ആയനിയൂണ് | G&G | Govind Padmasoorya | Gopika Anil

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: ...
    Facebook: / padmasoorya

Комментарии • 1,2 тыс.

  • @saltpepper5601
    @saltpepper5601 8 месяцев назад +8347

    ഈ ഒരു ചടങ്ങിനെ കുറിച്ച് ആദ്യായിട്ട് അറിയുന്നവർ ഉണ്ടോ.. എന്നെ പോലെ 😌❤️🥰

    • @safarfanpk
      @safarfanpk 8 месяцев назад +59

      Yes.. Entha ariyan vendi Keri nokki

    • @SajiniTv
      @SajiniTv 8 месяцев назад +18

      Me also

    • @SaranyajaRK
      @SaranyajaRK 8 месяцев назад +8

      Mee too

    • @kingfishers6156
      @kingfishers6156 8 месяцев назад +123

      ഇത് ബ്രാഹ്മിൻസ് ,ന്റെയും nambeeshanmarudem ഒക്കെ കല്യാണത്തിന് നടത്തുന്ന ഒരു ചടങ്ങ് ആണ്. ഗോപിക nambeeshan ആണെന്ന് തോനുന്നു.❤

    • @shalushalu-bw7mm
      @shalushalu-bw7mm 8 месяцев назад +6

      S

  • @ammu_099
    @ammu_099 8 месяцев назад +221

    ഒരുപാട് videos കണ്ടു.. എങ്കിലും ചേട്ടന്റെ ചാനലിൽ വന്ന് ഈ bgm കൂടെ വെച്ച് കാണുമ്പോൾ ഭയങ്കര feel ആണ്😍Gops looks simple & elagant.. 👌

  • @Simplethingswithme
    @Simplethingswithme 8 месяцев назад +119

    ഈ തീർക്കിന്റെ ഇടയിലും subscribers നെ മാനിച്ചു വീഡിയോ എടുത്തു ഒരു ലോങ്ങ്‌ ടൈം എടുക്കാതെ പെട്ടെന്ന് വീഡിയോ ഇടുന്ന ചേട്ടന് ഒരുപാട് thanks

  • @vinitharejoice5827
    @vinitharejoice5827 8 месяцев назад +414

    ഈ വർഷത്തെ ഏറ്റവും മനോഹരമായ വിവാഹഘോഷം

    • @JiniVinil
      @JiniVinil 8 месяцев назад +11

      Aaarbhadamaya kalliyanam

    • @sreelekha2755
      @sreelekha2755 8 месяцев назад

      Gp ആണ് ആർഭാട മാക്കിയത് 😅

  • @SALINIPRAVEEN-ti1xf
    @SALINIPRAVEEN-ti1xf 8 месяцев назад +18

    ജിപി യെയും ഗോപികയെയും ഒരുപാട് ഇഷ്ട്ടമാണ്. Happy married life ❤️

  • @athirak4033
    @athirak4033 8 месяцев назад +570

    ഈ ചടങ്ങ് ആദ്യമായി കാണുന്നവർ ഉണ്ടോ.
    Happy Married Life Dears😍❤

  • @hima.s.m4736
    @hima.s.m4736 8 месяцев назад +107

    14:22 Sajin chettan &Gopz🥰😍😘

    • @Zon_x12
      @Zon_x12 8 месяцев назад +13

      Their bond🥰👍🏼

  • @lijis.s6673
    @lijis.s6673 8 месяцев назад +10

    വെറുതെ ഇരുന്നാലും ചിരിച്ചാലും കരഞ്ഞാലും ഉറങ്ങിയാലും ഇതുപോലെ cuteness വാരി എരിയുന്ന ഒരെ ഒരു മുഖം.....ഗോപൂസ്❤❤❤❤

    • @nature2752
      @nature2752 8 месяцев назад +3

      Ningalk avare orupad ishtamayond thonnunnatha.. Chirichal aaun bhangi.. Pinne pala timilum ottum expressive alla.. Mrg timil tension kondavum.. Athonnum cutness aayi thonniyilla

    • @lijis.s6673
      @lijis.s6673 8 месяцев назад +1

      @@nature2752 ആയിരിക്കാം...അഭിനയിക്കാൻ അറിയാത്ത ഏതൊരു പെണ്ണ്കുട്ടിയുടെയും വിവാഹ ആല്ബം നോക്കിയാൽ ഈ ടെൻഷൻ കാണാൻ പറ്റും...

