വന്നല്ലോ പൊന്നു മോൻ- മുഖ്യമന്ത്രിയും മിനി മുഖ്യമന്ത്രിയും ചേർന്ന് ചൂരൽ മല കൊഴയും മറ്റും ഇപ്പഴേ പുറത്ത് കൊണ്ടുവന്നും കൂടെ വേറെ എന്തൊക്കെയോ വാർത്തകളും കൊണ്ടുവന്ന് അൻവർ സഖാവിനെ മൂടാൻ ശ്രമം നടത്തിയതാ ഏറ്റില്ലാ.. പ്രിയ സഖാവ് അൻവറിനു നുറ് ചുവപ്പൻ അഭവാദ്യങ്ങൾ❤❤
സകാവ് അൻവർ ബായ് വാഴ്കാ വാഴ്കാ സോദരാ നന്മയുള്ള മാദേധരതോം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും നിങ്ങളെ കൂടെയുണ്ട് നിങ്ങളെ ഇല്ലായിമ ചെയ്യാൻ നടക്കുന്ന ഉരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് അവരിൽ നിന്നൊക്കെ നിങ്ങളെ പടച്ചവൻ രക്ഷിക്കട്ടെ നിങ്ങൾക് വേണ്ടി പരാതിക്കുന്നുണ്ട് ആരോഗ്യം ആഫിയത്തും ദീര്ഗായുസ്സിനും വേണ്ടി ദുഹാ ചെയ്യുന്നു സാറെ ഏറ്റവും വലിയ പൊയ്‌സൻ പിണറായി സാറല്ല ഉപജാഗവ സഘങളാണ്
ഇവിടെ ഉള്ള മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത് ? ശെരിക്കും ഇവർ അല്ലെ ഇതെല്ലാം ഉണ്ടെങ്കിൽ തന്നെ ചെയ്യേണ്ടത് ? ഇനി പ്രതിപക്ഷം കാലത്ത് കുപ്പായം ഇട്ടു ഇറങ്ങും എന്തെങ്കിലും പറയും പിന്നെ ഉറങ്ങും ....പാവം ...ശക്തമായ ഒരു പ്രതിസന്ധി ഭരണപക്ഷത്തിന് ഉണ്ടാക്കാൻ ഒരു ഭരണഭക്ഷ M L A വേണ്ടിവന്നു.....
മലപ്പുറം ജില്ലയിൽ എത്ര MLA മാർ ഉണ്ട്, പേരിനു മാത്രം.. 😅 PV ANVER ചെയ്യുന്ന കാര്യങ്ങൾ എന്തെങ്കിലും ചെയ്യുകയോ പ്രതികരിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാത്ത പാവകൾ
ഇതൊക്കെ ഇങ്ങനെ പറഞ്ഞിട്ട് എന്താണ് അൻവർക്ക അയാളെ നിങ്ങളുടെ മുഖ്യമന്ത്രി സംരക്ഷിക്കുകയല്ലേ പത്രക്കാർക്കും പൊതുജനങ്ങൾക്കും സത്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട് നിങ്ങൾ ഇങ്ങനെ വാർത്താ സമ്മേളനം നടത്തുകയല്ലാതെ വേറെ എന്ത് ചെയ്യാൻ കഴിയുന്നു
കുറച്ച് നല്ല അഭിപ്രായം ഉള്ള പാർട്ടിയാണ് CPIM, പക്ഷെ ഇന്ന് മുഖ്യമന്ത്രി, പത്രസമ്മേളനം നടത്തിയത്തോടെ, അത് മാറിക്കിട്ടി, 👉🏻👉🏻👉🏻 ഈ മുഖ്യമന്ത്രി അല്ല CPIM, അത് പിണറായി മുഖ്യൻ മനസിലാക്കുന്നത് നന്നായിരിക്കും, CPIM അണ്, പിണറായിയെ ഈ ലെവലിൽ ആക്കിയത്, അത് മറക്കണ്ട, 👉🏻 പാർട്ടിയാണ് വലുത്, അല്ലാതെ പിണറായി അല്ല
അൻവർ താങ്കൾ പുപ്പുലി നിങ്ങള്ക്ക് കല്ലേ ർ തുരുതുരാ വരും എന്നറിഞ്ഞിട്ടും മുന്നോട്ട് തന്നെ good നമ്മുടെ അടിമവംശത്തിലെ അവസാന സുൽത്താൻ ജലീൽ ഇതിൽ വല്ലഅഭിപ്രായം പറഞ്ഞിട്ടുണ്ടോ?
