OUR STORY | YOURS TRULY G&G | Govind Padmasoorya | Gopika Anil

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 3,8 тыс.

  • @rbvlogs248
    @rbvlogs248 Год назад +10351

    ഈ വീഡിയോ wait ചെയ്തവർ ആരൊക്കെ? ❤️🥰💯
    10k likes❤️ Thank you all🥰

  • @swathikrishna4674
    @swathikrishna4674 Год назад +591

    ജിപി പല്ലു തേക്‌ക്കാതെ കോഫി കുടിക്കാറുണ്ടോ?? ഗോപിക കുളിക്കാറുണ്ടോ എന്നീ ചോദ്യങ്ങൾ ചോദിക്കുന്ന interview channel nu മുന്നിൽ ഇരുന്നു കൊടുക്കാതെ ഒരു അടിപൊളി വീഡിയോ തന്നതിന് irikyatte ഒരു കുതിരപവൻ🔥🔥🔥

  • @amruthachinju4795
    @amruthachinju4795 10 месяцев назад +21

    ഗോപികയുടെ നിഷ്കളങ്കമായ സ്വഭാവം കണ്ടിട്ട് ആണ് ജിപി ഗോപികാ ഇഷ്ടപ്പെട്ടെ. രണ്ടുപേരും എപ്പോളും സന്തോഷതോട് കൂടി ജീവിക്കട്ടെ 🙌❤

  • @AdithyanYamika
    @AdithyanYamika Год назад +328

    Gp ചേട്ടൻ d4dance മുതൽക്കേ ഞങ്ങടെ favorite ആണ്. ഇപ്പോ ഗോപികയും.. രണ്ടുപേരെയും ഒത്തിരി ഇഷ്ടം.. ❤❤❤

  • @meeraaaah
    @meeraaaah Год назад +910

    Online media കൾക്ക് റേറ്റിംഗ് മത്സരം ഉണ്ടാക്കാൻ അവസരം കൊടുക്കാതത്തിന് വൻ കയ്യടി ❤️😍🥰

  • @induch8756
    @induch8756 Год назад +83

    ആഡംബരത്തിൻ്റെ അഹങ്കാര അലങ്കാരങ്ങൾ ഇല്ലാത്ത സൗമ്യമായ വാക്കുകൾ.... സ്നേഹത്തിനേക്കാൾ ബഹുമാനം തോന്നുന്നു രണ്ട് പേരോടും....ഇന്നത്തെ കാലത്ത് ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കുന്ന celebratikale കാണാൻ തന്നെ പാടാണ്....lub u both❤

  • @PearleMaaneyShow
    @PearleMaaneyShow Год назад +8361

    Angane GP found his Soulmate ❤️ ethryaoo jenmamaaayi Gopikaye thedunnu… mmm… aaaaaaahhh! 😀 waiting to meet you both on your Big Day! Pinne Story okke kollaam but korachu doubts ondu… when did you both meet first … 😜
    Anyway You guys are So beautiful, So elegant (but that’s just Gopika) just Looking like a Wow! ❤️😁
    PS: Mr. Beast wants to know ur location after seeing the Views of this Video 😎❤️🥰

  • @ammudhachuvlogs
    @ammudhachuvlogs Год назад +1798

    ഇ ജോഡിയെ ഇഷ്ടമുള്ളവർ ❤❤❤ best wishes dears🎉🎉ഒരു ചിരിയോടുകൂടി ഇ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 😍😍😍

  • @monicamathew8187
    @monicamathew8187 Год назад +11

    Gopika you are such a sweet heart I never miss your serial swathanam.Any way congratulations you have got a very nice life partner. GOD BLESS YOU BOTH 🙏 Love you❤

  • @deppavijay3878
    @deppavijay3878 Год назад +339

    നല്ല കുട്ടിയാണ് ഗോപി സാന്ത്വനം തീരും വരെ അഭിനയിക്കും എന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം

  • @godwinantony25
    @godwinantony25 Год назад +75

    സത്യമാണ് പെട്ടെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി ഗോപിക ചേച്ചിയെ പിന്നെ സാന്ത്വനം കണ്ടിട്ട് അറിയാം ജീപ്പി ചേട്ടനെ സ്റ്റാർ മാജിക് വരുമ്പോഴൊക്കെ കാണുമായിരുന്നു നിങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @smithasanil8547
    @smithasanil8547 Год назад +8

    Gopika Govind. 🥰🥰🥰സൂപ്പർ ജോഡി ആയിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എന്നും ഈ സന്തോഷം തന്നെ ആഗ്രഹിക്കുന്നു, കുടുംബം ആണ് പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാകും അതൊന്നും മൈൻഡ് ചെയ്യരുത് നന്നായി ജീവിക്കുക... വിവാഹ മംഗള ആശംസകൾ 🌹🌹🌹🌹🌹

  • @ni_laa
    @ni_laa Год назад +255

    Congrats.. Best thing ഈ ഒരൊറ്റ interview മാത്രം ആക്കാൻ തീരുമാനിച്ചത് 🤩.. U made it like purely YOUR STORY..
    God bless u...

