ഒരു ദിവസം അറിയാതെ ഇവരുടെ കോമഡി കണ്ട് തുടങ്ങിയതാ.. ഒരു രക്ഷയുമില്ല. പാഷാണം ഷാജി, കൊല്ലം സുധി, രാജേഷ് പറവൂർ ടീം കഴിഞ്ഞിട്ട് ഇഷ്ടം തോന്നിയ ഏക ടീം ഇവരാണ്.. സൂപ്പർ 👍
നല്ല കഴിവുള്ള കലാകാരന്മാർ ആണ് ഇവർ മൂന്നു പേരും. ഇവരുടെ ഒരു skit കണ്ടു തുടങ്ങിയതാണ്. ഇപ്പൊ ഇവരുടെ എല്ലാ skit ഉം സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഇതിൽ കുറച്ചു തമാശ കുറഞ്ഞു പോയോ എന്നൊരു സംശയം. പാട്ടൊക്കെ പൊളിച്ചു. കഴിവ് തെളിയിക്കാൻ പറ്റി. ഇവരുടെ നല്ല നല്ല skit ന് waiting ആണ്. എല്ലാ വിധ ആശംസകളും നേരുന്നു. നല്ല നല്ല skit ചെയ്യാൻ കഴിയട്ടെ... 🙏🏻🙏🏻👏🏻👏🏻🥰🥰
അടിപൊളി 💯💯👌👌കുറച്ചൂടെ നല്ല തമാശ വേണം ആയിരുന്നു കാരണം നിങ്ങളുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😄.. പിന്നെ ആ ചേട്ടന്റെ തഗ് അടി ഒരു രക്ഷേം ഇല്ല പൊളിച്ചു 👌👌ഇത്രേം കഴിവുണ്ടായിരുന്നോ 😄😄
Hospital ക്ലാസ് റൂം. കോടതി.. സൂപ്പർ.. ഇത് അത്ര പോര എങ്കിലും ഓക്ക്...എല്ലാം eppozum ഓക്ക് ആകത്തില്ലല്ലോ...... സൂപ്പർ സ്റ്റാർ സിനിമ വരെ ഫെയിൽ ആകുന്നു...... ഇനി അടുത്തത് പോരട്ടെ
ക്ലാസ്സ് റൂം രണ്ടാം ഭാഗം പോലെ അത്രയും കൌണ്ടറുകൾ ഇല്ലായിരുന്നു.... ധൃതി പിടിക്കാതെ സാവധാനം നോക്കി skit ചെയ്യാൻ ശ്രമിക്കുക.. കൂടാതെ school മാഷിന്റെ വിരമിക്കൽ ഒരു ത്രെഡ് ആയി എടുത്ത് അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് എന്റെ ഒരു suggetion
കോമഡി Instant coffee പോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതതല്ല. ഇതിനു മുൻപുള്ള സ്കിറ്റുകൾ സമയമെടുത്ത് ഒരുപാട് ചർച്ചകൾക്കു ശേഷം ഉണ്ടായത് താണ്. ഇപ്പോൾ സമയക്കുറവ്, ഫേമസായതിന്റെ സമ്മർദ്ദം, ഒന്നിച്ചു ചേർന്ന് ചർച്ചചെയ്യാത്തതിന്റെ എല്ലാ കുറവും ഈ സ്കിറ്റിലുണ്ട്. പല സംവിധായകർക്കും സംഭവിച്ചിട്ടുള്ളതാണ്. എന്നാലും ശുദ്ധ ഹാസ്യം ചെയ്യാൻ കലാകാരൻമാർ വളരെ കുറവാണ്. മറ്റു കലകളിലും ഈ സ്കിറ്റിലൂടെ അവരുടെ കഴിവു തെളിയിച്ചു. One request, first ആദ്യം പ്രേക്ഷകരോട് നല്ല കലാകാരൻമാരാണ്, നിരുൽസാഹപ്പെടുത്തരുത്, രണ്ടാമത്തേത് മൂന്നുപേരോടും ഓരോ സ്കിറ്റും ഇത് ആദ്യത്തേതു പോലെ കരുതി ചെയ്തു അവതരിപ്പിയ്ക്കുക. ഇന്ന് നന്നായാൽ സ്വീകരിയ്ക്കുന്ന ജനങ്ങൾ നാളെ നിരാകരിച്ചേക്കാം. അവസാനത്തെ ഉദാഹരണം നടൻ സൂര്യ.