അൻവർ അനീ തിക്ക് എതിരെ പോരാടുന്ന...ജനനായകൻ മാരുടെ പട നായകന്റെ പിന്നിൽ അണിനിരക്കുക..... യഥാർത്ഥ സഘാക്കൾ മാത്രം അല്ല... പാർട്ടി വർണ വർഗ ജാതി മതം നോക്കാതെ.......... നമ്മൾ എല്ലാവരും...... അല്ലെങ്കിൽ... നീതി വീണു പോവും അനീതി ഇനിയും വാഴും
പണ്ട് മറുനാടൻ, UDF നെ തോൽപ്പിച്ചു LDF നെ കൊണ്ടുവരാൻ ഒത്തിരി പ്രചരണം നടത്തി. അതു വിജയിക്കുകയും ചെയ്തു. അതിന്റെ നന്ദി കാണിച്ചു എന്നു അൻവർ കരുതിയാൽ മതി. അൻവർ UDF നെ കാലു വാരിയ ആളല്ലേ.
Mr അനുവർ താങ്കൾ ഒരു കാര്യം ഓർക്കണം എന്തുകൊണ്ടു എന്തുകൊണ്ടു പിണറായിയുടെ മകൾക്കുള്ള അനേഷണം നിന്നു അതുപോലെ പിണറായിക്കു എതിരെ ഉള്ള എല്ലാ അനേഷണവും കരുവന്നൂർ Bank പ്രശനങ്ങൾ അനേഷണം നിന്നും ഇതല്ലാ കൂട്ടിവായിക്കുമ്പോൾ താങ്കൾ ഇപ്പോൾ ഉന്നയിച്ച കാര്യങ്ങളും ബോധ്യം വരുമ്പോൾ ADGP പക്ക ബ്രോക്കർ വില്ലൻ ആണോ എന്നു തോന്നിപോകുന്നു. എന്താ അനുവറെ താങ്കളുടെ പിണ മുഖ്യൻ ഇതൊന്നും അറിഞ്ഞില്ലാ എന്നു മനസിൽ ആക്കാൻ ഞങ്ങൾ മലയാളികൾ പൊട്ടന്മാർ അല്ലാ. ഈ അഭിനയത്തിൽ ദേശീയവാർഡ് പിണറായിക്കു കൊടുക്കണം ഭരിക്കാൻ കഴിയാത്ത പിണറായിയോടു പാർട്ടിയെ ഇനിയെങ്കിലും കുളം തോണ്ടാ തെ പുറത്തുപോകാൻ പറ !. പിണറായി രാജിവെച്ചു പുറത്ത് പോകൂ.സഖാക്കളെ നമ്മുടെ മാനം കക്കൂ.