    • @Varghese142
      @Varghese142 8 месяцев назад +1

      Echirielum Make up Elle oru menayum Ella kaanan

    • @greeshusanvika9398
      @greeshusanvika9398 7 месяцев назад +1

      അത് ഫാൻസോളികളുടെ മാത്രം തോന്നലാ.😂മമ്മുക്ക ഫാൻസിനു തോന്നും മമ്മുക്കയാണ് ഏറ്റവും ഗ്ലാമർ എന്ന് 😂അതുപോലെ മോഹൻലാൽ ഫാൻസിനു തോന്നും പുള്ളിയാ ഏറ്റവും ഗ്ലാമർ എന്ന്.. അത്പോലെതനെ ഇതും. പിന്നെ പുട്ടി ഇട്ടാൽ എല്ലാവരും ഗ്ലാമറാ 😂

    • @greeshusanvika9398
      @greeshusanvika9398 7 месяцев назад

      ​@@Varghese142അതെ. സീരിയലിൽ കാണാറുണ്ട്. ഇത്പോലെ ഭംഗി ഒന്നുമില്ല

  • @SDSChanal
    @SDSChanal 8 месяцев назад +116

    ഗോപിക കല്യാണത്തിന് എടുത്ത ഓരോ ഡ്രസ്സും സൂപ്പർ ആയിരുന്നു 🥰🥰🥰

  • @fareedafareeda1132
    @fareedafareeda1132 8 месяцев назад +8

    ഞാൻ ഇതുവരെ യൂട്യൂബിൽ ആരുടേയും കല്ലിയാണ വീഡിയോ കാണാറില്ല. പക്ഷേ G&G വീഡിയോ ഞാൻ കണ്ടിരുന്നു. എന്തു രസമാ 🥰🥰🥰 HML 🌹🌹🌹

  • @ajovarghese5372
    @ajovarghese5372 8 месяцев назад +64

    ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്ക് G&G
    ഒരായിരം മംഗള ആശംസകൾ നേരുന്നു

  • @Richu180
    @Richu180 8 месяцев назад +113

    വളരെ ഭംഗിയായി നടന്ന ചടങ്ങ്...😍ഗോപിക ചേച്ചി സുന്ദരി ആയിട്ടുണ്ട്..❤️

  • @TapanTanmaya
    @TapanTanmaya 8 месяцев назад +217

    Gopika camera കണ്ണുകളിൽ കാണുന്നതിനേക്കാൾ ഭയങ്കര സുന്ദരി യാണ് 😍
    Happy Marriage life 🎉

    • @athulyasadasivan4391
      @athulyasadasivan4391 8 месяцев назад +8

      nerit kandittundo🤩

    • @TapanTanmaya
      @TapanTanmaya 8 месяцев назад +17

      S
      തോന്നിയിരുന്നു നല്ലതാണെന്ന്
      Kandapol vicharichathilum നല്ലതാണ്

    • @AkhilaSasi
      @AkhilaSasi 8 месяцев назад +6

      Yes.

    • @smithapp00
      @smithapp00 8 месяцев назад +13

      നേരിൽ കാണുമ്പോൾ നല്ല സുന്ദരി ആണ്.

  • @amjadroshan8742
    @amjadroshan8742 8 месяцев назад +4

    ആധ്യമായിട്ടാണ് ഇങ്ങനെയുള്ള ആചാരങ്ങൾ കാണുന്നത് 😍👍

  • @indurani5533
    @indurani5533 8 месяцев назад +9

    Really happy....to see you following our traditional values and spiritual sacredness in your marriage ceremony...
    Nowadays all other marriages are like Circus and Cabera dance....no purity no value importance for the sacredness....God bless you and family

  • @ronodroid5570
    @ronodroid5570 8 месяцев назад +2

    ഈ ചടങ്ങിനെ കുറിച് ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുന്നു 👍👍👍💞ദീർക്ക സുമഗലി ആയിരിക്കട്ടെ 🙏🙏🙏

  • @smithapaulson8524
    @smithapaulson8524 8 месяцев назад +5

    From the day i seen her in serial. She looked different. Lookwise very innocent And beautifil young girl. I used to think the person going to marry her lucky one.. So happy she wen to right hand. Also she looks gorgeous especially in setmindi with that tulasimal for marriage photo.. Congratulations both of u!!!

