OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 1 тыс.

  • @PearleMaaneyShow
    @PearleMaaneyShow Год назад +4099

    You both are so Cute together ❤❤❤❤❤

    • @harithachakkuz1217
      @harithachakkuz1217 Год назад +193

      Eanna cheachi ivarude interview eadukkaneaa🥰🥰♥️urappayum cheyyaneaa

    • @worldofsmallthings1302
      @worldofsmallthings1302 Год назад +80

      Athe.....ഇവരെ വച്ച് interview ചെയ്യണേ perly....

    • @jancyshaiju949
      @jancyshaiju949 Год назад +45

      Ivare vechulla interview udan pretheekshikunnu.pearly❤❤

    • @achusvlog2039
      @achusvlog2039 Год назад +30

      Pearly evare vech interview cheyyanam😊😊

    • @Diariesbykarthika
      @Diariesbykarthika Год назад +22

      Gp chettanem gopika chechidem interview cheyyneee

  • @jaseenasulfi9153
    @jaseenasulfi9153 Год назад +290

    GP കളിയാക്കിയാലും ബഹളം വെക്കുകയോ കൊഞ്ചുകയോ ചെയ്യാതെ പക്വതയോടെ സംസാരിക്കുന്നു ഗോപിക, അത് നല്ല ക്യൂട്ട് ആയിരുന്നു... ❤😍👌👌

  • @NAKULSGAMING
    @NAKULSGAMING Год назад +34

    Gp യുടെ ലക്ക് ആണ് ഇത്രയും മര്യാദ യുള്ള കുട്ടിയെ കിട്ടിയത്

  • @Sari93451
    @Sari93451 Год назад +44

    ഗോപിക & ജിപി trending 🤩
    അഞ്ജലി & ശിവൻ trending 🤩
    Reel & Real ലൈഫ് രണ്ടും ട്രെൻഡിങ്ങിൽ ഒരേ സമയം 😍😍

  • @Aswnei56
    @Aswnei56 Год назад +347

    തുടക്കം മുതൽ ഒടുക്കം വരെ ചെറു പുഞ്ചിരിയോടെ കണ്ടു😍Gops നെ ഒത്തിരി ഇഷ്ടാണ്,sincere ആയിട്ടാണ് ഓരോ കാര്യങ്ങളും പറയാറ്♥️

  • @bindhuhari1120
    @bindhuhari1120 Год назад +83

    Hai GP and Gopika, super. GP യുടെ വർത്തമാനം കേട്ടിരിക്കാൻ തന്നെ നല്ല രസം ആണ്. GP Gopika പേര് വരെ matching. നിങ്ങളുടെ കല്യാണം ത്തിനു waiting.

  • @Athu66
    @Athu66 Год назад +49

    " Keep it private till it becomes permanent " G&G❤

  • @ani7110
    @ani7110 Год назад +22

    Gp bhayankara happy anennu thonnunnu ....ella vidha asamsakalum❤

  • @saltpepper5601
    @saltpepper5601 Год назад +158

    ഇതാണ് നമ്മ പറഞ്ഞ നടനും നടിയും 😁😁😂... എന്നാലും ആ അവാർഡ് function ൽ ആലുവ മണപ്പുറത്തു വെച്ച് കണ്ട ബന്ധം പോലും കാണിച്ചില്ലല്ലോ 😁😂🙏.. God bless you both 🥰❤️... ഒരുമിച്ചുള്ള കാൽ വെപ്പ് മനോഹരമായി തീരട്ടെ 🥰

  • @soumyabiju3033
    @soumyabiju3033 Год назад +13

    Gopika pavam.. Gp vachakamadich ellarem veezhthum... Gopikakk athrem samsarikkan ariyilla... Nannayi erikku 😍😍iniyum churulazhiyatha rahasyangalkkayi waiting