അൻവറെ, സ്വരം നല്ലപ്പഴേ പാട്ട് നിർത്തിക്കോ അതായിരിക്കും, മോനെ നല്ലത്..... അൻവറിന്റെപശ്ചാതലംകോൺഗ്രസ് ന്റേതാണ്,..... എന്ന്ദൂചിപ്പിച്ചിട്ടുണ്ട് , അതൊരു ദുസൂചയായിട്ടാണ് ഞങ്ങള്ക്ക് തോന്നുന്നത്, പക്ഷെ അത് അൻ വറിന് മാത്രം, മനസ്സിലാകുന്നില്ല ഇന്ന് C. M പറഞ്ഞതൊന്നു കേട്ട് നോക്ക്,
അൻബറെ നീ ഇത് വഴിതെറ്റിക്കാനുള്ള പരിപാടിയിലാണ് ന്യൂ ഉന്നയിച്ച് ആരോപണ ആരോപണങ്ങൾ എല്ലാം സിപിഎമ്മിന്റെ എതിരെയാണ് പക്ഷേ നീ ഇപ്പോൾ കുടുങ്ങിയിട്ടാ ഉള്ളത് നീ പറഞ്ഞതെല്ലാം സത്യമാണ് ഇപ്പോൾ നീ പറയുന്നത് അസത്യമാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആക്കിയതിനു ശേഷം അതിപ്പോ വഴി തിരിച്ചു കോൺഗ്രസിനെ തലയിൽ ഇടണം എന്ന് നീ ചിന്തിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല അൻവർ അതിപ്പോ എങ്ങനെ സോളാർ കേസിലെ കെട്ടിച്ച് മുഖ്യമന്ത്രിയുടെ വെള്ളപൂശാൻ ഉള്ള പരിപാടി ജനങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി തുടങ്ങി നീ നല്ലോണം വിചാരിച്ചിരുന്നു ഞങ്ങളെല്ലാവരും പക്ഷേ നീ ഇപ്പോൾ വഴിതെറ്റിക്കാണ് പരിപാടിയില്ല നിന്നെ പിണറായി വിജയൻ തൊടില്ല കാരണം ഡിജിപിയുടെ ഏകദേശം ഡീറ്റൈൽ എല്ലാം നിനക്ക് അറിയുന്ന പക്ഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ നിന്റെ കയ്യിൽ ഒരുപാട് സീക്രട്ട് ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി അതുകൊണ്ടാണ് മുഖ്യമന്ത്രി നിന്നെ തൊടില്ല എന്ന് ഞാൻ പറയാൻ കാരണം
പാർട്ടിയെ കാർന്നു തിന്നുന്ന കാൻസർ അൻവർ കണ്ടുപിടിച്ചു ഇനി ചികിൽസിക്കേണ്ടത് നമ്മൾ സഖാക്കൾ ആണ്
😂😂😂 onnu podo…appo nee parayunnathu ithu police mathram arinjittanennano…. Ithra budhiyillae😂😂😂
Yes
അൻവറിനൊപ്പം
@@AnvershemeerPonthonikal enthu yes
@@rafeeqkallakkan7785 athu sheriya … illegaal aayittu land kayerunnavantae koodae nammal nilkanam
പുലിയാണ് അൻവർ 👍🏻. വെറുതെയല്ല പുലി പതുങ്ങി ഇരുന്നത്. ഇതുപോലെ കുതിക്കാനാണ്👌🏻..
Athae japanil kudivallam namukku orma undu😮😮😮
Yes
അൻവർ സഖാവ്❤❤❤👍🏼👍🏼👍🏼
@@Beerankutty.KBapputty kittiyillae ippo Pinarayiyudae kayil ninnu …. 😂😂😂😂
ഇങ്ങനെ പോയാൽ അജിത്കുമാർ സ്വയം നെഞ്ചിൽകുത്തി ചാവേണ്ടിവരുമെന്ന് തോന്നുന്നു😂😅
😂yes
പിണു കരുതുന്നത് അയാൾക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വേണ്ടാ എന്ന് സഖാക്കൾ ചിന്തിക്കു പ്രതികരിക്കു😢😢😢
ശരിക്കും പെട്ടു adgp എനികളി കാണാം
