താടിയെല്ലിലെ വേദന | Temporomandibular Joint Disorder (TMJ/TMD)

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 85

  • @lubnasheri807
    @lubnasheri807 10 дней назад +2

    Sir എനിക്ക് ഇപ്പൊ 2days ആയിട്ട് മുഖത്ത് ഇടത് ഭാഗത്ത് ആയിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാവുന്നു.aa ഭാഗത്ത് കവിളിലും ചുണ്ടിനും ചുണ്ടിന് തായെ ഇടത് ഭാഗത്ത് ആയിട്ട് ഒരു കനം തൂങ്ങുന്ന പോലെ തോന്നുന്നു. ചില timil സൈഡിലേക്ക് വലിയുന്ന പോലെ ഒരു feelings.face normal ആണ്.ink over anxaity ഉണ്ട്. ഈ ബുദ്ധിമുട്ട് എന്താണ് .എന്തെങ്കിലും symbtems ആണോ plzzzz reply me 😢

  • @Shemeenanavas0
    @Shemeenanavas0 Год назад +4

    Eniku mukam centre bhagam vedana, chavakumpol chevi side thotu thazhotu vedana chevi side neeru varum chilapo athu marum chilapo anganey neerundavum ippam thazhotu vedana irangi pidali thottu hand varey undavunnu TMJ ano doctor pls rply dantist, ent consult cheythu orupadu marunnu kazhichu oru matavum illa pls rply doctor🙏🙏🙏🙏

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      ഡോക്ടറെ വന്നു നേരിൽ കണ്ടു ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നത് ആണ് ഉത്തമം .
      ആവശ്യമെങ്കിൽ അപ്പ്പോയിന്റ്മെന്റ് എടുക്കാൻ 7012907744 എന്ന നമ്പറിൽ വിളിക്കുക

    • @trendycollections127
      @trendycollections127 8 месяцев назад

      Kaanichoo?

    • @trendycollections127
      @trendycollections127 8 месяцев назад

      Ippol enganae und

  • @sujithms8189
    @sujithms8189 4 месяца назад +3

    Sir എന്റെ വലത് സൈഡിൽ താഴെ വരിയിലെ last പല്ലിൽ പോട് വന്നിട്ട് pain ആയി പിന്നെ food ചാവക്കുന്നത് full മറ്റേ ഭാഗത്തു ആയിരുന്നു രണ്ടു വർഷം അങ്ങനെ ആയി ഇപ്പോൾ താടി lock ആവൽ വേദന ആണ് പോട് വന്ന പല്ല് പറിച്ചു ഇപ്പോൾ വായ lock problem കുറച്ചു കുറഞ്ഞു എങ്കിലും pain ഉണ്ട് 😓

  • @fathimahiba8605
    @fathimahiba8605 9 месяцев назад +2

    Dr
    Njan rathri vaaya thurannan kedakkar..
    Mookil dasha onnumilla ..
    Urangathappo enikk vaaya adakkunnathukond prashnam illa..
    But urangumbo automatically thurakkan..
    Ith mattan any solutions??
    Kore kalam aayi ith thodangeett😢
    Also I have clicking sound while opening mouth.
    Clicking soundum ente ee habitum enthelum bandham undo??

    • @marxist3844
      @marxist3844 8 месяцев назад

      Yes. Jaan ipo tmj orthotic use cheyunund

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      സ്ലീപ് അപ്നിയ , നേസൽ കൺജസ്ഷൻ കാരണം ഇങ്ങനെ ഉണ്ടാകാറുണ്ട് അത് പോലെ മുകളിൽ പറഞ്ഞ TMJ disorder മൂലം വായ തുറക്കുമ്പോൾ ശബ്ദം ഉണ്ടാകാം
      ആദ്യം വേണ്ടത് ഒരു ക്ലിനിക്കൽ പരിശോധന നടത്തി കൃത്യമായി രോഗനിർണയം നടത്തുക എന്നാണ് അതിനായി ഹോസ്പിറ്റലിൽ വന്നു കാണാമോ ?
      Dr.VINIT R
      Mon to Sat
      9 am to 5 pm
      Booking - 7012907744

    • @FUHAD2151.
      @FUHAD2151. 6 месяцев назад

      Neuromuscular dentistine kaanikuu. nalloru dr und.. 👍🏻

  • @Fasnaworld
    @Fasnaworld 6 месяцев назад +3

    Sir, എന്റെ ചെവിയുടെ താഴെ ആയിട്ട് കുറച്ചു നീര് പോലെ ഉണ്ട്.. ഇടക്ക് വേദന വരും എവിടെ ആണെന്ന് കൃത്യമായി പറയാൻ പറ്റുന്നില്ല 😢. ചിലപ്പോ പല്ല് ചിലപ്പോ ചെവി.. ഇതുമായി ബന്ധമുണ്ടോ??