  • @Ardraaaaaa
    @Ardraaaaaa Год назад +17

    16:56 that hand gesture after saying 'priyapettavar' 😍❤

  • @nissytpanicker3923
    @nissytpanicker3923 Год назад +41

    Introvert +extrovert=best cute combo ever❤❤❤❤

  • @afnashajahan8824
    @afnashajahan8824 Год назад +69

    Gp പഠിച്ച കള്ളനാ. നൈസ് ആയിട്ടു സംസാരിച്ചു വന്ന് gopikayude അടുത്ത് ഇരുന്നു. 😂 ഇനി ആ vedio ടെ clarity vedio തപ്പി ഇറങ്ങും RUclipsrs. എന്നിട്ട് അത് set ചെയ്തു colour ആക്കും. അത് കാണാൻ എനിക്കും ഇഷ്ടമാണ് ❤❤. നല്ല രസണ്ട് രണ്ടാൾടെയും സംസാരം . Background adipwoli ❤. എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ. Lov u both ❤❤❤❤❤

  • @Haseenaayana-d6q
    @Haseenaayana-d6q Год назад +8

    രണ്ട് പേരു രംനല്ല ജോഡിയാണ് എനിക്ക് നല്ല ഇഷ്ടമായി GPയെ ഗോപിയെ കാണൻ അഗ്രഹം മുണ്ട്

  • @devika9554
    @devika9554 Год назад +55

    Omg.... More than 11 lakh views within 19 hrs...😮
    #1 on trending✨

  • @subajak7710
    @subajak7710 Год назад +69

    GP. നിനക്ക് പറ്റിയ കുട്ടി തന്നെയാണ് ഗോപിക നല്ല ജോഡികൾ

  • @manjushinoj3385
    @manjushinoj3385 Год назад +32

    ആരെയും അറിയിക്കാതെ ഇത് വരെ എത്തിച്ചല്ലോ രണ്ടാളും 🥰🥰

  • @Anuarya216
    @Anuarya216 Год назад +66

    ചേച്ചിയുടെ അച്ഛൻ വരെ അഭിനയിച്ചു തകർക്കുകയാണ് 😂
    അപ്പൊ നമ്മളെ മാത്രമല്ല നിങ്ങൾ suspence ഇട്ട് പറ്റിച്ചത് 😁.
    എന്തായാലും മുൻകൂട്ടി അറിയിക്കാത്തത് നന്നായി. അറിയിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയ നിങ്ങളുടെ ചോര കുടിച്ചേനെ. നിങ്ങൾ 10 പ്രാവശ്യം പിരിഞ്ഞിട്ടുണ്ടാകും അതും നിങ്ങൾ പോലും അറിയാതെ. ഗോസിപ്പുകളുടെ പെരുന്നാൾ ആയിരിക്കും

  • @vidyachinnu6687
    @vidyachinnu6687 Год назад +6

    You are match made in heaven. She is lucky and you will take good care of her.

  • @baijumini8107
    @baijumini8107 Год назад +134

    ഇതെല്ലാം കേട്ടത് കൊണ്ട് പറയാം നിങ്ങൾ രണ്ടുപേരും നല്ല അഭിനേതാകളാണ് എന്ന് തെളിയിച്ചു. അമ്മ പറഞ്ഞയത്‌ സത്യമാണ് നിങ്ങൾക്കു 2പേർക്കും തന്നെയാ അവാർഡ് തരേണ്ടത് ❤❤😂😂

  • @sajusaj2291
    @sajusaj2291 Год назад +42

    അന്ന് സ്റ്റേജിൽ സംസാരിക്കുമ്പോൾ ഗോപിക ക്ക് ഒരു വെപ്രാളം ഉണ്ടായിരുന്നു 😂ഇതായിരുന്നു അല്ലേ കാരണം
    എന്നാലും gp ചേട്ടോ ഞങ്ങടെ കൊച്ചിനെ 😂

  • @anuvjify
    @anuvjify Год назад +15

    ശോ...ഒന്ന് ഇങ്ങനെ ഒക്കെ പ്രണയിക്കാൻ തോനുന്നു... പക്ഷെ ഇനി പറ്റില്ല.. കെട്ടിയോനും കൊച്ചും ഒക്കെ ആയി... കാലവും കടന്നു പോയി..