  • @vahidvahid1626
    @vahidvahid1626 Год назад +552

    പേർളി യെ പോലെ നിങ്ങളും നല്ല സന്തോഷത്തോടെ ജീവിക്കൂ.... 🥰🤲🏻

    • @ambilysanthosh2296
      @ambilysanthosh2296 Год назад +61

      അതെ പേർളി സംസാരപ്രിയയും ശ്രീനിഷ് സൈലന്റ് ഉം ആണ്... അതെ പോലെ തന്നെ ഇവരും Gp സംസാരപ്രിയനും ഗോപിക സൈലന്റ് ഉം ആണ്... പേർളി happy ആയി ഇരിക്കുന്നത് പോലെ ഇവർക്കും life long ഹാപ്പി ആയി ഇരിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤❤🙏🏻🙏🏻

  • @Jamsheena9573
    @Jamsheena9573 Год назад +490

    D4 dance മുതൽ GP യെ ഇഷ്ട്ടം. സാന്ത്വനം കണ്ടതുമുതൽ ഗോപികയേയും.2 ആളും ഒരുമിച്ചതിൽ ഒരുപാട് സന്തോഷം 😍😍

  • @mubeenrahman5651
    @mubeenrahman5651 Год назад +427

    നിങ്ങള് പറഞ്ഞു അറിഞ്ഞ് കഴിഞ്ഞ് ആണ് നിശ്ചയം എങ്കിൽ ഇത്രക്ക് സന്തോഷം ഉണ്ടാവില്ല എന്ന് ആണ് എനിക്ക് തോന്നിയ ത് ഇത് ഒരു സർപ്രൈസ് ഗിഫ്റ്റ് കിട്ടിയ സന്തോഷം ആയിരുന്നു ഒരു പാട് ഒരുപാട് കാലം ഇതേ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @sanz9941
    @sanz9941 Год назад +258

    Gopika യെ ഇഷ്ടപെടാനുള്ള reason ഇത് തന്നെ വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി. വേറെ ചിലർ ആയിരുന്നെങ്കിൽ over expressions & over cuteness വാരി വിതറി ഇപ്പോ Gp ടെ തോളിൽ കയറി ഇരുന്നേനെ.
    Simple & Humble... our Gopika ❤❤

  • @dadsgirl.
    @dadsgirl. Год назад +14

    Gopika ചേച്ചി അഭിനയയിച്ചാൽ അത് നോക്കിയും ചേട്ടനെ കുറ്റം പറയാൻ ആളുകൾ ഉണ്ടാവും, അഭിനയം നിർത്തിയാലും കുറ്റം പറയാൻ ആളുകൾ ഉണ്ടാവും. നിങ്ങള് രണ്ടാളും പരസ്പരം സന്തോഷിച്ചു സ്നേഹത്തോടെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിയ്ക്ക്. God Bless uuu. നിങ്ങളുടെ സംസാരം കെട്ടിരിക്കുമ്പോ തന്നെ ഭയങ്കര സന്തോഷം ആണ്. കാരണം എനിക്ക് ഗോപിക ചേച്ചിയെ ഒത്തിരി ഇഷ്ടാണ്. Made for each other ആണ് നിങ്ങൾ. ❤️

  • @sosob5255
    @sosob5255 Год назад +331

    രണ്ടു പേരും ഇ ചിരി നില നിർത്തി മുന്നോട്ടുള്ള ജീവിതം ആയുരാരോഗ്യ സൗക്യത്തോടെ നൂറ്റാണ്ടു കാലം ജീവിക്യൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @miluvineeth4198
    @miluvineeth4198 Год назад +84

    ആ വീണക്കൊന്നും ഇന്റർവ്യൂ കൊടുക്കല്ലാട്ടാ... വെറുപ്പിച്ചു കൊല്ലും ഇങ്ങനെ വന്നു പറഞ്ഞത് നന്നായി രണ്ടുപേരും സൂപ്പർ

  • @Nandu100
    @Nandu100 Год назад +142

    നിങ്ങൾ മറ്റുളള ചാനലുകൾക്ക് onnum interview കൊടുകാതെ, നിങ്ങൾ thanne oru video ചെയ്തതു എന്തായാലും നന്നായി.... Great decision
    U guys are really made for each other❤

  • @faizuvlogs1981
    @faizuvlogs1981 Год назад +391

    ഈ സ്റ്റോറി നിങ്ങൾ ഒരു ഇന്റർവ്യിൽ പറയാണെങ്കിൽ ഇങ്ങനെ ഓപ്പണായി പറയില്ലായിരുന്നു 😊അത്കൊണ്ട് ഞങ്ങൾക്ക് എല്ലാം കേൾക്കാൻ ആയി 😊😊

  • @lizzydaniel4498
    @lizzydaniel4498 Год назад +140

    നല്ല ജോഡി, ഗോപിക നല്ല കുട്ടിയാണ്, സത്വാനത്തിലെ പോലെ നല്ല ഒരു കുടുംബ ജീവിതം ആകട്ടെ...ജിപി ഒത്തിരി വർത്തമാനക്കാരൻ ആണ്...നല്ല ഒരു ദാമ്പത്യ ജീവിതം ദൈവം തരട്ടെ....

    • @happykid5230
      @happykid5230 Год назад +23

      Santhwanathile polathe kudumbajeevitham shathrune polum indaavallee😝😝

    • @Ashmal727
      @Ashmal727 Год назад +3

      Shivane pole oru shonna😂

    • @ammmhhh
      @ammmhhh Год назад

      Santhawanathile polathe jeevithoo🙄!!!!

  • @krish7476
    @krish7476 Год назад +40

    Gopikaaaa big fan of you❤️❤️❤️
    കൊഞ്ചലും തള്ളും ഒന്നുമില്ലാത്ത Gops🥰
    കണ്ടിട്ട് 1- 2 yrs ആയി ഇത് തുടങ്ങിയിട്ട് എന്ന് തോന്നുന്നു, Gopika ക്കു ഒരു clue എങ്കിലും തരാമായിരുന്നു😢😢

  • @ChinjuClt
    @ChinjuClt Год назад +112

    ഗോപികയെ എപ്പോ കാണുമ്പോഴും ആ കൊച്ചു കുട്ടിയെ ആണ് ഓർമ വരുക. St. Michaels ൽ പഠിക്കുമ്പോ pink & meroon യൂണിഫോമിട്ട ആ കൊച്ചു കുട്ടി. Best wishes dears❤

  • @remyavinodsl
    @remyavinodsl Год назад +182

    സീരിയൽ കാണാറില്ല.
    രണ്ടു പേരും നല്ല കുട്ടികളാണ്.
    എന്നും ഇങ്ങനെയിരിക്കട്ടെ.