  • @Sreekuttyadhus
    @Sreekuttyadhus 8 месяцев назад +36

    ആദ്യമായി കാണുന്നെ ഇങ്ങനത്തെ ചടങ്ങ് super ❤❤😘😘😘😘😘

  • @haadihaami
    @haadihaami 8 месяцев назад +175

    യൂട്യൂബിലെ almost videosoke kandu..pala channelile.. എന്നിട്ടും മതിയാവുന്നില്ലല്ലോ 🥰🥰🥰🎉❤🎉❤🎉
    കൺകുളിർമ തന്ന ഒരു കല്ല്യാണം....
    StayBlessd4ever❤️❤️

  • @vidyaprabin8061
    @vidyaprabin8061 8 месяцев назад +2

    Gopika n ts function seems more beautiful ❤🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 8 месяцев назад +64

    ഈ ചടങ്ങൊക്കെ ആദ്യം ആയിട്ടാണ് കാണുന്നത്.....എന്ത് രസമാണ്....😊🥰🤩

    • @mum888
      @mum888 8 месяцев назад +1

      Bhraminsnu eechadangu und

    • @rajiradhakrishnan112
      @rajiradhakrishnan112 8 месяцев назад +1

      Evaru randum brahmansu anno 👍​@@mum888

    • @seemasuresh9589
      @seemasuresh9589 8 месяцев назад

      ​@@rajiradhakrishnan112only gopika

    • @charuthac2963
      @charuthac2963 8 месяцев назад

      ​@@seemasuresh9589 gp alle

    • @alora9829
      @alora9829 8 месяцев назад

      ​@@charuthac2963nop.GP nair ahnn

  • @adasserypauly1427
    @adasserypauly1427 8 месяцев назад +221

    ഗോപിക കൂട്ടി,,, എന്ത് സുന്ദരിയാണ്. 😍😍😍GP kuttan ഒരു പാവമാണ് അവന്റെ കൂടെ മോളു മരണം വരെ ഒരുമിച്ചു ജീവിക്കണം. രണ്ടുപേർക്കും ഒരു പാട് സീരിയൽ, സിനിമ എല്ലാം കിട്ടട്ടെ 🙏🙏നല്ലൊരു ഐശ്വര്യം ഉള്ള ഒരു കുടുംബജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏🙏

    • @Namusu10
      @Namusu10 8 месяцев назад +1

      🤣🤣🤣ok mole

    • @pp-od2ht
      @pp-od2ht 8 месяцев назад +1

      Alavalaadi pennu

    • @shahidamk2928
      @shahidamk2928 8 месяцев назад

      ഒരു ഉറപ്പില്ലാത്തത് പോലെ സംസാരം

    • @greeshusanvika9398
      @greeshusanvika9398 7 месяцев назад

      😂ഇവരൊക്കെ പാവങ്ങൾ ആണെന്ന് നിങ്ങളോട് ആരാ പെണ്ണുമ്പുള്ളെ പറഞ്ഞത് 😂😂😂നിങ്ങൾക്ക് ഇവരെയൊക്കെ നേരിട്ട് അറിയാമോ. നിങ്ങളുടെ ബന്ധുവാണോ 😂

  • @Kidsmobi
    @Kidsmobi 8 месяцев назад +6

    Gopika കാണാൻ തമിഴ് actress തൃഷയെ പോലെ ഉണ്ട് 😊

  • @Randomshares1009
    @Randomshares1009 8 месяцев назад +12

    Happy Married life. Gopika is gorgeous. Shafna chechi said about you that Gopika is always tensed about everything so we understood you. People will think u hv jada tension koodi face jada pole aayi poi .That’s fine. We understood that u wr tensed. Pawam And u guys are not sleeping enough too so athannu face sometime dull aayi poyathu. Nalla pole rest eduku eni few days. And all of ur outfits were so beautiful. Made for each other too

    • @dhanyaknarayanan7192
      @dhanyaknarayanan7192 8 месяцев назад

      Sensible comment

    • @nature2752
      @nature2752 8 месяцев назад

      Yes.. Jada onnumalla.. Gp aayond aaun mrg ithra grand aayath.. Ethra days function aaun, tired aavum pinne adhikavum first tym neril kanunnavar aaun . Gopikede facial expressions agane aaun.. Expressive alla palappozhum.. Puchamo intrest illanjitto alla.anganoke comments kandu. Ente photos kanumbo enk thonnarund.. Onnu active aayi nilkkamayirunnu ennoke.. Aale kure kanumbol happy aanekilum iganokeye varu

    • @Randomshares1009
      @Randomshares1009 8 месяцев назад +1

      Exactly eshtakedu enna comment njanum kandu. Aa kutti tired aanu pawam uragittu kure days aayittunde.. nalla sheenam unde aa faceyil..