എന്നും ഒരുപോലെ ആവാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.കഴിഞ്ഞെതിനേക്കാൾ കോമഡി കുറവാണെന്നേയുള്ളൂ. 👌👌നിങ്ങളുടെ കഴിവുകൾ ആസ്വദിക്കാൻ കഴിഞ്ഞു.ആ കിടത്തം 👌😃അവസാനം കിടന്ന ആളിന്റെ കാലിനിട്ട് കൊട്ടി എണീപ്പിക്കും എന്ന് വിചാരിച്ചു 😅🙏🙏
സുജിത് പാടുമെന്ന് ഒരു ഇന്റർവ്യു കണ്ടിരുന്നു. പക്ഷേ ഇത്രയും നന്നായി പാടുമെന്ന് അറിയില്ലാരുന്നു. ഹരി bro നന്നായിട്ട് മൃദംഗവും വായിക്കുന്നുണ്ടല്ലോ. ഇനി മൂന്നാളും കൂടി ഗാനമേള ട്രൂപ്പ് എങ്ങാനും തുടങ്ങുമോ.😅 ആയിട്ടുണ്ട് 👍👍
കുഴപ്പം ഇല്ലാതെ പോയി.. പക്ഷെ ഞങ്ങൾ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ നിങ്ങളുടെ കഴിവിനെ അനുസരിച്ചാണ്.. എപ്പോഴും ഒരേ നിലവാരം പുലർത്താൻ കഴിയില്ല.. ശ്രമിക്കു.. കഴിയും.. ഇഷ്ട ടീം ആണ് നിങ്ങൾ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
സഹോദരളെ 'നിങ്ങളുടെ കാമ്പുള്ള കോമഡികൾ ചരിത്രമാകണം' തട്ടിക്കൂട്ട് കോമഡികൾക്കു പകരം ഗ്രാമജീവിതങ്ങൾകണ്ടും കേട്ടും പഠിച്ചും പരീക്ഷിച്ചും സംവദിച്ചും പകർത്താൻ കഴിയണം അടൂർ ഗോപാലകൃഷ്ണനും ഹരിഹരനും വല്ലപ്പോഴുമേ സിനിമ ചെയ്യാറുള്ളൂ.അത് ചരിത്രമാണ് സിദ്ധിക് ലാലിൻ്റെ ഗോഡ്ഫാദർ ഇന്ന് ചരിത്രമാണ്. പണത്തിനു വേണ്ടി skit തയ്യാറാക്കിയാൽ നിലവാരം കുറഞ്ഞു പോകും.നിങ്ങൾ കഴിവുള്ളവർ തന്നെ കോമഡിയുടെ ചരിത്രം വഴിമാറ്റിയവർ ' ആ പെരുമ എക്കാലവും നിലനിർത്താനാഗ്രഹിക്കുന്നുവെങ്കിൽ '.iiii❤
അവസാനം ഞെട്ടിച്ചു....... ഇങ്ങനെ പാടുമെന്ന് കരുതിയില്ല.... പിന്നെ മൃദംഗവും...... സൂപ്പർ 🎉
സുജിത്തളിയൻ സംഗീതം പഠിച്ചതാണ് tvm കോളേജിൽ
music collegil gana bhooshanam padichatha sujith
👍👍👍
പാട്ടും മൃദഗവും പൊളിച്ചു..... കോമഡി കുറച്ചു കുടി പ്രതീക്ഷിച്ചു... ഉള്ള കോമഡി ഒകെ suuuper.... ❤️
ഒരു ദിവസം അറിയാതെ ഇവരുടെ കോമഡി കണ്ട് തുടങ്ങിയതാ.. ഒരു രക്ഷയുമില്ല. പാഷാണം ഷാജി, കൊല്ലം സുധി, രാജേഷ് പറവൂർ ടീം കഴിഞ്ഞിട്ട് ഇഷ്ടം തോന്നിയ ഏക ടീം ഇവരാണ്.. സൂപ്പർ 👍
മറ്റേ ടീം കോമഡി ടീം ആയിരുന്നോ
Njanum
Team VIP maranno.
