എന്തിനാ പിതാവേ ഈ സ്ഥാനരോഹണ പ്രെഹസ്സനം. മുൻപ് നടന്നത് പോലെ സിംഹാസ്സാനത്തിൽ ഇരുത്തലൊക്കെ ഉണ്ടാവുമോ? നമ്മുടെ കർത്താവ് ഈശോ മിശിഹാ ഏത് സിംഹാസനത്തിലാണ് ഇരുന്നത്?
@@pradeepkurian10 കാലിതൊഴുത്തിൽ പിറന്നവന്റെ അനുയായിക്ക് എന്തിനാണ് ഈ പ്രെഹസ്സനങ്ങൾ? സഭകൾ തന്നെ ക്രിസ്തു ദർശനങ്ങൾക്ക് വിലകൊടുക്കുന്നില്ല, സഭ എന്ത് ആശയമാണ് ഈ ലോകത്തിന് പകർന്നു നൽകുന്നത്. ദൈവ പുത്രനായ ഈശോ മിശിഹാക്ക് കൊട്ടാരത്തിൽ ജനിക്കാമായിരുന്നു എന്ന് തോന്നി പോകുന്നു.
@@alwinkxavier അയ്യോ പോരാ സിംഹസനത്തിൽ ഇരുത്തണം റോമൻ ചക്രവർത്തി മാരെ ആനയിക്കും പോലെ പാലീയവും പിടിച്ചു കൊടുക്കണം എങ്കിലെ കഴുത പുറത്ത് സഞ്ചരിച്ചവന്റെ, അൽപ്പ വസ്ത്ര ധാരിയായി പീഡനമേറ്റ് കുരിശിൽ മരിച്ചവന്റെ, ശുശ്രുശിക്ക പ്പെടാനല്ല ശ്രുശ്രുഷിക്കാനാണ് തന്റെ ആഗമന ലക്ഷ്യം എന്ന് പഠിപ്പിച്ച ഈശോ മിശിഹായുടെ യഥാർത്ഥ അനുയായി ആവുകയുള്ളു. കോൺസ്റ്റൻന്റെ കാലത്താണ് സഭ യുടെ എളിമയുള്ള മുഖം മാറ്റി royal സെറ്റപ്പാക്കിയത്. ക്രിസ്തു കാലിതെഴുത്തിലാണോ കൊട്ടാരത്തിലാണോ ജനിച്ചതെന്നു പുതിയ തലമുറയ്ക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?
Prayerful wishes പിതാവേ
എല്ലാ ആശംസകളും പ്രാർത്ഥനകളും.
🎉🎉prayers and wishes 🙏
ആമ്മേൻ
Prayerful wishes 🙏❤️🙏
Prayers
പ്രാർത്ഥനാശംസകൾ...🙏
Prayers Pithave ❤♥️🙏
മംഗളാശംസകളും പ്രാർത്ഥനകളും ഹ്രദയപൂർവം നേരുന്നു. 🎉🎉🎉🙏🏼🙏🏼🙏🏼
Thank you Jesus....Prayers.
God bless Koovakatt Pithav & Syro Malabar Church 🎉❤❤
പ്രാർത്ഥനാശംസകൾ
പ്രാർത്ഥനാശംസകൾ❤
Thanks pithavea
Prayerful wishes
Prayers 🙏🙏❤️
Heartfelt congratulations pithave
🙏🏻🙏🏻🙏🏻👍🏻
🎉🎉prayers 🙏
🙏🙏🙏🙏💐
Thank you Jesus 🙏🙏🙏
Godblesyou
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
❤❤❤
ദൈവസ്നേഹം വർണിച്ചീടാൻ
വാക്കുകൾ പോരാ....
നന്ദി ചൊല്ലി തീർക്കുവാനീ
ജീവിതംപോരാ.......
♥♥
🙏🏻🙏🏻🙏🏻🙏🏻📿🌷😊
Catering kanikara?