  • @sasikalakottakkat9157
    @sasikalakottakkat9157 8 месяцев назад +2

    ❤❤❤കുട്ടികൾ എല്ലാവിധ ഐശ്വര്യങ്ങളോടും കൂടി സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!❤❤❤

  • @officialdreamchaser
    @officialdreamchaser 8 месяцев назад +1279

    Gopika, most simple and beautiful bride seen in recent days.

  • @lulluchuchu2476
    @lulluchuchu2476 8 месяцев назад +8

    കൂടുതല് കാട്ടി കൂട്ടലുകൾ ഒന്നും ഇല്ലാത്ത cute couples

  • @Chubbygirl53
    @Chubbygirl53 8 месяцев назад +166

    Evaruda nalla matured ayitte ulla love ayi feel cheyyunnu 😄. Agana epozhatha kalayanathil ulla showoff onnum kandilla 😄. Happy Married Life 😍

    • @seethamahalekshmi6140
      @seethamahalekshmi6140 8 месяцев назад +8

      True Enikm thonni❤

    • @Richu180
      @Richu180 8 месяцев назад +8

      True❤

    • @musiclife-uz5gc
      @musiclife-uz5gc 8 месяцев назад +7

      Because arranged marriage..sathyam paranja pallappozhum kalyanam kazhikkan povunnavar anennu thonniyathe illa..thammil oru aduppam illatha pole

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 8 месяцев назад +1

      Arrangement kalyanam alle😂

    • @unicorndiaries317
      @unicorndiaries317 8 месяцев назад

      ​@@musiclife-uz5gc 💯

  • @sheelathulasi8653
    @sheelathulasi8653 8 месяцев назад +4

    Enthellam manoharamaya acharangal.valare santhosham thonnunnu ithu kananum kelkkanum sadhichathil.ayusum arogyavum randalkkum undakattennu prarthikkunnu❤❤❤❤❤❤❤❤🎉🎉🎉🎉🎉🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @BLUeMooN_0210
    @BLUeMooN_0210 8 месяцев назад +18

    Bgm aanu makkalee highlight.. Ufff melting 🥹😍😍😍

  • @gopikamohan5186
    @gopikamohan5186 8 месяцев назад +1

    Stay blessed dear to one of my favourite ,comedy actor and actress of mollywood industry.

  • @sappusdreamworld1779
    @sappusdreamworld1779 8 месяцев назад +243

    സ്ഥിരം പ്രേക്ഷകർ വന്ന് ഹാജർ ഇട്ടോളൂ

    • @Vxdssertggv
      @Vxdssertggv 8 месяцев назад +3

      🙄🙄

    • @soorajkumar8664
      @soorajkumar8664 8 месяцев назад +2

      🙄

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 8 месяцев назад +2

      തൻ്റേത് 1സ്റ്റ് കമൻ്റ് അല്ല. 20th കമൻ്റ് ആണ്.😂doubt ഉണ്ടെങ്കിൽ കമൻ്റ് സെക്ഷനിൽ newest ഇട്ട് നോക്കിയാൽ മതി....😁😁😁

  • @donashaju7394
    @donashaju7394 8 месяцев назад +2

    Happy married life dears gopika chechi G. P chettan super jodi ❤️❤️❤️❤️❤️❤️❤️

  • @savidha9910
    @savidha9910 8 месяцев назад +3

    Vdo ku pattiya BGM...pwoli👌👌👌👌

  • @riswana3786
    @riswana3786 8 месяцев назад +13

    All the costumes are superb ❤❤

  • @vidyaprabin8061
    @vidyaprabin8061 8 месяцев назад +45

    So happy to see u following traditions ,we too do ts n our marriage functions..Superb music.Once u r free,hope u may introduce t singer tooo . god bless u both

    • @sumanair9778
      @sumanair9778 8 месяцев назад

      Ariyilla, Sorry

    • @ammu_099
      @ammu_099 8 месяцев назад +1

      They mentioned the name of singer on their first together video 'Our story' check the description of tht vdo