  • @jithavarghese4322
    @jithavarghese4322 Год назад +10

    Enthu sundariya Gopika amazing beauty ❤❤ also GP high sundaran ❤❤

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Год назад +3627

    Gp ചേട്ടന്റെ വർത്താനം എന്തു രസാ 😍❤️ രണ്ടു പേരോടും ഭയങ്കര സ്നേഹം ❤

    • @manju2285
      @manju2285 Год назад +7

      😊

    • @YafiraShahma
      @YafiraShahma Год назад +18

      Gp ye ishtamillathavr aarund😍

    • @Aswathy8594
      @Aswathy8594 Год назад +7

      ​@@YafiraShahmaaarum illa , ellarkum ishtamaanu😍

    • @YouTubejo844
      @YouTubejo844 Год назад

      ❤ruclips.net/user/shortsp7lk6lja1Ls?si=QYNKTwvYLbJyTPhs❤❤❤❤❤❤❤❤

    • @ashrafachappu2663
      @ashrafachappu2663 Год назад

      ​@@Aswathy8594crr t❤

  • @use724
    @use724 Год назад +34

    ഇതുപോലെ പരസ്പരം എല്ലാ കാര്യവും തുറന്ന് പറഞ്ഞേ... പരസ്പരം മനസിലാക്കി ജീവിക്കുക... ഒരാൾക്ക് വിഷമം വരുമെന്ന് വിചാരിച്ചു പറയാനുള്ളത് പറയാതിരിക്കുന്നവർ ഉണ്ട്... പേക്ഷ നിങ്ങൾ എല്ലാം തുറന്നുപറയുന്നുണ്ട്... ഇതാണ് യഥാർത്ഥ സ്നേഹം വിവാഹം.... നിങ്ങളുടെ ജീവിതം ഇതുപോലെ സന്തോഷം ആയി ഇരിക്കട്ടെ

  • @alen2541
    @alen2541 Год назад +6

    Kalyanam kazhinjalum Gopika chechi yye.....santwanathil abinayipikkkan vittolloo....we all love to see Gopika as Anjali forever ❤

  • @Sonagibin
    @Sonagibin Год назад +1240

    ഇഷ്ട്ടമുള്ള രണ്ടു പേർ ഒന്നിക്കുമ്പോൾ ഉള്ള ഒരു Feel❤❤ ഈ vedio മുഴുവൻ ഒരു ചിരിയോടു കൂടിയാണ് കണ്ടത്❤❤❤ 😊😊

    • @arathidinesan6061
      @arathidinesan6061 Год назад +1

      Aruuu jateeee Eanikke onnum thonniyilaaa.
      5,6 year kaziumbol Ngal jattum😂

    • @rejithamj1417
      @rejithamj1417 Год назад +1

      ​@@arathidinesan6061ninakku thonnada...ninte karyam ayirikkum 😂😂😂😂😂😂😂

    • @nasilahamza4796
      @nasilahamza4796 Год назад +1

      ​@@arathidinesan6061jattiyo arude jatty 😂😂😂😂😂😂

  • @aminabiak9533
    @aminabiak9533 Год назад +169

    നിങ്ങളെ രണ്ടുപേരെയും വളരെ ഇഷ്ടമാണ് ആയുസ്സ് ആരോഗ്യത്തോടുകൂടി സന്തോഷമായി ജീവിക്കുവാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️🤲🤲🤲

  • @benzy9061
    @benzy9061 Год назад +10

    ഗോപിക എൻഗേജ്മെന്റ് ഡ്രെസ്സിൽ കാണാൻ ആലിയ ബട്ട് ന്റെ ഫേസ് കട്ട്‌ ഉണ്ടായിരുന്നു 😍രണ്ടാളും അടിപൊളി

  • @sheejasujith6155
    @sheejasujith6155 Год назад +133

    നല്ലോരു തീരുമാനം.സ്വന്തം ചാനലിലൂടെ വന്നു കാര്യങ്ങൾ പറഞ്ഞതിനെ....congrtas both of u❤❤

  • @murshidakp4305
    @murshidakp4305 Год назад +92

    This how two matured people get into a an arranged marriage wow how sweet.❤

  • @dhanushtp3695
    @dhanushtp3695 Год назад +3

    പത്മചേട്ടനെ പോലെ ഒരാളെ കിട്ടിയത് അവളുടെ ഭാഗ്യമാണ്. ഇതുപോലൊരു നല്ല വ്യക്തി, മനുഷ്യൻ ഞാൻ ഇന്നേവരെ ജീവിതത്തിൽ കണ്ടിട്ടില്ല.8,9 വർഷമായിട്ട് എനിക്ക് ഏറ്റവും അടുത്തറിയാവുന്ന ആളാണ് പത്മച്ചേട്ടൻ ❤ ഗോപിക your very lucky girl 🤗