  • @ruksanam7867
    @ruksanam7867 Год назад +48

    GP യെ ചിരിക്കാതെ യുള്ള മുഖം ഞാന് കണ്ടിട്ടില്ല❤❤ഗോപിക പ്രത്യേക സ്വഭാവമാണ്🥰🥰🥰🥰

  • @talkativegirl9833
    @talkativegirl9833 Год назад +33

    Awwww 💞💞💞💞💞 നല്ല രസോണ്ട് കേൾക്കാൻ 🧿🫂🫂🫂 ഹാപ്പി ആയി ഇരിക്ക് 2 പേരും

  • @suryakannattu5035
    @suryakannattu5035 Год назад +217

    ഇനിയും നിങ്ങളുടെ കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്..തുടർച്ച പ്രതീക്ഷിക്കുന്നു.
    ഒരുപാട് ഇഷ്ടം രണ്ടുപേരെയും ❤❤

  • @fabkhdbhrn1452
    @fabkhdbhrn1452 Год назад +116

    ഗോപികേ സന്തോഷായില്ലേ.. നല്ല happy moments. Memorable

  • @mubashiramubi5450
    @mubashiramubi5450 Год назад +766

    രണ്ടു പേരും ഒന്നിച്ചതിന് ഒരുപാട് സന്തോഷം..... perfect couples ❤❤

  • @AthiraArun-is3pc
    @AthiraArun-is3pc Год назад +351

    എനിക്കിഷ്ടമുള്ള രണ്ടുപേരാണ് നിങ്ങൾ... നിങ്ങൾ ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം...ഇപ്പോൾ ഓരോ വീഡിയോയ്ക്കും വെയിറ്റിംഗ് ആണ് കാണാൻ ❤️

  • @sheelanair6753
    @sheelanair6753 Год назад +5

    Njma alochichath ningalk undakunna kuttikal enth cute aayirikkum ennan. Gp has lots of life experience so he will handle her maturely❤❤

  • @anusreep2030
    @anusreep2030 Год назад +642

    Second part ന് വേണ്ടി കാത്തിരുന്നത്.2 പേരെയും കാണാൻ എന്തോ ഒരു ഭംഗിയാണ്.perfect cople ❤

  • @ChennuSana
    @ChennuSana Год назад +31

    എന്റെ പൊന്നൂ....... ചിരിച് ഒരു വഴി ആയിന്😂..... നല്ല കോമ്പോ 😍 അടിപൊളി ആയിന് ഇങ്ങൾ തന്നെയാ ലൈഫിൽ ഒന്നിക്കേണ്ടത്🤗.......എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 🙏❤........... പറയാൻ വാക്കുകൾ ഇല്ല.... നമിച്ചു മക്കളെ നമിച്ചു🙏😂❤......... എന്റെ പൊന്നൂ..... എനിക്ക് വലിയ ആഗ്രഹമായിരുന്നു ജിപി ചേട്ടനെ പോലത്തെ ഒരു ഭർത്താവിനെ കിട്ടാൻ.....😍 ഇനിയും time ഉണ്ട് നോകാം🥰

  • @nayanasraj
    @nayanasraj Год назад +180

    ഇതിങ്ങനെ എത്ര വേണേലും പറഞ്ഞോ...കേട്ടോണ്ട് ഇരിക്കാൻ തന്നെ രസവാ..അത്രയും കിടു narration ♥️അവാർഡ് ഫങ്ക്ഷൻ പൊളിച്ചു 😂

  • @anasmac6751
    @anasmac6751 Год назад +17

    ഒരു സംഭവം ആയിരുന്നു ല്ലേ before marriage..... full story ❤❤❤

  • @Sooryasumesh
    @Sooryasumesh Год назад +315

    അമ്മ പറഞ്ഞത് പോലെ ഒരു നല്ല moment തന്നെ കിട്ടി അല്ല്ലെ... Very happy to see you both together ❤❤❤❤.. waiting for your next കുസൃതി stories

