8719 3 года назад +2

    ദുഹായിൽ ന്നങ്ങളെയും കുടുബത്തെയും ഉൾപ്പെടുത്തണം എനിക് 3 മകളാണ് രണ്ട് ആണ് മകളെ ഹാഫിളീകൾ അവന്നും മോളെ സോലിഹത്തവനും ഉസ്‌താദ്‌ ദുഹാചായണം

  • @najulakummer4955
    @najulakummer4955 3 года назад +4

    ഇത് കാണാനും കേൾക്കാനും കഴിഞ്ഞു അതിൽ സന്തോഷം ഉണ്ട് ദുഹാ ചെയ്യണേ ഉസ്താദുമാരേ അവസാനം കലിമ ചൊല്ലാൻ വേണ്ടി മാത്രം

  • @muzzammilnichu3845
    @muzzammilnichu3845 3 года назад +8

    ഉസ്താദ് എൻറെ മകൻ ഹാഫിൾ ആണ് ഖുർആൻ മറന്നു പോകാതിരിക്കാനും സ്വാലിഹായ ജീവിക്കാനും ഉസ്താദും പ്രത്യേകം ദുആ ചെയ്യണേ അതുപോലെഎത്രയും പെട്ടെന്ന് കടങ്ങൾ തീരുമാനം ദുആ ചെയ്യണേ മറ്റു മക്കൾ സ്വാലിഹീങ്ങൾ ആകാനും ദുആ ചെയ്യണേ

  • @nooriyanooranooriyanoora5128
    @nooriyanooranooriyanoora5128 3 года назад +17

    കേൾക്കാൻ നല്ല ജിഗ്നസ് ഉണ്ട്...... നല്ലത് കേൾക്കാനും പഠിക്കാനും നമ്മവർക്കും തൊഫീഖ് നൽകണേ റഹ്മനെ

  • @ruhailascreation6679
    @ruhailascreation6679 3 года назад +7

    ഇങ്ങനെ കാണുമ്പോൾ എന്തൊരു സന്തോഷമാണ്

  • @anazanu4911
    @anazanu4911 3 года назад +25

    ഉസ്താദുമാർകെല്ലാക്കും അള്ളാഹു .ദിർഗായുസ്സ് തരെട്ടെ ആമീൻ ആമീൻ ആമീൻ

  • @abdulrahmanrahman7635
    @abdulrahmanrahman7635 3 года назад +1

    ബാങ്ക് കൊടുക്കുമ്പോ വളരെ ആദരവോടെ നിൽക്കുന്ന സഹോദര സമുദായത്തിലെ സുഹൃത്തുക്കളെ പോലും നാണിപ്പിക്കുന്നു

  • @nellikuth830
    @nellikuth830 3 года назад +2

    3 ഉസ്താദുമാരെയും ഒരുമിച്ച് കണ്ടപ്പോൾ മനസ്സിന് ഒരു റാഹത് 😊

  • @jithuvlog5718
    @jithuvlog5718 3 года назад +41

    വ അലൈകും മുസലാം കടം വീടാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും ദുആ ചെയ്യണം ഉസ്താദ്

    • @shahidashahida7205
      @shahidashahida7205 3 года назад

      മരണപപടട ഭർതതവിന് ദൂആ ശരിരസുഖതതിന് ദുആ മനസസീക വിഷമഠ മ..റൻ ദുആ കിടടാനുളള കാശശ് തിരിചച് കിടടാൻ ആമിൻ

  • @asliyaasliya754
    @asliyaasliya754 6 месяцев назад

    ഉമ്മാന്റെ കാലിന്ന് വേദന മാറി നടക്കാൻ ഉസ്തദ് ദുഹാ ചെയണം

  • @ashiqkv1538
    @ashiqkv1538 3 года назад

    ഉസ്താദ്മാർക്ക്‌ അല്ലാഹു ആഫിയത്തുള്ള തീര്ഗായുസ്സ് നൽകട്ടെ....