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ബുദ്ധിമുട്ട് എന്നറിയാൻ ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും. അതിനായി ഹോസ്പിറ്റലിൽ വന്നു കാണാമോ ?
      babymhospital.org/doctors/dr-vinit-r/
      Op details
      Dr. Vinit R
      Mon - Sat
      10 am to 5 pm
      For booking call /whatsapp - 7012907744

    • @mijukuttan2645
      @mijukuttan2645 2 месяца назад

      Sugamayo

  • @abishaasp
    @abishaasp 11 месяцев назад +1

    Chevikk pinnil oru muzha pole und jaw pain neck pain thalaykk pinnil vedhana chevi vedhana oke rathri aakumbol varunn ith tmj disorder aano

    • @BabyMemorialHospital
      @BabyMemorialHospital  10 месяцев назад

      onnu hospitallil neril vannu kanaamo?
      krithymaaya oru parishodana venam.

    • @BabyMemorialHospital
      @BabyMemorialHospital  10 месяцев назад

      Dr. Vinit
      Mon - Sat
      9 am to 5 pm
      Booking - 7012999929, 7012907744

    • @midhunaalukka4207
      @midhunaalukka4207 3 месяца назад

      Ndhanh karnnm enu mnsilayo ?? Same anh enikum

  • @antonythomas3088
    @antonythomas3088 3 месяца назад

    Sir, aadhyam undaaya vedhanayekkaal ippo vedhana kuravaanu but 2 maasam kazhinjittum oru discomfort undu jointil ..ithinu kurichu alojikkumbol vedhana koodunnathaayi thonnunnu… frndsaayi karangaan poyi happy aayaal Ingane oru vedhanayee thonnilla…enthaaa cheyyandathu…tmj pain two months okke continue cheyyumo???

  • @sarathbabu-d6n
    @sarathbabu-d6n 10 месяцев назад

    Lawer joint vedana pinne nakku kuzhayal enniva und eth dr ne kananam

    • @BabyMemorialHospital
      @BabyMemorialHospital  10 месяцев назад

      ivide vannu doctore onnu consult cheyunathaan ujitham.

    • @BabyMemorialHospital
      @BabyMemorialHospital  10 месяцев назад

      Dr. Vinit
      Mon - Sat
      9 am to 5 pm
      Booking - 7012999929, 7012907744

  • @TM.MADANI-
    @TM.MADANI- 4 месяца назад +1

    എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ ഒരു ഭാഗത്ത് ബാലൻസ് കിട്ടുന്നില്ല
    ചിരിക്കുമ്പോൾ മുഖം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നു
    സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഭാഗത്താണ് പ്രശ്നം

    • @BabyMemorialHospital
      @BabyMemorialHospital  4 месяца назад +1

      ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണം. മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ബുദ്ധിമുട്ട് എന്ന് നോക്കേണ്ടി വരും . ഹോസ്പിറ്റലിൽ ഒന്ന് വന്നു കാണാമോ ?
      Dr Vinit R
      Monday to Saturday
      Time - 10 am to 4 pm
      Booking - 7012907744 , 7012999929

  • @ShaniShani-l6h
    @ShaniShani-l6h 2 месяца назад +1

    Theimaanam undaya ntha cheyyandath

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 Год назад +3

    Good information

  • @ammushaju102
    @ammushaju102 10 месяцев назад +5

    Dentist kal parayilla ..Becos avarude bussiness povum..ithinte maine ( cheruppathil braces ittavaril ) karanam pallu kettunnathanu.. Pallu parich pallu kettumbol tongue nu irikkan space kurayum.. So airway kurayum..appo ratri pallu kadikkum ..and also cause poor posture.. Traditional orthodontics with teeth extraction should be abandoned ...