  • @seema6705
    @seema6705 Год назад +23

    "അവിടുന്നെൻ ഗാനം
    കേൾക്കാൻ
    ചേവിയോർത്തിട്ടരികിലിരിക്കെ
    സ്വരരാഗ സുന്ദരിമാർക്കോ
    വെളിയിൽവരാൻ എന്തൊരു നാണം "
    എന്നപോലെ ഗോപിക അവാർഡ് വാങ്ങിയ ശേഷം അതുവരെയില്ലാത്ത പോലെ സംസാരിക്കുമ്പോൾ കുറച്ചു തപ്പിതടയുന്നുണ്ടായിരുന്നൂ. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്😂

  • @deepavimal4765
    @deepavimal4765 Год назад +65

    കഥയിൽ എന്തൊക്കെയോ എവിടെയൊക്കെയോ ഒരു missing ഉണ്ട്‌......😂😂😂Gp ശെരിക്കും നാണം മറക്കാൻ ബുദ്ധിമുട്ടുന്നു ണ്ട്.......Anyway All the best 🎉

  • @Akhijo
    @Akhijo Год назад +41

    Actually gopikeda aa award function vdo kandapol enk tension aay....aa samayathulla aalde tension nthayrikunu enk oohikam😂😂😂that was a cute clip❤❤u both luking very cute together 😍

  • @naseebanoushad3380
    @naseebanoushad3380 Год назад +52

    എന്ത് രസാ ജീപി പറയുന്നത് കേൾക്കാൻ.. Nice story 😍😍😍

  • @adithyaravidas9650
    @adithyaravidas9650 Год назад +91

    Le acahan : njn oru fan anu
    Gp: same to you sir
    i too a fan of your work
    Achan : which work😌
    Gp: the first one

  • @Arya_Niravu
    @Arya_Niravu Год назад +15

    GP and Gopika ❤❤❤ kannu thattandirikkatte... lob u so much

  • @ismailissu5568
    @ismailissu5568 Год назад +24

    എത്ര തവണ കണ്ടൂന്നറിയോ 😂😂ഞാൻ കുറേ ചിരിച്ചു. പരിസരം മറന്ന് ചിരിച്ചു ❤️❤️

  • @ammu_099
    @ammu_099 Год назад +42

    Gopika ചേച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്🥰♥️

  • @4justforfun
    @4justforfun Год назад +238

    GP seems to be so excited while narrating the story. That shows how much he has invested himself on this relationship and her. Cherished moments ❤

    • @blepala
      @blepala 10 месяцев назад +2

      I think the relationship is two to three years old

  • @Zeeshashyn
    @Zeeshashyn Год назад +953

    Award function ന്റെ കാര്യം പറഞ്ഞത് കേട്ട് earphone വെച്ച് പരിസരം മറന്ന് ചിരിച്ചു പോയ ഞാൻ😂😂നിങ്ങൾ രണ്ടുപേരും അടിപൊളിയാ..Gopika ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്❤😘

    • @Foodiejan
      @Foodiejan Год назад +11

      Omg seriously Njan um chirich poi 😂

    • @Masha-t2s6e
      @Masha-t2s6e Год назад +7

      Njanum chirichu😂

    • @NandanaShylaja
      @NandanaShylaja Год назад +2

      Njanum njan chirichath kandu aduthirunnavar okke enne sookshichu nokkunnundarunnu😂

    • @NandanaShylaja
      @NandanaShylaja Год назад +2

      Njanum njan chirichath kandu aduthirunnavar okke enne sookshichu nokkunnundarunnu😂