  • @fineaqua5429
    @fineaqua5429 Год назад +112

    ഗോവിന്ദ്(കൃഷ്ണൻ) + ഗോപിക(രാധ)
    I think your match was made in heaven👌

    • @santhoshkannankg5880
      @santhoshkannankg5880 9 месяцев назад

      ഗോവിന്ദ് എന്നത് അച്ഛൻ്റെ പേരല്ലേ

  • @shilpamv6526
    @shilpamv6526 Год назад +55

    ഗോപിക നല്ല സ്വാഭാവം നല്ലതാണ്, നല്ല പെണ് കുട്ടി 👍👍👍👍

  • @arshamathew2758
    @arshamathew2758 Год назад +12

    Yea Gp and Gopika..my mother in law is a a big fan of u gopika and i am a big fan of GP.I never thought that ur marriage will be like this.. but you know it's beautiful.you both are together and the most important thing is ur happiness than others .. u know... I still can't belive but it's beautiful that you are together... I know u may not know me or u r not gonna replay to me... but whatever it is u together are really beautiful .... there may be so many people against it or can't even belive like me.. but you know you two are really beautiful.. live long. .. I know just a youtube comment is not a big matter.. but I really mean it .. stay blessed both... and I am proud I am from Calicut.. they are so lovable

  • @indulekha7059
    @indulekha7059 Год назад +369

    GP മോളുടെ ഭാഗ്യം ആണ്, GP നെ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല, മോളെയും എല്ലാവർക്കും ഇഷ്ടമാണ്, made for each other 🙏🏻❤️❤️

  • @silentlife6713
    @silentlife6713 Год назад +93

    എന്റെ മക്കളെ 🥰🥰🥰രണ്ടു പേരും കൂടി ഒരുമിച്ച് കാണാൻ കാത്തിരുന്ന കൊതിച്ചിരുന്ന വീഡിയോ 👌🏼👌🏼👌🏼. ഗോവിന്ദ് മോനെ ഗോപികയുടെ വരവോടെ മോന്റെ ചാനലിൽ subscribers ഓടിയെത്തും 👍🏼. ഗോപികക്കുട്ടിയെ പാർട്ണർ ആക്കാനുള്ള തീരുമാനം എന്തുകൊണ്ടും വളരെ വളരെ നന്നായി മോനെ. നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾ ജനങ്ങൾക്കായിരുന്നു. സന്തോഷം എന്ന് പറഞ്ഞാൽ ഞെട്ടലിൽ നിന്നും മോചനം ഇല്ലാത്ത സന്തോഷമായിരുന്നു ന്യൂസ്‌ കേട്ടപ്പോ . കാരണം മീഡിയക്കാർ ഗോവിന്ദ് മോന്റെ കല്യാണം പല സുന്ദരികളുമായി കഴിപ്പിച്ചിട്ടുള്ളതാണല്ലോ. ഇതും അങ്ങനെ ആണോ എന്ന് കരുതി. എന്നിരുന്നാലും സംശയം തീർക്കാൻ മോന്റെ ചാനലിൽ കേറി നോക്കിയപ്പോ അല്ലെ ഞെട്ടി നിന്നത് 😅😅😅.നിങ്ങൾ ചെരേണ്ടവർ തന്നെയെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട് മക്കളെ 🙏🙏🙏. രണ്ടു പേരുടെയും ഒന്നിക്കലോടെ 1 M കടക്കാൻ ചാൻസ് ഉണ്ട് ട്ടോ. ഗോവിന്ദിന്റെ ചാനലിൽ തന്നെ ഇ ഇന്റർവ്യൂ ചെയ്തത് വളരെ നന്നായി ട്ടോ എത്ര പേരാണ് ഇത് കാണാൻ ഇരിക്കുന്നത് എന്നറിയോ മക്കളെ. God bless you both കുട്ടികളെ
    GOVIND❤GOPIKA

  • @thushara1
    @thushara1 Год назад +22

    I guess they met earlier on Kukku (D4Dance) and Deepa's wedding day. Yesterday I saw a video of Kukku and Deepa and they were showing their wedding album and Gopika and GP were in the album. The video was uploaded a year ago on their channel DK Tales

  • @sharikadevan6559
    @sharikadevan6559 Год назад +131

    ജിപി നെയും ഗോപിക കുട്ടി യേയും ഒരുപാടിഷ്ടാണ് രണ്ടു പേർക്കും നല്ലത് വരട്ടെ. നിങ്ങൾ ഒന്നിക്കാൻ പോകാനെന്നറിഞ്ഞപ്പോ ഒരുപാടു സന്തോഷമായി ❤❤❤

  • @gracyvarghese7772
    @gracyvarghese7772 Год назад +36

    GP യഥാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ..
    God bless you both. Super pair..

  • @sreelekhabiju6633
    @sreelekhabiju6633 Год назад +7

    Ente molude batchmateinde chechya gopika convocation ceremony kku i have seen this beautiful lady without makeup nalla silent sundare mola anikku sathawanam serial kandathu kaaranam areyamaayerunnu selphy adukkan patteyilla u both SUPER JODY GPude kalyaanam ente swapnamaayerunnu athu nadannu i am happy

  • @jessymathew3541
    @jessymathew3541 Год назад +216

    നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം Happy ആയിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤

  • @Priya-gi3lz
    @Priya-gi3lz Год назад +166

    ഒരുമിച്ചോ but ഒരിക്കലും വേർപിരിയരുതേ ആ ഒരു അപേക്ഷയെ ഒള്ളു 🙏🏼🙏🏼❤️❤️

  • @paruzzlittleworld6824
    @paruzzlittleworld6824 Год назад +10

    Nice🤭❤❤❤ പേളി &ശ്രീനിഷ്, ജി പി& ഗോപിക kidu. രണ്ട് കപ്പിൾസും ഭാഗ്യം ചെയ്തവരാണ്. അടിപൊളി LIFE. ജീവിക്കണമെങ്കിൽ ഇതുപോലെജീവിക്കണം.. അടുത്ത ജന്മത്തിൽ എങ്കിലും ഇവയെ ആരെങ്കിലും ഒക്കെ ആയി ജനിച്ചാൽ മതിയായിരുന്നു 😂👍 ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ ജീവിതം 😊🥰❤