    • @sanafathima4996
      @sanafathima4996 9 месяцев назад

      Ithinte solution enthanenn paryamo?

    • @thasniaboobucker8326
      @thasniaboobucker8326 8 месяцев назад

      Yanikk 2pravashyam splint ittu..one lacknu Mel ayi...ipo kurvund...

    • @unboxvideos9471
      @unboxvideos9471 8 месяцев назад

      സത്യം ഞാനിപ്പോ അനുഭവിക്കുന്നു

    • @ammushaju102
      @ammushaju102 7 месяцев назад +2

      Braces ittavaril e issue undegil the only solution is reverse the treatment.. braces ittitillegilum avark swabhavikamae airway kuravayathavum Karanam .. njn ipo treatment cheyyuvanu.. pandhu pallu parich akathek kettiyath ipo expansion braces ittu expansion nadathunnu .. jaw front ilek konduvarunu... Dr tatu joy , kadavatra . Google chitha kanam.. He has a TMJ clinic . Avare keralathil ullu.. treatment is not very easy.. result end il parayan pattulu. Nte kazhijittila..so feed back parayan pattila .but in general avark nalla feed back aanu . initial phase they gave an orthotic ,splint pole oru appliance aanu ..ath 10 days vachapozhekum pain poirunu..

    • @sanafathima4996
      @sanafathima4996 7 месяцев назад

      @@ammushaju102 njan dr tatu reviews kandirunu but unsure aayirunu. Splint nian munne try cheythirunatanu. Braces enikitath improper aayitanu. Pall edthillarnu, mukalil matram itullu. And one year kainhapo thanne maati..

  • @abdulazimabdul2255
    @abdulazimabdul2255 9 месяцев назад

    Sir my tmg joint arthrits, my yous madcen thrapy no good, injections yous go pien, please sir

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.

  • @naveenns4331
    @naveenns4331 5 месяцев назад

    Doctor enikku 2 years ayittu ulla irritation indu left jaw nte avideya pain . Injury pattiyatha mild pain ulluu but maaranillaaa ithu medicine kondu maarooo

    • @BabyMemorialHospital
      @BabyMemorialHospital  4 месяца назад

      രണ്ടു വർഷമായി വേദന അനുഭവപെടുന്നുണ്ടെങ്കിൽ ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും .
      സാധാരണ ഗതിയിൽ TMJ Disorders കാരണം ഇങ്ങനെ ഉണ്ടാകാറുണ്ട്.ഹോസ്പിറ്റലിൽ ഒന്ന് വന്നു കാണാമോ ?
      Dr Vinit R
      Monday to Saturday
      Time - 10 am to 4 pm
      Booking - 7012907744 , 7012999929

  • @huxleytraveller2833
    @huxleytraveller2833 Год назад

    Pallu parichadinu shesham one year ayi monayil pain anu thanuppu adikumbol kooduthal avum parichapol nerve damage anennu paraju tablet kazhichu athu kazhikumbol kuranju veendum Nalla pain und enthaelum cheyan pattuo.

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      keithymaaya oru clinical parishodana nadathi roganirnayam nadathiyaal ujithmaaya chikilsa nirdeshikaan pattum.
      hospitalil onnu neril vannu kanaamo?
      Dr. Vinit R
      9 AM to 4pm
      Booking - 7012907744
      babymhospital.org/doctors/dr-vinit-r/

  • @Traveldiariesnatureove
    @Traveldiariesnatureove 8 месяцев назад +1

    Does tmj cause lower rib cage pain?

  • @RASHEEDTIrikkur
    @RASHEEDTIrikkur Год назад +1

    Stress കാരണം അല്ലങ്കിൽ ഗ്യാസ് problem താടിയെല്ല് കടച്ചിൽ or വേദന ഉണ്ടാകുമോ

    • @BabyMemorialHospital
      @BabyMemorialHospital  Год назад +1

      സ്ട്രെസ് മൂലം TMJ വേദന വരാം.
      ഡോക്ടറെ വന്നു നേരിൽ കണ്ടു ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നത് ആണ് ഉത്തമം .
      ആവശ്യമെങ്കിൽ അപ്പ്പോയിന്റ്മെന്റ് എടുക്കാൻ 7012907744 എന്ന നമ്പറിൽ വിളിക്കുക

    • @trendycollections127
      @trendycollections127 8 месяцев назад

      Kuranjoooo

    • @thasniaboobucker8326
      @thasniaboobucker8326 8 месяцев назад

      Yes varum.
      Ipo tention medicine yeduttapo mattamund

  • @shikhasnair3055
    @shikhasnair3055 5 месяцев назад

    Athikam vedana illa.....clicking anu presnm ....nallom irritation anu......thodangeet 2 months ayit ullu...ithu moolam facial asymmetri ndvumo?