മൂന്ന് കോടി ആശംസകൾ
നന്നായി ഒന്നു കരഞ്ഞു നോക്ക് അപ്പോ ഈ കണ്ണുകടി മാറി കിട്ടും
Kalel theetam paty yathu pole?
Pithavinte mugathu undalle
?
What is the need for this background music? It is irritating
Caldhean still wanted Roman Catholic Latin chant to peak its glory 😂
Contorphant
എന്തിനാ പിതാവേ ഈ സ്ഥാനരോഹണ പ്രെഹസ്സനം.
മുൻപ് നടന്നത് പോലെ സിംഹാസ്സാനത്തിൽ ഇരുത്തലൊക്കെ ഉണ്ടാവുമോ?
നമ്മുടെ കർത്താവ് ഈശോ മിശിഹാ ഏത് സിംഹാസനത്തിലാണ് ഇരുന്നത്?
നാളെ മുതൽ അച്ഛനെ മെത്രാനായി നിയമിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൈ കൊടുത്ത് കെട്ടി പിടിച്ചാൽ മതിയോ? 🤔
താലി കെട്ട് എന്തിനാ. വിവാഹം കഴിഞ്ഞു എല്ലാർക്കും സന്തോഷത്തോടെ പിരിഞ്ഞുപോകാം എന്ന് ഒരുദിവസം പറഞ്ഞാൽ പോരെ? 🤔🤔🤔🤭
ഡോ പിന്തിരിപ്പൻ ജോസഫേ… അമ്മാതിരി വർത്തമാനം വേണ്ട കെട്ടോ
@@pradeepkurian10 കാലിതൊഴുത്തിൽ പിറന്നവന്റെ അനുയായിക്ക് എന്തിനാണ് ഈ പ്രെഹസ്സനങ്ങൾ?
സഭകൾ തന്നെ ക്രിസ്തു ദർശനങ്ങൾക്ക് വിലകൊടുക്കുന്നില്ല, സഭ എന്ത് ആശയമാണ് ഈ ലോകത്തിന് പകർന്നു നൽകുന്നത്. ദൈവ പുത്രനായ ഈശോ മിശിഹാക്ക് കൊട്ടാരത്തിൽ ജനിക്കാമായിരുന്നു എന്ന് തോന്നി പോകുന്നു.
@@alwinkxavier അയ്യോ പോരാ സിംഹസനത്തിൽ ഇരുത്തണം റോമൻ ചക്രവർത്തി മാരെ ആനയിക്കും പോലെ പാലീയവും പിടിച്ചു കൊടുക്കണം എങ്കിലെ കഴുത പുറത്ത് സഞ്ചരിച്ചവന്റെ, അൽപ്പ വസ്ത്ര ധാരിയായി പീഡനമേറ്റ് കുരിശിൽ മരിച്ചവന്റെ, ശുശ്രുശിക്ക പ്പെടാനല്ല ശ്രുശ്രുഷിക്കാനാണ് തന്റെ ആഗമന ലക്ഷ്യം എന്ന് പഠിപ്പിച്ച ഈശോ മിശിഹായുടെ യഥാർത്ഥ അനുയായി ആവുകയുള്ളു.
കോൺസ്റ്റൻന്റെ കാലത്താണ് സഭ യുടെ എളിമയുള്ള മുഖം മാറ്റി royal സെറ്റപ്പാക്കിയത്. ക്രിസ്തു കാലിതെഴുത്തിലാണോ കൊട്ടാരത്തിലാണോ ജനിച്ചതെന്നു പുതിയ തലമുറയ്ക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?
Prayers❤
Prayers
Prayerful wishes
Prayers 🙏🙏🙏
❤❤❤🎉🎉🎉
🙏🙏🙏🙏🙏👍👍
❤❤🙏🙏🙏
🙏❤️
🙏🙏🙏
❤🎉
❤
Prayers❤❤
🙏🙏🙏🎉❤️
🙏🙏
🙏
❤❤❤
❤❤🎉
🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🙏