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Год назад +104

    വളരെ ആവേശത്തോടെ ഇഷ്ടപ്പെട്ട താരകോടികളുടെ കല്യാണം കണ്ടിട്ട്... പിന്നീട് പിരിയുന്നതാണ് കാണുന്നത്...... അങ്ങനെ കേൾക്കാതെ ഇരിക്കാൻ ഇടവരട്ടെ ഈശ്വരൻ രണ്ടു പേരുടെയും ജീവിതം സന്തോഷകരമായി തീരട്ടെ എന്ന് ജഗതീശ്വരനോട് പ്രാർഥിക്കുന്നു.... 🙏🙏🙏👍👍👍

  • @kunjchikunjan7581
    @kunjchikunjan7581 Год назад +1004

    സത്യം ആണ് ഇത്രയും സന്തോഷത്തോടെ ഞെട്ടിയ ഒരു വിവാഹവാർത്ത ഇതിന് മുൻപ് ഉണ്ടായിട്ടില്ല. രണ്ടാൾക്കും എല്ലാ വിധ ആശംസകളും ❤❤❤😀😀😀

  • @D_light_u
    @D_light_u Год назад +31

    Govind and Gopika...really matching names

  • @ammu_099
    @ammu_099 Год назад +92

    Gopika chechi looks so beautiful 💗Introvert & Extrovert Personalities അപ്പോ കരുതി ഇത് set ആവുമോ എന്ന്.. നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി..Nice Pair..🌝മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ♥️😘

    • @musiclife-uz5gc
      @musiclife-uz5gc Год назад +3

      Athe set avoo..ente karyathil njaan karuthi..enikku oru introvert chekkane venamnnu..but enikku kittiyathu extrovert chekkan..ivare kandappo enikku njangale thanne orma vannu😌ethandu ithupole thanne

  • @bilumon9592
    @bilumon9592 Год назад +47

    രണ്ടു പെൺ കുട്ടികളുള്ള വീട്ടിലേക്ക് ജിപി യെ പോലെ ഉള്ള ഒരു മോനെ കിട്ടിയത് ആ അച്ഛന്റെയും അമ്മയുടെ മക്കളുടെയും ഭാഗ്യം ആണ്... ജിപി i love you മോനെ ❤️❤️❤️

  • @aishuaishu819
    @aishuaishu819 Год назад +159

    രണ്ടുപേരെയും ഒന്നിച്ച് കാണാൻ എന്താ ഐശ്വര്യം...
    എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...
    Advanced happy married life dearss...🥰❤️

  • @refi_hb
    @refi_hb Год назад +125

    Gp ചേട്ടൻ ആരെ കല്യാണം കഴിക്കുമെന്ന് നോക്കിയിരുന്ന എനിക്ക് ആണ് big surprize. .ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഗോപിക ആയതിൽ വളരെ സന്തോഷം. .❤️❤️

  • @afraawonderland2538
    @afraawonderland2538 Год назад +223

    പിന്നെ കാത്തിരിപ്പായിരുന്നോ എന്നോ.... കട്ട waiting ആയിരുന്നു..... നമ്മുടെ സ്വന്തം ആയവരുടെ എൻഗേജ്മെന്റ് video കാത്തിരിക്കുന്നപോലെ..... Love you both guyzzzzz....❤ നിറെ സ്നേഹം മാത്രം

  • @haseenabitra9432
    @haseenabitra9432 Год назад +9

    Made for each other.... നല്ല ജോഡി.... Anju ne ഒത്തിരി ഇഷ്ട്ടം ഒപ്പം gp yem

  • @Aswnei56
    @Aswnei56 Год назад +11

    *Gopika Anil* ,One and Only Favorite Miniscreen Actress♥️Wish you all the love and happiness in your life #GP Chetta and #Gopika Chechi♥️

  • @safeelasafi7100
    @safeelasafi7100 Год назад +469

    ജീവിതാവസാനം വരെ രണ്ടു പേരും സന്തോഷായി സമദാനമായി ജീവിക്കണം രണ്ടുപേർക്കും എല്ലാ വിധ ആശംസകൾ നേരുന്നു ❤️😍

  • @jaseenasulfi9153
    @jaseenasulfi9153 Год назад +25

    Made for each other എല്ലാം കൊhണ്ടും 👌👌❤❤
    കല്യാണം എന്ന് പറയുന്നത് രണ്ടു വ്യക്തികൾ മാത്രം ഉള്ള ബന്ധം അല്ലല്ലോ... രണ്ടു ഫാമിലിയും കൂടിയുള്ളതാണല്ലോ.... എനിക്ക് നിങ്ങൾ തമ്മിലുള്ള ചേർച്ചയെക്കാളേറെ നിങ്ങളുടെ ഫാമിലി തമ്മിൽ നല്ല ചേർച്ച തോന്നി...❤

  • @nalinip.k5686
    @nalinip.k5686 Год назад +1286

    രണ്ടു പേർക്കും എല്ലാ വിധ അനുഗ്രഹ ങ്ങളും സർവേശ്വരൻ നൽകട്ടെ 🎉🎉🎉❤❤❤

    • @jayasreeasok7116
      @jayasreeasok7116 Год назад +2

      രണ്ടുപേർക്കും എല്ലാവിധ സന്തോഷവും അനുഗ്രഹങ്ങളും,ജഗദീശ്വരൻ നൽകട്ടെ 🙏🙏

    • @sunilrajt2985
      @sunilrajt2985 Год назад

      ❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @bindhuambilimon8245
      @bindhuambilimon8245 Год назад

      Like 999💝

  • @jobinaag3690
    @jobinaag3690 Год назад +161

    ഒരിക്കലും ചീറ്റ് ചെയ്യരുത്, keep love.❤bless u.