പണക്കാട് തങ്ങള്മാരും കുഞ്ഞാപ്പയും ചിന്തിക്കുന്നത് പോലെ, മൂരികൾക്കു ബുദ്ധിയുണ്ട് 😂😂😂
മൂരിയുടെ ഉപദേശം കുണ്ണാപ്പയോട് പറയു
അൻവർ ഇവന്മാർ അകത്താകുന്നത് വരെ പോരാടുക
നിഷ്പക്ഷ മാധ്യമങ്ങൾക്ക് ഇതൊന്നും മുന്നെ കണ്ടെത്താൻ കഴിഞ്ഞില്ല ല്ലെ...😐
സാജൻ സക്കറിയ ഇടത് വലത് നേതാക്കന്മാർ സപ്പോർട്ട് ചെയ്യുന്നു ഇവിടെ വർഗീയത ചിലർക്ക് അത്യാവശ്യമാണ്
പിണു ഇന്ന് മാധ്യമങ്ങളെ കാണും എന്നറിയുന്ന അൻവർ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പിണുവിനെ കുരുക്കുന്നു
പിവി അൻവർ പിണു വിൻ്റെ മുഖത്ത് നോക്കി വാഴ എന്ന് വിളിക്കിക്കുന്നു.... ഇനിയും എൻ്റെ പാർട്ടിക്ക് ആ മര വഴയെ മാറ്റണം എന്ന് തോന്നുന്നില്ലേ 😂😂
അൻവർക❤❤❤
അല്ല അൻവർ മുഖ്യ മന്ത്രിക്ക് ഇവിടെ എന്താണ് പണി
അൻവർ MLAയുടെ മൗനം വാചാലമായെന്ന് പത്രക്കാർക്ക് ബോധ്യപ്പെട്ടില്ലേ 😂
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള പിതാമഹന്മാരുടെ പാരമ്പര്യമുള്ള അൻവർ എന്ത് നഷ്ടം സഹിച്ചാലും സത്യം പുറത്ത് കൊണ്ട് വരും
രക്തത്തിൻറെ ഗുണം❤👍🏼👍🏼👍🏼
കേരളം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്നം എന്തെന്ന് വെച്ചാൽ, ഈ സംഗതിയൊക്കെ പിണറായി വിജയനെ ഏതു ഭാഷയിൽ പറഞ്ഞു മനസ്സിലാക്കും😂😂
😅😅😅
പിണറായിയും പാർട്ടിയും അറിയാതെയാണെന്ന് ശുദ്ധമനസ്കർ വിശ്വസിച്ചോട്ടെ😂
PV ❤
സ്വന്തം mla വരെ ഇത്രയും പറഞ്ഞിട്ട് അനങ്ങാതെ നിൽക്കുന്ന പാർട്ടി.. പിണറായുടെ അടിമ ആവാതെ പാർട്ടിയെ രക്ഷിക്കാൻ നോക്കണം
50:50 യാണ് കൊള്ളമുതലിൻ്റെ വിഹിതം😂
വിജയന് ആവശ്യമുള്ളത് കൊണ്ടാണ് അജിത് അവിടെ ഇരിക്കുന്നത് 😂
അത് സത്യമാണ്, പിണുവിന്നും മോൾക്കും വേണ്ടി
സഖാവ് PV Anwar MLA 🔥❤️🔥😍❤️🔥🔥
വന്നല്ലോ പൊന്നു മോൻ-
മുഖ്യമന്ത്രിയും മിനി മുഖ്യമന്ത്രിയും ചേർന്ന്
ചൂരൽ മല കൊഴയും മറ്റും ഇപ്പഴേ പുറത്ത് കൊണ്ടുവന്നും കൂടെ
വേറെ എന്തൊക്കെയോ വാർത്തകളും കൊണ്ടുവന്ന് അൻവർ സഖാവിനെ മൂടാൻ ശ്രമം നടത്തിയതാ
ഏറ്റില്ലാ..
പ്രിയ സഖാവ് അൻവറിനു നുറ് ചുവപ്പൻ അഭവാദ്യങ്ങൾ❤❤
ഞാൻ കണ്ട ധീരനായ രാഷ്ട്രീയ നേതാവ്...
Pv anvar❤❤❤❤❤❤❤❤
അജിത് പുറത്തായാൽ പിണറായി യും പുറത്തു പോവേണ്ടി വരും
Akathek
Nice
ഇവരുടെ വിചാരം അൻവർ mla തെളിവില്ലാതെയാണ് പറയുന്നതെന്ന്. കുറച്ചു നാൾ ഇങ്ങനെ ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോകാമെന്നാണ്.
p ശശിയും cm ഉം രണ്ടു വഴിയ്ക്കാണ് എന്നു ധരിച്ചു ഇങ്ങനെയൊക്കെ ബഹളം വെച്ചതുകൊണ്ട് എന്തെങ്കിലും നടക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ..