    • @ajmalaju7954
      @ajmalaju7954 Год назад +2

      Njaanum😂😂

  • @azinot3791
    @azinot3791 Год назад +100

    I am also the huge fan of both are പക്ഷെ ഇപ്പോൾ എന്തോ നിങ്ങളെ ആദ്യതെക്കാൾ ഇഷ്ടവും ബഹുമാനവും ആണ് 😍🥰 വീഡിയോ വരാൻ വെയിറ്റ് ചെയ്ത് ഇരിക്കായിരുന്നു arraged ആണെങ്കിലും നിങ്ങൾക് un expected ആയി കിട്ടുന്ന ഓരോ moments um നിങ്ങളെക്കാൾ ഒത്തിരി സന്തോഷത്തോടെയാണ് എന്നെ പോലെയുള്ള ഓരോ ആരാധകരും കേൾക്കുന്നത്.. Very very waiting for u r grateful lovely vedios and love u so much both are😘😘🥰😍 ഒരുപാട് സെലിബർറ്റീസ് തമ്മിൽ ഒന്നിക്കാറുണ്ട് പക്ഷെ ഇത് ഒരിക്കലും expect ചെയ്യാത്തവർ ഒന്നിച്ചപ്പോൾ അതും ഒരുപാട് ആരാധനയും ഇഷ്ടവും തോന്നിയവർ തമ്മിൽ ഒന്നിച്ചപ്പോൾ ഒത്തിരി സന്തോഷത്തോടെയാണ് ചേച്ചിയെയും ഏട്ടനെയും ഞങ്ങൾ ഏറ്റടുത്തത്... Trust u i feel like a my real brother and sister 😍🥰 vedio ഇൽ രണ്ടു പേരുടെ lovely expresion ഒകെ കാണുമ്പോൾ ശെരിക്കും സന്തോഷം തോന്നാറുണ്ട് മനസ്സിൽ❤❤❤❤

  • @MyDiaryAndScoobys
    @MyDiaryAndScoobys Год назад +13

    Pearli chechikum GP chettanum nalla moments kitty avrde love life il memory aakaan❤

  • @Drsteffy
    @Drsteffy Год назад +50

    Super വീഡിയോ ആയിരുന്നു ... ഇനിം പ്രതീക്ഷിക്കുന്നു ... Time പോയതേ അറിഞ്ഞില്ല ... Super❤️❤️❤️

  • @hasnashabeershabeer1280
    @hasnashabeershabeer1280 Год назад +7

    Ithrayonnum anxiety venda gopu .life onne ulloo adh adich polikkoo.. opposite attraction adh kalakkum..all the best 👍

  • @ZoyaRoohinzoya-ko3vt
    @ZoyaRoohinzoya-ko3vt Год назад +18

    അടക്കവും ഒതുക്കവമുള്ള മാന്യമായ ഡ്രസ്സ്‌ ധരിക്കുന്ന നല്ലൊരു കുട്ടിയാണ് ഗോപിക ജിപി വെറുതെയല്ല ഈ കുട്ടിയെ തന്നെ നോക്കിയത്

  • @sunithapraji3316
    @sunithapraji3316 Год назад +7

    Iam waiting for your next video.... Ningal rendu pereyum kananum samsaram kelkanum nalla santhosham thonnunu❤❤❤❤

  • @rajabworld9179
    @rajabworld9179 Год назад +125

    😂😂😂 I was really not a fan of these ppl but I don't know why I'm blushing throughout the video... I can see he's very much happy by heart 😍😍 congratulations guys🎉

  • @rbvlogs248
    @rbvlogs248 Год назад +115

    Second part ന് waiting ആയിരുന്നു❤🥰

  • @sagnadhanesh3895
    @sagnadhanesh3895 Год назад +50

    എന്നും യൂട്യൂബ് തുറന്നാൽ നിങ്ങളുടെ വീഡിയോ ഉണ്ടാവണേ എന്ന് ആശിക്കും..... നല്ല രസാ നിങ്ങളുടെ സംസാരം കേൾക്കാൻ.. കേട്ടിരുന്നു പോവും... രണ്ടു പേരും cute🥰

  • @fabkhdbhrn1452
    @fabkhdbhrn1452 Год назад +27

    ചില ആൾക്കാർ പറയുന്നു gp kk ഇഷ്ടമില്ലാതെയുള്ള relation ആണെന്ന്. അതിനുള്ള ഉത്തരമാണ് ഈ part

  • @dilshadilu4564
    @dilshadilu4564 Год назад +24

    കാണാനും കേൾക്കാനും നല്ല രസം..... ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ പറ്റുന്നുള്ളു..... സൂപ്പർ ഇന്റർവ്യൂ.....love u both🥰🥰🥰