  • @hafizrahman321
    @hafizrahman321 3 года назад +40

    ഉസ്താദുമാരുടെ തമാശയും ചിരിയും കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും സന്തോഷിച്ചു 😄😍😍

  • @muhammedsinankp5354
    @muhammedsinankp5354 3 года назад +9

    ഉസ്താദേ ഞങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറികിട്ടാൻ ഉസ്താദും ചെയ്യണം

  • @sukumaran9999
    @sukumaran9999 Год назад

    അൻസാർ, കൊരങ്ങാട്, ഞങ്ങളെ കുടുബത്തിനും,തുഹാ, ചെയ്യണേമേ ഉസ്താതെ

  • @adhilpk2643
    @adhilpk2643 3 года назад +4

    മൂന്നു ഉസ്താദുമാരെയും കാണാൻ പറ്റിയതിൽ കൂടുതൽ സന്തോഷം ഉപ്പാന്റെ ആണ്ടാണ് ദുആ ചെയ്യണം

  • @nsworld722
    @nsworld722 3 года назад +8

    ഞാനും കൂടുതൽ കേട്ട പാട്ട്
    മദീന പുരി
    ഇലൽ മദീന

  • @afsahafi9606
    @afsahafi9606 3 года назад

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @hanuaminavelat
    @hanuaminavelat 5 месяцев назад

    Amina Umma dua arikanam usthadee kann nn kayicha illa speech kalkunna all annn dua arikanam

  • @afnavasaysha1955
    @afnavasaysha1955 3 года назад +18

    ഉസ്താതെ അഞ്ജു നേരെത്തെ നിസ്കാരം മുടങ്ങാണ്ട് നിസ്കരിക്കാൻ ദുഹാ ചെയ്യണേ

  • @craftrin4613
    @craftrin4613 3 года назад

    Halalayakaryangal poorthiyavan duacheyyanee ഉസ്താദ്

  • @rasmiyamk7816
    @rasmiyamk7816 3 года назад +1

    Masha അല്ലാഹ് മലപ്പുറം ജില്ല 👍👍👍👌👌👌👌

  • @nafeesakm2906
    @nafeesakm2906 3 года назад

    Nafeesa. K. M.ഉസ്താദ് മാർ ഒന്നിച്ചു. കാണാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്.. നിങ്ങളുടെദുഹാ ഇൽ ഉൾപെടുത്തുക

  • @shibilicholakkan9587
    @shibilicholakkan9587 3 года назад +2

    അൽഹംദുലില്ലാഹ് സന്തോഷം ഈ ഒരുമ നിലനിർത്തട്ടേ

  • @shamsiyashamsi8490
    @shamsiyashamsi8490 3 года назад +6

    മാഷാ അല്ലാഹ് ദുആ ചെയ്യണം ഉസ്താദ്

  • @hafzahafz1860
    @hafzahafz1860 3 года назад +2

    കൺനിറക്കുന്ന കാഴ്ച.....
    കാതിനിമ്പമുള്ള വാക് മൊഴികൾ....
    .
    സ്നേഹം..
    സന്തോഷം..
    ആശംസകൾ ..
    പ്രാർത്ഥനകൾ...
    💜

  • @sulaikhamuhammed2232
    @sulaikhamuhammed2232 3 года назад

    എന്റെ മകളുടെ മകനെ ഇൽമ് പഠിപ്പിക്കാൻ വേണ്ടി ചേർക്കാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഉസ്താദേ അവനിക്കിപ്പോൾ ഏഴ് വയസായി പേര് മുഹമ്മദ് സായ്ഡ് എന്നാണ് ഇപ്പോൾ നല്ല കുരുത്തവും അനുസരണയും ഉള്ള മോനാണ് ഞങ്ങളുടെ ആ ഒരുദ്ദേശം സഫലീകരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @rasmiyamk7816
    @rasmiyamk7816 3 года назад +1