    • @vidyaprabin8061
      @vidyaprabin8061 8 месяцев назад

      @@ammu_099 Done👍

  • @SreelathaNS
    @SreelathaNS 8 месяцев назад +137

    Wish you a very happy & peaceful married life ❣️❣️.. ദീർഘ സുമംഗലി ഭവ❤❤

    • @saraladevi23
      @saraladevi23 8 месяцев назад +1

      Happy Married Life Both❤❤❤🎉

    • @rajinair3615
      @rajinair3615 8 месяцев назад

      Happy married life ❤

  • @malavikamalavika4833
    @malavikamalavika4833 8 месяцев назад +3

    Marriage okke kazhiju 2 perudeyym oru day in my life onnu edumoo❤

  • @aparna2474
    @aparna2474 8 месяцев назад +11

    Gopika face is mix of thrisha and meenakshi topsinger😊

  • @remyaremya6383
    @remyaremya6383 8 месяцев назад +33

    എപ്പോ കണ്ടാലും മതിവരാത്ത കല്യാണം എത്ര പ്രാവശ്യം കണ്ടു എനിക്ക് അറിയില്ല ഇന്നലെ ഫുൾ youtube നിങ്ങളുടെ കല്യാണം മാത്രം കണ്ടു 👌

  • @sajitha1010
    @sajitha1010 8 месяцев назад +11

    വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു❣️😍😍😍😍

  • @bababluelotus
    @bababluelotus 8 месяцев назад +3

    എന്തിനാണ് ഇങ്ങനെ പുതിയ ചടങ്ങുകൾ മറ്റുള്ളവരുടെ ചടങ്ങുകൾ പകർത്തേണ്ട ഉള്ള ചടങ്ങുകൾ മതി

