കാവൽ മാലാഖമാരെ.... കേട്ടു തുടങ്ങുമ്പോൾ തന്നെ... ദൈവത്തിന്റെ കരങ്ങളിൽ എത്തിയ അനുഭുതി..... കരുണ ... സ്നേഹം...,Thank you so much sisters.... സസ്നേഹം ഹരീഷ്
ബിബിൻ ബ്രോ പിന്നെ ടീം വെടികെട്ട് പൊളി അടിപൊളി.. പിന്നെ ഇ ക്രിസ്മസ് ദിനത്തിൽ രണ്ടു മാലാഖമാർ അടിപൊളി... പാട്ട് സൂപ്പർ പിന്നെ അവരുടെ മുഖം പ്ലസന്റ് ആയി നിറഞ്ഞു നിൽക്കുന്നു രണ്ടു പേരും.. അടിപൊളി.... ഒരുപാട് ഇഷ്ടായി രണ്ടു സിസ്റ്റേഴ്സ്നേയും എമ്മാതിരി സൗണ്ട്
രണ്ടു സിസ്റ്റർമ്മാർക്കുംഈ വികലാംഗ സഹോദരന്റെ വീതം സ്പെഷ്യൽ അനുമോദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു.... സൂപ്പർ വോയിസ് & സൂപ്പർ ആലാപനം.രണ്ടുപേർക്കും ഒരു നൂറുകോടി സ്പെഷ്യൽ സല്യൂട്ട്.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.ഇനിയും പാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🌹❤️🙏🔥.....
Sister Julie… our dear Julie chechi… sakala kala vallabha… ethra ethra stages orumichu share cheyyaan ulla bhagyam njangal kurachu MCYM st Mary’s pattom cathedral koottukaarkku kitti.. it was a pleasure to watch you Sr Julie after a long time.God bless you ❤
രണ്ടു് സിറ്റർമാർക്കും എന്റെ കൂപ്പുകൈ🙏🏼🙏🏼🙏🏼🙏🏼 എനിക്കുമുണ്ടായിരുന്നു ഒരു സിസ്റ്റർ എന്നെ ഏഴാം ക്ലാസ്സിൽ പഠിപ്പിച്ച എന്റെ സിസ്റ്റർ എൽസി കിഴക്കേതലക്കൽ(ചേൾസ്) ഇന്ന് എനിക്ക് 58 വയസായി എന്റെ ബഹുമാനപ്പെട്ട വല്ല്യേച്ചി ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല.
I'm a real fan of Sr.Rincy.. Her partner also has a heart touching voice. When God showers HIS gifts.. He breaks n shatters roofs and pours it in. God keep showering HIS gifts on you.
മൈ സിസ്റ്റർ ഗോഡ് ബ്ലെസ് യു ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈശ്വരൻ ദൈവം എപ്പോഴും സിസ്റ്ററിന്റെ യും മാതാപിതാക്കളുടെ കൂടെയും ഈശ്വരനും ദൈവവും അവരുടെ ഒപ്പം ഉണ്ടായിരിക്കും കാത്തു രക്ഷിക്കട്ടെ ജഗദീശ്വരൻ
PRAISE THE LORD JESUS🙏AMEN🙏HALLELUJAH. IPDIYACHU ENDE YESUVIN NAMAM MAHIMAI PEDATUM. CHANGANU ENAKU UYIRANU ENDE YESU🙏AMEN🙏 YESUVINDE ENGELSANU IVARU. GOD BLESS BOTH OF YOU. 🙏💕💕
സംഗീതം ആണ് പാട്ടിനെ ഇഷ്ടപ്പെടുത്തുന്നത്... Sisters രണ്ടുപേരും നന്നായി പാടി 👌... ഒന്നുടെ കേൾക്കാൻ തിരഞ്ഞു പിടിച്ചു വന്നതാണ്... Music കൊടുത്തയാൾക്ക് നല്ല കൈയടി 👏🏼
@@smithasmitha4880 പക്ഷേ ഒരു സിനിമയിൽ അവരെ വിലകുറച്ച് കാണിച്ചുകൊണ്ട് അവതരിപ്പിച്ചിട്ടുണ്ട് രചന നാരായണൻകുട്ടി മെയിൻ റോൾ ചെയ്ത ഒരു സിനിമ അവരെ വളരെ താഴ്ത്തിക്കെട്ടിയാണ് സിനിമയിൽ അവതരിപ്പിച്ചത് അതായത് ക്രിസ്തുവിന്റെ മണവാട്ടികളെ
കാണാൻ ആളില്ലാത്ത കോമഡി ഉത്സവം ആഴ്ചയിൽ 3 ദിവസം, അതും 9 മണിക്ക്. ഇത്രയും പ്രേക്ഷകർ കാത്തിരുന്നു കാണുന്ന സ്റ്റാർ മാജിക് ഒരു ദിവസം മാത്രമാക്കി ഒതുക്കി. ഫ്ലവഴ്സ് മാനേജ്മെന്റിൽ ഉള്ളവർക്ക് എന്തോ പ്രശ്നമുണ്ട്.