    Masha അല്ലാഹ് . ഒരുപാട് സന്തോഷം ആയി . 👍👍👍😘😍😍❤️❤️❤️

  • @afnavasaysha1955
    @afnavasaysha1955 3 года назад +10

    എന്റെ രണ്ട് പെണ്മക്കളെയും സാലിഹായി വളർത്താൻ ദുഹാ ചെയ്യണേ ഉസ്താകമാറേ

  • @cmpunk5440
    @cmpunk5440 Год назад

    Vaalaikkumassalaam

  • @safiyasafiya9088
    @safiyasafiya9088 3 года назад +10

    നമുക്ക് എല്ലാവർക്കും അള്ളാഹു ആരോഗിയവും ആഫിയത്തും ദീര്ഗായുസും തരട്ടെ. ആമീൻ യാ റബൽ ആലമീൻ

  • @kookiesgrl_2067
    @kookiesgrl_2067 3 года назад +14

    രണ്ട് ബാകവിമാരെ ഒരുമിച്ചു കണ്ടപ്പോൾ ഭയങ്കര സന്തോഷം അൽഹംദുലില്ലാഹ്

    • @shareefabeevi7947
      @shareefabeevi7947 3 года назад

      Idadhuķy..konduvellam...kuďìckamo

    • @kookiesgrl_2067
      @kookiesgrl_2067 3 года назад

      ഇല്ല;അത് ശൈതാന്റെ സ്വഭാവം ആണ്

  • @musthafamuthu3117
    @musthafamuthu3117 3 года назад +3

    Masha Allah ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന എന്റെ ഉസ്താദുമാർ

    • @anveranver4219
      @anveranver4219 3 года назад

      ഉസ്താദ് 👍👍👍

    • @saleemmgd3587
      @saleemmgd3587 3 года назад

      അൽഹംദുലില്ലാഹ്

  • @naushadmajeed4595
    @naushadmajeed4595 3 года назад

    Mashallah

  • @kookiesgrl_2067
    @kookiesgrl_2067 3 года назад +6

    നിങ്ങളെ പോലെ എന്റെ കുഞ്ഞും ഒരു മുഹല്ലിമാവാൻ ഉസ്താദുമാർ തുഹാ ചെയ്യണം

  • @ayshaayshu1360
    @ayshaayshu1360 2 года назад

    Ella halaalaaya muraadum aasilaagaan vendi dua cheyyanam

  • @mainteditor1762
    @mainteditor1762 3 года назад

    ഉസ്താദ്മാരെ ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം. ഹലാലായ മാർഗത്തിൽ കടം വീടാനും. മക്കൾ സ്വാലിഹാവാനും ഉസ്താദുമാർ ദുആചെയ്യണേ

  • @media2520
    @media2520 3 года назад +7

    നൗ ഷാദ് ബഖവി ഉസ്താദിന്റെ പാ ട്ടു കളും എനിക്ക് ഇഷ്ടം മാ ണ് 👍💖💖💖💖👌🌹🌹

  • @ahmedrafeeq6320
    @ahmedrafeeq6320 3 года назад

    ماشاءالله تبارك الله

  • @sainabaibrahim1460
    @sainabaibrahim1460 3 года назад

    Vaalaikumussalam

  • @thv8767
    @thv8767 Месяц назад

    Ustha nangal valareee prayasathilane njangalke vendi prethayekam duha chayyaneeeee

  • @raseenaekraseenaek8137
    @raseenaekraseenaek8137 3 года назад +3

    Masha Allah 🌹🌹💐 super 👍

  • @worldofnajamunnaz749
    @worldofnajamunnaz749 3 года назад

    Masha.. Allah. Masha. Allah. Masha. Allah

  • @thv8767
    @thv8767 Месяц назад

    Wayanad bathary Beevikutty Halalaya muradukal hasilavan duha chayyaneee usthadeee Kabeer baqavi.....

  • @nazeerap3751
    @nazeerap3751 2 года назад

    വഅലൈകുമുസ്സലാം

  • @sinan2599
    @sinan2599 3 года назад

    Allahu ella usthathineyum kaakkad

  • @mainteditor1762
    @mainteditor1762 3 года назад

    നൗഷാദ് ബാക്കവി ഉസ്താദിന്റെ ഗാനം മനോഹരമായിരുന്നു

  • @aishuskitchen8762
    @aishuskitchen8762 3 года назад

    Aysha abu
    Ummak vendi prethyegam Dhua cheyyanm

  • @abdullazeez5715
    @abdullazeez5715 3 года назад +2

    മാഷാ അല്ലാഹ് ദുഹചെയ്യുക

  • @rinarifa9990
    @rinarifa9990 3 года назад +2

    ഇൻഷാ അള്ളാ ദുഹാ യിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @muhammedsinankp5354
    @muhammedsinankp5354 3 года назад +14