    • @gratitudejournal9666
      @gratitudejournal9666 7 месяцев назад +1

      Ithu Brahmins inte chadang aan edo...puthiyath onnm alla. Gopika is Brahmin

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +2

    *gp & gopika is an emotion to all malayaliz😻*

  • @ayishaillyas1794
    @ayishaillyas1794 8 месяцев назад +13

    രണ്ടു പേർക്കും ഫാമിലി ക്കും ആയുരാ രോ ഗ്യ സൗഖ്യം നേരുന്നു 🥰🥰🥰

  • @Amayaammu-vb7tz
    @Amayaammu-vb7tz 8 месяцев назад +5

    എന്തൊരു ഭംഗിയാ വീഡിയോ കണ്ടിരിക്കാൻ ❤

  • @shynicv8977
    @shynicv8977 8 месяцев назад +14

    ഈ ചടങ്ങ് ആദ്യമായി കാണുന്നു 👌👍👍👍🙏🙏🙏❤️❤️❤️

  • @sheenar3232
    @sheenar3232 8 месяцев назад +27

    Happy married life both of you❤

  • @pratheeksharaju5102
    @pratheeksharaju5102 8 месяцев назад +2

    Bgm ആണ് highlight 🫰🏻❣️... Happy Married life Gpz ✨gopz

  • @nasryanechi2864
    @nasryanechi2864 8 месяцев назад +7

    Happy mrd life dear gp chetta and gopika chechi ❤🎉god bless you ❤❤❤❤😊

  • @DeepaViju-h1i
    @DeepaViju-h1i 8 месяцев назад +6

    Happy married life ,may god bless you ❤

  • @Mehzaaa
    @Mehzaaa 8 месяцев назад +10

    beautiful couple....❤
    stay blessed always🥰

  • @sooryajijesh1.355
    @sooryajijesh1.355 8 месяцев назад +5

    Happy merrid life G&G🥰😍😍😘😘😘

  • @JayasreePb-x7e
    @JayasreePb-x7e 8 месяцев назад +1

    നമസ്കാരം . ഓൾ ഡിയർസ് 🙏🌹❤️. ഒത്തിരിഷ്ടയി. Godbless

  • @soniyashajan693
    @soniyashajan693 8 месяцев назад +9

    2 perum chundharanum chundhariyum ayekkannnn😌❤️‍🩹

  • @lulu_koduvally_channel
    @lulu_koduvally_channel 7 месяцев назад +1

    തനി നാടൻ💚

  • @RiyusVlogsRFR
    @RiyusVlogsRFR 8 месяцев назад +33

    ആരാധനകൊണ്ട് ഒന്നുകണ്ടു ഫോട്ടോ എടുക്കാൻ കൊതിച്ചിരുന്നകാലം ഒടുവിൽ എല്ലാം നിമിത്തം പോലെ നേരിൽ കണ്ടു ഫോട്ടോ എടുത്തു പിന്നീട് ഒരു നിമിത്തം പോലെ ജീവിത സഗിയായി ഒത്തൊരുമിച്ചു ജീവിക്കാൻ പോവുന്നു അതിനും വേണം ഭാഗ്യം യുട്ട്യൂബ് ഫോട്ടോ മാറ്റുവാൻ സമയം ആയി 😂

    • @faseelakakkateripootheri6675
      @faseelakakkateripootheri6675 8 месяцев назад +4

      Entha sambavam , onnum manassilayilla, pls explain😊

    • @RiyusVlogsRFR
      @RiyusVlogsRFR 8 месяцев назад

      @@faseelakakkateripootheri6675 ജിപി ടെ ഗോബികയുമായുള്ള ഫസ്റ്റ് വിഡിയോ ഉണ്ട് അത് പോയിട്ട് കണ്ടാൽ എല്ലാം മനസിലാവും 🥰

    • @Wonderlust120
      @Wonderlust120 8 месяцев назад +6

      Gopika gp de oru ആരാധിക ആരുന്നു.. അവർ കുക്കു (d4 ൽ ഉള്ള ഒരു contestant ആരുന്നു)കുകുന്റെ കല്യാണത്തിന് ജിപി de കൂടെ നിന്ന് അവർ ഫോട്ടോ എടുത്തു.. പിന്നീട് ജിപിടെ അമ്മായി ഗോപികേടെ അമ്മായി കൂട്ടുകാർ ആണ് അവരാണ് ഈ കല്യാണം ആലോചിച്ചത്..

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 8 месяцев назад +2

      Yes RUclips photo matuvan Samayam ayyi❤

  • @neethukr1633
    @neethukr1633 8 месяцев назад +11

    Such a positive vibe🎉❤

  • @sheelapoulose808
    @sheelapoulose808 8 месяцев назад +1

    J P Dr Gopika ❤❤❤❤ Happy marriage Life ❤❤❤❤

  • @priyareji3650
    @priyareji3650 8 месяцев назад +3

    ഗോപികയെ ഇഷ്ടം❤❤❤'

  • @മോഹൻലാൽ-ള7ഫ
    @മോഹൻലാൽ-ള7ഫ 8 месяцев назад +11

    ശങ്കരൻ തമ്പിയുടെ വരവും കാത്ത് നാഗവല്ലി കളത്തിൽ ഇരിക്കുന്ന പോലുണ്ട് ;gops ന്റെ ഇരിപ്പ് 😁🥰

    • @ammu_099
      @ammu_099 8 месяцев назад +6

      😂aal angnae ellaa neravum matulaavvre kaanikkan vendi yeth neravum chiri nikkilla.. Santhosham thonnumbol ath express cheyyunnundallo.. Ellam ngtv aayi nokkalle🥰

    • @unicorndiaries317
      @unicorndiaries317 8 месяцев назад

      ​@@ammu_099 ath valare nalla oru kaaryamaan...santhoshavam mattu bhaavangalm manassil maatram vach kond irunn koode ullavarde santhosham maanju pokaathirunnal mathii

    • @Richu180
      @Richu180 8 месяцев назад +2

      ​@@ammu_099Ee oru video yil santhoshich nilkunna bagavum undallo.. Kandille athonnum🤔😊

    • @Mehzaaa
      @Mehzaaa 8 месяцев назад

      @@unicorndiaries317 video full kandirunno..?