വിശുദ്ധൻ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് നല്ല കഴിവുള്ള സിസ്റ്റർസ് യഹോവ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ ആമേൻ വരൂ മണ്ണാർകാട് യഥാർത്ഥ ദൈവവിശ്വാസം എന്താണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാം നിങ്ങൾക്ക് യഹോവ നീ നിൻറെ വലിയിനെ കാണിക്കണേ എന്ന് പ്രാർത്ഥിക്കുക യാഥാർത്ഥ്യം ബോധ്യമാകും യേശു മുഹമ്മദ് നബി ശ്രീ കൃഷ്ണൻ ശ്രീരാമൻ ഇവർ ഒന്നും ദൈവമല്ല ദൈവദാസന്മാർ മാത്രം യഹോവ സാക്ഷി
Sistersinte മുഖത്ത് എന്തൊരു തേജസ് ആണ്.രണ്ടുപേരും എന്ത് ഭംഗിയായി പാടി.
ദൈവം തന്ന കഴിവ് ദൈവത്തിനു വേണ്ടി സോഷ്യൽ മീഡിയിലൂടെ ഉപയോഗിച്ച സിസ്റ്റഴ്സിന് അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
കാവൽ മാലാഖമാരെ.... കേട്ടു തുടങ്ങുമ്പോൾ തന്നെ... ദൈവത്തിന്റെ കരങ്ങളിൽ എത്തിയ അനുഭുതി..... കരുണ ... സ്നേഹം...,Thank you so much sisters.... സസ്നേഹം ഹരീഷ്
Super Congratulations Sisters
പാട്ടിന്‍റെ നല്‍പ്പ് രചനയുടെയും സംഗീതത്തിന്‍റെയും വൈഭവം കൂടിയാണ്. എഡ്വിനും അഭിനന്ദനങ്ങള്‍
Super 🥰 ഇനിയും ഈശോയെ മഹത്വപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കട്ടെ - ഈശോ ടെ- ചങ്കുകൾക്ക് - Sr. July , Sr. Therese -
കാവൽ മാലാഖമാരേ... ♥
ഞാൻ ഒരു ഹിന്ദുവാണ് ... എന്നാലും യേശുവിനെ കുറിച്ച് ഉള്ള പാട്ട് കെട്ട് കണ്ണ് നിറഞ്ഞു ..... നല്ല സൗണ്ട് ആണ് രണ്ടാൾക്കും ..🙏♥️💐
Super Thanks a lot 🙏👍🙏
@@vimalasr4289 നിങ്ങളുടെ ഉടുപ്പ് എല്ലാം കർത്താവ് പണ്ടേ ഊരിവച്ചു കഴിഞ്ഞു അത് അറിയാതെ കന്യാസ്ത്രീ വസ്ത്രം ഇട്ടു പാട്ടും പാടി നിങ്ങൾ നടക്കുന്നു 😔
@@eway9925 What is your intension behind such a comment ?
@@jomerjoseph6438 ഇവർ എല്ലാം കന്യസ്ത്രീ വ്രതത്തിൽ നിന്നും പുറത്ത് ആയി കഴിഞ്ഞു
@@eway9925 Why ? What's the reason ?
ബിബിൻ ബ്രോ പിന്നെ ടീം വെടികെട്ട് പൊളി അടിപൊളി.. പിന്നെ ഇ ക്രിസ്മസ് ദിനത്തിൽ രണ്ടു മാലാഖമാർ അടിപൊളി... പാട്ട് സൂപ്പർ പിന്നെ അവരുടെ മുഖം പ്ലസന്റ് ആയി നിറഞ്ഞു നിൽക്കുന്നു രണ്ടു പേരും.. അടിപൊളി.... ഒരുപാട് ഇഷ്ടായി രണ്ടു സിസ്റ്റേഴ്സ്നേയും എമ്മാതിരി സൗണ്ട്
രണ്ടു സിസ്റ്റർമ്മാർക്കുംഈ വികലാംഗ സഹോദരന്റെ വീതം സ്പെഷ്യൽ അനുമോദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു.... സൂപ്പർ വോയിസ് & സൂപ്പർ ആലാപനം.രണ്ടുപേർക്കും ഒരു നൂറുകോടി സ്പെഷ്യൽ സല്യൂട്ട്.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.ഇനിയും പാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🌹❤️🙏🔥.....