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 9 месяцев назад

    ആ ക്ഷേത്രം വളരെ, പ്രധാനപ്പെട്ടതാണ്, മഹാഭാഗ്യം ആണ്,അവിടെ വെച്ചു നിങ്ങളുടെ ബന്ധം ഉറപ്പാക്കിയത്, Great, രണ്ടുപേർക്കും, അഭിനന്ദനങ്ങൾ,❤❤👍👍

  • @mithugowri4314
    @mithugowri4314 Год назад +240

    ഞെട്ടലിനൊക്കെ ഇത്രയും ഭംഗിയും സന്തോഷവും ഉണ്ടെന്നു അറിഞ്ഞത് നിങ്ങടെ എൻഗേജ്മെന്റ് ന്യൂസ്‌ കണ്ടപ്പോഴാണ്... 🥰
    ഒരുപാട് ഇഷ്ടമുള്ള രണ്ടുപേർ ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാടു ഒരുപാടു സന്തോഷം ❤
    എന്നെന്നും ഇതേപോലെ സന്തോഷത്തോടുകൂടിയും ഐശ്വര്യത്തോട് കൂടിയും ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
    രണ്ടുപേരെയും 🥰❤❤

  • @athulyaa.s1392
    @athulyaa.s1392 Год назад +209

    ഒത്തിരി സന്തോഷം എന്തായാലും ഒട്ടും പ്രതീക്ഷിക്കാതെ ദൈവം ചേർത്ത് വെച്ച നല്ല രണ്ട് വ്യക്തിത്വത്തിനുടമകൾ,എന്നും ഇതുപോലെ സന്തോഷവും, സമാധാനവും, ഐശ്വര്യവും... നിറഞ്ഞൊരു നല്ല ജീവിതം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു🙏💞
    ഗോവിന്ദ് പത്മസൂര്യ
    &
    ഗോപിക അനിൽ
    നിങ്ങൾക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏💞❣️

    • @ArshaNikhil
      @ArshaNikhil Год назад +1

      ഗോവിന്ദ് പത്മ സൂര്യ ആണ്

    • @athulyaa.s1392
      @athulyaa.s1392 Год назад +1

      അയ്യോ Type ചെയ്തത് മാറിപ്പോയതാ..... പറഞ്ഞതിന് ഒത്തിരി നന്ദി🙏❣️

  • @sujathac2358
    @sujathac2358 Год назад +4

    D4 dance muthal gp fananu njan nice made for each other . . Gp pearlye ketanam enu agrahichirunu Annu . Ipo perly de lifum with gopika yur lifum both I like very much .

  • @aparnaappu787
    @aparnaappu787 Год назад +18

    D4 മുതൽ ജിപിയെ വലിയ വലിയ ഇഷ്ടമാണ് അതേ സംസാരം ആണ് ഇപ്പോഴും gp ഒരുപാട് പേരെ കല്യാണം കഴിക്കും ഓരോ പെയർ ആയിട്ട് tv യിൽ വന്നപ്പോഴും വിചാരിച്ചു പക്ഷെ പെർഫെക്ട് ടൈം എപ്പോഴാണ് അതേ ജിപിക്ക് ചേരുന്ന പെർഫെക്ട് kutti ഗോപിക തന്നെയാ ❤ നിങ്ങൾ ഇത് pole എന്നും സന്തോഷമായി ഇരിക്ക് gp ചേട്ടാ

  • @athirak4033
    @athirak4033 Год назад +62

    Best wishes GPchetta, Gopika😍
    ഒട്ടും പ്രതീക്ഷിക്കാതെ നിങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ ആദ്യമൊന്നു ഞെട്ടി. പിന്നെ ഒരുപാട് സന്തോഷം തോന്നി. ഇത് മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ ഇത്രേം സന്തോഷം ഉണ്ടാവുമായിരുന്നില്ല.ഇരട്ടി മധുരമായി.Love you Dears❤❤❤
    പിന്നെ ഏതു ചാനലുക്കാർക്കും ഇന്റർവ്യു കൊടുക്കാതെ നിങ്ങളു തന്നെ ഞങ്ങളോട് വിശേഷം പങ്കുവെച്ച നിങ്ങളാണ് താരം 😍

  • @kiranyak6464
    @kiranyak6464 Год назад +6

    എങ്ങനെ ഇവർ രണ്ടുപേരും ഒരുമിച്ചേ എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക് ഒരുപാട് ഇഷ്ട പെട്ട ജിപി യും അഞ്ജുവും കല്യാണം കഴിക്കാൻ പോകുന്നു അടിപൊളി so happy 🫂🫂😇😇goodluck u both charmings 🥰🥰🥰

  • @ChennuSana
    @ChennuSana Год назад +199

    എന്തായാലും അമ്മയുടെ അച്ഛന്റെയും selection കൊള്ളാം ചേട്ടൻ പറ്റിയ ആൾ തന്നെ ചേച്ചി 😊😍.........എന്റെ പൊന്ന് ചേട്ടാ വല്ലാത്ത സർപ്രൈസ് ആയിപോയിൻ ആ ദിവസം.... We love you both 🫂❤

    • @gayathrivsaji
      @gayathrivsaji Год назад +1

    • @Habeeba-x7n
      @Habeeba-x7n Год назад

      ​@@gayathrivsaji😊😊😊😊iii😊⁸ii88i😊iii😊ii😊i😊iiii😊ìì😊😊ìi😊i😊😊ìi😊😊8iìii😊😊iiìì😊iiiiii😊ii😊😊⁸i😊i😊😊😊😊i😊ìi😊ii😊😊i9😊9😊😊😊😊😊😊😊😊😊😊

  • @anisuvipin
    @anisuvipin Год назад +30

    So hapiee with u ജിപി chetaa... കുറെ നാൾ ജിപി ചേട്ടന്റെ വല്യ fan ആരുന്നു ഞാൻ.. സ്വന്തമായി ഒരു diary okke ഉണ്ടാർന്നു with ur photos chetaa.. ഞാൻ പഠിക്കുന്ന കാലത്ത്... D4 dance telecast ഉണ്ടാരുന്ന tymil... ഇപ്പോഴും ആണ് കെട്ടോ... Advanced wishes chetaa...