  • @sreedevid2247
    @sreedevid2247 7 месяцев назад +1

    ആദ്യമായിട്ടാണ് കാണുന്ന ചടങ്ങ്

  • @kaplingatgeetha1818
    @kaplingatgeetha1818 8 месяцев назад +1

    വരനും വധുവും കല്യാണ മുഹൂർത്തത്തിൽ ഉണ്ണാനിരിയ്ക്കുന്നു. അവരവരുടെ വീടുകളിൽ

  • @KarthikaVNair-cm9pm
    @KarthikaVNair-cm9pm 8 месяцев назад +7

    Happy married life dears god blessed both of you❤❤❤

  • @hana-iw7zo
    @hana-iw7zo 8 месяцев назад +1

    5:24 ee lookl parvathi dhevi aayi abhinayikkam
    Kylasanadhan le parvathi ye pole nalla isharyam nd ❤️

  • @Simply-Sillythings
    @Simply-Sillythings 8 месяцев назад +24

    Evar best couple ennu thonniyavarudo

  • @krishnendhuakhil9524
    @krishnendhuakhil9524 8 месяцев назад

    Athra manoharamaya aacharam... Good blesses you chettaaa chechiii...... ❤❤❤❤❤

  • @FHz_World
    @FHz_World 8 месяцев назад +6

    Orupad ishtaaayi
    Made for each ❤other

  • @dreamslight8600
    @dreamslight8600 8 месяцев назад +53

    Wish you both a wonderful marriage life ❤

  • @meenukrishna5236
    @meenukrishna5236 8 месяцев назад +24

    Happy married life gps and gops❤❤❤ love u both ❤❤ 😘
    We too was able to attend ur wedding 🤩 through this channel and thanku so much for considering this family also😍😍🥰

  • @gundoos1414
    @gundoos1414 8 месяцев назад +2

    ഞാനും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഞങ്ങൾ പക്ഷേ, സെറ്റ് മുണ്ടുടുത്ത് തലമുടി right ലേക്ക് അമ്മക്കെട്ട് കെട്ടി ദശപുഷ്പം ചൂടിയ Hair Style ൽ ആണ് നേദിക്കാൻ ഇരിക്കുമ്പോൾ ചെയ്യുക. ഒരു celebrity അല്ലാത്തോണ്ട് viral ആയില്ല. 😢😢😢

    • @ammu_099
      @ammu_099 8 месяцев назад +3

      Cinemayilo Serialo Abhinayikk.. Allenkil RUclips channel thudangu.. Ennit aa photos okke upload cheyy.

  • @neethuthankappan7393
    @neethuthankappan7393 8 месяцев назад +10

    ഏറ്റവും ഇഷ്ടപ്പെട്ട ജോഡി❤

  • @liara_designs
    @liara_designs 7 месяцев назад +1

    Happy marriage life

  • @AnAn-ji2sr
    @AnAn-ji2sr 8 месяцев назад +3

    ഈ ലൊക്കേഷൻ ഏതാണെന്നു അറിയോ??? നല്ലത് സ്ഥലം.

  • @Sheena-mh6rc
    @Sheena-mh6rc 8 месяцев назад +1

    ഇങ്ങനെ ഒരു ചടങ്ങ് ആദ്യം ആയിട്ടു കാണുന്നത് 👍

  • @SumiyaAbdulRaheem
    @SumiyaAbdulRaheem 8 месяцев назад +12

    Ippo ente fav coupled aay ivarr❤️And wish u Happy married lyf dears
    💓💎

  • @shynisajeev9633
    @shynisajeev9633 8 месяцев назад +4

    ഈ ചടങ്ങ് ആദ്യ ആയിട്ട് ആണ് കാണുന്നത്

  • @Ziyaamuthuzzzz
    @Ziyaamuthuzzzz 8 месяцев назад +5

    Gopika chechiyude face kanditt ee parivadi thalparym lyathey pole thonniyavar ndo

  • @nidhamuziks._
    @nidhamuziks._ 8 месяцев назад +3

    ഈ music name ഏതാണെന്ന് ആരേലും പറഞ്ഞ് തരുവോ…pls

  • @nissniss7866
    @nissniss7866 8 месяцев назад +1

    Such a graceful function

  • @rejitha814
    @rejitha814 8 месяцев назад

    Adyam muthal kantappozhe nalla kuleenathayulla kuttiye pole thonni. Nallakudumbathil karnavarmar valarthiya kutty. Gp enna nalla manasine daivam karuthi vechathupole. Rantuperum orupadu naal santhoshamayi kazhiyatte. Arfadangal amithamakatha manoharamaya chadange

  • @reenu729
    @reenu729 8 месяцев назад +4

    Happy married life both of you ❤❤ gp chettante channel vedio kanan waiting arunnu..

  • @sindhucm1955
    @sindhucm1955 8 месяцев назад +2

    തൃശൂർ ഉണ്ട്. കല്യാണം ഇറങ്ങുന്നതിനു മുമ്പ് ചെക്കനും അളിയന്മർക്കും ഇലയിട്ട് പെങ്ങന്മാര് പായസം വിളമ്പും.അയിഞ്ഞി വിളമ്പൽ എന്ന് പറയും.