    • @BabyMemorialHospital
      @BabyMemorialHospital  4 месяца назад

      Clicking , irritation 2 മാസമായി ഉണ്ടെങ്കിൽ അത് TMJ ഡിസോർഡർ മൂലമാകാൻ ഉള്ള സാധ്യത കൂടുതൽ ആണ് .
      അത് കൊണ്ട് ആദ്യം ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നതാണ് ഉചിതം . ഹോസ്പിറ്റലിൽ വന്നു ഒന്ന് കാണാമോ ?
      babymhospital.org/doctors/dr-vinit-r/
      Op details
      Dr. Vinit R
      Mon - Sat
      10 am to 5 pm
      For booking call /whatsapp - 7012907744

  • @savithak7773
    @savithak7773 6 месяцев назад

    Sir എന്റെ ചെവിടെ പുറകിൽ വായ ഇടത് തുഭാഗത്തേക്ക് ചെ രിക്കുമ്പോൾ ഒരുവേദന ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഒള്ളു ent dr കണ്ട് മരുന്ന് കഴിച്ചിട്ടും കുറവില്ല ഇത് മാറാൻ എന്ത് dr കാണിക്കേണ്ടത് എനിക്ക് pediyavya cancer pole ഉള്ളതാണോ...
    താടി എല്ലിന്നാണ് വേദന എന്ന് ചെലപ്പോ തോന്നും pls rpy sir

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാകാം . നിങ്ങൾ പറയുന്നതുപോലെ ഇടത് വശത്തേക്ക് വായ ചലിപ്പിക്കുമ്പോൾ മാത്രം വേദന ഉണ്ടാകുന്നുവെങ്കിൽ, ഇത് TMJ (Temporomandibular Joint) പ്രശ്നം ആയിരിക്കാം.
      പേടിക്കേണ്ടതില്ല.
      ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും ഹോസ്പിറ്റലിൽ വന്നു കാണാമോ ?
      Dr. Vinit R
      9 AM to 4pm
      Booking - 7012907744
      babymhospital.org/doctors/dr-vinit-r/

    • @savithak7773
      @savithak7773 6 месяцев назад

      @@BabyMemorialHospital evideya sir

    • @savithak7773
      @savithak7773 6 месяцев назад

      Malappuram aanu

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      @@savithak7773 കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      @@savithak7773 അപ്പോയ്ന്റ്മെന്റ് എടുക്കാന് വിളിക്കുക - 7012907744

  • @adarshanil3807
    @adarshanil3807 6 месяцев назад

    Docter എന്റെ neck face താടി എല്ല് വേദന ഇണ്ട് ചിലപ്പോൾ cracked sound കേൾക്കും ഇത് ഏതാണ്?

    • @BabyMemorialHospital
      @BabyMemorialHospital  6 месяцев назад

      താടി എല്ല് വേദനയും ചിലപ്പോൾ cracked sound (കടിച്ചു പൊട്ടുന്ന ശബ്ദം) ഉണ്ടാകുന്നത് ടെംപോറോ-മാൻഡിബുലാർ ജോയിന്റ് (TMJ) പ്രശ്നങ്ങളാൽ സംഭവിക്കാം, കാരണം ഇത് താടി നീങ്ങുന്ന ജോയിന്റിൽ ഉണ്ടാകുന്ന പ്രശ്നമാണ്.
      അത് കൊണ്ട് ആദ്യം ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നതാണ് ഉചിതം . ഹോസ്പിറ്റലിൽ വന്നു ഒന്ന് കാണാമോ ?
      babymhospital.org/doctors/dr-vinit-r/
      Op details
      Dr. Vinit R
      Mon - Sat
      10 am to 5 pm
      For booking call /whatsapp - 7012907744