ഇത്രയൊക്കെ ആരോപണം ഉണ്ടായിട്ടും ലെവനെ മാറ്റാൻ ലെവന് പറ്റുന്നില്ലല്ലോ😂പിണു വിന്
സകാവ് അൻവർ ബായ് വാഴ്കാ വാഴ്കാ സോദരാ നന്മയുള്ള മാദേധരതോം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും നിങ്ങളെ കൂടെയുണ്ട് നിങ്ങളെ ഇല്ലായിമ ചെയ്യാൻ നടക്കുന്ന ഉരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് അവരിൽ നിന്നൊക്കെ നിങ്ങളെ പടച്ചവൻ രക്ഷിക്കട്ടെ നിങ്ങൾക് വേണ്ടി പരാതിക്കുന്നുണ്ട് ആരോഗ്യം ആഫിയത്തും ദീര്ഗായുസ്സിനും വേണ്ടി ദുഹാ ചെയ്യുന്നു സാറെ ഏറ്റവും വലിയ പൊയ്‌സൻ പിണറായി സാറല്ല ഉപജാഗവ സഘങളാണ്
പിണറായി അജിത് കുമാർ തമ്മിൽ ഉള്ള കളി പുറത്ത് വരണം
ഇവിടെ ഉള്ള മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത് ? ശെരിക്കും ഇവർ അല്ലെ ഇതെല്ലാം ഉണ്ടെങ്കിൽ തന്നെ ചെയ്യേണ്ടത് ? ഇനി പ്രതിപക്ഷം കാലത്ത് കുപ്പായം ഇട്ടു ഇറങ്ങും എന്തെങ്കിലും പറയും പിന്നെ ഉറങ്ങും ....പാവം ...ശക്തമായ ഒരു പ്രതിസന്ധി ഭരണപക്ഷത്തിന് ഉണ്ടാക്കാൻ ഒരു ഭരണഭക്ഷ M L A വേണ്ടിവന്നു.....
Sir താങ്കളെ ഞങ്ങൾക്ക് വേണം
be careful
അല്ല മോനെ അമ്പർ ഇനിക്ക് വേറെ ഒരു പണിയും ഇല്ലേ 😃😃ഒരു ഉണ്ടയും നടക്കില്ല നി ഇങ്ങനെ വെറുതെ ചിലക്കേണ്ട 😃😃😃
❤
അൻവർ പറഞ്ഞതെല്ലാം സത്യം 👍🙏
ഫുൾ സപ്പോർട്ട് പിവി അൻവർ mla
പാവം അൻവറിന് മുഖ്യമന്ത്രിയുടെ അവസ്ഥ അറിഞ്ഞു കൂട എന്ന് തോന്നുന്നു
മലപ്പുറം ജില്ലയിൽ എത്ര MLA മാർ ഉണ്ട്, പേരിനു മാത്രം.. 😅 PV ANVER ചെയ്യുന്ന കാര്യങ്ങൾ എന്തെങ്കിലും ചെയ്യുകയോ പ്രതികരിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാത്ത പാവകൾ
സാജന്റ് 😄കാര്യം ഇടക് മറന്ന് പോകരുത്
ആഭ്യന്തരം അൻവരിനെ ഏൽപ്പിക്കുക
ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന കള്ള സഖാക്കന്മാർ ഉണ്ട് കൂട്ടത്തില് എല്ലാത്തിനും എടുത്ത് പുറത്തിടണംഅഭിനന്ദനങ്ങൾ അൻവർ സാർ❤❤❤ലാൽസലാം സഖാവേ💪🏼💪🏼💪🏼
Anvar sahib ❤big salute
അൻവർ സാഹിബ് എത്ര കണ്ട് തെളിവ് നിരത്തിയിട്ടും മുഖ്യനോ പാർട്ടിക്കോ ഒരു കുലുക്കവും ഇല്ലല്ലോ
❤️❤️❤️❤️
👍👍
നാടിൻ്റെ നന്മയ്ക്ക് വേണ്ടി അൻവറിന് പിന്തുണ നൽകുക
പാവങ്ങളുടെ സമ്പത്ത് അധികാരത്തിലിരിക്കുന്ന ഒരു പിടി ആളുകൾ കൊള്ളയടിക്കുന്നു 😮
Anwer❤❤❤❤❤
ഇതൊക്കെ ഇങ്ങനെ പറഞ്ഞിട്ട് എന്താണ് അൻവർക്ക അയാളെ നിങ്ങളുടെ മുഖ്യമന്ത്രി സംരക്ഷിക്കുകയല്ലേ പത്രക്കാർക്കും പൊതുജനങ്ങൾക്കും സത്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട് നിങ്ങൾ ഇങ്ങനെ വാർത്താ സമ്മേളനം നടത്തുകയല്ലാതെ വേറെ എന്ത് ചെയ്യാൻ കഴിയുന്നു
അഭിവാദ്യങ്ങൾ സഖാവേ 🌹🌹
ആത്മാഭിമാനമുള്ള സഖാക്കൾ എല്ലാം പിന്മാറി തുടങ്ങി....