  • @sudhaviswan4239
    @sudhaviswan4239 Год назад +2

    ഗോവിന്ദിനെ വളരെ ഇഷ്ടമാണ്. സീരിയൽ കാണാത്തതു കൊണ്ട് ഗോപി കയെ അറിയില്ല. എങ്കിലും രണ്ടു പേർക്കും ആശംസകൾ .

  • @soniyashajan693
    @soniyashajan693 Год назад +56

    1st segment gopz confusion
    2nd segment gp confusion
    3rd segment lub
    4th segment ngaged with lub❤

  • @binumeenakshy9817
    @binumeenakshy9817 Год назад +14

    Nice girl..... ആരും കുറ്റം പറയില്ല... ശാലീന സുന്ദരി.... ജി. പി യുടെ ഭാഗ്യം ❤

  • @aswathyachu8908
    @aswathyachu8908 Год назад +4

    ലാസ്റ്റ് ചോദ്യം പൊളിച്ചു,.. നിങ്ങൾ chenni വച്ചാണോ ആദ്യം കാണുന്നത്.... അപ്പൊ രണ്ടാളുടെയും നോട്ടം.. ചിരി...❤❤❤ 19:53

  • @unnimol942
    @unnimol942 Год назад +201

    ആദ്യം തൊട്ട് അവസാനം വരെ മുഖത്തു ഒരു ചിരിയോട് മാത്രം കണ്ട് തീർത്ത വീഡിയോ 😍.. അറിയില്ല.. എന്തിനോ ഒരു സന്തോഷം.. എന്നും സന്തോഷമായി ഇരിക്കട്ടെ.. എല്ലാ വിധ ഐശ്വര്യങ്ങളും sis and bro😍🥰

  • @vrindap8470
    @vrindap8470 Год назад +42

    ഒരു കണക്കിന് പറയാതിരുന്നത് നന്നായി. അതിലും ഒരു സുഖം ഉണ്ട്. Surprised aayi.... So happy for you guys 🥺❤️

  • @sreyasreedharan310
    @sreyasreedharan310 Год назад +5

    Nthayaalum story telling supper ayittund... Orupaad ishtayi ttoo....
    Anyway ,പരസ്പര സ്നേഹത്തോടെയും അതിലേറെ വിശ്വാസത്തോടെ ചേർത്തുപിടിച്ച കൈകളോടെ മുന്നോട്ടുപോവുക അത്രയേറെ പ്രിയപ്പെട്ടവർക്ക് ജീവിതാശംസകൾ ❤❤

  • @Safeedaevk970
    @Safeedaevk970 Год назад +158

    പുഞ്ചിരിയോടെ കണ്ടു തീർത്തു. ബോറടിപ്പിക്കാത്ത വീഡിയോ ഗോഡ് ബ്ലെസ് യു❤❤❤❤

  • @Mehzaaa
    @Mehzaaa Год назад +83

    മനോഹരമായ ഒരു പ്രണയ സിനിമ കണ്ടപോലെ ഒരു ഫീൽ......❤stay blessed always dears 💝

  • @bindhuhari1120
    @bindhuhari1120 Год назад +1

    Hai GP and Gopika, all the best. നിങ്ങൾ രണ്ടുപേരും എനിക്കു ഏറ്റവും ഇഷ്ടമുള്ള ആൾക്കാർ ആണ്. എന്റെ cousin GP, യെ പോലെ ആണ് കാണാൻ. അത് കല്യാണം കഴിച്ചിരിക്കുന്ന കുട്ടിയും ayurveda doctor ആണ്.

  • @kichukrishna2546
    @kichukrishna2546 Год назад +741

    ഒരിക്കലും പിരിയാതെ ജീവിതകാലം മുഴുവൻ ഒരുമിച്ച് സന്തോഷമായി ഇരിക്കട്ടെ 🙌♥️😍

    • @shahidha1575
      @shahidha1575 9 месяцев назад

      Sheriyanu enikum athuthanne parayanullad

  • @merlinrijo9346
    @merlinrijo9346 Год назад +14

    Gopika you are in the perfect hands ❤❤ the man who gives respect to the female ,God bless your family life👩‍❤️‍👨👩‍❤️‍👨 I'm a big fan of GP chettan 😍😍

  • @priyaparukkutty979
    @priyaparukkutty979 Год назад +5

    ഈ സംസാരം കേട്ടിരിക്കാൻ തന്നെ എന്തു രസാണ്... ചുണ്ടിൽ അറിയാതെ പുഞ്ചിരി വരുന്നു ❤😘😘😘

  • @soul6656
    @soul6656 Год назад +467

    Govind nte Gopika ❤May lord Krishna and Radha bless you with all sort of happiness in your life❤

    • @suchithran5442
      @suchithran5442 Год назад +4

      Govindhante rukmini

    • @Sandra-fr6mo
      @Sandra-fr6mo Год назад +2

      govind gp de Achan aaan padmasoorya aan name

    • @soul6656
      @soul6656 Год назад +4

      @@Sandra-fr6mo Ok....I admit my mistake.Sorry for the comment.Anyways they both look like divine couples ❤️

  • @suhrakallada3874
    @suhrakallada3874 Год назад +70

    ❤സന്തോഷം. അഞ്ജലി (ഗോപിക) & ജി.പി.എല്ലാ നന്മകളും നേരുന്നു❤

  • @SafnaMuneeb
    @SafnaMuneeb Год назад +3

    Gopikaye neritt kanaan endhoru cute Anu . Thelangunna colour um odukathe look Anu .