  • @sandhyavp8954
    @sandhyavp8954 Год назад +44

    ❤❤❤❤ പെട്ടെന്ന് തീർന്നു പോയി.. ഒരുപാട് സ്നേഹം മാത്രം!!❤️❤️

  • @Arunima446
    @Arunima446 Год назад +29

    The most beautiful part in this video is the award function moment✨️✨️Cutie couple..❣️
    Stay blessed dears.❤️❤️

  • @lineeshakp8300
    @lineeshakp8300 Год назад +1

    ജി പി ചേട്ടന്റെ വലിയ ഒരു ഫാനാണ് ഞാൻ ചേച്ചിക്കും ചേട്ടനും നല്ലത് വരട്ടെ. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ റോൾ പ്ലേയിൽ മത്സരിച്ച് ഇപ്പോൾ സംസ്ഥാന തലത്തിലേക്ക് വരുകയാണ്. ജി.പി ചേട്ടന് നല്ലതിരക്കായിരിക്കുമല്ലേ തിരുവനന്തപുരത്ത് വരുമ്പോൾ എനിയ്ക്കും കാണാ സാധിക്കുമോ ഏട്ടനെ. എനിയ്ക്കും അവതരണം ഭയങ്കര ഇഷ്ട്ടമാണ് ഞാൻ സ്കൂളിൽ റേഡിയോ പരിപാടിഒക്കെ അവതരിപ്പിക്കലുണ്ട്.❤

  • @use724
    @use724 Год назад +96

    കല്യാണത്തിന്റെ മുൻപ് ഉള്ള ഓരോ നിമിഷവും ആസ്വതിക്കുക... ഇതുപോലെയുള്ള സന്തോഷം പേനെകിട്ടില്ല... കല്യാണം കഴിഞ്ഞാൽ പിന്നെ എപ്പോഴും കണ്ടോണ്ട് ഇരിക്കുകയല്ലേ രണ്ടാളും

  • @ananyavenu4698
    @ananyavenu4698 Год назад +79

    Oru cinema kadha pole kandirunnu poyi, pettenn theernnu poya pole feel cheythu 18 min . Waiting for next part ❤☺️

  • @sjd9064
    @sjd9064 Год назад +10

    Ethrem nannayi manassillaki marriage lek ethiya 2perum very lucky ❤❤

  • @shibinashibina754
    @shibinashibina754 Год назад +14

    Adutha videoku vendi waiting ayirunnu.... orupadu...kandapol athilera sandhosham....kandu mathiyavathathu kondu 3 pravashyam kandu njan...❤️ athrayum orupadu snehikkunna randu veykthikal..jeevithathil onnichu kanan sadhichathil orupadu sandhosham...randperkum hridhayam niranja orupadu ashamsakal❤️🥰

  • @deepthidileep9834
    @deepthidileep9834 Год назад +76

    ഗോപികയുടെ actionനും സംസാരവും കാണുമ്പോൾ ഭാവനയെ ഓർമ്മ വരുന്നു

  • @zeitgeisteasylearning5058
    @zeitgeisteasylearning5058 Год назад +13

    She is lucky to hav him❤ He is a gentleman ❤❤❤ GP ❤️💜

  • @kavyasree7418
    @kavyasree7418 Год назад +7

    Ivarude samsaram kelkathanne nalla rasam ...nk personally nalla ishttaii 2 aalem ❤

  • @varshashaji03
    @varshashaji03 Год назад +8

    Enik ee pair othiri ishtaayi 1st engagement arinjappo oree pole shockum aayi othiri happiyum aayi ❤

  • @sajithashajahan8427
    @sajithashajahan8427 Год назад +63

    Cinema kadhayile love neyum vellum. Moments kurache ullu ennu paranjille, pakshe aa kurachu othiri veraity ullathaanu❤❤❤❤❤

  • @nasiriya784
    @nasiriya784 Год назад +8

    രണ്ട് പേരുടെയും സംസാരം കെട്ടിരിക്കാൻ നല്ല രസം Skip ചെയ്യാതെ കണ്ടിരുന്നു

  • @upsectionarabic2426
    @upsectionarabic2426 Год назад +10

    Oru interview um igane full ayi kandilla so cute together ❤

  • @lissyfrancis6594
    @lissyfrancis6594 10 месяцев назад +3

    അഞ്ജലി സിംപിൾ ഗേൾ. ഒത്തിരി ഇഷ്ടം

  • @chinchu2649
    @chinchu2649 Год назад +9

    Gp chetta wishu u a good married life u both are so cute and made for each other ,,gopika oru cute sundari kuttiyannalloo