  • @varshab5113
    @varshab5113 Год назад +2

    Mouth full open aakunnila...chavakkanum pattunnilla oru side il piditham pole...mouth open cheyyan try cheyyumpol maatrame pain ullu ...chavakkumpolum ith tmj aano

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      TMJ pain kaaranam ningal parnjirikkunna lakshnangal undaakaarund. doctore onnu neril vannu kaanunathaan uthamam.
      kooduthal vivarngalk vilikuka - 7012907744

  • @Shemeenanavas0
    @Shemeenanavas0 Год назад

    Ent consult cheytha mathiyo doctor pls rply🙏

  • @adarshashu7411
    @adarshashu7411 4 месяца назад

    Dr എനിക്ക് വായ തുറക്കുമ്പോൾ ഇടത് ഭാഗം മുകളിൽ വേദന ഉണ്ട്.

    • @BabyMemorialHospital
      @BabyMemorialHospital  4 месяца назад

      Jaw Muscle ഇഷ്യൂസ് കാരണം ഇങ്ങനെ വേദന കണ്ടു വരാറുണ്ട്. അത് കൊണ്ട് തന്നെയാണോ വേദന എന്നറിയാൻ ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണം.ഹോസ്പിറ്റലിൽ ഒന്ന് വന്നു കാണാമോ ?
      Dr Vinit R
      Monday to Saturday
      Time - 10 am to 4 pm
      Booking - 7012907744 , 7012999929

  • @appustime-l2y
    @appustime-l2y Месяц назад

    Thank u sir

    • @BabyMemorialHospital
      @BabyMemorialHospital  Месяц назад

      Thanks for your feedback

    • @BabyMemorialHospital
      @BabyMemorialHospital  Месяц назад

      ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.

  • @കേരളം_1
    @കേരളം_1 Год назад +1

    ❤️

  • @shaheerathanzeel5102
    @shaheerathanzeel5102 Год назад +3

    Dr കുട്ടികളിൽ ഇത് വരുമോ ?

    • @BabyMemorialHospital
      @BabyMemorialHospital  Год назад +1

      അതെ , കുട്ടികളിലും ഈ രോഗങ്ങൾ കണ്ടു വരാറുണ്ട്

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.

  • @algeshalwaysking3528
    @algeshalwaysking3528 Год назад +2

    ennik und ith

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      അത് മാറ്റിയെടുക്കാവുന്നത് ആണ്.
      ഹോസ്പിറ്റലിൽ ഒന്ന് നേരിൽ വന്നു ക്ലിനിക്കലി പരിശോധന നടത്തുന്നതാണ് ഉത്തമം.
      Dr Vinit R
      Op days - Mon to Sat
      Time - 9 am to 4 pm
      For appointment call 7012907744 , 7012078573

    • @thasniaboobucker8326
      @thasniaboobucker8326 Год назад

      ​@@BabyMemorialHospitalsir,baby memorial tmj kk treatment undo....njn tmj pain ayitt dipression aya alanu...vaa ful turakkn pattnilla....6 doctorsine yengilum kandu...ipo splint ittitund...neck pain,ear pain und...click sound undyrnnu.....opg,ct okke yeduttitund....seviour narrow space tmj yannanum..dis location illa....avidevtreatment undo.....njn 1 varshmayi correct treatment kittade nadakkunnu....yangneyanu book cheyyuka

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      @@thasniaboobucker8326 athe ,treatment available aan.
      aadyam doctore neril vannu kandu clinial parishodana nadathanam.
      hospitalil onnu neril vannu kanaamo?
      Dr Vinit R
      Op days - Mon to Sat
      Time 10 am to 4 pm
      Booking edukaan 7012907744 enna numberil vilikuka

    • @thasniaboobucker8326
      @thasniaboobucker8326 Год назад

      ​@@BabyMemorialHospitalok...

    • @thasniaboobucker8326
      @thasniaboobucker8326 Год назад

      ok next monday undvumo

  • @fazilktdi229
    @fazilktdi229 Год назад

    ഉറക്കത്തിൽ പല്ല് കടിക്കുന്നത് കാരണം ഇത് ഉണ്ടാവുമോ