Team vip Asianet comedy stars@@aneeshkumar3111
സത്യം.. ഞാനും അങ്ങനെ കണ്ടു തുടങ്ങിയതാ 💫
ഇവരുടെ ഒരു skit പോലും മിസ്സ് ആക്കില്ല കിടിലൻ ആണ് 😂💥💎
ഞാനും
Convincing starrr aeeee😂
നന്നായി പാടുന്നു... നന്നായി തബല വായിക്കുന്നു... 🙏🙏🙏🙏
mridhangam
😂😂@@MidhunShankarPrasadOfficial
ക്ലാസ്സ് റൂം മൂന്നാം ഭാഗ്യത്തിന് കട്ട വെയ്റ്റിങ് 🎉🎉all the best ❤
മാഷ് റിട്ടയർ ആയി 😄😄so third ഇല്ല
😅😅
Atta A VIDA yanu inu Pani unto
comady Super റാണ്
Me tooo 😊😅
നല്ല കഴിവുള്ള,കലാകാരൻമാർ,വളരെ നാചുറൽ ആയിട്ടുള്ള,അഭിനയം,❤👍
നല്ല കഴിവുള്ള കലാകാരന്മാർ ആണ് ഇവർ മൂന്നു പേരും. ഇവരുടെ ഒരു skit കണ്ടു തുടങ്ങിയതാണ്. ഇപ്പൊ ഇവരുടെ എല്ലാ skit ഉം സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഇതിൽ കുറച്ചു തമാശ കുറഞ്ഞു പോയോ എന്നൊരു സംശയം. പാട്ടൊക്കെ പൊളിച്ചു. കഴിവ് തെളിയിക്കാൻ പറ്റി. ഇവരുടെ നല്ല നല്ല skit ന് waiting ആണ്. എല്ലാ വിധ ആശംസകളും നേരുന്നു. നല്ല നല്ല skit ചെയ്യാൻ കഴിയട്ടെ... 🙏🏻🙏🏻👏🏻👏🏻🥰🥰
അശ്ലീലപതം ഉപയോഗിക്കാത്ത നല്ല കഴിവുള്ള കലാകാരന്മാർ
അവിടെ ജഡ്ജയിരിക്കുന്ന ഒരു മാന്യൻ പറയുന്നതിലും ഭേദം...
നാടകമോ, ബാലയോ ആയി ബന്ധപ്പെട്ട ഇവരുടെ ഒരു സ്കിറ്റ് കാണാൻ ആഗ്രഹമുണ്ട്. പത്തനംതിട്ട ടീം സൂപ്പർ❤❤
വനജ 😂😂😂😂😂വീണ്ടും വരണം വനജ ടീച്ചറെ 😆🤣🤣q
അവസാനം ഞെട്ടിച്ചു കളഞ്ഞു. ശരിക്കും. ... comedy കാണാനിരുന്നതാ. പാട്ടും മൃദംഗവും
amazing
ഒരു അതിഭാവുകത്വങ്ങളും ഇല്ലാത്ത, തികച്ചും ജൈവമായ, ഹൃദയസ്പർശയിയായ അവതരണം, കലാകാരന്മാർ തന്നെ 🌹👍
അടിപൊളി 💯💯👌👌കുറച്ചൂടെ നല്ല തമാശ വേണം ആയിരുന്നു കാരണം നിങ്ങളുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😄.. പിന്നെ ആ ചേട്ടന്റെ തഗ് അടി ഒരു രക്ഷേം ഇല്ല പൊളിച്ചു 👌👌ഇത്രേം കഴിവുണ്ടായിരുന്നോ 😄😄
ഈ കലാകാരന്മാരുടെ സ്കിറ്റും, വോയിസും മറ്റെല്ലാ കലാകാരിൽ നിന്നും വ്യത്യസ്തയാക്കുന്നു.