  • @Ayus453
    @Ayus453 Год назад +82

    ഓരോ ആയുർവേദ ഡോക്ടർമാരുടെയും partners നു എങ്ങിനെ തന്നെ തോന്നും.. പറയാനും മനസ്സിലാക്കിക്കൊടുക്കാനും ഒരുപാട് ഉണ്ട്.. എന്നെപോലെ ❤

  • @ajeeshpm1103
    @ajeeshpm1103 Год назад +136

    ഇച്ചിരികൂടി ലോങ്ങ്ആകാമായിരുന്നു പെട്ടെന്ന് തീർന്ന പോലെ❤രണ്ടുപേരെയും ദൈവം അനുഗ്രഹിക്കടെ💖💖💖💖💖💖💖💖💖💖

  • @shalinikrishnan9817
    @shalinikrishnan9817 Год назад +5

    GP & Pearly randuperem enik valya ishtaman. Ipo rand perdem life partners nem. GP with Gopika & Sreenish with Pearly. ❤️❤️❤️❤️

  • @rukkusadikrukkusadik5965
    @rukkusadikrukkusadik5965 Год назад +146

    ഇങ്ങനെ ഒരു combination ❤️ഒട്ടും പ്രതീക്ഷിച്ചില്ല

  • @sobhakrish5511
    @sobhakrish5511 Год назад +92

    അത് സത്യമാണ് ഞെട്ടിയെന്ന് പറഞ്ഞാൽ ഒരിക്കലും നിങ്ങൾ തമ്മിൽ ഒരു വിവാഹം കഴിക്കുമെന്ന് ആരും കരുതിയില്ല പിന്നെ സന്തോഷത്തോടെ ഞെട്ടൽ എന്ന് പറഞ്ഞാൽ നിങ്ങടെ രണ്ടുപേരെ സ്വഭാവം നല്ലതായത് കൊണ്ടാണ് കൊണ്ടാണ് എല്ലാവർക്കും ഗോപിയെ ഇഷ്ടമാണ് ജെപിയും ഇഷ്ടമാണ് ഇഷ്ടമാണ് സാന്ത്വനത്തിലെ അഞ്ജലി ആയിട്ടാണ് ഒത്തിരി ഇഷ്ടം എങ്കിലും ബാലേട്ടന്റെ മക്കളെ അച്ഛാ പോകല്ലേ ആ സിനിമയിലെ മക്കളെ ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമള ശ്യാമള മൂവിയിലെ

    • @Maryam-sq2cr
      @Maryam-sq2cr Год назад +2

      ചിന്താവിഷ്ടയായ ശ്യാമളയിൽ ഷഫ്ന ആണ്

    • @sobhakrish5511
      @sobhakrish5511 Год назад

      @@Maryam-sq2cr ഓക്കേ ഓക്കേ ഞാൻ ഉദ്ദേശിച്ചത് ശ്രീനിവാസൻ പണിക്കു പോകാതെ ആ ഒരു സിനിമ ഏതാണെന്ന് മറന്നു പോയി

  • @silusulu5890
    @silusulu5890 Год назад +6

    Gp❤️Gopika❤️
    She is very cute girl i am very happy to hear this news.❤❤❤

  • @NusaibaCm-m4j
    @NusaibaCm-m4j Год назад +163

    ഒരേ ഇരുത്തത്തിൽ 2പ്രാവശ്യംവീഡിയോ കണ്ടു എന്നിട്ടും വീണ്ടും കാണാൻ തോന്നുന്നു അത്രക്ക് ഇഷ്ടാമാണ് 2പേരെയും
    ജീവിതാവസാനം വരെ ഈ സന്തോഷം നിലനിൽക്കട്ടെ

  • @jsanthosh1449
    @jsanthosh1449 Год назад +173

    നമ്മുടെ ആരെക്കെയോ 2 പേര് ഒന്നിക്കുന്ന ഒരു സന്തോഷം...എന്നും happy ആയി ഇരിക്കുക

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Год назад +2

    ഗോപികയുടെ ചിരി ശരിക്കും തമിഴ് അവതാരിക നക്ഷത്രയുടെ പോലെ ❤️👌👌

  • @prathyuprathyus7185
    @prathyuprathyus7185 Год назад +248

    സത്യം സന്തോഷത്തോടെ ഉള്ള ഞെട്ടൽ ആയിരുന്നു ഇപ്പോഴും അതിന്റ shock മാറിയിട്ടില്ല 🥰ഒരുപാടൊരുപാട് സന്തോഷം ❤️എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ട് പോകാൻ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💯❤️😊

  • @AdnaBi-k5l
    @AdnaBi-k5l Год назад +236

    നിങ്ങളുടെ രണ്ടുപേരുടെയും ചിരി എന്നും നില നിൽക്കട്ടെദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @RuksanaSherin
    @RuksanaSherin Год назад +156

    രണ്ടു പേരും എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ ❤❤ ഒരുപാട് ഇഷ്ട രണ്ടു പേരെയും 🥰🥰

  • @amaalrahman3143
    @amaalrahman3143 Год назад +15

    Enikku feel cheyyanath GP kku oru thulasikkathir pole oru penkuttiye kitti🥰 God bless u🥰