Yes
Anwar ❤
ചെസ്സ് ഗെയിം പോലെ ഓരോ കരു കള്ളും നീക്കി full ചെക് നൽകും pv💪
സോളാറിൽ ചോദ്യമെത്തിയപ്പോൾ വീഡിയോ തീർന്നു😂😂 മീഡിയവൺ😂😂
ശശിടെ മേലെ ഇരിക്കുന്ന ആൾക്ക് ശശിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ശശിനെ കുറ്റം പറയുന്നതാണോ ശെരി അൻവർ സാഹിബെ?
MLA പിന്നോട്ട് പോകരുത്.
കുറച്ച് നല്ല അഭിപ്രായം ഉള്ള പാർട്ടിയാണ് CPIM,
പക്ഷെ ഇന്ന് മുഖ്യമന്ത്രി, പത്രസമ്മേളനം നടത്തിയത്തോടെ, അത് മാറിക്കിട്ടി,
👉🏻👉🏻👉🏻 ഈ മുഖ്യമന്ത്രി അല്ല CPIM,
അത് പിണറായി മുഖ്യൻ മനസിലാക്കുന്നത് നന്നായിരിക്കും,
CPIM അണ്, പിണറായിയെ ഈ ലെവലിൽ ആക്കിയത്,
അത് മറക്കണ്ട,
👉🏻 പാർട്ടിയാണ് വലുത്, അല്ലാതെ പിണറായി അല്ല
അൻവർ താങ്കൾ പുപ്പുലി നിങ്ങള്ക്ക് കല്ലേ ർ തുരുതുരാ വരും എന്നറിഞ്ഞിട്ടും മുന്നോട്ട് തന്നെ good നമ്മുടെ അടിമവംശത്തിലെ അവസാന സുൽത്താൻ ജലീൽ ഇതിൽ വല്ലഅഭിപ്രായം പറഞ്ഞിട്ടുണ്ടോ?
തീവ്ര വാദ നിരോധിത സംഘടനകളുമായി ബന്ധമുള്ള അൻവർ.......😂😂😂😂 ഏശിയിലലാ ലോ ദൈവമേ😮😮😮😢😢😢😢😢
ശശി ഉള്ളിൽ കാവി, പുറമെ ചോപ്. അങ്ങാടി പാട്ട്
വിജയന് വേണ്ടിയാണ് സ്വർണം adgp കടത്തുന്നത്
ANWAR NIGAL MUTHAANU ❤❤❤
ചങ്കൂറ്റം ഉള്ള ഒരു CPM കാരനെ കണ്ടു
അണ്ടി വിറക്കുന്ന ഒരു പരനാറിയേയും കണ്ടു
ചുരുക്കത്തിൽ അവർ സംഘങ്ങളെല്ലാം കൂടി കേരളം കുട്ടിച്ചോറാക്കി കുളം തോണ്ടി ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല!
അ മായിരൻ അജിത് കുമാറിനെ പിരിച്ചു വിടുക 😡😡😡😡
പൊളിറ്റിക്കൽ സെക്രട്ടറി ചെയ്യുന്ന തോന്നിവാസങ്ങൾക്ക് മുഖ്യന് ഒരുത്തരവാദിത്തവുമില്ലേ അൻവർ സാഹിബെ?