  • @kidilam_muthassi
    @kidilam_muthassi Год назад +11

    മംഗളാശംസകൾ മക്കളെ 🌹😘❤️

  • @Love_yourselfalways9
    @Love_yourselfalways9 Год назад +121

    They are made for each other ❤❤❤❤❤❤❤

  • @liyaleena3418
    @liyaleena3418 Год назад +66

    Falling in love with this amazing couple 💕, oro video kazhiyjmpozhum ishtam koodi koodi vannu , all the best GP Chetan and chechi

  • @ani7110
    @ani7110 Год назад +5

    Satyam..ithellam jeevithathil orthirikkanulla gd moments anu ..

  • @lineeshakp8300
    @lineeshakp8300 Год назад +3

    ജിപി ചേട്ടനെയും ചേച്ചിയെയും എനിയ്ക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. എനിയ്ക്ക് റോൾ പ്ലേയിൽ ജില്ലയിൽ ഫസ്റ്റാണ് ഇനി എട്ടാം തീയതി സംസ്ഥാന തല മത്സരമാണ് തിരുവനന്തപുരത്ത് വച്ച് .എനിയ്ക്കും എട്ടനെ ഒന്ന് കാണാൻ അവസരം കിട്ടുമോ . എനിയ്ക്കും അവതരണം ഭയങ്കര ഇഷ്ടമാണ്. സ്കൂളിൽ എല്ലാ പരിപാടിക്കും കൂടും എനിയ്ക്കും ഒന്ന് കാണാൻ കഴിയുമോ😊

  • @lathajoseph9464
    @lathajoseph9464 Год назад +22

    Govind and Gopika, I think you both should watch Crash landing on you a Korean web series your love story is somewhat simillar to their story. Because in that series the hero and heroine had met earlier but they come to realise about it only later. Iam a big fan of both Gp and Gopika. May God bless both of you abundantly .❤

  • @jamshi__shafi
    @jamshi__shafi Год назад +6

    Nishkalanga manassinu udamakalaaya randu per,ennum ithupole irikkooo

  • @zuzel123
    @zuzel123 Год назад +43

    ഇത്രയും care തരുന്ന ഒരു partner 😍athoru baagyam alle 😊മരണം വരെ നിലനിൽക്കട്ടെ ✨നല്ല പക്വത ഉള്ള ജെനുവിൻ ആയിട്ടുള്ള 2പേഴ്സൺ.... ഒരുപാട് ഇഷ്ടായി....

  • @athirak4033
    @athirak4033 Год назад +36

    സെക്കന്റ്‌ പാർട്ടിനു കട്ട വെയിറ്റ്ഗ് ആയിരുന്നു 😍

  • @ambilibaburajan
    @ambilibaburajan Год назад +25

    without a smile we can't finish this vlog🤎

  • @anjanar2601
    @anjanar2601 Год назад +12

    ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്തു ❤❤

  • @Smriti-x1v
    @Smriti-x1v Год назад +7

    Apol oru 3 years ayit ulle love aale..!!.??
    Congratulations 🎊 🎉

  • @shahananazrin5818
    @shahananazrin5818 Год назад +644

    പറയാതിരിക്കാൻ വയ്യ Best Couples..... നിങ്ങളെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോനുന്നു ❤

    • @AnuragArappath
      @AnuragArappath Год назад +3

      Ninte veedum parambim avark ezhuthi kod

    • @ViVith007
      @ViVith007 Год назад +1

      @@AnuragArappath 😆😆

    • @shahananazrin5818
      @shahananazrin5818 3 месяца назад

      Swanthaayt paramb illathond thalkam ninte paramb kodk

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 Год назад +55

    3 പ്രാവശ്യം കണ്ടു ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു

  • @ahu5013
    @ahu5013 Год назад +11

    Gopika ❤❤❤ എന്ത് പാവം കുട്ടിയാ 🥰

  • @avanthika3940
    @avanthika3940 Год назад +16

    Ayyo adipolii videoo❤😂😂 chetta.. njn karma ennu paranja crct tymil gp chettanum paranju😂😂enthoru timingaa