വൌ സൂപ്പർ. ബഹു മുഖ പ്രതിഭകൾ. 👌👌👌👌👌👌👌
❤
Hospital ക്ലാസ് റൂം. കോടതി.. സൂപ്പർ.. ഇത് അത്ര പോര എങ്കിലും ഓക്ക്...എല്ലാം eppozum ഓക്ക് ആകത്തില്ലല്ലോ...... സൂപ്പർ സ്റ്റാർ സിനിമ വരെ ഫെയിൽ ആകുന്നു...... ഇനി അടുത്തത് പോരട്ടെ
Firstil nalla comedy thanna karanam thonnuvaanu ethum kollam
@naseemanasi3842 അത്
എങ്കിൽ നീ ഓക്ക് ....... അവസരം ഉണ്ടെങ്കിൽ പറ ഞാൻ ഓക്കാം!😊
ഇത് വേറേ ടീം ആരുന്നേൽ നമ്മൾ അടിപൊളി എന്ന് പറഞ്ഞേനെ ഇത് ഇവരിൽ നമ്മൾ വല്ല്യ പ്രതീക്ഷ വെക്കുന്ന കൊണ്ട് തോന്നുന്നത്
കോമഡി കുറവായിരുന്നു എന്നാലും ഒത്തിരി ഇഷ്ടം ❤❤അടുത്ത സ്കിട്ടിനായി കട്ട വെയ്റ്റിങ് 😂😂
സൂപ്പർ കോമഡി ആണ് 👍👍👍👍അത്യാവശ്യം നല്ലത് പോലെ ചിരിക്കാൻ ഉണ്ട്. പ്ലീസ് 🙏🙏🙏🙏നെഗറ്റീവ് ഇടരുത്
അതെ സത്യത്തിൽ ഇവരെ കാണുമ്പോഴേ ചിരിവരും മറ്റൊന്നും കൊണ്ടല്ല മുമ്പ് കണ്ട സ്ക്രിപ്റ്റുകൾ ഓർമ്മ വരും
സത്യം
Correct 💯❤❤❤
Pathanamthitta comedy….the most genuine comedy. No fake slangs, no double meaning, high quality humor.
സൂപ്പർ മക്കളേ നിങ്ങൾ വേറെ ലെവൽ 🥰🥰🥰🥰❤❤❤❤. ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
ഇവരുടെ സ്കിറ്റിന് എപ്പോഴും ഒരു flow ഉണ്ട്. കണ്ടിരിക്കാൻ തോന്നും. ❤️
ശരിക്കും കലാകാരൻ മാർ തന്നെ യാടെ...super ❤
ഉയങ്ങളിൽ എത്തും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👌👍
പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല... അടുത്തതിൽ തകർക്കണം 🥰❤️
ഫ്ലവേഴ്സ് ടിവി മെച്ചപ്പെട്ടതിൽ ഒരു പങ്ക് ഇവർക്കുമുണ്ട് 🤣🤣🤣🤣
കോമഡി കുറച്ച് ഉള്ളു എൻ ങ്കി ലും ആ മൃ തഗo super പാട്ട് നല്ല താണ് 👌👌
കഴിവുകളൊക്കെ ഇനിയും പുറത്തോട്ടു വരട്ടെ.... 🤩🤩🤩🤩
ഇവരുടെ കോമഡി വളരെ ഇഷ്ടമാ പക്ഷെ പഴയതു അപേക്ഷിച്ചു ഇത് അത്ര വന്നില്ല എങ്കിലും തഗ് അടിപൊളി
ഇത് ഒരു കോമഡിയായ് കൂട്ടണ്ട അവരുടെ കഴിവൊന്ന് കാണിക്കാൻ ശകലം കോമഡി കലർത്തി അവതരിപ്പിച്ചന്നേ ഒള്ളു .നല്ല ടീമ Super അവരുടെ അടുത്ത സ്കിറ്റ് തകർക്കും അവര്
Pnupodo
Enki ni chey
വനജ teacher um pillerum tour poyittt vannittund. Class room 3 predheeshikkunnu..😂
അതേ..... ആ സാറിന്റെ വിരമിക്കൽ ചടങ്ങില്ലയോ.... അതൊന്നു അവരോടു അവതരിപ്പിക്കാൻ ആരെങ്കിലും ഒന്ന് പറയുമോ 😂😂😂❤❤❤❤❤ഞാൻ പറഞ്ഞെന്നു പറഞ്ഞാ മതി 🤩🤩😍😍😂😂😂🤣😂😂😂😂😂😂😂😂
3 പേരെ വച്ച് മാത്രം അത് ചെയ്യാൻ പറ്റില്ലല്ലോ. അതല്ലേ ബാക്കി കുട്ടികൾ ടുറിന് പോയെന്ന് കഥ ഉണ്ടാക്കിയത്.