എന്തല്ലാം കമന്റ്.. എന്തിനു ഇതുപോലെ കമന്റ് ഇട്ട് സഹതാപം വാങ്ങുന്ന
@@rafeekrafeek5910 എന്തിന്റെ വിങ്ങലാ?......
@@joshyphilip7080 ചിലപ്പോൾ അയാൾ നല്ല മൈന്റോടെ ആയിരിക്കും സഹതാപം എന്ന് ഉദേശിച്ചത്
നിങ്ങൾ ഇതുപോലെ പറയരുത്
നിങ്ങളുടെ യഥാർത്ഥ സ്വഭാവം ഈ കമെന്റ് കാണുന്നു
Rincy sister വേറെ level... 🥰🥰💞💞
Sister Julie… our dear Julie chechi… sakala kala vallabha… ethra ethra stages orumichu share cheyyaan ulla bhagyam njangal kurachu MCYM st Mary’s pattom cathedral koottukaarkku kitti.. it was a pleasure to watch you Sr Julie after a long time.God bless you ❤
രണ്ടു പേരും ഒത്തിരി നന്നായി പാടി. Congratulations dear sisters👏👏👏
രണ്ട് മലാഖമാർ പാടുന്നത് പോലെ ... എന്തെരു ഫീൽ
Voice killer...🫶🏻
Sr.rincy fans undo?❤🩹
സിസ്റ്റേഴ്സ് വളരെ നന്നായി പാടി.. സൂപ്പർ സൗണ്ട്..
പാട്ടുകൾ വളരെ മനോഹരമായിരുന്നു 👍👍👍👍❤️❤️❤️❤️
Woww,. മനോഹരമായ പാട്ടു... സിസ്റ്റേഴ്സ് പൊളിച്ചു....
സിസ്റ്റർ പറഞ്ഞത് ഏറ്റവും ശരിയാണ്... സിനിമ കാണുക എന്നത് വെറും ടൈം വേഷ്റ്റ് തന്നെയാണ് 💯💯
ഒരു പാട്ട് കേൾക്കുമ്പോൾ 5mnt വേസ്റ്റ് അല്ലേ 😑
വെസ്റ്റ് ആണ്...
സിസ്റ്റർമാർ ക്ക് അഭിനന്ദനങ്ങൾ..പാട്ട് പൊളിച്ചു..
യൂസുഫ്.ദുബൈ
രണ്ടു് സിറ്റർമാർക്കും എന്റെ കൂപ്പുകൈ🙏🏼🙏🏼🙏🏼🙏🏼 എനിക്കുമുണ്ടായിരുന്നു ഒരു സിസ്റ്റർ എന്നെ ഏഴാം ക്ലാസ്സിൽ പഠിപ്പിച്ച എന്റെ സിസ്റ്റർ എൽസി കിഴക്കേതലക്കൽ(ചേൾസ്) ഇന്ന് എനിക്ക് 58 വയസായി എന്റെ ബഹുമാനപ്പെട്ട വല്ല്യേച്ചി ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല.
ഈ സിസ്റ്റർമാരുടെ കൂടെ സേവറിയോസ് ഫാദർ എന്ന പാട്ടുകാരൻ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി ഞാൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സിസ്റ്റേഴ്സ് ❤️❤️
എഡ്വിൻ ചേട്ടാ 🥰🥰🥰
Super super മനസിന് ഒരുപാട് സമാധാനം കിട്ടുന്ന ഒരു song.
രണ്ട് തേജസുകളുടെ, അപൂർവ്വ സംഗമം. Praise the Lord for this great nuns.
Praise the Lord 🙏🙏🙏
ഹായ് ദൈവത്തിന്റെ മാലാഖാമാർ. എന്ത് നന്നായി പാടുന്നു.
Joyful singing by the sisters!
I'm a real fan of Sr.Rincy..
Her partner also has a heart touching voice.
When God showers HIS gifts..
He breaks n shatters roofs and pours it in.
God keep showering HIS gifts on you.
സൂപ്പർ സൂപ്പർ സിസ്റ്റേഴ്സ് ❤️🌹🌹👍
What a singing... Awesome voice... Gifted voice for Christ Jesus...do not advice sisters... Be careful Tini
This man Tinu spoiled the Christmas song Silent night.He should have allowed the sisters to sing.Horrible 😭
God bless you Sisters. It was so soothing and touching! Thank you Flowers for this program.