  • @ReshmaKp-kL10
    @ReshmaKp-kL10 Год назад +8

    ഗോപികക്കു മ്മടെ മീനുട്ടിയുടെ എവിടെയൊക്കെയോ ഒരു ചായ ഇല്ലേ goooys അതോ എനിക്ക് മാത്രോള്ളു.....

  • @krishnavenisudheesh7500
    @krishnavenisudheesh7500 Год назад +25

    Ithum trending no 1 avatte ❤❤

  • @AryaAbhijith-uq4bf
    @AryaAbhijith-uq4bf Год назад +6

    Chettan vandi eduth angana poyi.... Cute talk❤

  • @Lifewithnofilter-m4p
    @Lifewithnofilter-m4p Год назад +11

    ആദ്യമേ മിഡിയ അറിഞ്ഞിരുന്നെങ്കിൽ 😂ഭാവി വധുവിനു അവാർഡ് നൽകാൻ jp വന്നപ്പോൾ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും 🤷🏼‍♀️അങ്ങനെ വെറുപ്പിച്ചു ഈ ഞെട്ടലും സന്തോഷവും എന്നെ നശിപ്പിക്കുമായിരുന്നു 😌ഇതിപ്പോ ഫാൻസ്‌ ഒക്കെ എക്സൈറ്റഡ് അല്ലെ 😌 ഇനി ഉള്ള സെലൈബ്രറ്റി കപിൾസ് ഒക്കെ ഇങ്ങനെ ഞെട്ടിച്ചാൽ മതി 😁

  • @reemanivin9731
    @reemanivin9731 Год назад +156

    Hi G P ചേട്ടാ.. സത്യം പറയാലോ നിങ്ങളുടെ engangement നു ശേഷം ഓരോ video കും വേണ്ടി katta waiting aa.. 😍😍💕❤️Luv You Both.... 😍😍😍💕💕💕💕

  • @itsme-sukanya
    @itsme-sukanya Год назад +18

    ഇവരുടെ സംസാരം നല്ല രസമുണ്ട് 😍😍

  • @SafiyaAc-kj1en
    @SafiyaAc-kj1en Год назад +5

    I am safiya from lakshadweep നിങ്ങളെ ഒരുപാട് ഇഷ്‌ടമാണ്

  • @neenu7741
    @neenu7741 Год назад +15

    Gp & gopika de acting n munnil achan athilum nannayi perform cheythu 😂❤

  • @reenu729
    @reenu729 Год назад +28

    Pavam chechi enthu tension adichu kanum 😅 gp chettan alu kollalooo....

  • @neenu7741
    @neenu7741 Год назад +13

    Gp gopika de adth poy irunna aa scene repeat adich repeat adichu kandu 😂..Sathyam aluva manappurath kanda parijayam polum illa 🤣🤣 soo funny 😆

  • @devanandas.m3570
    @devanandas.m3570 Год назад +12

    Kandit car ile pics okr korach pazhayath ano en oru tonnal enik matram ano...gp chettan aa pics il oke lesham young ale😮

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE Год назад +56

    എനിക്ക് സത്യത്തിൽ ഗോപിക ആരാണെന്നു അറിയില്ലായിരുന്നു... But ഈ രണ്ടു ഇന്റർവ്യൂസ് ലൂടെ ആ കുട്ടിയുടെ നിഷ്കളങ്കതയും അവരുടെ storys m നന്നായി ആസ്വദിച്ചു... Good couple 🥰🥰

  • @kavitha6062
    @kavitha6062 Год назад +5

    ഇതുവരെ ഇത്രയും നല്ല ഇൻ്റർവു കണ്ടിട്ടില്ല ഒരേ ചിരിയോടെ കണ്ടിരുന്നു😊