@panayamliju 🤣🤣😂😂m
എന്നോട് പറഞ്ഞ വാക്ക് പാലിച്ചു എന്റെ സ്ഥലപേര ഉൾപ്പെടുത്തി ❤️❤️❤️🥰🥰🥰🥰 ഇരിട്ടി
പഴയ സ്കിറ്റുകൾ പോലെ ഒത്തില്ല എന്നാലും കുഴപ്പമില്ല നിങ്ങളുടെ ഹൈലൈറ്റ് എന്നു പറയുന്നത് കുടുംബസമേതം ഇരുന്ന് കാണാം എല്ലാവിധ ഭാവുകങ്ങളും🌹🌹🌹
പലരും ഇവരുടെ സ്കിറ്റ് യാദൃശ്ചികമായി കണ്ട് പിന്നെ അതിനു അഡിക്റ്റ് ആയവരാണ് എന്നെ പോലെ 😍❤️🔥
പൊടിയൻ കൊച്ചാട്ടനെ ബേയ്സ് ചെയ്തു ഒരു സ്കിറ്റ് കൂടിചെയ്യണേ. ഞങ്ങളുടെ സ്വന്തം റാന്നി ടീം ❤️❤️❤️
❤❤❤🎉🎉😂😂😂
ക്ലാസ്സ് റൂം സ്‌കിറ്റിലെ സാറിൻ്റെ വിരമിക്കൽ ചടങ്ങും വനജ ടീച്ചറും കൂടിയുള്ള നല്ലൊരു സ്കിറ്റ് പ്രതീക്ഷിക്കുന്നു. ഫുൾ ടീം പോരട്ടെ കട്ട സപ്പോർട്ട് 👍👍👍
ഓ ചേട്ടൻമാരെ ഒരു രക്ഷയും ഇല്ല സൂപ്പർ പൊളിച്ചു. 🥰🥰🥰🥰. God bless you
ക്ലാസ്സ്‌റൂം 2 -)o ഭാഗം 🥰ഒരു രക്ഷയും ഇല്ല. 👍👍
ഇവർ അതുല്യ കലാകാരന്മാരാണ്. ഇവർ ഒരു കച്ചേരി നല്ലതുപോലെ പഠിച്ചു പാടിയാൽ തകർക്കും....... സൂപ്പർ...... 👍👍👍👍👍👍
കുഴപ്പമില്ല ബ്രോസ്... പൊളിച്ചു 😍
4:23കടക്കാർ ന്നു പറഞ്ഞ ആരാ പേടിക്കാത്തെ 😂😂😂
കണ്ണുകിട്ടാതിരിക്കാന്‍ ഇടക്ക് ഇങ്ങനത്തേതും വേണം...നിങ്ങളില്‍ പ്രതീക്ഷ ഉണ്ട്...❤❤❤
നല്ല കലാകാരൻമാർ 👏👏👏👍❤️വനജ ടീച്ചറേ
വനജ ആണ് 😂😂
@ മാറ്റിട്ടുണ്ട് 😂🤣
അഭിനന്ദനങ്ങൾ 👍🙏💕🥰നല്ല പാട്ട്, mrudhangam ❤️അടിപൊളി
ഇവരുടെ കോമഡി എപ്പിസോഡ് എല്ലാം മുടങ്ങാതെ കാണും അത്രയും ചിരിക്കാൻ ഉണ്ട് 🥰🥰🥰😂😂😂,,,, ഒരു അശ്ലീലം വാക്ക് പോലും പറയില്ല ❤❤❤
കൊള്ളാം പൊളി കുറച്ച് കുടി കോമഡി ആകാം ആയിരുന്നു ഇനി ഒരു ഗാനമേള സ്കിറ്റ് അവതരിപ്പിക്കാൻ നോക്കു
Last sujith score cheydu. Pwoli machan mare
സ്ഥിരം പ്രേഷകർ ഉണ്ടോ 😅
ഞാൻ 😂
Kollaam super comedy👌
ക്ലാസ്സ് റൂം രണ്ടാം ഭാഗം പോലെ അത്രയും കൌണ്ടറുകൾ ഇല്ലായിരുന്നു.... ധൃതി പിടിക്കാതെ സാവധാനം നോക്കി skit ചെയ്യാൻ ശ്രമിക്കുക.. കൂടാതെ school മാഷിന്റെ വിരമിക്കൽ ഒരു ത്രെഡ് ആയി എടുത്ത് അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് എന്റെ ഒരു suggetion
Entteyum🙏
പ്രാക്ടീസ് കുറവ് ഉള്ളത് അറിയാൻ പറ്റുന്നുണ്ട്...