What about anwer illegal property and the situvation of the case
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
പ്രിയ അൻവർ പണി തുടങ്ങിക്കഴിഞ്ഞു.
ആർക്കെല്ലാം പണി കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്
ആരോ സമ്മാന൦ കൊടുത്തതി ആാ൦ അത് ബിസിനസ് അല്ലേ എ്താ കുഴപ്പ൦
Ethrayum thelivukal niratgthiyittum ee udyogasthane eppozhum vechchukondirikkunnathu?. Ethrayum kollaaththa government anoo kerala government
Pv❤❤❤❤❤
ആണ് ഒരുത്തൻ
Voice clear illa
നിങ്ങൾ വായിലെ വെള്ളം വറ്റിച്ചോളൂ...
മുഖിയന് എല്ലാം അറിയാം... അറിഞ്ഞു കൊണ്ട് തന്നെ നിൽക്കുന്നത്
പത്ര പ്രവത്തകർ ഒന്നും ചെയുന്നിലെ
അൻവർ അനീ തിക്ക് എതിരെ പോരാടുന്ന...ജനനായകൻ മാരുടെ പട നായകന്റെ പിന്നിൽ അണിനിരക്കുക..... യഥാർത്ഥ സഘാക്കൾ മാത്രം അല്ല... പാർട്ടി വർണ വർഗ ജാതി മതം നോക്കാതെ.......... നമ്മൾ എല്ലാവരും...... അല്ലെങ്കിൽ... നീതി വീണു പോവും അനീതി ഇനിയും വാഴും
Ennalum mukyan pavamanu keto
സൗണ്ട് കുറവാണ്
No
യെസ് @@SaiduPulasseri
ഇയർ ഫോൺ വെച്ച കേൾക്കു 👍
@@abdulnasar7204 മനസ്സിലായില്ല
Jai anwar
😄😄😄
അൻവറിനെ വിശ്വസിക്കാമോ. Vd സതീശൻ ആമ്പുലൻസിൽ കോടികൾ കടത്തി എന്നു പറഞ്ഞു അതെന്തായി. ഇനി എന്നാണ് ഇയാൾ ഉൾട്ടാ അടിക്കുന്നത് എന്നാണ് അറിയേണ്ടത്.
പണ്ട് മറുനാടൻ, UDF നെ തോൽപ്പിച്ചു LDF നെ കൊണ്ടുവരാൻ ഒത്തിരി പ്രചരണം നടത്തി. അതു വിജയിക്കുകയും ചെയ്തു. അതിന്റെ നന്ദി കാണിച്ചു എന്നു അൻവർ കരുതിയാൽ മതി. അൻവർ UDF നെ കാലു വാരിയ ആളല്ലേ.
സഖാക്കൾ എല്ലാവരും ഉറക്കത്തിലാണോ?
Kk
Mr അനുവർ താങ്കൾ ഒരു കാര്യം ഓർക്കണം എന്തുകൊണ്ടു എന്തുകൊണ്ടു പിണറായിയുടെ മകൾക്കുള്ള അനേഷണം നിന്നു അതുപോലെ പിണറായിക്കു എതിരെ ഉള്ള എല്ലാ അനേഷണവും കരുവന്നൂർ Bank പ്രശനങ്ങൾ അനേഷണം നിന്നും ഇതല്ലാ കൂട്ടിവായിക്കുമ്പോൾ താങ്കൾ ഇപ്പോൾ ഉന്നയിച്ച കാര്യങ്ങളും ബോധ്യം വരുമ്പോൾ ADGP പക്ക ബ്രോക്കർ വില്ലൻ ആണോ എന്നു തോന്നിപോകുന്നു. എന്താ അനുവറെ താങ്കളുടെ പിണ മുഖ്യൻ ഇതൊന്നും അറിഞ്ഞില്ലാ എന്നു മനസിൽ ആക്കാൻ ഞങ്ങൾ മലയാളികൾ പൊട്ടന്മാർ അല്ലാ. ഈ അഭിനയത്തിൽ ദേശീയവാർഡ് പിണറായിക്കു കൊടുക്കണം ഭരിക്കാൻ കഴിയാത്ത പിണറായിയോടു പാർട്ടിയെ ഇനിയെങ്കിലും കുളം തോണ്ടാ തെ പുറത്തുപോകാൻ പറ !. പിണറായി രാജിവെച്ചു പുറത്ത് പോകൂ.സഖാക്കളെ നമ്മുടെ മാനം കക്കൂ.