Congratulations dear sisters 🙏🙏
Heart touching song 🙏🙏🙏❤❤❤
യേശുവിന്റെ മണവാട്ടികൾ. സിസ്റ്റേഴ്സ് വളരെ മനോഹരമായി പടിയിരിക്കുന്നു
മൈ സിസ്റ്റർ ഗോഡ് ബ്ലെസ് യു ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈശ്വരൻ ദൈവം എപ്പോഴും സിസ്റ്ററിന്റെ യും മാതാപിതാക്കളുടെ കൂടെയും ഈശ്വരനും ദൈവവും അവരുടെ ഒപ്പം ഉണ്ടായിരിക്കും കാത്തു രക്ഷിക്കട്ടെ ജഗദീശ്വരൻ
സിസ്റ്റർ സത്യം പറഞ്ഞു ഇപ്പോഴത്തെ സിനിമ ടൈം വേസ്റ്റ്
Well done sisters, Love you both
കർത്താവെ കുഞ്ഞാടുകളോട് പൊറുകേണമേ ആമീൻ
Sisters super ❤❤❤❤❤
സിസ്റ്റാർ മാർക്കു ബിഗ് സല്യട്ടെ ഉയരങ്ങളിൽ എത്തട്ടെ
Graceful sisters
ഒന്നും പറയാനില്ല സൂപ്പർ അന്ന്
Churuli day trailer sisters kandu kaanum.athaaanu avarkk cinema kaanaan pedi.
സൂപ്പർ song sisters 🙏🙏🙏🙏
ബിബിൻ പൊളി....👌
തിരുവനന്തപുരം മാർ ഇവാനിയോസിൽ പഠിച്ചിട്ടും മിഥുൻ എന്തേ ഇങ്ങനെയായി പോയി 🤣😂🤣
ദുബൈയിൽ നല്ല ജോലി ഉണ്ട്
മബ്‌റൂഖ്,നന്നായി പാടി.👍
Super singing sisters love you both
PRAISE THE LORD JESUS🙏AMEN🙏HALLELUJAH. IPDIYACHU ENDE YESUVIN NAMAM MAHIMAI PEDATUM. CHANGANU ENAKU UYIRANU ENDE YESU🙏AMEN🙏 YESUVINDE ENGELSANU IVARU. GOD BLESS BOTH OF YOU. 🙏💕💕
Sisters 👌👏👏👏👏👏👏
Beautiful signing.. 🦋
സംഗീതം ആണ് പാട്ടിനെ ഇഷ്ടപ്പെടുത്തുന്നത്... Sisters രണ്ടുപേരും നന്നായി പാടി 👌...
ഒന്നുടെ കേൾക്കാൻ തിരഞ്ഞു പിടിച്ചു വന്നതാണ്... Music കൊടുത്തയാൾക്ക് നല്ല കൈയടി 👏🏼
Supr 🌹song edwin chettan🌹🌹🌹🌹
Really divine
Veendum a song repeat adichu kandavar undo.chankanu nammude e sisters
സൂപ്പർ 🥰🥰🥰
Tiny Tom made it awkward and he is zero in front of that holy sisters...