  • @syamalar6241
    @syamalar6241 8 месяцев назад +8

    You two are amazing ❤❤❤

  • @manjuak1644
    @manjuak1644 8 месяцев назад +2

    ഗോപിക ലക്കി ഗേൾ ആണ്

  • @sandrats6752
    @sandrats6752 8 месяцев назад +10

    Happy married life ❤️

  • @indirasathees9537
    @indirasathees9537 8 месяцев назад +20

    Wish you both a happy and prosperous married life ❤ stay blessed 🙏

  • @Devadiyasvlog
    @Devadiyasvlog 8 месяцев назад +1

    ഇത്ര വലിയ ചടങ്ങ് ഒന്നും ഇല്ലെങ്കിലും കല്യാണ തലേന്ന് വീട്ടിൽ ഇങ്ങനെ നമ്മുടെ frinds കസിൻസ് കൂടെ ഇരുത്തി നല്ല സദ്യ തന്നെ കഴിക്കും. അത് ഒരു ചടങ്ങ് തന്നെ ആണ്...

  • @edwardbella3395
    @edwardbella3395 8 месяцев назад

    Gp cheda suganoo....sugamanunnu vijarikunnu ❤❤.... Happy married life cheda 🎉😊❤chedanta haldi,sangeet, marriage reception nnu ulla full dance video upload cheiyanum.... mainly Ramzan,kukku,appu,deepa,saniya,miya chechi ellavardaium dance upload cheiyanum....we love you GP cheda ❤❤.....cheda epolum super aeitu valaran ellarda blessings oda njanum prathikunnu .....God bless you cheda ❤❤❤❤❤❤❤❤❤

  • @amruthanikhil285
    @amruthanikhil285 8 месяцев назад +13

    Happy married life both of you❤ god bless you🎉🎉🎉

  • @akhilasudheer1180
    @akhilasudheer1180 8 месяцев назад +1

    Happy married life god bless you dears♥️😍😍

  • @BORN_PINK113
    @BORN_PINK113 8 месяцев назад

    Yes. Ketittlla♥️♥️♥️🥰👍

  • @harithak8948
    @harithak8948 8 месяцев назад +3

    Happy married life G&G

  • @aneeshas7976
    @aneeshas7976 8 месяцев назад

    Oru doubt.ith veedano.or set itataano.nalla resayitund

  • @krishnakumargopalan9575
    @krishnakumargopalan9575 8 месяцев назад +2

    Best wishes to the newly Wedded ..
    ഏതു ചടങ്ങാണെങ്കിലും ,ഇനി അഥവാ Special marriage Act അനുസരിച്ച് ആചാരപരമായ ചടങ്ങുകൾ
    ഒന്നുമില്ലെങ്കിലും ,അതൊക്കെ തികച്ചും സ്വകാര്യമായ / വ്യക്തിപരമായ കാര്യങ്ങൾ മാത്രം ....

  • @basheergroup3032
    @basheergroup3032 8 месяцев назад +8

    Sreeni പേർളി combokk ശേഷം hit couples

    • @dreamcatcher1172
      @dreamcatcher1172 8 месяцев назад

      ❤gopika far better than pearly

    • @sahadrifu5512
      @sahadrifu5512 8 месяцев назад

      ​@@dreamcatcher1172pearly is a gem 💎

  • @raheenamk7303
    @raheenamk7303 8 месяцев назад

    ആദ്യമായിട്ട് ഇങ്ങനെ ഒരു ചടങ്ങ് കണ്ടു😊😊😊

  • @renjithsasirenjithsasi264
    @renjithsasirenjithsasi264 8 месяцев назад +10

    Hapoy marriage life to both of you❤❤❤❤

  • @rincyaneesh9831
    @rincyaneesh9831 8 месяцев назад +1

    1st commect 1st view🎉🎉🎉 wating ayiruuu gp chettante video varaaannnn❤❤❤

  • @Angelindia123
    @Angelindia123 8 месяцев назад +1

    Which is ths song tune of GP marriage related videos

  • @vasanthyiyer9556
    @vasanthyiyer9556 8 месяцев назад

    Ayini unnu first time iam also iyer brahamins pure veg also gp&g all the best