    ദുആയിൽ ഉൾപെടുത്തേനേ usthad

  • @nazeerap3751
    @nazeerap3751 2 года назад

    അൽഹംദുലില്ലാഹ്

  • @worldofnajamunnaz749
    @worldofnajamunnaz749 3 года назад

    Alhamdu
    Lillah. Alhamdu. Lillah. Alhamdu. Lillah masha. Allah. Masha. Allah. Masha. Allah. Masha. Allah. Masha. Allah. Masha. Allah

  • @moideenkutty4778
    @moideenkutty4778 3 года назад +1

    Moonnupeereyum.orumichkandatil.valare.santosamundu.duhavasiyyattode.ameenyarabbalaalameen🕋👍

  • @hamsahk4576
    @hamsahk4576 3 года назад

    വ അലൈകുമസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു

  • @worldofnajamunnaz749
    @worldofnajamunnaz749 3 года назад

    Aameen. Aameen. Aameen

  • @aflahamol2554
    @aflahamol2554 3 года назад +1

    ماشاالله
    الحمداالله
    جزاك الله خيرا
    Nammalalla vareyum duail ulpeduthanam usthade

  • @naseemashafikada8752
    @naseemashafikada8752 3 года назад

    ഉസ്താതെ ദുഹാ ചെയ്യണം

  • @anveranver4219
    @anveranver4219 3 года назад +1

    തിരൂരിൽ വരണം ഉസ്താദ്

  • @nazeerap3751
    @nazeerap3751 2 года назад

    മാഷാഅള്ളാഹ്

  • @noufalta7938
    @noufalta7938 3 года назад +5

    ജാമിഅഃ നൂരിയ ബാഖിയാത്തു സ്വാലിഹത് പൊരുത്തവും കുരുത്തവും ഉള്ള കോളേജ് അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് ദീർഘ ആയുസ്സ് നൽകട്ടെ

  • @ajmalka7499
    @ajmalka7499 3 года назад

    Masha Allah masha Allah ❤️❤️

  • @jabirjabi7225
    @jabirjabi7225 3 года назад

    Alhamdhulillah rand usthadh mareyum orumich kananan kayinjathil valare santhosham randu usthadh marudeyum ella prabhashanavum njan kanarund mashah allah 🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲

  • @ok417
    @ok417 3 года назад +3

    ഇന്ന് വൈകുന്നേരം ഈവീടിയോയിൽ നിന്നുള്ള ചെറിയൊരു ഭാഗം 57:37.....👌👍 വാട്സ്ആപ്പിലൂടെ കാണാനിടയായി.... പ്രഭാഷണ വേദികളിലെ...പ്രഗത്ഭരായ പണ്ഡിതന്മാരുടെ.... മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ വന്നതാണ്...ഈയുള്ളവൻ.....

  • @sulaikhamuthalif7149
    @sulaikhamuthalif7149 3 года назад

    VA.. alaikkumassalam

  • @fayzanvlog9405
    @fayzanvlog9405 3 года назад +1

    കടംവീടൻ ഉസ്താദുമാർ ദുഃആ ചെയ്യണം

  • @unaisvpl4031
    @unaisvpl4031 3 года назад +9

    എന്റെ പ്രിയപ്പെട്ട ഉസ്താദുമാരെ നിങ്ങളുടെ ഒക്കെ ഒരു ഭാഗ്യം. നിങ്ങളുടെ പ്രാത്ഥതനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം.