ആദ്യം പിണുവിനോട് ഒന്നു പറയൂ...
Adgp is very danger man
ദാസൻ കോപിച്ചു തുടങ്ങി
അൻവറെ, സ്വരം
നല്ലപ്പഴേ പാട്ട് നിർത്തിക്കോ അതായിരിക്കും, മോനെ നല്ലത്.....
അൻവറിന്റെപശ്ചാതലംകോൺഗ്രസ് ന്റേതാണ്,.....
എന്ന്ദൂചിപ്പിച്ചിട്ടുണ്ട് , അതൊരു ദുസൂചയായിട്ടാണ്
ഞങ്ങള്ക്ക് തോന്നുന്നത്, പക്ഷെ അത് അൻ വറിന് മാത്രം, മനസ്സിലാകുന്നില്ല
ഇന്ന് C. M പറഞ്ഞതൊന്നു
കേട്ട് നോക്ക്,
പിണറായി rss bai bai....
സഖാക്കൾ Unaranam. Pinarayi Caption vanjagan
Aaranu ithinethire action edukkendathennu Anvarinu nannayi ariyam.. Ennittum veruthe ravile vannu ee madyamangalkku munnil charvita charvanam..😊
Pv
Mra
Pinu
Sasi
Ivar
Arane
Ellam pinarayiyude thanalil anverinum a thanal kittiyittundepinarayi ullappol enthum nadakkum ellavarum nadathi
ANVAR KING
Ella kalariyilum kaalu kuthiya anwarinodaanu adgp yude kali 😂🤣🤣
Chodikkunnamapraye.c.m.ellakaryavum.elpichalo
Evan.parayunnath.allam.satham.anu.kattoàllarum..pattanmreano.kamme
അൻബറെ നീ ഇത് വഴിതെറ്റിക്കാനുള്ള പരിപാടിയിലാണ് ന്യൂ ഉന്നയിച്ച് ആരോപണ ആരോപണങ്ങൾ എല്ലാം സിപിഎമ്മിന്റെ എതിരെയാണ് പക്ഷേ നീ ഇപ്പോൾ കുടുങ്ങിയിട്ടാ ഉള്ളത് നീ പറഞ്ഞതെല്ലാം സത്യമാണ് ഇപ്പോൾ നീ പറയുന്നത് അസത്യമാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആക്കിയതിനു ശേഷം അതിപ്പോ വഴി തിരിച്ചു കോൺഗ്രസിനെ തലയിൽ ഇടണം എന്ന് നീ ചിന്തിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല അൻവർ അതിപ്പോ എങ്ങനെ സോളാർ കേസിലെ കെട്ടിച്ച് മുഖ്യമന്ത്രിയുടെ വെള്ളപൂശാൻ ഉള്ള പരിപാടി ജനങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി തുടങ്ങി നീ നല്ലോണം വിചാരിച്ചിരുന്നു ഞങ്ങളെല്ലാവരും പക്ഷേ നീ ഇപ്പോൾ വഴിതെറ്റിക്കാണ് പരിപാടിയില്ല നിന്നെ പിണറായി വിജയൻ തൊടില്ല കാരണം ഡിജിപിയുടെ ഏകദേശം ഡീറ്റൈൽ എല്ലാം നിനക്ക് അറിയുന്ന പക്ഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ നിന്റെ കയ്യിൽ ഒരുപാട് സീക്രട്ട് ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി അതുകൊണ്ടാണ് മുഖ്യമന്ത്രി നിന്നെ തൊടില്ല എന്ന് ഞാൻ പറയാൻ കാരണം
Evàn.kallana.nàre.