സൂപ്പർ എനിക്ക് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰
സ്റ്റേജിൽ എത്ര അടി വേണം 😂😂😂😂
വനജ ടീച്ചറെ കാണാൻ ഇഷ്ടം
സൂപ്പർ 😂😂😂🌹🥰പൊളിച്ചു മക്കളെ പൊളിച്ചു
ഇരിട്ടി ❤
കറകളഞ്ഞ കലാകാരമാർ 🥰🙏
പാട്ട് പൊളിച്ചു ❤❤❤
സകലകലാ വല്ലഭർ....👏👏👏
ഇനിയും കോമഡി കളിക്കാൻ വരണം കുറച്ചും കൂടി അടിപൊളി ആക്കണം കോമഡി വേണം എന്നാലും സൂപ്പർ അടിപൊളി❤❤❤
കോമഡി Instant coffee പോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതതല്ല. ഇതിനു മുൻപുള്ള സ്കിറ്റുകൾ സമയമെടുത്ത് ഒരുപാട് ചർച്ചകൾക്കു ശേഷം ഉണ്ടായത് താണ്. ഇപ്പോൾ സമയക്കുറവ്, ഫേമസായതിന്റെ സമ്മർദ്ദം, ഒന്നിച്ചു ചേർന്ന് ചർച്ചചെയ്യാത്തതിന്റെ എല്ലാ കുറവും ഈ സ്കിറ്റിലുണ്ട്. പല സംവിധായകർക്കും സംഭവിച്ചിട്ടുള്ളതാണ്. എന്നാലും ശുദ്ധ ഹാസ്യം ചെയ്യാൻ കലാകാരൻമാർ വളരെ കുറവാണ്. മറ്റു കലകളിലും ഈ സ്കിറ്റിലൂടെ അവരുടെ കഴിവു തെളിയിച്ചു. One request, first ആദ്യം പ്രേക്ഷകരോട് നല്ല കലാകാരൻമാരാണ്, നിരുൽസാഹപ്പെടുത്തരുത്, രണ്ടാമത്തേത് മൂന്നുപേരോടും ഓരോ സ്കിറ്റും ഇത് ആദ്യത്തേതു പോലെ കരുതി ചെയ്തു അവതരിപ്പിയ്ക്കുക. ഇന്ന് നന്നായാൽ സ്വീകരിയ്ക്കുന്ന ജനങ്ങൾ നാളെ നിരാകരിച്ചേക്കാം. അവസാനത്തെ ഉദാഹരണം നടൻ സൂര്യ.
പെട്ടന്ന് തീർന്നുപോയി 😔
Comedy, counter ഒക്കെ കുറവായിരുന്നിട്ട്‌കൂടി ഇത് കണ്ടിരിക്കാൻ രസമായിരുന്നു. കാരണം ഇവർ അത്രക്ക് മികച്ച പെർഫോർമേഴ്‌സ് ആണ് 👍👌
❤❤❤❤super
ഉയരങ്ങൾ കീഴടക്കാൻ കലാകാരന്മാരെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
പാട്ട് സൂപ്പർ പിന്നെ പഴയത് വച്ച് നോക്കിയാൽ അത്ര ഓക്കേ ആയില്ല എന്നാലും സൂപ്പർ ആയിരുന്നു
ഒരു രക്ഷയും ഇല്ല പാട്ട് സൂപ്പർ ❤❤❤kidu
Vanaja teacher ❤ pole pwolikkanam 🎉
Sooper aayittu padi.,.kittum polichu...❤❤❤
പൊന്നോ.. നമിച്ചു... കലാകാരന്മാർ 🥰👏👏
നന്നായിട്ടു ശ്രീവിനായകം പാടിയല്ലോ ലാസ്റ്റിൽ 👌👌👌👌👌.. അടിപൊളി എല്ലാരും 👌👌👌👌👌👌😂😂😂😂😂😂😂😂