  • @nazeerap3751
    @nazeerap3751 2 года назад

    ഇൻശാഅള്ളാഹ്

  • @sajitha.koottil5076
    @sajitha.koottil5076 3 года назад

    Masha Allah

  • @nisamnisamvk1233
    @nisamnisamvk1233 3 года назад

    എല്ലാ ഹലാലായ ആഗ്രഹങ്ങൾ നിറവേരാൻ ഉസ്താദുമാർ ദുആ ചെയ്യ്യണം ഒരുവീട് മക്കൾ സ്വാലിഹീകളാവാൻ അഞ്ചു വഖ്ത് നിസ്കാരം നിലനിർത്തി ഏമാനോട് കൂടി മരിക്കാൻ

  • @suharasuharafaisal952
    @suharasuharafaisal952 3 года назад

    Alhamdulillah. സന്തോഷം ഉണ്ട് ഉസ്താദ് ഒരു പാട് ഇഷ്ടം മുള്ള ഉസ്‌താ ദ് മാർ ഇവരെ പ്രഭാഷണം മണ് ഞാൻ കൂടുതൽ കേൾക്കാറുണ്ട്. ദുആ ഉൾപെടുത്തണെ

  • @hafsah7797
    @hafsah7797 3 года назад

    Barakallah
    Kabeer baqavi is our favourite prahasakan........noushad baqavi ,basheer faisi usthad also👍👍👍

  • @ms-zo5yr
    @ms-zo5yr 3 года назад +10

    ഉസ്താദേ ഞാൻ 4ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ഉപ്പാന്റെ സ്വഭാവ മാറാനും
    നിസ്കാണിക്കാനും ദുആ ചെയ്യണേ

    • @mohammedusmankadarivaliyak2171
      @mohammedusmankadarivaliyak2171 3 года назад

      അസ്സലാമു അലൈക്കും സങ്കടം ഇടാൻ വേണ്ടി ദുആ ചെയ്യണം കാര്യമായി

    • @mohammedusmankadarivaliyak2171
      @mohammedusmankadarivaliyak2171 3 года назад

      കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

    • @muheenzainudeen560
      @muheenzainudeen560 3 года назад

      മാതാപിതാക്കൾക് ദു:അ ചെയ്തു
      കൊണ്ടരികുക്ക വിജയഠ ഉറപ്പാണ്

  • @adhilpk2643
    @adhilpk2643 3 года назад +2

    വീട് പണി പെട്ടന്ന് പൂർത്തിയവനും ഉപ്പാക് സ്വർഗം കൊടുക്കാനും ദുആ ചെയ്യണണെ ഉസ്താദേ

  • @jaseerajafar278
    @jaseerajafar278 3 года назад +1

    ഇലൽ മദീന ഒരു പാട് ഇഷ്മാണ് ഒരു 100 വട്ടം കേട്ടു

  • @worldofnajamunnaz749
    @worldofnajamunnaz749 3 года назад

    Aameen. Aameen. Aameen. Aameen. Aameen. Aameen. Aameen. Yarabbel. Aalameen

  • @anveranver4219
    @anveranver4219 3 года назад +1

    Vahalakkumssalam

  • @immualukkal2592
    @immualukkal2592 3 года назад

    Alaikumussalaam,aameen

  • @muheenzainudeen560
    @muheenzainudeen560 3 года назад +1

    ആദ്യ മുതൽ അവസാനഠ വരെ യുഠ. ماشألله
    الحمدلله. الحمدلله. الحمدلله
    الله آتيك والسعادة فى الدارين

  • @abdulsalammp6840
    @abdulsalammp6840 3 года назад +1

    🌹വ അലൈക്കുമുസ്സലാം 🌹

  • @binthibrahim8593
    @binthibrahim8593 3 года назад +5

    എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണേ ☹️😥🤲🤲

  • @afnavasaysha1955
    @afnavasaysha1955 3 года назад +2

    Insha അല്ലാഹ് മനസ്സിൽ വിചാരിച്ചതൊക്കെ allahu നിർവഹിച്ചു തരട്ടെ ആമീൻ

    • @JALAL265
      @JALAL265 3 года назад

      ആമീന്‍

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 3 года назад

    بارك الله

  • @sajudheenyessamsudheen1144
    @sajudheenyessamsudheen1144 3 года назад

    Vaalaikkum.mussalam

  • @alameenameen4185
    @alameenameen4185 3 года назад

    Rand pereym orumich kandathil ALHAMDULLILLAH...allahuvine sthuthikkunnu...