രണ്ടു സിസ്റ്റേഴ്സ് നന്നായി പാടി വോയിസ് അസാദ്ദ്യം ഗുഡ്
Njangalude Julie sister ❤️
Sr. Rincey super voice
ബിപിൻ ഒരു സംഭവമാ 👍
Super fantastic cute voice.sisters very nice
Super julie sister🌹
കന്യ സ്ത്രീകൾ, ഇങ്ങനയും,, പാടുമോ,,,, വളരെ,, സന്തോഷം,,,, HAPPY, ക്രിസ്തുമസ്,,,
ബഷീർ, റിയാദ്,,,,
Avarkulla kazhive vere aarkanullath
Education ulpede
@@smithasmitha4880 പക്ഷേ ഒരു സിനിമയിൽ അവരെ വിലകുറച്ച് കാണിച്ചുകൊണ്ട് അവതരിപ്പിച്ചിട്ടുണ്ട് രചന നാരായണൻകുട്ടി മെയിൻ റോൾ ചെയ്ത ഒരു സിനിമ അവരെ വളരെ താഴ്ത്തിക്കെട്ടിയാണ് സിനിമയിൽ അവതരിപ്പിച്ചത് അതായത് ക്രിസ്തുവിന്റെ മണവാട്ടികളെ
Voice amaizing
നെന്നായി പാടി 👌🏻
Kaaval malaghamare 👌👌👌👌👌
Sisters🙏🙏🙏🙏
God bless you
Bibin George polichu spot dub kidukki 👍👍
Sisters 🌹🌹🌹❤❤❤
Juliamma 🥰🥰🥰🥰 kude പഠിച്ചതിൽ അഭിമാനിക്കുന്നു 🙏🙏🙏
Sisters പാട്ട് പൊളിച്ചു 👌❤️🔥🥳
സ്കിറ്റ് പൊളിച്ചു 👍👍👍
Tinu song kulamakki
Sistr nannayi padi
കൊള്ളാം അടിപൊളി സൂപ്പർ ഫാദർ റ്റിനി ഗോഡ് ബ്ലെസ് യൂ ❤❤❤❤
നല്ല song😍😍🙏🙏🙏🙏🙏🌹🌹🌹
ഓരോ കവുണ്ടർനും ഓരോ ഓഡിയൻസ്.ഇത് എന്ത് മാജിക്
Sisters 🙏🙏🙏 2 perum polichu nannayit PADI onnum parayan illa 🙏🙏🙏🥰🥰🥰 god bless u both of
😍💚😍🐶😍💚🐶😍💚🐶😍💚😍
💚Beautiful Song Singing. 💚
🐶 Wonderful Voice. 🐶
💚 God Bless You 💚
😍Adipoli Spot Dubbing ..............😍
💚 Performance. 💚
🐶 🐶
💚Thakarppan Comedy program 💚
Ttv
Super❤️❤️❤️❤️❤️🙏🙏🙏
Orupadishtamanu sistersine.from child hood
Sisters pwolichi ❤️
മ്മളെ ചക്കരെ വിബിൻ കുട്ടൻ
കാണാൻ ആളില്ലാത്ത കോമഡി ഉത്സവം ആഴ്ചയിൽ 3 ദിവസം, അതും 9 മണിക്ക്. ഇത്രയും പ്രേക്ഷകർ കാത്തിരുന്നു കാണുന്ന സ്റ്റാർ മാജിക് ഒരു ദിവസം മാത്രമാക്കി ഒതുക്കി. ഫ്ലവഴ്സ് മാനേജ്മെന്റിൽ ഉള്ളവർക്ക് എന്തോ പ്രശ്നമുണ്ട്.
Correct
സൂപ്പർ സിസ്റ്റേഴ്സ്
Hayyo സംഗീതം paatu നിലവാരം താഴെ പോയി
Manoj chettan😍
ലഹങ്ക😂😂
വിശുദ്ധൻ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് നല്ല കഴിവുള്ള സിസ്റ്റർസ് യഹോവ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ ആമേൻ വരൂ മണ്ണാർകാട് യഥാർത്ഥ ദൈവവിശ്വാസം എന്താണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാം നിങ്ങൾക്ക് യഹോവ നീ നിൻറെ വലിയിനെ കാണിക്കണേ എന്ന് പ്രാർത്ഥിക്കുക യാഥാർത്ഥ്യം ബോധ്യമാകും യേശു മുഹമ്മദ് നബി ശ്രീ കൃഷ്ണൻ ശ്രീരാമൻ ഇവർ ഒന്നും ദൈവമല്ല ദൈവദാസന്മാർ മാത്രം യഹോവ സാക്ഷി
Acting like kalpana chechi
😍😍😍
മക്കളെ നിങ്ങൾ അറീയത്തെ ഒരു ജീവിതം ഇലോകത്തെ ഉണ്ട് അത് മനസ്സിൽ ആക്കണം
@Lijo, please explain.
Avarude jeevitha sugam nammakum ariukailla
Sisters music adipoly
❤️❤️❤️❤️❤️
❤️
ഈ ജഡ്‌ജ്‌സ്സിന് ഒക്കെ എന്ത് വില ഉണ്ട് ഇവനൊക്കെ അഭിനയിക്കാൻ അറിയുമോ
ഒരു പടത്തിലും ഇല്ല
ആ പരട്ട ടിനി ടോമിനെ അവിടുന്ന് ഒന്ന് ഇറക്കി വിടൂ
Venda. He is very good.
Congrats 🎉
🙏🏻👍🏻👍🏻👍🏻❤❤
അയ്യോ ഈ സ്കിറ്റ് വെറും ബോർ ആണ് ഇനി വേണ്ട ഈ ഭാഷ
Spot ഡബ്ബിങ് ഫാൻസ്
പത്തനംതിട്ട കാരാണ് ❤️❤️