എന്നും ഒരുപോലെ ആവാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.കഴിഞ്ഞെതിനേക്കാൾ കോമഡി കുറവാണെന്നേയുള്ളൂ. 👌👌നിങ്ങളുടെ കഴിവുകൾ ആസ്വദിക്കാൻ കഴിഞ്ഞു.ആ കിടത്തം 👌😃അവസാനം കിടന്ന ആളിന്റെ കാലിനിട്ട് കൊട്ടി എണീപ്പിക്കും എന്ന് വിചാരിച്ചു 😅🙏🙏
സകലകലാവല്ലഭർ 😍😍
സുജിത് പാടുമെന്ന് ഒരു ഇന്റർവ്യു കണ്ടിരുന്നു. പക്ഷേ ഇത്രയും നന്നായി പാടുമെന്ന് അറിയില്ലാരുന്നു. ഹരി bro നന്നായിട്ട് മൃദംഗവും വായിക്കുന്നുണ്ടല്ലോ. ഇനി മൂന്നാളും കൂടി ഗാനമേള ട്രൂപ്പ് എങ്ങാനും തുടങ്ങുമോ.😅 ആയിട്ടുണ്ട് 👍👍
😂😂😂😂സൂപ്പർ ആണ്
Oru lag polum ellatha comedy 😍😍😍😍😍😍
😂😂
അടിപൊളി പാട്ട് സൂപ്പർ ❤❤❤❤❤❤❤❤
സത്യം നന്നായി ചിരിച്ചു. ക്വാളിറ്റി skitt
കുഴപ്പം ഇല്ലാതെ പോയി.. പക്ഷെ ഞങ്ങൾ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ നിങ്ങളുടെ കഴിവിനെ അനുസരിച്ചാണ്.. എപ്പോഴും ഒരേ നിലവാരം പുലർത്താൻ കഴിയില്ല.. ശ്രമിക്കു.. കഴിയും.. ഇഷ്ട ടീം ആണ് നിങ്ങൾ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
എത്ര നാച്യുറലായിട്ടാ ഇവര് സ്കിറ്റ് കളിയ്ക്കുന്നേ ഉള്ള കൗണ്ടർ പൊളി പിന്നെ ഇവരുടെ വർത്തമാനം ബോറടിക്കൂല. കച്ചേരി പൊളി❤ എല്ലാവിധ ആശംസകളും
Emmathiri comedy ningalekondey patu❤
ക്ലൈമാക്സിൽ പ്രേക്ഷകരുടെ പുഞ്ചിരി ഉണർത്തി...❤
Suuuuperr 🔥🔥🔥🔥
അടിപൊളി ചേട്ടന്മാരെ. ...❤❤❤
comedy onnum illa,,Ore slankil poyal ningade comedy kanan allu kurayum,,Song adipoli❤
Endu നല്ല കഴിവുകള ഇവർക്ക് ❤️💖💖❤️
എനിക്ക് ഇവരുടെ സ്കിറ്റ് ഒരുപാടു ഇഷ്ടമാണ്. സ്കിറ്റ് മാത്രമല്ല ഇവരെയും നല്ല കഴിവുള്ള പ്രതിഭകൾ
സൂപ്പർ 💞💞💞💞
Superrr ishtayi🥰🥰🥰
ഇതാണ് കലാകാരന്മാർ...... കോമഡി, പാട്ട്, മൃദംഗം 👍👍👍👍 പൊളിച്ചു
06:03 Best part of this 😂😂😂
പലര്‍ക്കും ചളി അടിമാലിയെപ്പോലുള്ളവരുടെ മസാല കോമഡിയെ പിടിക്കൂ...😂ഇവരുടെ കോമഡി കുടുംബമായ് കാണാം❤
Ithra adipoly super oru padu ishtapettu god bless you
കണ്ണൂർ ഇരിട്ടിക്കാരൻ ❤
പാട്ടു ❤❤❤
Supper nalla രീതിക്ക് പാടി...
Climax പൊളിച്ചു ✌️✌️✌️👍👍👍👍
കഴിഞ്ഞ കോമഡികൾ ഞാൻ 10 പ്രാവശ്യമെങ്കിലും കണ്ടു😂 ഇത് അത്ര പോര ശ്രദ്ധിക്കണേ
നല്ല കോമഡി ആയിരുന്നു ❤️❤️❤️❤️❤️❤️
അടിപൊളി 😂😂👌👌😊
കൊള്ളാം ❤❤❤